എളുപ്പത്തിൽ ഒരു ചിക്കൻ കറി | Simple & Easy Chicken Curry Recipe - Kerala Style | Malayalam Recipe

  Рет қаралды 7,857,642

Shaan Geo

Shaan Geo

4 жыл бұрын

In a busy life, you need an easy recipe. A quick fix tasty side dish for all the people who find a little time to cook. Here is a simple and easy chicken curry recipe ideal for beginners and bachelors. It requires minimum ingredients to prepare this easy Kerala style chicken curry. Friends, please try this and share your feedback in the comment section below.
#StayHome and Learn #WithMe
🍲 SERVES: 6
⚙️ WHAT I USE AT THIS CHANNEL
» Kadai (Pan) used for this video: amzn.to/3kpeEz9
🧺 INGREDIENTS
Chicken (ചിക്കൻ) - 1200gm (cleaned)
Cooking Oil (എണ്ണ) - 4 Tablespoons
Onion (സവോള) - 4 Nos (Medium size) / 400gm
Green Chilli (പച്ചമുളക്) - 2 Nos
Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 2 Tablespoons
Salt (ഉപ്പ്) - 1½ Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Coriander Powder (മല്ലിപ്പൊടി) - 2 Tablespoons
Chilli Powder (മുളകുപൊടി) - ¾ Tablespoon
Chicken Masala (ചിക്കൻ മസാല) - 1 Tablespoon
Tomato (തക്കാളി) - 1 No
Water (വെള്ളം) - 1½ Cup (360ml)
Curry Leaves (കറിവേപ്പില) - 2 Sprigs
Black Pepper Powder (കുരുമുളക് പൊടി) - ½ Teaspoon
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
» Malayalam Website: www.pachakamonline.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 6 900
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@williamsmozart
@williamsmozart 4 жыл бұрын
Shaan: great videos. Please put some easy kerala chicken fry, fish fry recipes. Cheers!
@gaimingwithcrzy7868
@gaimingwithcrzy7868 4 жыл бұрын
Chikencurry undaakky super anu keto. Pettunnundakkyedukkam. Pinne shaangeo ude ella recepie njan kanarund . Mikkathum undakynokum ella recepie kollatto. Vere recepie nokky njan pokarilla ippo.
@jomonraphael5550
@jomonraphael5550 3 жыл бұрын
പ്ലീസ് മധുരക്കറി resippi
@gamingjafu805
@gamingjafu805 3 жыл бұрын
Poli machane
@banupk7131
@banupk7131 3 жыл бұрын
Polichu njan text cheythu ellavarkum ഇഷ്ട്ടമായി 😍
@sumeshcs3397
@sumeshcs3397 4 жыл бұрын
ഈ വീഡിയോ ക് like & comment തരാതെ എനിക്ക് ഒരു മനസ്സമാധാനവും കിട്ടില്ല... 😁 കൊള്ളാം സൂപ്പർ ചിക്കൻ കറി... pwoli
@alfikhan9b911
@alfikhan9b911 4 жыл бұрын
ഓ അടിപൊളി
@reenaelizabethgeorge112
@reenaelizabethgeorge112 4 жыл бұрын
Hai Shaan l made this curry today. Very tasty. Thanks.
@dps5897
@dps5897 3 жыл бұрын
ഇങ്ങനെ ഒക്കെ പറഞ്ഞാലും അതികമകില്ല. അത്രക്ക് നല്ല അവതരണം ആണ് താങ്കളുടെ. ദൈവം തങ്ങളെ അനുഗ്രഹക്കട്ടെ......
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@aishanissar758
@aishanissar758 3 жыл бұрын
Supper
@vishnupooja5438
@vishnupooja5438 2 ай бұрын
ഇന്ന് ആദ്യം ആയിട്ട് ഇണ്ടാക്കാൻ പോവുവാണ്
@shidhilekkattil9772
@shidhilekkattil9772 9 ай бұрын
വെക്കാൻ പോവുകയാണ് അനുഗ്രഹിക്കണം 😂
@aishaish4637
@aishaish4637 7 ай бұрын
Anugrahichirikunnu😂
@ZaimHaami
@ZaimHaami 4 ай бұрын
Njanum😂
@neelimaslal5259
@neelimaslal5259 2 ай бұрын
🤣🤣🤣
@aravindg350
@aravindg350 2 ай бұрын
Enneyum
@georgejoseph2520
@georgejoseph2520 2 ай бұрын
Njanum Enneyum onn anugrahikku😢😅
@vijayg9726
@vijayg9726 6 ай бұрын
ജീവിതത്തിൽ ഞാൻ ആദ്യമായുണ്ടാക്കിയ ചിക്കൻ കറി. സുഹൃത്തുക്കൾക്കും ഇഷ്ടപ്പെട്ടു. വളരെ നന്ദി
@akkirose6519
@akkirose6519 4 жыл бұрын
അനാവശ്യ സംസാരം ഇല്ലാതെ പറഞ്ഞു തന്നു. അതാണ്‌ highlight
@MONSTER-tk3zc
@MONSTER-tk3zc 4 жыл бұрын
സത്യം 💋💋💋💋💋💋😍😍😍😍😍😍😍😍
@asharafputhuveettil234
@asharafputhuveettil234 3 жыл бұрын
സത്യം
@ranjipriyan5821
@ranjipriyan5821 3 жыл бұрын
Sathyam vere vala women's aanegil kuduba kadha paranj 30 minit edth Bor adipich kollatteniiii
@amruthafebin5224
@amruthafebin5224 3 жыл бұрын
സത്യം 👌👌👌👌
@sruthyrahul3733
@sruthyrahul3733 3 жыл бұрын
💖
@roshansebastian662
@roshansebastian662 3 жыл бұрын
അമ്മയും അപ്പനുംകൊറോണ പിടിച്ചു qurantine ആയപ്പോൾ കിച്ചണിൽ കെയറി വല്ലതും ഉണ്ടാകാൻ സഹായിച്ചത് നിങ്ങടെ വീഡിയോ ആണ്... താങ്ക്സ്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@yousufva8383
@yousufva8383 2 жыл бұрын
💯💯💯
@yadukrishna5204
@yadukrishna5204 2 жыл бұрын
Verygood presentatin👌
@filzanizaras140
@filzanizaras140 2 жыл бұрын
@@ShaanGeo hi chetta .which chicken masala used in this curry
@mymoonathuk113
@mymoonathuk113 2 жыл бұрын
Yhhjnbnnm
@maluskalasala279
@maluskalasala279 9 ай бұрын
എനിക്ക് 15 വയസ്സാണ് ഞാൻ ഇന്ന് വീട്ടിൽ ഇത് ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടായി ആദ്യമായിട്ടാണ് ഞാൻ ഒരു നോൺ വെജ് കറി ഉണ്ടാക്കി നോക്കുന്നത് എല്ലാവരും ഹോട്ടലിൽ നിന്നും മേടിക്കുന്ന അതേ രുചി ഉണ്ടന്ന് പറഞ്ഞു thank you so much for this recipe ❤️🫶
@ayziiinnnnnn
@ayziiinnnnnn 3 ай бұрын
Enikkum 15 vayasaan nanum inn try cheythuu
@user-ud3od3py7c
@user-ud3od3py7c 3 ай бұрын
Njanum try cheyyum enikkum15 ann
@icm1553
@icm1553 2 ай бұрын
Eniku innu 15 vayasai. Njanum try cheythu
@Melvinantony69
@Melvinantony69 2 ай бұрын
Eniku 5 vayasanu njan kazhichu chooper aanu 😅
@hakunamatata-bf2ze
@hakunamatata-bf2ze 2 ай бұрын
​@@Melvinantony69Edaa moneee😂😂
@user-ox3kh9hu8j
@user-ox3kh9hu8j 5 ай бұрын
അനാവശ്യ സംസാരങ്ങൾ ഇല്ലാതെ കൃത്യമായുo വ്യക്തമായും കാര്യങ്ങൾ പറയുന്ന ഒരേയൊരു youtube ചാനൽ ഇതുമാത്രമാണ്. Thank you so much bro ❤
@ShaanGeo
@ShaanGeo 5 ай бұрын
Thank You🙏🏻
@LeelaMani-sb2mz
@LeelaMani-sb2mz Ай бұрын
​@@ShaanGeo 👩‍🦰🤗😍🤩🥰😎🤓😊💓💕💞💘👍👌👌👌👌👌👌👌👌👌
@hemaomanakuttan
@hemaomanakuttan 7 күн бұрын
Sathyam anu ith kandit nammal enna undakiyalum super akum ariyathillankilum😆😆
@ammuandakku9461
@ammuandakku9461 4 жыл бұрын
Ayyoo.... adipwoly ആണേ... ഒന്നും പറയാനില്ല ചിക്കൻ curry കുറഞ്ഞ സമയം കൊണ്ടുണ്ടാക്കിയ യൂട്യൂബർ താങ്കൾ മാത്രമാണ്..
@bini_bharathan
@bini_bharathan Ай бұрын
ഞാനും ചെയ്തിട്ടുണ്ട് 😃
@williamsmozart
@williamsmozart Жыл бұрын
Three years later and still my go to chicken curry recipe. Easy and delicious!
@ShaanGeo
@ShaanGeo Жыл бұрын
😊👍
@mystatus5466
@mystatus5466 10 ай бұрын
Njaanum ❤❤
@ameeraami5964
@ameeraami5964 9 ай бұрын
Njanumm
@devikadevanand4376
@devikadevanand4376 4 ай бұрын
Chicken masala k pagaram garam masala cherkamo first time ayathondaaa​@@ShaanGeo
@system9321
@system9321 3 ай бұрын
​@@devikadevanand4376urappaum cherkam 2 teaspoon pidiyum kozhiyum adhil parayunnund 😊
@vineeshenayi695
@vineeshenayi695 6 ай бұрын
ഞാൻ ആദ്യമായിട്ടാണ് കറി ഉണ്ടാക്കുന്നത്. അതും നിങ്ങളുടെ വീഡിയോ കണ്ടിട്ട് 🤗 Thank you❤
@0nikhil93
@0nikhil93 3 жыл бұрын
ആ ചിരി മതിയല്ലോ !!!!വളരെ ഇഷ്ടം !!!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@aryanandavb2886
@aryanandavb2886 Жыл бұрын
സാറിന്റെ പാചകം കണ്ടാണ് ഞാൻ ഓരോന്നും ചെയ്യുന്നത് വളരെ നന്ദിയുണ്ട് എത്ര ലളിതം ആയിട്ടാണ് സാർ ഇത് അവതരിപ്പിക്കുന്നത്
@ar.janeebhamahthab6283
@ar.janeebhamahthab6283 Жыл бұрын
Tried this.Came out so well after adding fried shallots,curry leaves and chilly flakes.Also coconut milk at end when it is done cooking.
@athulyalachu2126
@athulyalachu2126 5 ай бұрын
നല്ല ടേസ്റ്റ് ഉണ്ട്..ഞാൻ try ചെയ്തു...really helpful 😊😊😊😊
@bharathibharu3334
@bharathibharu3334 3 жыл бұрын
നിങ്ങളുടെ പ്രസന്റേഷൻ ആണ് എനിക്കെറ്റവും ഇഷ്ടമായത്, chicken curry super👌💙
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ashrafvaliyapoyil7467
@ashrafvaliyapoyil7467 Жыл бұрын
പെട്ടന്ന് മനസ്സിലാവുന്ന രീതിയിൽ ഉള്ള സംസാരം 👍🏻👍🏻❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you asharaf
@shymappshyma4235
@shymappshyma4235 Жыл бұрын
@@ShaanGeo 👌👌👌👌
@Yaku-tech-lover
@Yaku-tech-lover Ай бұрын
2024 kanuna njan 😂 njan ith pollikum
@abhinanadh5000
@abhinanadh5000 23 күн бұрын
😂❤
@Thanviksanjana1
@Thanviksanjana1 7 күн бұрын
Me tooo
@ameeraismailraother6827
@ameeraismailraother6827 3 күн бұрын
polichaarnno 😅 engne undarnu 🤔
@arjythsravan676
@arjythsravan676 10 ай бұрын
Dear Shan, your way of cooking is very easy to follow because you always mention the accurate measure of the ingredients,the exact timing and the level of the flame which are very helpful for beginners!!
@ShaanGeo
@ShaanGeo 10 ай бұрын
My pleasure 😊
@pra168
@pra168 3 жыл бұрын
Veena's curryworld pole vachakamadi illa. Simple, just only 4:19min. Things finished. Straight and powerful, hits the target. Well done, bro!
@geethuakhil6349
@geethuakhil6349 3 жыл бұрын
Veenas curryworldil video length koodunnu samsarikkan undenkil cook cheyy7mbol samsarikan paranjapol avar rply thannu athavarde reethyanennu skip cheythu kandolu annu.venamenkil kandal mathyennayii epoo kanarillla aa channel .. karanam athu kanndu cook cheyyanirunnal neram velukkumbol thottu kanan thudanganam ankile evng akumbol video theeruvullu.. annu pinne curryveyppum nadakkumennu thonnunnilla
@thuthummaaashu2187
@thuthummaaashu2187 3 жыл бұрын
Idu thanneya enikum parayanullad.. Vere oru paniyum illand verude vedio kanunnork kaanan pattum avare cooking vedios. ee njan thane ethrayo vattam paranju samsaram kurakan..recepe conctrt cheyan avunilla..subscribers nte abipryam sweekarikan pattathavar cmnt below ennu parayan paadilla. Najn apole unsubsribe cheythu. Geo chettan recepe ittino enu adhyam nokum..undel adhe try cheyu.ella recepe prfct aanu. illel kannur kitchen. Thnks geao chettaa .ingalu vannond time kuree labham aayi👍❤
@ancy_fausti
@ancy_fausti 3 жыл бұрын
Well said bro
@monkysonky
@monkysonky 3 жыл бұрын
@@geethuakhil6349 me too ..... also her dishes are not tasty ... one of the overrated cook in youtube...
@blessasir3515
@blessasir3515 3 жыл бұрын
Veena's curry world she is big tym attitude she is dubai only she can cook copying with other youtubers and she is cooking and showing.. all her recipes only she can eat
@pranavkrishna2392
@pranavkrishna2392 Жыл бұрын
എന്നെ പോലുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് ഇത് വളരെ അധികം helpful ആണ്.. Thankyou ❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you pranav
@sruthin9469
@sruthin9469 Жыл бұрын
Tried it today.Turned out great.Better than our normal recipe.Thankyou so much for posting this..
@chandrikadevi6958
@chandrikadevi6958 4 ай бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കി.നന്നായി.വളരെ easy.Thanku
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
ഷാൻ ചേട്ടൻ fans like
@amzone9437
@amzone9437 4 жыл бұрын
👍
@nunoosvlog8148
@nunoosvlog8148 3 жыл бұрын
Katta fan😍😍😍
@sheebaathadiyil5493
@sheebaathadiyil5493 2 жыл бұрын
Super ഞാൻ ഉണ്ടാക്കി ഇത്രയും രുചിയായ ചിക്കൻ കറി ഇതുവരെ ഉണ്ടാക്കിയിട്ടില്ല. നാടൻ മീൻ കറിയുടെ റസിപ്പി കൂടെ ഇട്ടാൽ നന്നായിരുന്നു.
@SHYNILATHEEF
@SHYNILATHEEF 8 күн бұрын
ആദ്യമായിട്ടാണ് ഞാൻ ചിക്കൻ കറി ഉണ്ടാക്കി നോക്കുന്നത്. വളരെ നന്നായിരുന്നു . Thankyou ❤️
@starrynight1212
@starrynight1212 Жыл бұрын
Okay I tried it Suggestion to the new learners like me *Don't use that much oil if u want then go ahead, too much oil is not got for health that's why *If ur not using non stick then put the ginger garlic paste only after the onions gets a little brown, other wise it will stick to that pan and gets fried taking all the oil Thank you for the ved 😌🙏
@Kcmd31
@Kcmd31 Жыл бұрын
Hello Shaan, first of all, thank you for being there for us, inexpert cooks. Your videos are simple and easy to follow and thanks for mentioning the ingredients in the description box. The recipes I try by watching your videos come out well. I just have one doubt, after knowing about the recent masala powder adulteration issue I stopped using these branded ones. So instead of using chicken masala, what should I add? Thanks again. Regards & best wishes.
@meenumanu4836
@meenumanu4836 2 жыл бұрын
നല്ല സിമ്പിൾ ആയിട്ടു വളരെ കുറഞ്ഞ ടൈം ഇൽ പറഞ്ഞു തരുന്നു അതാണ് ഹൈലൈറ്റെ ..മറ്റുളള മിക്ക യൂട്യൂബ് ചാനലിലും ആവിശ്യം ഇല്ലാതെ ഓരോന്ന് പറഞ്ഞു വലിച്ചു നീട്ടുന്നു 😊ithu super tto 😍
@riyazcm6207
@riyazcm6207 6 ай бұрын
ഞാൻ ജീവിതത്തിൽ ആദ്യമായിട്ട് ഇ വീഡിയോ നോക്കി വെച്ചു നന്നായിട്ടുണ്ടെന്ന് പറഞ്ഞു 😂😂😂thank you bro❤❤
@ShaanGeo
@ShaanGeo 6 ай бұрын
You are welcome ❤️
@user-dl3kf8yl8v
@user-dl3kf8yl8v Жыл бұрын
I prepared like exactly you said, and also added coconut milk. So happy to share you that it became very tasty and my most appreciative chicken curry ever!
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@rajanisivahari4366
@rajanisivahari4366 3 жыл бұрын
നല്ല അവതരണം ഒട്ടും ബോറടിക്കില്ല ആവശ്യംഇല്ലാത്ത സംസാരവും ഇല്ല 👌👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ajithjvalavi3342
@ajithjvalavi3342 2 жыл бұрын
Hey dude, I used your video completely and prepared Chicken curry for the first time in MY LIFE SPAN of 35 years...totally independently without anyone's help and to be frank it turned out very decend. My wife loved it. Since I was first time except the water and salt ratio I added became a little more but that a negligible only...but Confidence BOOST is 🔥now. Thanks 🙏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much, Ajith
@MrUlaampara
@MrUlaampara Жыл бұрын
Shan is Very talented in not only culinary art but to teach it as well, thank you brother, i started to love cooking as my favorite hobby
@suryakmars5192
@suryakmars5192 Ай бұрын
താങ്കളുടെ വീഡിയോ എനിക്കിഷ്ടമാണ്.ലളിതമായ അവതരണം........ പാചകത്തിൽ അരക്കൈ നോക്കാം എന്നു തോന്നിപ്പിക്കുന്ന വീഡിയോ..... അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
@ShaanGeo
@ShaanGeo Ай бұрын
Thanks Surya😊
@Surya-ty8sp
@Surya-ty8sp 4 жыл бұрын
ഞാൻ ഉണ്ടാക്കി...സൂപ്പർ ആയിട്ടുണ്ട്..thankyou for the recipe. Video length ആവശ്യത്തിന് മാത്രം ഉള്ള താങ്കളുടെ എല്ലാ videos um recipes um super .
@fathimafathi6198
@fathimafathi6198 Жыл бұрын
Yenne pole skip cheyyathe kandavar undo
@RJ007.5
@RJ007.5 4 ай бұрын
Illa
@shohaiblatheef1101
@shohaiblatheef1101 3 ай бұрын
Aaake 4minute video, adhil skip cheydh curry aar undaaki um
@elwinedwin7285
@elwinedwin7285 3 ай бұрын
Oro vaanam vid comments idan verum
@bernardmjoseph5086
@bernardmjoseph5086 3 ай бұрын
Illa njn skip chryth
@Atif-ks7ve
@Atif-ks7ve Ай бұрын
Ithil ini enth skip cheyyan 😅😂
@riyazmoideen489
@riyazmoideen489 8 ай бұрын
Njan adhyayittan cook cheyyunath... U explained everything really well and it taste really good... Onnum ariyatha njan polum adipoli curry indakkunuu... Thanks a lot ❤
@geethupratapan
@geethupratapan 5 ай бұрын
I am newly married, and your recipes have helped me a lot. I made your chicken curry, sambar, thakkali curry, etc, and it all turned out to be delicious. You are a life savior. Thank you, chetta ❤
@action4029
@action4029 4 жыл бұрын
ഷാൻ .. നമ്മുടെ.മുത്താണ്...😍😍
@komalavallyvp6255
@komalavallyvp6255 4 жыл бұрын
സൂപ്പർ പാചകം .വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന...പാചകം.എല്ലാം നല്ലതാ...👌
@GeethaBai-jj1vm
@GeethaBai-jj1vm 7 ай бұрын
Sir paranjyapollebeif curry ondakki kidilen taste super aadhyayitta ondakkunne thanku sir godblessyou
@josminjoseph7542
@josminjoseph7542 9 ай бұрын
I have prepared almost recepie by yours in my busy life....easy, simple and tasty too.... Thanku... Appreciated ❤
@user-lm2pm2pd6l
@user-lm2pm2pd6l 2 жыл бұрын
ചെറുപ്പം തൊട്ടേ ചിക്കൻ കറി വെക്കുന്ന ദിവസം ഒരു വല്ലാത്ത സന്ദോഷം ആണ് 😁😁🤣
@satheeshcheriyanad2143
@satheeshcheriyanad2143 4 жыл бұрын
ഞങ്ങൾ പ്രവാസികളുടെ ചിക്കൻ കറി, ഇഷ്ടം ആയി, തങ്ങളുടെ വീഡിയോ കാണാറുണ്ട് എല്ലാം ഒന്നിനും ഒന്ന് മെച്ചം, വളരെ കുറഞ്ഞ ടൈം ഇൽ എല്ലാം നന്നായി പറഞ്ഞു തരുന്നു 👌👌🤝
@abubabu1916
@abubabu1916 5 ай бұрын
Njn 1 serving quantityil try cheythu nalla taste und oru ⅓ teaspoon garam masala powder koodi cheruthaal usharavum✨♥️
@vidyavijay2699
@vidyavijay2699 Жыл бұрын
Your recipes are amazing. Ive tried lots of them and all have been successful. Thanks a ton for such precise explanations and short videos.
@ShaanGeo
@ShaanGeo Жыл бұрын
Thank you Vidya
@manojmj5479
@manojmj5479 3 жыл бұрын
I made this today, it turned out so well! Thanks, Shaan. Your clarity is what sets you apart!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much, Manoj 😊
@anuzworld7297
@anuzworld7297 3 жыл бұрын
ഞാൻ ഇതു ഉണ്ടാക്കി ന്നോക്കി അടിപൊളി റസിപി 👍😀
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@artflair.n1
@artflair.n1 11 ай бұрын
I just made it it was so delicious 🤤 thank you for the recipe and the English translation
@ShaanGeo
@ShaanGeo 11 ай бұрын
My pleasure 😊
@miss_alter_ego3811
@miss_alter_ego3811 Жыл бұрын
As a beginner i have tried multiple recipes and they came out ok..ok but I have used this recipe plenty of times and it comes out delicious every time! It has literally increased my confidence in cooking.😅Thank you!!!!
