കേന്ദ്രമന്ത്രിയായ് താരങ്ങൾക്കിടയിൽ കസറി🥳 സുരേഷ്‌ഗോപി 😍😍😍 Amma General Body Meeting 2024 | Sureshgopi

  Рет қаралды 44,760

Evergreen Malayalam Film Songs

Evergreen Malayalam Film Songs

3 күн бұрын

#ammageneralbodymeeting2024 #ammageneralbodymeeting #sureshgopientryammameeting
Jain School Of Film And Media Studies
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം: bit.ly/4c2wLFf
myG
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉www.myg.in/
Neethu's Academy ,India's No.1 Language Academy
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉neethusacademy.com/
►Whatsapp Channel ➙ whatsapp.com/channel/0029VaBP...
► Subscribe Now ➙ / evergreenmalayalamfilm...
#Evergreenmalayalamfilmsongs #nonstopmalayalamfilmsongs #NithyaharithaGanangal #EvergreenHitSongs
#topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
#evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/DigitalMarketingDigimark
Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
Subscribe to ➜ / evergreenmalayalamfilm...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZfaq Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZfaq Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

Пікірлер: 97
@vishnuprasad7955
@vishnuprasad7955 2 күн бұрын
Founder and first member of amma...sg❤
@josephkunjithommen5787
@josephkunjithommen5787 Күн бұрын
appo mg soman alle
@manish3106
@manish3106 Күн бұрын
No, It's suresh gopi ​@@josephkunjithommen5787
@sreekumaris7858
@sreekumaris7858 2 күн бұрын
ജനങ്ങൾ ക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു നല്ല മന്ത്രി മാത്രമല്ല ഒരു നല്ല മനുഷ്യൻ കൂടിയാണ്
@dreamtohappiness7985
@dreamtohappiness7985 2 күн бұрын
പോലീസുകാരൻ ആള് പുലിയാണ്💪👍
@sajikumar4550
@sajikumar4550 2 күн бұрын
His.dutty...minister..safety....
@minimini6980
@minimini6980 2 күн бұрын
ഞങ്ങൾ തൃശ്ശൂർക്കാർക്ക് അഭിമാനമാണ് സുരേഷേട്ടൻ
@sreekumaris7858
@sreekumaris7858 2 күн бұрын
ഇങ്ങനെ ഒരു പദവി ആർക്ക് കിട്ടും തട്ടിപ്പും വെട്ടിപ്പും ഇല്ലാത്ത ഒരു ഉശിരുള്ള ഒരു മന്ത്രി
@balachandrankv3136
@balachandrankv3136 2 күн бұрын
🙏🏼🙏🏼🙏🏼ഇതാണ് ദൈവം... കാണപ്പെട്ട ദൈവം 🙏🏼🙏🏼🙏🏼
@minimini6980
@minimini6980 Күн бұрын
ഇപ്പോൾ ജയ് വിളിക്കുന്ന നടി നടന്മാർ എവിടെയായിരുന്നു ഞങ്ങൾ പാവപ്പെട്ട പെണ്ണുങ്ങൾ വെയിലും മഴയും നോക്കാതെ രാവും പകലും നോക്കാതെ നടന്ന് ആള് ജയിപ്പിച്ചതാ ഒരു നടി നടന്മാര് ഞങ്ങൾ കണ്ടിട്ടില്ല
@FRQ.lovebeal
@FRQ.lovebeal Күн бұрын
അവർ enthinan🙄angondu വരുന്നേ manasilayila🙄🙄അത് രാഷ്ട്രീയം ഇത് സിനിമ നീ മണ്ടൻ aano
@mskollam2157
@mskollam2157 Күн бұрын
❤❤❤❤❤❤❤
@bindulekha6315
@bindulekha6315 Күн бұрын
SG മുൻപും ഇത്തരം പരിപാടികൾക്ക് വന്നിട്ടുണ്ട് പക്ഷേ ഈ സ്വീകാര്യത ഈ ബഹുമാനം ഇത് ആദ്യം 🙏 ഇതിന്റെ എല്ലാ ക്രെഡിറ്റും തൃശൂർ ജനതയ്ക്ക് മനുഷ്യ സ്നേഹിയായ മന്ത്രി ❤️
@VG-dz1zn
@VG-dz1zn Күн бұрын
ഒരിക്കൽ അവഗണിക്കപ്പെട്ടവൻ അവഗണിച്ചവരുടെ മുൻപിൽ സൂപ്പർ സ്റ്റാറായി തിരിച്ചു വന്നു ഇതാണ് സത്യത്തിൻ്റെ വിജയം
@funwithcomputer5279
@funwithcomputer5279 6 сағат бұрын
Pachayaya jada❤❤
@sajeeshks5541
@sajeeshks5541 Күн бұрын
ഇപ്പോൾ എല്ലാവർക്കും സുരേഷ് ഗോപി ആവശ്യമുണ്ട് ഇലക്ഷൻ സമയത്ത് ഒരു എൽഡിഎഫിനോ യുഡിഎഫ് സിനിമാതാരം സ്ഥാനാർത്ഥിയായാൽ അവിടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സിനിമ മേഖലയിൽ നിന്നുള്ള ആൾക്കാർ വരുന്നു പക്ഷേ സുരേഷ് ഗോപിക്ക് എത്ര സിനിമ താരങ്ങളാണ് വന്നത്
@sarathkumar-ge9cy
@sarathkumar-ge9cy 2 күн бұрын
Ammayil suresh ettan superhero ❤❤❤
@user-ib6oe1du7g
@user-ib6oe1du7g Күн бұрын
എന്തു പറഞ്ഞലും ആ പോലീസ് ചേട്ടൻ വേറെ ലെവൽ 🙏🙏🙏എന്താ കെയർറിങ്, അതാണ് sg പവർ ❤❤❤
@anithashibu4042
@anithashibu4042 Күн бұрын
രാജാവ് ഒരേ ഒരു രാജാവ് 🙏real hero 😍
@user-sm6rk6tv7u
@user-sm6rk6tv7u 2 күн бұрын
എവിടെ നിൽപ്പൻ രഘു....?ഇരുന്നു തട്ടി വിടുകയാണോ...,,,കുണേശനേ കാണാനേ ഇല്ലല്ലോ... 😄😄😄
@santhoshkuttan8579
@santhoshkuttan8579 Күн бұрын
😂😂😂
@aswathijayan5148
@aswathijayan5148 20 сағат бұрын
😂😂😂
@reghuramachandrannair3831
@reghuramachandrannair3831 2 күн бұрын
what a leader..he is stranded in the middle of love
@chess_handle
@chess_handle 2 күн бұрын
success has many fathers
@user-sm6rk6tv7u
@user-sm6rk6tv7u 2 күн бұрын
SG ❤️❤️❤️❤️❤️❤️❤️
@minimini6980
@minimini6980 Күн бұрын
ജഗദീഷ് പറഞ്ഞത് ശരിയാണ് ഞങ്ങളുടെ പ്രത്യേകിച്ച് പാവങ്ങളുടെ സുരേഷേട്ടൻ
@Mjcutz4k
@Mjcutz4k 2 күн бұрын
SG💥
@amalraj3146
@amalraj3146 Күн бұрын
Sureshetta..ningalkku ee Vila undakkithanna Thrissur kaarkku thanks...
@minimini6980
@minimini6980 Күн бұрын
തൃശ്ശൂർക്കാർ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് വടക്കുന്നാഥനെയാണ് q പിന്നെ ഞങ്ങളുടെ സുരേഷേട്ടൻ
@mjp481
@mjp481 2 күн бұрын
SG the super hero. Save malayalam film industry
@wayfarevlogs4462
@wayfarevlogs4462 2 күн бұрын
Founder of AMMA association
@anandhuashokan2141
@anandhuashokan2141 Күн бұрын
കുടെ നിൽക്കാൻ ഈ കൂട്ടത്തിൽ അവകാശം ഉള്ളത് ടിനി ടോമിനും, കിഷ്ണ പ്രസാദിനും ആണ് 💯. ബാക്കി എല്ലാം അവസരവാദ തുപ്പൽ ബിരിയാണി മട്ടച്ചേരി മാഫിയ ടീം ആണ്.
