എളുപ്പത്തിൽ ഒരു നാലുമണി പലഹാരം| തമുക്ക് THAMUKKU RECIPE|Kerala village snaks recipe പഴയകാല പലഹാരം

  Рет қаралды 207,898

DEEPANAALAM Village Cooking Channel

DEEPANAALAM Village Cooking Channel

7 ай бұрын

പഴയകാല നാലുമണി പലഹാരം. എളുപ്പത്തിൽ ഉണ്ടാക്കാം. തമുക്ക്‌ ഉണ്ടാക്കാം.
#snakes
#keralasnacks
#keralasnack
#sweet
#sweetrecipe
#sweets
#villagefood
#keralavillagefood
#keralaayurveda
#ayurvedic
#ayurvedictips
#ayurvedicmedicine
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#train
#trains
#trainfood
#ponnamma
#ivy
#ivygourdcurry
#ivygourdrecipe
#ivygourd
#ivygourdfry
#spinach
#spinachcurry
#spinachrice
#spinachrecipe
#spinachrecipes
#leaf
#leafyvegitables
#keralavillagefood
#mango
#mangorecipe
#villagefood
#keralavillagefood
#keralaayurveda
#ayurvedic
#ayurvedictips
#ayurvedicmedicine
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#train
#trains
#trainfood
#ponnamma

Пікірлер: 139
@sobham7574
@sobham7574 7 ай бұрын
Super...iniyum ithupole ulla easy nadan paĺaharangal idane
@paruskitchen5217
@paruskitchen5217 7 ай бұрын
🎉very tasty😊❤
@sreelaksreela7105
@sreelaksreela7105 7 ай бұрын
Super 👍
@girijapandalanghat4679
@girijapandalanghat4679 7 ай бұрын
Thank you amma nalla puthiya palaharathinu
@sophyroy3996
@sophyroy3996 3 ай бұрын
Super 👌
@navaneethamvlogs5588
@navaneethamvlogs5588 7 ай бұрын
Wow 👌🏻👌🏻🤝❤😊
@lakshmikuttynair8818
@lakshmikuttynair8818 7 ай бұрын
Superrrr
@sheejavenukumar4649
@sheejavenukumar4649 7 ай бұрын
ഇത് ഞങ്ങൾ പണ്ടേ ഉണ്ടാക്കാറുണ്ട്. അരി വറുത്തിടിച്ചത് എന്നാണ പേരു പറയാറ്. തമുക്കെന്ന പേര് ആദ്യായാണ്
@salymathew7777
@salymathew7777 7 ай бұрын
സൂപ്പർ അമ്മയൂ മകനും നല്ല പലഹാരം 👍🥰🎉
@satheedevi5038
@satheedevi5038 7 ай бұрын
Super 👌👌👌❤️❤️❤️❤️
@VidyaBiju-du4xd
@VidyaBiju-du4xd 6 ай бұрын
Super super❤❤
@kochumoljoseph494
@kochumoljoseph494 6 ай бұрын
Super dish Amme
@user-mn3fk3nb5v
@user-mn3fk3nb5v 3 ай бұрын
സൂപ്പർതമക്ക് 👍ഇത് പള്ളിയിൽ നിന്ന് കഴിച്ചിട്ടുണ്ട് 👍നല്ല ടേസ്റ്റ് ആണ് 👍
@ramn1609
@ramn1609 7 ай бұрын
Wow super ❤ TQ I just remember my grandma give me when we go there for vacation ❤🎉 Mrs Ram
@lathachandrasekharan5426
@lathachandrasekharan5426 7 ай бұрын
Super
@santhisekhar8630
@santhisekhar8630 7 ай бұрын
സൂപ്പർ👌
@nithaanandan9889
@nithaanandan9889 7 ай бұрын
Kazhichittund
@sajimolkmathew3353
@sajimolkmathew3353 3 ай бұрын
വളരെ നല്ലതായിട്ട് അവതരിപ്പിച്ചു , ഞാൻ ഇങ്ങനെ തന്നെ ഉണ്ടാക്കാൻ പഠിച്ചു , നന്ദി🎉
@soyasworld2549
@soyasworld2549 6 ай бұрын
Wow tasty tasty
@jayasreenair3973
@jayasreenair3973 7 ай бұрын
Ente kuttikalathu Njangalude veettil Vazhappazham ishtapole undayirunnu...Sthiram ente Amma undakki tharumayirunnu😊 Super 👍❤️❤️
@sathikumari3122
@sathikumari3122 7 ай бұрын
Kollam
@babykumari4861
@babykumari4861 7 ай бұрын
ഇഷ്ട്ടായി
@anandhuajay8577
@anandhuajay8577 7 ай бұрын
ഞാൻ ഉണ്ടാകാറുണ്ട്
@raghavanmenon3262
@raghavanmenon3262 5 ай бұрын
Looking nice. Thank you.