@aiswariyaraj270
@aiswariyaraj270 2 жыл бұрын
I just love the way you present🤩 Neat and Simple🥰
@aaronbinu8682
@aaronbinu8682 3 жыл бұрын
Thank u cheta as a bachelor I found it very easy learning to cook chicken curry It's was really helpful for me.
@drkesiaac2342
@drkesiaac2342 3 ай бұрын
Shan chettaa your recipies is very specific, I exactly follow that and the outcome was so delicious ☺️thank you
@harshanth5376
@harshanth5376 5 ай бұрын
Made it mahn.. with coconut milk.. ഒന്നും പറയാനില്ല. ഞാൻ ഉണ്ടാക്കിയതോണ്ട് പൊക്കി പറയുവല്ല.. അന്യായം തന്നെ.. ചെട്ടിനാട് chicken പോലെ തന്നെ ഉണ്ട്... Proud of myself.. Thank uh once again
@MrJk349
@MrJk349 2 жыл бұрын
No loose talks, no nonsense.. Everything up to the point. This guy is an absolute legend of kerala cooking channels...!!And this particular recipe is a life saver for bachelors staying away from kerala, Especially in Delhi, where every single dish we order is a unhealthy cocktail of overdosed spices and costly for no reason. Thank you once again. ❤️
@rahulshaji7489
@rahulshaji7489 2 жыл бұрын
Right bro...im in delhi too
@sethumadhavanleelahemlata336
@sethumadhavanleelahemlata336 2 жыл бұрын
👌
@opdrvr
@opdrvr 3 жыл бұрын
Another good one SG. Your comment in the end to "Kick it up a notch" in Malayalam reminds me chef Emeril Lagasse. Take care and stay safe.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your great words of encouragement 😊 Humbled.
@Devvv1111
@Devvv1111 7 ай бұрын
Thank you so much my brother ❤️ഇത്രയും സിമ്പിൾ ആയിട്ട് പറഞ്ഞു തന്നു ❤
@vipinthattarath4634
@vipinthattarath4634 Жыл бұрын
താങ്ക്സ് ബ്രോ... വളരെ എളുപ്പത്തിൽ അടിപൊളി ചിക്കൻ കറി ആകേ പെട്ടിരിക്കുന്ന സമയത്താ.. നിങ്ങളെ വിഡിയോ കണ്ടത് വളരെ ഉപകാരപ്പെട്ടു
@ShaanGeo
@ShaanGeo Жыл бұрын
Thank you Vipin
@paritrivedi2535
@paritrivedi2535 2 жыл бұрын
A non-Keralite here. Thank you for sharing this recipe. I followed it and the result was perfect! :)
@ithihasakadhamanjari
@ithihasakadhamanjari 2 жыл бұрын
Super മനുഷ്യൻ...എന്ത് പറഞ്ഞാലും clear cut...😎🙏👏👏God bless you bro..🙏🙏👏👏👏
@neenap2215
@neenap2215 11 ай бұрын
ഞാൻ ഇന്ന് ഈ രീതിയിൽ കറി ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. വളരെ നന്ദി bro.
@ShaanGeo
@ShaanGeo 11 ай бұрын
Thank you Neena
@user-vu3cp7xy4x
@user-vu3cp7xy4x Жыл бұрын
ഇന്നു ഞാൻ വെച്ചത് ഇതുപോലെയാണ് കൊള്ളാം ടേസ്റ്റ് ഉണ്ടായിരുന്നു
@aneygeorge1267
@aneygeorge1267 Жыл бұрын
I tried several recipes of Shaan. All came out very well. Thanks to Shaan for being conscious of viewer's time. It is so nice to watch the video which shows only necessary and key points. Also Shaan is presenting it with a very humble tone and positive energy. I have recommended Shaan's recipes to many people:)
@SamadvknSamadvkn-ed9uu
@SamadvknSamadvkn-ed9uu 10 ай бұрын
😢ഗുഡ്
@sreedevi_s_p
@sreedevi_s_p 4 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി ഈ recipe... thank you for this easy and tasty recipe....
@ponnustreand2594
@ponnustreand2594 Жыл бұрын
Cooking ishtathode cheyyunnathum ..yutube paisa undakkan cheyyunnathum thammilulla vethyasam ......... ottum lag illatha cooking.....chettayi poli.....ella yutubers nte cookingum kand avasanam cook cheyyam neram chettante cooking cheytunna njan❤❤❤❤❤❤
@soniasteephan7929
@soniasteephan7929 Ай бұрын
I am delighted to share that this simple dish tasted delectable with the addition of about a quarter glass of coconut milk. The aroma was appealing and appetizing. Thanks a million for this handy recipe. The brevity of the presentation also is particularly impressive.👍👏👌💯
@sitharamuhuthaj8862
@sitharamuhuthaj8862 2 жыл бұрын
Thank you bro for the recipe I made the curry yesterday with coconut cream and it was amazing.
@harihd2548
@harihd2548 3 жыл бұрын
നിങ്ങടെ വീഡിയോ കണ്ട് ചിക്കൻ പൊരിക്കാൻ പഠിച്ചു ഇതാ ഇപ്പോൾ chicken കറിയും thanks bro❤ഒരുപാട് സ്നേഹം 😍
@ShaanGeo
@ShaanGeo 3 жыл бұрын
Thanks Hari
@safamarva413
@safamarva413 Жыл бұрын
I tried this recipe yesterday but unfortunately I added too much water but still it's toooo yummmyyyy❤ Thank you shan❤
@ShaanGeo
@ShaanGeo Жыл бұрын
Thanks for sharing
@joancruz69
@joancruz69 Жыл бұрын
Thanks for the very tasty recipe. I got a 10/10 score. I added extra chopped coriander leaves to the recipe.
@anjusajith6720
@anjusajith6720 4 жыл бұрын
ചേട്ടന്റെ വീഡിയോ വന്നില്ലല്ലോ എന്ന് കരുതിയാതെ ഉള്ളു. അപ്പോഴേക്കും ദേ vannu. ഞാൻ ഉണ്ടാക്കി നോക്കട്ടെ. All the best❣️
@zayedshamal4696
@zayedshamal4696 4 жыл бұрын
ലഡു ഞാൻ ട്രൈ ചെയ്തിരുന്നു സൂപ്പർ ആയിരുന്നു. ചിക്കൻ കറിയും ട്രൈ ചെയ്യും.
@Ecstaticfamily
@Ecstaticfamily 10 ай бұрын
Thank you bro.. Inn aadhyamayi chicken swanthayi vayikan help cheythathinu.. Munne ammade kude nilkm ennal husband inte veetil food inte peril prblm aayapo swanthayi inn vachu. Thank you so much bro❤
@ShaanGeo
@ShaanGeo 10 ай бұрын
Thank you 😊🙏
@minumariam741
@minumariam741 Жыл бұрын
Love all your videos bro, it's been a great help..the way you present the content without any lag is just awesome
@ShaanGeo
@ShaanGeo Жыл бұрын
Thanks a ton
@roshanjosephfredy9941
@roshanjosephfredy9941 3 жыл бұрын
Short nd sweet way of presentation ❣️❣️.... everything included in it, your videos helped me a lot in each time when I used to cook something.
@popsie55
@popsie55 4 жыл бұрын
Chicken curry turned out a super hit. Really appreciate for explaining and guiding it Ina simple way. Thank you.
@bhavyav8421
@bhavyav8421 Жыл бұрын
Tried this recipe. It came out well. Added ghee as final touch. Thanks Shaan ! Keep going 😊
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@annakorahsamuel7831
@annakorahsamuel7831 9 ай бұрын
സാധാരണ ഞാൻ ചിക്കൻ വറുത്തിട്ടാണ് കറി ആക്കുന്നത് ഇതിപ്പോ ഇതുപോലെ try ചെയ്തു നോക്കി അടിപൊളിപൊളി ആയിട്ട് വന്നു കറി..... വീട്ടില് എല്ലാവർക്കും ഇഷ്ട്ടം ആയി
@ShaanGeo
@ShaanGeo 9 ай бұрын
🙏🙏
@user-gs9bp7vx5n
@user-gs9bp7vx5n 2 ай бұрын
ഞാനും ചിക്കൻ വറുത്തിട്ടാണ് കറി വക്കാറുള്ളത് ഇന്ന് ഇതുപോലെ ഒന്നു ചെയ്തു നോക്കണം 😀😀.
@anukumar449
@anukumar449 3 жыл бұрын
ഷാൻ നിങ്ങളുടെ വീഡിയോ കാണുമ്പോൾ പാചകം അറിയാത്ത ആൾക്കാർക്ക് പാചകം ചെയ്യാൻ കഴിയും,നല്ല ആത്മ വിശ്വാസം തോന്നുന്നു ,ധൈര്യമായി cooking ചെയ്യാൻ തോന്നും
@afuaduvolgs2018
@afuaduvolgs2018 3 жыл бұрын
മനസ്സിലാവുന്ന രീതിയിൽ വലിച്ച് നീട്ടാതെ പറഞ്ഞു തരുന്ന ഇക്ക സൂപ്പർ ആണ്
@geojobindas5754
@geojobindas5754 Жыл бұрын
Powliii it's easy and my first time chicken curry is the best... With the help of this video... 🤩👍🎉
@GeethaBai-jj1vm
@GeethaBai-jj1vm 4 ай бұрын
Sir supper curry simple aai paranjuthannathinu orupad nandhi godblessyou sir 👌👍🏻🙏
@itzzme9259
@itzzme9259 2 жыл бұрын
I am a teenager. And i love cooking now. I made my first chicken curry by watching your video💌. And it was delicious.. thanku. 💌
@Anz_Quis_Deep
@Anz_Quis_Deep 4 жыл бұрын
Hi geo chettaa..... Waiting for the next episode. I tried fried rice, Pepper chicken, masala tea.... All are very tasty..... 😋💖😍
@renjuradhakrishnan9406
@renjuradhakrishnan9406 8 ай бұрын
So sweetly explained,watching you is another merit along with the never go wrong recipe.Thanks
@nivedithpm
@nivedithpm Жыл бұрын
Nice vedio Mr. Shaan👍. Keep it up❤️👍👍👍👍
@ShaanGeo
@ShaanGeo 11 ай бұрын
Thanks a ton
@ChillyWinter2023
@ChillyWinter2023 2 жыл бұрын
Made chicken curry by your recipe. Excellent result .everyone loved it.
@samskaria3208
@samskaria3208 Жыл бұрын
The best part about your videos are that they are really crisp and to the point.. I really trust this channel and your recipes.. Good work.
@ShaanGeo
@ShaanGeo Жыл бұрын
Thank you very much Sam
@jayanthimenon8903
@jayanthimenon8903 8 ай бұрын
The recipe is simply great my family enjoyed it very much.thankyou.God Bless you
@user-ei3hq6vs8d
@user-ei3hq6vs8d 7 ай бұрын
Njan ith inn try chyythu.. First time aanu chicken curry vekkunnath spr aayirunnu ellarkkum ishttapettu...Tnks for the recipe 😍
@sandhyavs2756
@sandhyavs2756 3 жыл бұрын
Brother...tried it for dinner along with chappathy..upgraded also with coconut milk and tempering....it was a hit in my house and everyone liked it...thank you...looking forward for more recipes....
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@fenixair1759
@fenixair1759 3 жыл бұрын
i made this chicken curry..! was amazing!! thank you soo much for these videos… the dish was a great success, your explanation it just amazing!! Thank you
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@thasnimsadique3905
@thasnimsadique3905 Жыл бұрын
A perfect recepie for a yummy chicken curry... tried yesterday night and it was really awesome. My husband loved it ❤️. Thank you for the recepie. Searching your recepies to cook for lunch. I regret I was late know about this channel... The way you present is really good. No waste of time. Feels light and easy for cooking and the outcome is so nice. Really helpful for beginners. Thank you. Keep going ahead...
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it❤️
@ireenphilip639
@ireenphilip639 Жыл бұрын
Best chicken curry recipe I’ve ever tried! I love all your recipes Shaan chetta!!
@ShaanGeo
@ShaanGeo Жыл бұрын
😍🙏
@sreekumarmenon6141
@sreekumarmenon6141 4 жыл бұрын
Really too tasty. For beginners we thank you. We are trying your recipes one by one.
@chandanavineed8400
@chandanavineed8400 19 күн бұрын
Always your channel is the first option for cooking because it’s short description and final output is very tasty 😊 Thank you
@ShaanGeo
@ShaanGeo 18 күн бұрын
My pleasure 😊
@AansJasen
@AansJasen 5 ай бұрын
ഞാൻ ഇന്ന് ഈ കറി വെച്ചു നല്ല taste ayrunnu 😊 Thank you so much sir 🎉
@earthmedicine27
@earthmedicine27 Жыл бұрын
Good recipe thanks! Put curry leaves in the tadka. That way you get flavor. Putting in the end does nothing to the dish beside you can’t eat the raw leaves.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 76 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 5 МЛН
Black Friday made accessible to a wheelchair user #shorts
0:32
Fabiosa Animated
Рет қаралды 4,1 МЛН
Beautiful gymnastics 😍☺️
0:15
Lexa_Merin
Рет қаралды 9 МЛН
¿Puedo conseguir chocolate MrBeast y PRIME?
0:20
McBang ASMR
Рет қаралды 9 МЛН
Double Stacked Pizza @Lionfield @ChefRush
0:33
albert_cancook
Рет қаралды 51 МЛН
Вот так и помогай людям … #корейскоекафе #корейцы
0:19
CHICKO — Вкус Кореи
Рет қаралды 3,8 МЛН
Обхитрили маму
0:24
Miroslava Bykova
Рет қаралды 1,5 МЛН