No video

E33: BELOW KNEE SLAB EVERYTHING YOU NEED TO KNOW | പ്ലാസ്റ്റർ ഇട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| VINIL

  Рет қаралды 13,142

DR VINIL'S ORTHO TIPS

DR VINIL'S ORTHO TIPS

Күн бұрын

വളരെ ഉപകാരപ്പെട്ട ഒരു വിദ്യായാണ് പ്ലാസ്റ്റർ ഇടാൻ അറിയുക എന്നുള്ളത്, ഓർത്തോ ഡോക്ടറിനെ സേവനം ഇല്ലാതെ തന്നെ ചെയ്യാവുന്ന കാര്യമാണിത്. ചില സന്ദർഭങ്ങളിൽ രോഗിയുടെ വേദന കുറക്കാനും, കൂടുതൽ കേടുവരാതിരിക്കാനും പ്ലാസ്റ്റർ ഇടുന്നത് സഹായിക്കും. ജൂനിയർ ഡോക്ടർ മാർക്ക് ഈ വീഡിയോ ഉപകാരപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. പ്ലാസ്റ്റർ ഇട്ടതിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് നമ്മൾ ഇവിടെ പറയാൻ പോകുന്നത്
പ്ലാസ്റ്റർ ഇടാൻ വേണ്ട സാധനങ്ങൾ
1. പ്ലാസ്റ്റർ ഓഫ് പാരിസ്. 15 cm *3 എണ്ണം
2. Fixband bandage 15cm* 2 എണ്ണം
3. Prime pad cotton 15cm* ഒരെണ്ണം
4. Stockinette 25/30 cm ആവശ്യത്തിന് നീളം
how to put plaster
പ്ലാസ്റ്റർ അഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. അഴിച്ച ഉടനെ കാൽ കുത്തി നടക്കാൻ പാടില്ല. കാരണം ഉപ്പുറ്റിയിലെ കൊഴുപ്പു ചുരുങ്ങി ഇരിക്കുക ( fat atrophy) ആയിക്കും അത് കൊണ്ട് mcr ചെരുപ്പ് അല്ലെങ്കിൽ സോഫ്റ്റ്‌ ആയ ചെരുപ്പുകൾ ഉപയോഗിച്ച് മാത്രമേ നടക്കാവൂ, വീടിനകത്തും പുറത്തും അങ്ങനത്തെ ചെരുപ്പ് ഉപയോഗിക്കണം ഇല്ലെങ്കിൽ plantar fascitiis എന്ന അസുഖം വരാൻ സാധ്യത ഉണ്ട്. ചെരുപ്പുകളെ പറ്റി കൂടുതൽ അറിയാൻ എപ്പിസോഡ് 22 വിവിധ തരം MCR ചെരുപ്പുകൾ എന്ന വീഡിയോ കാണുക .
2. സാധാരണ ഗതിയിൽ പ്ലാസ്റ്റർ അഴിച്ചതിനു ശേഷം നല്ല രീതിയിൽ വ്യായാമം ചെയ്യിപ്പിച്ചതിനു ശേഷം മാത്രമാണ് ഞാൻ പാദം നിലത്തു കുത്താൻ പറയാറ്. വ്യായാമം ചെയ്യുന്നത് അറിയാൻ എപ്പിസോഡ് 21കൈ കാലുകളുടെ എല്ല് പൊട്ടലിനുള്ള വ്യായാമരീതി എന്ന വീഡിയോ കാണുക
കോംപ്ലിക്കേഷൻസ്
1. എല്ല് കൂടി ചേരാതെ ഇരിക്കുക
2. ഉപ്പൂറ്റി വേദന
3. കാൽ വേദന വീണ്ടും വരിക
#fracture #drvinilsorthotips #drvinil

Пікірлер: 94
@syamlaltp5331
@syamlaltp5331 11 ай бұрын
താങ്ക്സ് ഡോക്ടർ ഒരുപാട് അറിയാനുള്ള കാര്യങ്ങളാണ് പറഞ്ഞു തന്നു താങ്ക്സ് ഗോഡ് ബ്ലെസ്
@dr.vinilsorthotips6141
@dr.vinilsorthotips6141 11 ай бұрын
🥰
@Sms7733
@Sms7733 Жыл бұрын
പ്രതിഭയാണ് പ്രതിഭാസമാണ്, നന്ദി ഡോക്ടർ ❤️❤️❤️👌👌👌
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Thank you 🥰🥰🥰
@jttv6496
@jttv6496 Жыл бұрын
one of the young doctor told me that this videos is very precise and much useful even to young beginners in medical profession.. Congratulations. It may be useful for ordinary people like us if you could tell us the medical emergencies in which we should be attempting this self- help medical process. Thank you.
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
So nice of you 😊
@divyacp5514
@divyacp5514 Жыл бұрын
പ്ലാസ്റ്റർ ഇട്ട കാലിൽ തരിപ്പ് ഉണ്ട്.. Problm ഉണ്ടോ. പ്ലാസ്റ്റർ ഇട്ടിട്ട് 7 days ആയി. ഇപ്പോൾ വിരലിനും തരിപ്പ് ഉണ്ട്. പ്ലാസ്റ്റർ ഇട്ട ഭാഗത്തു വേദനയും ഉണ്ട് ഇടക്ക്
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
ഇപ്പോൾ ഓക്കെ ആയോ
@sumaasif7620
@sumaasif7620 Ай бұрын
Enik കാലിന് പ്ലാസ്റ്റർ ഇട്ടിരുന്നു. 10 ദിവസം കഴിഞ്ഞു. പ്ലാസ്റ്റർ ഒഴിവാക്കി വീണ്ടും ബാൻഡേജ് കെട്ടി മൂന്നാഴ്ച വീണ്ടും rest ഇപ്പോൾ കാൽ തറയിൽ കുത്തിയാൽ കാലിന് തരിപ്പും വേദനയും. ഇതിന് എന്താണ് ചെയ്യേണ്ടത്
@lethavijayan9399
@lethavijayan9399 Ай бұрын
അതു പോകും
@dr.vinilsorthotips6141
@dr.vinilsorthotips6141 5 күн бұрын
അത് മാറിക്കൊള്ളും 👍
@noufalk8709
@noufalk8709 Жыл бұрын
സാറിന്റെ എല്ലാ വീഡിയോ കാണാറുണ്ട് എനിക്കും ഉപൂറ്റി വേദനയാണ് സാറിനെ കൺസൽട്ട് ചെയാൻ വരാൻ കുറെ ദൂരമാണ് പാലക്കാട്‌ ജില്ലയിൽ ആണ് അടുത്ത് എവിടെയെങ്കിലും ഹോസ്പിറ്റലിൽ വരുന്നുണ്ടോ വീഡിയോ എല്ലാം കുറേപേർക്ക് ഉബകാരപ്പെടുന്നതാണ്
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
ഈ വീഡിയോ യില് പറയുന്നത് പോലെ ചെയ്തു നോക്ക്. മാരുന്നില്ലെങ്കിൽ പരിശോധിക്കുകയും എക്സറേ എടുത്തു നോക്കുകയും വേണം
@busybees6862
@busybees6862 Жыл бұрын
Your videos are excellent. 👏👏 Can you please do a video on 'hypermobility' I recently got diagnosed.Kindly include about the diet plan for controlling the same. I have history of tendinosis and complete tear of bicep tendons before.
@rickysvlog9383
@rickysvlog9383 19 күн бұрын
ഡോക്ടർ എന്റെ കാലിന്റെ fibular bone ന്റെ ഹെഡ് ചെറിയ ഫ്രക്ചർ ഉണ്ടായി. X rayil ഇൽ കുഴപ്പമില്ല. MRI എടുത്തപ്പോൾ ആണ് അറിഞ്ഞേ. ഇപ്പോ immobilizer ഇട്ടേക്കുവാ. പക്ഷെ എനിക്ക് അവിടെ ചെറിയ pain ഉം മിക്കപ്പോഴും തുടിപ്പും ഉണ്ട്‌. അതെ പോലെ താഴോട്ട് വിങ്ങൽ ഉണ്ട്‌. അതെന്താണ് 😢. കുത്തി ullaവിങ്ങലും വേദനയും 😢
@dr.vinilsorthotips6141
@dr.vinilsorthotips6141 12 күн бұрын
എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.
@fathimaabdullah6614
@fathimaabdullah6614 10 ай бұрын
Thanks for your valuable information
@dr.vinilsorthotips6141
@dr.vinilsorthotips6141 10 ай бұрын
So nice of you🥰
@reolouis6385
@reolouis6385 Жыл бұрын
Well Explained SIR 😊🙌✌️
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Thank you 🥰🥰🥰
@marygeorge4672
@marygeorge4672 Жыл бұрын
Dr, I have 30% d8 vertebral anterior wedge compression fracture, L4, L5 mild diffuse annular disc bulge, c3 to c5 posterior disc protrusion with indenation of thecal sac, STIR marrow signal are in sacrum S3 and S4. Pls suggest give clinical correlation
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
ഇങ്ങനെ പറയാൻ പറ്റില്ല പരിശോധനയും ബ്ലഡ് ടെസ്റ്റ് നോക്കുകയും വേണം
@Jkm647
@Jkm647 Жыл бұрын
Thanks sir🙏🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
🥰
@sameerashihab7751
@sameerashihab7751 Жыл бұрын
Dr enikk disc l4 l5 protrusion und.ippo spine decompression therapy in physiotherapy treatment nine kurich ariyan idayayi. Ath cheyuunath kond kuzhapamundo
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
മനസിലായില്ല
@sameerashihab7751
@sameerashihab7751 Жыл бұрын
Advanced traction cheyanna machine ann ennan parayunnath. Rajagiri hospitalil ath cheyunnund. Oru maana health aarudeyo physiotherapy centerinte name.Athine patti Oru pad videos youtubil varunnund. Naya Oru physiotherapy doctorod chodichu kozhapamilla ennu parannu. Doctorude opinion onnariyanayirunnu..ipo Oru pad advertaisment varunnund. Eth vishvasikkam ennariyillallo
@sameerashihab7751
@sameerashihab7751 Жыл бұрын
Dr ude op evideyan
@ambilisasidharan5346
@ambilisasidharan5346 Жыл бұрын
Dr എനിക്ക് 5മാസമായി ഉപൂറ്റി വേദന വന്നു dr നെ കണ്ടു ഗുളികകൾ തന്നു. വേദന പൂർണമായി മാറഞ്ഞതെകൊണ്ടേ ഉപൂറ്റിയിൽ injection വെച്ചു വില കൂടിയ ഗുളികകൾ വീഡും കഴിച്ചു. ഇപ്പോൾ ഉപൂറ്റിടെ താഴെ ആർച് ഭാഗം കണക്കാക്കി ഭയങ്കര വേദന നടക്കാൻ പ്രെയാസം ഇനി ഗുളിക കഴിക്കാൻ വയ്യ. Dr vidio ഇൽ പറഞ്ഞ oilmend വാങ്ങി ഉപയോഗിച്ചാൽ വേദന മാറുമോ Dr
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
സാധ്യത ഇല്ല... പരിശോധിക്കുകയും എക്സറേ എടുത്തു നോക്കുകയും വേണം
@akhilr8605
@akhilr8605 6 ай бұрын
doctor i broke my 5 meta tarsal bone it is avulsion fracture , i used to do powerlifting , how much time , does it take to do squats and how much time should i layoff gym ,pls reply me doctor
@dr.vinilsorthotips6141
@dr.vinilsorthotips6141 6 ай бұрын
എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.
@revathidevu334
@revathidevu334 9 ай бұрын
എനിക്ക് പ്ലാസ്റ്റർ ഇട്ടു കാലിൽ muscle പിടിച്ചു ഇരിക്കുവാ കുഴപ്പം ഉണ്ടോ
@dr.vinilsorthotips6141
@dr.vinilsorthotips6141 9 ай бұрын
kzfaq.info/get/bejne/h9eZfZSZqtTXkWw.html
@anjalyanju5544
@anjalyanju5544 Жыл бұрын
Dr, ente monu 5 vayassayi.monte thodayellu pottitt ippo 5 months aayi..ippo nadakkind.but aa kaal kurachu irakkam kuranju..athu ini ok aavo..plz reply sir🙏😔
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Okay ആയിക്കൊള്ളും
@arunimajithin4594
@arunimajithin4594 Жыл бұрын
Doctor I have disc problem in neck & lower back .is it curable
@fathimaabdullah6614
@fathimaabdullah6614 10 ай бұрын
Ethra days aan plaster ഇടെണ്ടത്
@dr.vinilsorthotips6141
@dr.vinilsorthotips6141 10 ай бұрын
ഇങ്ങനെ പറയാൻ പറ്റില്ല, xray നോക്കുകയും പരിശോധിക്കുകയും വേണം
@lovelykuriakose6518
@lovelykuriakose6518 Жыл бұрын
ഹിപ്പ് ഡിസ് ലൊക്കേഷനായി ഒരു മാസമായി വെയ്റ്റ് ഇട്ട് കിടക്കുകയാണ്.മുന്നാട്ടുള്ള കാര്യങ്ങളെപ്പറ്റി ഒരു എത്തുംപിടിയുമില്ല.അങ്ങയുടെ വിലയേറിയ നിര്‍ദ്ദശങ്ങള്‍ വിഡിയോയായി പറഞ്ഞുതരുമോ.എന്നെപ്പോലെ സഹായത്തിന് ആരുമില്ലാത്തവര്‍ക്ക് വളരെ ഉപകാരമായിരിക്കും പ്ലീസ്
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
kzfaq.info/get/bejne/Y6edpdOGspeznZs.html ഈ വീഡിയോ ഒന്ന് കണ്ട് നോക്ക്
@maheshmahe8638
@maheshmahe8638 2 ай бұрын
Dr ente kunjinte kayyil plaster ittekkuvayirunn but ath nananju enth cheyyan pattum plss reply🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 2 ай бұрын
നിങ്ങളുടെ ഡോക്ടറെ കാണിക്കൂ
@riswanp1684
@riswanp1684 11 ай бұрын
Hallo doctor,enikk (comminuted oblique fracture noted involving distal shaft of fibula) aayirunnu,1 week kazhinju second plaster itta pitte dhivasm plaster loose aavukayum oppooti baagathe cement nashtappet mridulamaavukayum cheythu ,ith maati new plaster idendi varumo pls replay
@dr.vinilsorthotips6141
@dr.vinilsorthotips6141 11 ай бұрын
പ്ലാസ്റ്റർ റിപ്പയർ ചെയ്യുന്നതാണ് നല്ലത്
@riswanp1684
@riswanp1684 11 ай бұрын
@@dr.vinilsorthotips6141 hi doctor,new plaster ittu ,but akath panji idathe plaster maatram aan ittath ,pinne cheriya loosum und ,sadharana plaster tight aayitalle irikkendath,15 days shehsam old plaster azhichappol neerum athe padi hndarnu ,pravasi ayath kondaan msg aych chodikkunnad please replay doctor
@dr.vinilsorthotips6141
@dr.vinilsorthotips6141 11 ай бұрын
@@riswanp1684 ശെരിക്കും പ്ലാസ്റ്റർ ഇടുമ്പോൾ നന്നായി തൊലിയോട് ചേർന്ന് ഇരിക്കണം എന്നാണ്, ലൂസ് ആണെന്ന് തോന്നുന്നെങ്കിൽ കാൽ അനക്കാതെ വക്കുക.. എല്ലു എങ്ങനെയാ പൊട്ടിയത് എന്ന് അറിയാതെ വ്യക്തമായി പറയാൻ സാധിക്കില്ല
@riswanp1684
@riswanp1684 10 ай бұрын
@@dr.vinilsorthotips6141 hi doctors,plster maati ittirunnu , 42 day rest aan paranjath innek 30 day aayi ,kaalu ariyathe kuthi pooyirunu but 2 day aayit kaal adibagam idaykidayk tharipp anubavappedunnu kaal anakkumbol pottiya baagam vedhanayum und ,doctore visit cheyyano atho 10 day kazhinjit pooyal mathiyo,cast aanenkil lose um aan valare nandhiyund doctor,appreciate you
@sinansinn2893
@sinansinn2893 Жыл бұрын
Helo dr... Ente kalilnte thallaviralinte kurach bakkil ayt ellu potti.. Ippo 3 week plaster ittu.. Ini ethre day idendi varum
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
ഇങ്ങനെ പറയാൻ പറ്റില്ല, xray കാണുകയും പരിശോധിക്കുകയും വേണം
@deepuplustwo4417
@deepuplustwo4417 Жыл бұрын
Dr. എനിക്ക് മൂന്ന് വർഷം മുന്നെ Distal radius fracture ഉണ്ടായി കമ്പി ഇട്ടിരുന്നു. കഴിഞ്ഞയാഴ്ച അത് നീക്കാനുള്ള Surgery നടത്തി എന്നാൽ Plate ന്റെ താഴത്തെ വശത്തുള്ള രണ്ട് nail മാത്രമേ remove ചെയ്യാൻ പറ്റിയുള്ളു. മുകളിലെ 3 nail ഉം പ്ലേറ്റും remove ചെയ്യാൻ doctor ന് പറ്റിയില്ല. എല്ലുമായി പറ്റിച്ചേർന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. ഇത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
സാധാരണ ഗതിയിൽ പ്ലേറ്റ് മാറ്റാറില്ല, വേദന ഉണ്ടെങ്കിൽ മാത്രമാണ് പ്ലേറ്റ് ഊരാൻ ശ്രമിക്കാരു
@user-qu7fv8ns9f
@user-qu7fv8ns9f 17 күн бұрын
🙏🙏👌
@dr.vinilsorthotips6141
@dr.vinilsorthotips6141 12 күн бұрын
🥰🙏
@ardraparu3911
@ardraparu3911 Жыл бұрын
Slab aanu nk ippo ittekkunath kal full...jst bathroomil okke kalu kuthathe pokunnund athinu kuzhappam undo....? 4 week mathyo maran
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
ഇങ്ങനെ പറയാൻ പറ്റില്ല,... പരിശോധിക്കുകയും എക്സറേ നോക്കുകയും വേണം
@ardraparu3911
@ardraparu3911 Жыл бұрын
@@dr.vinilsorthotips6141 plaster remove cheythu ippo April 12 varumbol 3 months aavum....nadakkanum irikkanum kal madakkuvanum okke pattunnund ...but step kayaran kurachu bhuddinuttund step kayarumbol kneeyil cheyira pain thonnunnu...pinne nadakkumbol oru cheriya chattupoleym idayk mutt munnott madangi pokunn...ithinu physiotherapy veno...
@henzamehrin4667
@henzamehrin4667 5 ай бұрын
Enikk ithe avasthayan jst wheelchair vechathan adi vasham podinj povunnud cheruthai loos aayittundd ninghal nthan cheithath ??
@sameerashihab7751
@sameerashihab7751 Жыл бұрын
Rajagiri hospitalil spinal decompression therapy with Advanced machine oru treatment with Advanced machine thudanguyittund.doctorinte opinion arinjal kollamayirunnu. Orupad advertaisment ippo varunnundallo. Nan innale message ayachirunnu. Dr inte op evideyan
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
എനിക്കതിനെ പറ്റി വല്യ വിവരം ഇല്ല... Some kind of maana treatment it is
@anjithababy4253
@anjithababy4253 Жыл бұрын
informative 😇
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
So nice of you 😊
@henzamehrin4667
@henzamehrin4667 5 ай бұрын
Sir plaster loos ayi poi😢 ntha cheyyaaa
@dr.vinilsorthotips6141
@dr.vinilsorthotips6141 5 ай бұрын
ഒരു ക്രീപ്പ് bandage വാങ്ങി കെട്ടിയാൽ മതി.. പ്ലാസ്റ്ററിനു ചുറ്റും
@mylifejournal6188
@mylifejournal6188 Жыл бұрын
Hello doctor ente right leg nte ankle fracture aayit orif surgery kazhinj one month aayi innale doctor check up inn poyappol doctor fracture aaya leg kuthi nadakan paranj but leg kuthan pattilla bayankra pain ind Any solution for this doctor bayankra pain ind leg kuthumbol
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
ഈ വീഡിയോ യില് പറയുന്നത് പോലെ ചെയ്യുക... kzfaq.info/get/bejne/a7ZgjbKDms3dZIk.html
@mylifejournal6188
@mylifejournal6188 Жыл бұрын
@@dr.vinilsorthotips6141 thank God now I'm walking perfectly and climbing stairs Some time I have swelling while seating for long hours 🙂
@aiswarya7148
@aiswarya7148 Жыл бұрын
Nice video presentation 👍 👌 👏 😀
@deepthithachil9375
@deepthithachil9375 Жыл бұрын
Dr. Vinil thanks for the useful Video. It's very clear and helpful for the people. May God bless you. We look forward for the Videos.
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Thank you so much 👍
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Thank you😍😍
@armaan29
@armaan29 Жыл бұрын
Dctr kaal nilath kuthipoyi. Nthnkilu prshnm varumo
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
എല്ല് എങ്ങനെ എവിടെ പൊട്ടി എന്നൊക്കെ അനുസരിച്ചിരിക്കും
@Aseer-ho6xs
@Aseer-ho6xs 7 ай бұрын
Hi oru samshayam und
@dr.vinilsorthotips6141
@dr.vinilsorthotips6141 7 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
@aiswaryapm7792
@aiswaryapm7792 Жыл бұрын
Plaster edathe pattis ettal kuzhappam undo
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Depends on ur medical condition
@suparnasupu332
@suparnasupu332 9 ай бұрын
വലിച്ചു നീട്ടില്ല ഇൻഫർമേഷൻ ഗുഡ്
@dr.vinilsorthotips6141
@dr.vinilsorthotips6141 9 ай бұрын
🥰
@raheeskp6635
@raheeskp6635 Жыл бұрын
നീങ്ങളുടെ നമ്പർ തരുമോ ഒരു ശംഷയം ചോദിക്കാൻ ആണ് Pls
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
ബുക്കിംഗ് നമ്പർ 7558986000
@josethomas3742
@josethomas3742 Жыл бұрын
❤❤❤
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Thank you 😊
@anasrara6346
@anasrara6346 Жыл бұрын
Sir work ചെയുന്ന ഹോസ്പിറ്റൽ ഏതാണ് ഒരു അപ്പോയിൻമെന്റു കിട്ടുമോ pls reaply
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Believers NCH Medicity Mala Booking no 7558986000
@football-su6jn
@football-su6jn Жыл бұрын
🥺🥺
@ajichandranajichandran9319
@ajichandranajichandran9319 Жыл бұрын
നട്ടെല്ല് തേയ്മാനത്തിനെ കുറിച്ച് മാത്രമായുള്ള വീഡിയോ ചെയ്യാമോ സാർ
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
kzfaq.info/get/bejne/pc6Bf6iJkqeRaH0.html
@marykuttyfrancis
@marykuttyfrancis Жыл бұрын
Hi doctor, Hope you are doing well. How can I contact you, Is there any contact number which you can share or your place for consulting? Kindly reply. Thank you.
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
ബുക്കിങ് no 7558986000
@ShajiKk-sk7vr
@ShajiKk-sk7vr Жыл бұрын
Sirnte number tharumo doubts clearingnanu
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
Booking no 7558986000
@anasrara6346
@anasrara6346 Жыл бұрын
Pls give mobail nambar
@dr.vinilsorthotips6141
@dr.vinilsorthotips6141 Жыл бұрын
ബുക്കിംഗ് നമ്പർ 7558986000
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 26 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 14 МЛН