ആദ്യം അക്കൗണ്ടിൽ പൈസ ഇടണം, പിന്നെ ലൊക്കേഷൻ ലിങ്ക് കിട്ടും... ഡ്രോപ്പിങ് വഴി പരീക്ഷിച്ചവരും കുടുങ്ങി

  Рет қаралды 173,312

MediaoneTV Live

MediaoneTV Live

29 күн бұрын

ആദ്യം അക്കൗണ്ടിൽ പൈസ ഇടണം, പിന്നെ ലൊക്കേഷൻ ലിങ്ക് അയക്കും... ലഹരിമരുന്ന് വിൽപ്പനക്ക് ഡ്രോപ്പിങ് വഴി പരീക്ഷിച്ചവരും കുടുങ്ങി... കണ്ണൂരിലാണ് എക്സൈസ് സംഘത്തിന്റെ വൻ ലഹരിമരുന്ന് വേട്ട... 206 ​ഗ്രാം മെത്താഫെറ്റാമിനാണ് പിടികൂടിയത്. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 150
@Raazzi121
@Raazzi121 28 күн бұрын
സംസാരിക്കുന്ന സാറിന്റെ ലെഫ്റ്റ് നിക്കുന്ന ശറഫുദ്ധീൻ sir.. പാതിരാ 2 മണിക്കൊക്കെ കണ്ണൂർ ടൌൺ അരിച്ചു പെറുക്കാറുണ്ട്.. Sincerity 101%
@kingfisher777
@kingfisher777 27 күн бұрын
Pulli ശംഭു വെച്ചിട്ടുണ്ട്
@Raazzi121
@Raazzi121 27 күн бұрын
@@kingfisher777 പിടിക്കപ്പെട്ടവരുടെ ആരേലും ആണോ..🙄
@user-ri5ub7kl2k
@user-ri5ub7kl2k 23 күн бұрын
😂😂​@@Raazzi121
@testo_beast
@testo_beast 4 күн бұрын
​@@kingfisher777observation 😮
@ashrafpayyanakkal7606
@ashrafpayyanakkal7606 28 күн бұрын
ഇവർക്ക് വലിയ ശിക്ഷ എന്ന് ചുമ്മാ പറയാതെ വലിയ ശിക്ഷ കൊടുത്ത് കാണിച്ചു കൊടുക്ക്
@kiraapiee9485
@kiraapiee9485 25 күн бұрын
ഇതിന്റെ തലപ്പത്തു ഇരിക്കുന്ന സംഗങ്ങൾ വെല്യ പിടിപാടുള്ള സിനിമ രാഷ്ട്രീയ ബന്ധം ഉള്ളവർ ആണ്... അവരെ പിടിക്കാതെ ഈ പീക്കിരി പിള്ളേരെ മുന്നിൽ നിർത്തി ഉള്ള നടേകം ആണ് ഇതു. ഇതു ഇവിടുള്ള പോലീസ് ഏമാന്മാർക് നല്ല രീതിൽ അറിയാം പിന്നെ... ഈ അവരെ തൊടാൻ കയ്യ് പൊള്ളും എന്നുള്ളതുകൊണ്ട് ഈ 5 ഓ 10 ഓ രൂപക്ക് ഈ പണിക്ക് ഇറങ്ങണ ചെക്കന്മാരെ പിടിച്ചു ഷോ...
@huraiceshajahan3639
@huraiceshajahan3639 25 күн бұрын
avarude bhavi uddeshich mika udyogastarum avare maapp sakshi akum. chilar athine muthaledukunund
@ashrafpayyanakkal7606
@ashrafpayyanakkal7606 25 күн бұрын
@@huraiceshajahan3639 വയലിലും, റെയിൽവേ ലൈനിന്റെ സൈഡിലും എല്ലാം മയക്കുമരുന്ന് ഉപയോഗിച്ചിരിക്കുന്ന ആളുകളെ പോലീസിൽ ഇൻഫോ ചെയ്താൽ അവർ പിടിച്ചു കൊണ്ടുപോകും രണ്ടുദിവസം കഴിഞ്ഞാൽ വീണ്ടും അതേ സ്ഥലത്ത് ഈ പിള്ളേർ ഇരുന്നു കഞ്ചാവ് അടിക്കുന്നത് കാണാം, അതിൽ നിന്നൊരു മാറ്റം അവരിൽ കാണുന്നില്ല അതുകൊണ്ടാണ് പറയുന്നത് കടുത്ത ശിക്ഷ കൊടുക്കണം എന്ന്
@user-fh8cg3cm7d
@user-fh8cg3cm7d 27 күн бұрын
എല്ലാം ഇങ്ങനെ അറിയിച്ചു തരുന്നതിനു നന്ദി.. കുറച്ചുംകൂടി ശ്രദ്ധിക്കം.. ലെ ബോസ്സ് 😎😎
@user-vz7nt1nd7v
@user-vz7nt1nd7v 22 күн бұрын
Ini nammal enth cheyyym mallayya 😂
@BritOne643
@BritOne643 28 күн бұрын
ഇതു തന്നെയാണ് ഗൾഫ് നാടുകളിലും ചെയ്യുന്നത് പക്ഷെ ഗൾഫ് നാടുകളിലെ CID സംവിധാനം കാര്യക്ഷമമായതുകൊണ്ട് ഇവരെ നിരീക്ഷിച്ച് കൃത്യമായി തെളിവുകൾ ശേഖരിച്ചിട്ടാണ് ഇവരെ അറസ്റ്റുചെയ്യുന്നത്, അതോടെ അവന്റെ കാര്യം കട്ടപ്പൊക.
@sajurocky1610
@sajurocky1610 28 күн бұрын
കഴിഞ്ഞ 30 വർഷമായി ഗൾഫിൽ😅😅 നൂറുകണക്കിന് സിഐഡി പൊക്കുന്നത് പോടാ മൈരേ?? ഫോണിൽ മെസേജുകൾ വരും ചെന്ന് തല വയ്ക്കരുത് വെച്ചാൽ തലയിൽ ആയിരിക്കും പെടുന്നത് എന്ന്??? ദേ പോണു ദേ പോണു എന്ന് കാണിച്ചാൽ പോലും വരില്ല😅😅
@user-oz7to5zu6q
@user-oz7to5zu6q 27 күн бұрын
34 CR Undakkan KUDHARA MALAYALE 😂😂😂😂😂
@ushas8349
@ushas8349 28 күн бұрын
കേട്ടിട്ടു തന്നെ പേടിയാകുന്നു തിമിംഗലങ്ങൾ ഉൾകടലിൽ നീന്തുപോൾ ചെറിയ മീനുകളെ പിടിക്കും
@feminjacob3479
@feminjacob3479 28 күн бұрын
Satyam😂😂ithodu koodie anaeshanam kazinju😂
@vipulragnor8095
@vipulragnor8095 27 күн бұрын
Ethokke evide varshangalaayii nadakunnathaane😂, pedikkanda ethokke day by day increase aaavukayee ullooo😂😂
@user-of2tl1bu8x
@user-of2tl1bu8x 27 күн бұрын
വലിയ മീനുകളെ പിടിച്ചാൽ കഞ്ഞി കുടി മുട്ടും 😂😂😂😂😂😂😂
@prakash.b2307
@prakash.b2307 28 күн бұрын
ഈ പോലീസ് വിചാരിച്ചാൽ ഒരാഴ്ച കൊണ്ട് ഇവിടെ ഒരു പ്രശ്നവും ഇല്ലാതാക്കി മാറ്റാൻ കഴിയും പക്ഷേ അവരത് വിചാരിക്കില്ല എല്ലാം ഉടായിപ്പ് ആണ്
@crazybatmangamer
@crazybatmangamer 28 күн бұрын
Political pressure
@user-vz7nt1nd7v
@user-vz7nt1nd7v 22 күн бұрын
Niyanallo kodathi poda myre
@SPECTRAL_FLAME
@SPECTRAL_FLAME 21 күн бұрын
Mandatharam parayathede Avar udayipp alla janangalude kazhiv ked Enth prashnam undakkiyalum enth themmaditharam kanichalum election time il Vann chitich kanichal ellam marann veendum avarkk thanne kuthi avattakale jayippich vidum Jayich poyal otta oruthanum thirinjum nokkilla police muthal mattulla Ella authorityeyum onnum cheyyanum sammadhikilla
@animalworldbymh5936
@animalworldbymh5936 28 күн бұрын
എല്ലാം മുളയിലേ നുള്ളി കളയണം
@user-zd7sl9cq2o
@user-zd7sl9cq2o 28 күн бұрын
ലഹരിയിൽ അതുമായി ബന്ധപെട്ടവരെ മറ്റു വിദേശത്ത് നടക്കുന്ന നിഴമം കൊടുവരുവാൻ ചെയ്യാറുണ്ടോ?..... എല്ലാ പുലിയും സാഹ നമ്മൾ പല സത്യം സമരങ്ങൾ നടത്തുന്നു ഇത്തരം ലോബിക്ക് എന്തു കൊണ്ടു സിപിഎം സിപിഐ കോൺഗ്രസ്‌ dyfi sfi ബിജെപി Rss. Abvp മറ്റു രാഷ്ട്രീയ സംഘടന വരുന്നില്ല അതിനു ആരും നിരാഹാരം മില്ല ലീഗ് മറ്റു സമുദായിക സംഘടന കൊണ്ടുവന്നാൽ അതിനു വർഗ്ഗീയ കുത്തും അതു സോളിഡാറിടി കൊണ്ടു വന്നാലും പൊതു സമൂഹം ഇതിനു ഇറങ്ങുന്നില്ല അപ്പോൾ അതു വളർന്നു കൊണ്ടേരിക്കും എല്ലാകുലപാതകങ്ങൾക്ക് എല്ലാ ലഹരിയും ഒരേ രീതിയിൽ
@munnasstream8338
@munnasstream8338 28 күн бұрын
ഇത് നമ്മൾ എത്ര കണ്ടതാ....... കനത്ത ശിക്ഷ കൊടുക്കണം വലിയ തുക ഫൈനും
@underworld2770
@underworld2770 28 күн бұрын
കേരളത്തിൽ കള്ളുവിൽക്കുന്നസ്ഥാപനങ്ങൾ മാത്രം പോര... എന്നിവർക്ക്തോന്നിക്കാണും...
@aby5964
@aby5964 27 күн бұрын
അത് മതി.. കൂടുതൽ ആർമാതിക്കണ്ട
@salimk2690
@salimk2690 28 күн бұрын
ഏത് തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്താലും. പോലീസുകാർ പിടിക്കപ്പെടുക തന്നെ ചെയ്യും. കുറ്റകൃത്യം ചെയ്യുന്നവർക്ക്. ആളും തരവും നോക്കി ജാമ്യവും. ശിക്ഷയിൽ. ഭയമില്ലാത്തതുകൊണ്ടാണ്. പലരും ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നത്. 🙏
@Abhijith1
@Abhijith1 28 күн бұрын
ഇവരൊന്നും അല്ല ശരിയായ ടീംമിനെ പിടിക്കുന്നില്ല
@420view
@420view 17 күн бұрын
Pidukka verakkum athinn😂
@philipthomas9777
@philipthomas9777 28 күн бұрын
വലിയ നേതാവിന്റെ മോൻ ഇങ്ങോട്ട് അയച്ച സാധനം പിന്നെ സുമ്മാവാ 🤔😂
@davisushausha2090
@davisushausha2090 27 күн бұрын
Good advice sir.God bless the young generation.
@user-ew5yk7hg8g
@user-ew5yk7hg8g 28 күн бұрын
ഏതായാലും കേരളത്തിലെ വലിയ ശിക്ഷ കൊന്നവൻ വീണ്ടും വന്നു കൊന്നു പോകുന്നു
@user-sz2us4ys2u
@user-sz2us4ys2u 27 күн бұрын
കേരളത്തിൽ മാത്രമേ പിടിക്കപ്പെടുന്നുള്ളൂ വടക്കേ ഇന്ത്യയിൽ എന്ത് ചെയ്താലും മാലയിട്ട് സ്വീകരിക്കുന്ന അണികളാണ് ഉള്ളതാണ് അതിന് ഉദാഹരണമാണല്ലോ ഗുസ്തി താരങ്ങൾ സമരം ചെയ്തത് മറ്റൊരു ഉദാഹരണമാണ് ബിൽക്കീസ് ബാനു
@innale.marichavan
@innale.marichavan 27 күн бұрын
Ipc കേരളത്തിന്‌ മാത്രം ഉള്ളതല്ല വാണമേ.... ഇന്ത്യ മൊത്തത്തിൽ ഈ അവസ്ഥ തന്നെയാ 🤣
@yoonus.yoonus.k5430
@yoonus.yoonus.k5430 27 күн бұрын
സിജു സർ 👍🏽👍🏽
@siljithvs3505
@siljithvs3505 27 күн бұрын
പോലീസ്‌കാരെ കൊണ്ട് ആക്ഷൻ എടുക്കാൻ സമ്മതിക്കാത്ത നാട്ടിൽ എന്തും ചെയ്യാം..
@haritha7205
@haritha7205 27 күн бұрын
ആദ്യമേ നിയമം shakthamakkiyirunnegil യുവ തലമുറ ingane nashikkumayirunnoo....???
@SUFIYANGSM
@SUFIYANGSM 23 күн бұрын
വളരെ സന്തോഷം..ഒരുത്തനെ പോലും വിടരുത്.ഇതിപ്പോ കൂടിയിട്ടുണ്ട് നാട്ടിൽ..എത്ര എത്ര കുട്ടികളാണ് ഇവരെ പോലുള്ളവരെ കൊണ്ട് ജീവിതം നശിച്ചത്
@raveendrank74
@raveendrank74 23 күн бұрын
Oh, Thankyousir, verygoodmesege
@shamnasctvellampuram228
@shamnasctvellampuram228 28 күн бұрын
Verygood catch excise 👏🏻
@Rumirealminsights
@Rumirealminsights 24 күн бұрын
Nalla police nalla vakkugal
@mubarakmubarak9756
@mubarakmubarak9756 26 күн бұрын
Thukki kolle sar
@gigi.9092
@gigi.9092 23 күн бұрын
മയക്കുമരുന്നു മാഫിയാഭീകരരാണു നമ്മുടെ നാട്ടിലെ സർവ്വസ്ഫോടനങ്ങൾക്കും കലാപങ്ങൾക്കും രാജ്യദ്രോഹപ്രവർത്തനങ്ങൾക്കും പ്രധാന കാരണക്കാർ.ഇത്തരം കൊടുംഭീകരതകളെ തളിരുകൾ മുതൽ അടിവേരുകളടക്കം മുച്ചൂടും പിഴുതഗ്നിശുദ്ധിചെയ്തുഭസ്മീകരിച്ചാൽ മാത്രമേ നമ്മുടെ രാജ്യം സുരക്ഷിതമാക്കാൻ സാദ്ധ്യമാകൂ.
@AchuAslam-jl3vw
@AchuAslam-jl3vw 5 күн бұрын
Sharafufheen sir✌️✌️✌️
@AshiqueAli-us9de
@AshiqueAli-us9de 27 күн бұрын
👌
@josethomas8554
@josethomas8554 28 күн бұрын
Hello sir.. how it's coming through.. it's through you sir
@user-lj5nt4bj7i
@user-lj5nt4bj7i 28 күн бұрын
Ethitey.pinilulla.nethave.eviday.avrey.pidichal.nighleudey.muttu.virakum.
@crazybatmangamer
@crazybatmangamer 28 күн бұрын
lee boss...numma pavama nummaye aarum anneshikalle😂😂😂
@Usman-fl1gm
@Usman-fl1gm 28 күн бұрын
മദ്രസയിൽ പോയ ഗുണം😂😂
@andrewjames8515
@andrewjames8515 6 күн бұрын
👏🏻👏🏻👏🏻
@sirajkallarakkal5847
@sirajkallarakkal5847 28 күн бұрын
പിടിച്ചവനെ പുറത്ത് ഇറങ്ങാൻ വിടരുത്
@fasilkaruthedth
@fasilkaruthedth 23 күн бұрын
Shiju sir ❤
@naseemamuhammed4175
@naseemamuhammed4175 25 күн бұрын
എവിടെയാണ് ഷിക്ഷ ശിക്ഷ കൊടുത്തിരുന്നുവെങ്കിൽ ആരും ഈ പണിക്ക് നിൽക്കില്ലായിരുന്നു
@Akshaykumar-tn3qn
@Akshaykumar-tn3qn 23 күн бұрын
Adipoli
@shajiwayanad8469
@shajiwayanad8469 19 күн бұрын
ഗൾഫിൽ ഇങ്ങനെയാണ് MDMA വിൽപ്പന..... അറസ്റ്റ് ചെയ്യാൻ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് 👍🏾
@nishpakshan2848
@nishpakshan2848 27 күн бұрын
Aadhyam madhyavilpana avsaanippikkoo. Avayokke endhaa aushadhamaano??????
@Shaztechmobiles
@Shaztechmobiles 24 күн бұрын
Kerala police ❤❤
@merlinmini9311
@merlinmini9311 28 күн бұрын
Singapore ethupole orupadu nadakunnundu....
@sidheequeak5209
@sidheequeak5209 28 күн бұрын
Enth shiksha sare prati 3 divasam nattylirangi veendum thudangum
@shameelcm5141
@shameelcm5141 27 күн бұрын
എന്റെ നാട്ടിൽ പിടിച്ചു ഇത് പോലത്തെ രണ്ടെണ്ണത്തിനെ രണ്ട് ദിവസം കഴിഞ്ഞു വീണ്ടും വിൽകുന്നു 😂
@gopikrishnankattayat9657
@gopikrishnankattayat9657 28 күн бұрын
ഇവരെ പിടിക്കാതെ, ഇതിന് നേതൃത്വം നൽകുന്ന രാഷ്ട്രിയ നേതാക്കളും ഉദ്യോസ്ഥന്മാരും ഉണ്ട് അവരെ ആദ്യം പിടിക്ക് നട്ടെല്ലെ ഉണ്ടെങ്കിൽ, കോട്ടയത്ത് പിടിച്ച പാർട്ടി മെമ്പർ സുഖമായി രക്ഷപ്പെട്ട് വന്നില്ലെ
@mechanicoman1235
@mechanicoman1235 22 күн бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്‌...
@kuttystourandnews6834
@kuttystourandnews6834 24 күн бұрын
ഇത്തരം അന്വേഷണങ്ങളിൽ ഇതിലെ മെയിൻ പ്രതികളിലേക്കും അവസാനം വരെയുള്ള എല്ലാ കണികളിലേക്കും എത്താൻ പോലീസിനു എന്താണ് പ്രയാസം ?.
@comicmyfavouritechannel2515
@comicmyfavouritechannel2515 27 күн бұрын
Police🔥
@khallucm2560
@khallucm2560 20 күн бұрын
പോലീസ്കാർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് എന്ന് പറയുന്നത് crime എങ്ങനെ നടന്നു എന്നും എങ്ങനെ നടത്തുന്നു എന്നും ഞങ്ങൾ അവരെ എങ്ങനെ ഞങ്ങളുടെ വായിലാക്കി എന്നൊക്കെ പൊതു സമൂഹത്തിനു മുന്നിൽ പറയുന്നതാണ് ഇതൊക്കെ രഹസ്യമായി വെക്കേണ്ട കാര്യങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ വളരെ അഭിമാനത്തോട് കൂടി പറയുമ്പോൾ ഒന്നും അറിയാത്ത ചെറിയ ചെറിയ ക്രിമിനലുകൾക്ക് പോലുസുകാർ ഇനിയും crime ചെയ്യാനുള്ള അറിവുകൾ ടിപ്സുകൾ കൈമാറുകയാണ് ചെയ്യുന്നത്
@ghonaimjeddah9559
@ghonaimjeddah9559 27 күн бұрын
why they not catch the main villian
@sreeneshpv123sree9
@sreeneshpv123sree9 27 күн бұрын
Mdma adichu SSLC പരീക്ഷ എഴുതിയ പയ്യനു എല്ലാ വിഷയത്തിലും a+😅.. ഞാനും ആദ്യം അൽഭുതപെട്ടു😮
@hashimshuhaid9852
@hashimshuhaid9852 27 күн бұрын
പൂട്ടണം ഇനി ഈ പണി ചെയ്യാത്ത കോലത്തിൽ അല്ലാതെ 14 ദിവസം റിമാൻഡ് അത് കഴിഞ്ഞാൽ ജ്യമ്യം
@tvmhf8415
@tvmhf8415 24 күн бұрын
Check online food delivery guys......
@musthafacm3316
@musthafacm3316 23 күн бұрын
😮
@MGMMONSTER-2.o
@MGMMONSTER-2.o 27 күн бұрын
എവിടെ തുടരാൻ ഇതൊക്കെ അന്വേഷിച്ച് തലപ്പത്ത് ചെല്ലുമ്പോൾ മുട്ട് വിറയ്ക്കും
@ramakrishnan2388
@ramakrishnan2388 28 күн бұрын
അവരെ എന്താ പിടിക്കാത്തെ
@iam_ans
@iam_ans 25 күн бұрын
നമ്മുടെ പോലീസ് അല്ലെങ്കിൽ മാധ്യമങ്ങൾ ഇവരുടെ ഫോട്ടോയും വീഡിയോയും share ചെയ്യുന്നത് അത്ര നല്ലതല്ല അതു അവർക്ക് നന്നാകാനുള്ള ചാൻസ് കുറയും സോഷ്യൽmedia യിൽ എല്ലാ കാലവും ഉണ്ടാവും അതുഅവരെ കുടുംബം നശിപ്പിക്കും അവർക്കുള്ള ലൈസെൻസ് വരെ ആകും,യൂറോപ്പൻ അമേരിക്ക gcc കൺട്രികളിൽ ഇങ്ങനെ ന്യൂസ്‌ share ചെയ്യുമ്പോൾ പ്രതികളെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ share ചെയ്യുന്നത് വളരെ. rare ആണ്
@shyamsasidharan6835
@shyamsasidharan6835 23 күн бұрын
Drug menace is a big crime, in other countries death penalty is given 😮.
@Vishnu_sp77
@Vishnu_sp77 27 күн бұрын
Alcohol selling by government alle. Pinne athine kaalum kurach kooduthal effect alle ethinum ullu. 2um chemical..kerala thil mikkavarum ethum government supply thudangan chance und 🙏🤦
@nishpakshan
@nishpakshan 28 күн бұрын
നിങ്ങൾ പിടിയ്ക്കുന്നു; അവർ നിയമത്തിന്റെ ലൂപ്പ് ഹോളിലൂടെ രക്ഷപ്പെടുന്നു. അല്ലെങ്കിൽ, ചെറിയ ശിക്ഷ അനുഭവിച്ചിട്ടു പുറത്തിറങ്ങി വീണ്ടും അതേ തൊഴിൽ ചെയ്യുന്നു. കഠിന ശിക്ഷയുടെ കുറവ്
@rafeeqmuhammed1950
@rafeeqmuhammed1950 23 күн бұрын
Oo
@Themusician777LLL
@Themusician777LLL 19 күн бұрын
Enna pinne yadhartha pradhiye pidich case eduthoode? 😊
@sirajkallarakkal5847
@sirajkallarakkal5847 28 күн бұрын
ഇവരുടെ ബോസ്സ് പോലീസ് എമന്മാർറും ഉണ്ടാവും
@jacobvjames5553
@jacobvjames5553 27 күн бұрын
ee policekkarran Arabian malayidde son or brother anno??
@v4vlog912
@v4vlog912 27 күн бұрын
പാവങ്ങൾ advance teq പ്രൊമോട്ട് cheyyande😂
@sinuhusindhu5157
@sinuhusindhu5157 25 күн бұрын
Drop 💧
@farhaan1892
@farhaan1892 23 күн бұрын
Idu 😂 uae 🇦🇪 undayirunu
@ymansar8600
@ymansar8600 28 күн бұрын
Kearala new gean
@SureshBabu-kt1nl
@SureshBabu-kt1nl 21 күн бұрын
ഇത് കൊണ്ടു തീരുമാനം ആയി ഇതിന് മേളിൽ പോകാൻ പോലീസ് 🤔🤔🤔
@wanderlustbitch6103
@wanderlustbitch6103 20 күн бұрын
Drop drop😂
@mrsudappi1171
@mrsudappi1171 25 күн бұрын
Lahari athoru shivamooliya athukondu ini yum lahari venom
@huraiceshajahan3639
@huraiceshajahan3639 25 күн бұрын
Police ithoke secrete aki avarude pinnil ullavare kand pidikanam
@arunarunarun51
@arunarunarun51 18 күн бұрын
Evening oru 1 hour football kalippikanam ivare kond. See the change going to happen.
@hhhhhh-ge1cr
@hhhhhh-ge1cr 26 күн бұрын
Boss onnulla man ivar banglore poi sanam edkkum drop idum sell cheyyum itha ippo nadakkunne ellaru self aaanu cheyyunne iru karyom illa vattachelav nadakkooon alland ith thadayan pidikkunna alk vallya shiksha kodkkanam pinne pillersil ninn thanne orale informer aay vekkanam alland naad nashich pogum
@Ijasahammed-ev6mq
@Ijasahammed-ev6mq 24 күн бұрын
Ithu oru pazhaye erpaadaanu😅. But effective if dealer is good
@clemantjoy8906
@clemantjoy8906 27 күн бұрын
Qatar model ayitundallo😂
@saviothomas6691
@saviothomas6691 23 күн бұрын
ഇപ്പോ പിടിച്ച 2എണ്ണം ബോസ്സ് ആണോ 😮
@user-qm1bx9xq1f
@user-qm1bx9xq1f 26 күн бұрын
Onnum cheyathavare vere pidikkum
@psyshazexp9254
@psyshazexp9254 24 күн бұрын
Bad adichu powlijikkk avaru
@user-ey1fo7yx6x
@user-ey1fo7yx6x 26 күн бұрын
Ladies ane ipo adhikavum
@RobertKinton-fk7xj
@RobertKinton-fk7xj 27 күн бұрын
😅😅😅😅😅😅😅😅😅
@user-lb9fp3fz3l
@user-lb9fp3fz3l 27 күн бұрын
ഇത്രയും വലിയ നിയമം ഉണ്ടായിട്ടും ഈ സാധനം ഇവിടെ എത്തുന്നു എന്നിട്ട് അതു പിടിച്ചിട്ട് പത്രത്തിന്റെ മുന്നിൽ വന്നു ഗോരം ഗോരം പ്രസന്ഘിക്കുന്നു . ഏമാന്മാർ ആദ്യം പോയി നിയമത്തോട് പറ ഇത് ഇന്ത്യയിൽ എത്തിക്കുന്നവരെ പിടിക്കാൻ . അതു പറ്റില്ലേൽ കേരളത്തിൽ എത്തിക്കുനവരെ പിടിക്ക് .
@sandeepck6253
@sandeepck6253 27 күн бұрын
3/4 channel shyed away from telling the names of the accused 😂😂😂😂
@saidalimp3206
@saidalimp3206 28 күн бұрын
Ajeevanantham jailel adkkanam evarea
@ansrs303
@ansrs303 27 күн бұрын
ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ട് എന്തായി. സിനിമയിലും ക്ലബ്ബ്‌കളിലും എല്ലാം മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയെല്ലാം ജയിലിൽ ഇട്ടല്ലോ അല്ലേ...വമ്പന്മാരെ ആദ്യം പിടിച്ചു കാണിക്ക്.എന്നിട്ട് വർത്തമാനം പറ.
@user-cb1rz8sh2p
@user-cb1rz8sh2p 12 күн бұрын
🙄മഷ്ഹൂദേ നീയും 😂😂😂😂
@rajaneeshvv3864
@rajaneeshvv3864 27 күн бұрын
Kodiyeri family ano😂
@ziyankp4966
@ziyankp4966 26 күн бұрын
അത്‌ പിടിക്കാന്‍ പറ്റൂമോ ഇല ഗില്‍ നിങ്ങൾക്ക് വേറെ വല്ല ജോലിക്കും പോയി കൂടെ.. നിങ്ങൾ ചെറിയ കണ്ണി മാത്രമേ പിടിക്കു വലിയതും നിങ്ങൾ പിടിക്കില്ല അതാ അതിന്റെ സത്യം.. ജനങ്ങളെ പൊട്ടന്‍ ആകരുത്
@FahadFazil-ex9ir
@FahadFazil-ex9ir 27 күн бұрын
40 kollam akathidanm
@justafun6251
@justafun6251 8 күн бұрын
ആദ്യം നാട്ടിലെ hans cool ഒക്കെ വിൽക്കുന്ന കട പൂട്ടിക്ക് അത്ര ചുങ്കൂറ്റമുണ്ടങ്കിൽ🤭 വെല്ലു വിളി ആയി സ്വീകരിച്ചെങ്കിലും ചെയ്ത് കാണിക്ക് ✌️
@salamkinara8841
@salamkinara8841 20 күн бұрын
ഇത് താൻ പിണറായി പോലീസ്
@FREEFIREKERALA635
@FREEFIREKERALA635 7 күн бұрын
ആദ്യം സോഷ്യൽ വെൽഫയർ ഉണ്ടാക്
@mechanicoman1235
@mechanicoman1235 22 күн бұрын
😁😁😁😁
@dead_superman793
@dead_superman793 28 күн бұрын
Endhan evarde ne pidichadh
@abidaadhil9777
@abidaadhil9777 27 күн бұрын
E. F rd...!? Aqust...!? Ravi . !?
@nomadicmallus7653
@nomadicmallus7653 28 күн бұрын
Modi fance aaayirikkum😢😢😢
@AnshuK-ee9ow
@AnshuK-ee9ow 27 күн бұрын
Taliparamb ind ivamarude reethi. Taliparamb pumangalam bagath
@dhhhani
@dhhhani 25 күн бұрын
velya alkkare endha iggal pidikkathe 😂😂😂😂
@praveenpgec
@praveenpgec 7 күн бұрын
Party gundas allathond bail um kitilla… 😂
@anandchandran3783
@anandchandran3783 28 күн бұрын
Kaikkooli masapadi nirthe first ennale keralam nannavu
@whatsup_viral
@whatsup_viral 24 күн бұрын
Pinarayide athra danger onnum alla oru lahariyum
@SteevsonJoy
@SteevsonJoy 21 күн бұрын
Drug cartel Adani &co
@babu8695
@babu8695 28 күн бұрын
കേരളത്തിൽ പോലീസ് പിടികൂടുന്ന വർ എത്ര പിടിക്കപ്പെട്ടാലും നിയമംപ്രതിക്കൾക്ക് അനുകുലമാണ് അതു കൊണ്ട് ആണ് വർത്തിച്ച് വരുന്നത് ആദ്യം നിയമം മാറ്റം ജ്യാമ്യം കൊടുക്കാതിരിക്കുക
Out Of Focus Live | 13 June 2024
43:56
MediaoneTV Live
Рет қаралды 10 М.
I Need Your Help..
00:33
Stokes Twins
Рет қаралды 175 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 7 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 175 МЛН