Premium Facilitated Office Spaces in Kochi | Best office space in Kerala

  Рет қаралды 22,551

Ebadu Rahman Tech

Ebadu Rahman Tech

6 ай бұрын

CONTACT NO: 9847038402
Welcome to Nippon Q1 Premium Facilitated Office Spaces in Kochi! Discover the ultimate blend of luxury and functionality in our state-of-the-art office spaces. Located in the heart of Kochi, our meticulously designed workspaces offer a unique opportunity for businesses to thrive.

Пікірлер: 32
@kannansivaprasad4499
@kannansivaprasad4499 6 ай бұрын
love to see our kerala real estate is changing to international level ❤️
@JGeorge_c
@JGeorge_c 6 ай бұрын
Nippon prime areayil anu location, but due to current socio political and recession period in keralA , CURRENT not many investors are ready to space out . Even IT COMPANIES DONT have full house stocks as many female workers are doing offline work
@nujutnkl8082
@nujutnkl8082 6 ай бұрын
ഈ ബിൽഡിങ് കുറേ കാലമായി വെറുതെ കിടക്കുന്നതായാണ് അനുഭവപ്പെട്ടത്. ഏഴെട്ട് കമ്പനികൾ അവിടെ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.
@ethanhunt7198
@ethanhunt7198 6 ай бұрын
ഈ അടുത്താണ് ഉത്ഘാടനം കഴിഞ്ഞത്
@TKM530
@TKM530 6 ай бұрын
Office Building എന്നല്ല കേരളത്തിൽ മൊത്തത്തിൽ സകലമാന കട മുറികളും ഒഴിഞ്ഞു കിടക്കുകയാണ് ബായി.... കേരളം അതി ഭീകരമായ ഒരു മാന്ദ്യത്തിലാണ്... പതിനായിര കണക്കിന് Sq. Ft ഉള്ള Buildings കളും വിടുകളും Sale അല്ലെങ്കിൽ For Rent Board വെച്ചു എല്ലായിടത്തും ഒഴിഞ്ഞു കിടക്കുകയാണ്. : പുതുതായി ആരും കേരളത്തിലെ commercial Properties കളിൽ പൈസ ഇൻവസ്റ്റ് ചെയ്യുന്നില്ല.... Cash invest ചെയ്തവർ കുടുങ്ങിപ്പോയി എന്ന അവസ്ഥയിലുമാണ്. എല്ലാം ഒരു സാബത്തിക മാന്ദ്യത്തിലും തകർച്ചയിലുമാണ്..
@JGeorge_c
@JGeorge_c 6 ай бұрын
True😢
@ethanhunt7198
@ethanhunt7198 6 ай бұрын
NH വികസനം, വിഴിഞ്ഞം പ്രോജക്ട് ഒക്കെ കമ്പ്ലീറ്റ് ആകുമ്പോൾ ഈ മാന്ദ്യം ഒക്കെ മാറും എന്ന് കരുതുന്നു.
@beta_programmer1996
@beta_programmer1996 6 ай бұрын
Our office is also there
@shajahannajmat4103
@shajahannajmat4103 6 ай бұрын
Any maintenance fees are charging?
@hudaifeniyadi
@hudaifeniyadi 6 ай бұрын
❤😍
@kannangs9096
@kannangs9096 6 ай бұрын
Pls do a video on mullaperiyar
@TKM530
@TKM530 6 ай бұрын
മുല്ലപ്പെരിയാർ പൊട്ടട്ടെ അന്നിട്ട് വിഡിയോ ചെയ്യാം
@harisvk2305
@harisvk2305 6 ай бұрын
75 per sqft kodukkunathinekalum Nna athu vaangiya pore
@AbdulnasirCb
@AbdulnasirCb 2 ай бұрын
How much rent
@aneesanu201
@aneesanu201 6 ай бұрын
❤❤⚡
@truthbehind5819
@truthbehind5819 6 ай бұрын
Very good
@ebadurahmantech
@ebadurahmantech 6 ай бұрын
Thanks
@mshajihan
@mshajihan 6 ай бұрын
ഓഫീസിലേക്ക് വരുന്ന ഗസ്റ്റ് വാഹനം എവിടെ പാർക്ക് ചെയ്യും ?
@aneesanu201
@aneesanu201 6 ай бұрын
അതിനു വേണ്ടി separate Basement parking area und.
@shajahannajmat4103
@shajahannajmat4103 6 ай бұрын
75Rs /sft/month or per year
@TKM530
@TKM530 6 ай бұрын
Per Day
@fridge_magnet
@fridge_magnet 6 ай бұрын
Definitely per month. 75000 for 1000 sqft /year is too cheap.
@sameerm4485
@sameerm4485 6 ай бұрын
Hi
@jayaramjayaram7604
@jayaramjayaram7604 6 ай бұрын
Evida onnum tudangalla 😂😂
@mujeebrahmanv7625
@mujeebrahmanv7625 6 ай бұрын
1M + subscriber ഉള്ള ചാനൽ വീഡിയോ വ്യൂസ് മിക്ക വീഡിയോ യും 10k below.. എന്ത് പറ്റി ഇബാധിക്കാ... നിങ്ങളൾ വല്ല വിവാദങ്ങളും ഉണ്ടാക്കാൻ നോക്ക് അല്ലേൽ videos കേറില്ല 😄
@JGeorge_c
@JGeorge_c 6 ай бұрын
😂,
@TKM530
@TKM530 6 ай бұрын
Helicopter Parking സൗകര്യമുണ്ടോ ?
@emmanuelvarghese3932
@emmanuelvarghese3932 6 ай бұрын
Yes under the roof
@TKM530
@TKM530 6 ай бұрын
@@emmanuelvarghese3932 ചേട്ടന്റെ പോക്കറ്റിൽ കിടക്കുന്ന ഹെലികോപ്റ്ററിന്റെ കാര്യമല്ല ചോദിച്ചത്.
@Cartier2255
@Cartier2255 6 ай бұрын
പാർക്ക് ചെയ്യാൻ അനുവദിക്കാം...ആ ഹെലികോപ്റ്റർലേ ജീരക മിട്ടായി എനിക്ക് വേണം😂
@JGeorge_c
@JGeorge_c 6 ай бұрын
​@@Cartier2255😂
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 73 МЛН
HOME TOUR WITH SUJITH BHAKTHAN | GINGER MEDIA
20:00
Ginger Media Entertainments
Рет қаралды 67 М.
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН