കായലോരത്തെ കവരിലെ മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണ്

  Рет қаралды 288,024

Street Food Kerala

Street Food Kerala

2 жыл бұрын

കായലോരത്തെ കവരിലെ മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണ്
Location
Kavaru seafood restaurant
maps.app.goo.gl/jZ8ydafW6YstA...
contact number
+91 99617 42871

Пікірлер: 204
@snow-eagle
@snow-eagle 2 жыл бұрын
ഇത്രയും സുലഭമായി മീൻ കിട്ടുന്ന നാട്ടിൽ ഉണിന്റെ കൂടെ ഒരു കഷണം മീൻ പോലും കിട്ടുല എന്നു കേട്ടപ്പോ ,ഭയങ്കരം
@RiyasVlogs-di7mi
@RiyasVlogs-di7mi 2 жыл бұрын
ലാഭം മാത്രമാകരുത് കച്ചവടം
@vishnuksvishnu233
@vishnuksvishnu233 2 жыл бұрын
Meen arkum veruthe kittillaa
@ks.p3219
@ks.p3219 Жыл бұрын
Ayla/Mathy മത്സ്യങ്ങളുടെ ചെറു കഷണങ്ങള്‍ ചേര്‍ത്ത meen chaaru ഒഴിച്ച് കറിയായി നല്‍കുന്നത് ooninte സ്വീകാര്യtha കൂട്ടും. പൊരിച്ച മത്സ്യങ്ങള്‍ക്ക് thookkathinu അനുസരിച്ച് വില ഈടാക്കുന്നത് ആയിരിക്കും സുതാര്യത.
@praveenkv9960
@praveenkv9960 2 жыл бұрын
ചോറിനു കാര്യമായ കറി ഒന്നും ഇല്ലാത്തപ്പോൾ നിങ്ങളുടെ ഈ വീഡിയോ കണ്ടുകൊണ്ട് ചോറുണ്ടാൽ മതി.😋😋😜
@onion2674
@onion2674 2 жыл бұрын
അവരുടെ സംസാരം തന്നെ എന്തൊരു നിഷ്കളങ്കത 🥰
@christyvarkey2905
@christyvarkey2905 2 жыл бұрын
എന്തിനാടോ ചുമ്മാ കുറേ എണ്ണം ഇങ്ങനെ dislike അടിക്കുന്നത് അത് അങ്ങനെ കുറേ എണ്ണം.ചേട്ടായി അടിപൊളി വീഡിയോസ് ആണ്.comments njn adhyamayitta ഇടുന്നത്. ഇങ്ങട് ഫാൻ ആണേ
@christyvarkey2905
@christyvarkey2905 2 жыл бұрын
ചേട്ടാ നിങ്ങൾ കിടുവ...ശരിക്കും ഞാൻ കാണുന്ന ഒരേ ഒരു ഫുഡ്‌ വീഡിയോസ് താങ്കളുടെ ആണ്.നല്ല അവതരണ ശൈലി...goodwork..ഇതിലും കൂടുതൽ subscribersineyum viewersineyum അർഹിക്കുന്ന ചാനൽ.
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
കണമ്പ്‌ മാങ്ങ കറി, 🌹🌹 ചെമ്മീൻ റോസ്റ്റ് 🌹🌹 കൂടാതെ കേര ചുര മുളക് കറിയും 🌹🌹🌹 നല്ല മീൻ വിഭവങ്ങൾ കഴിക്കണമെങ്കിൽ അതിന് അതിന് കുറച്ച് ദുട്ട് ചിലവാകും 🌹🌹🌹🌹 ഇത്തരം വെറൈറ്റി ഹോട്ടൽ കണ്ടെത്തി പരിചയപ്പെടുത്തുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@muhammedkutty547
@muhammedkutty547 2 жыл бұрын
നിഷ്കളങ്കമായ അവതരണം സൂപ്പർ
@Riya-nm3ld
@Riya-nm3ld Жыл бұрын
ഫുഡ്‌ പൊളിച്ച് 👍🏻 00.58 ചേച്ചിയുടെ ടൈമിംഗ് അപാരം 😂😂😂
@saleenasiddik9678
@saleenasiddik9678 Жыл бұрын
ഈ മീൻ കറി കാണുമ്പോൾ വായിൽ വെള്ളം വന്നതിന് കണക്കില്ല, ഹക്കീം ഭായ് നിങ്ങൾ ഒരു സംഭവം തന്നെ, ഭക്ഷണം കഴിക്കുന്ന രീതി കാണാൻ നല്ല രസമുണ്ട് ❤🥰
@jijochacko4114
@jijochacko4114 2 жыл бұрын
ക്യാമറമാനേ ആവശ്യം ഉണ്ടേൽ വിളിക്കണേ 🤩🤩🤩
@suneeraliaripra7889
@suneeraliaripra7889 2 жыл бұрын
എനിക്കിഷ്ടമായത് നിങ്ങളുടെ നിഷ്കളങ്കമായ അവതരണമാണ്
@kgvaikundannair7100
@kgvaikundannair7100 Жыл бұрын
പ്രിയ അനുജൻ ഹക്കീമിന്..❤ സൂപ്പർ പ്രത്യേകിച്ചും മീൻ വിഭവങ്ങൾ എല്ലാം നന്നായിട്ടുണ്ട്...ഞണ്ട് ഒഴിവാക്കിയത് നന്നായി....❤👍
@PeterMDavid
@PeterMDavid 2 жыл бұрын
കണ്ടിട്ട് നല്ല കിടിലൻ ഫുഡ്‌ 👍👌അവിടെ പോകുമ്പോൾ ഒന്ന് കേറണം 😜
@faizalmohamed2476
@faizalmohamed2476 Жыл бұрын
Bro. Food kidukachi..
@jubaidithjesi6227
@jubaidithjesi6227 2 жыл бұрын
ഇക്കാന്റെ വയറിന് ഒന്നും വരുത്തല്ലേ അള്ളാഹ് കാരണം ഞാൻ അറിയാതെ വെള്ളമെറക്കി പോയി 😀😀😀❤❤❤👍👌🏻
@Kennyg62464
@Kennyg62464 2 жыл бұрын
ഇനി അങ്ങോട്ട്‌ നല്ല നാളുകളാവട്ടെ.❤❤
@ASH03ASH
@ASH03ASH 2 жыл бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🤩🤩🤩
@busywithoutwork
@busywithoutwork 2 жыл бұрын
Adi poli flauting restro with delicious food's.. Hakkimkka thanks for sharing
@visalakshiprabakaran1730
@visalakshiprabakaran1730 Жыл бұрын
വിശന്നിരിക്കുന്ന സമയത്ത് ഹക്കീം സഹോദരന്റെ ചാനൽ കണ്ടാൽ ഭക്ഷണം കഴിച്ച പ്രതീതിയാണ് ഉണ്ടാവുന്നത്
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 2 жыл бұрын
എന്റെ ponnikka തകർത്തു കളഞ്ഞു, വീഡിയോ അടിപൊളി 👌
@anoopsatheesan835
@anoopsatheesan835 2 жыл бұрын
videos നന്നായിട്ടുണ്ട്
@azeemmuhammed3436
@azeemmuhammed3436 2 жыл бұрын
If the Fish is Fresh and the Food is Tasty, we have to support such budding Entrepreneurs, even at a Cost. Please see their Enthusiasm and dedication. I will be visiting this place in December with all my friends. Well done Sisters.
@salusalu4043
@salusalu4043 2 жыл бұрын
അടിപൊളി 👌👌💓
@reemkallingal1120
@reemkallingal1120 2 жыл бұрын
mango etta curry evidangalil pathiva .kattiparambinnu kurachipparam anente achante tharavadu.nostalgia😂🙏Thanks for video💖💗
@fajarudheenabdullkhader4688
@fajarudheenabdullkhader4688 2 жыл бұрын
Sooooper പ്രോഗ്രാം and dishes too, thanks.
