ഈ കട്ട വെച്ച് വീട് പണിതാൽ പണവും സമയവും ലാഭിക്കാം | Best Bricks for Cost-Effective Homes!

  Рет қаралды 33,029

Ebadu Rahman Tech

Ebadu Rahman Tech

2 ай бұрын

നിങ്ങൾക്ക് ഈ പ്രൊഡക്ടിനെ കുറിച്ചറിയണം എന്നുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
Contact Number (Toughie Interlocking Bricks)
8575656565
Discover the best cost-effective bricks for your construction project in this comprehensive guide! From durability to affordability, we'll explore the top options to help you achieve the perfect balance of quality and cost savings. Watch now and start building your dream home on a budget!
#CostEffectiveBricks #BudgetHomeBuilding #AffordableConstruction

Пікірлер: 69
@abbasshan3364
@abbasshan3364 2 ай бұрын
Nice 💯 good anu I'm TVM My new house 3floor complete toffee inderlok 💯 super nice 💯💯💯💯💯
@subinsalim8753
@subinsalim8753 2 ай бұрын
Ebadikka നിങ്ങൾ മുത്താണ് ❤
@capitaireconsultingprivate2340
@capitaireconsultingprivate2340 2 ай бұрын
Ibadu jobin itty interlock....adipoly....
@sajidemd
@sajidemd 2 ай бұрын
Putti itta plain wall akan enth cheyyum.Thekkanda enn mathram paranja porallo.
@user-jk2xj5mo3q
@user-jk2xj5mo3q 2 ай бұрын
🙏... ഏകദേശം 1000 sq വീടിന് എത്ര കട്ട വേണ്ടി വരും ഭിത്തി കെട്ടുവാൻ.എത്ര രൂപവരും.ഇ കമ്പനി ഭിത്തി കെട്ടി കൊടുക്കുമോ.sq എത്രരൂപയാണ് വാങ്ങുന്നത്.
@toughieblocks7508
@toughieblocks7508 2 ай бұрын
Approx 3700 blocks needed
@user-jk2xj5mo3q
@user-jk2xj5mo3q 2 ай бұрын
Thank you
@ceepee044
@ceepee044 2 ай бұрын
ഫില്ലറിൽ റൂഫ് നിർത്തുക.. ക്യാപ് ഇത് കൊണ്ട് അടക്കുക...
@ajwamedia2434
@ajwamedia2434 2 ай бұрын
സൂപരാ
@toughie5910
@toughie5910 2 ай бұрын
Thanks sir 😍🙏
@muhammedt.e7628
@muhammedt.e7628 Ай бұрын
ഈ പരസ്യം കാണിച്ച് ഏതെങ്കിലും സാറന്മാരെ ഈ വീട് വെച്ചിട്ടുണ്ടോ ഈ കട്ട ഉപയോഗിച്ച് ബോഗന്മാരുടെ വീട് കാണിച്ചു തരുമോ വീഡിയോ കൂടെ
@jibin1163
@jibin1163 29 күн бұрын
420 sqft etra interlock brick വേണ്ടി വരും ....? എത്രരുപായക്കും ഇതിന്
@riyazahamad2554
@riyazahamad2554 2 ай бұрын
Without pillar can we use this bricks..?
@toughieblocks7508
@toughieblocks7508 2 ай бұрын
Upto ground floor and first floor we can go without pillars and columns sir.
@FishNVeg
@FishNVeg 2 ай бұрын
Kallu kooduthal nanakkanam, i think this brick is far better than tabuk. Ith compress cheyth varunnath kond strong aayirikkum.
@toughie5910
@toughie5910 2 ай бұрын
Yes sir. . Load bearing കൂടിയ bricks ആണ് toughie bricks
@KOCHUS91
@KOCHUS91 7 күн бұрын
ആദ്യം മണ്ണ് ഉപയോഗിച്ചു പണിത കട്ടയുടെ sideeffects ഞാൻ കുറെ fake video ചെയ്യുന്ന videosil comment ഇട്ടിട്ടുണ്ടായിരുന്നു . ഇതിൽ clear ആയിട്ട് പറഞ്ഞു തന്നു
@user-wq9wr4px9u
@user-wq9wr4px9u 2 ай бұрын
വീടിന്റെ പ്ലാൻ വരയ്ക്കാൻ ഉള്ള ആരുടെയെങ്കിലും നമ്പർ അയച്ചു തരുമോ കൊല്ലം ആണ് സ്ഥലം
@RatheeshRatheesh-ts3hv
@RatheeshRatheesh-ts3hv 2 ай бұрын
എന്റെ വീട് നിലമ്പൂരാണ് ഈ കട്ട എവിടെയാണുള്ളത് ബന്ധപ്പെടാനുള്ള നമ്പർ വല്ലോം ഉണ്ടോ
@noelnoronha1217
@noelnoronha1217 2 ай бұрын
വീട് പണിയുമ്പോൾ ചുമരുകൾ ഉറപ്പോട് കൂടി പണിയുക, അതിൽ ലാഭം നോക്കരുത്. വീട് വർഷങ്ങൾ നിലനിക്കേടത് ആണ്, കോൺക്രീറ്റ് roof ആണ് നമ്മൾ ഉപയോഗിക്കുന്നത്. നല്ല ലോഡ് ആണ് ഭിത്തിയിൽ വരുന്നത്. അതുകൊണ്ട് ഭിത്തി സ്ട്രോങ്ങ്‌ ആയിരിക്കണം. എല്ലാ തരം ലോഡിലും അത് നിലനികണം. ഈ കട്ടകൾ interlock ആണ്. No bonding all around as like other brick works. It is withstanding with verticall load only. Not as strong as conventional brick work
@mhd_hashe_r
@mhd_hashe_r 2 ай бұрын
Side full filler/beam nd
@thefactor3052
@thefactor3052 2 ай бұрын
അപ്പൊ 100 നിലയുള്ള ബിൽഡിങ് ഒക്കെ ❓😊
@ajaykjose6926
@ajaykjose6926 2 ай бұрын
ഈ കട്ടക്ക് എന്താണ് വില ഒന്നിന് 1000 സ്ക്വയർഫീറ്റ് എത്ര കട്ട വരും
@AkbarCp-fb6ft
@AkbarCp-fb6ft 2 ай бұрын
ചെങ്കല്ല് കിട്ടാൻ ഇല്ലഎങ്കിൽ നിങ്ങൾ ഹോളോബ്രിക്സ് വെച്ചു ഭിത്തി ചെയ്തു പ്ലാസ്റ്റർ ചെയ്തേക്കൂ അതാണ് ലാഭവും ഗുണവും ലോക്കിങ്ങ് സിസ്റ്റം എന്ന് പറഞ്ഞത് കേട്ട് ചാടേണ്ട ഫില്ലർ ഭീമും കെട്ടി നിർമിക്കുന്ന വീടുകൾക്ക് ആണ് ഇത് അനുയോജ്യം കുമ്മായം വെച്ചു പടവ് ചെയ്യുന്നത് ആണ് ഏറ്റവും നല്ലത് ഇതിന്റെ കൂടെ ഒന്നും പോകല്ലേ
@sreeleshsasidharan632
@sreeleshsasidharan632 2 ай бұрын
Ente veedu njan toughie brick upayogichanu cheyyunnath.5days lintel hight aayi.
@toughieblocks7508
@toughieblocks7508 2 ай бұрын
Thank you sir
@sajink9735
@sajink9735 Ай бұрын
Vidd agna ndu ? Edhu Bulid and cost efficient ahnoo
@sreeleshsasidharan632
@sreeleshsasidharan632 16 күн бұрын
@@sajink9735 For Cost effectiveness we have to consider the time for compleat construction, (curing not required for brick work),comparatively less usage of cement mortar. Availability of professionally qualified workers is also a factor.Bricks are strong enough when comparing with natural latrate bricks.😊 I chose this brick to minimise the usage of water for curing.
@SudheerSudhi-e5g
@SudheerSudhi-e5g 6 күн бұрын
ഇത് എവിടെ കിട്ടും മലപ്പുറത്ത്
@lalujohn6162
@lalujohn6162 2 ай бұрын
Toughie ബ്രിക്സ് അണ് ഞാൻ ഫൂൾ use ചെയ്തത്...നോ പ്രോബ്ലം..
@toughie5910
@toughie5910 2 ай бұрын
Thanks. Sir. 😍🙏
@jayesh294
@jayesh294 2 ай бұрын
എനിക്ക് ജോബിനെ പരിചയപ്പെടുത്തേണ്ടഒരുകാര്യവുമില്ല Le Jobin....... അതെന്താ ഞാൻ അത്ര വൃത്തികെട്ടവനാണോ 😂
@anuragks8694
@anuragks8694 Ай бұрын
എനിക്ക് ഈ bricks വെച്ച് പണിയണം എന്നുണ്ട് പക്ഷെ ഇത് പണിയുന്ന ആൾക്കാരെ എവിടെ കിട്ടും. എന്റെ വീട് തൃശൂർ കണ്ടസങ്കടവ് ആണ് റിപ്ലൈ പ്ലീസ്
@ch6569
@ch6569 2 ай бұрын
വീട് ഉണ്ടാക്കി വിൽക്കാനാണെങ്കിൽ എന്തും പരീക്ഷിക്കാം . പക്ഷേ ഉണ്ടാക്കി താമസിക്കാനാണെങ്കിൽ ലാഭം നോക്കരുത് അത് ഭാവിയിൽ ഇരട്ടിയോ അതിലധികമോ നഷ്ടം വരുത്തും
@hawkeye1427
@hawkeye1427 2 ай бұрын
Toughie interlock 8", Mud brick 8" എത്രയാണ് റേറ്റ്?
@toughie5910
@toughie5910 2 ай бұрын
8” soil interlocking brick =35/-
@storesidco7715
@storesidco7715 2 ай бұрын
@@toughie5910 8"cement interlock & 8" Mud Interlock price any difference?
@toughieblocks7508
@toughieblocks7508 2 ай бұрын
@@storesidco7715 yeah sir
@santhoshsanthusanthoshsant1041
@santhoshsanthusanthoshsant1041 3 күн бұрын
Calicut supply cheyyunnundo
@SameerSameer-kk6qg
@SameerSameer-kk6qg 2 ай бұрын
നല്ല ചെങ്കല്ല് ലഭിക്കുന്ന പ്രദേശങ്ങളിൽ അതല്ലേ നല്ലത്
@AkbarCp-fb6ft
@AkbarCp-fb6ft 2 ай бұрын
100%
@toughie5910
@toughie5910 2 ай бұрын
Sir ചെങ്കല്ല് ഉപയോഗിച്ച് പണിയുവാൻ ഉള്ള മണൽ സിമന്റ്‌ water curing plastering എന്നിവ ഒഴിവാക്കി പണിയായുവാൻ സാധിക്കും 😊
@fasalnm
@fasalnm 2 ай бұрын
ചെങ്കല്ല് നെ അപേക്ഷിച്ചു നോക്കുമ്പോൾ ഈ കട്ട ചൂട് കൂടില്ലേ...?
@toughie5910
@toughie5910 2 ай бұрын
ഇല്ല sir plastering ഭിത്തിയേക്കാൾ ചൂട് കുറവാണ് ഈ ഭീതികൾക്ക്
@fasalnm
@fasalnm 2 ай бұрын
@@toughie5910 price etra anu
@akhilchandrabose6756
@akhilchandrabose6756 2 ай бұрын
Sure aaytum koodum.
@toughieblocks7508
@toughieblocks7508 2 ай бұрын
@@akhilchandrabose6756 പുട്ടിയിൽ ഫിനിഷ് ചെയുന്നത് കൊണ്ട് ചൂട് കുറവായിരിക്കും.
@toughie5910
@toughie5910 2 ай бұрын
@@akhilchandrabose6756 sir plastering ഭിത്തിയേക്കാൾ ചൂട് കുറവായിരിക്കും . Plaster ഇല്ലാതെ പൂട്ടി apply ചെയ്യുന്നതുകൊണ്ട് പൂട്ടി ചൂട് കുറവേ absorb ചെയ്യൂ. അതുപോലെ brick ഇൽ 60% dust ആയതുകൊണ്ട് air ഗ്യാപ്സ് ഉണ്ട്. അതും ചൂട് കുറക്കാൻ കാരണം ആകും 😊
@WisdomwWave
@WisdomwWave 2 ай бұрын
These kind of bricks are used for landscaping and raised garden beds in western and northe American countries. Absolutely not a good way to build load bearing walls for a house.
@tintuthomas107
@tintuthomas107 2 ай бұрын
വിള്ളൽ ഉണ്ടാക്കുന്നുണ്ട് ഈ കല്ല്, ഇലക്ട്രിക് ചെയുമ്പോൾ പ്രശ്നം ഉണ്ടാകുന്നു
@toughie5910
@toughie5910 2 ай бұрын
ഇല്ല sir കട്ടർ ഉപയോഗിച്ച് cut ചെയ്തു വയറിങ് & plumbing ചെയ്താൽ പ്രോബ്ലം ഒന്നും വരില്ല
@user-xg5fz2fd3c
@user-xg5fz2fd3c 2 ай бұрын
😂. പ്രിയ സുഹൃത്തേ.. ഇവർ പറയുന്നത് പച്ച കളളം ആണ്... ഇതിലും വില കുറവുണ്ടോ എന്നും അന്നെഷിക്കണം... എനിക്ക് അമളി പറ്റിയത് ആണ്...😅😅😅😅
@shamnadhameed4532
@shamnadhameed4532 2 ай бұрын
വില പറയാത്ത വീഡിയോ ആണ് നിങ്ങളുടെ ഒരുപാട് വീഡിയോസ് ഒരു പൂർത്തികരണം ഇല്ലാത്ത വീഡിയോസ്
@ebadurahmantech
@ebadurahmantech 2 ай бұрын
I agree
@midhuna.s6350
@midhuna.s6350 2 ай бұрын
എനിക്കും തോന്നി
@faizalk.b9080
@faizalk.b9080 2 ай бұрын
സിമന്റ് പ്ലാസ്റ്ററിങ് ചെയ്യാതെ ഒന്നും ചെയ്യരുത്. 10 30 വർഷം മുമ്പ്. ഒരു ലോക്ക് കട്ട ഇറങ്ങിയിരുന്നു സിമന്റ് ഇല്ലാതെ വെറുതെ ലോക്കിംഗ് സിസ്റ്റത്തിൽ അടക്കി വെച്ച് ചെയ്യാൻ പറ്റുന്ന കട്ട. അത് വാങ്ങിയവർ എല്ലാം അഞ്ചോ ഏഴോ വർഷത്തിനുശേഷം വീട് പൊളിക്കേണ്ടി വന്നിട്ടുണ്ട്. ഇടി കാറ്റ് മഴ ഇതൊക്കെ കഴിഞ്ഞാൽ അതിന്റെ ചുമരിന്റെ ഭാഗം തള്ളി. പോവുകയായിരുന്നു കംപ്ലയിന്റ് .. നിങ്ങൾ ഏത് വേണമെങ്കിലും വാങ്ങിക്കോളൂ. സിമന്റ് ഉപയോഗിച്ച് കെട്ടുക. 👍
@ebadurahmantech
@ebadurahmantech 2 ай бұрын
Ee product anno??
@toughie5910
@toughie5910 2 ай бұрын
Sir ഈ brick തന്നെ ആണോ ഉപയോഗിച്ച്? എങ്കിൽ ഞങ്ങൾക്ക് ഈ site ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് . കഴിഞ്ഞ 27 വർഷം ആയി ഞങ്ങൾ ഇന്റർലോക്കിങ് bricks മാത്രമേ ഉണ്ടാക്കുന്നുള്ളു . ഇതുവരെ ഒരു വർക്കും പൊളിഞ്ഞു പോയിട്ടില്ല . ഇന്റർലോക്കിങ് bricks proper ആയി അല്ല പണിതത് എങ്കിൽ വീഡിയോയിൽ പറയുന്നത് പോലെ കംപ്ലയിന്റ് വരാം . Please send your number.
@reenarajreenaraj1494
@reenarajreenaraj1494 2 ай бұрын
സെയിം mud ബ്രിക്‌സ് ആണ് എന്റെ വീട്...3വരി കല്ല് വെച്ചു അതിന്റെ മുകളിൽ ബ്രിക്‌സ്...2 ലിന്റലും കൊടുത്തു... കൂൾ... ലോ ബഡ്ജറ്റ്...
@sijomd5618
@sijomd5618 2 ай бұрын
താങ്കൾ പറയുന്നത് തെറ്റാണ്, interlock mudbrick ഉപയോഗിച്ച് വീട് പണിത 100 കണക്കിന് വീടുകൾ ഇപ്പോളും നിലനിൽക്കുന്നുണ്ട്....
@rejikumbazha
@rejikumbazha 2 ай бұрын
Ente veedu mud block aanu. 8yrs. now. No issues​@@sijomd5618
@user-lm6bo1jf6e
@user-lm6bo1jf6e Ай бұрын
VERUM NASHAM. CHEYYARUTH. POLINJ THALAYIL VEEZHUM.ITHOKKE PATYIPPA.PATTIPPE
@nissamnazarudeen6410
@nissamnazarudeen6410 2 ай бұрын
822sqft ഇത് 4000 ബ്രിക്ക് വേണം 35*4000=140000+ലിന്റൽ, ജനൽ സൈഡ് പ്ലാസ്റ്ററിങ് ന് മണൽ,സിമെന്റ്, കൂലി കൂട്ടി നോക്കിയപ്പോൾ 30000ത്തോളം ആകുന്നുണ്ട്. (170000, അപ്പോൾ ഫുൾ പ്ലാസ്റ്റർ ചെയ്താൽ 190000ലക്ഷം എങ്കിലും ആകും ) ഇനി സാധാ സിമെന്റ് കട്ട 2000 മതി.2000*42=84000 അകവും പുറവും ഫുൾ പ്ലാസ്റ്റർ ചെയ്തു വന്നപ്പോൾ 180000 ആയി. ലാഭം 2 സൈഡ് ഉം തേച്ചു ചെയ്യുന്നത് തന്നെയാണ്, ഉറപ്പും കൂടുവല്ലേ
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 3,2 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН