റെഡിമെയ്ഡ് ഹോം തിയേറ്റർ | Home theater setup malayalam

  Рет қаралды 190,954

Ebadu Rahman Tech

Ebadu Rahman Tech

2 жыл бұрын

ഇത് സോണി,
വീടുകൾ, വിദ്യാഭ്യാസ സ്ഥാപങ്ങൾ എന്നിവക്ക് വേണ്ടിയുള്ള ഹോം തീയേറ്ററുകൾ നിർമിച്ചു നൽകൽ ആണ് സോണിയുടെ ബിസിനസ് മേഖല,
Call : 8590005044
Call: 8075354421
Website : www.ariesdm.in
Facebook page : / dmsmartindia
/ @dmsmarthome9103
00:24 Introduction
01:00 World's first Readymade Home Theatre Concept
01:50 Quality of Readymade Home theatre
02:10 Process of Delivery
02:30 Purpose of setting in a Container
04:00 Inside of the readymade Home Theatre
04:24 Size options
04:50 How to order
05:10 Where to install readymade hometheatre
05:22 Price for readymade home theatre
05:33 Projector specifications
06:33 Theatre chair specialities
08:12 Theatre experience
09:02 Options and price
10:28 Sony's youtube channel
11:40 Job opportunity at Sony's firm
12:19 Sony's Godown
12:26 Carpet and Screen material
14:05 HDMI cable speciality
15:08 Franchise options
15:52 Staff
16:40 Conclusion
In this video we are introducing World's first readymade Home Theatre. The novel concept of Readymade Home Theatre is brought forward by Sony, whom we have featured in our channel previously. The materials used for the manufacturing is of premium quality and offers superior theatre experience . Watch the video to know in detail about the readymade home theatre price and specifications, size options and Franchise & Job opportunities at Sony's firm.

Пікірлер: 190
@sanoopm2013
@sanoopm2013 2 жыл бұрын
ഞാൻ ആദ്യം വിചാരിച്ചത് സോണി കമ്പനിയുടെ തീയേറ്റർ ആണെന്നാണ്...😄😄😄ഏതായാലും പൊളി 👍👍👍സൂപ്പർ 👍👍👍
@user-hn4qd7de8z
@user-hn4qd7de8z 2 жыл бұрын
ഞാനും അങ്ങിനെ തന്നെയാണ് വിചാരിച്ചത് .
@shafeek_yeppi8273
@shafeek_yeppi8273 2 жыл бұрын
ഞാനും 😆
@favmedia9052
@favmedia9052 2 жыл бұрын
Njnum
@subinkumars10f84
@subinkumars10f84 2 жыл бұрын
😂😂സെയിം ബ്രോ
@dp-og9zr
@dp-og9zr 2 жыл бұрын
Njanum🤣
@Greenshock
@Greenshock 2 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരാഗ്രഹ മാണ്...ഹോം തിയ്യേറ്റർ.
@ashbin_t_anson
@ashbin_t_anson 2 жыл бұрын
Me too ❤❤❤
@maheshnoisy_________boy9688
@maheshnoisy_________boy9688 2 жыл бұрын
Enteyum💓
@vineetho6787
@vineetho6787 2 жыл бұрын
എന്റേയും
@user-fz3dv3cv4x
@user-fz3dv3cv4x 2 жыл бұрын
Me too bro
@loxkiee
@loxkiee 2 жыл бұрын
❤️
@gireeshkumarkp710
@gireeshkumarkp710 2 жыл бұрын
ഹായ്, സോണി, ചേട്ട, കണ്ടെയിണർ, ലോറിയിലെ, ഹോം,തിയറ്റർ, അടിപൊളി, സൂപ്പർ,
@narayanancn8831
@narayanancn8831 2 жыл бұрын
Video kaanan nalla rasam und
@rythmncolors
@rythmncolors 2 жыл бұрын
കൊള്ളാം. പക്ഷേ door il ഇട്ട പ്ലാസ്റ്റിക് ഒരു അപാകത ഉണ്ട്.. reflections കാഴ്ചയെ അലോസരപ്പെടുത്തു്നു.. that could be better 👍🏻
@ameerdanish2593
@ameerdanish2593 2 жыл бұрын
യെസ് ഞാനും ആദ്യം ശ്രദ്ധിച്ചത് അതാണ് തുണി വെച്ചാൽ റിഫ്ലക്ട് ഉണ്ടാവില്ല എന്ന് തോന്നുന്നു
@krishnannamboodiri5804
@krishnannamboodiri5804 2 жыл бұрын
വീട്ടിൽ ഹോം തീയേറ്റർ ഉണ്ടാകാൻ പുള്ളിയെ കോൺടാക്ട് ചെയ്തു. മൈൻഡ് ചെയ്തില്ല.. so went with SH Media
@anoopk1771
@anoopk1771 2 жыл бұрын
ഒന്നും തോന്നരുത്, അവരും വലിയ വ്യത്യാസം ഒന്നും ഇല്ല, ഒരെണ്ണം പോലും ഒരു standards follow ചെയ്തിട്ടല്ല theaters ചെയ്യുന്നത്. അതിലൊക്കെ അത്ര മാത്രം ക്വാളിറ്റിയെ ഉള്ളു.
@anoopk1771
@anoopk1771 2 жыл бұрын
@@binuvarghese490 അടിപൊളി, അവന്മാരുടെ theaters അതിലും ചവറാണ്‌. ഇപ്പറഞ്ഞ SH, DMax, Buddy ഒക്കെ വെറും തരികിട തീയേറ്റർസ് ആണ് പണിയുന്നത് (യൂട്യൂബ് വീഡിയോസ് വെച്ചു). ഒരെണ്ണം പോലും നേരെചൊവ്വെ പണിത project ഇല്ല. ഒക്കെ വെറും തള്ളിന്റെ പുറത്താണ് നിക്കുന്നത്, ഒരെണ്ണം പോലും ഇല്ല ബേസിക് standards follow ചെയ്ത build. കൊറേ led light ഉം multicolor interior along with polywool, അതാണ് അവരുടെ ഒക്കെ acoustics എന്നത്.
@binuvarghese490
@binuvarghese490 2 жыл бұрын
@@anoopk1771 😁
@krishnannamboodiri5804
@krishnannamboodiri5804 2 жыл бұрын
Bro.. I was saying about the attitude. How they treat their future customers and how they answer their queries. Felt SH to be more welcoming and they were very helpful in answering the questions. My Home theater work is almost done. So far so good. I don't have much technical knowledge but the AV components used are of top notch (Klipsch).
@anoopk1771
@anoopk1771 2 жыл бұрын
@@krishnannamboodiri5804 whats your total budget? Just a word of caution, in the audiophile world Klipsch is not at all considered as any high quality speaker, it comes with hell lot of issues like poor crossover implementation, poor frequency response and its consistency even in the reference series speakers. This is an established fact based on real measurements. Also its a known fact that its not at all a good speaker for on axis listening, esp for a theater use with multiple seats. However its being pushed by many dealers as a "high end brand" for their own reasons.
@dineshkumar-mk3bt
@dineshkumar-mk3bt 2 жыл бұрын
സോണി, .....നല്ല വിവരവും കാഴ്ചപ്പാടും, വിനയവുമുള്ള വ്യക്തി ...... സാധാരണക്കാർക്ക് പോലും മനസ്സിലാക്കുന്ന രീതിയിൽ വിവരണം.... നിങ്ങളുടെ സംരംഭം വലിയ വിജയകരമാകും: സംശയമില്ല.....
@ansrs303
@ansrs303 2 жыл бұрын
അങ്ങനെ തോന്നുന്നില്ല...വേറൊന്നും കൊണ്ടല്ല.ഇത്രയും നിലവാരം കുറഞ്ഞ സാധനങ്ങൾ കൂട്ടിച്ചേർത്ത് Home Theatre ആണെന്ന് പറഞ്ഞ് ആൾക്കാരുടെ കൈയ്യിൽ നിന്നും 5 ലക്ഷം മുതൽ മുകളിലോട്ട് പൈസ മേടിക്കുന്ന, ഇതുപോലെ ആൾക്കാരെ പറ്റിക്കുന്ന ഒരു പ്രസ്ഥാനം എങ്ങനെയാണ് വളരുക...വളരാതിരിക്കുന്നതാണ് ജനങ്ങൾക്ക് നല്ലത്.
@jejifrancis6268
@jejifrancis6268 Жыл бұрын
ഉലക്കയാണ്. സൗണ്ടിനെക്കുറിച്ചു ഒഎസ് മങ്ങാത്തൊലിയും പറയാതെ 5 ലക്ഷത്തിന്റെ തീയറ്ററും കൊണ്ടിറങ്ങിയെക്കുന്നു ആളെ പറ്റിക്കാൻ. സൗണ്ടിനാണ് തിയറ്റർ ഉണ്ടാക്കുന്നത്. അല്ലാതെ കൊറേ കളർ ലൈറ്റും, സീറ്റും ഒരു പ്രോജക്ടറും മാത്രം അല്ല. സൗണ്ട് ആണ് മെയിൻ.
@njennelleben
@njennelleben 7 ай бұрын
ഇത് Sony company അല്ല guys.. ഇത് നമ്മടെ സോണിച്ചായന്‍ 🔥🔥
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു ഐഡിയ 💗💗💚💕💕💥👏
@ronalda2943
@ronalda2943 2 жыл бұрын
Good idea.... 👌👌👌
@nousharali6365
@nousharali6365 2 жыл бұрын
Super 👍
@MediaTechKerala
@MediaTechKerala 2 жыл бұрын
Ore poli🌹🌹🌹 vere leval
@suhail_faizy
@suhail_faizy 2 жыл бұрын
Poli saanam 🔥
@biju000gmail2
@biju000gmail2 2 жыл бұрын
Okay 🥰🙏
@midhunmani9043
@midhunmani9043 2 жыл бұрын
Super
@TrueExperiment02
@TrueExperiment02 2 жыл бұрын
അടിപൊളി 👍👌
@shainthomas4304
@shainthomas4304 2 жыл бұрын
ഒരു Home Theatre ന്റെ ഏറ്റവും important ആയിട്ടുള്ള sound സിസ്റ്റത്തിനെ കുറിച് ഒന്ന് പോലും ഇവിടെ പരാമർശിക്കുന്നില്ല .AVR ,സ്പീക്കർ എന്നുള്ളവ ഒഴിവാക്കി ഒരു room spec മാത്രം വിവരിച്ചത് കൊണ്ട് എന്താണ് ഉപയോഗം ?
@MYTECHVLOGS
@MYTECHVLOGS 2 жыл бұрын
അതിൻ്റെ അവിശം ഇല്ല....🙏🙏🙏🙏
@anoopk1771
@anoopk1771 2 жыл бұрын
അതു കാശു മുടക്കുന്നവൻ തീരുമാനിക്കും ചോദിക്കണോ വേണ്ടയോ എന്ന്. ഇതിൽ ഒരു 25k മാത്രം വിലയുള്ള ഒരു സൗണ്ട്ബാർ വെച്ചു ആളെ പറ്റിക്കാൻ നോക്കുന്നത് കണ്ടാൽ ആരായാലും ചോദിക്കും, അതു കൊണ്ടാണല്ലോ ആരും കൂടുതൽ details ചോദിക്കരുതെന്നു ഓരോ ന്യായീകരണ ടീമിസ് എത്തുന്നത്
@dmsmarthome9103
@dmsmarthome9103 2 жыл бұрын
Sound system is Optional. Customer can choose the sound system from 25K to 5 L
@dmsmarthome9103
@dmsmarthome9103 2 жыл бұрын
Its using Sony HT-S40R Real 5.1ch Dolby Audio Soundbar (600W)
@anoopk1771
@anoopk1771 2 жыл бұрын
what real 5.1, it's just a crappy soundbar, period.
@sijojohn9694
@sijojohn9694 2 жыл бұрын
Poli 😍😍😍😍
@dinnerstar2496
@dinnerstar2496 2 жыл бұрын
Wow wonderful
@jayakumar.a.kjayakumar9928
@jayakumar.a.kjayakumar9928 2 жыл бұрын
👍 D M SMART
@jerrysgraphics7062
@jerrysgraphics7062 2 жыл бұрын
ithil upyogichirikunna sound systme spec onnum paranjillallo...
@sunilbabu7859
@sunilbabu7859 2 жыл бұрын
Price kuravanu expenses vechu nokumbol all the best
@westmedia4325
@westmedia4325 2 жыл бұрын
ഡിഷ്‌ കണക്ട് ചെയ്ത്.... കളികൾ നല്ല hd ക്വാളിറ്റിയിൽ ഹോം തിയേറ്ററിൽ കാണാൻ സാധിക്കുമോ.... Tv യിൽ കിട്ടുന്ന അതെ ക്വാളിറ്റി big സ്ക്രീൻ ഇൽ കിട്ടുമോ pls റിപ്ലൈ
@user-ee6df1gr4v
@user-ee6df1gr4v 2 жыл бұрын
Welcome to SHARK TANK😇
@vincentgomez-tr3gh
@vincentgomez-tr3gh 2 жыл бұрын
ഇവിടെ കുവൈറ്റിൽ ഇത് ദാരാളമുണ്ട്
@Malayali584
@Malayali584 2 жыл бұрын
Poli
@Fairoosnediyil
@Fairoosnediyil 2 жыл бұрын
But, portable home theatre success ആകുമെന്ന് തോന്നുന്നില്ല. എല്ലാവരും സ്വന്തം വീടിനകത്തിരുന്നല്ലേ TV കാണാറുള്ളു. പുറത്തോ ടെറസ്സിന്റെ മുകളിലോ പോയിരുന്നോ കാണുമോ.!! വീട്ടിലുള്ള എല്ലാവരും ഇതിനകത്ത് കേറി അടച്ചിരുന്നാൽ 🙄..
@salishchomattil4518
@salishchomattil4518 2 жыл бұрын
ഇത് ഷവോമിയുടെ sub ബ്രാൻഡ് ആണ്.56 ആയിരം രൂപയാണ് ഇതിന് വില.പിന്നെ ഇതിൻറെ മെറ്റീരിയൽ എല്ലാം ചൈനീസ് ആണ്. ചേട്ടന് പാക്കറ്റ് എടുക്കുമ്പോൾ അതിൽ ചൈനീസ് എഴുതിയിരിക്കുന്നത് കണ്ടോഎസി അടക്കം കൂടി നമ്മൾ വീട്ടിൽ ചെയ്യുകയാണെങ്കിൽ 2 .2 ലക്ഷത്തിന് ചെയ്യുവാൻ സാധിക്കും 4k alla 1080 aanu
@dmsmarthome9103
@dmsmarthome9103 2 жыл бұрын
Brand : XGIMI ( Not ഷവോമി brand) Model : Halo plus. Amazon Price : 99,000. please share 56K price link
@tomarun
@tomarun 2 жыл бұрын
This is xgimi horizon pro... but I personnelly recommend horizon the 1080 p model. Pro is not worth the money. I had both pro and 1080p model
@iqubalpulimparamba4149
@iqubalpulimparamba4149 2 жыл бұрын
👍👍
@mohammedthaha9341
@mohammedthaha9341 2 жыл бұрын
Polikkan vilikkam...😇🤣😆
@rockycartoons2.077
@rockycartoons2.077 2 жыл бұрын
🔥🔥
@Keralathalapathyrasikan32567
@Keralathalapathyrasikan32567 2 жыл бұрын
AVR 😍🥰
@jeevankp1390
@jeevankp1390 2 жыл бұрын
ഇതിൽ cieling എന്ത് Material ആണ് ?
@ranjith4varma
@ranjith4varma 2 жыл бұрын
ശനിയാഴ്ച വീഡിയോ ഇട്ട് ഞായറാഴ്ച വിളിക്കുമ്പോൾ ആരും ഫോണെടുക്കുന്നില്ല! ഞാൻ ഒരു നാലു പ്രാവശ്യമായി വിളിക്കുന്നു. ഒന്നുകിൽ പ്രവർത്തി ദിവസം വീഡിയോ ഇടണം ആയിരുന്നു അല്ലെങ്കിൽ കമ്പനിയിൽ കസ്റ്റമർകെയർ വിപുലീകരിക്കണം ആയിരുന്നു
@samsea4u
@samsea4u 2 жыл бұрын
😍😍
@rrautocraft6308
@rrautocraft6308 2 жыл бұрын
ഞാൻ ആദ്യം ഓർത്തത് സോണി കമ്പനിയുടെ ആണ് ഇത് എന്ന്‌ 😁
@SulfiKJ
@SulfiKJ 2 жыл бұрын
@abser916
@abser916 2 жыл бұрын
Open terrace ഇൽ പറ്റുമോ
@aneesmuthu6998
@aneesmuthu6998 2 жыл бұрын
തിയേറ്ററിന്‌ പകരം ഈ കണ്ടൈനർ വെച്ച്‌ വീടിന്‌ പുറത്ത്‌ ഒരു ഔട്ട്‌ ഹൗസ്‌ മോഡൽ ചെയുമോ ഇവർ
@manuprajeesh
@manuprajeesh 2 жыл бұрын
താങ്കൾ ഇപ്പോൾ പറഞ്ഞത് വളരെ മികച്ച ഒരു ആശയം👍👍👍
@anoop1718
@anoop1718 2 жыл бұрын
No information about sound system! Why?
@Dileepdilu2255
@Dileepdilu2255 2 жыл бұрын
❤️❤️😍😍👍👍💕
@shyamkc8780
@shyamkc8780 2 жыл бұрын
Water proof aano?
@svinoy
@svinoy 2 жыл бұрын
What a coincidence the best tv maker and best home theater maker has same name!
@Its.Desmond
@Its.Desmond 2 жыл бұрын
Best home theatre maker 😂
@akhilbose275
@akhilbose275 2 жыл бұрын
@@Its.Desmond Yess 👍🏻👍🏻👍🏻👌🏻😄
@ansrs303
@ansrs303 2 жыл бұрын
Base Model ന് 5 ലക്ഷം രൂപ കൊടുത്തിട്ട് ഇത്രയും quality കുറഞ്ഞ സാധങ്ങൾ വച്ച് ഒരു professional നിലവാരവും പുലർത്താതെ Home Theatre എന്ന് പറഞ്ഞ്‌ ആൾക്കാരെ പറ്റിക്കുന്നതാണോ Best എന്ന് പറയുന്നത്.
@Jolykjo
@Jolykjo 2 жыл бұрын
Container ഉൾപ്പടെ ആണോ?
@trinitymedia7023
@trinitymedia7023 2 жыл бұрын
Wow !!!
@anoopk1771
@anoopk1771 2 жыл бұрын
ഈ ചവറിനെ തിയേറ്റർ എന്നു വിളിച്ചാൽ ശെരിക്കുള്ള theater നെ എന്തു വിളിക്കും? യാതൊരു തിയേറ്റർ build ന്റെ standards ഉം follow ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ഒരു basics പോലും follow ചെയ്തിട്ടില്ല ഇതിൽ. 20ft ഇൽ 11seats എന്നു പറഞ്ഞപ്പോൾ തന്നെ മനസിലായി ഒരു തേങ്ങാക്കുലയും ഈ പുള്ളിക്ക് അറിയില്ലെന്ന് വ്യക്തം. പിന്നെ ആകെ max 2 rows മാത്രമേ പറ്റൂ 20ft ഇൽ sound quality ആണ് priority എങ്കിൽ. അതു മനസ്സിലാക്കണമെങ്കിൽ room modes എന്താണെന്നും acoustics എന്താണെന്നും ഒരു idea പോലും ഇല്ലെന്നു മനസ്സിലായി, കഷ്ട്ടം...Xgimi ആണ് ഭയങ്കര സംഭവ projector എന്നു പറഞ്ഞുള്ള തള്ളു ചിരിക്കാൻ വക എന്നല്ലാതെ എന്താണ് പറയുക, മര്യാദക്കുള്ള ഒരു calibration ഓപ്ഷൻ പോലും ഇല്ലാത്ത ആ പ്രൊജക്ടർ ഭയങ്കര സംഭവം എന്നു പറഞ്ഞു ആളുകളെ പൊട്ടന്മാരാക്കുന്നതു കാണുമ്പോ എന്താ പറയുക.
@sajidmohammed8539
@sajidmohammed8539 2 жыл бұрын
Exactly bro. Pine sathyam parayumpol ellarum kudi pongala idan varum. Sub standard ayitula work anu. Very unprofessional. Ebadinu ithine payi adhikam idea illa undel pulli ingane promote cheyilla.
@anoopk1771
@anoopk1771 2 жыл бұрын
Yep, as you said its sub standard. ഇപ്പൊ കൊറേ എണ്ണം കേരളത്തിൽ ഇറങ്ങിയിട്ടുണ്ട്, കൊറേ lights ഉം കൊറെ poly foam എല്ലായിടത്തും വെച്ചാൽ acoustics ആയി എന്നാണ് ധാരണ. KZfaq ഇൽ ഉള്ള ഒരൊറ്റ builds ഉം ഒരു standards follow ചെയ്യുന്നില്ലെന്ന് മാത്രമല്ല ഒന്നും അറിയാണ്ട് എന്തൊക്കെയോ ചെയ്‌തു കൂട്ടുന്നു. ആളുകളുടെ അജ്ഞത ശെരിക്കും മുതലാക്കുക ആണ് ഇവരൊക്കെ കൂടെ. ഒരെണ്ണം പോലും ഷെറിയാം വണ്ണം calibration പോലും ചെയ്യുന്നില്ല, ആകെ ആ avr ൻറെ കൂടെ വരുന്ന ആ crap mic വെച്ചു ചെയ്യുന്ന കസർത്തു മാത്രം. ആളുകൾ അങ്ങനെ ഇവരുടെ വലയിൽ കൊണ്ടു കാശു പൊടിക്കുന്നുണ്ട് താനും. കഴിഞ്ഞ ദിവസം ഒരു അങ്കമാലി ടീമിസ് ഒരു പുള്ളിയെ പച്ചക്ക് പറ്റിച്ച വീഡിയോ കണ്ടു, 75ലക്ഷം മുടിപിച്ചിട്ടു അവർക്ക് കൊടുത്തതു marantz ന്റെ processor ഉം ചവറു klipsch ന്റെ ref 8000 speakers ഉം!!! What the fu** is marantz n klipsch doing in a 75L budget project, അതിൽ Trinnov / JBL synthesis atleast emotiva യോ arcam മോ അല്ലെങ്കിൽ anthem എങ്കിലും ഉണ്ടായിരുന്നെങ്കിൽ എത്രെയോ നല്ല ഒരു സെറ്റപ്പ് ആയേനെ, ആ klipsch നു പകരം krix, procella പോലുള്ള നല്ല equipment ഒക്കെ ഈസി ആയിട്ടു ചെയ്യാമായിരുന്നു. Acoustics ബഹുകേമം, അതിനെ കുറിച്ചു പറയാതിരിക്കുന്നതാണ്‌ ഭേദം. ചുരുക്കം ഉടമസ്ഥന്റെ 75ലച്ചം ഗോപി... ഇതാണ് ഇപ്പോഴത്തെ യൂട്യൂബിൽ തിയേറ്റർ പ്രൊഫഷണൽ എന്നും പറഞ്ഞു നടക്കുന്ന teams ന്റെ builds ന്റെ അവസ്ഥ. ഉപഭോക്താവെ ഉണരൂ, demand for quality....
@sonyjose7113
@sonyjose7113 2 жыл бұрын
സഹോദരാ , എൻ്റെ പേര് സോണി. നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. ഞാൻ ഇന്ത്യയ്ക്ക് വെളിയിലും മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിലുടനീളവും വളരെയധികം തീയറ്ററുകൾ ചെയ്തിട്ടുണ്ട് . ഇവർ എല്ലാവരും തന്നെ പൂർണസംതൃപ്തരും ആണ് . എൻ്റെ കമ്പനി ചെയ്ത ഏതാനും തീയറ്ററിൻ്റെ വിവരങ്ങൾ താഴെ കൊടുക്കാം 1. അഞ്ച് ഓസ്കാർ നോമിനേഷൻ നേടിയ DAM999 എന്ന ഇൻറർനാഷണൽ സിനിമയുടെ ഡയറക്ടർ ആൻഡ് പ്രൊഡ്യൂസർ Dr.Sohan Roy യുടെ ദുബായ് എമിറേറ്റ്സ് ഹിൽസിൽ ഉള്ള വീട്ടിൽ ഞാൻ ഒരു തിയറ്റർ ചെയ്തിട്ട് ഒരു വർഷത്തിനു മുകളിലായി. അദ്ദേഹം വളരെയധികം ഹാപ്പിയാണ്. 2. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൾട്ടിപ്ലെക്സ് തിയറ്റർ എന്ന് അറിയപ്പെടുന്ന ഏരീസ് പ്ലക്സ് എസ് എൽ തിയേറ്ററിൽ ഏകദേശം രണ്ടുവർഷം മുമ്പ് തിയേറ്ററുകൾ ചെയ്തു . അവരും 100% satisfied ആണ്. 3. വടക്കേഇന്ത്യയിലെ Shimla യിൽ അവിടുത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന് വേണ്ടി , അവിടെയെത്തുന്ന ടൂറിസ്റ്റുകളെ ത്രീഡി സിനിമ കാണിക്കുന്നതിനായി ഒരു ത്രീഡി തിയേറ്റർ ചെയ്തു. അവർ പുതിയ പ്രോജക്ട് സംസാരിക്കുന്നതിന് വേണ്ടി ഇന്നലെയും വിളിച്ചിരുന്നു . അവരും വളരെയധികം satisfied ആണ്. ഹോം തിയേറ്ററുകൾ കൂടാതെ കേരളത്തിലുടനീളം 100 സീറ്റിൽ കൂടുതലുള്ള നിരവധി തിയേറ്റർകളും വേറെ ചെയ്തിട്ടുണ്ട്. ഇവരെല്ലാവരും തന്നെ വളരെയധികം satisfied ആണ് .ഞാൻ ചെയ്ത തിയേറ്ററുകളുടെ പെർഫോമൻസിലും ക്വാളിറ്റിയിലും. പിന്നെ മറ്റൊരു കാര്യം. ഞാൻ സാമ്പത്തിക ലാഭം മാത്രം നോക്കിയല്ല പ്രോജക്ടുകൾ ചെയ്യുന്നത് . നിങ്ങൾ പറഞ്ഞ കാലിബ്രേഷനും കളർ കളക്ഷനും വേണ്ടി വൻതുകകൾ വാങ്ങാറുമില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു....
@sonyjose7113
@sonyjose7113 2 жыл бұрын
@@sajidmohammed8539 സഹോദരാ , എൻ്റെ പേര് സോണി. നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. ഞാൻ ഇന്ത്യയ്ക്ക് വെളിയിലും മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിലുടനീളവും വളരെയധികം തീയറ്ററുകൾ ചെയ്തിട്ടുണ്ട് . ഇവർ എല്ലാവരും തന്നെ പൂർണസംതൃപ്തരും ആണ് . എൻ്റെ കമ്പനി ചെയ്ത ഏതാനും തീയറ്ററിൻ്റെ വിവരങ്ങൾ താഴെ കൊടുക്കാം 1. അഞ്ച് ഓസ്കാർ നോമിനേഷൻ നേടിയ DAM999 എന്ന ഇൻറർനാഷണൽ സിനിമയുടെ ഡയറക്ടർ ആൻഡ് പ്രൊഡ്യൂസർ Dr.Sohan Roy യുടെ ദുബായ് എമിറേറ്റ്സ് ഹിൽസിൽ ഉള്ള വീട്ടിൽ ഞാൻ ഒരു തിയറ്റർ ചെയ്തിട്ട് ഒരു വർഷത്തിനു മുകളിലായി. അദ്ദേഹം വളരെയധികം ഹാപ്പിയാണ്. 2. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൾട്ടിപ്ലെക്സ് തിയറ്റർ എന്ന് അറിയപ്പെടുന്ന ഏരീസ് പ്ലക്സ് എസ് എൽ തിയേറ്ററിൽ ഏകദേശം രണ്ടുവർഷം മുമ്പ് തിയേറ്ററുകൾ ചെയ്തു . അവരും 100% satisfied ആണ്. 3. വടക്കേഇന്ത്യയിലെ Shimla യിൽ അവിടുത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന് വേണ്ടി , അവിടെയെത്തുന്ന ടൂറിസ്റ്റുകളെ ത്രീഡി സിനിമ കാണിക്കുന്നതിനായി ഒരു ത്രീഡി തിയേറ്റർ ചെയ്തു. അവർ പുതിയ പ്രോജക്ട് സംസാരിക്കുന്നതിന് വേണ്ടി ഇന്നലെയും വിളിച്ചിരുന്നു . അവരും വളരെയധികം satisfied ആണ്. ഹോം തിയേറ്ററുകൾ കൂടാതെ കേരളത്തിലുടനീളം 100 സീറ്റിൽ കൂടുതലുള്ള നിരവധി തിയേറ്റർകളും വേറെ ചെയ്തിട്ടുണ്ട്. ഇവരെല്ലാവരും തന്നെ വളരെയധികം satisfied ആണ് .ഞാൻ ചെയ്ത തിയേറ്ററുകളുടെ പെർഫോമൻസിലും ക്വാളിറ്റിയിലും. പിന്നെ മറ്റൊരു കാര്യം. ഞാൻ സാമ്പത്തിക ലാഭം മാത്രം നോക്കിയല്ല പ്രോജക്ടുകൾ ചെയ്യുന്നത് . നിങ്ങൾ പറഞ്ഞ കാലിബ്രേഷനും കളർ കളക്ഷനും വേണ്ടി വൻതുകകൾ വാങ്ങാറുമില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു....
@sajidmohammed8539
@sajidmohammed8539 2 жыл бұрын
@@anoopk1771 Bro krix inde LCR inu just 6.5 lakhseh ullu. Kude svs inde 2 subs um add cheythal pwoli arikum. Njan klipsch muthal b&w vare ullathu demo attend cheythitund. Palathum use cheyunumund. Natil verum prahasanam mathramanu.
@anuragottapalam2014
@anuragottapalam2014 2 жыл бұрын
ഞാൻ സോണി സോണി എന്ന് പറഞ്ഞപ്പോ sony ആണ് വിചാരിച്ചു കമ്പനി 🤣🤣🤣
@nasimnasar2911
@nasimnasar2911 2 жыл бұрын
ഏത് റൂമിലും പറ്റുവോ
@sk-wm9ex
@sk-wm9ex 2 жыл бұрын
projector nu pakaram 4K LED TV anenkil kooduthal clarity aavum
@sonumohanan4786
@sonumohanan4786 2 жыл бұрын
Cash ithil nilkkilla tv anenkil
@jiofery
@jiofery 2 жыл бұрын
0.8k+9അക്കിതന്ന എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി ♥️💜💚💛. ഇനിയും സ്നേഹം വേണം.🤝
@sankeerthsajeev2708
@sankeerthsajeev2708 2 жыл бұрын
💙 ✨️ 💜
@vpbn16ngal1984
@vpbn16ngal1984 2 жыл бұрын
For example 😛
@Charlotte_Knott
@Charlotte_Knott 2 жыл бұрын
😇😇😇😇😇😇
@0faizi
@0faizi 2 жыл бұрын
ഇക്കാ നിങ്ങളെ വീഡിയോ അടിപൊളിയാണ് ❤️❤️❤️❣️🤗🤩🤩🤗🤩❤️🤗❤️❤️🤗🤗❤️❣️❣️🤗😊 പിന്നെ മലയാളി പറയേണ്ടല്ലോ❤️😊❤️😊❤️😊❣️😊🤗❤️❤️❤️😊
@anishravindra2006
@anishravindra2006 2 жыл бұрын
തേങ്ങയാണ്... ഈ പറയുന്ന സോണി എന്ന് പറയുന്ന ചേട്ടനെ ഞാൻ പലപ്പോഴായി പല ആവശ്യങ്ങൾക്കും ബന്ധപ്പെട്ടിട്ടുണ്ട്.. പക്ഷേ പുള്ളി തീരെ താല്പര്യം ഇല്ലാത്ത മട്ടിൽ ആണ് വിളിക്കുന്ന ആളുകളോട് പെരുമാറുന്നത്
@fridaymatineee7896
@fridaymatineee7896 2 жыл бұрын
ആയിരിക്കും ഇവന്മാർ യുട്യൂബിൽ കാണുന്ന പോലെ ഒന്നും അല്ല
@anoopk1771
@anoopk1771 2 жыл бұрын
ഇതിൽ ഒരു 25k മാത്രം വിലയുള്ള ഒരു സൗണ്ട്ബാർ വെച്ചു ആളെ പറ്റിക്കാൻ നോക്കുകയാണ്. Sony htrt 40
@dmsmarthome9103
@dmsmarthome9103 2 жыл бұрын
@@anoopk1771 Its using Sony HT-S40R Real 5.1ch Dolby Audio Soundbar (600W)
@anoopk1771
@anoopk1771 2 жыл бұрын
@@dmsmarthome9103 what real 5.1, it's just a crappy soundbar, period.
@shahanasvloges3541
@shahanasvloges3541 2 жыл бұрын
2 age aya kuttyk passport kittan etra day venm pls reply
@Since-cf5qj
@Since-cf5qj 2 жыл бұрын
Within oneweek kittum....
@abdulkader6694
@abdulkader6694 2 жыл бұрын
Hi
@jerrysgraphics7062
@jerrysgraphics7062 2 жыл бұрын
sound system aanu main oru home theatril.. ebad bro athine kurichu onnum chodikunilla... moylali athine kurichu mathram onnum parayunilla... veruthe oru 5.1 speaker systevum screenum projectorum vachal home theater aavo... sound systemthinanu main price varunathu... athillathe 4lakh very high price aanu....
@anoopk1771
@anoopk1771 2 жыл бұрын
ഇതിൽ ഒരു 25k മാത്രം വിലയുള്ള ഒരു സൗണ്ട്ബാർ വെച്ചു ആളെ പറ്റിക്കാൻ നോക്കുകയാണ്. Sony htrt 40
@jerrysgraphics7062
@jerrysgraphics7062 2 жыл бұрын
@@anoopk1771 ennit 4 lakh...
@soniyatony4611
@soniyatony4611 2 жыл бұрын
Sirr
@festbygeego6575
@festbygeego6575 2 жыл бұрын
ഏതൊക്കെ ഹോം തിയേറ്റർ വന്നാലും നമ്മുടെ വലിയ തിയേറ്ററിന്റെ ഓളമൊന്നും കിട്ടില്ല ...
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
നിങ്ങൾ ഒരു വലിയ തിയേറ്റർ ഉണ്ടാക്കു ഇഷ്ടാ.
@satheeshnavaneetham4163
@satheeshnavaneetham4163 Жыл бұрын
തോന്നലാണ്....സൗണ്ട് ൻ്റേ കറക്റ്റ് ആസ്വാദനം കിട്ടന്നുന്നത് ചെറിയ തീയേറ്റർ ലോ, ഹോം തീയേറ്റർ ലോ ഒക്കെ യാണ്....
@diyraja1300
@diyraja1300 2 жыл бұрын
Anna samaaa super anna
@jijokavalakkat5823
@jijokavalakkat5823 2 жыл бұрын
Engne ithu vijayikuo
@Appuzefx
@Appuzefx 2 жыл бұрын
Ith njan scholil kanditund njn paoyitund
@nithin1986
@nithin1986 2 жыл бұрын
AmboooAmbooo
@narayanancn8831
@narayanancn8831 2 жыл бұрын
ഒരു സംശയം. തീയേറ്റർ ഒരു വീട്ടിൽ വച്ച് കഴിഞ്ഞാൽ പിന്നെ കൊറേ നാൾ കഴിഞ്ഞ് അത് കൊണ്ട് വേറെ വീട്ടിൽ വാക്കാൻ പറ്റുമോ
@dmsmarthome9103
@dmsmarthome9103 2 жыл бұрын
Yes. This theater can be disassembled
@NoUfAlNkAdAkKaL
@NoUfAlNkAdAkKaL 2 жыл бұрын
അപ്പോൾ സെക്കന്റ് ആയി കൊടുക്കാൻ ഒക്കും അല്ലേ
@sonyjose7113
@sonyjose7113 2 жыл бұрын
ഡിസ്മാൻഡിൽ ചെയ്ത് മറ്റൊരു സ്ഥലത്ത് ഇൻസ്റ്റാൾ ചെയ്യാം.. പക്ഷേ ഒരു 10 ശതമാനം loss ഉണ്ടാകും
@logictechbysijo6461
@logictechbysijo6461 2 жыл бұрын
@@dmsmarthome9103 speakers sub amplifiers ഒന്നും കാണിച്ചില്ലലോ
@dmsmarthome9103
@dmsmarthome9103 2 жыл бұрын
@@logictechbysijo6461 Its using Sony HT-S40R Real 5.1ch Dolby Audio Soundbar (600W)
@rathindas461
@rathindas461 2 жыл бұрын
ചായകുടിക്കാൻ അരക്കിലും ചായക്കട വാകുമോ
@krishnavideos9286
@krishnavideos9286 2 жыл бұрын
എത്ര ആകും ചിലവ്
@sibinkphilip8863
@sibinkphilip8863 2 жыл бұрын
Container ആയോണ്ട് മഴ പേയുമ്പോൾ sound disturbances ഉണ്ടാകില്ലേ?
@vinieshkv6648
@vinieshkv6648 2 жыл бұрын
Dedicated റൂമിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ
@sonyjose7113
@sonyjose7113 2 жыл бұрын
തീർച്ചയായും 👍
@BondJFK
@BondJFK 2 жыл бұрын
Telegram vazi direct stream chaiyan pattiyal Nanayirunu😉
@turbocharged962
@turbocharged962 2 жыл бұрын
Android box orennam കൊടുത്താൽ മതി. എന്ത് വേണമെങ്കിലും ചെയ്യാം. വീഡിയോ ക്വാളിറ്റി ആണ് അവിടെ പ്രശ്നം.
@silentlover5874
@silentlover5874 2 жыл бұрын
Puthiya ideas ewida indo ikka awida indawum...
@MalluTechCraft
@MalluTechCraft 2 жыл бұрын
റെഡിമെയ്ഡ് ഹോംതിയേറ്റർ. ഇനിയുള്ള കാലം തിയേറ്ററിൽ പോയി സമയം കളയണ്ട..
@yuvathurki6291
@yuvathurki6291 2 жыл бұрын
Ott റിലീസ് നിർത്തിയാൽ മൂഞ്ചി
@sreeharikh6741
@sreeharikh6741 2 жыл бұрын
@@yuvathurki6291 😂
@turbocharged962
@turbocharged962 2 жыл бұрын
@@yuvathurki6291 ott ഒന്നും നിന്ന് പോവില്ല. ഒരു ചെറിയ പടം ആണെങ്കിൽ ott ആണ് producerkk profitable. Ready cash കിട്ടും. Fb, youtube negtve teamsine പേടിക്കണ്ട. ഇനി വരുന്ന തീയേറ്റർ release ആണെങ്കിലും 1month ഉള്ളിൽ മിക്ക പടവും ott വരും.
@MICHAEL-qs4vw
@MICHAEL-qs4vw 2 жыл бұрын
ഇത് ലോകത്തിലെ ആത്യത്തെതല്ല. കണ്ണൂർ ചെമ്പല്ലികുണ്ട് എന്ന സ്ഥലത്ത് ഇതുണ്ട്
@9995315266
@9995315266 2 жыл бұрын
GIGCO മെട്രോയിലേക് വഴി കാണിച്ചു കൊടുത്ത ഒരു പ്രവാസി 😊
@morovlog9
@morovlog9 2 жыл бұрын
National trades and agency Kochi,nta
@abdulkader6694
@abdulkader6694 2 жыл бұрын
Ayn
@salishchomattil4518
@salishchomattil4518 2 жыл бұрын
ithu 4k alla 1080 aanu
@karakunnukarayogam
@karakunnukarayogam 2 жыл бұрын
2:15 സംഭവം ഒക്കെ കൊള്ളാം ....പറയുമ്പോൾ ഇൻസ്റ്റലേഷൻ ടീം എന്നാണ് പറയേണ്ടത് ....അല്ലാതെ ഇൻസുലേഷൻ ടീം എന്നല്ല
@sonyjose7113
@sonyjose7113 2 жыл бұрын
🙏 installation only 😂 pronunciation issue. I will take care in future
@gajaratnam
@gajaratnam 2 жыл бұрын
Home theatre വെയ്ക്കാൻ ആഗ്രഹം ഉണ്ട് എന്നാൽ എന്നെ പോലെ പൈസ ഇല്ലാത്തവർ ഉണ്ടോ
@antomathewc9873
@antomathewc9873 2 жыл бұрын
ആദ്യം ഒരു നല്ല പ്രൊജക്ർ വാങ്ങിക്കുക ചെറിയ ഒരു 5.1 ഉം ബാക്കിയെല്ലാം സാവധാനം സംഘടിപ്പിച്ചാൽ മതി സുഹൃത്തേ
@JEJEMEDIA
@JEJEMEDIA 2 жыл бұрын
Projector 4k aano or Full hd aano
@Its.Desmond
@Its.Desmond 2 жыл бұрын
144p
@akhilbose275
@akhilbose275 2 жыл бұрын
@@Its.Desmond 😄😄👌🏻
@luttapi_facts
@luttapi_facts 2 жыл бұрын
Cetta thumbnail no correct
@bad4669
@bad4669 2 жыл бұрын
ഇത് പോലെ തീയറ്റർ സെറ്റ് ചെയ്യുകയാണെകിൽ, റിലീസ് മൂവീസ് വീട്ടിൽ ഇരുന്നു കാണാൻ പറ്റോ ഇക്ക 🤔
@midhun1281
@midhun1281 2 жыл бұрын
Pattum, but ath mamootyke ariyu trick.
@gamingrolex2.066
@gamingrolex2.066 2 жыл бұрын
Kelavan on annalo
@ansal_alimbhoz......
@ansal_alimbhoz...... 2 жыл бұрын
പുറത്തോട്ട് base or സൗണ്ട് കേൾക്കുമോ...?
@jejifrancis6268
@jejifrancis6268 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോയിൽ സൗണ്ടിനെപ്പറ്റി ഒന്നും പറയുന്നില്ല.
@jk8650
@jk8650 2 жыл бұрын
speakers നെ പറ്റി ഒന്നും പറഞ്ഞില്ല..😩
@sonyjose7113
@sonyjose7113 2 жыл бұрын
സ്പീക്കർ ഒഴികെ ഉള്ള കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. കസ്റ്റമറുടെ ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് സൗണ്ട് സിസ്റ്റം ഏതാണ് വേണ്ടത് എന്ന് തീരുമാനിക്കാവുന്നതാണ്
@shyamkc8780
@shyamkc8780 2 жыл бұрын
@@sonyjose7113 bro Ee theatre water proof aano?
@greatestgamer2871
@greatestgamer2871 2 жыл бұрын
Ethil Dolby atmos illa
@sonyjose7113
@sonyjose7113 2 жыл бұрын
Sound system with Dolby Atmos can be installed with additional cost
@anoopk1771
@anoopk1771 2 жыл бұрын
അടി പോളി, ഇപ്പറഞ്ഞ ~4ലച്ചം എന്നു പറഞ്ഞത് basic 5.1 നാണ് അല്ലെ, ശെരി വിട് സാമിയേ, ആളെ പറ്റിക്കാണ്ട്....
@thuravoorkaran
@thuravoorkaran 2 жыл бұрын
ꜱᴜᴩᴇʀʙ ⚡⚡⚡
@archanajishnu4889
@archanajishnu4889 2 жыл бұрын
Nalla potta idea ithepoleyulla akri video kalumayi varalle minum 12x9 enkilum oru thetrenu venom .oru theatre ennu parayumbol athontethaya kurach basics ond athupolum illatha oru soniyum ..sony adyam poi oru theatril cinema kanu 😆xgmi aanu polum kidilam projector 😆😆..benq projector with Dolby Atmos with proper accoustics 1.5.- 2 lakh ullil cheyyavunnathe olu
@kurusgallery2959
@kurusgallery2959 2 жыл бұрын
ഇതിന് ഹോം തിയേറ്റര്‍ എന്നാണോ പറയുന്നത്???വെറും ഒരു സംശയം. ലോറിയില്‍ അല്ലെ തീയേറ്റര്‍???
@vinoopchandran1108
@vinoopchandran1108 2 жыл бұрын
അപ്പൊ ലോറി തിയേറ്റർ എന്നല്ലേ പറയേണ്ടത് അല്ലേ 🤣🤣
@kurusgallery2959
@kurusgallery2959 2 жыл бұрын
@@vinoopchandran1108 സഞ്ചരിക്കുന്ന സിനിമ കോട്ട എന്നും പറയാം?
@kurusgallery2959
@kurusgallery2959 2 жыл бұрын
ട്രാവല്‍ തീയേറ്റര്‍,,സഞ്ചരിക്കുന്ന സിനിമാ കോട്ട ?? എന്നൊക്കെ പറയുന്നത് കൊള്ളാം അല്ലെ......🚚🚚🚚
@sajirmanalumpara2850
@sajirmanalumpara2850 2 жыл бұрын
njan sony company anennu karuthi 😅
@myclassroom8370
@myclassroom8370 2 жыл бұрын
Number?
@robinclint7023
@robinclint7023 2 жыл бұрын
Pandi lorry theatre
@albi007
@albi007 2 жыл бұрын
കുറുപ്പന്തറക്കാരുണ്ടോ.?🧐
@MALABARTECTRAVELVLOGS
@MALABARTECTRAVELVLOGS 2 жыл бұрын
Thallu sony
@ottakomban1986
@ottakomban1986 2 жыл бұрын
ഈ ബിസിനസ് വിജയിക്കില്ല
@arunrnath1366
@arunrnath1366 2 жыл бұрын
എനിക്ക് ഒരു ജോലി വേണം
@onion2674
@onion2674 2 жыл бұрын
♥️
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Premalu Home theatre show | comedy | Home Cinemax Action dude
10:30
Acoustic Home Theatre Setup | Our Recent Project at Ayanavaram #hometheater #acousticpanels
4:27