@aswantho7020
@aswantho7020 2 жыл бұрын
Poli😍😍
@luicyprincy1023
@luicyprincy1023 2 жыл бұрын
Kavaru super Anu ellavarum vannu kazhikanam
@rajsrenee1
@rajsrenee1 Жыл бұрын
പൊളിച്ചു ഏറെ സ്നേഹം ഏറെ സന്തോഷം
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു 💛💛💛💐💐🔥🔥❤️❤️😍😍👏
@swapnasanchari7149
@swapnasanchari7149 2 жыл бұрын
നല്ല അവതരണം.
@Justin-mv5tv
@Justin-mv5tv 2 жыл бұрын
ആ മീൻ കറിയിൽ ഇട്ട മാങ്ങ കഴിച്ചപ്പോൾ സഹിക്കാൻ പറ്റുന്നില്ല ചേട്ടാ... 😓😓😢
@pradeeshpradhi2482
@pradeeshpradhi2482 2 жыл бұрын
അടിപൊളി സൂപ്പർ ഇക്ക...
@iMalayaleeMedia
@iMalayaleeMedia 2 жыл бұрын
Looks good, tempting, to take a drive to this place has to be planned event, Hope you have paid for all these items that was served before you. It would be sad if not!!!!
@sujeshpachu194
@sujeshpachu194 2 жыл бұрын
അടിപൊളി 😍😍😍
@manjushkrkr4551
@manjushkrkr4551 2 жыл бұрын
വില അവര് പറയുന്നില്ല 😪 നല്ല റേറ്റ് ആയിരിക്കും 😍
@saneermalik7824
@saneermalik7824 2 жыл бұрын
Woo..nalla rate aa
@ananthu8534
@ananthu8534 2 жыл бұрын
മീനിനോക്കെ നല്ല വിലയാണ് ബ്രോ
@sujeshpachu194
@sujeshpachu194 2 жыл бұрын
ഏറെ കുറെ ഈ ഭാഗത്തു ഭയങ്കര വിലയാണ്
@nithinn408
@nithinn408 2 жыл бұрын
നമസ്കാരം ഇക്കാ 🙋‍♂️💖💖💖💪
@nishadpattambi8024
@nishadpattambi8024 2 жыл бұрын
ആ ..ഉം ..ആഹാ താങ്കളുടെ ഈ വക ആസ്വാദന ശബ്ദം ..👍 പൊളി ...
@ratheeshgsratheeshratheesh3268
@ratheeshgsratheeshratheesh3268 2 жыл бұрын
Adipwoli 😍😍😍
@asiyamalu2695
@asiyamalu2695 2 жыл бұрын
കണ്ടിട്ട് കൊതി യാകുന്നു
@rajup1134
@rajup1134 2 жыл бұрын
എന്റെ അണ്ണാ 👌💕
@anandhums7960
@anandhums7960 2 жыл бұрын
Adipowli
@sajitkumar4272
@sajitkumar4272 2 жыл бұрын
Awesome and do share the cost of each item you paid..... As the prices differs with size of the fish 🐠🐋🐟
@madhumanjakal4949
@madhumanjakal4949 2 жыл бұрын
സൂപ്പർ 💕👍
@vishnuv8826
@vishnuv8826 2 жыл бұрын
pwoli.....
@aswinc3428
@aswinc3428 2 жыл бұрын
Poli 🔥
@achuadhi6603
@achuadhi6603 2 жыл бұрын
Cheraayi beech kuttetttante kada nallla fish karimeen avoli kanamb ellam soooppper
@krishnanks905
@krishnanks905 2 жыл бұрын
Ekka kandit vayil kothiyuranu 😋😋
@audiobooksandvideosforpers9632
@audiobooksandvideosforpers9632 2 жыл бұрын
Floating hotel ... Nice idea!!👍🏼👍🏼
@ajinsajikollamparambil7534
@ajinsajikollamparambil7534 2 жыл бұрын
😍🔥🔥
@praveenchand8035
@praveenchand8035 2 жыл бұрын
ഹായ് ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം ❤️❤️❤️
@chandruchandraj6359
@chandruchandraj6359 Жыл бұрын
ആ ഡയലോഗ് പൊള്ളിച്ചു സൺ‌ഡേ ഞണ്ട് ലീവാ പിന്നെ മത്തി പൊരിഞ്ഞത് പോരാ അല്ലെ ഹക്കിം ഭായ് 👍👌👏👏👏
@podimonnair1299
@podimonnair1299 4 ай бұрын
മാങ്ങ ഇട്ട വച്ച ചോക ചോകാന്ന് ഇരിക്കണം ആ വേളപാര കറി 😋😋😋
@shijithtp5802
@shijithtp5802 2 жыл бұрын
poli🥰
@sanjusudakaran3514
@sanjusudakaran3514 2 жыл бұрын
New Hotel Thrissur ..Toll plaza kazhinju mannuthi varumbol Marathakkara Fish bites.. . Super food ...only fish
@arunkp2245
@arunkp2245 2 жыл бұрын
Mathy vrukkunna manam Adipoli. Salim ikka hello 👋🏻 Ikka good video Food rate ethra anu. Kooduthal anno
@waldbeere1766
@waldbeere1766 2 жыл бұрын
"Sunday njandu 🦀 leave aa ?" 😂😂😂
@sunnyphilp7020
@sunnyphilp7020 Жыл бұрын
ഗുഡ്
@Boss666-t2z
@Boss666-t2z 2 жыл бұрын
Adipwoli ekka
@filooskitchen7824
@filooskitchen7824 2 жыл бұрын
😋👌
@shibinasa1258
@shibinasa1258 2 жыл бұрын
ബൂംബാങ്ങ് ♥️♥️♥️♥️♥️💕ക്യാമറ പക്കാ
@hamsa0123
@hamsa0123 2 жыл бұрын
അടിപൊളി കൊതിപ്പിക്കല്ലേ മോനെ, ആ ക്യാമറ മാനും കൊടുക്ക്‌ 😄
@rajupodiyan3147
@rajupodiyan3147 2 жыл бұрын
Adi poli
@afnasafnas9600
@afnasafnas9600 2 жыл бұрын
👍😋
@luckysworld7097
@luckysworld7097 2 жыл бұрын
Super
@sujeshpachu194
@sujeshpachu194 2 жыл бұрын
😍😍😍😍wow
@SteelixXd
@SteelixXd 2 жыл бұрын
അവധാരണം അടിപൊളി
@premkumarkp465
@premkumarkp465 2 жыл бұрын
Yes
@reemkallingal1120
@reemkallingal1120 2 жыл бұрын
kattiparambu,cheriyakadavu,chellanam,kannamali,allam ante relatives undu.avidoke poyirunnakalathu fresh seafood kazhichu madukum😁
@riyasmanu2810
@riyasmanu2810 2 жыл бұрын
👍🏻👍🏻❤❤
@sachin7236
@sachin7236 2 жыл бұрын
Nice 🙂
@anishk6190
@anishk6190 2 жыл бұрын
Super location
@shinojp9308
@shinojp9308 Жыл бұрын
മിൻ പൊരിച്ച ത്തി ന്റെ വില കുടി പറയാമായിരുന്നു. 🙏👍👍👍👌
@cksajith287
@cksajith287 2 жыл бұрын
പൊളി
@sureshnair2393
@sureshnair2393 2 жыл бұрын
Nice video
@jitheshso1322
@jitheshso1322 2 жыл бұрын
👌👌👌👍
@sheikshajid8177
@sheikshajid8177 2 жыл бұрын
Thaangalude avatharam orupaad pirogamichittund, food vlog ettavum maanyamaaya reethiyil avatharippukkunna oraal thaangalaan, all the best
@princethomas4570
@princethomas4570 2 жыл бұрын
Good video video kanda namuku baraa vaayil bellam bannu
@jameelashaji9393
@jameelashaji9393 2 жыл бұрын
ഇക്ക ബീൻസ് ഒന്ന് തൊട്ടു നോക്കണേ
@jibinkumbazhavlogs356
@jibinkumbazhavlogs356 2 жыл бұрын
👌👌👌👌👌👌👌
@immanuvel4572
@immanuvel4572 2 жыл бұрын
കടാപ്പുറത്തിന്നു ഉത്സവം ആയി വായോ വായോ നുമ്മുടെ ഹക്കിം ഭായ് യുടെ വീഡിയോ കണ്ടാലും നുമ്മ നിങ്ങ ഞങ്ങ ഞ്ഞിങ്ങ
@harikumar-yf9bx
@harikumar-yf9bx 2 жыл бұрын
Orupade foood video kanarunde But ningade oru rakshem illa Veronnum alla oru sadaranakkaran Oru Jada yum illatha kidilam team Keep it up bro God bless you
@retheeshr7615
@retheeshr7615 2 жыл бұрын
❤️❤️❤️
@usmanmp7742
@usmanmp7742 2 жыл бұрын
ആ ചെമ്മീൻ 😋
@johnsonjacob4956
@johnsonjacob4956 2 жыл бұрын
Njangalude naddanu
@zainche5597
@zainche5597 2 жыл бұрын
ഇക്ക 👌👌👌
@jobysflutemelodicasongs.3330
@jobysflutemelodicasongs.3330 2 жыл бұрын
Chetta super 👌 eshtappettu nalla samsara style Oppam Goodmorningum Palakkad avideya Njanum Palakkadanu.
@jishnuk4058
@jishnuk4058 2 жыл бұрын
🙂🤤
@mdnizar9296
@mdnizar9296 Жыл бұрын
God bless
@princethomas4570
@princethomas4570 2 жыл бұрын
Saabrum meen fry baykara compination onni try cheythu nokanm
@haneeshnaduvath6965
@haneeshnaduvath6965 2 жыл бұрын
Mangakary polichukakka
@pradeesh4613
@pradeesh4613 2 жыл бұрын
👍🏼👍🏼👌
@amaljithappu4789
@amaljithappu4789 2 жыл бұрын
First like ente🥰
@AbdulSalam-ol5vs
@AbdulSalam-ol5vs Жыл бұрын
😊😊👌👌
@gopakumarc3616
@gopakumarc3616 2 жыл бұрын
Number one YOU TUBER.
@praphulvijayan1255
@praphulvijayan1255 2 жыл бұрын
Simple but POweFull
@Rfs726
@Rfs726 2 жыл бұрын
😍
@vipinsivan5004
@vipinsivan5004 2 жыл бұрын
😋😋
@yesudasyesudas.k.p5325
@yesudasyesudas.k.p5325 2 жыл бұрын
കൊതിപ്പിച്ച് കൊല്ലല്ലേ ഇക്കാ
@unnigokuldas2044
@unnigokuldas2044 2 жыл бұрын
Nice
@araviaravindakshan2347
@araviaravindakshan2347 2 жыл бұрын
ഇക്ക നിങ്ങൾ വേറെ ലെവൽ നിങ്ങളെ കാണണം എന്ന് ഉണ്ട് എന്താ മാർഗം ഇ നമ്പറിൽ വിളിക്കോ കാത്തിരിക്കും ഞാൻ ഞാൻ പാലക്കാട്‌ ആണ് പ്ളീസ് ഇക്ക സെൽഫി എടുക്കാൻ ആണ് 👍👍👍👍👍🙏😀
@nidhinvn8511
@nidhinvn8511 2 жыл бұрын
ഒരു ദിവസം സലിം ഇക്ക ആദ്യം ഫുഡ്‌ കൂടുത്തോളൂ എന്നിട്ട് ചേട്ടൻ വീഡിയോ പിടിക്കകണം 👍
@mohamedshafi5244
@mohamedshafi5244 2 жыл бұрын
Yes correct Please show Vedio camera Man.
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 43 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 147 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 43 МЛН