ഒരു വിരല് കൊണ്ട് ഒരാളെ പിടിച്ചു നിർത്തും... , 77 വയസുള്ള ഈ മാഷ് മർമ പ്രയോഗത്തിൽ പുലിയാണ്....

  Рет қаралды 1,437,067

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

Kannadan Marma Kalari
KZfaq
/ @indianmartialkalarima...
Contact us direct classes:-
Dr. Vaikom Kannadan MD (AM) Marma - Red Belt.
Indian Martial Arts Academy,
Tharoor, Palakkad Pin -678544
Contact: +91 9447368977, +91 8848604512.
കണ്ണാടൻ മാസ്സ് താമസിക്കുന്നത് പാലക്കാട് തരൂർ എന്ന സ്ഥലത്താണ്. മർമ്മ വിദ്യ ആണ് അദ്ദേഹം പഠിപ്പിക്കുന്നത്. വർഷങ്ങളായി മർമ്മ ത്തെക്കുറിച്ച് റിസർച്ച് ചെയ്തു മരുമകൾ കുറിച്ച് പഠിക്കുകയും അതിന്റെ പ്രയോഗങ്ങളെ കുറിച്ച് ക്ലാസ്സുകൾ എടുത്തു പോരുന്നോ എല്ലാ ജനങ്ങളിലേക്കും ഈ മർമ്മ കല എത്തിക്കാൻ രാപ്പകൽ പ്രയത്നിക്കുന്നു
എല്ലാവർക്കും സ്വയരക്ഷ എന്നുള്ള രീതിയിൽ ഈ പ്രയോഗങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ അദ്ദേഹം ഒരു അക്കാഡമി സ്റ്റാർട്ട് ചെയ്തിരിക്കുന്നു കണ്ണാടൻ മർമ്മ ഗുരുകുലം ഇത് സിലബസ് ബേസ്ഡ് ആണ് പഠിപ്പിക്കുന്നത് ഒരു വർഷം കൊണ്ടാണ് ഒരു കോഴ്സ് പൂർണ്ണമായും കംപ്ലീറ്റ് ചെയ്യുന്നത് 12 ബ്ലാക്ക് ഡാൻ ബെൽറ്റ് ഉണ്ട് അത് കഴിഞ്ഞതിനുശേഷമാണ് റെഡ് ജൂനിയർ
ഇതിന് കൃത്യമായ പരിശീലനങ്ങളും കൃത്യമായ മേൽനോട്ടവും ഉള്ളതാണ് ഇദ്ദേഹം കേരള പോലീസിന്, ലക്ഷദ്വീപ് പോലീസിനും മർമ്മ വിദ്യ പഠിപ്പിക്കുന്നു ഇപ്പോൾ സാധാരണ എല്ലാ ജനങ്ങളിലേക്കും ഈ വിദ്യ എത്തിക്കാനായി ആഗ്രഹിക്കുന്നു
My Social Media links
👉SUBSCRIBE MY KZfaq Channel!
/ ebadurahmante...​
LET'S CONNECT!
👉 / ebadurahmant...​
👉 / ebadurahmantech​​​​
👉 / ebadurahmantech​​​​
For Business Enquiry
Email 👉 ibadurahman@gmail.com
Whatapp 👉 919746029915

Пікірлер: 1 300
@silvercity9258
@silvercity9258 2 жыл бұрын
പതുക്കെ ഇടിക്കണം, മാഷാണെന്നു പറഞ്ഞിട്ട് കാര്യമില്ല ആള് താഴെ പോകും ...മാഷിന് അഭിനന്ദനങ്ങൾ .
@Unknowndeformity2227
@Unknowndeformity2227 Жыл бұрын
Humble beings are dangerous
@anandhuv9a287
@anandhuv9a287 2 жыл бұрын
മാഷാണ് യഥാർത്ഥ മനുഷ്യൻ... കിട്ടിയ അറിവ് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നു..... 🙏🙏
@ummerkk7861
@ummerkk7861 2 жыл бұрын
മാഷ് പറഞ്ഞ വഴി ആർ സ്സ് സ്സു sdpi എന്നിവരെ കുറിച്ചാണ്
@gtasan4249
@gtasan4249 2 жыл бұрын
പോലിസ് കാർക്ക് ഇതൊന്നു പഠിപ്പിച്ചു കൊടുത്തുകൂടെ? എത്ര ബുദ്ദിമുട്ട് സഹിച്ചാണ് അവർ ചില ഗുണ്ടകളെ കീഴ് പെടുത്തുന്നത്. ഇതൊക്കെ അണ്ണാക്ക്‌ തൊടാതെ വിഴുങ്ങാൻ ഇപ്പോഴും ആളുണ്ടല്ലോ എന്നറിയുബോഴാ ഒരു സമാദാനം
@raghavagopinath5619
@raghavagopinath5619 2 жыл бұрын
Pranamom
@sajivalayuthan2026
@sajivalayuthan2026 Жыл бұрын
Thanks
@user-mo9gb9qd3r
@user-mo9gb9qd3r 2 ай бұрын
​@@gtasan4249❤❤❤ 20:26
@73east43
@73east43 3 жыл бұрын
മാഷേ നമസ്കാരം ഞാൻ ARMY യിൽ ആണ് WORK ചെയ്യുന്നത് ഇത് കണ്ടു പഠിച്ചത് മുതൽ കുറെ ഉപകാരം ഉണ്ടായി നന്ദി 🇮🇳JAI HIND
@anudr.5878
@anudr.5878 3 ай бұрын
താൻ ഏത് ആർമിയിൽ ആണാവോ??
@73east43
@73east43 3 ай бұрын
അത് നിന്നെപോലെയുള്ള ഊളകളോട് പറയേണ്ട കാര്യമില്ല. വെറുതെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞതുപോലെ. നിന്റെ കുഴപ്പം അതാണ് അണ്ടിയും മാങ്ങയും എറിഞ്ഞു നടക്കുമ്പോൾ കഷ്ടപ്പെടണം എങ്കിലേ നല്ല ജോലി കിട്ടൂ അല്ലാത്തവന്മാർ. നിന്നെപ്പോലെ വല്ലവന്റെയും കമന്റ്‌ ൽ കയറി ഇതുപോലെ കരഞ്ഞു മെഴുകി ഫ്രഷ്ട്രേഷൻ തീർക്കും 😄😂
@73east43
@73east43 3 ай бұрын
നിന്നോട് പറയേണ്ട കാര്യമില്ല. നിന്നെപ്പോലെ അണ്ടിയും മാങ്ങയും എറിഞ്ഞു നടക്കുന്നവന്മാർ ഒരുപാടുണ്ട് സമയത്തു കഷ്ടപ്പെട്ട് ജോലിമേടിക്കാതെ വല്ലവന്റെയും കമന്റ്‌ ന് താഴെ ഇതുപോലെ ഫ്രഷ്ട്രേഷൻ സഹിക്കാൻ വയ്യാതെ കരഞ്ഞു മെഴുകാൻ. ​@@anudr.5878
@architectsuhail9110
@architectsuhail9110 Ай бұрын
@@anudr.5878😂
@hameem_cmd6350
@hameem_cmd6350 3 жыл бұрын
Age is just a number.. എന്ന് തെളിയിച്ച കളരിയാശാനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ..🔥❤️
@itzmegokulg
@itzmegokulg 3 жыл бұрын
കളരിയാണ്
@albinmanoj2425
@albinmanoj2425 3 жыл бұрын
Karate nno..... athanne insulting aan....video full kanditt m
@hameem_cmd6350
@hameem_cmd6350 3 жыл бұрын
@@albinmanoj2425 Sorry for the mistake. ❤️
@sidsid5156
@sidsid5156 3 жыл бұрын
@@hameem_cmd6350 തെറ്റ് മനസിലാക്കി സ്വയം തിരുത്താൻ കഴിവുള്ള ആ മനസ്സിനിരിക്കട്ടെ ഞങ്ങടെ കുതിരപ്പവൻ...👏👏👏
@abhilashdavidmathoor
@abhilashdavidmathoor 3 жыл бұрын
Kalari ആശാൻ തന്നെ
@sjsj346
@sjsj346 2 жыл бұрын
താങ്കളുടെ ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വീഡിയോ... ഇതിന് മുൻ കൈ എടുത്ത താങ്കളേ ഞാൻ വളരെ ബഹുമാനത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@hishamkalathingel3010
@hishamkalathingel3010 2 жыл бұрын
ആ പറഞ്ഞ കാര്യം വളരെ ഇഷ്ട്ടമായി നമ്മൾ പഠിച്ച അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ നമുക്ക് അറിവ് കൂടുകയൊള്ളു അതുപോലെ അത് മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ മാത്രമേ ദൈവം തന്ന കഴിവ് നമ്മളിൽ തന്നതിന് ഉപകാരം ഒള്ളു 🥰👍🏻❤️ വളരെ എളിമത്വം ഉള്ള ഒരു സാറിനെ കാണുന്നത് സന്തോഷം ❤️❤️❤️
@nayushadmyiloor9347
@nayushadmyiloor9347 Жыл бұрын
ജിഹാദ്കൾക്ക് പറഞ്ഞു കൊടുത്താൽ ഫലം എന്താണ്!? മാത്രമല്ല ഇയാളുടെ മർമ്മ, വെറും, തട്ടിപ്പ് ആണേ.. 👍 ഏതു കൊണ്ടു വന്നാൽ നിന്റെ അവസാന ഉണ്ട കൊണ്ടായിരിക്കും
@oruadaarpetsstory
@oruadaarpetsstory 3 жыл бұрын
Master kollam
@NasriLifeTube1
@NasriLifeTube1 3 жыл бұрын
നിങ്ങളും
@panyalmeer5047
@panyalmeer5047 3 жыл бұрын
Ethu verum vachakamadium udaeppuma, thallu badae thallallukal, pathalu odichu onnu koduthal marmmai odunna ottathinu vazhiel pullu polum kanilla adikonda choodil veettil poie aerikkum thirinju nokkunnathu 🥵marmmai vachakamadiel mattullavaray bhayappayduthukaya cheunnathu, evarkkonnum nalla thallu kittikanilla. Jeevikkan eganay yanthallam Udaeppu vayshangal genmmgal 😷
@dharmarajankg6982
@dharmarajankg6982 3 жыл бұрын
@@NasriLifeTube1 👍 kottakkal
@mohammednaufanbusiness
@mohammednaufanbusiness 3 жыл бұрын
Kollam alla palakkad😜🤗😂👍
@ne3on933
@ne3on933 3 жыл бұрын
Mm spammer athi shavam
@sahadavantk1439
@sahadavantk1439 2 жыл бұрын
മാഷേ, വന്ദേ മാതരം. ദീർഘനാൾ ഇതുപോലെ മുന്നോട്ട് പോകട്ടെ... എല്ലാവരിലും എത്തട്ടെ.
@muthalifap9224
@muthalifap9224 3 жыл бұрын
മാഷേ അഭിനന്ദനങ്ങൾ നിങ്ങളാണ് ഈ ഭൂമിക്കു വേണ്ടത്. താങ്ക്യൂ മാഷേ നമിച്ചൂ
@yousufpk9443
@yousufpk9443 2 жыл бұрын
മാഷ് പറഞ്ഞത് വെട്ടാൻ പോകുന്നവൻ മാനസികരോഗി തന്നെ സന്തോഷം ഉള്ളവന് ആരെയും വെട്ടാനും ദ്രോഹിക്കാനും മനസ്സ് അനുവദിക്കില്ല
@nayushadmyiloor9347
@nayushadmyiloor9347 Жыл бұрын
ആകമാനം മുസ്ലിങ്ങളും മാനസീക രോഗികൾ ആണോ!? അവന്റെ മുത്ത്,അവനോടു ഉപദേശിച്ചത് 😄കഫംരുകളെ ആകെ കൊന്നു തീർത്തു രാജ്യം സ്വന്തമാക്കാൻ അല്ലേ!?
@kumarg238
@kumarg238 3 жыл бұрын
നമസ്കാരം മാഷേ ഒരുപാട് നല്ല കാര്യങ്ങളാണ് മാഷ് പറഞ്ഞു തരുന്നത് പഠിക്കുന്നവർ നല്ലത്തിന് ഉപയോഗിക്കുഹ
@anandprasad5297
@anandprasad5297 3 жыл бұрын
വളരെ നല്ല പരിശീലനം ഉണ്ടെങ്കിലേ ഇതു സാധിക്കൂ എനിക്കിതിൽ തള്ളൽ ഒന്നും തോന്നിയ . Master ൻ്റെ ഒരു ചെറിയ student ആയിരുന്നു ഞാൻ .മർമ്മത്തിലേക്കുള്ള ഒറ്റ വിരൽ പഞ്ചിംഗിൻ്റെ ശക്തിയും വേഗതയും എനിക്ക് അനുഭവമുണ്ട് . Master cool Anu .good master
@loveandlove6803
@loveandlove6803 Ай бұрын
Mashinte sthalam evdeyanu
@ansarianu9103
@ansarianu9103 3 жыл бұрын
നല്ല മാഷ്... ഇഷ്ട്ടായി ♥♥♥
@shafeekmedia9763
@shafeekmedia9763 3 жыл бұрын
ഇബാദ്ക്കാൻ്റെ എളിമയോടുള്ള അവതരണമാണ് എനിക്ക് ഏറ്റവും ഇഷ്ടം...❤️
@zafraan8470
@zafraan8470 3 жыл бұрын
ആരുടെ മുന്നിലാ നില്കുന്നത്
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
ഈശ്വരാ സമാധാനായി - ഒരു ഭയങ്കര ശക്തി കിട്ടിയത് പോലെ - ധൈര്യം വന്നത് പോലെ ....... ഇത് കലക്കി പടിക്കലാ മേ👍👍👍👍
@ashraf3638
@ashraf3638 3 жыл бұрын
വളരേ നല്ലൊരു വീഡിയോ 100 ശതമാനവും ജനോപകാരപ്രദം എല്ലാവർക്കും സർവ്വൈശ്വര്യങ്ങളും ഉണ്ടാവട്ടേന്നു പ്രാർഥിക്കുന്നൂ
@samson6214
@samson6214 3 жыл бұрын
kannadan mash, this is a very important good martial art for every peoples and their safety.
@replyreply2836
@replyreply2836 3 жыл бұрын
വിവിധതരം തോക്കുകളുടെ വരവോടെ .....അതിന്റെ ഉപയോഗക്രമം ലളിതവത്കരിച്ചതോടെ ........പല ആയോധന കലയും ...ആയുധമില്ലാത്ത പ്രതിരോധകലയും പ്രചാരം കുറഞ്ഞു.....
@moidhuvattathodu2242
@moidhuvattathodu2242 Жыл бұрын
എന്റെ വയസ്സുണ്ട് സാറേ നിങ്ങളെ പോലുള്ള വർക് ദീർഗായുസും ആരോഗ്യം എല്ലാം റബ്ബ് പ്രദാനം ചെയ്യട്ടെ
@binoshbinosh9082
@binoshbinosh9082 2 жыл бұрын
ഇങ്ങനെയുള്ള മാഷ് മരെയണ് കേരളത്തിൽ അവശ്യം നല്ല് അറിവുകൾ പുതിയ തലമുറകൾക്ക് പകർന്ന് നൽക്കുന്ന ഉണ്ട്
@Manojkumar-pt7xm
@Manojkumar-pt7xm 3 жыл бұрын
നിരന്തര പരിശീലനത്തിലൂടെയും സാധനയിലൂടെയും പരിപക്വമായ മനസ് കൈവന്ന ആൾക്കാർക്ക് മാത്രമേ ഇത്തരം വിദ്യകൾ പറഞ്ഞു കൊടുക്കാവൂ അല്ലെങ്കിൽ ഗുണത്തെക്കാൾ ദോഷമാണ് ഉണ്ടാവുക
@mahesharisto
@mahesharisto 3 жыл бұрын
Yes .... correct athukond thanne aaanu gurukkanmaar ithokke atheeva rahasyamaayi kaanunnath...💕💕🙏🙏🙏
@chandraprabosh6707
@chandraprabosh6707 3 жыл бұрын
പിന്നെ
@nandan9390
@nandan9390 Жыл бұрын
Really a great human... Big salute മാഷേ. And thanks to Rahman👌👍
@rajagopalannangiattil5396
@rajagopalannangiattil5396 3 жыл бұрын
Marmam padicha Namboothirikke posuvene(cow) vadi yeduthu adikkan pattiyilla. Evide adichalam cow chavum. Wonderful video. Great guru.
@velayudhank8341
@velayudhank8341 2 жыл бұрын
Your teachings are marvelous Really appreciated🙏🙏🙏
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 жыл бұрын
താങ്കൾ ചെയ്യുന്ന ഓരോ പ്രോഗ്രാമും വ്യത്യസ്തവും ആകർഷകവുമാണ് ഇനിയും തുടരട്ടെ ആശംസകൾ
@ramdask5362
@ramdask5362 2 жыл бұрын
ഇതാണ് യഥാർത്ഥ ആശാൻ 👍🏻👍🏻🥰
@aa.dhyyah_
@aa.dhyyah_ 3 жыл бұрын
കളരിക്ക് പ്രായം ഒരു പ്രശ്നമില്ലെന്നു മാഷ് തെളിയിച്ചു 👌👌👌🙏🙏🙏
@ManoharanPuthiyathu
@ManoharanPuthiyathu Ай бұрын
മാഷ് സൂപ്പർ ഇനിയും ഒരു പാട് വർഷം ജീവിച്ചിരിക്കട്ടെ
@MPSAKEERHUSSAIN
@MPSAKEERHUSSAIN 3 жыл бұрын
മർമ്മ വിദ്യയെ ഒരു മഹാ രഹസ്യമാക്കിയിട്ടുള്ള ഒരു പഠന രീതിയാണ് കേരളത്തിലെ കളരി ഗുരുക്കൻമാർ കളരി വിദ്യപകർന്നു കൊടുക്കുമ്പോൾ അനുവർത്തിച്ചിരുന്നത്. അതു കൊണ്ട് തന്നെയാണ് കളരിപ്പയറ്റ് ഇന്ന് അന്യം നിന്നുപോകാൻ കാരണവും. വിദ്യകൾ മറ്റുള്ളവരിലേക്കും എത്തിക്കുമ്പോഴല്ലേ അതിന് കൂടുതൽ പ്രചാരം കിട്ടൂ. മർമ്മം എന്ന ഒരു സാധനം ഉണ്ട്, എനിക്കറിയാം പക്ഷേ ഞാനാർക്കും പഠിപ്പിച്ചു തരില്ല എന്ന് പറഞ്ഞാൽ കളരിപ്പയറ്റ് എവിടെയെത്തും. മർമ്മവിദ്യ ആർക്ക് പഠിക്കാൻ പറ്റും. ഇപ്പോൾ ഇതിലൊക്കെ നല്ല മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.ഞാൻ കണ്ണാടൻ മാഷുമായി സംസാരിച്ചിട്ടുണ്ട്. കളരിപ്പയറ്റിൻ്റെയും മർമ്മവിദ്യയുടെയും പ്രചാരത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു മഹാ വ്യക്തിയാണദ്ദേഹം.അദേഹത്തിൻ്റെ ശിഷ്യൻമാരും അല്ലാത്തവരുമായി കേരളത്തിൽ കുറെയധികം പേർ ഇത്തരം വിദ്യകൾ നല്ല വിധം പഠിപ്പിച്ചു വരുന്നുവെന്നത് അഭിനന്ദനീയം തന്നെ എന്നാണ്.