@radhakrishnan3274
@radhakrishnan3274 7 ай бұрын
Njan karingachira church school IL padichhatanu.ee palaharam superb
@lathamohan2142
@lathamohan2142 6 ай бұрын
ഞാനും കഴിച്ച് ട്ണ്ട്
@rajashreekuruvi5749
@rajashreekuruvi5749 7 ай бұрын
ഇഷ്ടപ്പെട്ടു ചേച്ചി.
@sheebadani3534
@sheebadani3534 6 ай бұрын
We. Used to make upperi kappa like this
@rajis7388
@rajis7388 7 ай бұрын
അരി ഉണ്ട കണ്ടിട്ട് ഉണ്ട് പക്ഷേ ഇങ്ങനെ ഉണ്ടാക്കി കണ്ടിട്ടില്ല, എന്തായാലും അടിപൊളി, എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളിൽ ഇതും ഒന്ന്, തീർച്ചയായും ഉണ്ടാക്കി നോക്കാം കെട്ടോ അമ്മേ ❤
@deepanaalam-5487
@deepanaalam-5487 7 ай бұрын
വളരെ നന്ദി
@mycrafts8139
@mycrafts8139 7 ай бұрын
👌😋
@deepanaalam-5487
@deepanaalam-5487 7 ай бұрын
നന്ദി 🙏🙏
@anushyju5612
@anushyju5612 7 ай бұрын
Thamukku...njangalude palliyil oshana sunday...kittumayirunnu...athu vangan thickkum thirakkum aanu...ippozhum aa taste vayilund...valiya undayaaiytt kuzhavju urutti vaykkunna thamukkum pachorimanu..nercha...
@arjunff656
@arjunff656 7 ай бұрын
കുറവിലങ്ങാട് പള്ളിയിൽ ഓശാന ഞായറാഴ്ച കുരുത്തോല വിതരണത്തിനുശേഷം തമുക്കു വട്ടയിലയിൽ കൊടുക്കുന്ന പതിവ് ഇപ്പോഴുമുണ്ട്.അതിൻ്റ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല.കഴിച്ചുതന്നെ അറിയണം. സോമസുന്ദരം.മാള
@shylajaar2642
@shylajaar2642 7 ай бұрын
❤❤👍👍
@jothikabiju561
@jothikabiju561 7 ай бұрын
Theerchayaum viswasikam kaanunude amme. Super njanum undakum
@radhaedakkara4969
@radhaedakkara4969 7 ай бұрын
Amme, thamikpolichu
@deepanaalam-5487
@deepanaalam-5487 7 ай бұрын
Thank u🙏🙏
@sinanyahuyahusinan7362
@sinanyahuyahusinan7362 7 ай бұрын
Enikku ishttapttu,undakkinokkam
@deepanaalam-5487
@deepanaalam-5487 7 ай бұрын
Thank u
@rejitharajesh2435
@rejitharajesh2435 7 ай бұрын
Super dish♥️
@honeyjames5905
@honeyjames5905 7 ай бұрын
Yi food kunnamkulam sideinte thaane enne charithram theliyikkunnu.
@pushpivarghese8092
@pushpivarghese8092 7 ай бұрын
ഇതാണ് ഉണ്ണി ഈശോ തിരുനാൾ പലഹാരം ഇത് ഉണ്ടയാക്കിയാണ് കൊടുക്കുന്നത്
@renyreghunadh
@renyreghunadh 7 ай бұрын
അമ്മയും മോനും സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസം
@user-ix8zm7sb1q
@user-ix8zm7sb1q 7 ай бұрын
നല്ല സുന്ദരി അമ്മ 👌👌❤
@deepanaalam-5487
@deepanaalam-5487 7 ай бұрын
😊🙏
@honeyjames5905
@honeyjames5905 7 ай бұрын
Arry vegam pottan kurachhe uppe cherthe yilakkuka.
@minia8995
@minia8995 7 ай бұрын
ഞാൻ ഇപ്പോഴും ഉണ്ടാകാറുണ്ട് 👍🏾👍🏾❤❤
@reenashibu9222
@reenashibu9222 7 ай бұрын
കരിങ്ങാച്ചിറ പണ്ട് വന്ന ഒരു ബിഷപ്പ് ഈ പലഹാരം കഴിച്ചപ്പോൾ.... നമുക്ക് ഇഷ്ടായി എന്ന് പറഞ്ഞത്രേ... അത് കേട്ടവർ തമുക്ക് എന്നാണ് കേട്ടത്.... അങ്ങനെ ഇത് ആ പേരിൽ അറിയപ്പെട്ടു ❤❤
@ramachandrann7496
@ramachandrann7496 7 ай бұрын
😊
@nirmalathomas8813
@nirmalathomas8813 7 ай бұрын
Adipoly palakaram ithuvare kanditilla kazhichitumilla. Unakkiinokkanam
@NadheeraSidhique
@NadheeraSidhique 6 ай бұрын
Suppar Ammachi
@deepanaalam-5487
@deepanaalam-5487 6 ай бұрын
Thank u
@ChandranPk-ih8cv
@ChandranPk-ih8cv 7 ай бұрын
Amma undakiya thamukku tasty aanu. Ente Amma njangalude cherupa kaalam ee item ariku pakakaram gothampu kondu cheyyumayirunnu. Annu ration kadayil ninnu gothampu kittumayirunnu. Amma ippol aa pazhaya nalumani palaharam veendum ormapeduthiyathil nanniyum santhoshavum. 🙏🌺👍
@deepanaalam-5487
@deepanaalam-5487 7 ай бұрын
ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ
@sunithasunny4093
@sunithasunny4093 7 ай бұрын
എന്റെ മോന് ഏറ്റവും ഇഷ്ടമുള്ള പലഹാരം ❤️
@deepanaalam-5487
@deepanaalam-5487 7 ай бұрын
👍👍👍😊😊😊
@Vijayakumari798
@Vijayakumari798 7 ай бұрын
Ammayude.palaharam.ishtapetu
@sreedevi5058
@sreedevi5058 7 ай бұрын
@manjuvenugopal7284
@manjuvenugopal7284 7 ай бұрын
എന്റെ മക്കൾക്കും ഇതു ഇഷ്ടമാണ്
@sulabhavinod4738
@sulabhavinod4738 7 ай бұрын
Nalla ammayum monum thamukku supper amma
@deepanaalam-5487
@deepanaalam-5487 7 ай бұрын
ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ
@sree1968
@sree1968 7 ай бұрын
ഞങ്ങളുടെ വീട്ടിലെ സ്ഥിരം നാലുമണി പലഹാരമായിരുന്നു. ശർക്കരയും തേങ്ങയും അരിയും കൂടി ഒന്നിച്ചു ഉരലിൽ ഇടിച്ചെടുക്കും.
@saraswathyp4445
@saraswathyp4445 7 ай бұрын
അതെ
@rohinisadanandan9047
@rohinisadanandan9047 7 ай бұрын
Ee chatti avide kittum❤❤❤❤
@sheejanandanan3674
@sheejanandanan3674 6 ай бұрын
Karingachira mutthappante nercha yanu thammukku
@user-ur6gd2ud1l
@user-ur6gd2ud1l 7 ай бұрын
അമ്മച്ചി ഉണ്ടാക്കിയരസം ഞമ്മള് ഉണ്ടാക്കിയ കിട്ടൂല❤❤❤
@deepanaalam-5487
@deepanaalam-5487 7 ай бұрын
🙏thank u
@jyothilekshmyjayakumarmeno2914
@jyothilekshmyjayakumarmeno2914 7 ай бұрын
Thrissur ithu ariyumda ennu parayum. Pakshe pazham cherklilla. Njan sarkkarayum nalokeravum ellam cherithayi mixiyil adikkum.
@jayasreepillai3792
@jayasreepillai3792 7 ай бұрын
Ellakooodymixiyil,, adichalo,,, seryakumo,,
@indiranair897
@indiranair897 7 ай бұрын
Ente amma undakki tharumayirunnu. Kandappozhe kothivannu...ha enthu ruchiyanu.
@kunjammaghevarghese2303
@kunjammaghevarghese2303 4 ай бұрын
Kollam ethine avalesupodi annu parayum
@jessythomas561
@jessythomas561 7 ай бұрын
Ithu cheruppathil undaki kazhichittundu 😊thamuku ennu ipozha Peru kelkunnathu😮nostalgia
@deepanaalam-5487
@deepanaalam-5487 7 ай бұрын
🙏👍
@deepanaalam-5487
@deepanaalam-5487 7 ай бұрын
🙏
@Jaseenaplr
@Jaseenaplr 7 ай бұрын
സൂപ്പർ അമ്മാ 👌👌👌 കണ്ടിട്ടു സത്യം പറയാമെല്ലോ കൊതിയാവുന്നു കഴിക്കാനായി 😋 👌👌👌👌അമ്മാ അടിപൊളി... 👍
@deepanaalam-5487
@deepanaalam-5487 7 ай бұрын
നമ്മുടെ നാവിൽ ഒരിക്കലും മറക്കാത്ത രുചിയാണ് നമ്മുടെ അമ്മമാരുടേത്. അമ്മയുണ്ടാക്കുന്നത് ഒരു ചമ്മന്തി ആണെങ്കിൽ പോലും അതിന്റെ സ്വാത മറ്റൊരുത്തനും നമുക്ക് കിട്ടത്തില്ല. നിങ്ങളുടെ അമ്മ ഉണ്ടാക്കിയിരുന്ന ഭക്ഷണം ഒരു പക്ഷേ എന്റെ ഭക്ഷണവുമായി ഒത്തു നോക്കിയാൽ ഒരുപക്ഷേ അത് വളരെ മുന്നിൽ തന്നെയായിരിക്കും.
@sreedevisavithry512
@sreedevisavithry512 6 ай бұрын
Undakkaam
@deepanaalam-5487
@deepanaalam-5487 6 ай бұрын
👍
@geethadevi6574
@geethadevi6574 7 ай бұрын
Super 💯
@deepanaalam-5487
@deepanaalam-5487 7 ай бұрын
🙏
@anilavijayamohanakurup6023
@anilavijayamohanakurup6023 6 ай бұрын
സുന്ദരി അമ്മ
@deepanaalam-5487
@deepanaalam-5487 6 ай бұрын
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
@ranigeorge1824
@ranigeorge1824 6 ай бұрын
Avalos podiyum sarkkarapodiyum pazhavum cherth vegam undakkam❤
@aneeshaneesh935
@aneeshaneesh935 7 ай бұрын
ഞങ്ങൾ ഉണ്ടാകാര് ഉണ്ട് payam ചേർക്കുന്നത് അറിയില്ല ഇനി ട്രൈ ചെയാം
@delfeenajoseph5334
@delfeenajoseph5334 7 ай бұрын
കുറവില്ലങ്ങാടും സമീപത്തുള്ള കളത്തൂർ, കാളികാവ് തുടങ്ങിയ പള്ളികളിൽ ഓശാന ഞായറാഴ്ച ഉച്ചക്ക് ഉണ്ടാക്കി വിളമ്പുന്ന നേർച്ചയാണ് തമുക്ക്. അതിൽ പഴം നുറുക്കുന്നില്ല. പഴം പൊളിച്ചു നുറുക്കാതെയാണ് ഇടുന്നത്. ശർക്കര പാനിയും ചേർക്കും. വളരെ രുചികരമായ ഒരു നേർച്ചയാണ്.❤❤❤️
@adhiandvedavlog1713
@adhiandvedavlog1713 7 ай бұрын
Njan eppozhum unakkum name undaannanu paraunnathe
@GracyPrased
@GracyPrased 7 ай бұрын
തേങ്ങായും ശർക്കരയും കൂടി ഒന്നിച്ച് ഇട്ട് പൊടിച്ചാൽ നല്ലതാണ്
@baluzachariah8629
@baluzachariah8629 7 ай бұрын
ഇത് ഞങ്ങൾക്ക് കുട്ടിക്കാലത്ത് ഉണ്ടാക്കി തരുമായിരുന്നു. അവലോസ് പൊടി എന്ന് പറയും പൊടി നേരത്തെ തയ്യാറാക്കി വെച്ചാൽ കുറച്ചു ദിവസം ഇരിക്കും. വേണ്ടപ്പോൾ ശർക്കര, തേങ്ങാപീര ചേർത്ത് ഇളക്കി പഴവും കുഴച്ചു കഴിക്കും.
@deepanaalam-5487
@deepanaalam-5487 7 ай бұрын
ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ
@MyGod_IsAwesome
@MyGod_IsAwesome 7 ай бұрын
ente ammaamma undakki palliyil nercha veykkum ennu paranju kettittundu. avalosu podi aanu upayogikkaaru. athil sarkarayum pazhavum cherthu urula undakkum.
@deepanaalam-5487
@deepanaalam-5487 6 ай бұрын
അഭിപ്രായങ്ങൾ അറിയിച്ചതിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
@angelasusan876
@angelasusan876 7 ай бұрын
Pazham kirachude aavaam
@jollyambu8537
@jollyambu8537 7 ай бұрын
Amme innale 19 12 nu irumpanam kaariyaaya ente wife nodu njan Thamukku undaakkan paranju ennal aval undakkiyath unniyappam aayi ente mutthappa
@deepanaalam-5487
@deepanaalam-5487 7 ай бұрын
😄😄😄😄
@meghaminnu2322
@meghaminnu2322 7 ай бұрын
Njan undakkum pazham cherkilla 3 divasamokke irikkum❤
@deepanaalam-5487
@deepanaalam-5487 7 ай бұрын
ഇതെല്ലാം നമ്മൾ പണ്ടുകാലത്ത് ഉണ്ടാക്കിയിരുന്ന പലഹാരങ്ങൾ തന്നെയാണ്. വരവോടുകൂടി ഇത്തരം പലഹാരങ്ങളൊക്കെ നമ്മൾ മറന്നു തുടങ്ങി എന്നതാണ് സത്യം
@mostlyreviews5535
@mostlyreviews5535 7 ай бұрын
Pudiya talamuraykku itonnum venda. Ente priyappetta aharam.
@parvathykk6851
@parvathykk6851 7 ай бұрын
M❤❤❤
@sheelastanly1637
@sheelastanly1637 7 ай бұрын
കരിങ്ങച്ചിര പള്ളി നേർച്ച
@pradeepk9394
@pradeepk9394 7 ай бұрын
Vattayila ennonnum parayaruthu. Adimasamskatam. Madambitharam ennokkeyavum.
@sandyabalachandran9349
@sandyabalachandran9349 7 ай бұрын
ഇത് കരിങ്ങാചിറ പള്ളിയിൽ തമുക്കു പെരുന്നാൾ എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഞാൻ പള്ളിയിൽ നിന്നും കൊണ്ടുവന്നു കഴിച്ചിട്ടുണ്ട്. ഇത് വീട്ടിൽ ഉണ്ടാക്കാമോ ......
@deepanaalam-5487
@deepanaalam-5487 7 ай бұрын
അവിടെ തമുക്ക് ഉണ്ടാക്കും എന്നേ ഉള്ളു. വീട്ടിൽ ഉണ്ടാകുന്നതിനു ഒരു കുഴപ്പവും ഇല്ല. പാച്ചോർ നേർച്ചയുണ്ട് നമ്മൾ വീട്ടിലും ഉണ്ടാകില്ലേ.... ചില പള്ളികളിൽ ചോറ് കോഴിക്കറി നേർച്ചയുണ്ട് അത് വീട്ടിൽ ഉണ്ടാകില്ലേ......
@thomasmangalam1801
@thomasmangalam1801 7 ай бұрын
പെട്ടന്ന് ഉണ്ടാക്കാം, അരി വറുത്ത് പൊടിച്ച് വെക്കണം എന്ന് മാത്രം. പിന്നെ മറ്റൊരു കാര്യം , പ്രത്യേകിച്ച് ചെലവോന്നും ഇല്ലാ! അരിയും, ശർക്കരയും, തേങ്ങയും പഴവും ഒക്കെ വീട്ടിൽ"" ഉണ്ടാകും""!! ( തന്നെ.)
@Anna-lg8hw
@Anna-lg8hw 7 ай бұрын
Super 👌 ഉൽസവപറമ്പിൽ വിൽക്കുന്ന ഉഴുന്നട ( മോതിരവട ) ചെയ്യാമോ ?
@deepanaalam-5487
@deepanaalam-5487 7 ай бұрын
നോക്കട്ടെ..... സത്യത്തിൽ അത് ഉണ്ടാക്കിയിട്ടില്ല 🙏
@NiSha-nisha581
@NiSha-nisha581 7 ай бұрын
അത് കപ്പപ്പൊടി ചൂട് വെള്ളത്തിൽ വാട്ടി കുഴച്ചു ഉള്ളം കയ്യിൽ വെച്ച് ഉരുട്ടി ചൂണ്ടു വിരലിൽ round ആക്കി എണ്ണയിൽ വറുത്തു കോരും.എന്നിട്ട് തണുക്കുമ്പോൾ വാഴ നൂലിൽ കെട്ടി വെക്കും.കപ്പ അരിഞ്ഞു പുഴുങ്ങി ഉണക്കിയാണ് കപ്പ പൊടി ഉണ്ടാക്കുന്നത്..
@sabeethahamsa7015
@sabeethahamsa7015 6 ай бұрын
ഞാൻ ഇത് ഉണ്ടാക്കാറുണ്ട് പക്ഷെ പഴം ഇടാറില്ല ❤❤❤
@deepanaalam-5487
@deepanaalam-5487 6 ай бұрын
പഴം ചേർക്കാതെയും ഉണ്ടാക്കാം
@jyothiknair6564
@jyothiknair6564 7 ай бұрын
എന്റെ ചെറുപ്പത്തിൽ ഉപ്പേരി ക്കപ്പ വറുത്തു തേങ്ങയും ശർക്കരയും ചേർത്തു ഉരലിലിട്ടുപൊടിച്ച് കഴിയ്ക്കുമായിരുന്നു. ഇങ്ങനെ ഒരു പലഹാരം കഴിച്ചിട്ടില്ല.
@user-op4tt2rf5o
@user-op4tt2rf5o 7 ай бұрын
😊pm yg ട്ടോ
@marythomas8798
@marythomas8798 6 ай бұрын
Why are you using non stick vessels why not iron. This is a traditional dish
@truce111
@truce111 7 ай бұрын
Ariyunda
@soumipv4510
@soumipv4510 7 ай бұрын
നല്ല നാലു മണി പഹാരം
@deepanaalam-5487
@deepanaalam-5487 7 ай бұрын
വളരെ നന്ദി 🙏🙏
@vijayanv5411
@vijayanv5411 6 ай бұрын
Ari varuthu idichathu
@elsammamathew1618
@elsammamathew1618 7 ай бұрын
നല്ലഎന൪ജിഭക്ഷണ൦
@molivarghesemolivarghese8790
@molivarghesemolivarghese8790 24 күн бұрын
AMME MONE KONDU KALIYANAM KAZHIPIKU ENGANE KAZHUTTAPEDATHE 😂😂😂😂😂😂😂😂😂
@shajithavayil3480
@shajithavayil3480 7 ай бұрын
Ammayude makanodu pls edakku keriyulla samsaram nirthu..kelkkumbo arochakamay thonnunnu..Ammachiye samsarikkan anuvadikku..ningalude video reach avanum atharikkum nallathu..
@deepanaalam-5487
@deepanaalam-5487 7 ай бұрын
തനിയെ സംസാരിച്ചു വീഡിയോ എടുക്കാൻ ഞങ്ങൾക്ക് ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. അത് വീഡിയോയിലൂടെ പറഞ്ഞിരുന്നു. മറ്റൊന്ന് ഞങ്ങളുടെ ഒന്നാമത്തെ വീഡിയോ മുതൽ ഞങ്ങൾ ഇങ്ങനെയാണ് വീഡിയോ ചെയ്യുന്നതും...... റീച്ചും വരുമാനവും ഒന്നും നമ്മൾ പ്രതീക്ഷിച്ചല്ല വീഡിയോ ചെയ്യുന്നത്. ഞങ്ങളുടെ വീട്ടിലെ ഈ ഓർമ്മകളും ദിനങ്ങളും ഞങ്ങളിൽ ഒരാൾ ഇല്ലാതായാലും ശേഷിക്കുന്നവർക്ക് ഓർക്കാനും കാണാനും വേണ്ടിയാണ്......
@MissMilani-dp2fq
@MissMilani-dp2fq 7 ай бұрын
ഈ വട്ടയില എന്താണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ
@deepanaalam-5487
@deepanaalam-5487 7 ай бұрын
വട്ട മരത്തിന്റെ ഇല
@MissMilani-dp2fq
@MissMilani-dp2fq 7 ай бұрын
@@deepanaalam-5487 🙏 വട്ടമരം ആണോ. അതോ ഇടതരം തൈ ആണോ. വേറെ എന്തെങ്കിലും പേര് ഉണ്ടോ.
@kuriakosekuriakose3708
@kuriakosekuriakose3708 7 ай бұрын
ഞങ്ങളൊക്കെ വീട്ടിൽ തമക്ക് ഉണ്ടാക്കുന്നത് അവലോസുകൂടി ചേർത്തിട്ടാണ് ഇതും കുഴപ്പമില്ല എന്നാലും ഇത്തിരി കൂടി നല്ലത് അവലോടി തന്നെ
@pushpivarghese8092
@pushpivarghese8092 7 ай бұрын
Mattaarivaruthpodicheyunathanallath pazhamkuttykuzhakkanam kunnelpalliyilenerchayanu
@sasikumarv7734
@sasikumarv7734 7 ай бұрын
ഇതിന്റെ വേറൊരു രീതി ഉണ്ട്, അരി വറുത്തു ചുടോടുകൂടി പൊടിച്ചു അതിലേക്കു അൽപ്പം ഉപ്പും ശർക്കരയും തേങ്ങയും ചിരവിയിട്ടത് ചേർത്ത് മിക്സിയിൽ ചെറുതായി കറക്കി എടുക്കാറുണ്ട്, പണ്ട് ഉരലിലിട്ട് ഇടിച്ചു എടുക്കാമായിരുന്നു
@deepanaalam-5487
@deepanaalam-5487 7 ай бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
@susheelaunnithan6110
@susheelaunnithan6110 7 ай бұрын
ഇവന് പറഞ്ഞാൽ മനസ്സിലാവില്ല. അല
@deepanaalam-5487
@deepanaalam-5487 7 ай бұрын
ഞങ്ങളുടെ വീഡിയോക്ക് ഒരു രീതി ഉണ്ട്.... ആ രീതിയിൽ ആണ് ഞങ്ങൾ വീഡിയോ എടുക്കുന്നത്........ അതിനു ഞങ്ങളുടേതായ ചില കാരണങ്ങളും ഉണ്ട്. അത് എന്താണ് എന്ന് പ്രേക്ഷകരോട് പറഞ്ഞിട്ടുമുണ്ട്..... ഇതാണ് ഞങ്ങളുടെ രീതി.... ഇങ്ങനെ ഞങ്ങൾ വീഡിയോ ചെയ്യുന്നതിൽ ചില കാരണങ്ങൾ ഉണ്ട്.......
@thomast.t54
@thomast.t54 7 ай бұрын
ഇതാണോ ഹമുക് 😂😂😂
@kumarigopalakrishnan5443
@kumarigopalakrishnan5443 7 ай бұрын
Super 👌
@user-wv1uf2rc8p
@user-wv1uf2rc8p 7 ай бұрын
Super
@anilavijayamohanakurup6023
@anilavijayamohanakurup6023 6 ай бұрын
Super👍
@deepanaalam-5487
@deepanaalam-5487 6 ай бұрын
ഒത്തിരി ഒത്തിരി നന്ദി
@user-yg8tn5no6y
@user-yg8tn5no6y 7 ай бұрын
Super
@nabeesakunjumuhammed1382
@nabeesakunjumuhammed1382 7 ай бұрын
Super
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 23 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 94 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 20 МЛН