@funwithcomputer5279
@funwithcomputer5279 6 сағат бұрын
Shaming thilakan too
@sudhisurendran6157
@sudhisurendran6157 Күн бұрын
ടിനി ടോം എന്നും കൂടെ ഉണ്ടായിരുന്നു
@khairu__poovi_25
@khairu__poovi_25 8 сағат бұрын
മന്ത്രി എന്ന നിലയിൽ അല്ല നല്ലൊരു മനുഷ്യൻ എന്ന നിലയിലാണ് നമ്മൾ നോക്കേണ്ടത്...❤🔥
@ShivakrishnaKunjhava
@ShivakrishnaKunjhava 2 күн бұрын
പിന്നെ നാണമില്ലാത്തവർ അടുത്ത് കൂടിയിരിക്കുന്നു
@user-mg3el7wi4q
@user-mg3el7wi4q 2 күн бұрын
Ithanu. Real. Hero , bakiullathokke. Verum. Zerokal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@BinduRaju-ju5kt
@BinduRaju-ju5kt 2 күн бұрын
തൃശൂർ കാർക്ക് ഒരായിരം നന്ദിയും പ്രാർത്ഥന യും നേരുന്നു
@omanagirijavallabhan572
@omanagirijavallabhan572 2 күн бұрын
@abhilash7381
@abhilash7381 2 күн бұрын
Rajadi rajanukkum raja, veera......
@BalaGopalankBalan-tl6vr
@BalaGopalankBalan-tl6vr Күн бұрын
ഇപ്പോൾ എല്ലാവരും കാണും
@rajeevviswanath2894
@rajeevviswanath2894 Күн бұрын
ഇതിൻ്റെ കമൻ്റ്സ് വായിക്കുമ്പോൾ അറിയാം ജനങ്ങൾ കാര്യങൾ എത്ര മാത്രം ശ്രദ്ധിക്കുന്നു എന്ന്.. അവിടെ ഇരിക്കുന്ന പലർക്കും ഈ ഫുഡ് അത്ര പെട്ടന്ന് ദഹിക്കില്ല😅 😅😅..
@sreelath-km1hz
@sreelath-km1hz Күн бұрын
വിനീത് ശ്രീനിവാസൻ അമ്മയുടെ ബരവാഹിതം നയിക്കാൻ മികച്ച ആര്ലായിരിക്കും
@jithujiju1690
@jithujiju1690 Күн бұрын
തളര്‍ത്തിയവര്‍ക്കുള്ള മധുര പ്രതികാരം.. എസ്ജി മാസ്സാണ്.
@irshadmangadan4353
@irshadmangadan4353 Күн бұрын
Uff pewer🔥
@randomguy5621
@randomguy5621 Күн бұрын
Super ❤😂
@sarathkannan.
@sarathkannan. Күн бұрын
❤️🔥
@anandhuashokan2141
@anandhuashokan2141 Күн бұрын
ആ മനുഷ്യനെ തോല്പ്പിക്കാനും കളിയാക്കാനും നടന്ന ചെറ്റകൾ ഇപ്പോൾ ചുറ്റും നിൽക്കുന്ന കാണുമ്പോൾ ശരിക്കും സന്തോഷം തോന്നി അവന്റെ ഒക്കെ കരണത്തിട്ടുള്ള അടി ആണ് ഈ വരവ് 🔥
@remahalfajer1623
@remahalfajer1623 Күн бұрын
MAN OF THE MATCH 😁😁
@girishkumar2713
@girishkumar2713 18 сағат бұрын
Mammootty varilla..stardom suresh gopikkaaaa
@rukmanirukmani5703
@rukmanirukmani5703 Күн бұрын
🙏🙏🙏❤❤❤
@KkThakachan
@KkThakachan 2 күн бұрын
🎉
@sasikv4687
@sasikv4687 2 күн бұрын
നാണം ഉണ്ടോ നടന്മ്മാരെ നിങ്ങൾക്ക് എന്തല്ലാം സഹിച്ചു ഇപ്പോൾ അടുത്തു കൂടിയിരിക്കുന്നു
@hareendrababu5592
@hareendrababu5592 2 күн бұрын
കോണേശൻ എവിടെയാ 🤔
@amithanil4805
@amithanil4805 Күн бұрын
Now SG >>> Lalettan
@arunvnath892
@arunvnath892 Күн бұрын
ഹൈദലാളി എന്തിനാ ഇങ്ങനെ പുറകിനു നടക്കുന്നത് നാണം ഇല്ലിയോ അവനു
@sajeesh83
@sajeesh83 2 күн бұрын
Anchor endhu kanikanan koode nadakundhu
@thulaseedharanpillai1500
@thulaseedharanpillai1500 Күн бұрын
jayaraj warrior സുരേഷ് ഗോപിയെ under estimate ചെയ്തതിന് ഇപ്പോൾ super പണി കിട്ടി suresh gopi soooooper.എന്താ തല എടുപ്പ്
@rajeshswamikdlr4957
@rajeshswamikdlr4957 21 сағат бұрын
ജഗദീഷ് സുരേഷ് ഗോപിക്ക് മുകേഷ് ടീവി prgrm ചെയ്യുന്ന ത് അസൂയ ആണെന്ന് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമിണ്ട്
@kingaswin1
@kingaswin1 22 сағат бұрын
Hydrology rocks
@satheeshn2721
@satheeshn2721 Күн бұрын
3:08 athukpndi
@vcutzentertainments7042
@vcutzentertainments7042 Күн бұрын
മുകേഷ് എവിടെ 🤭😊
@maheshkallil7997
@maheshkallil7997 2 күн бұрын
രഗുവേര എവിടെ 🤣കുനേശൻ വന്നില്ലേ 😂
@minimini6980
@minimini6980 Күн бұрын
അല്ല അമ്മ ആൾക്കാരും ജീവിച്ചിരിപ്പുണ്ടായിരുന്നു ഇലക്ഷൻ സമയത്ത് ഞങ്ങൾ തൃശ്ശൂർ കണ്ടില്ലേ
@satheeshn2721
@satheeshn2721 Күн бұрын
Mammoottyde vall pishu vannilla
@Stalinpolicz
@Stalinpolicz Күн бұрын
പാവം പോലിസ്ക്കാരൻ 🙄
@sureshkesavan1775
@sureshkesavan1775 22 сағат бұрын
ജയ്വിളിച്ചവരേയൊന്നും ഇലക്ഷൻ സമയത്ത് കണ്ടില്ല😂
@ManojKumar-ol5pp
@ManojKumar-ol5pp Күн бұрын
ഹൈഡ്രോളിയെയാണോ ഇങ്ങിനത്തെപരിപാടി ഒക്കെ ഏൽപ്പിക്കുന്നത് SG ക്ക് ഇഷ്ടപെട്ട ഇല്ല
@marunadanmalayali902
@marunadanmalayali902 Күн бұрын
dileep kavya madhavan vannille?
@Christoph_waltz_1
@Christoph_waltz_1 2 күн бұрын
Hyder oru pothu shalyam analo
@randomguy5621
@randomguy5621 Күн бұрын
Minister is the acetof Amma
@vengilatranjith5158
@vengilatranjith5158 20 сағат бұрын
ആരെയും വിശ്വസിക്കണ്ട എല്ലാവരും ചുമ്മാ ചിരിക്കുന്ന താണ് മുഖം കാണുമ്പോൾ മനസിലാകുന്നു
@sathijoji7406
@sathijoji7406 2 күн бұрын
ഭീമൻ രഘുമു മുങ്ങി😭 മമ്മ മ്മുട്ടി ഒളിചോടി😂 കോണേശൻ മുങ്ങി😭 പി ഷു ഷു നെ കാണാനില്ല😭
@prasadnair3187
@prasadnair3187 Күн бұрын
Eda koppe mammootty natil illa ayal family aYittu UK trip il annu... Pinne e decision Oke eduthathu mammootty Thane annu for ex president role to mohanlal etc..
@user-me1zs4df7n
@user-me1zs4df7n 2 күн бұрын
Moynthu hyder kondu shaliym aayalo
@BijuMH.
@BijuMH. 2 күн бұрын
സുരേഷ് ഗോപി വന്നിട്ടും അതൊന്നും വകവെക്കാതെ ആഹാരം ആസ്വദിച്ച് വെട്ടി വിഴുങ്ങുന്നവരാണ് എൻ്റെ ഹീറോസ്
@manumohan6747
@manumohan6747 2 күн бұрын
Athangane varu
@rajeevviswanath2894
@rajeevviswanath2894 Күн бұрын
അതൊരു വിഷമം പിടിച്ച ഇരിപ്പായി പോയി..😅 ഈ ഫുഡ് ദഹിക്കാൻ അവർക്ക് സ്വല്പം സമയമെടുക്കും😅😅
@sreekumarics6352
@sreekumarics6352 Күн бұрын
Kallenmare and pedithoorikalum face chiyan pattathakonde foodil mukam thazhthi erikkuva
@marchlike55
@marchlike55 Күн бұрын
സുരേഷ് ഗോപി സാർ തുടങ്ങി കൊടുത്ത സിനിമാക്കാർക്ക് വേണ്ടി ഒരു സംഘടന അമ്മ അദ്ദേഹം നൽകിയ ആദ്യ സ്വരൂപ നിധി 25000/-രൂപ,,,,,,,,, സംഘടന വളർന്നപ്പോൾ അംഗങ്ങൾ അദ്ദേഹത്തെ മറന്നു,,,,,,,,,, ആ നല്ല ഹൃദയത്തിൻറെ ഉടമ ഇന്ന് തൃശ്ശൂർക്കാര് തെരഞ്ഞെടുത് MP, യായി ,, തൃശ്ശൂരികര് ആഗ്രഹിച്ച രീതിയിൽ ഒരു കേന്ദ്രമന്ത്രിയെ കിട്ടി,,,,,,,,,,,, എസ് ജിയെ തെരഞ്ഞെടുത്ത തൃശൂർക്കാർക്ക് ഒരായിരം നന്ദി,,,🙏,,,,,,,,, സുരേഷ് സാറിൻറെ കൂടെ എന്നും ഗുരുവായൂരപ്പൻ ഉണ്ടാകട്ടെ,,,,, പ്രാർഥനയുടെ ആശംസകൾ🎉🎉🎉
@Travancoretravel
@Travancoretravel Күн бұрын
ഹൈദ്രോളി എന്ത് തേങ്ങയാ ഈ കാണിക്കുന്നേ
@ajanthakumari6678
@ajanthakumari6678 2 сағат бұрын
Sarrieyanne 😡ellam mallathiel ayerrunn eppol jaiechallo atha 😭kure ciniemakkar 😡otta orennam election samayathe no 😡😎
@pranavmadhu6484
@pranavmadhu6484 Күн бұрын
Eggeru polekum
@pranav4878
@pranav4878 Күн бұрын
Ottakanu valukal onnumilla
@MJ43445
@MJ43445 2 күн бұрын
Sunilkumarinu vendi pracharanathinu irangiya Jayaraj warrier okke Sureshettan jayichathinu shesham ottichernnu nadakkunnathu kaanumbol pucham mathram
@amaldev5097
@amaldev5097 Күн бұрын
ഹിക്ക മൈക്ക് ആയിട്ട് കൂടെ ഉണ്ടല്ലോ 😂😂😂😂😂😂
@AnandKumar-st2ox
@AnandKumar-st2ox 9 сағат бұрын
താങ്കളെ ഇത്രയും നാൾ പുച്ഛിച്ചു നടന്ന ഇവന്മാരുടെ കൂടെ ആഹാരം കഴിക്കാൻ പാടില്ലായിരുന്നു
@athirag6733
@athirag6733 Күн бұрын
ഞങ്ങൾ തൃശ്ശൂർക്കാർക്ക് അഭിമാനമാണ് സുരേഷേട്ടൻ
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 8 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 150 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
നന്ദി പ്രിയ മന്ത്രി . .  !
8:52
Janmabhumi Online
Рет қаралды 37 М.
Janona
4:09
Release - Topic
Рет қаралды 948 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 312 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 8 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 4,4 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 896 М.