എങ്ങനെ ആത്മധൈര്യമുള്ള ഒരു വ്യക്തിയാവാം | MOTIVATION

  Рет қаралды 160,766

Jijeesh Kizhakkayil

Jijeesh Kizhakkayil

10 ай бұрын

#courage#lifetips#personality
1. What is Courage in Life
2. What is Courage in Phylosaphy
3. What Causes Lack of Courage
4. How can I get Courage in Everyday
5. How do I overcome my fear and Courage
6. How to build Courage
7. How to develop Courage in Life

Пікірлер: 646
@vkismail587
@vkismail587 10 ай бұрын
ഈ വീഡിയോ കണ്ടത് മുതൽ എനിക്ക് എനർജിക്ക്ആണ്. എനിക്ക് നിങ്ങൾ പറഞ്ഞതുപോലെ ധൈര്യം ഇല്ല. എന്റെ വീഡിയോ മനസ്സിൽ പതിഞ്ഞിരിക്കുന്നു❤❤❤. ഇനിയുള്ള ജീവിത കാലത്തിൽ ധൈര്യം എന്ന ഊർജ്ജം നിലനിർത്തും 100% ആരുടെ മുമ്പിലും ധൈര്യത്തോടെ സംസാരിക്കുകയും പ്രവർത്തി കൊണ്ടുവരികയും ചെയ്യും. നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്നും 1000 പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. എന്തോ ഒരു നിയോഗം പോലെ നിങ്ങളുടെ വീഡിയോ ദൈവം എന്നിലേക്ക് എത്തിച്ചു തന്നു. നിങ്ങൾക്ക് നന്ദി❤❤❤
@vkismail587
@vkismail587 10 ай бұрын
സോറി ഒരു തെറ്റ് ഞാൻ എഴുതിയിരിക്കുന്നു കമന്റ് ശേഷം ആണ് ഞാൻ വായിച്ചത്. നിങ്ങൾ എന്നതിന് പകരം ഞാൻ എന്ന് എഴുതിയിരിക്കുന്നു. സോറി
@JijeeshKizhakkayil
@JijeeshKizhakkayil 10 ай бұрын
😊👍
@vkismail587
@vkismail587 9 ай бұрын
5.10.2023. 2. വീഡിയോആണ് ദിവസവും ഞാൻ മനസ്സിലാക്കുന്നത്.. ധൈര്യം എനർജിയാണ്. വീഡിയോ കണ്ടതിനു ശേഷം കൂടുതൽ മേഖലയിൽ ധൈര്യം പ്രകടിപ്പിക്കുന്നുണ്ട്❤❤❤
@JijeeshKizhakkayil
@JijeeshKizhakkayil 9 ай бұрын
@vkismail587 👍♥️
@JayanthiTv-xl5zy
@JayanthiTv-xl5zy 8 ай бұрын
5:28
@AamirAafiya-br1qq
@AamirAafiya-br1qq 8 ай бұрын
വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഇതു കേട്ടപ്പോൾ ഒരു ധൈര്യം കിട്ടിയപോലെ 👍👍👍👍👍
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
എല്ലാം ശരിയാവും 😊😊👍❤️❤️
@AamirAafiya-br1qq
@AamirAafiya-br1qq 8 ай бұрын
@@JijeeshKizhakkayil 🙏❤️
@balveer7707
@balveer7707 7 ай бұрын
Nallaupadesheshangal
@ChinnoosChinnu-wy2lx
@ChinnoosChinnu-wy2lx 4 ай бұрын
സാറിന്റെ സൗണ്ടിനു മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യാനുള്ള ഒരു ഗാഭീര്യം ഉണ്ട് അൽഹംദുലില്ലാഹ് ഈ വോയ്‌സ് ഇനിയും ഒരുപാട് പേർക്ക് ഒരു മോട്ടിവേഷൻ ആവട്ടെ ദീർഘായുസ്സും ആരോഗ്യവും കൊടുത്തു പ്രപഞ്ച നാഥൻ അനുഗ്രഹിക്കട്ടെ🤲🤲
@JijeeshKizhakkayil
@JijeeshKizhakkayil 4 ай бұрын
Thank youu dear❤️❤️👍👍❤️❤️
@user-bd9mv1dt4f
@user-bd9mv1dt4f 8 ай бұрын
Thanku 🥰🥰 ഈ വീഡിയോ ഞാൻ യാദൃച്ഛികമായി കണ്ടതാണ്.ഞാൻ എന്ത് ചെയ്യുമ്പോഴും എനിക്ക് പേടിയായിരുന്നു എന്ത് പറയുമ്പോഴും മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് പറയും എന്നത്. എന്നാൽ ഇപ്പം ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ ഞാൻ എനർജിറ്റിക്ക് ആയതു പോലെ.Thanku Good Video 👍👍👍🙏🙏🙏
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍👍😊😊❤️❤️❤️❤️❤️
@AJ0773
@AJ0773 8 ай бұрын
ഈ കഴിഞ്ഞ ദിവസമാണ് ഞാൻ അങ്ങയുടെ ചാനൽ കാണാൻ ഇടയായത്. ഒരുപാട് സന്തോഷം ഇത്തരത്തിൽ ഉള്ള അറിവുകൾ കിട്ടുമ്പോൾ🙏🙏
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
😊❤️👍👍👍❤️❤️❤️❤️
@Rahiyanamoidu
@Rahiyanamoidu 7 ай бұрын
Great speek good മോട്ടിവേഷൻ താങ്ക്യൂ sir
@user-cr5yf5pd9s
@user-cr5yf5pd9s 8 ай бұрын
ആദ്യമായിട്ടാണ് സുഹൃത്തിന്റെ വീഡിയോ കണ്ടത്...... വളരെ ഇഷ്ടമായി...... ലളിതമായി അവതരിപ്പിച്ചു keepitup 🌹
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
സന്തോഷം 😊❤️❤️
@shayizaraadhuamina878
@shayizaraadhuamina878 7 ай бұрын
തീരെ ധൈര്യം ഇല്ലാത്ത ഒരാളാണ് ഞാൻ ചെറിയ കാര്യത്തിന് പോലും ടെൻഷനും വിഷമവും പേടിയുമാണെനിക്ക്. ആദ്യമായിട്ടാണ് ഈ ചാനൽ കാണാൻ ഇടയായത് ഇപ്പോൾ ചെറിയ ധൈര്യമൊക്കെ തോന്നുന്നുണ്ട് ഇത് കേട്ടപ്പോൾ മനസ്സിന് എന്തോ ഒരു സമാധാനം പോലെ..... Thanks 👍🙏
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍👍👍😊😊❤️❤️❤️❤️❤️
@anjalydas4030
@anjalydas4030 8 ай бұрын
ഒത്തിരി അനുഭവിച്ചു. ഇപ്പോൾ ധൈര്യമുണ്ട്. Thank you bro.
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍❤️❤️🌹🌹
@shajiramadas5031
@shajiramadas5031 7 ай бұрын
പൊളിഞ്ഞു കടം നിൽക്കുമ്പോൾ ആണ് നിങ്ങളുടെ ഈ വീഡിയോ കാണുന്നത്,,, ബാങ്കുകാരെ പേടിച്ച് ഇരിക്കുകയാണ് വീട്ടിൽ,,, ഇതെനിക്ക് ഒരു ധൈര്യം തന്നു,, ഞാനൊന്ന് ജീവിക്കാൻ പോവാടോ,,, ഒന്നുംകൂടെ നോക്കട്ടെ ധൈര്യമായിട്ട് വിജയത്തിന്റെ ഒരു മണം എവിടെയോ എനിക്ക് കിട്ടിയ പോലെ,,, 👍,,,,,
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
എല്ലാം ശരിയാകും ❤️❤️❤️❤️
@ansabeevi6081
@ansabeevi6081 24 күн бұрын
Super🎉
@sujathadivakaran8456
@sujathadivakaran8456 8 ай бұрын
നല്ല അവതരണം ഒത്തിരി അഭിനന്ദനങ്ങൾ
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
Thank you ❤️❤️🌹
@sivadasparangattil882
@sivadasparangattil882 8 ай бұрын
വളരെ simple ആയി നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. നല്ല അവതരണം. പറയുന്ന കാര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പറയുന്നതായി തോന്നി. 👌
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍❤️❤️
@misririya1595
@misririya1595 8 ай бұрын
Powerful words....goahead .. super motivation 👏👏
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
😊👍❤️❤️❤️🌹🌹🌹
@lolithvg6228
@lolithvg6228 8 ай бұрын
Sir കാണുമ്പോൾ ജയംരവി പോലെ ഉണ്ട് 👌🙏🏻
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
😊🙏... ❤️❤️
@aabidaabi2369
@aabidaabi2369 7 ай бұрын
എനിക്കും തോന്നി
@user-fb8jg9rh1v
@user-fb8jg9rh1v 7 ай бұрын
ഇതിനോട് ഞാൻ യോജിക്കുന്നു ജീവിത സാഹചര്യങ്ങൾ ആണ് മനുഷ്യനെ എല്ലായിമയാകുന്നത് ജീവിതത്തിലുള്ള ചുറ്റുമുള്ള അന്തരീക്ഷം 👍
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍❤️❤️👍👍
@sujadhvarghese1062
@sujadhvarghese1062 8 ай бұрын
കൊള്ളാം ..വളരെ ഉപകാരപ്രദമായാ വിജയ ചിന്തകൾ 🎉🎉🎉
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍👍❤️❤️❤️
@aneeshpayyanoor1477
@aneeshpayyanoor1477 8 ай бұрын
Super motivation. Thanks. Thanks for vedeo👌👍
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍❤️❤️🌹🌹
@baijupillai7663
@baijupillai7663 7 ай бұрын
It's very useful video Thanks a lot for sharing it
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍👍❤️❤️❤️😊
@sampvarghese8570
@sampvarghese8570 9 ай бұрын
നല്ല energitick ആയുള്ള ഒരു വീഡിയോ .നന്ദി.
@JijeeshKizhakkayil
@JijeeshKizhakkayil 9 ай бұрын
♥️♥️
@greenswastikgoa2580
@greenswastikgoa2580 8 ай бұрын
Simple and strong message
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍❤️❤️❤️❤️
@sarojinilakshman8765
@sarojinilakshman8765 8 ай бұрын
All true . Beautiful presentation.
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
😊👍❤️❤️
@ismailism5486
@ismailism5486 8 ай бұрын
Good morning നല്ല എനർജി തരുന്ന വാക്കുകൾ❤
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍👍❤️❤️❤️❤️
@SURESHBABU-cy6dg
@SURESHBABU-cy6dg 2 ай бұрын
സത്യസന്ധതയും സമയത്തിലും വാക്കിലും ഉള്ള കത്വതയാണ് ധൈര്യമെന്ന് ഒറ്റവാക്കിൽ ഞാൻ പറയും -❤ എൻ്റെ വിജയം
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
😊😊❤️❤️❤️❤️
@Parava322
@Parava322 Ай бұрын
വളരെ വിഷമം അനുഭവിച്ചു സങ്കടപെട്ട് ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണാൻ ഇടായയത് thanks bro ഇപ്പോൾ മനസ്സിന് ഒരു ധൈര്യം വന്നു മറക്കില്ല ഒരിക്കലും
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
ധൈര്യം അവിടെ തന്നെ കിടന്നോട്ടെ 😊♥️ വിട്ട് കളയരുത്
@Sudha2001-il3yi
@Sudha2001-il3yi 7 ай бұрын
Super👍👌🙏♥️Thankyou Brother 🎉🎉❤❤❤
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
😊😊❤️❤️❤️❤️❤️👍👍👍👍
@vasanthie4067
@vasanthie4067 5 ай бұрын
ഓരോ വെക്തി യും അറിഞ്ഞി രിക്കേണ്ട മെസ്സേജ് 👌👌👌
@JijeeshKizhakkayil
@JijeeshKizhakkayil 5 ай бұрын
Thank you ❤️❤️🌹🌹
@remaraichel
@remaraichel 8 ай бұрын
Sariyaanu.ethrayo sathyamaaya motivation.now all of them trying to be as you said.good sound.urappulla vaakkugal.kelkumbol thanne full aayi kettirikaan anxiety thonnum.very nice
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
😊❤️❤️👍👍 😊
@remaraichel
@remaraichel 8 ай бұрын
@@JijeeshKizhakkayil Thx.God bless you
@ayrooskitchen1887
@ayrooskitchen1887 8 ай бұрын
sathyam
@annjohn4586
@annjohn4586 7 ай бұрын
Great motivation speech.
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍❤️❤️
@neethujerin4676
@neethujerin4676 7 ай бұрын
Nice vedio...❤❤❤
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
😊 thank you ❤️❤️
@ShijuK-jh4tr
@ShijuK-jh4tr 5 ай бұрын
സൂപ്പർ ഏവർക്കും വളരെ ഉപകാര പ്രതമായ വീഡിയോ ❤️
@soumyamathew6557
@soumyamathew6557 8 ай бұрын
Super ❤keep it up🎉 thank you❤
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
❤️❤️🌹
@orkapuli
@orkapuli 10 ай бұрын
😊super aayitund👍👍👍
@JijeeshKizhakkayil
@JijeeshKizhakkayil 10 ай бұрын
Thank you ❤️🌹
@varkeyjoseph3713
@varkeyjoseph3713 8 ай бұрын
വളരെ നല്ല മെസ്സേജ് ❤🎉👍
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
😊👍❤️❤️
@renjith1399
@renjith1399 6 ай бұрын
Valare nalla arivu . powerful words💥
@JijeeshKizhakkayil
@JijeeshKizhakkayil 6 ай бұрын
❤️❤️❤️👍👍❤️
@Venuxx_1
@Venuxx_1 7 ай бұрын
Super motivation 💪💪💪
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍❤️❤️❤️❤️❤️👍
@ChinnuJunu-qt8vx
@ChinnuJunu-qt8vx 5 ай бұрын
ഓരോ വീഡിയോയും അടിപൊളിയാണ് അവതരണം വളരെ മികച്ചതാണ്
@JijeeshKizhakkayil
@JijeeshKizhakkayil 5 ай бұрын
Thank you dear ❤️❤️
@therightworld9675
@therightworld9675 5 ай бұрын
Good ❤ ബഹിരാകാശത്ത് ഉപയോഗിക്കാൻ പറ്റിയ പേന കണ്ട് പിടിക്കാൻ പറഞ്ഞപ്പോ പെൻസിൽ എടുത്ത് കാണിച്ച ഒരു കഥ വായിച്ചിരുന്നു,അതിന് ശേഷം അറിയാതെ തന്നെ എന്ത് പ്രശ്നം വന്നാലും ഓട്ടോമാറ്റിക് ആയി പരിഹാരം തേടുന്ന സ്വഭാവം കിട്ടി,മോട്ടി വേഷൻ മനസ്സിൽ തറച്ചാൽ പിന്നെ നമ്മൾ വേറെ ആളാവും, ഇതും അത് പോലെ ഒരു മോട്ടിവേഷൻ ആണ് Good luck bro
@JijeeshKizhakkayil
@JijeeshKizhakkayil 5 ай бұрын
😊😊❤️❤️❤️❤️👍👍👍
@sarikaaamy6300
@sarikaaamy6300 7 ай бұрын
എല്ലാ motivation video പോലെ ആണ് എന്ന് കരുതി കേട്ടതാ.. But its impressing ❤️
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
😊❤️❤️❤️❤️👍
@sudharmaramachandran653
@sudharmaramachandran653 6 ай бұрын
Valare vilapetta sannesagal. Very thanks
@JijeeshKizhakkayil
@JijeeshKizhakkayil 6 ай бұрын
👍👍👍❤️❤️❤️❤️❤️
@maryroy5999
@maryroy5999 11 күн бұрын
നല്ല അവതരണം
@gincymolkj7116
@gincymolkj7116 8 ай бұрын
Good message.thank you.
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
😊👍❤️❤️🌹🌹
@user-le8zo3mi9x
@user-le8zo3mi9x 5 ай бұрын
ഇത്രയും എനർജി യും മോട്ടിവേഷനും തരുന്ന ഒരു വീഡിയോ ഞങ്ങൾ ക്ക്‌ തന്നതിൽ നന്ദി 👍🙏
@JijeeshKizhakkayil
@JijeeshKizhakkayil 5 ай бұрын
😊❤️❤️❤️
@jayak6030
@jayak6030 8 күн бұрын
No words to express for your kind information
@nchandran4549
@nchandran4549 7 ай бұрын
വളരെ യൂസ്ഫുൾ
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍❤️❤️
@selindas177
@selindas177 8 ай бұрын
Super bro.. Thnks a lot
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍❤️❤️❤️🌹🌹😊
@ratheeshpanicker3652
@ratheeshpanicker3652 7 ай бұрын
Good and motivational. 🙏
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍❤️❤️❤️❤️
@_archa_
@_archa_ 7 ай бұрын
Super super super nall paverfull masage thank
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
😊👍❤️❤️❤️❤️❤️👍👍
@sherlysasi6961
@sherlysasi6961 7 ай бұрын
അധികമായില്ല vedeos കാണാൻ തുടങ്ങിയിട്ട്, first കണ്ടപ്പോ തന്നെ subscribe ചെയ്തു, 🥰like ur vedeos ♥️👌👌
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
😊😊❤️👍👍 thank you ❤️❤️
@SangameswarmlSantosh-hx4vo
@SangameswarmlSantosh-hx4vo 8 ай бұрын
Great God bless you ever
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
Thank you ❤️❤️
@user-wi6ln7is9v
@user-wi6ln7is9v 5 ай бұрын
സാർ സൂപ്പർ അവതരണം പറയാനില്ല
@user-wi6ln7is9v
@user-wi6ln7is9v 5 ай бұрын
ഒന്നും പറയാനില്ല
@JijeeshKizhakkayil
@JijeeshKizhakkayil 5 ай бұрын
😊❤️❤️❤️❤️ Thank you dear❤️❤️❤️
@memoriesmadehere5334
@memoriesmadehere5334 6 ай бұрын
താങ്കൾ പറഞ്ഞ വാക്കുകൾ എന്റെ ജീവിതത്തിലും പകർത്താൻ ശ്രമിക്കും.
@JijeeshKizhakkayil
@JijeeshKizhakkayil 6 ай бұрын
👍👍👍❤️❤️❤️❤️❤️
@snsbdccRJccb-yk3yw
@snsbdccRJccb-yk3yw 7 ай бұрын
Motivation keep going
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍❤️❤️
@KrishnaDev-ln2fc
@KrishnaDev-ln2fc 7 ай бұрын
ഗംഭീരം തന്നെ
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
❤️❤️❤️
@user-px3oi5rm4z
@user-px3oi5rm4z 8 ай бұрын
Thank uuu❤
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍❤️❤️
@lissythomas9066
@lissythomas9066 7 ай бұрын
Powerful words.. Tha.ku.❤
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍👍❤️❤️❤️
@joynicholas2121
@joynicholas2121 5 ай бұрын
Superaayittundu ❤❤❤❤
@JijeeshKizhakkayil
@JijeeshKizhakkayil 5 ай бұрын
Thank you ❤️❤️🌹🌹
@madewswamy8279
@madewswamy8279 8 ай бұрын
Very very good 👌🙏🙏🙏
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
Thanks a lot
@SS-jb3vv
@SS-jb3vv 2 ай бұрын
ഈ വീഡിയോ എന്റെ മനസിന്‌ ഒരുപാട് ധൈര്യം തന്നു നന്ദി 🙏
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Be happy... And enjoy your life 😊❤️❤️👍
@risnasameer343
@risnasameer343 6 ай бұрын
Absolutely right 👍
@JijeeshKizhakkayil
@JijeeshKizhakkayil 6 ай бұрын
Thank you ❤️❤️
@miniravi7224
@miniravi7224 7 ай бұрын
Super message👍🏻
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍👍❤️❤️
@vkismail587
@vkismail587 10 ай бұрын
സൂപ്പർ ❤❤❤
@JijeeshKizhakkayil
@JijeeshKizhakkayil 10 ай бұрын
👍♥️
@ashokankannoth6425
@ashokankannoth6425 8 ай бұрын
Good video 👍
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
Thanks 👍
@sureshktv7796
@sureshktv7796 8 ай бұрын
ധ്യാനം പരിശീലിക്കു .....ധൈര്യവും ശക്തിയും സ്വയം അനുഭവിച്ചറിയുക ....,🙏
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
❤️❤️❤️❤️
@marco-453
@marco-453 8 ай бұрын
ചുമ്മാതാണ്
@ChinnuJunu-qt8vx
@ChinnuJunu-qt8vx 5 ай бұрын
നല്ല ഉറച്ച ശബ്ദം ഓരോ വാക്കിലും നല്ല confidence ഉണ്ട്
@JijeeshKizhakkayil
@JijeeshKizhakkayil 5 ай бұрын
😊❤️❤️❤️❤️❤️
@dineshdinuc583
@dineshdinuc583 6 ай бұрын
വളരെ നന്നായി ❤
@JijeeshKizhakkayil
@JijeeshKizhakkayil 6 ай бұрын
❤️❤️❤️👍👍👍👍
@mypleasure9445
@mypleasure9445 6 ай бұрын
Wow👍🏻
@JijeeshKizhakkayil
@JijeeshKizhakkayil 6 ай бұрын
❤️❤️
@user-ed6em4bg5v
@user-ed6em4bg5v 7 ай бұрын
Nalla avatharanam goodluck❤
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍❤️ thank you ❤️❤️
@Dominik8szoboszlai
@Dominik8szoboszlai 7 ай бұрын
Chettan pwoliya💪💪💪
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
😊👍❤️❤️
@jerinjoseph4364
@jerinjoseph4364 5 ай бұрын
Bro you are producing quality content.. Superb..😮😮❤
@JijeeshKizhakkayil
@JijeeshKizhakkayil 5 ай бұрын
Thank you dear❤️❤️🌹🌹
@user-eq4zi2cv5h
@user-eq4zi2cv5h 7 ай бұрын
നന്നായിട്ടുണ്ട്👍
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍❤️❤️❤️
@binisajeesh4431
@binisajeesh4431 Ай бұрын
Nice. Thank U ❤️
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
👍❤️❤️
@jijiuseph9682
@jijiuseph9682 8 ай бұрын
Orupad. Oruapad. Thanks. Ethu pole oru. Motivation. Njaan. Jeevithaththil. Kandittilla. Engane. Thanks. Parayanamennu. Enickariyilla. God bless you...,thankyou..
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
😊👍👍❤️❤️❤️
@selindas177
@selindas177 8 ай бұрын
Sathyam
@selmaali8300
@selmaali8300 8 ай бұрын
Thank u njan anubavikuna kariaman good motivation
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
😊👍❤️❤️❤️
@user-fu9tj4ck9h
@user-fu9tj4ck9h 8 ай бұрын
Good message
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
❤️❤️❤️👍
@shyniragesh5814
@shyniragesh5814 8 ай бұрын
brother njan ippol brotherinte video thiranj pidichu kaanum manasinu vallatha dhairyam varunnu
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
😊❤️❤️ എന്താണ് ഇത്ര ധൈര്യക്കുറവ്
@santhoshgs3334
@santhoshgs3334 6 ай бұрын
Superb 👌👍
@JijeeshKizhakkayil
@JijeeshKizhakkayil 6 ай бұрын
❤️❤️❤️👍👍👍
@shahiraummer5854
@shahiraummer5854 5 ай бұрын
Good message👍
@JijeeshKizhakkayil
@JijeeshKizhakkayil 5 ай бұрын
Thank you ❤️❤️🌹🌹
@Sudhadevi-rk5mg
@Sudhadevi-rk5mg 8 ай бұрын
Super🙏❤️
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍❤️❤️
@shaljisanil7337
@shaljisanil7337 8 ай бұрын
Inspiring.... Video 👍
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍❤️❤️🌹🌹👍
@shaljisanil7337
@shaljisanil7337 8 ай бұрын
Your sound and presentation.... So powerful ❤👍
@ayrooskitchen1887
@ayrooskitchen1887 8 ай бұрын
orupad problems und pakshe ellam seriyakum enna viswasathil jeevikkunnu ippol kooduthal dhayryam vannu thank you
@sreelatha7267
@sreelatha7267 10 ай бұрын
👍🙏🏻താങ്ക്സ് 🌹നല്ല മൊട്ടിവേഷൻ 🤝🤝❤ജീവിതം ഒരു പാഠപുസ്തകം തന്നെയാണ് 👍ഏത് പ്രതിസന്ധികളും പൊരുതി ജീവിക്കാൻ ധൈര്യം വേണം 💪തോറ്റുകൊടുക്കരുത് 🤝എന്തായാലും 4 മണിക്ക് സ്കൂൾ വിടും 👍പിന്നെ എന്തിനാ 3.45 ന് പോകാൻ തിടുക്കം കൂട്ടുന്നത്...ആത്മഹത്യ ഒന്നിനും പരിഹാരമല്ല... അതൊരു ഒളിച്ചോട്ടമാണ് 👍😊🤝
@JijeeshKizhakkayil
@JijeeshKizhakkayil 10 ай бұрын
🙂👍👍♥️♥️
@sreelatha7267
@sreelatha7267 10 ай бұрын
@@JijeeshKizhakkayil ❤🌹
@lathikalathika3941
@lathikalathika3941 7 ай бұрын
സ്നേഹം വിശ്വാസം നഷ്ടപെടുമോൾ തകർന്ന് പോകുന്നു. ധൈര്യം ചോർന്ന് പോകുന്നു. അത് മറക്കും വരെ ...
@sreelatha7267
@sreelatha7267 7 ай бұрын
@@lathikalathika3941 ഹായ്
@nijunicholas3573
@nijunicholas3573 8 ай бұрын
❤superb
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍❤️🌹🌹
@user-uz9zs9kd1g
@user-uz9zs9kd1g 5 ай бұрын
Good Msg ❤❤
@JijeeshKizhakkayil
@JijeeshKizhakkayil 4 ай бұрын
Thank you🌹🌹🧡💛💚
@basheerpk6129
@basheerpk6129 8 ай бұрын
Super dear...
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
❤️❤️ thank you dear❤️
@SreeshnaM-oj3hu
@SreeshnaM-oj3hu Ай бұрын
Super ❤❤
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
Thank you 🌱🌹❤️♥️♥️
@shahiraummer5854
@shahiraummer5854 3 ай бұрын
Powerful words❤
@JijeeshKizhakkayil
@JijeeshKizhakkayil 3 ай бұрын
Thank you🌹🌹👍👍❤️❤️❤️
@jayasankarjayan9256
@jayasankarjayan9256 8 ай бұрын
സൂപ്പർ 👍
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍👍❤️❤️❤️
@sivaprasadsivaprasad.k9570
@sivaprasadsivaprasad.k9570 5 ай бұрын
You are great. ❤❤❤❤❤
@JijeeshKizhakkayil
@JijeeshKizhakkayil 5 ай бұрын
Thank you ❤️❤️❤️
@satharsathu4180
@satharsathu4180 10 ай бұрын
Nallha motivation aaayit und
@JijeeshKizhakkayil
@JijeeshKizhakkayil 10 ай бұрын
Thank you ❤️🌹
@shainySaju-fj7fb
@shainySaju-fj7fb 2 ай бұрын
👌💪👍
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you ❤️❤️🌹🧡💙💛
@haseenakaratt9011
@haseenakaratt9011 8 ай бұрын
Thanks God bless you
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
😊❤️ thank you dear ❤️🌹
@abdunnasarmattummathodi4826
@abdunnasarmattummathodi4826 7 ай бұрын
Super👍🏻
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
👍👍❤️
@jasimjawahir
@jasimjawahir Ай бұрын
👍👍
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
Thank you 🌾🌾🌺🌺❤️❤️
@user-if1pc2yc6u
@user-if1pc2yc6u 5 ай бұрын
Super.❤❤
@JijeeshKizhakkayil
@JijeeshKizhakkayil 5 ай бұрын
Thank you ❤️❤️❤️
@suchithras6814
@suchithras6814 8 ай бұрын
👍😍
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
😊❤️❤️🌹
@GeorgeT.G.
@GeorgeT.G. 10 ай бұрын
good motivation
@JijeeshKizhakkayil
@JijeeshKizhakkayil 10 ай бұрын
Thank you ♥️🌹
@kamarban665
@kamarban665 7 ай бұрын
സൂപ്പർ takarnna ente manassinu vallatha oru tharoyam കിയുന്ന pole
@JijeeshKizhakkayil
@JijeeshKizhakkayil 7 ай бұрын
😊❤️❤️👍❤️❤️❤️
@pranavnk2790
@pranavnk2790 8 ай бұрын
👌👌👌
@JijeeshKizhakkayil
@JijeeshKizhakkayil 8 ай бұрын
👍❤️❤️❤️
@nitinarabikkatha
@nitinarabikkatha 5 ай бұрын
Ur words give me power @this stage....best wishes bro
@JijeeshKizhakkayil
@JijeeshKizhakkayil 5 ай бұрын
Thank you dear ❤️❤️🌹🌹
@sareenatsy6127
@sareenatsy6127 10 ай бұрын
അടിപൊളി
@JijeeshKizhakkayil
@JijeeshKizhakkayil 10 ай бұрын
Thank you🌹♥️
@AjmalTechOffical
@AjmalTechOffical 6 ай бұрын
Informative
@JijeeshKizhakkayil
@JijeeshKizhakkayil 6 ай бұрын
Thanks❤️❤️
സന്തോഷവും സമാധാനവും | LIFETIPS
15:55
Jijeesh Kizhakkayil
Рет қаралды 103 М.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 313 М.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47