എങ്ങനെയാണ് പൈലറ്റ് വഴി മനസ്സിലാക്കുന്നത് | How Do Pilots Navigate

  Рет қаралды 676,837

Divya's Aviation

Divya's Aviation

3 жыл бұрын

#PilotsNavigate #AirlineNavigation #DivyasAviation
Ever wondered how the pilots know which way they are going ? This video takes a look at how commercial aircraft pilots navigate over thousands of miles, reaching their destination with pinpoint accuracy.
Facebook
/ divyasaviation
Instagram
/ divyasaviation
Buy Me a Coffee
www.buymeacoffee.com/divyasud...
Credits : Fly SMA, Aviation English Academy, Darren Gedge's Geography Channel, Yellownification
I make these videos with the intention of educating others in a motivational/inspirational form. I do not own some of the clips. My understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners or any authority would like me to remove the video with a valid reason, I have no problem with that and will do so as fast as possible.

Пікірлер: 1 500
@abdulraoof3328
@abdulraoof3328 3 жыл бұрын
എത്ര എയർ ഹോസ്റ്റസ് മാർ ഉണ്ടായി അവർ ആരും തന്നെ ഇങ്ങിനെ യുള്ള അറിവുകൾ പങ്കുവെക്കാറില്ല എന്നെപ്പോലുള്ള സാധരണ ഇതേ കുറിച്ച് താല്പര്യമുള്ളവർക് ഇത് വലിയ കാര്യം തന്നെ നന്ദി
@vintagecars7620
@vintagecars7620 3 жыл бұрын
അതെ അതെ..
@jainibrm1
@jainibrm1 3 жыл бұрын
ജോലി കിട്ടിയാൽ മലയാളി മലയാളം മറക്കും. അതാ
@narayananajithnarayananaji3199
@narayananajithnarayananaji3199 3 жыл бұрын
😍💪✌💗
@salihshams2438
@salihshams2438 3 жыл бұрын
സത്യം
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
അതല്ലേ "ദിവ്യത"എന്ന ഗുണം.ദാനമേകുന്ന മഹാനതയാണ് ഒരു ദിവ്യത.പേരുപോലെ തന്നെ ആദരണീയമായ ഈ സ്നേഹത്തിന്റെ കൂടെ നമ്മളും ഒരിയ്ക്കൽ സഞ്ചരിയ്ക്കും.🤗
@gopalakrishnankm5601
@gopalakrishnankm5601 3 жыл бұрын
അറിവുകൾ പകർന്നു തരുന്ന സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട് 👍
@saleemchanniyan
@saleemchanniyan Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@majidkoduvalli1745
@majidkoduvalli1745 3 жыл бұрын
എപ്പോഴും അത്ഭുതത്തോടെ കേട്ട് നിൽക്കുന്നതാണ് വിമാന വിശേഷങ്ങൾ. കൂടുതൽ അറിയണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ദിവ്യ ചേച്ചി വന്നു. ഒരുപാട് നന്ദി
@sindhurajeev3270
@sindhurajeev3270 3 жыл бұрын
Yesss correct
@anikplmani6996
@anikplmani6996 3 жыл бұрын
Good.speech
@amalrkrishna3579
@amalrkrishna3579 3 жыл бұрын
അതെ
@beenamanojkumar6331
@beenamanojkumar6331 19 күн бұрын
ഞാനും വളരെ താല്പര്യത്തോടെയാണ് കാണുന്നത്
@jacobabraham3397
@jacobabraham3397 3 жыл бұрын
കഴിഞ്ഞ 23 വർഷമായി പല രാജ്യങ്ങളിലും ജോലി സംബന്ധമായി യാത്ര ചെയ്യുന്ന ആളാണ് ഞാൻ. എന്നാൽ flight നെ കുറിച്ചുള്ള കാര്യങ്ങൾ ദിവ്യയുടെ video യിലൂടെയാണ് അറിയുന്നത്. Thanks Divya....
@nazimnazim8662
@nazimnazim8662 3 жыл бұрын
Very happy
@Krishnakrishnan-mi7ch
@Krishnakrishnan-mi7ch Ай бұрын
etuvare keralatinu Purath pokata njan😊
@vivekpilot
@vivekpilot 3 жыл бұрын
ഇന്ന് aircraft മൊത്തത്തിൽ computer controlled ആയി.പണ്ടത്തെ പോലെ Analogue devices ഒന്നും തന്നെയില്ല.Airbus നിലവിൽ pilotless aircraft വികസിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷെ ഭാവിയിൽ അത് നിലവിൽ വന്നേക്കാം...പക്ഷെ എന്റെ ഹീറോസ് ഇന്നത്തെ Glass Cockpit ൽ സുഖമായി ജോലി ചെയ്യുന്ന pilots അല്ല മറിച്ചു പണ്ട് GPS നു വളരെ മുമ്പേ Sextant ഒക്കെ വെച്ചു Manual ആയി പെൻസിലും പേപ്പറും വെച്ചു നട്ട പാതിരക്കൊക്കെ Atlantic ക്കും Pacific ഉം cross ചെയ്തിരുന്ന Old Generation Aviators ആണ് ( I mean in the 50's to late 70's). They were real men...!!🙏🙏🙏
@sonyjoseph2568
@sonyjoseph2568 Ай бұрын
ship sail ചെയ്യുന്നതും ഏതാണ്ട് ഇത് പോലെയാണ്
@kurianthoompumkal8080
@kurianthoompumkal8080 Ай бұрын
അതെ.... അവരാണ് യഥാർത്ഥ ഹീറോ.. ... (എന്റെ ഹീറോ കമണ്ടർ അഭിലാഷ് ടോമിയാണ് 💞💞)
@shafi-sg9gi
@shafi-sg9gi Ай бұрын
True, അക്കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന Analogue Devices ഉപയോഗിച്ച് ഇപ്പോഴും യാത്ര സാധ്യമാണോ? അത്തരം പഴയ ഉപകരണങ്ങൾ ഇപ്പോൾ കളക്ഷനിൽ വെക്കാൻ ലഭ്യമാണോ?
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
ഞങ്ങളെപ്പോലുള്ളവർ അറിയുന്ന ആദ്യ എയറോ ജേർണലിസ്റ്റാണ് ദിവ്യ ഇങ്ങനെ ഒരു പംക്തി കൊണ്ടുവന്നതിന് ആയിരമായിരം അഭിനന്ദനങ്ങൾ. 🌹
@MuhammadAli-ti7yf
@MuhammadAli-ti7yf 3 жыл бұрын
ഞാൻ പലപ്പോഴായി അറിയണം എന്ന് ആഗ്രഹിച്ച കാര്യമാണിത് ...tnks
@Zabakoona
@Zabakoona 3 жыл бұрын
മാഡം നിങ്ങളുടെ ഓരോ എപ്പിസോടും ഓരോ അറിവുകളാണ് ഏതൊരു സാദാരണക്കാരനും അറിയാൻ ആഗ്രഹിക്കുന്ന കാലങ്ങളായി തിരഞ്ഞ വിവരങ്ങൾ വളരെ നിസാരമായി പറഞ്ഞു തരുമ്പോൾ ഇന്ന് യൂട്യൂബിൽ വെച്ച് ഏറ്റവും പ്രയോജനപ്പെട്ട ഒരു ചാനലായി നിങ്ങൾ മാറുകയാണ് അഭിനന്ദനങ്ങൾ.... അഭിമാനം മലയാളി ദിവ്യ 💚✌
@navasn.m294
@navasn.m294 3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഫ്ലൈറ്റ് വിശേഷവുമായി ദിവ്യ ചേച്ചി
@user-sk5sq1uh5q
@user-sk5sq1uh5q 3 жыл бұрын
Tnk u chechi
@UnniKrishnan-lw1vo
@UnniKrishnan-lw1vo 3 жыл бұрын
Good
@sakeerhussain3324
@sakeerhussain3324 3 жыл бұрын
ക്യാപ്റ്റന് നിങ്ങൾ നന്ദി പറയുന്നതിലേറെ നിങ്ങൾക്ക് (ദിവ്യ മാഡത്തിന്) ഞങ്ങൾ (പ്രേക്ഷകർ ) ഒരായിരം നന്ദി നേരുന്നു
@jayasreepillai3792
@jayasreepillai3792 Ай бұрын
ഇപ്പൊൾ,,,,,,,പിടികിട്ടി,,Kure,, nalayi,,,,, ariyan, ആഗ്രഹിച്ചത്,,,thank,,,u
@SIJUKDEVASIA
@SIJUKDEVASIA 3 жыл бұрын
Tried to explain well from a general point of viewe....hats off.... Navigation is chart based work basically..and once it's marked, coordinates are arranged with heading (in degrees) and the same way points will be feeded to GPS ..and steer the accordingly...Other than gps...many other instruments are used...eg.electronic charts...etc... Once it's is connected to auto mode, flight will follow exactly as fed in the GPS...any variation will get marked in the display... however pilots make close look out during auto mode..other than radar and anti collision equipment...
@user-to4yd2ur8w
@user-to4yd2ur8w 3 жыл бұрын
ഞാൻ കരുതിയിരുന്നത് കോക്ക്പിറ്റിലെ ഫ്രണ്ട് ഗ്ലാസ്‌ വഴി താഴേക്ക് നോക്കിയാണ് ഓടിക്കുന്നതെന്നാ
@rajeshb1155
@rajeshb1155 3 жыл бұрын
Abaaram thanne..
@abdulshukkoor1933
@abdulshukkoor1933 3 жыл бұрын
Athum und. VFR Ennu parayum. VIsual Flight Rule
@mohammedkoya6845
@mohammedkoya6845 3 жыл бұрын
🤩🤩അറക്കൽ മാധവയ്
@rajishar.v8795
@rajishar.v8795 3 жыл бұрын
Poli
@Manojpillai3103
@Manojpillai3103 3 жыл бұрын
😂😂😂😂
@zhmk9306
@zhmk9306 3 жыл бұрын
നല്ല അവതരണ രീതി... God bless you
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
സമയം കിട്ടുമ്പോൾ ഇതൊക്കെ തന്നെ പരിപാടി ഒരുപാട് വീഡിയോസ് കണ്ടു നിങ്ങളുടെ അവതരണം സൂപ്പർ ആണ്👍👍
@TheKitchener
@TheKitchener 3 жыл бұрын
👍
@shersha1018
@shersha1018 3 жыл бұрын
God bless you
@pkp4800
@pkp4800 3 жыл бұрын
താങ്കൾ പറഞ്ഞു കൊടുക്കുന്ന അറിവ് സാധാരണ ജനങ്ങൾക്ക് വളരെ ഉപകാരമാണ്. ഇങ്ങനെയൊരു അറിവ് പകർന്നു കൊടുക്കുന്ന നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല. !!!
@JASJEDDAH-hs1xs
@JASJEDDAH-hs1xs 3 жыл бұрын
വളരെ അധികം നന്ദി... വിമാനങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് ഇൻഫർമേഷൻ നിങ്ങളുടെ വീഡിയോകളിൽ നിന്നും കിട്ടുന്നു... കുറെ പുതിയ വിവരങ്ങൾ അറിയാൻ കഴിഞ്ഞു
@mh0136
@mh0136 3 жыл бұрын
Dear Divya, humbleness is your USP👌👏👏👏God bless you🙏
@bibinkrishnan4483
@bibinkrishnan4483 3 жыл бұрын
ഇത്രയേ ഉളളൂ.... ഇതിലും ബുദ്ധിമുട്ട് ആണ് നമ്മുടെ റോട്ടിക്കൂടെ KSRTC ഓട്ടാൻ 😄
@rajishar.v8795
@rajishar.v8795 3 жыл бұрын
Ha ha onnu poye
@kingfisher4085
@kingfisher4085 3 жыл бұрын
Muthe
@kishorekumar-cs4lq
@kishorekumar-cs4lq 3 жыл бұрын
😂
@minasvp4037
@minasvp4037 3 жыл бұрын
സത്യം
@bashib411
@bashib411 3 жыл бұрын
😃😃😃😃
@faizaldolby
@faizaldolby 3 жыл бұрын
ഈ ചാനൽ ആദ്യമായി ആണ് കാണുന്നത്... ഞാൻ ദുബായ് എയർപോർട്ടിൽ എമിറേറ്റ്‌സ് ൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്.. മികവുറ്റ അവതരണം പെങ്ങളെ... വിഷയത്തിൽ കൂടുതൽ അറിയാൻ സാധിച്ചു... തുടരുക
@sumam612
@sumam612 3 жыл бұрын
Vow! I am quite happy that you cleared all my doubts about the matter. I became a fan of you.carry on mole 😍💖💗💓
@pattervelichikkala
@pattervelichikkala 3 жыл бұрын
ക്യാപ്ടന് വഴിതെറ്റുമോ എന്നു എന്നു എനിക്ക് പേടിയായിരുന്നു ചേച്ചിയുടെ വീഡിയോ കണ്ടപ്പോ പേടിമാറി thank u ചേച്ചി
@sha007pkshereef7
@sha007pkshereef7 3 жыл бұрын
Google map നോക്കി ഓടിക്കാത്തൊണ്ട് പേടിക്കണ്ട 🤭🤭
@febaanoop1049
@febaanoop1049 3 жыл бұрын
🤣🤣🤣
@JKF17
@JKF17 3 жыл бұрын
ക്യാപ്റ്റനെ എല്ലാരും കൂടി വഴി തെറ്റിക്കതിരുന്നാൽ മതി
@smo2583
@smo2583 3 жыл бұрын
🤣🤣🤣
@srobert9320
@srobert9320 3 жыл бұрын
No need to worry. Even if the Captain makes a mistake, there are ATC officers watching and they will guide him to get back on the correct route.🙏
@wisetech2420
@wisetech2420 2 жыл бұрын
Thanks to your Captain... Very much appreciated.. I use to watch Mentor pilot... But this explanation feels simple coz of native language..🙏
@abdulrafi952
@abdulrafi952 3 жыл бұрын
Thanks sister.. For selecting this topic. For better understanding about airways, way points Pls go through SKY VECTOR.
@omegamullaringad579
@omegamullaringad579 3 жыл бұрын
കൊള്ളാം നല്ല informative വീഡിയോ.....very good..
@ShakeebVakkom
@ShakeebVakkom 3 жыл бұрын
The world's air traffic control network is still completely radar-based. The aircraft uses GPS to show pilots their location on a map, but this data is not normally shared with air traffic control. The pilot/aircraft is always associated with a radar control.
@screenkazhcha
@screenkazhcha 2 жыл бұрын
വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കും അല്ലാത്തവർക്കും പുതിയൊരറിവ് പകർന്നു തന്നതിന് ഒരു പാട് സ്നേഹം
@deepsdeepas
@deepsdeepas 3 жыл бұрын
Thanks alot for these informations..very anxious to know more about flight... excellent presentation as well... simple and 'HUMBLE'...
@sreejaknair3527
@sreejaknair3527 3 жыл бұрын
So informative! Thank you for your valuable information!
@MannoorMiniatureWorks
@MannoorMiniatureWorks 3 жыл бұрын
Hi Divya, ഞാനും പൈലറ്റാണ്. പക്ഷെ ട്രെയിനിന്റെയാണെന്ന് മാത്രം - Loco Pilot
@user-yy8qz4uz3o
@user-yy8qz4uz3o 3 жыл бұрын
ഒരു മ്പോറൻ ജോലി ....
@unnikrishnanraju4711
@unnikrishnanraju4711 3 жыл бұрын
Railway യെ കുറിച്ച് വീഡിയോകൾ ചെയ്യൂ,
@user-wq9os1cj2c
@user-wq9os1cj2c 2 ай бұрын
നിനക്ക് ആ ജോലി കിട്ടാത്തത് ഭാഗ്യം ​@@user-yy8qz4uz3o
@binubk6485
@binubk6485 Ай бұрын
ബ്രെയിൻ വർക്ക്‌ ചെയ്യുന്ന ജോലി
@bijuswamykal
@bijuswamykal Ай бұрын
hi bro
@synosajan4626
@synosajan4626 3 жыл бұрын
May you excel in each phase of life, May you shine like the shining star, And never have to strive, Good luck and good wishes......
@DivyasAviation
@DivyasAviation 3 жыл бұрын
Thank you
@abdulsalam4690
@abdulsalam4690 3 жыл бұрын
A very useful information .Some doubts were in mind unsolved.Now I have got a general idea that much I required.
@sreenathkc821
@sreenathkc821 3 жыл бұрын
Chechi thanks for your valuable informations through all your videos. Your Videos are really useful and the way of presentation is wonderful. Go ahead...
@sreeshmap8384
@sreeshmap8384 3 жыл бұрын
Well explained. Happy to see you☺️☺️
@Binoyxxx9
@Binoyxxx9 3 жыл бұрын
സ്കൂൾ വിട്ട് വരുമ്പോൾ തന്നെ വഴി തെറ്റിപ്പോകുന്നതുകൊണ്ട് ഞാൻ മന:പൂർവ്വം വിട്ട് നിന്ന ഫീൽഡ് ...
@workofgod2570
@workofgod2570 3 жыл бұрын
😂😂😂
@Rrgrejani
@Rrgrejani 2 ай бұрын
😂😂😂😂😂😂😂
@najeebabdulla4709
@najeebabdulla4709 3 жыл бұрын
ശെരിക്കും ഫ്ലൈറ്റ് യാത്ര ചെയ്തിട്ടുണ്ട് എന്നല്ലാതെ ഇതുപോലൊരു അറിവ് സാധാരണക്കാരനായ എനിക്കു ആദ്യമായാണ് ..ഇതുപോലുള്ള വീഡിഒകൾ വീണ്ടും പ്രതീക്ഷിക്കുന്നു ..
@amyelsy987
@amyelsy987 3 жыл бұрын
I was waiting for this veedio. Thank you for the information
@anjalyjayakumar3365
@anjalyjayakumar3365 3 жыл бұрын
Ente kure naalthe dubt aayirunu🙄..thnkyu clear aakiyathinu ❤️
@santhoshedathumkandiyil6199
@santhoshedathumkandiyil6199 3 жыл бұрын
അറിവുകൾ പകർന്നു തരുന്ന നിങ്ങൾക്ക് ബിഗ് സെലൂട്ട്
@nitheeshbare8716
@nitheeshbare8716 3 жыл бұрын
Love ur way of presentation 😍😍
@gopalakrishnankm5601
@gopalakrishnankm5601 3 жыл бұрын
വളരെ നല്ല ഒരു വിഡിയോ ആയിരുന്നു ഫ്ലൈറ്റിനെ കോക്പിറ്റിലെ അറിയാത്ത ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കുവാൻ ഏറെ ഉപകാരപ്രദമായ ഇൻഫർമേഷൻ ഇനിയും തുടരുക ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
@sulusulu6192
@sulusulu6192 3 жыл бұрын
പൈലറ്റ് ആകാൻ എന്തൊക്കെ പഠിക്കണം' 10th class ഏത് കോഴ്സ് പഠിക്കണം എവിടെയാണ് പഠിപ്പിക്കുന്നത് cash എത്രയാകും' വിശദമായി ഒരു വീഡിയോ ചെയ്യാവോ?
@abhisankar263
@abhisankar263 3 жыл бұрын
നല്ലൊരു ചാനൽ നല്ല അവതരണം സബ്സ്ക്രൈബ് ചെയ്യുന്നു എല്ലാ ആശംസകളും 🙏
@ashrafp7152
@ashrafp7152 3 жыл бұрын
അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. വളെരെ നന്ദി
@robinjack9817
@robinjack9817 3 жыл бұрын
Really informative videos and thank you for your effort
@FAROOKVLOG
@FAROOKVLOG 3 жыл бұрын
നിങ്ങടെ ആ first logo intro കിരിക്കട്ടെ ഒര് big salute,..... valare ഉഷാറായിട്ടുണ്ട്
@Sabeer_Sainudheen.
@Sabeer_Sainudheen. 3 жыл бұрын
ഞാനും വിചാരിച്ചു എങ്ങനെ കറക് ആയി ഓരോ രാജ്യങ്ങളിൽ ക്രോസ്സ് ചെയ്തു പോകുന്നു എന്നു റോഡിൽ വഴി തെറ്റുന്നവർ ആണെന്ന് തോന്നുന്നു ഇന്ന് ചേച്ചിയുടെ വീഡിയോ കണ്ടു ഡിസ്‌ലൈക് അടിച്ചത് 😃😃😄😄😄
@RAMRAM-uj4yd
@RAMRAM-uj4yd 3 жыл бұрын
@@Rightforrightright scientific information
@Theshu.
@Theshu. 3 жыл бұрын
Really interesting videos😍✌👌
@girishkumar5061
@girishkumar5061 3 жыл бұрын
Thanks for the information and demonstration you have presented, which most people won"t think and some are furious to know regarding air traffic. I can share these knowledge to my children and even to grand childrens also, Let me know the silver stripes in the shoulder flap of pilots, what they denotes. Thank u once more and awaiting for more informations like this you presented.
@abupaduvilp8886
@abupaduvilp8886 3 жыл бұрын
Nalla avatharanam..flight ne kurichu kooduthal ariyan patti...Thank you....waiting for next video
@creativeworld9258
@creativeworld9258 3 жыл бұрын
ചേച്ചി ആള് ഒരു സംഭവം ആണ് കേട്ടോ അടുത്ത വീഡിയോ കട്ടവെയ്റ്റിംഗ്
@Anilkumar-tx1sj
@Anilkumar-tx1sj 3 жыл бұрын
ചില ദേശാടനപ്പക്ഷികൾ ആയിരക്കണക്കിന് കിലോമീറ്റർ പറന്ന് രാജ്യങ്ങൾ താണ്ടി എല്ലാ വർഷവും ഒരേ സ്ഥലത്തു് വന്നുപോകാറുണ്ട് .അവരുടെ ATC, GPS ,Waypoints Systems.ഒക്കെ എങ്ങിനെയാണ്
@taradeepam
@taradeepam 3 жыл бұрын
Good assumption
@taradeepam
@taradeepam 3 жыл бұрын
Minnichu
@taradeepam
@taradeepam 3 жыл бұрын
അവർ തന്നെയാണു ബ്രോ റിയൽ pilots👏
@girishkumar3810
@girishkumar3810 3 жыл бұрын
Valare arivum ഉയരുകാരപ്രേദവുമായ വീഡിയോ thanku
@Vishvin69
@Vishvin69 2 жыл бұрын
Fabulous effort in simplifying information and delivering it MoLutti. May God bless you.
@tvoommen4688
@tvoommen4688 3 жыл бұрын
Midukkeeee !! Now we want to know how navigation was pre-designed (based on GPS co-ordinates, jet streams etc)
@DivyasAviation
@DivyasAviation 3 жыл бұрын
Will do video
@DileepKumar-pd1li
@DileepKumar-pd1li 3 жыл бұрын
എയർക്രാഷ് ഇൻവെസ്റ്റിഗേഷൻ്റെ ചില വീഡിയോകൾ കണ്ടപ്പോൾ ചെറിയൊരു ധാരണ കിട്ടിയിരുന്നു. ഇപ്പോൾ ഒന്നുകൂടി വ്യക്തമായി. ഇനി ആ വീഡിയോകൾ ഒന്നുകൂടി കാണണം.
@dileepa505
@dileepa505 3 жыл бұрын
Dileep Kumar എനിയ്ക്ക് ഡ്യുപ്പോ ?? 🤔🤔
@ianravinair
@ianravinair Ай бұрын
Excellent Divya. Very much obliged. Regards
@nishananishanasafeer7914
@nishananishanasafeer7914 2 жыл бұрын
Aviation നെ കുറിച്ച് കൂടുതൽ അറിയാൻ എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു കാര്യമാണ്..... Thank you somuch
@rashidayyaya5656
@rashidayyaya5656 3 жыл бұрын
ഞാൻ വിചാരിച്ചു അങ്ങ് പറപ്പിക്കുകയാണെന്ന് 😍😍😍✈️✈️✈️😁😁😁😁😁
@bazzmon2859
@bazzmon2859 3 жыл бұрын
Edak edak onn cherichit adiyilek nokum 😆ethio ethio
@abdulrouf4071
@abdulrouf4071 3 жыл бұрын
വെള്ളാനകളുടെ നാട്ടിലെ പപ്പുവിനെ ഓർമ്മ വന്നു 😁😁
@User2457kkb
@User2457kkb 3 жыл бұрын
😜😜😜
@jasijasi2701
@jasijasi2701 3 жыл бұрын
ഞാനും 😆
@rajeshshaghil5146
@rajeshshaghil5146 3 жыл бұрын
ഞാനും
@shijovarghese9655
@shijovarghese9655 3 жыл бұрын
Maminum പേര് പറയണ്ട എന്ന് പറഞ്ഞ ക്യാപ്റ്റൻ നും ഒരുപാട് നന്ദി.... 👏👏👍👍👍🥰🥰
@sudhakarantsnair4279
@sudhakarantsnair4279 3 жыл бұрын
You need to learn first, then only you will be able to explain.
@aneeshshashidharans4256
@aneeshshashidharans4256 3 жыл бұрын
prasantation is super Mam . thanks for more valuable information
@aliakbar2567
@aliakbar2567 3 жыл бұрын
I like very much your explanation and ur channel also...thnx divya
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
ദിവ്യ ചേച്ചീ പിന്നേം മിന്നിച്ചൂ ⚡⚡⚡⚡
@Aayisha712
@Aayisha712 3 жыл бұрын
Trying to being like u ......🥰 Tq chechi ❤️ Now a days ur my role model. Ethuvere aachan ayyrunju 😂
@DivyasAviation
@DivyasAviation 3 жыл бұрын
😳😳❤️❤️❤️
@Aayisha712
@Aayisha712 3 жыл бұрын
@@DivyasAviation damn chechi , ur attitude, profession and ur simplicity . First tym okke crew aavannulla dream undenkillum motivate chyaanjo inspire chyanno aarumilayrunn. By chance aanh chechi Da you tube vdo kannunnath .pna veendum aavan pattumennulla ooru confidence ktyath chechiyye kanndappozha. Mostly njn kurayye aviation related ayyittulla account ill msg ayyikkaar unndenkillum udheshikkunnath polle ooru answer kittaarilla. But I'm soo much satisfied with ur videos ❤️ and ur effort taken for replying to our questions. Heartly thanking you chechi for ur hardwork 🥰
@jayaprakashjp9484
@jayaprakashjp9484 2 жыл бұрын
വളരെ നല്ല വിവരണം വിമാനം എങ്ങനെയാണ് കൃത്യമായി വഴി തെറ്റാതെ പോകുന്നത് എന്നറിയാൻ കഴിഞ്ഞു.. ക്ലാസെടുക്കുമ്പോൾ കുട്ടികൾക്ക് ഉള്ള പ്രധാനപ്പെട്ട സംശയം ഇതായിരുന്നു. നന്ദി
@kmsooraj1980
@kmsooraj1980 3 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ ഒറ്റയടിക്ക് യൂട്യൂബിൽ കണ്ടു. Thank you for sharing this info. with us
@rasheedpoovathingalpoovath764
@rasheedpoovathingalpoovath764 3 жыл бұрын
എല്ലാ വീഡിയോയും ഉപകാരപ്രദം.. എല്ലാ വീഡിയോയും ഞാൻ കാണും അഭിനന്ദനങ്ങൾ
@kallu2849
@kallu2849 3 жыл бұрын
വളരെ നല്ല കാര്യങ്ങൾ പരിജയപ്പെടുത്തിയതിൽ നന്ദി
@TheKitchener
@TheKitchener 3 жыл бұрын
👍
@1rameshmeena
@1rameshmeena 3 жыл бұрын
Thank you very much . Earlier I ask you to explain about this topic great
@jincyaby4794
@jincyaby4794 3 жыл бұрын
Waiting for this video . അറിയാൻ ആഗ്രഹിച്ച കാര്യം . Thanks
@sathyanathkannur7425
@sathyanathkannur7425 3 жыл бұрын
ഇത്രയേ 'ഉള്ളു അല്ലേ..ഇനിയിപ്പോ പൈലറ്റിനു വല്ല വയ്യായ്കയും വന്നാൽ കേറി ഇരുന്ന് ഓടിക്കാല്ലേ..😉😃💖🇴🇲
@DivyasAviation
@DivyasAviation 3 жыл бұрын
😂
@abdulrouf4071
@abdulrouf4071 3 жыл бұрын
ഇനി കേറുമ്പോ ഫ്ലൈറ്റിന്റെ പിറകിൽ ഇരിക്കണ്ട പൈലറ്റിന്റെ കൂടെ ഇരുന്നോ കിളി ആയിട്ട് എപ്പോളാ മൂപ്പർക്ക് ഹെല്പ് വേണ്ടി വരുവാന്ന് അറിയില്ലല്ലോ😁
@democracyreturn67
@democracyreturn67 3 жыл бұрын
@@abdulrouf4071 😃😃😂
@user-sk5sq1uh5q
@user-sk5sq1uh5q 3 жыл бұрын
🤣🤣🤣
@sathyanathkannur7425
@sathyanathkannur7425 3 жыл бұрын
😃😃
@irfaanirfu5842
@irfaanirfu5842 3 жыл бұрын
Pilot day in life chey
@abdulsatharmctpuluckool6204
@abdulsatharmctpuluckool6204 3 жыл бұрын
Thanks Divya 😊 best of luck. Helpful
@mohammedazadapm2799
@mohammedazadapm2799 3 жыл бұрын
Nyc video and thanks a lot for your valuable information Maam. Want to more about how the flights will be take off and landing. What the piolts and cabin crews knows the final destinations. Pls describe with videos. If you don't mind.
@aviationlover825
@aviationlover825 3 жыл бұрын
First💜💜
@vijileeshkunnuparabath8635
@vijileeshkunnuparabath8635 3 жыл бұрын
മുന്നിൽ നിന്ന് ഒരു 2 മിനിറ്റ് പുറത്തേക്ക് നോക്കാൻ പറ്റോ എനിക്ക് പയിലറ്റിന്റെ അടുത്ത് നിന്ന് 🤔
@surendradas8782
@surendradas8782 3 жыл бұрын
very good & interesting subject.... thanks sister
@gireeshkumar7437
@gireeshkumar7437 3 жыл бұрын
Mattullavarude arivilekk arivinte puthiya velicham veeshuvan thankal edukkunna sincere effort nu ethra nanni paranjalum mathiyavilla .. God blees you mam.. ☺
@sun.direat572
@sun.direat572 3 жыл бұрын
ഇനിപ്പോ വഴിമാറി പോയാലും വല്ല ഓട്ടോറിക്ഷ ക്കാരോട് ചോദിച്ചാൽ പോരേ😎
@manumohan8047
@manumohan8047 3 жыл бұрын
Very helpful and interesting vedio ❤thanks mam
@georgemathew2486
@georgemathew2486 2 ай бұрын
Valuable information to the present situation.Thank you.
@safsal6807
@safsal6807 3 жыл бұрын
ഇപ്പോൾ ചേച്ചി ഏതെങ്കിലും ഫ്ലൈറ്റിൽ വർക്ക്‌ ചെയ്യുന്നുണ്ടോ അതോ നിർത്തിയോ please reply ചേച്ചി
@DivyasAviation
@DivyasAviation 3 жыл бұрын
I am a Cabin Crew Trainer now
@_AnushaK
@_AnushaK 3 жыл бұрын
Where...?
@jolsnajoy2536
@jolsnajoy2536 3 жыл бұрын
@@DivyasAviation what..? Where...?(u tube 🤔🤔)OR Appo chechik eppo job kittiyoo........🥰🥰🥰🥰🥰🥰🥰🥰🥰🥰any way that's good👍👍
@capt.emmanueltitus8329
@capt.emmanueltitus8329 3 жыл бұрын
Communication between Air traffic control is essential for the flight safety 😜🙂
@vijayanmukkonath9948
@vijayanmukkonath9948 2 ай бұрын
Tks for this highly informative video..
@rajanpillai5475
@rajanpillai5475 3 жыл бұрын
Thank you very much. Very good information
@picideo1048
@picideo1048 3 жыл бұрын
എയർ ways തെന്നെ ചില സമയങ്ങളിൽ alternate റൂട്ട്ടുകളിലൂടെ വിമാനങ്ങൾ പോവുന്നത് കാണാം ഉദാഹരണത്തിന് കൊച്ചി മുംബൈ വിമാനങ്ങൾ അങ്കമാലി -ഇരിഞ്ഞാലക്കുട -എടപ്പാൾ -തിരൂർ -വടകര -തുടങ്ങി സമുദ്രത്തിന് മുകളിലൂടെ മുംബൈ യിൽ പ്രവേശിക്കുന്നത് കാണാം വളരെ റയർ ആയിട്ട് പുലാമന്തോൾ കരുവാരകുണ്ട് നിലമ്പൂർ മാനന്തവാടി വഴിയും കാണാറുണ്ട് ഇങ്ങനെ റൂട്ട് മാറ്റത്തിന് കാരണം എന്താണ് കാറ്റിന്റെ ഗതിയോ അതോ എയർ ട്രാഫിക്കോ? മറ്റെന്തെങ്കിലും? ഇത് പോലെ തെന്നെ colombo ദുബായ് വിമാനങ്ങൾ പാലാ കൊച്ചി റൂട്ട് ന് പകരം അല്പം വടക്കോ തെക്കോ മാറി പോവുന്നതും കാണാറുണ്ട് കാരണം അറിയാൻ താല്പര്യം
@ViNUKRiSHNATEcHY
@ViNUKRiSHNATEcHY 3 жыл бұрын
*First viewer* Can u pin me
@rajeshb1155
@rajeshb1155 3 жыл бұрын
Need to know more... well presented sister..
@jaseelrafeek
@jaseelrafeek 3 жыл бұрын
Sis super aaan 😍😍enik aircraft related news orupaaad eshtamaa... so daily sisternte video kaanaarund♥️♥️
@user-wn3ch6tv4b
@user-wn3ch6tv4b 2 ай бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്നു. അറുബോറാണ് കേട്ടിരിക്കാൻ
@noufalvellamunda4535
@noufalvellamunda4535 3 жыл бұрын
കൂടുതൽ വിമാന വിശേഷങ്ങൾക്കായി കട്ട വെയ്റ്റിങ്...... thank u ചേച്ചി
@harrysviews
@harrysviews 3 жыл бұрын
My most watched videos of late have been yours.. 😊👌👍💐
@EnglishOrchard
@EnglishOrchard 3 жыл бұрын
Very resourceful, thanks for sharing.
@prakashgopalapillai4294
@prakashgopalapillai4294 3 жыл бұрын
പ്രതീക്ഷിച്ചിരുന്ന വീഡിയോ ... വിശദമായി മനസിലാക്കിത്തന്നു Thanks...
@m.a.v2903
@m.a.v2903 3 жыл бұрын
സാധാരണ കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഫ്ലൈറ്റിലെ വിവരങ്ങൾ സൗമൃ തയോടെ പറഞ്ഞ് മനസ്സിലാക്കി തരുന്ന മാഡത്തിന് Thank you.
@sachinvijayakumar9949
@sachinvijayakumar9949 3 жыл бұрын
Tanks ചേച്ചി കുറെനാളായി ട്ടുള്ള ഒരു സംശയം ആയിരുന്നു .. പെട്ടന്ന് മനസിലാകുന്ന തരത്തിൽ പറഞ്ഞു തന്നു Tanks
@Leo-do4tu
@Leo-do4tu 3 жыл бұрын
You have excellent teaching and communicating skills Ma'am
@babutankp
@babutankp 3 жыл бұрын
എല്ലാ videos ഉം വളരെ intersting . thankyou sister
@dreamqueens9202
@dreamqueens9202 3 жыл бұрын
Divya chechee oru sambavatto..ithokke panduthotte ulla samsayangal aayirunnu.Aarkkum ariyatha karyangal....Thank u dear.love u sooooooo much
@socratesphilanthropy4937
@socratesphilanthropy4937 3 ай бұрын
Astonishingly this video came in front of my eyes Thanks to you and big hearted captain
@sivanandanpv1489
@sivanandanpv1489 3 жыл бұрын
Very good information. Thank u utmost.
@n.m.saseendran7270
@n.m.saseendran7270 3 жыл бұрын
Good video. Very informative. All the best sister
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 47 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 8 МЛН
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 8 МЛН
And who would you choose?👇
0:20
Kitty Power
Рет қаралды 6 МЛН