ദുബായിലെ ബീവറേജ് കണ്ടിട്ടില്ലേൽ കണ്ടോ..LIQUOR SHOPPING DUBAI

  Рет қаралды 599,375

IypeVallikadan

IypeVallikadan

2 жыл бұрын

200 രൂപ മുതൽ ഏഴ് ലക്ഷം വരെ ഫുള്ളിന് വിലയുള്ള മദ്യത്തിന്റെ വിശാലമായ ശേഖരം ...
(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
അനുമതിയോടെ ചിത്രീകരിച്ചത്..
#liquorshoppingdubai
#uaedubailiquorprize
#unicellar
#dubai
#iypevallikadan
The loosening of alcohol restrictions is part of an overhaul of the country’s Islamic personal laws, also allowing unmarried couples to live together and removing legislation that defended so-called “honour” killings.
WAM, the state-run news agency reported that the relaxing of personal regulations aim to “consolidate the UAE’s principles of tolerance.”
Alcohol has been legally available in bars and clubs in UAE, but individuals required a government-issued license to purchase, transport or possess alcohol in their homes. The new ruling will seemingly allow Muslims, who were unable to obtain an alcohol license previously, to consume alcoholic beverages.
Previously, prosecutions for alcohol consumption were rare and most often seen when affixed to an arrest for another offence.
The move aims to reflect the country’s changing reputation as a hub for international tourism and business and follows an agreement in August to normalise relations between the UAE and Israel that is expected to encourage an influx of Israeli tourism and investment.

Пікірлер: 543
@alexjohn..9328
@alexjohn..9328 2 жыл бұрын
മാന്യമായി മദ്യപിക്കാൻ പഠിപ്പിക്കുന്ന ഒരു രാജ്യം അതിലൂടെ മാന്യമായ രീതിയിൽ പൈസ സമ്പാദിക്കുന്ന ഒരു രാജ്യം അതിലൂടെ മാന്യമായ രീതിയിൽ ആനന്ദം കണ്ടെത്തുന്ന കുറെ ആളുകൾ..,,😊☺️
@iqbal2202
@iqbal2202 2 жыл бұрын
നല്ല മാന്യത ആണ്
@akhilp095
@akhilp095 2 жыл бұрын
കേരളം ആണോ.
@alexjohn..9328
@alexjohn..9328 2 жыл бұрын
@@iqbal2202 മാന്യത കാണിച്ചാൽ കൊള്ളാം
@alexjohn..9328
@alexjohn..9328 2 жыл бұрын
@@akhilp095 ബെസ്റ്റ്
@iqbal2202
@iqbal2202 2 жыл бұрын
@@alexjohn..9328 ഇല്ലങ്കിൽ അറബികൾ ആണ് രാജ്യം തന്നെ കാണില്ല
@RejeeshkNair-wl4pb
@RejeeshkNair-wl4pb 2 жыл бұрын
നല്ല വീഡിയോ അനുഭവം തന്നെയായിരുന്നു .പലതും കാണാം എന്നാല്ലാതെ അതൊന്നും വാങ്ങൻ കഴിയാത്തവർക്കും കണ്ട് തൃപ്തി അടയാം. മികച്ച അവതരണത്തിലുടെ താങ്കൾ ഈ വീഡിയോ അവതരിപ്പിച്ചും താങ്ക്സ് ബ്രോ
@royjoy6168
@royjoy6168 2 жыл бұрын
കണ്ട് കണ്ണ് മഞ്ഞളിച്ചു പോയി.🤔🤔. നല്ല കൃത്യമായ അവതരണം സർ 🙏👍👍
@IypeVallikadan
@IypeVallikadan 2 жыл бұрын
thank u..
@santhoshng1803
@santhoshng1803 2 жыл бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വീഡിയോ. അടിപൊളി.
@IypeVallikadan
@IypeVallikadan Жыл бұрын
Thank u
@balakrishnanca2116
@balakrishnanca2116 2 жыл бұрын
6ലക്ഷം രൂപയുടെ വിസ്കി കേരളത്തിലെത്തിയാൽ ഒരു കോടി രൂപബീവറേജ് കോർപറേഷൻ വിൽക്കുമ്പോൾ
@prasadn3465
@prasadn3465 2 жыл бұрын
ഇത് അമേരിക്കയിൽ കിട്ടുമോ. ?
@sarathst4370
@sarathst4370 2 жыл бұрын
Hhhahaha
@pradeeshps8979
@pradeeshps8979 2 жыл бұрын
@@prasadn3465 yes
@robinantony4264
@robinantony4264 2 жыл бұрын
😄😄😄😄😄
@kirantpkannan3010
@kirantpkannan3010 2 жыл бұрын
sathyam 😂
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 Жыл бұрын
ജീവിതത്തിൽ ആദ്യമായി SKIP അടിക്കാതെ കണ്ട വീഡിയോ😂
@tamizhanz8511
@tamizhanz8511 Жыл бұрын
Njanum😂
@nirmalan1339
@nirmalan1339 Жыл бұрын
Sathyam😌🤣
@user-en1zf2ef9f
@user-en1zf2ef9f Жыл бұрын
സത്യം
@navajyothiboyz
@navajyothiboyz Жыл бұрын
Sathyam😂😂
@rashiatroad8658
@rashiatroad8658 Жыл бұрын
😂
@anshadpp7010
@anshadpp7010 2 жыл бұрын
പാസ്പോർട്ട്‌ ഒന്ന് പുതുക്കണം 😃😃😃😂😂
@shekmansoor7470
@shekmansoor7470 2 жыл бұрын
😂😂😂😂
@monbyju5855
@monbyju5855 2 жыл бұрын
😆😆😄
@ratheeshkumar6158
@ratheeshkumar6158 2 жыл бұрын
😃😃😃
@travelwithrk4757
@travelwithrk4757 2 жыл бұрын
Bangloril und ithupole
@shacholayil6376
@shacholayil6376 2 жыл бұрын
@@travelwithrk4757 yes
@bhaskarannv7458
@bhaskarannv7458 2 жыл бұрын
ഇവക കാര്യങ്ങൾ വീഡിയൊയില്ല ടെ കാണിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@Devil_4666
@Devil_4666 2 жыл бұрын
Flirt vodka, old monk & royal stag...these three are our main brands in dubai and in beer black devil made in holland..its one of the best beer 👌
@arimaav1
@arimaav1 2 жыл бұрын
2005 മുതൽ 2 വർഷം ഞാൻ പലവട്ടം കയറി സാധനം വാങ്ങിയിട്ടുണ്ട് ... അവിടെ രണ്ട് ലിക്കർ സൂപ്പർ മാർക്കറ്റിൽ ഞാൻ പോകുമായിരുന്നു..... ചില സാധനങ്ങൾ ഇവിടെത്തെ അപേക്ഷിച്ച് വളരെ വില കുറവാണ്... അന്ന് 5 ലിറ്റർ സ്പെഷ്യൽ ബീയർ ക്യാൻ ഞാൻ അവിടെ കണ്ടിട്ടുണ്ട് ...
@Amareesh10
@Amareesh10 5 ай бұрын
Dubaiyil evide anu bro ith
@ansaria-op9kn
@ansaria-op9kn Ай бұрын
​@Amarഅജുമാൻ eesh10
@abhilashshankar4642
@abhilashshankar4642 2 жыл бұрын
ഗോവ... അടിപൊളി 💞
@augustinejoseph6427
@augustinejoseph6427 2 жыл бұрын
ഒരു പഴയ ഓർമ്മകൾ.... 👍
@endlessknot_
@endlessknot_ Жыл бұрын
Ssheeee verutee poliii 🔥 #cheersbro🍻
@Variety213-
@Variety213- 2 жыл бұрын
80 രൂപയുടെ മദ്യം 1000വിറ്റിട്ട്ടു നഷ്തിലായ നമ്മുടെ സർക്കാർ 😃😃😃
@shibus8235
@shibus8235 2 жыл бұрын
😆😆😆😆
@raheemlamiya2197
@raheemlamiya2197 2 жыл бұрын
😀😀😀😀😇
@syammh9778
@syammh9778 Жыл бұрын
😂😂😂😂correct👍
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 2 жыл бұрын
Valare valare vaikeee ithu kaanaan...iypeee.. Thanks for this info
@TRW342
@TRW342 11 ай бұрын
നല്ല അറിവ് തന്നതിന് നന്ദി
@babyc.m4983
@babyc.m4983 2 жыл бұрын
, ഇതൊക്കെ സമ്മതിക്കുന്നു. എന്നാലും നമ്മുടെ ബിവറേജിന്റെ , "വെട്ടിരുമ്പിനെ " വെല്ലാൻ ഒന്നും ഇല്ല... ഇത് എന്റെ അഭിപ്രായമല്ല. നമ്മുടെ സർക്കാരിന്റെ ഖജനാവ് കാലിയാ കാ തെ നോക്കുന്ന സ്ഥിരം കുടിയന്മാരുടെ അഭിപ്രായമാണ്.
@stanger3691
@stanger3691 9 ай бұрын
ivide manufacture cheyyunna videshath natile verum 200 rupakk kittunnu enn ariyumbol manassilakunnu ee natile sarkkar ethra narikalanenn
@libinanto8847
@libinanto8847 2 жыл бұрын
അടിപൊളി 👍🏻
@vishnusurendran8932
@vishnusurendran8932 2 ай бұрын
Ith nattilek kond pokan pattuvo?. Atho duty free shop il ninnu vaangano
@yakobjose4157
@yakobjose4157 Жыл бұрын
Excellent presentation 👏 👌
@arunkumarsr3836
@arunkumarsr3836 2 жыл бұрын
Sir excellent introduction.. 👍
@svarghese9424
@svarghese9424 2 жыл бұрын
Hallow Iype, you left asianet channel and started this new marketing promo? Hope the old job was good for you
@yakobjose4157
@yakobjose4157 Жыл бұрын
I do not drink alcohol, but wine is ok occasionally. Your presentation is excellent 👏 👌
@IypeVallikadan
@IypeVallikadan Жыл бұрын
I am not promoting it but sharing a good information
@bacardi_.p
@bacardi_.p 2 жыл бұрын
Super ayittund
@amalvs9222
@amalvs9222 2 жыл бұрын
Iype vallikkadan 👌🏻presentation
@mathewcherian5636
@mathewcherian5636 2 жыл бұрын
How much bottle bringing from Dubai to India
@thomasvmsaji9847
@thomasvmsaji9847 Жыл бұрын
ഐപ്പു വേറെ ലെവൽ ആണ് 👍👍super 🙏
@motivationalmoments1418
@motivationalmoments1418 2 жыл бұрын
Yethu brand aanu vangiche
@aheeshkumar359
@aheeshkumar359 Жыл бұрын
Ennankilum dubai yil pokan bhagiyam vannal 100% ivede poyirikkum🤩❤️
@cyclistsree
@cyclistsree Жыл бұрын
ശബ്ദം കേട്ടിട്ട് എവിടെയൊക്കെയോ നമ്മുടെ കാപ്പിപ്പൊടി അച്ഛൻ്റെ ശബ്ദത്തിനു പോലെ സാമ്യം തോന്നുന്നു.
@ajithani1699
@ajithani1699 2 жыл бұрын
അവതാരണം കൊള്ളാം 🔥❤
@user-dk7ks4sy3p
@user-dk7ks4sy3p 2 жыл бұрын
ബ്രോ ഇതിന്റെ തൊട്ട അടുത്ത് തന്നെ JMK ഉണ്ട് 99%കസ്റ്റമർ അവിടെ ആണ് പോകുന്നത് JMK ഞങ്ങളുടെ സ്വർഗം 😍😍😍
@Shaankerala
@Shaankerala 2 жыл бұрын
JMK selling most fake products
@thomassgreenathlons2180
@thomassgreenathlons2180 2 жыл бұрын
@@Shaankerala Ohh!!!How dare they've sell fakes in Kingdoms dear Thaayyil, re-think once again before comment ..Haha 😇😂
@Shaankerala
@Shaankerala 2 жыл бұрын
@@thomassgreenathlons2180 by experience 😁😁
@VISHNUPRASADvichu
@VISHNUPRASADvichu 2 жыл бұрын
JMK cellar😍 innu avide poye ullu🥳
@shiljithtirur9287
@shiljithtirur9287 2 жыл бұрын
@@pradeeshps8979 3 ltr
@user-kw7lj1dp7n
@user-kw7lj1dp7n 2 жыл бұрын
ഇതൊക്കെ കാണുന്ന വലിയ വില കൊടുത്ത് കൂതറ റം അടിക്കുന്ന കേരളീയർ 😄😄😄😃
@jisk.a455
@jisk.a455 2 жыл бұрын
Super Bro 💞💞
@jishnukichss2348
@jishnukichss2348 2 жыл бұрын
Nalla അവതരണം
@IypeVallikadan
@IypeVallikadan 2 жыл бұрын
thank u
@aneeshphotos7019
@aneeshphotos7019 Жыл бұрын
Pls visit the near JMK Cellar also.......prize both places different ☆☆☆☆♤♤♤♤♡♡♡♡♡♡
@phintovavennattuparambil6974
@phintovavennattuparambil6974 2 жыл бұрын
Super vedio
@jamesmoyalanrappai2200
@jamesmoyalanrappai2200 2 жыл бұрын
Good job 👌
@mtxjack
@mtxjack 2 жыл бұрын
my favourite ballantines
@adarshp.sadarshp.s1842
@adarshp.sadarshp.s1842 Жыл бұрын
Policheyy hooy umma😅🎉😂❤😊
@adharshantonyantony6379
@adharshantonyantony6379 Жыл бұрын
Ras Al Khaimah ❤️💥
@saheershapa
@saheershapa 2 жыл бұрын
കിടിലൻ വീഡിയോ, കൂടെ വിലയും കൂടി ഉണ്ടെങ്കിൽ പൊളിച്ചെനെ.👍
@bachopaul988
@bachopaul988 Жыл бұрын
Njan madhyapikarilla,but bhangiyulla bottles collect cheyarundu
@prasoonsoon3411
@prasoonsoon3411 2 жыл бұрын
40 years ago there was GOLDEN EAGLE WHISKY.. INDIAN WHISKY IN THE SHAPE OF AN EAGLE😄
@abhiram6216
@abhiram6216 2 жыл бұрын
I have a bottle😁
@ramachandrennair7362
@ramachandrennair7362 2 жыл бұрын
Also there was Chickneck whiskey available in chicken shaped bottle. One of the costliest one during '70s.
@themigrantvoyager9817
@themigrantvoyager9817 2 жыл бұрын
Bro pwoli 🔥🔥🔥🔥🔥
@aldrinmendez7489
@aldrinmendez7489 4 ай бұрын
UAE il ninnu India ilek powembo athra litre luggage bag il vekkan pattum??
@sravanrajeev6776
@sravanrajeev6776 Жыл бұрын
Butiful video 🙏👋💐💕💗
@sannysabb9353
@sannysabb9353 2 жыл бұрын
CochiyiL ,konathine 40Rs. Bus charge 100Rs.
@manojkumark6373
@manojkumark6373 2 жыл бұрын
Fine excellent sir
@shamsumoideen89shamsu52
@shamsumoideen89shamsu52 2 жыл бұрын
ഐപ്പ് വള്ളിക്കാടൻ, ഒരു കാലത്ത് ഒരു പാട് കേട്ടിരുന്ന ആ പേര്! .... റാസൽഖൈമയിലെ ആ വലിയ കള്ള് ഷാപ്പിൽ നിന്നും ഞാൻ ഇറങ്ങിയോടി |
@IypeVallikadan
@IypeVallikadan 2 жыл бұрын
hahha
@rajakrishnana3597
@rajakrishnana3597 Жыл бұрын
Kollamchetta
@judhan93
@judhan93 2 жыл бұрын
watching from UAE
@user-tm7or3nf7u
@user-tm7or3nf7u Жыл бұрын
👌👌👌👍
@sukeshbhaskaran9038
@sukeshbhaskaran9038 2 жыл бұрын
Great
@arunkumarsr3836
@arunkumarsr3836 2 жыл бұрын
One of the finest and standard country
@kl-58-vlogs42
@kl-58-vlogs42 2 жыл бұрын
Oru variety video 😁
@renjithjj7270
@renjithjj7270 2 жыл бұрын
പാസ് port എന്തിന് എടുക്കണമെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു ഇപ്പോൾ അതിനു ഒരു കാരണം ആയി🔥💪🥰😂
@p.c.sreekumar3786
@p.c.sreekumar3786 2 жыл бұрын
Nice
@saneeshmct
@saneeshmct 2 жыл бұрын
Jawan full enna vilaa
@prasoonsoon3411
@prasoonsoon3411 2 жыл бұрын
Fort Kochiyil Burger streetil Netticadan familyil indu ROYAL SALUTE NTE 30 YEARS OLD BOTTLE IN VELVET SAC😄
@balusheela5950
@balusheela5950 2 жыл бұрын
Evidenn vangi naatil kond pokn pattumo..?
@VijayVijay-qo9cn
@VijayVijay-qo9cn 2 жыл бұрын
👌👌👌👌vdo kandappol oru ഹരം
@prasoonsoon3411
@prasoonsoon3411 2 жыл бұрын
World famous wine yard in the world Cognac District!!!!
@ganapathysundharam9900
@ganapathysundharam9900 2 жыл бұрын
Superrrrrrrrrr
@vaishnavmohan4198
@vaishnavmohan4198 2 жыл бұрын
Ethoke knda nmde kallu kudiyanmarde kannu thallum👀 adipoli video chetta❤
@praneeshperambra8815
@praneeshperambra8815 Жыл бұрын
👌🏼😍😍
@dileephdileeph1630
@dileephdileeph1630 2 жыл бұрын
👌👌👌
@Sleeperknot
@Sleeperknot 2 жыл бұрын
Glad you pronounced Glenfiddich correctly
@suneesh494
@suneesh494 2 жыл бұрын
👍👍👍
@prasanthnair7662
@prasanthnair7662 Жыл бұрын
Please visit Barracuda -Umm Al Quawin
@IypeVallikadan
@IypeVallikadan Жыл бұрын
I have seen it ..but this is bigger for sure
@izenwillie
@izenwillie 18 күн бұрын
Ith vanghi Keralathil kond pokan pattumo?
@pnsoman7359
@pnsoman7359 Жыл бұрын
മദ്യപാനം നിർത്തേണ്ടി വന്നതുകൊണ്ട് ജന്മം പാഴായതുപോലെ.
@antonythomas3518
@antonythomas3518 Жыл бұрын
👍👍👍👍
@sajeevk3648
@sajeevk3648 2 жыл бұрын
Supper👍👍👍👍👍👍👍👌
@vivekodath6066
@vivekodath6066 2 жыл бұрын
Ethu kanumbo manasinu ulla santhosham
@Binuchempath
@Binuchempath 2 жыл бұрын
Kuppy namude #Quppi# kodukanam to...
@whitewings77
@whitewings77 2 жыл бұрын
Njan resignation letter kodukan pova 😂 Uttaravadi vallikadan matramayirikum (Bythe bi raz Al -liot visa kito)
@subhash.ssudhakaran
@subhash.ssudhakaran 2 жыл бұрын
👌👍
@chandrankarumarapully4746
@chandrankarumarapully4746 2 жыл бұрын
really wonder
@warrior-ql1wp
@warrior-ql1wp 2 жыл бұрын
Kerala govt മദ്യത്തിന്റെ പേരിൽ ഇവിടത്തെ പാവങ്ങളെ tax കൂട്ടി പിഴിയുന്നു... old monk ഫുള്ളിന് കേരളത്തിൽ 1100 rs ആണ് അവിടെ 200 rs um
@thomassgreenathlons2180
@thomassgreenathlons2180 2 жыл бұрын
Ohoo!!! UAE il rupees, Midugallan👌😅😎
@warrior-ql1wp
@warrior-ql1wp 2 жыл бұрын
@@thomassgreenathlons2180 da മറവാഴേ അതിൽ പറയുന്നുണ്ട് നാട്ടിലെ 200 എന്ന്.. നീ ആദ്യം അത് നേരെ കേക്ക്
@warrior-ql1wp
@warrior-ql1wp 2 жыл бұрын
@@thomassgreenathlons2180 uae le currency dirham aanenu nink mathrame aryu myree enichhh poda myree
@ShobinMathew-fi8xc
@ShobinMathew-fi8xc Ай бұрын
❤chatai super ❤
@arungeorge786
@arungeorge786 Жыл бұрын
Absantane rate please
@user-zh8xt4pw9d
@user-zh8xt4pw9d 2 жыл бұрын
😍
@rajirenjithrajirenjith
@rajirenjithrajirenjith 2 жыл бұрын
ഖത്തർ വിട്ടു ദുബായിൽ പോകാൻ തീരുമാനിച്ചു 😘
@kryptonite1232
@kryptonite1232 Жыл бұрын
Qatar ill liquor undallo
@ashrafpoovalappil4538
@ashrafpoovalappil4538 Жыл бұрын
ഖത്തറിൽ പെർമിറ്റ്‌ എടുത്താൽ ഇതുപോലെ ഒരു ഷോപ്പ് ഉണ്ട്
@nrcsathan8331
@nrcsathan8331 Жыл бұрын
Poli😝
@prasoonsoon3411
@prasoonsoon3411 2 жыл бұрын
KWEEL video N Narration 👍
@chandrankakkara5418
@chandrankakkara5418 7 ай бұрын
ഒരിക്കൽ(2018)ഞാൻ ഇവിടെ പോയിരുന്നു 2 ltr സാധനം വാങ്ങുകയും ഉണ്ടായി 👏👏
@manojpoovachal3418
@manojpoovachal3418 2 жыл бұрын
ഇവിടെ നമ്മുടെ നാട്ടിൽ ഇത് പോലെ കാണാൻ പറ്റില്ല. കാരണം കേരളം നിലനിൽക്കുന്നത് തന്നെ മദ്യം വിറ്റിട്ടാണ്.
@cheriyankannampuzha777
@cheriyankannampuzha777 2 жыл бұрын
Amazing Video
@roshantv2968
@roshantv2968 Жыл бұрын
Old monk 12dirham .nattila 240 rupa
@gkdrivetime2075
@gkdrivetime2075 2 жыл бұрын
Joli velathum kitto avo...
@mohammedshafi8371
@mohammedshafi8371 2 жыл бұрын
അടിപൊളി അവതരണവും
@nidz9305
@nidz9305 2 жыл бұрын
Habibi coming to dubai
@fridge_magnet
@fridge_magnet 2 жыл бұрын
Dubai poli ആണ്
@comet14145
@comet14145 2 жыл бұрын
😘😘😘
@blacksquad2.032
@blacksquad2.032 2 жыл бұрын
Njn onnu poy varam😍
@aliyarukunju1684
@aliyarukunju1684 2 жыл бұрын
സൗദിയിൽ ഇരുന്നു കണ്ടു വിഷമിക്കുന്ന ഞാൻ
@firstklassmemories4977
@firstklassmemories4977 2 жыл бұрын
Enganelum ee nattil ninnu rakshapedanam
@lekha9240
@lekha9240 2 жыл бұрын
കാണേണ്ടത് തന്നെ 😯😯
@mohanannm8663
@mohanannm8663 7 ай бұрын
Nallatha.charayam
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 50 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 31 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 50 МЛН