No video

ദുബായിൽ ഉണ്ടായ പ്രളയം മനുഷ്യ നിർമ്മിതമോ? Dubai Flood || Bright Keralite

  Рет қаралды 85,168

Bright Keralite

Bright Keralite

3 ай бұрын

Join Astrophysics Course: brightkeralite...
Journal paper: ijsti.ihrd.ac....
Facebook: / bright-keralite-108623...
Instagram: / bright_keralite
WhatsApp Channel: whatsapp.com/c...
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite is a malayalam KZfaq science channel similar to jr studio, science 4 mass, 47 arena etc.,

Пікірлер: 162
@BrightKeralite
@BrightKeralite 3 ай бұрын
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
@sonofnanu.6244
@sonofnanu.6244 3 ай бұрын
മാലപ്പടക്കം പൊട്ടുംപോലെയുള്ള തുടർശബ്ദവും, മിന്നലും, മഴയുംകൂടി ഒന്നായിവരുന്നത് കണ്ടപ്പോൾ....... അത്ഭുതവും, ആശങ്കയുമാണ് അനുഭവപ്പെട്ടത്. അഭിനന്ദനാർഹമായ വളരെനല്ല വിശകലനം. അഭിനന്ദനങ്ങൾ.
@preethibalakrishnan625
@preethibalakrishnan625 3 ай бұрын
Cloud seeding അല്ല ദുബായിൽ ഇത്തവണ മഴ ഉണ്ടാവാൻ കാരണം. അറബിക്കടലിൽ ഉണ്ടായ ന്യൂനമർദ്ദം മൂലമാണ് ഇത്രയും മഴ പെയ്തത്. ഓർക്കുക ദുബായിൽ മാത്രമല്ല UAE യിലെ എല്ലാ എമിറേറ്റ്സുകളിലും ഒമാൻ, ബഹ്‌റൈൻ, എന്നിവിടങ്ങളിൽ എല്ലാം ഒരേ സമയം മഴ ശക്തമായി പെയ്തു. Cloud seeding കൊണ്ടല്ല മഴ പെയ്തത് എന്ന് വിശദമായി പറഞ്ഞു വീഡിയോ ചെയ്ത bright ലൈറ്റ് ചാനലിന് നന്ദി. വാർത്ത ചാനലുകൾ തന്നെ ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചത് ഖേദകരമാണ്.
@rajuviswanadh5102
@rajuviswanadh5102 3 ай бұрын
പണം അല്ല വലുത് വിട്ടുകള
@anasthalalappuzha
@anasthalalappuzha 3 ай бұрын
❤ but നീരാവിയായിപ്പോകുന്ന വെള്ളമാണ് പോലും മഴയായി പെയ്യുന്നത്😂😂😂😂
@sojajose9886
@sojajose9886 3 ай бұрын
സത്യം accept ചെയ്യാൻ മലയാളി ക്ക് വല്യ പടാണ്..cloud seeding വഴി ഉണ്ടാക്കിയെടുത്ത മഴ ആണ് അതിൽ ഒരു തർക്കവും ഇല്ല
@hyderdilkush1113
@hyderdilkush1113 3 ай бұрын
വളരെ വ്യക്തമായി തന്നെ ഇതിനെ കുറിച്ച് മനസിലാക്കാൻ താങ്കളുടെ വിവരണം സഹായിച്ചു.. ഇതിൽ മാത്രമല്ല, എല്ലാ വിഷയത്തിലും അങ്ങനെ തന്നെ.Bright ന്റെ എല്ലാ വീഡിയോകളും വളരെ നിലവാരം പുലർത്തുന്നതാണ്..Bright നും അവതാരകനും അഭിനന്ദനങ്ങൾ.. 🌹♥️
@BrightKeralite
@BrightKeralite 3 ай бұрын
Thank you
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
അള്ളാഹു ദൈവം ഒന്നാണ് 1
@user-xj9le2nh3x
@user-xj9le2nh3x 3 ай бұрын
അന്ന് അള്ളാഹു ഉറക്കം ആയിരുന്നോ 😂😂😂
@brightsides9400
@brightsides9400 3 ай бұрын
The National Centre of Meteorology (NCM) dispatched seeding planes from Al Ain airport to capitalise on convective cloud formations, as explained by a specialist meteorologist Ahmed Habib, reported Bloomberg. According to NCM, the seeding operations to stimulate rainfall was carried out on Sunday (Apr 14) and Monday (Apr 15), not Tuesday (Apr 16). The most common substances used for cloud seeding are silver iodide, potassium iodide, and liquid propane. These substances act as nuclei around which cloud droplets can form. The function of these substances is to enhance the process of condensation, and increased rainfall under suitable atmospheric conditions.
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
ഒരു മാതാപിതാക്കളിൽ ജനിച്ചതാണ് നമ്മൾ അള്ളാഹുവിനേയും ഞങ്ങളുടെ പ്രവാജകൻ പ്രവാച ജകനെ ബോളടിക്കുകയാണ് ഞങ്ങളുടെ
@sokoor--amd
@sokoor--amd 3 ай бұрын
അവിടെ ധാരാളം മരങ്ങൾ വെച്ചു പിടിപ്പിച്ചതാണ് ഇങ്ങനെ മഴയുണ്ടാകാൻ കാരണം...😎
@vishnuchemmadan7767
@vishnuchemmadan7767 3 ай бұрын
അല്ല സഹോദരാ
@alikuttyparammal7205
@alikuttyparammal7205 3 ай бұрын
കേരളത്തിൽ 2018 ൽ കനത്ത മഴ ഉണ്ടായപ്പോൾ പ്രവാസികളിൽ പലർക്കും സംശയങ്ങൾ ഉണ്ടായിരുന്നു. അത് മാറിയിട്ടുണ്ടാകും എന്ന് കരുതുന്നു.
@sojajose9886
@sojajose9886 3 ай бұрын
അതും മനുഷ്യ നിർമ്മിത തന്നെ .. ദുബൈ പെയ്ത മഴ cloud seeding എന്ന technology വഴി ഉണ്ടാക്കിയത് ആണ്
@alikuttyparammal7205
@alikuttyparammal7205 3 ай бұрын
@@sojajose9886 ഇവിടെയും ക്ലൗഡ് സീഡിംഗ് നടത്തി എന്നാണോ?
@SiyadSisi
@SiyadSisi 3 ай бұрын
ഇത് ഒരു ഓർമ്മപ്പെടുത്തലാണ് ഈത്തപ്പന യും ആടും ഒട്ടകവും മണലാരണ്യ മാത്രം ഉണ്ടായിരുന്ന ഗൾഫ് രാജ്യങ്ങൾക്ക് പടച്ചവൻ ധാരാളം സമ്പത്ത് കൊടുത്തു അതിൽ അഹങ്കരിക്കുകയും നിലപാടുകളിൽ മാറ്റം വരുത്തുകയും മൂല്യങ്ങൾക്ക് ഒരു വിലയും കൊടുക്കാതെ ആ സമ്പത്ത് നഷ്ടപ്പെടാതെ നോക്കുകയും ചെയ്യുന്ന ഇവർക്ക് ഈ സമ്പത്തെല്ലാം തിരിച്ചെടുക്കാൻ അല്ലാഹുവിനെ നിമിഷനേരം മതി എന്ന് ഇവർ അറിയുന്നില്ല
@hussaincp2054
@hussaincp2054 3 ай бұрын
അപ്പോൾ കേരളത്തിൽ ഇപ്പോൾ റെക്കോർഡ് ചൂടാണ്. ഒരു പ്രളയം പ്രതീക്ഷിക്കാം
@lakeofbays1622
@lakeofbays1622 3 ай бұрын
Very possible.
@sunnykuriakose2494
@sunnykuriakose2494 3 ай бұрын
ഇത് കാണുമ്പോൾ 2018ൽ കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ, മനുഷ്യ നിർമിതി ആയിരുന്നു എന്ന് പറഞ്ഞ കോൺഗ്രസ്‌ കാരെ ഓർത്തുപോകുന്നു
@saeedmannar3483
@saeedmannar3483 3 ай бұрын
സത്യം ആണല്ലോ
@sissypk2234
@sissypk2234 3 ай бұрын
😊
@jintoemerald
@jintoemerald 3 ай бұрын
മഴ മനുഷ്യ നിർമിതം ആയിരുന്നില്ല. പക്ഷെ ഡാം മാനേജ്‌മെന്റിലെ വിവരക്കേട് കാരണം മനുഷ്യ നിർമിത പ്രളയം ഉണ്ടാക്കി എന്ന റിപ്പോർട്ട് കൊടുത്തത് കോണ്ഗ്രെസ്ക്കാർ അല്ല, ഹൈക്കോടതി നിയമിച്ച അമിക്കസ്ക്യൂറി ആണ്.
@bijuraveendran8996
@bijuraveendran8996 3 ай бұрын
എടാ അന്തമേ ലോക ചരിത്രത്തിൽ ആദ്യമായി ആണ് 35 ഡാം ഒന്നിച്ചു തുറന്ന് വിട്ടത്
@paulthomas4060
@paulthomas4060 3 ай бұрын
Relevant topic ❤ wonderful explanation tq
@BrightKeralite
@BrightKeralite 3 ай бұрын
Welcome 😊
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
എന്റെ ഒരു ഇക്കാക്കയാണ് യു സ്ഫ ലിസ ) റ ഇഷ്ടം പോലെ പണം അള്ളവ ഹൃ കൊടുത്തിട്ടുണ്ട് സാദ വലുതലയല്ല സാറ വലുതല്ല അള്ളാഹു ആണ് വലുത് അത് സാറിനങ്ങയാം ഈ മാനുണ്ട്
@gamingpop555
@gamingpop555 3 ай бұрын
Most respected country for Indians...I wish uae ❤ back to life asap
@jamshidbayan8381
@jamshidbayan8381 3 ай бұрын
Kaaranam very simple! Kaalavastha vyadiyaanam!
@sojajose9886
@sojajose9886 3 ай бұрын
ദുബൈ govt pre പ്ലാൻ ചെയ്തു cloud seeding എന്ന് ടെക്നോളജി ഉപയോഗിച്ച് നടത്തിയ പ്രകൃതി ദുരന്തം..ഒരു തർക്കവും ഇല്ല
@hitheshyogi3630
@hitheshyogi3630 3 ай бұрын
ജ്ഞാൻ ഷാർജയിൽ നിന്നും നാട്ടിൽ വന്നപ്പോൾ ഓർമയ്ക്കായി അവിടെ നിന്നും ഒരു കല്ല് കൊണ്ട് വന്നു, ഇപ്പോളും അത് വീട്ടിൽ സൂക്ഷിക്കുന്നു
@nazeerabdulazeez8896
@nazeerabdulazeez8896 3 ай бұрын
34 കൊല്ലം ആയിഒമാനിൽ ഉണ്ട് ഞാൻ uae ബോർഡർ ( അബുദാബി ) നിന്ന് 150 കെഎം അകലെ വളരെ വലിയ മഴകൾ നാശം നഷ്ടങ്ങൾ കാലാവസ്ഥ മാറ്റം എക്കെ സാക്ഷ്യം വഹിച്ചുട്ടുണ്ട് 97 ൽ ആണെന്ന് എന്റെ ഓർമ എന്റെ ഒമാൻ ജീവിതത്തിൽ ഏറ്റവും കനത്ത മഴ വന്നു വലിയ നാശങ്ങൾ ഉണ്ടായിരുന്നു 20 പേരോളം മരിച്ചു, uae യെ ക്കാൾ മഴ വന്നിട്ടുംഒമാനിൽ ഭീകരം ആയ വെള്ളക്കെട്ട് ഉണ്ടാകില്ല പെട്ടന്ന് വെള്ളം വാദിയിൽ കൂടി ഒഴുകി പോകും പക്ഷെ വാദികൾ വളരെ അപകടകാരികൾ ആണ് ആ ഒഴുക്കിൽ പെട്ടാൽ വാഹനമോ ആൾക്കാരോ ആരായാലും രക്ഷപെട്ടുല്ല,പക്ഷെ അറബികൾക്ക് മഴ ആഘോഷം ആണ് നാശ നഷ്ടം ഉണ്ടായാലും മരണം നടന്നാലും മഴ അവർ സന്തോഷം ആയി സ്വീകരിക്കുന്നു,
@user-xg5wo6mm8h
@user-xg5wo6mm8h 3 ай бұрын
Vadi. Enthanu?
@ishaquehaji6539
@ishaquehaji6539 3 ай бұрын
Thazhvara( in Malayalam)
@abdunnasser6396
@abdunnasser6396 3 ай бұрын
ഇനിയുള്ള വർഷങ്ങളിലും തുടർന്നു പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവാം
@ummerva6939
@ummerva6939 3 ай бұрын
മനുഷ്യർ അധാർമ്മികമായി മാറുമ്പോൾ പടച്ചവൻ്റെ ശിക്ഷയായിട്ടാണ് ശക്തിയായ മഴയും, കഠിനവരൾച്ചയും ഉണ്ടാകുന്നത്
@goodspirit5747
@goodspirit5747 3 ай бұрын
😂
@faisaliris
@faisaliris 3 ай бұрын
തെറ്റ് ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാൻ കഴിയാതെ കൂട്ടമായി ശിക്ഷിക്കുന്ന കഴിവുകെട്ട പടച്ചോൻ😅
@muhammadkunhi.a8669
@muhammadkunhi.a8669 3 ай бұрын
​@@faisalirisഉണക്കിൻെറ കൂടെ പച്ചകത്തും പിന്നെ അവർക്ക്മാത്രം ആയും പലവിധവിഷമംവന്നു എയ്ഡഡ്. കോറോണ.. കേൻസർ അങ്ങിനെപലതും ഏകപക്ഷീയമായും വരും.. സമൂഹത്തിൽതിന്മയുടെകാര്യംവരികയും എല്ലാവരുംമൗനംപാലിച്ചു അപ്പോൾമുഴുവൻ ആളുകൾ അനുഭവിക്കും
@krishnamohan4379
@krishnamohan4379 3 ай бұрын
അപ്പൊ പടച്ചോൻ ആണ് വില്ലൻ 😟
@amaljith1465
@amaljith1465 3 ай бұрын
Padachon oru sadist annale 😂
@vsaan143
@vsaan143 3 ай бұрын
Commented for the vid abt oh my god partcl. ...Sir amazing ....even light also can be an illusion creating by our brain, same like colors..
@KumbalanTv
@KumbalanTv 3 ай бұрын
pulli nice aayit science4mass channel same animation copy adichu, ennit oru credit polum koduthilla, kochu scientist kallan,ennit ippo video delete aaki😂😂
@vsaan143
@vsaan143 3 ай бұрын
Can u try once the way he refr all these books and do present to us plz @@KumbalanTv
@user-ud1jo4ui9t
@user-ud1jo4ui9t 3 ай бұрын
നല്ല വീഡിയോ ❤️
@pathummapilakkal8064
@pathummapilakkal8064 3 ай бұрын
ഈ മഴ തികച്ചും ദൈവികമാണ്. ഇനി കൂടുതൽ കാരണങ്ങൾ കത്തെത്തുകയൊന്നും വേണ്ട.
@goodspirit5747
@goodspirit5747 3 ай бұрын
ഞാനൊരു മുസ്ലിം ആണ്, but നിങ്ങളെ പോലെ ദൈവം നിങ്ങളോട് പറഞ്ഞ പോലെ ബഡായി വിശ്വസിക്കുന്നില്ല. ഉറപ്പില്ലാത്ത കാര്യത്തെ പറ്റി മിണ്ടാൻ നിക്കരുത്.
@muhammadkunhi.a8669
@muhammadkunhi.a8669 3 ай бұрын
​@@goodspirit5747നീ ആര് ആയാലും മഴ അല്ലാഹു ഉണ്ടാകുന്നത് അല്ലെങ്കിൽ നല്ല ചൂട് ഉള്ളസമയം നീരാവി കൂടുതൽ മേൽപോട്ട് പോകുന്നു പക്ഷെമഴ ഇല്ല.പിന്നെ എല്ലാദിവസവും ആവി പൊങ്ങുന്നു പക്ഷേ എല്ലാദിവസവുംമഴ ഇല്ല വിധി എപ്പോൾ ആണ് ആസമയം മഴ...
@detoxisoul740
@detoxisoul740 3 ай бұрын
മനുഷ്യർ അധാർമ്മികമായി മാറുമ്പോൾ പടച്ചവന്റെ ശിക്ഷയായിട്ടാണ് ശക്തിയായ മഴയും, കഠിനവരൾച്ചയും ഉണ്ടാകുന്നത്​@@goodspirit5747 Itjeee video de tazhe oru muslim changathi paranjaya. Amithamaayi vishwasathin adimapett pokaruth..athaarayalum.. hindu..muslim Christian...aaraaayalum.
@mmohan623
@mmohan623 3 ай бұрын
Palm Island ൽ villa ഉള്ളവർ ഇനി രണ്ട് വട്ടം ആലോചിയ്ക്കും
@user-ug7vj1nh9t
@user-ug7vj1nh9t 3 ай бұрын
മരങ്ങൾ വെച്ച് പിടിപ്പിച്ചാൽ മഴ കൂടും വെട്ടി നശിപ്പിച്ചാൽ മഴ കുറയും
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
ഈ ലോകം പടക്കപ്ടൊൻ കാരണക്കാരൻ ആരാണ്' എന മനസിൽ ആക്കണം
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 8 күн бұрын
അതുതന്നെ യാണ് കാരണം
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
ഒരിറ്റ് മേഞ്ഞ ഒരു മാട പുരയിൽ താമസിക്കന്ന ഞാൻ മുൽ മുതൽ കൊണ്ട് അഹങ്കാരമല്ല ഇത് ഞാൻ ഒരു പവപ്പെട്ടത് ഇതെല്ലാം നമുക്ക് അഭവിക്കാം
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
ഞങ്ങടെ കണ്ണീർ കാണാൻ ഒരാളുണ്ട് ഞാൻ എവിടെയും ഇത് പറയും എനിക്ക് മരിക്കുന്നതിൽ പേടി ഇല്ല ഇസ്‌ലാമിന പേടിയില്ല
@travelfoodiesdillandemi2948
@travelfoodiesdillandemi2948 3 ай бұрын
every 12000 years earth has climate change issues.. ithu athil pettathanu..pinne Heavily evaporation anu..cloud seeding alla Bro
@BrightKeralite
@BrightKeralite 3 ай бұрын
Video yilum cloud seeding alla ennu thanne aanallo paranjath
@Vbjrt
@Vbjrt 3 ай бұрын
Entha samshayam..... Nammude makkalkku panam (money) nammal ethengilum vazhi undakkikodukkum.... Pakshe avarude bhavi...... Prashnamanu...... Avar jeevikende atmosphere nammal(90% govt) thaanee aanu nashipichathu...,... Nammude makkal kashtapedum....... Athu niyogum
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 3 ай бұрын
അല്ലാ...അല്ലാ...ഞങ്ങൾ കേരളത്തിലെ സംഘികളും പ്രതിപക്ഷവും സമ്മതിക്കൂലാ...ഞങ്ങളുടെ അഭിപ്രായത്തിൽ അണക്കെട്ടു തുറന്നുവിട്ടതാ.....😢😢😢😢😂😂😂😂😂😂😂😂
@digitalvirtues7069
@digitalvirtues7069 3 ай бұрын
nallaru channel aan💖💖
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
ഞങ്ങളുടെ വേദ പുസ്തകം ചട്ടി അരച്ച കത്തിച്ചു ഞങ്ങൾ ഇന്ന് കണ്ണീയിലാണ്
@fshs1949
@fshs1949 3 ай бұрын
Thanks for your clear explanation.
@BrightKeralite
@BrightKeralite 3 ай бұрын
You are welcome!
@josems1970
@josems1970 3 ай бұрын
ഹായ്
@suneerak14
@suneerak14 3 ай бұрын
Ahankaaram (preparants)
@FrancisMathew-hg2rx
@FrancisMathew-hg2rx 3 ай бұрын
Thankyou, sir
@scottadkins1
@scottadkins1 3 ай бұрын
യുണൈറ്റഡ് വേശ്യാലയം എമിറേറ്റ്സ് ഇതിൽ കൂടുതൽ അർഹിക്കുന്നു.
@georgekuttyk.k461
@georgekuttyk.k461 3 ай бұрын
ആവശ്യമുള്ളവർ പോയാൽ മതി.
@krishnanq8
@krishnanq8 3 ай бұрын
എന്തിനും മോശമായ കമന്റ്സ് പറയുന്നവരെപ്പറ്റി എന്തു പറയാൻ
@manojkumarbalkrishna414
@manojkumarbalkrishna414 3 ай бұрын
ചെറ്റത്തരം പറയരുത്😡
@nazeerabdulazeez8896
@nazeerabdulazeez8896 3 ай бұрын
ഇപ്പൊ നഷ്ടം ഉണ്ടായാലും ഈ മഴ uae ക്കു നല്ലത് തന്നെ ആണ്
@nazeerabdulazeez8896
@nazeerabdulazeez8896 3 ай бұрын
​@@krishnanq8👍ദോഷകൈദൃക്കു എന്തിലും നെഗറ്റീവ് ആണ് ഒരിക്കലും സന്തോഷം ഉണ്ടാകാത്ത ജന്മം ആണ് ഇത്തരക്കാർ
@johnsondavidmadthil7072
@johnsondavidmadthil7072 3 ай бұрын
No,fist stop vact,for poor people, below 10,000dhs,,car parking fees stop, road tax avid
@princeofdreams6882
@princeofdreams6882 3 ай бұрын
ഒരു മഴ പെയ്തപ്പോൾ നാട്ടിൽ നിന്ന് എന്തൊക്കെ തരത്തിൽ ഉള്ള വാർത്തകൾ ആണ് വന്നത്.... നിങൾ ഉള്ള കാര്യം പറഞ്ഞു.
@aliyarpm1907
@aliyarpm1907 3 ай бұрын
ശിർക്കിന്ന് അനുതിയതിൻ്റെ ശിക്ഷ
@user-hs7kq3nx8j
@user-hs7kq3nx8j 3 ай бұрын
Chilaaalukaludethalayilidivettiyirunnenkilkasnaamayirunnu
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
ഇത് അള്ളാഹുവിനോട് കൈനി ട്ടി ചോദിച്ച് മേടിക്കണെ
@seenamuhammed8450
@seenamuhammed8450 3 ай бұрын
Informative 👍🏻😊
@BrightKeralite
@BrightKeralite 3 ай бұрын
Thanks 🙂
@goodspirit5747
@goodspirit5747 3 ай бұрын
നമുക്കെന്ന് മഴ കിട്ടും എന്ന് ഗണിച്ചു പറയാമോ, മടുത്തു ജീവിതം 🥴 ചൂട് mentaly നമ്മളെ ദേഷ്യം പിടിപ്പിക്കുന്നു.
@gokult4657
@gokult4657 3 ай бұрын
Ake oru 35 C undavum athinano nee ingane thilakkunnath
@rineeshflameboy
@rineeshflameboy 3 ай бұрын
Next week peyyum ...alle temperature kurayum..
@gpraveendrangpr
@gpraveendrangpr 3 ай бұрын
നമസ്തേ
@kuttazvlogs
@kuttazvlogs 3 ай бұрын
1000 aamathe like njan thannuu
@shamsudheenkk2744
@shamsudheenkk2744 3 ай бұрын
അഹങ്കാരം കൂടുതൽ ആയിപ്പോയ്
@nasernaserthaduvalli1116
@nasernaserthaduvalli1116 3 ай бұрын
ഇത് ദുബായ്ക്കുള്ള ഒരു താക്കീത്... അമ്പലവും.. ജൂതന്റെ വാലാട്ടിയും... ഇതാണ് കാരണം.. ഇൻശാഅല്ലഹ് ഇനിയും ഇതിലും വലുത് പ്രതീക്ഷിക്കാം..
@babub4185
@babub4185 3 ай бұрын
Musilims.. Chakuthanda makkal.. Musilims na daivam nasippikkum😅
@mmshahabmoosa3098
@mmshahabmoosa3098 3 ай бұрын
ഏന്നാൽ അമിത് ഷാ.മൊദി.യൊഗി.അവർക്ഒന്നുംസംഭവിച്ചില്ലാ😂😂😂😂
@mossespeterson
@mossespeterson 3 ай бұрын
No no next this may happen at Iran , Turkey
@user-xm4wx8xg5m
@user-xm4wx8xg5m 3 ай бұрын
😅😅പൊട്ടാ
@user-bw6nv3cp9b
@user-bw6nv3cp9b 3 ай бұрын
2:38 കേരളത്തിൽ പള്ളി പണിയാം അല്ലേ?
@user-uz3in9fd3w
@user-uz3in9fd3w 3 ай бұрын
Mazha yesu peyipikunnu
@Vallathajadhi
@Vallathajadhi 3 ай бұрын
Maiyashan dam thorann vittathkondaanu pralayam ndaayeee
@haneefaktpm8637
@haneefaktpm8637 3 ай бұрын
ദൈവം ഓ മൈ ഗോഡ് എന്ന് വിളിച്ച വീഡിയോ എവിടെ ബ്രോ അത് മുക്കിയോ 🤔😁 മറ്റൊരു ചാനലിന്റെ ആനിമേഷൻ അടിച്ചുമാറ്റി എന്ന് കേൾക്കുന്നു 😃
@BrightKeralite
@BrightKeralite 3 ай бұрын
ആ വീഡിയോ footage അദ്ദേഹം തന്നെ ഉണ്ടാക്കിയത് ആണെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് വീഡിയോ delete ചെയ്തു. എന്റെ വീഡിയോസിലെ footages എല്ലാം മറ്റ് വിഡിയോയിൽ നിന്നോ സിനിമകളിൽ നിന്നോ എടുക്കുന്നവയാണ്. ഞാൻ animations ചെയ്യാറില്ല
@haneefaktpm8637
@haneefaktpm8637 3 ай бұрын
@@BrightKeralite 👍✅️
@sciencelover9492
@sciencelover9492 3 ай бұрын
​@@BrightKeraliteനല്ലത് തെറ്റ് പറ്റി എന്ന് തോന്നിയാൽ തിരുത്താൻ ഉള്ള മനസ് ഒരു നല്ല ശാസ്ത്ര ബോധം ഉള്ള ആളിന് വേണ്ടുന്ന ഗുണമാണ് 👍🏻
@HAMSAN_MBBS-p7j
@HAMSAN_MBBS-p7j 3 ай бұрын
​@@BrightKeralite sir anoop sirnte science 4mass credit vechal mathyiarunnu...any way both are my fav science channel in Malayalam...ini sredichal mathy sir...move on.....❤
@shernaalameen2593
@shernaalameen2593 3 ай бұрын
Nice Video Sir 🥰
@BrightKeralite
@BrightKeralite 3 ай бұрын
Thanks
@abdulmajeed5447
@abdulmajeed5447 3 ай бұрын
Allam padachavate kayyila. Padachavan kopichal kali kemamam aakum.
@AbdulAzeez-cc5je
@AbdulAzeez-cc5je 3 ай бұрын
എന്തുകൊണ്ടാണ് ഇത്തരമൊരു പ്രതിഭാസത്തെ കുറിച്ച് മുൻകൂട്ടി ശാസ്ത്ര ലോകത്തിനു ജനങ്ങളോട് പറയാൻ പറ്റാത്തത് , ഇത്രയൊക്കെ ടെക്നോളജി ഭൂമിയിൽ available ആയിരിക്കെ ??
@BrightKeralite
@BrightKeralite 3 ай бұрын
നമ്മുടെ നാട്ടിൽ ന്യൂന മർദ്ദത്തെ കുറിച് മുൻകൂട്ടി പറയാറുണ്ട്. Uae ൽ prediction ഉണ്ടായിരുന്നോ എന്ന് അറിയില്ല
@nazeerabdulazeez8896
@nazeerabdulazeez8896 3 ай бұрын
​@@BrightKeraliteപ്രേക്ഡിക്ഷൻ ഉണ്ടാകും ഉറപ്പ് ആണ് ഞാൻ നേരെത്തെ തന്നെ അലെർട് തരും യാത്ര ഒഴിവാക്കുക വാദികളിൽ ഇറങ്ങരുത് അതെ പോലെ സ്കൂൾകൾ എക്കെ അവധി ആകും ഒമാനിൽ അങ്ങ്നെ ആണ് പക്ഷെ ഈയിടെ സ്കൂൾ ബസ് വാദിയിൽ പെട്ടപ്പോ കുട്ടികൾ മരിച്ചത് വലിയ പ്രതിഷേധം ആയിരുന്നു കാരണം കാലാവസ്ഥ മുന്നറിയിപ്പ് കൊടുത്തു പക്ഷെ അവധി നൽകിയില്ല,
@JayachandranJayan-re1kc
@JayachandranJayan-re1kc 3 ай бұрын
5 days nerathe ALRT undayirunnu
@HARIGURUVAYUR000
@HARIGURUVAYUR000 3 ай бұрын
മുന്നറിയിപ്പ് ഉണ്ടായിരുന്നു
@Sinayasanjana
@Sinayasanjana 3 ай бұрын
Thank you sir🎉🙏❤️
@BrightKeralite
@BrightKeralite 3 ай бұрын
Most welcome
@abdulmajeed-uw6fm
@abdulmajeed-uw6fm 3 ай бұрын
Ithu allaahuvintay oru simpel pareekshannam kaarannam arabi naattil bimbaaradhanakku avasaram undaakki...tempel undaakki koduthu ithu rabbintay oru pareekshannam maathram....arabi naadukal inganay cheyyaruthu.....
@raishan8732
@raishan8732 3 ай бұрын
Why❓️ iam Muslim but i respect all religion
@bluelady.corrupted
@bluelady.corrupted 3 ай бұрын
അനുഭവിച്ചു മതിയായി 😥
@azizksrgd
@azizksrgd 3 ай бұрын
അപ്പോൾ ഒമാനിൽ വന്ന മഴയോ
@Abimalappuram810
@Abimalappuram810 3 ай бұрын
👌
@abdulmajeed5447
@abdulmajeed5447 3 ай бұрын
Dubai vallathe padachavane marakkunnu. Quranum Dubaiyum oru bendham illa. Musm rajiam annu oerumatram. Nadakunnathu allam padachavanu sahikkan pattathathu. Apol panikitti
@user-hs7kq3nx8j
@user-hs7kq3nx8j 3 ай бұрын
Ippoyummandhabhudhiundo
@ShajahanShaji-cs4nx
@ShajahanShaji-cs4nx 3 ай бұрын
Dhubaile.kalavastha.anthareesham.chek.cheaith.result.ariyanam.
@abdulmajeed5447
@abdulmajeed5447 3 ай бұрын
Mani aashan Dubaiyil vannu dam thurannu
@user-uz3in9fd3w
@user-uz3in9fd3w 3 ай бұрын
Daivathodu kalikalle
@sajeeshvv1991
@sajeeshvv1991 3 ай бұрын
🔥🔥🔥🔥🔥🔥
@fousiamt7587
@fousiamt7587 3 ай бұрын
Ambalam panithu
@user-bw6nv3cp9b
@user-bw6nv3cp9b 3 ай бұрын
കേരളത്തിൽ പള്ളി പണിയാം അല്ലേ? എടോ ആ കറുത്ത കെട്ടിടത്തിന് അടിയിൽ അമ്പലമാണ് ,തൻ്റെ പൂർവ്വികർ അതിന്റെ ഭക്തരും
@vishnusasi6336
@vishnusasi6336 3 ай бұрын
Qataril varunude adutha ambalam 😍
@Loops___622
@Loops___622 3 ай бұрын
Power of hindu temple 🔱
@Lanithottam8
@Lanithottam8 3 ай бұрын
പാകിസ്താനികൾ പറഞ്ഞു beccouse of the reason the Hindu Temple 😂😂😂
@vishnusasi6336
@vishnusasi6336 3 ай бұрын
Pottan pattani last year Pakistanil flood ayirunnu ...
@Lanithottam8
@Lanithottam8 3 ай бұрын
@@vishnusasi6336 കേര ജീഹാദികളും ഇവിടെ ഇത് പറഞ്ഞു 😄😄😄
@vishnusasi6336
@vishnusasi6336 3 ай бұрын
@@Lanithottam8 Ettavum kooduthal vishesham kerala sudusinayirunu ambalam vanappo
@user-dn5lj2sm9e
@user-dn5lj2sm9e 3 ай бұрын
Manal mafiyayanu ithinu pinnil
@rejeeshkumar6761
@rejeeshkumar6761 3 ай бұрын
🌧️🌧️🌧️
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
ഇത് നീ നർത്താൻ അള്ളാഹുവിന് കഴപക വ മാത്രം കഴിവ് ഇത് ഒരുപാട് ആലോജിക്കാൻ ഉണ്ട്
@muhammedwafi3430
@muhammedwafi3430 3 ай бұрын
Ohh
@thewild1445
@thewild1445 3 ай бұрын
ഉത്തരവാദി പിണറായി ദുബായ് ജംഗ്ഷനിലെ ഡാം തുറന്ന് വിട്ടു
@rajuviswanadh5102
@rajuviswanadh5102 3 ай бұрын
താങ്കൾ പറയുന്നു cloud seed ചെയ്തില്ല എന്ന് വിശ്വാസം രക്ഷിക്കട്ടെ ആദ്യം മഴ പെയ്തത് ഒമാനിൽ ആണ് ഇവിടെ ഉള്ളവർക്കു സത്യം അറിയാം എന്നാലും നമ്മളും. Petu പോയി ബ്രോ നാട്ടിൽ നല്ല ചൂട് ഇവിടെ നല്ല മഴ ini ചൂട് വരുന്നു
Kerala will Become next Energy Hub || Technology || Bright Keralite
28:54
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 13 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 55 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 13 МЛН