എട്ട് രൂപയുടെ എണ്ണക്കടികൾക്ക് 50 രൂപയുടെ എല്ലുകറി ഫ്രീ |street food kerala

  Рет қаралды 341,231

Street Food Kerala

Street Food Kerala

2 жыл бұрын

എട്ട് രൂപയുടെ എണ്ണക്കടികൾക്ക് 50 രൂപയുടെ എല്ലുകറി ഫ്രീ ഇത് ശ്രീയുടെയും അനുശ്രീയുടെയും മാജിക്

Пікірлер: 263
@shinajpockalath674
@shinajpockalath674 2 жыл бұрын
പണം വാങ്ങി വൻകിട റിസോർട്ട് കളുടെയും ഫൈവ് സ്റ്റാർ ഹോട്ടലിന്റെയും ബ്ലോഗ് ചെയ്യുന്ന യൂടൂബർമാർ ഇതൊക്കെ കണ്ട് പഠിക്കട്ടെ . നിങ്ങൾ ചെയ്യുന്ന വീഡിയോകൾക്ക് മനുഷ്യന്റെ മണമുണ്ട് . അഭിനന്ദനങ്ങൾ
@abhijithuzzz3197
@abhijithuzzz3197 2 жыл бұрын
ഇ വൻകിട റിസോർട്ടും മനുഷ്യരുടെ തന്നെ ആണ്
@naaztn1392
@naaztn1392 2 жыл бұрын
അല്ലേലും മനുഷ്യർക് മണം ഉണ്ട് കുറെ നന്മയോളികൾ
@umeshmanik8154
@umeshmanik8154 2 жыл бұрын
അതാണ് ഇക്ക മാസ്സ് ആക്കുന്നത് 😘😍😍😍
@manusankarkk2810
@manusankarkk2810 2 жыл бұрын
@@abhijithuzzz3197 e kada സാധാരണക്കാരനായ മനുഷ്യർക്ക് വേണ്ടിയാണ്
@abhijithuzzz3197
@abhijithuzzz3197 2 жыл бұрын
@@manusankarkk2810 ഈ നാട്ടിൽ സാധാരണക്കാർ മാത്രം അല്ല പല സംസ്കാരത്തിലും പല സാമ്പത്തിക സ്റ്റിതിയിലും ഉള്ള മനുഷ്യൻ ഉണ്ട് ഒരു വ്ലോഗർ അതിൽ എല്ലാം ഇടപെടുന്നവർ ആയാൽ എന്താണ് കുഴപ്പം? അതെന്താ സാമ്പത്തികമായി മുന്നിട്ട് നില്കുന്നവർ എല്ലാം മോശം ആണോ?
@sachin7236
@sachin7236 2 жыл бұрын
മറ്റു ഫുഡ് വ്ലോഗർമാരിൽ നിന്നും വിത്യസ്തനാണ് ഇക്ക 👏
@ranjithram1874
@ranjithram1874 2 жыл бұрын
kothippikkan vannullee 😍
@ASH03ASH
@ASH03ASH 2 жыл бұрын
എട്ട് രൂപയ്ക്ക് എണ്ണപ്പലഹാരവും free എല്ല് കറിയും ഒരു രക്ഷയും ഇല്ല 👌❤
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
മാഷേ നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ്. ഏറ്റവും വലിയ പ്രത്യേകത നിങ്ങൾ കൂടുതലും ചെറിയ കടകളിലെ വിഭവങ്ങൾ ആണ് പരിചയപ്പെടുത്തുന്നത്. അതും ഏറ്റവും സാധാരണക്കാർ ആയിട്ടുള്ളവർ. All the very best ❤❤🌹🌹🌹
@gafoorkadhosth673
@gafoorkadhosth673 2 жыл бұрын
മറ്റു വ്ലോഗ്ഗർസ് പോലെ അല്ല നിങ്ങൾ... വെറുപ്പിക്കൽ ഇല്ല.. സൂപ്പർ ആണ് 👍👍
@safiyapocker6932
@safiyapocker6932 2 жыл бұрын
ഇതുമാതിരിയുള്ള കടകൾ ആണ് പ്രാധാന്യം കൊടുക്കേണ്ടത് എത്ര സ്നേഹത്തോടെ അവർ വിളമ്പിത്തരുന്ന ഒരു കുടുംബത്തിന്റെ ഉപജീവന മാർഗം കൂടിയാണിത് ഇതിനെ നമ്മളെല്ലാം പ്രോത്സാഹിപ്പിക്കണം നന്ദി നമസ്കാരം
@sudhakaranallukal168
@sudhakaranallukal168 2 жыл бұрын
കാട്ടിത്തന്ന് വിവരിച്ചത് വളരെ നല്ലത്, ഈ എല്ലുകറി ആദ്യം അറിയുന്നതാണ് - നന്ദി !!
@narayanankp5190
@narayanankp5190 2 жыл бұрын
പാവങ്ങളുടെ ജീവിത രീതി കാണിക്കുന്ന നിങ്ങളുടെ ചാനൽ!അഭിനന്ദിക്കാതെ വയ്യ നിങ്ങൾ ഉയരങ്ങളിൽ എത്തും !
@MALLUKL14
@MALLUKL14 2 жыл бұрын
ഒന്നും പറയാനില്ല ഇത് പൊളി...😍😍
@rahulnarayan7253
@rahulnarayan7253 2 жыл бұрын
സ്നേഹം മാത്രം വാരി വിതറുന്ന ഹക്കീം ക്കാ ❤️❤️❤️
@sajeevkumars9820
@sajeevkumars9820 2 жыл бұрын
സഹോദര അടിപൊളി വീഡിയോ ഇഷ്ടം ആയി ♥️👍👌
@onion2674
@onion2674 2 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും വെറൈറ്റി ആണ്. 😍🥰
@bhasheermohammed1863
@bhasheermohammed1863 2 жыл бұрын
ഹക്കിം,......സൂപ്പർ ആണ് ഓരോ വീഡിയോയും എല്ലാം സാധാരണ പാവപെട്ടവരെ നിങ്ങൾ കണ്ടെത്തുന്നു 👌👌👌
@abctou4592
@abctou4592 2 жыл бұрын
Variety food, excellent customer service and fantastic vlog Bhai. Thank you
@ayoobayoobp.v8574
@ayoobayoobp.v8574 2 жыл бұрын
പാവം ചേച്ചി നന്നായി കഷ്ടപ്പെടുന്നുണ്ടല്ലേ.. പടച്ചോൻ രക്ഷപെടുത്തട്ടെ... കാക്കൂ ഇങ്ങള് പൊളിയാട്ടോ... ഇതുപോലത്തെ കടകൾ കൂടുതൽ ചെയ്യു.. അവരും രക്ഷപെടട്ടെ... ഇങ്ങക്കുള്ള കൂലി പടച്ചോൻ തരും....
@binoybruno2418
@binoybruno2418 2 жыл бұрын
Veriety aaittu cheithaale click aaku. Koodee hardwrk um... Best of luck dear couple 🔥
@user-lo8mj3zn7x
@user-lo8mj3zn7x 2 жыл бұрын
Thankyou dear
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Super aayee.. Ellukari free ayittu kodukunadhu valiya kariyam thannee.. Snacks open type box I'll vaikkunadhu nalladhu aanuu.. Snacks good.
@reemkallingal1120
@reemkallingal1120 2 жыл бұрын
wow.allam tasty 😋kazhikunnathu kandappol👌💖God Bless Them.snehamullavar🙏💖
@sajinibenny4057
@sajinibenny4057 2 жыл бұрын
Adipoli vediyo. Veendum verity shop. 😊😊
@nelsonchelsea3036
@nelsonchelsea3036 2 жыл бұрын
Nice to see you once again ur my favourite KZfaqr
@krishnanks905
@krishnanks905 2 жыл бұрын
Ellukari freekodukuna eeeka Tea kada poli... Athum avishathinu kadyk anusarich polich 😋😋😋
@travelwithabu2695
@travelwithabu2695 2 жыл бұрын
ഇത്രയും നാൾ കണ്ടതിൽ വച്ച് നിങ്ങളുടെ നല്ലൊരു video 👍❣️
@sonog6496
@sonog6496 2 жыл бұрын
Entha valiya kothavum. mulakalum anu chechikku supper
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
God bless you all makkale Thanks for the vedio
@shahinshan4158
@shahinshan4158 2 жыл бұрын
അങ്ങനെ എന്റെ നാട്ടിലും എത്തി ഇക്കാ 🥰😍
@vinodcv3411
@vinodcv3411 2 жыл бұрын
ശരിക്കും ഈ വില ക്ക് ഈ ഐറ്റംസ് കൊടുക്കാമെങ്കിൽ പിന്നെ പല കടക്കാരും എന്തൊരു വില ആണ് ഓരോന്നിനും വാങ്ങുന്നത്
@parvathysibin8563
@parvathysibin8563 2 жыл бұрын
വലിയ കടകളിൽ ac യുടെ ചാർജ് ഒക്കെ ഈടാക്കും. പിന്നെ chef, വെയിറ്റർ etc. ഇവിടെ aa അധിക ചിലവ് ഒന്നുമില്ല..
@aynikidz5172
@aynikidz5172 2 жыл бұрын
വാടക, പണിക്കാരുടെ കൂലി അങ്ങനെ കുറെ ചിലവില്ലേ... അപ്പൊ അവർക്ക് അങ്ങനെ കൊടുത്താലേ മുതലാവു
@AB-qq9fu
@AB-qq9fu 2 жыл бұрын
കടയിലെ വിലക്ക് തന്നെ വില്‍ക്കുന്ന തട്ട് കടകള്‍ അല്ലെ അധികവും
@navamib1634
@navamib1634 2 жыл бұрын
Ekka ningal super
@charlasmanu2543
@charlasmanu2543 2 жыл бұрын
Nalla choodu pachari puttum.beefinte ellu curryium kidu aanu 😋puttu koodi undayirinu enkil kidukkachi aayane.but ithum kollam .ishttam aayi.oru divasam pokanam. Njan trivandrum ullatha👍
@nisharaffi8391
@nisharaffi8391 2 жыл бұрын
Super ikka... polichu 😍
@jayaprakash6882
@jayaprakash6882 2 жыл бұрын
Ikkante Alla videoyum kaanunna njn 😍😍🤩🤩
@mathewsjoe774
@mathewsjoe774 2 жыл бұрын
ഒരു നല്ല ഉദ്യമം. തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടത്. പ്രസംശനിയം. ബ്ലോകർക്കു അഭിനന്ദനങ്ങളും ആശംസകളും.
@BBiju-iw4uo
@BBiju-iw4uo 2 жыл бұрын
Super bro... Keep rocking... Coimbatore vaanga bro.
@naasmedia2907
@naasmedia2907 Жыл бұрын
Yell kari.. എനികിഷ്ടം...
@shyileshmalayil4545
@shyileshmalayil4545 2 жыл бұрын
ചേട്ടന്റെ വിഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയത് കണ്ടപ്പോൾ ഇപ്പോൾ എല്ലാ വീഡിയോവും കാണാറുണ്ട് ഞാൻ ഒരു കോഴിക്കോട് കാരൻ annu കാലിക്കറ്റ് ഉള്ള ഒരു വീഡിയോ ചെയ്താൽ അടിപൊളി ആയിരിക്കും
@clementt3715
@clementt3715 2 жыл бұрын
സ്ഥിരമായിട്ട് ഇതു വഴി പോകുന്ന ഞാൻ ഇതുവരെയും ഇത് കണ്ടില്ലല്ലോ ഇനി ഈ കടയിൽ തീർച്ചയായും കയറും
@pradeeshpradhi2482
@pradeeshpradhi2482 2 жыл бұрын
അടിപൊളി സൂപ്പർ ഇക്ക....
@saleempk3436
@saleempk3436 2 жыл бұрын
നല്ല കാര്യം ചെയ്യുന്നു നല്ല സന്തോഷം കിട്ടും
@vafavhanal6072
@vafavhanal6072 2 жыл бұрын
കലക്കി 👍👍🌹vellalloor minnuos chanal
@hellcat8459
@hellcat8459 2 жыл бұрын
Nammuda sn collegintta aduthann 💥💥💕💕❤️❤️poliyann machanea.. collegillea piller Vann avidann pazham pori yellucurry mownra no raksha
@fawas-on2ny
@fawas-on2ny 2 жыл бұрын
Aaraanu Oru change aaghrahikkaatthathu☺☺chilayidatthu beef fray pazham poriyum😋😋chilayidatthu Ellucuriyum pazham poriyum😋 sambhavam kidukkitto👌🏼👌🏼👌🏼👌🏼✌🏻✌🏻✌🏻
@gireeshkumar3795
@gireeshkumar3795 2 жыл бұрын
വേറെ വേറെ ലെവൽ
@uppasaid3011
@uppasaid3011 Жыл бұрын
Adipoli sir
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി ❤️👍😍💛♥️
@johnmathew8269
@johnmathew8269 2 жыл бұрын
Super service.
@kldude2674
@kldude2674 2 жыл бұрын
സൂപ്പർ ക്യാമറ 🔥🔥& content ✨️✨️
@prejithkm3294
@prejithkm3294 2 жыл бұрын
Program is perfect👍
@shashivnair5223
@shashivnair5223 2 жыл бұрын
Where it's situated? Why r u not giving the full address in the discription?
@shamajn8804
@shamajn8804 Жыл бұрын
Nalla avthranam kettoo...
@manikkannanm4460
@manikkannanm4460 2 жыл бұрын
നിങ്ങൾ നല്ലൊരു മനുഷ്യനാണ് ഇഷ്ടം.
@anishk6190
@anishk6190 2 жыл бұрын
സൂപ്പർ
@shifasworld5612
@shifasworld5612 2 жыл бұрын
Adipole👌
@sudhinair8864
@sudhinair8864 2 жыл бұрын
Kashichittund kollam...
@babuchellppanchellppan5248
@babuchellppanchellppan5248 2 жыл бұрын
ikka onnum parayanilla super
@nathanck4909
@nathanck4909 2 жыл бұрын
Super shop👏👏🤗🤗
@tajalsadd497
@tajalsadd497 2 жыл бұрын
Namma ooru Punalur my native place 🎉🎉🎉🎉
@jerinmathew3926
@jerinmathew3926 2 жыл бұрын
Come to Ayoor Kollam please
@anoopkr9974
@anoopkr9974 2 жыл бұрын
Punalur avideya
@itsmearakkalev4393
@itsmearakkalev4393 2 жыл бұрын
Polich 💯😍🔥
@sajansaja5260
@sajansaja5260 2 жыл бұрын
exellent work bro 👏👏
@Cuties-h9w
@Cuties-h9w 2 жыл бұрын
Kollam,ekka
@nithinn408
@nithinn408 2 жыл бұрын
നമസ്കാരം ഇക്കാ 🙋‍♂️💖💖💖💖
@mubeertmubeert7415
@mubeertmubeert7415 2 жыл бұрын
അടിപൊളി
@madamfewa9114
@madamfewa9114 2 жыл бұрын
അടിപൊളി വീഡിയോ
@georgesamuel4793
@georgesamuel4793 3 ай бұрын
ഓ! സൂപ്പർ.
@eldhosejoseph8122
@eldhosejoseph8122 2 жыл бұрын
Super ekka
@tomykabraham1007
@tomykabraham1007 Жыл бұрын
keep it up chechi ഉ r great
@hashimjamal1812
@hashimjamal1812 2 жыл бұрын
Kollaam.. pakshe kollathu arum kappa ennu parayarilla cheeniyennu parayarullu.mara cheeni.athanu original name.
@vijayaachuthan7593
@vijayaachuthan7593 2 жыл бұрын
SUPER EPPISOD ENKILUM HAKIM BHAI NINGHAL KAZHIKUNNA VIDIEO SAHIKKAN PATUNNILLA ATHUM NOKYIRIKKUM
@amruthasunith7629
@amruthasunith7629 Жыл бұрын
8rupayude porippu super. Free ellucurry athinekkal super..
@jitheshso1322
@jitheshso1322 2 жыл бұрын
Pwolichu😋😋😋
@pradeesh4613
@pradeesh4613 2 жыл бұрын
👌polik ❤
@rj6615
@rj6615 2 жыл бұрын
Supper ❤️
@zainche5597
@zainche5597 2 жыл бұрын
ഇക്ക 👌👌👌👌
@thoufeeknizar2918
@thoufeeknizar2918 2 жыл бұрын
ഇക്ക jeff biriyani പറ്റി ഒരു വീഡിയോ ചെയ്യണേ ഇക്കോ അതേ പോലെ പണ്ട് ഒക്കെ വീഡിയോയിൽ ചായക്കടയിലെ വീഡിയോ ഉണ്ടായിരുന്നു ഇനിയും nostalgia feel തരുന്ന ചായ കട വീഡി യോ കൾ ഉൾപ്പെടുത്തണം ഇക്കോ
@vipinkv3229
@vipinkv3229 2 жыл бұрын
Dhaham maran vellam alle kudikendathu..allathe chaya..aano
@AjithKumar-vj5gb
@AjithKumar-vj5gb 2 жыл бұрын
അടിപൊളി സ്പോട്ട് പരിചയപെടുത്തിയ ഹക്കിം ഭായിക്ക് ഒത്തിരി താങ്ക്സ് 🥰👌👌👌👌👌
@salini6747
@salini6747 2 жыл бұрын
Punalur
@sureshapk4856
@sureshapk4856 2 жыл бұрын
.... വണ്ടിക്കാശു .... പോയാലും .. കുഴപ്പമില്ല .... എന്തായാലും .. ഈ കടയിൽ ... വരണം .... എല്ലുകറി... കഴിക്കാൻ .....
@sujadas3455
@sujadas3455 2 жыл бұрын
❤❤👍👍
@afrish4320
@afrish4320 2 жыл бұрын
Super 👍👍👍
@klten3112
@klten3112 2 жыл бұрын
Nalla worth aan ella sadanavum😍
@ajoe4107
@ajoe4107 2 жыл бұрын
ഹക്കിം ഇക്ക: ആരാടാ മരം: ഞാനാടാ 😆
@easycooking3460
@easycooking3460 2 жыл бұрын
My favourite KZfaqr
@haneefanp3178
@haneefanp3178 Жыл бұрын
Hakim a super
@mujeebrahman8727
@mujeebrahman8727 2 жыл бұрын
Supar.💯👍
@sanalkumar8734
@sanalkumar8734 2 жыл бұрын
ഇക്കാ നല്ല നമസ്ക്കാരം വീഡീയോ അടിപൊളി
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Super snacks
@kudoosloft2994
@kudoosloft2994 2 жыл бұрын
👌❤️
@ansal0753
@ansal0753 2 жыл бұрын
Kollam da ❤️🔥
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
👍👍👌
@sirajnk1488
@sirajnk1488 2 жыл бұрын
👌👌👌
@ikkunteponnus9780
@ikkunteponnus9780 2 жыл бұрын
👌💖💖💖
@praveensnair1380
@praveensnair1380 2 жыл бұрын
ഇനി. നാട്ടിൽ വരുമ്പോൾ കഴിക്കണം
@sugeshn8382
@sugeshn8382 2 жыл бұрын
❤️❤️
@jamesk.j.4297
@jamesk.j.4297 2 жыл бұрын
എല്ലു കറി ഫ്രീ ആണെങ്കിൽ എനിക്ക് എല്ലുകറി മാത്രം മതി 🤣🤣🤣🤣
@jagannathghorpade323
@jagannathghorpade323 Жыл бұрын
👍👍
@arunplr3833
@arunplr3833 2 жыл бұрын
Hometown
@voicetop4059
@voicetop4059 2 жыл бұрын
Suupperr ✌️✌️✌️✌️🤩🤩
@prasanthprakash2940
@prasanthprakash2940 2 жыл бұрын
ഇങ്ങനെ വേണം ഫുഡ് keep ചെയ്യാൻ closed ആക്കി പുറത്തു ഉള്ള dust ഒന്നും കെറില്ല
@gopu3787
@gopu3787 2 жыл бұрын
Sthalam onnu mention cheyyamo
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 20 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 20 МЛН