ദുനിയാവ് വഞ്ചനയുടെ മായാ വലയം | ചെറുവണ്ണൂർ സ്രാമ്പ്യാ മസ്ജിദ് | rahmathulla qasimi | 24.02.2019

  Рет қаралды 17,720

Quran Study Centre Mukkam

Quran Study Centre Mukkam

5 жыл бұрын

Пікірлер: 44
@abdullaktpulikkal5551
@abdullaktpulikkal5551 Жыл бұрын
യാ അല്ലാഹ് എന്തൊരു ഗംഭീരം
@ZainZain-we6xy
@ZainZain-we6xy 5 жыл бұрын
അൽഹംദുലില്ലാഹ്.... എന്തൊരു പ്രഭാഷണം.... അള്ളാഹു മനസിലാക്കാൻ എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ... ആമീൻ യാറബ്ബൽ ആലമീൻ
@kl14panipouri21
@kl14panipouri21 5 жыл бұрын
سبحان الله ماشاء الله الحمدلله الله اكبر جزاك الله خير بارك الله فيكم എന്തൊരു പ്രഭാഷണം എന്തൊരു കഴിവ് മാഷാഅള്ളാ അള്ളാഹു ദീർഘായുസും ആഫിയത്തും ആരോഗ്യവും സന്തോഷവും സമാധാനവും നിലനിർത്തി നൽകി അനുഗ്രഹിക്കുമാറാകട്ടെ
@kl14panipouri21
@kl14panipouri21 5 жыл бұрын
കട്ട് കട്ട് ചെയ്തിട്ട് ബുദ്ധിമുട്ടാ മുഴുവനായും ഇട്ടു തരുക
@malabarfood4533
@malabarfood4533 5 жыл бұрын
Aameen
@AsifAli-mc4lp
@AsifAli-mc4lp 5 жыл бұрын
ഉസ്താതിന്റെ പ്രെസംഗം എന്തിനാ കട്ട്‌ ചെയ്യുന്നത് സഹോദരാ ഞങ്ങൾക്ക് അത് ഫുൾ കേൾക്കണം ദയവ് ചയ്തു കട്ട്‌ ചെയ്യരുത് plz🙏🙏
@abdullhaabdullha8828
@abdullhaabdullha8828 5 жыл бұрын
ഒരുപാട് ഭാഗം കട്ട്‌ ചെയ്തു എങ്കിലും alhamdulillah നിങൾ ഞങ്ങളിൽ എത്തിച്ചു തന്നല്ലോ ,
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
بارك الله 💐
@malabarfood4533
@malabarfood4533 5 жыл бұрын
masha Allah usthadinu deergayuss kodukkane Aameen
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💞💐
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
💐💚
@rameess4944
@rameess4944 5 жыл бұрын
ഒരു അപേക്ഷയാണ് , To channel Admin, യൗമുൽ ഖിയാമ, ആഹിറു സമാൻ. ലോകാവസനവും ഖുർആനിക വീക്ഷണവും പ്രവാചക പ്രവചനങ്ങളും (prophecy about end time) Heading ഒരു example പറഞ്ഞു എന്നേയുള്ളു. ഈ വിഷയത്തിൽ ഒരു പരമ്പര തുടങ്ങിയിൽ ഈമാനിന് ബലം നൽകും എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ഈ വിഷയം ആളുകൾക്ക് അറിയാനും കേൾക്കാനും വളരെ ആകാംഷയുള്ളതുകൊണ്ടു പല മതപ്രഭാഷകരും, മറ്റ്‌ വ്യക്തികളും അവരവരുടെ വ്യാഖ്യാനത്തിനനുസരിചും പ്രസംഗത്തെ കോഴിപ്പിക്കാനും പ്രഭാഷണങ്ങൾ നടത്തിയതിന്റെ പേരിൽ ഇന്ന് ഈ വിഷയത്തിൽ മുസ്‌ലിംകൾക്കു തന്നെ വളരെ അധികം തെറ്റിധാരണകൾ ഉണ്ട്, എന്നതുമാത്രമല്ലാ വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുകയും. ഈ വിഷയമൂലം കിട്ടേണ്ട ഇൽമ് ഇമാനും ഇല്ലാതാവുകയും ചെയ്യുകയാണ് അതുകൊണ്ടു ബഹുമാനപെട്ട ഉസ്താദ് ഈ വിഷയത്തിൽ ഒരു പ്രഭാഷണ പരമ്പര തുടങ്ങിയാൽ അതു നമുക്കും വരും തലമുറയ്ക്കും വളരെ ഉപകാരപ്പെടും. ചെറുതും വലുതും ആയ അടയാളങ്ങളെ വേർത്തിരിച്ചു പ്രവാചകന്റെപ്രവചനങ്ങൾ അടങ്ങിയ സഹീഹായ ഹദീസും സുന്നത്തു ജമാഅത്തു അംഗീകരിക്കുന്ന മറ്റ്‌ പണ്ഡിതന്മാരുടെ ഉദ്ധാരണികളും ഉൾപ്പെടുത്തി ഓരോ മുത്തുകൾ ഓടറായി ഒരു നൂലിലേക്കു കൊരുത്തു മനോഹരമായ മാല ഉണ്ടാകുന്നപോലെ, ഖുർആനും സഹീഹായ ഹദീസും മറ്റ്‌ മതപണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും ഇന്നത്തെ ഇന്ത്യൻ and international politicsum, സമകാലിക സമൂഹിക പരിസ്ഥിതികളും എല്ലാം കൂട്ടിയിണക്കി ഒരു പരമ്പര. ആ പരമ്പര എന്നും നിർത്താതെ തുടർന്ന്കൊണ്ടിരിക്കുക. നേരെ ആകണം എന്നുള്ളവർക്ക് ഈ പ്രഭാഷണ പരമ്പരയുടെ ഓർമപ്പെടുത്തൽ മതിയാകും. അതിനോടൊപ്പം ആഹിറ്സമാനിൽ വർധിപ്പിക്കേണ്ട അമലുകളെ കുറിച്ചും, ഈ ഫസാദിൽ നിന്നും ഫിത്‌നയിൽ നിന്നും എങ്ങനെ രക്ഷപെടാം എന്നും പഠിപ്പിക്കുകയും ചെയ്യാം എന്നും whatsappil ഒരു വീഡിയോ cutting എങ്കിലും വരാറുണ്ട് ഈ വിഷയത്തെ കുറിച്ചു . അപ്പോൾ ആലോചിച്ചപ്പോൾ തോന്നിയതാണ്, അത് മാത്രമല്ല അമേരിക്ക പോലുള്ള യൂറോപ്യൻ country കളിൽ ഒരുപാട് ആളുകൾ ഇസ്ലാമിൽ അടിയുറപ്പിച്ചു നിർത്തിയത് പ്രവാചകന്റെ പ്രവചനങ്ങളാണ് . ഉസ്താദിന്റെ അടുത്തു ഈ msg എത്തിക്കും എന്ന്‌ വിശ്വസിക്കുന്നു ഒരു കാര്യം കൂടി പൊതുവേദികളിൽ ഈ വിഷയത്തെ കുറിച്ചു പ്രഭാഷണം നടത്തുന്നതിനെകാൾ അടഞ്ഞ ക്ലാസ് മുറികളാണ് നല്ലത് എന്ന് തോന്നുന്നു... അൽഹംദുലില്ലാഹ്
@shafihajichembirikamoideen8552
@shafihajichembirikamoideen8552 5 жыл бұрын
വളരെ നല്ല അഭിപ്രായം
@quranstudycentremukkam
@quranstudycentremukkam 5 жыл бұрын
Ramees S ഉസ്താദിന്റെ ശ്രദ്ധയിൽ പെടുത്തി ഈ വിഷയത്തിൽ 25 പ്രഭാഷണം ദാറുൽ ഖുർആനിൽ വെച്ച് നടത്താമെന്ന് ഉസ്താദ് ഉറപ്പു തന്നു
@rameess4944
@rameess4944 5 жыл бұрын
@@quranstudycentremukkam Alhamdulillah, alhamdulillah, alhamdulillah . നിങ്ങൾക്കും ഉസ്താദിനും ദാറുൽ ഖുർആനിന്റെ പിറകിലും പ്രവർത്തിക്കുന്ന എല്ലാവർക്കും ദീർഘയുസും ആഫിയതും ഈമാനും ഇഹിലാസും മരണസന്ന വേളയിൽ മുത്തു മുഹമ്മദ് മുസ്തഫാ തങ്ങളുടെ മുഖം കണ്ടു സലാമത്താകാൻ നാഥൻ തൗഫീഖ് നൽകട്ടെ Jazakallahu khairan
@msd_k
@msd_k 5 жыл бұрын
@@rameess4944 ആമീൻ നിങ്ങളും പ്രാർത്ഥനകളിൽ എല്ലാവരെയും ഉൾപ്പെടുത്തണം.
@ameeralicv1652
@ameeralicv1652 5 жыл бұрын
അൽഹംദുലില്ലാ വളരെ നല്ല അഭിപ്രായം അല്ലാഹു അത് കേൾക്കാനുള്ള ആഫിയത്തും ആരോഗ്യവും അല്ലാഹു ഉസ്താദിന് നൽകുമാറാകട്ടെ നമ്മെപ്പോലുള്ള ഉള്ളവർക്ക് ഇൽമ് പഠിക്കാനുള്ള തൗഫീഖ് അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@musthafamusthafa355
@musthafamusthafa355 4 жыл бұрын
Masha Allah❤💙💚💛💜💓💔💕💖💗💘💝💞💟
@harisharis1120
@harisharis1120 5 жыл бұрын
Masha allha 👍 😢
@ashrafbendichal2465
@ashrafbendichal2465 5 жыл бұрын
ya allah padachone
@abdulnasar3429
@abdulnasar3429 3 жыл бұрын
അൽഹംദുലില്ലാഹ്
@sharafsharf7546
@sharafsharf7546 5 жыл бұрын
Sub Hanallah
@___rc___dx___valiyancod8487
@___rc___dx___valiyancod8487 5 жыл бұрын
👌👌👌👌👌👌👏👏👏F
@abdulrazakrazak1361
@abdulrazakrazak1361 5 жыл бұрын
Ya Allha
@afsalpv_
@afsalpv_ 3 жыл бұрын
💚💚💚
@muzammiljumina4167
@muzammiljumina4167 5 жыл бұрын
Mashallah
@_hadi_883
@_hadi_883 5 жыл бұрын
allah
@ahamedkabeer4621
@ahamedkabeer4621 5 жыл бұрын
Masha Allah
@aboorahila
@aboorahila 5 жыл бұрын
ماشا ءلله
@choiceproperties3768
@choiceproperties3768 4 жыл бұрын
😍
@sulfis3102
@sulfis3102 5 жыл бұрын
assalmu alaykkkum. entebharthvinu. karal. rogamanu. karal. mat ti ekkanam. ennu. doctor. pranjirikkunnath. alhamdulilla. duaa cheyyane. face book sulfi faisal. nokkuka
@afilushalu7534
@afilushalu7534 5 жыл бұрын
അല്ലാഹു ഷിഫ നൽകട്ടെ. ആമീൻ
@muhammadshalijk1734
@muhammadshalijk1734 5 жыл бұрын
next part undoo?
@afsalca422
@afsalca422 5 жыл бұрын
Ithinte 2 nd part evide
@alifkvr.4402
@alifkvr.4402 5 жыл бұрын
.
@shahjahan2521
@shahjahan2521 4 жыл бұрын
Ithinte baakki evideya
@keralatourismbyrishad2912
@keralatourismbyrishad2912 5 жыл бұрын
നന്നകാൻ പൂതി ഇല്ലാത്ത വൻ dislike അടിച്ചു
@malabarfood4533
@malabarfood4533 5 жыл бұрын
😷
@askarzzz725
@askarzzz725 5 жыл бұрын
Ustade dua yil enneyum kudumpateyum ulpedutene
@AsifAli-mc4lp
@AsifAli-mc4lp 5 жыл бұрын
അവർക്ക് ഭയം ഇല്ലാത്തോണ്ടല്ലേ വിശതീകരിക്കുന്നതു പിന്നെ നിങ്ങൾ എന്തിനാ ഭയക്കുന്നെ??
1 or 2?🐄
00:12
Kan Andrey
Рет қаралды 57 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Kalaa Saahithyangal Naashathinu Vendiyo - Full
2:35:16
Jabir Koya
Рет қаралды 4,2 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 57 МЛН