@Tom-xr2zw
@Tom-xr2zw 2 жыл бұрын
ഒരാൾ പെട്ടന്ന് വന്ന് എനിക്ക് മർമം പഠിപ്പിച്ചുതാ എന്ന് പറയുമ്പോൾ പടിപ്പിച്ചു കൊടുക്കാൻ ഉള്ളദ് അല്ല ഇദ് ഓക്കേ ഒരു ഗുരുവിനെ പിന്തുടർന് ഗുരുത്വത്തോടെയും പൊരുതത്തോടെയും പഠിക്കേണ്ടതാണ് 👍
@raniyashirinkc7924
@raniyashirinkc7924 3 жыл бұрын
ഈ കത്തിയും വാളിനും പകരം തെർമോകോൾ ന്റെ കത്തിയും വാളും ആയിരുന്നു എങ്കിൽ ട്രെയിൻ ചെയ്യുന്ന എതിരാളിക്ക് ധൈര്യമായി വെട്ടാമായിരുന്നു ഇതിപ്പോൾ കെയർ ചെയ്ത് ആക്രമിക്കുമ്പോൾ അതിന്റ ഒറിജിനാലിറ്റി നഷ്ടപ്പെടും.
@vipinachandranr5770
@vipinachandranr5770 4 ай бұрын
മാഷേ 🙏. മാഷിന്റെ ക്‌ളാസെല്ലാം അടിപൊളിയാണ്.
@FOULGAMERYT
@FOULGAMERYT 3 жыл бұрын
ithoke aanu content..enthoram information aanu kittunath..great...77 vayas olla manushyn...vishyam
@ignis6306
@ignis6306 3 жыл бұрын
ഞാൻ കഴിഞ്ഞ 10 കൊല്ലമായി അയോധന വിദ്യകൾ അഭ്യസിക്കുന്ന ആളാണ്. Ende ചുരുങ്ങിയ കാലതെ അറിവുകൊണ്ട് ഞൻ മനസിലാക്കിയത് martial arts tricks apply ചെയുന്നത് mathamatics പോലെയാണ് Basics and foundetion നന്നായി അറിഞ്ഞാൽ, there are different way to solve the problem, adoption of the tricks depending upon on you. Martial arts padikkunna കുട്ടികൾ മനസിലാക്കേണ്ട ഒരു കാര്യം " അങ്ങനെ അടിച്ചാൽ ഇങ്ങനെ തടുക്കാം അല്ലെങ്കിൽ,ഇങ്ങനെ തൊഴിച്ചാൽ അങ്ങനെ തടുക്കാം " ആ രീതിയിൽ ഒരിക്കലും ട്രിക്‌സ് കാണാപാഠം പഠിക്കരുത് Spontaneous aaai അടിയും, തടയും തട്ടും, പൂട്ടുകളും കയ്ക്കുള്ളിൽ വരണം So make your foundation strong
@samuraitheroyalwarriors3226
@samuraitheroyalwarriors3226 3 жыл бұрын
Sathyam
@wingchungovind
@wingchungovind 3 жыл бұрын
Exactly bro
@user-in4dl4cg2l
@user-in4dl4cg2l 2 жыл бұрын
ഒന്ന് പോകിനാടാ ഊളകളെ കുറേ മാർമോളികൾ 😂😂😂
@labrador2687
@labrador2687 2 жыл бұрын
Correct bro. Iam a black belt holder. ബേസിക് കിക്ക് പഞ്ച് എന്നിവ പ്രാക്ടീസ് ചെയ്ത് fluvent ആക്കുക 👍
@subrahmanyansubrahmanyan5420
@subrahmanyansubrahmanyan5420 2 жыл бұрын
താക്സ് ഗുരുവേ
@vargheseantony9136
@vargheseantony9136 3 жыл бұрын
Great Guru. Your description and humbleness super
@salassalas3378
@salassalas3378 Жыл бұрын
Super guru nalla vinayam oropad ishtayi mashe
@i4tech632
@i4tech632 3 жыл бұрын
Ithinu munp kannaadan masterinte class kandittullavar undo undenkil oru like 👍
@ajudevaj143
@ajudevaj143 3 жыл бұрын
big respect master..age is just a number 💯
@user-os2nb5ei8g
@user-os2nb5ei8g 2 жыл бұрын
and money is just paper
@thouheedmediamalayalam5126
@thouheedmediamalayalam5126 2 жыл бұрын
ആദർണിയമാസ്റ്റർക്കുംഒപ്പംസഹകരിച്ചസഹോദരങ്ങൾക്കും ആത്മാർത്ഥതയോടെ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും ഒരു സൂപ്പർ ബിഗ് സലൂട്ട് അർപ്പിക്കുന്നു.. ജയ് ഹിന്ദ് ജയ് ഭാരത് ജയ് ജവാൻ ജയ് കിസാൻ🌹🌹🇮🇳🇮🇳🌹🙏
@MohammedAli-ch2cz
@MohammedAli-ch2cz 3 жыл бұрын
I love the way you are teaching, excellent method and easy to understand. God bless you and your family.
@muhemmadhanan453
@muhemmadhanan453 3 жыл бұрын
Masterinte videosokke adipoliyan❤️🔥
@aravind7386
@aravind7386 3 жыл бұрын
Salute to master's ideals
@vijayank3829
@vijayank3829 3 ай бұрын
@shemeerkb54
@shemeerkb54 3 жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോസ് പണ്ട് കാണുമായിരുന്നു ഇപ്പോൾ വീണ്ടും ഓർമ വന്നു താങ്ക്സ് ഇബാദിക്ക
@shaikhvnr3041
@shaikhvnr3041 2 жыл бұрын
വളരെ നല്ല അറിവ്
@emysworld8012
@emysworld8012 Жыл бұрын
marshal arts nod enik vallatha kambama itu video kaanan late ayi ennalum happy anu
@nikolatesla1353
@nikolatesla1353 3 жыл бұрын
Love you both 💞😘🤩😘 spacial video 💝💝💝💝💝💝💝💝😇😇😇😇😇😇😇😇❤️
@fancekerala1754
@fancekerala1754 3 жыл бұрын
Great master🙏
@ronaldoplayerr8780
@ronaldoplayerr8780 2 жыл бұрын
Masha Marmam iniyum padipichchu tarane tankiyo so mach
@saffanab09
@saffanab09 3 жыл бұрын
Kore nalai padikkanam padikkanam enn vijarichirikkuvarnnu super
@faizalrazool8123
@faizalrazool8123 Жыл бұрын
എനിക്ക് ആ മാഷിൻറെ എളിമത്തം സ്വഭാവം ഭയങ്കര ഇഷ്ടപ്പെട്ടു 😍
@azveenarubeena3248
@azveenarubeena3248 11 ай бұрын
Super
@balachandrann4328
@balachandrann4328 3 жыл бұрын
കേരളത്തിൽ ജീവിക്കണമെങ്കിൽ ഇമ്മാതിരി അഭ്യാസമുറകൾ തീർച്ചയായും പഠിക്കണം
@rajuraghavan1779
@rajuraghavan1779 3 жыл бұрын
Very good.... Thanks.
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
താഴെ വീഴണം പക്ഷെ അത്‌ വെട്ട് കൊണ്ടാകരുത് 👍💪💪💪💪💪💪🥰
@fathimas1149
@fathimas1149 3 жыл бұрын
God blessing u sir
@breddie4533
@breddie4533 3 жыл бұрын
Last കാണിച്ച മർമ്മം സ്റ്റാർ magicil നമ്മടെ ടീം അണ്ണൻ കാണിച്ചത് ....🔥🔥🔥
@gangadharanm8742
@gangadharanm8742 2 жыл бұрын
Kannadanmash
@georginshaji5175
@georginshaji5175 Жыл бұрын
Aa star magic video yude link idaavo
@arunkc5627
@arunkc5627 2 жыл бұрын
എന്റെ ദൈവമേ..സൂപ്പർ
@iamjoseph5258
@iamjoseph5258 Жыл бұрын
Gurukalya..achan ..mash..nalla manushanu anu..namukku.e kaalathu.jeevichu pokan..pattilla.apiol.soyam reshapedan..vashi.padippikkunnu..sakala.prenam..guruve..daycathintu.karuna..undakattu..
@user-gk9cm3it5o
@user-gk9cm3it5o 3 жыл бұрын
❤❤❤മാഷ് കലക്കി ❤❤❤❤
@moideenmenatil9894
@moideenmenatil9894 3 жыл бұрын
ഇതൊക്കെ പരസ്യമാക്കാതിരുന്ന ഗുരുക്കളെ നാം നന്മയോടെ സ്മരിക്കണം. എല്ലാ കാര്യങ്ങളും തുറന്നുപറയാൻ പാടില്ലന്ന് തോന്നിയവർ ലൈക്കടിച്ചേ...
@advaru5
@advaru5 Ай бұрын
Thank u for the video🙏. I m so glad to view the same. 👍👌👌👌👌👌
@AKASHKS-gb6kc
@AKASHKS-gb6kc 16 күн бұрын
മാഷ് പവർ ആണല്ലോ ❤️❤️❤️
@Thomas-kl6gv
@Thomas-kl6gv 3 жыл бұрын
ഇപ്പോള ന്റെ ഭാര്യ എവിടന്നാ ഇതൊക്കെ പഠിച്ചത് എന്ന് മനസിലായത് 🙄🙄🙄.. ന്നാലും വല്ലാത്ത ചതിയായി പോയി മാഷേ 😔😔😔😔😔😔
@Dashamuulam
@Dashamuulam 3 жыл бұрын
ഭാര്യ മാഷിന്റെ കൂടെ ആയിരുന്നെന്നു ആണോ ഉദേശിച്ചത്?🙄
@bbcsignals
@bbcsignals 3 жыл бұрын
@ദശമൂലം ദാമു താങ്കളുടെ മാതാവ് പഠിക്കുന്ന കാലത്ത് സാറിൻറെ കൂടെ ആയിരുന്നെൻകിൽ ഇതും അങ്ങനെ കൂട്ടിക്കൊ Your dirty mind can't accept sarcasm
@chandranuncle8303
@chandranuncle8303 3 жыл бұрын
😂
@swalihmonstartech6480
@swalihmonstartech6480 3 жыл бұрын
@@bbcsignals inte ponno enth diolge 😂
@shajiswamikal4190
@shajiswamikal4190 3 жыл бұрын
''''''''''''''''
@nigeeshp5517
@nigeeshp5517 3 жыл бұрын
ഇത്രെയും കാലം എവിടാരുന്നു 🙏
@egalesgarden5850
@egalesgarden5850 3 жыл бұрын
Mashae ee vidya vanithakalkkanu kooduthal use full. Peedanam ozhivakkamallo.
@shahula.vshahula.v1259
@shahula.vshahula.v1259 7 күн бұрын
Really great please start one of the institute
@MohamedAshraf-wv9uq
@MohamedAshraf-wv9uq 3 жыл бұрын
2007 -2008 കാലഘട്ടങ്ങളിൽ അദ്ദേഹം എറണാകുളത്തും കോഴിക്കോടും വച്ച് നടത്തിയിരുന്ന ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട് ,അദ്ദേഹം കളരി മാത്രമല്ല കരാട്ടെ, കുങ്ഫു ,ഗുസ്തി എന്നിവയിൽ വിദഗ്ധനാണ് . ദൈവം ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ .
@vamosargentina612
@vamosargentina612 3 жыл бұрын
😍
@dintoaugustine5591
@dintoaugustine5591 3 жыл бұрын
അതുമാത്രമല്ല യോഗയും ഉണ്ട് എൻറെയും ഗുരുവാണ് ❤️❤️❤️
@MohamedAshraf-wv9uq
@MohamedAshraf-wv9uq 3 жыл бұрын
@@dintoaugustine5591 , Yes
@adithalam
@adithalam 3 жыл бұрын
വീണ്ടും വ്യത്യസ്‌തമായ വ്ലോഗ്. മാസ്റ്റർ സൂപ്പർ 👍
@malayalammoviezz557
@malayalammoviezz557 2 жыл бұрын
Very informative video 👍👍👍👍
@mohammedsalman8588
@mohammedsalman8588 3 жыл бұрын
Poli ee vedio kk full support
@waterhunter4
@waterhunter4 3 жыл бұрын
NICE ALTITUDE
@mehadoobmathath7615
@mehadoobmathath7615 3 жыл бұрын
നല്ല ആത്മാർത്ഥ ഉള്ള ഘു രുനാഥൻ
@animeguy2469
@animeguy2469 Жыл бұрын
Nalla elima ulla manusher🔥🔥💪
@krishnamehar8084
@krishnamehar8084 2 жыл бұрын
മാസ്റ്റർ സൂപ്പർ 👌
@RameshR-mw1iw
@RameshR-mw1iw 3 жыл бұрын
ഒരു വിരൽ തോക്കിൽ വച്ചാൽ മതി. ഒരാൾ അല്ല 10 ആൾ നിൽക്കും. വേണേൽ ഓടും.
@anooppeter812
@anooppeter812 3 жыл бұрын
Athode nammalum akathavum...
@replyreply2836
@replyreply2836 3 жыл бұрын
അതിന്റെ വരവാണ് ....പല ആയോധന കലയും ...ആയുധമില്ലാത്ത പ്രതിരോധകലയും ഒരുകാലത്തു പ്രചാരം കുറഞ്ഞുപോയതു .....
@RameshR-mw1iw
@RameshR-mw1iw 3 жыл бұрын
@@akhileliyas2302 അതിനിപ്പോ പ്രത്യേകിച്ച് കോച്ചിംഗ് ഒന്നും വേണ്ട. സാധനം കിട്ടിയാല്‍ പിള്ളേര്‍ മുതല്‍ വയസന്മാര്‍ വരെയും മൃഗങ്ങളും അടക്കം വെടിവക്കും.
@knm612
@knm612 3 жыл бұрын
Ee parayuna ni onne nere poi ninne eee ideam kond nine nokke
@lijithavinod5147
@lijithavinod5147 3 жыл бұрын
വെടി വെക്കുന്ന ഉപകരണം ഇല്ലെങ്കിൽ എന്ത് ചെയ്യും
@harithefightlover4677
@harithefightlover4677 3 жыл бұрын
Aa പൊക്കമുള്ള ആൾ ഇദ്ദേഹത്തിന്റെ sishyanaanennu ഇപ്പോഴാ arinjathu.....അദ്ദേഹത്തിന്റെ മർമ വീഡിയോ കാണുമായിരുന്നു....he is. a gud practicioner....kanaadan മാഷ് also
@nairnair8914
@nairnair8914 3 жыл бұрын
Please give his mobile no.thank you.Mpkrishnan nair mobile .9387172823
@harithefightlover4677
@harithefightlover4677 3 жыл бұрын
@@nairnair8914 search on KZfaq....kolkatta marma kalari....
@santhoshkumarml
@santhoshkumarml Жыл бұрын
ഗംഭീരം 👏👏👏
@Yogamaaya
@Yogamaaya 3 жыл бұрын
Thank you Guruji 👍
@nandakumarbalakrishnan6621
@nandakumarbalakrishnan6621 3 жыл бұрын
great man ,my big salute to you sir
@tiktube2663
@tiktube2663 3 жыл бұрын
Mone thala muzhuvanum marmaman❤️
@san7dxb
@san7dxb 3 жыл бұрын
Aarum thaney veetil practice cheyyaruthu 🤩
@brk7796
@brk7796 Жыл бұрын
നല്ല സംസാരം എലിമയോടെ 🥰🥰🥰🥰
@rohanj8208
@rohanj8208 3 жыл бұрын
Pwoli
@ryanluiz8966
@ryanluiz8966 3 жыл бұрын
Sir can you able to teach ladies to protect them selves from rape attacks and other attacks especially from cruel husbands and his family members ?
@pradeepprabhakarann8401
@pradeepprabhakarann8401 3 жыл бұрын
Nice I also wanted to learn
@ashrafm5308
@ashrafm5308 3 жыл бұрын
ഇദേഹം പങ്കേടുത്ത പരിപാടിയിൽ ഞാനും പങ്കേടുത്തിട്ടുണ്ട് എടപാളി ന്നടുത്ത് പന്താവൂരിൽ _ പോലിസ് Siട്രൈന റായതിൽ വിയോജിക്കുന്നു
@haque6669
@haque6669 3 жыл бұрын
Adipwoli video
@festivalfantasy
@festivalfantasy 3 жыл бұрын
Nice video
@digitaleyesvisualsmedia5805
@digitaleyesvisualsmedia5805 2 жыл бұрын
Brilliant master 💙
@san7dxb
@san7dxb 3 жыл бұрын
Mashe mashea amreicaykkku avishyamundu , poovununodo
@tranlee5622
@tranlee5622 3 жыл бұрын
He is super. I want to be a comedian like him.
@aksworld7264
@aksworld7264 3 жыл бұрын
Great
@hamzamphamzamp239
@hamzamphamzamp239 2 жыл бұрын
അടിപൊളി സൂപ്പർ 👍👍
@gangster-cp3qy
@gangster-cp3qy 2 жыл бұрын
Master piece 💥💥
@anoopjacob9905
@anoopjacob9905 3 жыл бұрын
Pranam Master! And he is eligible for a great respect and to our sweet ഇക്ക
@rafeeqmundekadan.malapuram2161
@rafeeqmundekadan.malapuram2161 3 жыл бұрын
എന്താണ് ബാബുട്ടാ.. ഇങ്ങള് ഭയകര ബിടലാണല്ലോ...
@msworld468
@msworld468 Жыл бұрын
തെങ്ങിന്റെ മടലിനേക്കാൾ വലിയ ആയുധം ഞാൻ കണ്ടിട്ടില്ല 🤩
@RamashNk-pl5gr
@RamashNk-pl5gr 2 ай бұрын
നല്ല മാഷ് സൂപ്പർ❤❤❤
@praveenkumar-yc5rl
@praveenkumar-yc5rl 3 жыл бұрын
Ho.. bhayankaram thanne...
@shajiswamikal4190
@shajiswamikal4190 3 жыл бұрын
എൻ്റെ ഗുരുനാഥൻ സർവ്വാദണീയനായ വൈക്കം കണ്ണാടൻ മാഷിനു മുമ്പിൽ തൊഴുകൈയോടെ...... പ്രീയ ശിഷ്യൻ, Dr. Shaji Swamikal.
@binshidkpkp9437
@binshidkpkp9437 3 жыл бұрын
ആള് ഉഷാറാണോ ??
@baahubali4749
@baahubali4749 3 жыл бұрын
@@binshidkpkp9437 ath kandal thanne manassilakille
@user-lm1wu8ny8r
@user-lm1wu8ny8r 3 жыл бұрын
Ithupole kekkynnavare kayyil edkan kazhiv ulla adhyapakar aan namk avashya.
@skullrexgaming5083
@skullrexgaming5083 8 ай бұрын
Kalarippayattu padikkunnavar like adii 😁
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 93 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 495 М.
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН