സന്തോഷവും സമാധാനവും | LIFETIPS

  Рет қаралды 100,349

Jijeesh Kizhakkayil

Jijeesh Kizhakkayil

2 ай бұрын

#lifeawareness #malayalaminspirational #happiness
സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനാവണം എന്നതാണ് എല്ലാവരുടെയും ആഗ്രഹം... അതുകൊണ്ട് തന്നെ സന്തോഷങ്ങളെ ഇല്ലാതാക്കുന്ന എല്ലാ പ്രശ്നങ്ങളും വിട്ടൊഴിയാനുള്ള പ്രാർത്ഥനയിലാണ് നമ്മൾ...എന്നാൽ എല്ലാ പ്രശ്നങ്ങളും വിട്ടൊഴിയുന്ന ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കുന്നതിൽ ജീവിതത്തിൽ ഒരർത്ഥവുമില്ല എന്ന് നമ്മളെന്തുകൊണ്ടോ മനസ്സിലാക്കാതെ പോവുന്നു... പ്രശ്നങ്ങൾ എല്ലായ്‌പോഴും ജീവിതത്തിന്റെ സ്വാഭാവിക പ്രക്രിയയാണ്... അത് ജീവിതാവസാനം വരെ നമ്മളിൽ വന്നുപോയികൊണ്ടേയിരിക്കും... അതുകൊണ്ട് എല്ലാ പ്രശ്നങ്ങളും അവസാനിച്ച് സന്തോഷം നേടിയെടുക്കാൻ കാത്തിരിക്കുന്നതിനേക്കാൾ പ്രശ്നങ്ങളോടൊപ്പം തന്നെ സന്തോഷങ്ങളെയും കണ്ടെത്തി ജീവിതം ആസ്വദിക്കുക എന്നതാണ് ഏറ്റവും നല്ല വഴി... അതെങ്ങനെ സാധ്യമാക്കാം എന്നതാണ് ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത് 😊❤️❤️❤️

Пікірлер: 421
@manjumolvs7470
@manjumolvs7470 Ай бұрын
മനസികമായി തകർന്നിരുന്ന എനിക്ക് ഈ മെസേജ് വളരെ ഉപകാരമായി ആശ്വാസമായി ദൈവം താങ്ങളെ അനുഗ്രഹിക്കട്ടെ
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
👍♥️♥️ Be happy🌼🌼
@sampvarghese8570
@sampvarghese8570 Ай бұрын
ജീവിതം സുന്ദരമാക്കാൻ - 9 കാര്യങ്ങൾ - നന്ദി - നല്ല വീഡിയോ
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
thank you ❤️❤️❤️❤️👍👍
@shibamani1779
@shibamani1779 2 ай бұрын
നിങ്ങളെ പോലെയുള്ള ആൾക്കാരുടെ തീയറികളാണ് ഞാൻ ജീവിച്ചിരിക്കുന്നതിനുള്ള കാരണം അല്ലെങ്കിൽ ഏതെങ്കിലും മെന്റൽ ഹോസ്പിറ്റലിലോ മരണത്തിലേക്കോ ചെന്നെത്തിയേനെ thank u dears 🌹
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Be positive... എല്ലാം കലങ്ങി തെളിയും... That is life പക്ഷെ ക്ഷമയോടെ കാത്തിരിക്കാനുള്ള മനസ്സുണ്ടാവണം 👍❤️❤️
@maggiepaul543
@maggiepaul543 Ай бұрын
🎉
@swapna_teacher
@swapna_teacher 2 ай бұрын
എന്തോ വലിയ ആശ്വാസം തോന്നി ഇതുകേട്ടപ്പോൾ. പുതിയ ലക്ഷ്യത്തിലേക്കു സന്തോഷമായി മുന്നോട്ട് പോവാൻ ശ്രമിക്കും. ആശ്വാസവാക്കുകൾക്കു താങ്ക്സ് 🙏🙏
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
👍👍❤️❤️❤️ all the best എല്ലാം ശരിയാവും ❤️❤️
@pathoostravelvlogs2958
@pathoostravelvlogs2958 2 ай бұрын
സാറിന്റെ ഒരു വീഡിയോ ആണ് എന്നെ ഡിപ്രെഷനിൽ നിന്നും രക്ഷപ്പെടുത്തിയത് അടിപൊളി useful 👍
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you dear💛💚💙♥️ ഒരുപാട് സന്തോഷം ❤️❤️
@user-jy8ti8gk2c
@user-jy8ti8gk2c 2 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് എന്റെ സ്വാഭാവം ഇതാണ്
@niflac.v2087
@niflac.v2087 2 ай бұрын
Mashallah mashallah sir ❤
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
❤️❤️❤️❤️
@ambilinair5080
@ambilinair5080 2 ай бұрын
വളരെ ഉപകാരപ്പെടുന്ന video. Thank you 🙏 😊 👍👌🌹
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
👍👍👍❤️❤️ ഒരുപാട് സന്തോഷം ❤️❤️
@myhomelylife8542
@myhomelylife8542 2 ай бұрын
അനാവശ്യമായി ഓരോന്ന് ചിന്തിച്ചു കൂട്ടുന്ന സ്വഭാവം എനിക്കും ഉണ്ട്. എല്ലാം മാറ്റണം❤😊
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
അത് മാറ്റിയാൽ തന്നെ ഏറെക്കുറെ പ്രശ്നങ്ങൾ തീരും 😊❤️❤️❤️❤️👍❤️
@user-jy8ti8gk2c
@user-jy8ti8gk2c 2 ай бұрын
ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആശ്വാസം തോന്നി😊
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
😊😊Thank you ❤️❤️🌹🌹
@sajithav4324
@sajithav4324 Ай бұрын
Nalla information enniyum tharanam thank you sir
@SiluAdhi
@SiluAdhi 2 ай бұрын
👍🥰👍super എനിക്ക് ഒരു പാട് ഇഷ്ടായി ഈ വീഡിയോ
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you dear❤️❤️🌹🌹
@muhammedniyazshaikh7176
@muhammedniyazshaikh7176 2 ай бұрын
Nalla oru sandesham👍
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you dear💛💚💙♥️
@user-yj6fr2ce5u
@user-yj6fr2ce5u 2 ай бұрын
Good message...
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@vavakuttang196
@vavakuttang196 2 ай бұрын
Thank you god bless you
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
😊❤️❤️❤️❤️👍👍❤️❤️
@user-iw7dy4mx5k
@user-iw7dy4mx5k 2 ай бұрын
Thanks for your valuable information ,sir
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
👍❤️❤️❤️❤️
@jalajaan1791
@jalajaan1791 2 ай бұрын
എനിക്ക് വളരെ ഇഷ്ടമായി 🎉
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you ❤️❤️🌹🌹
@user-wd8eq3dx1w
@user-wd8eq3dx1w Ай бұрын
ഇത്ര യും കാര്യങ്ങ ൾ പറഞ്ഞു തന്ന തി നെ ഒരു പാ ടുനന്ദി ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🙏🙏🙏🙏👍👍👌👌
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
😊thank you ❤️❤️❤️❤️
@RaniRani-xt9rg
@RaniRani-xt9rg 2 ай бұрын
താങ്ക്സ്, ഒരുപാട് നല്ല കാര്യം പറഞ്ഞു, നല്ലതേ സാറിന് വരൂ,,, തിരുമേനിക്കും, 🙏🌹🙏🌹🙏.
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
😊🙏🙏❤️❤️ Thank you 😊💝💚💝
@prasannakumari265
@prasannakumari265 2 ай бұрын
Thank you for ur valuable information 🙏❤️
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
👍👍❤️❤️❤️❤️
@ajithat4996
@ajithat4996 2 ай бұрын
Good informatin thanks🙏🏻
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you ❤️❤️🌹🌹
@aryananda.s.s8237
@aryananda.s.s8237 2 ай бұрын
Good message
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@anithashenoy4093
@anithashenoy4093 2 ай бұрын
Very informative massage
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you dear💛💚💙♥️
@KrishnaKrishna-bk4ge
@KrishnaKrishna-bk4ge 2 ай бұрын
Good information ❤
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@ullaskumar8535
@ullaskumar8535 Ай бұрын
ഒരുപാട് നന്ദി... പറഞ്ഞ് തന്നതിന് 👍🏼🙏🏼
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
👍❤️❤️❤️
@premapoduval9506
@premapoduval9506 Ай бұрын
Very useful vedio ❤
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
Thank you 🌾🌾🌺🌺❤️❤️
@vinayadg4715
@vinayadg4715 Ай бұрын
നല്ല കാര്യങ്ങളാണ് സർ പറഞ്ഞത്...വളരെ നന്ദി 🙏🙏🤝
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
👍❤️❤️❤️❤️
@Syamala_Nair
@Syamala_Nair Ай бұрын
Very good vedio.സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ഒരിക്കലും ബോധം ഉളളവർക്ക് മറക്കാൻ പറ്റില്ല.ഇന്നലെകളിൽ സന്തോഷം ഇല്ലായിരുന്നു ഇന്ന് എല്ലാം കൊണ്ടും സന്തോഷമാണ് മറക്കാൻ ശ്രമിക്കാം ❤❤❤❤
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
😊👍❤️ മനസ്സ് വച്ചാൽ ഒക്കെ ശരിയാവും 👍❤️❤️
@Syamala_Nair
@Syamala_Nair Ай бұрын
@@JijeeshKizhakkayil Thank you❤❤❤❤❤❤❤❤❤❤❤
@user-fu9tj4ck9h
@user-fu9tj4ck9h 2 ай бұрын
Good advice💝
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️സന്തോഷം
@MrRavip8
@MrRavip8 2 ай бұрын
Very good motivation video. Thank you sir.
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💝🧡💙💚💛♥️ ഒരുപാട് സന്തോഷം ❤️❤️
@ajivalasseril8470
@ajivalasseril8470 2 ай бұрын
Very good👍
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@Arathisukumaran
@Arathisukumaran 2 ай бұрын
Good message🎉
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@jaminijoseph6945
@jaminijoseph6945 28 күн бұрын
A very good motivational talk.Thank you for your valuable tips & tricks 😊
@JijeeshKizhakkayil
@JijeeshKizhakkayil 22 күн бұрын
😊Thank you 🌱🌹❤️♥️♥️
@sibysiby7187
@sibysiby7187 Ай бұрын
Very good message
@user-vw6re9et3g
@user-vw6re9et3g 15 күн бұрын
Nalla. Vidiyo
@JijeeshKizhakkayil
@JijeeshKizhakkayil 4 күн бұрын
Thank you 🌼🌼♥️♥️👍
@anneygeorge4009
@anneygeorge4009 Ай бұрын
Useful and motivational tips, well presented
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
Thank you 🌹🌹☘️🍁😊
@sheelafelix7498
@sheelafelix7498 2 ай бұрын
Thank you sir❤️
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
👍❤️❤️
@janmaprabhash9591
@janmaprabhash9591 2 ай бұрын
Good motivator
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you dear💛💚💙♥️
@surabhirenjith8163
@surabhirenjith8163 20 күн бұрын
Thank you so much.
@JijeeshKizhakkayil
@JijeeshKizhakkayil 16 күн бұрын
😊👍❤️❤️
@swapnajayakumar2286
@swapnajayakumar2286 2 ай бұрын
Good message👍
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@jayasreerajan2282
@jayasreerajan2282 2 ай бұрын
അടി പൊളി ❤
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@ashilvlog9625
@ashilvlog9625 Ай бұрын
Thank you 🙏
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
👍👍♥️♥️
@user-nx8tx2ek4l
@user-nx8tx2ek4l 2 ай бұрын
സാറിന്റെ എല്ലാം വിഡിയോകളും ഞാൻ കാണാറുണ്ട്..... എല്ലാം നല്ല വീഡിയോസ് നല്ലജീവിതം തുടങ്ങാനുള്ള പ്രചോദനം..... Thanks
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you dear... ഒരുപാട് സന്തോഷം ❤️❤️❤️🌹🌹
@user-hj1nb6pg2b
@user-hj1nb6pg2b 21 күн бұрын
Nalla super sanesam 🙏
@JijeeshKizhakkayil
@JijeeshKizhakkayil 16 күн бұрын
Thank you 🌼♥️♥️
@alinair8184
@alinair8184 2 ай бұрын
Very good message.Thank you
@remadevipg7315
@remadevipg7315 2 ай бұрын
Va
@remadevipg7315
@remadevipg7315 2 ай бұрын
വളരെ നല്ല വീഡിയോ
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you ❤️❤️🌹🌹
@manjugopalakrishnan5466
@manjugopalakrishnan5466 10 күн бұрын
Good information
@ushadevi8470
@ushadevi8470 Ай бұрын
Thank you very much
@JijeeshKizhakkayil
@JijeeshKizhakkayil 22 күн бұрын
Thank you 🌱🌹❤️♥️♥️
@suvarnava2290
@suvarnava2290 Ай бұрын
വളരെ നല്ല... അറിവുകൾ......നല്ല..... വിഡിയോ ഒരു പാട് -... ഇഷ്ടമായി......താങ്ക്സ്❤
@JijeeshKizhakkayil
@JijeeshKizhakkayil 22 күн бұрын
♥️♥️♥️♥️👍👍👍😊
@babygodx1836
@babygodx1836 2 ай бұрын
Good information👍👍👍👍
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💝💚💝
@ashasebastine8676
@ashasebastine8676 13 сағат бұрын
👍🏻👍🏻👍🏻🙏🏻🙏🏻👏🏻👏🏻
@shina_suresh
@shina_suresh Ай бұрын
Thankyou sir❤
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
👍❤️❤️
@lovelyjoseph66
@lovelyjoseph66 21 күн бұрын
Good voice and good message. Thank you.
@JijeeshKizhakkayil
@JijeeshKizhakkayil 16 күн бұрын
Thank youuuu 🌼♥️♥️
@abhivlogs5220
@abhivlogs5220 2 ай бұрын
Very good message ❤
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💝💚💝
@suharabeevi3168
@suharabeevi3168 Ай бұрын
Very good suggestion
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
Thank you 🌾🌾🌺🌺❤️❤️
@rejanibaiju4414
@rejanibaiju4414 2 ай бұрын
Thanks bro
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
👍👍❤️❤️❤️😊
@shamishani8101
@shamishani8101 2 ай бұрын
ഇന്നാണ് കേട്ടത് സബ്സ്ക്രൈബ് ചെയ്തു
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you dear💝💚💝
@sheebanelson4013
@sheebanelson4013 2 ай бұрын
Beautiful message 👍
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💝🧡💙💚💛♥️
@augustinkodaickanal6821
@augustinkodaickanal6821 2 ай бұрын
Good message ❤
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you ❤️❤️🌹🌹
@gvijayakumar5993
@gvijayakumar5993 Ай бұрын
Good information👍 Thank you sir.
@JijeeshKizhakkayil
@JijeeshKizhakkayil 22 күн бұрын
♥️♥️♥️♥️👍👍👍👍
@geethan9813
@geethan9813 2 ай бұрын
😢 നന്നായിരിക്കുന്നു
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
👍❤️❤️❤️❤️❤️
@indirasreedharan9454
@indirasreedharan9454 2 ай бұрын
നമസ്തേ🌹
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
😊❤️❤️🙏🙏🙏
@subaidak3081
@subaidak3081 2 ай бұрын
Valare nalla class. Puthu thalamurak orupadorupadu nallath
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you dear😊❤️❤️💛💚💙♥️
@Haneefa-yr8zu
@Haneefa-yr8zu Ай бұрын
താങ്കൾ പറഞ്ഞത് പ്രകാരമുള്ള കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് ക്ഷമിക്കുക എന്നതാണ്. "ക്ഷമാ ശീലരോടൊപ്പമാണ് ഈശ്വരൻ "എന്ന് ഈശ്വരൻ തന്നെ പറഞ്ഞിട്ടുണ്ട്. ഈ ജീവിതം തന്നെ ഒരു മല്പിടുത്തമാണല്ലോ.
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
😊👍❤️❤️ Thank you🌷🌷🌷🏵️🏵️
@rajimadhavan1686
@rajimadhavan1686 2 ай бұрын
Thanks 😍😍🙏
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
❤️❤️❤️❤️👍👍👍😊
@rajiraghu8472
@rajiraghu8472 2 ай бұрын
ശരിയാണ് സഹോദര 🙏🙏🙏🙏
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
😊Thank you 💝🧡💙💚💛♥️
@shijojohn9890
@shijojohn9890 2 ай бұрын
Very good
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@chandranaa7359
@chandranaa7359 Ай бұрын
Super good message ❤❤❤
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
Thank you🌷🌷🌷🏵️🏵️
@babygodx1836
@babygodx1836 2 ай бұрын
Good Information❤
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you ❤️❤️🌹🌹
@jessyaugustine4551
@jessyaugustine4551 2 ай бұрын
Good mesege❤❤❤
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you ❤️❤️🌹🌹
@subaidam7816
@subaidam7816 Ай бұрын
very good motivation talks❤
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
Thank you 🌹🌹☘️🍁
@KanchanaTV
@KanchanaTV 2 ай бұрын
മോനെ, 👏👏👏👏
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
😊❤️❤️❤️❤️Thank you 💛💚💙♥️
@marykuttymathai3991
@marykuttymathai3991 Ай бұрын
Very good advice god bless
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
Thank you 🌹🌹☘️🍁
@ShobanaKumaran
@ShobanaKumaran Ай бұрын
Nalla.message
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
Thank you🌷🌷🌷🏵️🏵️
@BinduSanthosh-wt5yd
@BinduSanthosh-wt5yd Ай бұрын
ഇതു കേട്ടോ പ്പോൾ തന്നെ ഒരു പ്രചോദനം ആയി.
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
😊Thank you 🌾🌾🌺🌺❤️❤️
@shyjaantony-ve1gw
@shyjaantony-ve1gw Ай бұрын
Good msg. God bless you sir
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
Thank you 🌹🌹☘️🍁
@jayapillai513
@jayapillai513 2 ай бұрын
Excellent
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you ❤️❤️🌹🌹
@pmmohanan9864
@pmmohanan9864 2 ай бұрын
Thank you Jijeesh bhaiya, very motivational speech, your voice is very clear. Video is very excellent.
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you dear💛💚💙♥️ ഒരുപാട് സന്തോഷം ❤️❤️❤️
@FloraRealm
@FloraRealm 2 ай бұрын
Superb 👍👍👌👌
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you dear❤️❤️🌹🌹
@santhinikumar9921
@santhinikumar9921 26 күн бұрын
Many many thanks Mona for your very useful video
@JijeeshKizhakkayil
@JijeeshKizhakkayil 22 күн бұрын
Thank you 🌱🌹❤️♥️♥️
@specialfastkitchen5475
@specialfastkitchen5475 2 ай бұрын
Super🎉🎉🎉🎉
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you dear 💝💚💝
@selmaks6672
@selmaks6672 2 ай бұрын
👍👍❤
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@ajithat9999
@ajithat9999 12 күн бұрын
Super
@JijeeshKizhakkayil
@JijeeshKizhakkayil 4 күн бұрын
Thank you 🌼🌼♥️♥️👍
@vijayammaa4583
@vijayammaa4583 Ай бұрын
Nalla msg
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
Thank you 🌹🌹☘️🍁
@specialfastkitchen5475
@specialfastkitchen5475 2 ай бұрын
Good measege🎉🎉🎉🎉🎉ok
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
❤️❤️❤️👍👍👍
@sumanair9778
@sumanair9778 2 ай бұрын
Many many Thanks
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
ഒരുപാട് സന്തോഷം 💛💚💙♥️
@rajaramramaswamy6173
@rajaramramaswamy6173 2 ай бұрын
🙏🙏
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@HaleelTS
@HaleelTS 2 ай бұрын
👍🏻🌹
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@naranyharidas7476
@naranyharidas7476 18 күн бұрын
Very good advice
@JijeeshKizhakkayil
@JijeeshKizhakkayil 16 күн бұрын
Thank you 🌼♥️♥️
@sindhumajlis5390
@sindhumajlis5390 Ай бұрын
Very good ❤
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
Thank you 🌹🌹☘️🍁
@sunithanr
@sunithanr 2 ай бұрын
താങ്ക് യൂ sir❤️❤️❤️🙏🏼
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
👍👍❤️❤️❤️❤️❤️
@deepthidivakar6378
@deepthidivakar6378 2 ай бұрын
👌👌👌🌹🌹🌹
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@beenas911
@beenas911 2 ай бұрын
Good 👍🏽
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@rajeevanvadakkeveetil1217
@rajeevanvadakkeveetil1217 17 күн бұрын
Nice presentation. Good points for a good topic.
@JijeeshKizhakkayil
@JijeeshKizhakkayil 16 күн бұрын
Thank you 👍👍👍🌼♥️♥️
@busharas6823
@busharas6823 2 ай бұрын
Verygood
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@animathew1309
@animathew1309 18 күн бұрын
@JijeeshKizhakkayil
@JijeeshKizhakkayil 16 күн бұрын
Thank you 🌼♥️♥️
@user-nz9ix1nz4f
@user-nz9ix1nz4f Ай бұрын
Thankusir
@JijeeshKizhakkayil
@JijeeshKizhakkayil Ай бұрын
❤️❤️❤️
@arishanajeeb3811
@arishanajeeb3811 2 ай бұрын
🙏🏻💖💖
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@seenathm6342
@seenathm6342 3 күн бұрын
Super❤😅😊
@user-zc1iy1gw2t
@user-zc1iy1gw2t 2 ай бұрын
👍🏻👍🏻👍🏻
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@jasmineaugustin5876
@jasmineaugustin5876 2 ай бұрын
Good Information
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 💛💚💙♥️
@remadevipg7315
@remadevipg7315 2 ай бұрын
വളരെ നല്ല ഉപദേശങ്ങൾ ഇന്ന് ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്
@JijeeshKizhakkayil
@JijeeshKizhakkayil 2 ай бұрын
Thank you 😊❤️❤️🌹🌹
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
🤔Какой Орган самый длинный ? #shorts
00:42
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 30 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01