Edumpus "Average Ambili" | FINAL EPISODE | Mini Webseries | Fliq

  Рет қаралды 1,879,566

Karikku Fliq

Karikku Fliq

2 жыл бұрын

Study abroad with Edumpus, earn exclusive Scholarships, and many more...
download the app now:
Android: play.google.com/store/apps/de...
IOS: apps.apple.com/in/app/edumpus...
Learn more: www.edumpus.com/
Written & Directed By
Adithyan Chandrashekar / aaditales
Executive Producer
Nikhil Prasad
Cinematography
Azad Roshan / azad_roshan_
Sound Design
Sreejith Sreenivasan / sreejith.cv.3
Music
Vishnu Varma / vishnu_varma
Editing
Pinto Varkey / pintovarkey
Writer’s Team
Megha Ranjini Krishnan
DI
Neelavelicham Colours
Colorist
Azif Ismail
Music Production & Background Score
Joel Antony & Gidel Jacob
Art Team
Ajay Krishnan, Sreerag S Kumar
Costume
Manjusha Radhakrishnan
Key Gaffer
Narayanan Kochu
Chief Associate Directors
Rohan Lakshman
Najjah Abdul Kareem
Chief Associate Cameraman
Vishok Kalathil
Direction Team
Akshay A V Shyam
Muhammed Jaseem
Jibeesh Usha Balan
Athul Das
Megha Ranjini Krishnan
Sync Sound Recordist
Arun Asok
Lyrics
Jishnu Pavithran
Manuka
Vishnu Varma
Singers
Manuka
Sradha Shanmughan
Krishna Raghunath
Vishnu Varma
Mix and Master Engineer
Le Charles Blue
Recording Engineer
Aravind R Warrier
Recording Studio
Neonwave Records
Brand Partnership
Unni Mathews
Assistant editor
Lijo Varghese
Additional cinematography
Rohan Lakshman
Focus Pullers
Sujinbabu Ambalapuzha
Jinu mon
Subtitles
Shyam Narayanan TK
Catering
Feel good kitchen
Location Courtesy
The Mainstreet Shop - Panampilly, Kochi
Reach 360 - Chittethukara, Kochi
Golden Dew Villas - Vennala, Kochi
Innerspace Co-working - SRM Road, Kaloor, Kochi
Guppy Travels- Bus
Spicelands Holidays - Elamkulam, Kochi
Samroha Resorts - Athirapilly
CAST
Ambili - Arsha Baiju / arsha_baiju
Antony- Vishnu Agasthya / vishnuagasthya
Edison - Adithyan Chandrashekhar / aaditales
Venu - Zhins Shan / zhinzshan
Bindu - Nandini Gopalakrishnan / liberated_libran
Avani - Keerthana Sreekumar / keerthana_sreekumar
Aswathy - Akhila Premnath / akhila_nath
Tasni - Manjula Mohandas / manjj_moh
Richi - Binoy John
Kannur Ammayi - Ajitha V M
Kartik (Kalyana chekkan) - Jishnu Mohan
Kartik’s Dad - Arun Pullampal
Kartik’s Mom - Geetha Polakkat
Board Members - Prasanth Kumar SD, Niyaz Mohd
Boutique Staff - Muhammed Jaseem
Poovalan - Vishok Kalathil
Basheer- Baiju Bala Sebastian
Antony’s Father - Anil Laniche
Murugan- Shersha Sherief
Dinakaran - Unni Raj
Sharaf Ali - Arjun Manilal
Salesman - Arun G
Receptionist- Megha Ranjini Krishnan
Akhil- Rohan Lakshman
Interviewer- Anuprabha
Edumpus staff - Vijay Induchoodan
Driver - Sreenath
Ambili Jr - Vaiga
Antony Jr - Tharak S Vimal
Alexi - Abraham Vadakkan
James - Midhun Krishna s

Пікірлер: 4 200
@anjanavariyath
@anjanavariyath 2 жыл бұрын
അമ്പിളിയുടെ കൂട്ടുകാരനായി വന്ന എഡിസൺ തന്നെയാണ് ഈ മനോഹര വെബ്സീരീസന്റെ writer&director🤩 Hats off Adityan👏❤
@jawad9871
@jawad9871 2 жыл бұрын
@keerthika 2 kilo ari mathiya
@gazalimuhammed8144
@gazalimuhammed8144 2 жыл бұрын
@@jawad9871 poli bro agana paranje kodukk
@nomadictraveler5116
@nomadictraveler5116 2 жыл бұрын
Nice❤
@adulraj
@adulraj 2 жыл бұрын
@keerthika 😂
@muhammedanees752
@muhammedanees752 2 жыл бұрын
@keerthika 🤣🤣🤣🤣🤣🤣🤣
@SharathJoy
@SharathJoy 2 жыл бұрын
*ശരിയാ Antony ശരിക്കും പൈസാക്കാരൻ തന്നെ. എത്ര Litre Petrol ആണ് ചുമ്മാ കളഞ്ഞത്😅*
@angelgeorge8353
@angelgeorge8353 2 жыл бұрын
Hello🤩🤩🤩
@nashnashkoppilan5309
@nashnashkoppilan5309 2 жыл бұрын
😅😅
@FathimaFarsana-1234
@FathimaFarsana-1234 2 жыл бұрын
😄
@rajibiju8156
@rajibiju8156 2 жыл бұрын
😅😅
@nithin6224
@nithin6224 2 жыл бұрын
Ath water ill colour cherthatha😄
@Aazikka
@Aazikka 2 жыл бұрын
I love this storyline വില്ലൻ്റെ പെർസ്പെക്ടീവിൽ നിന്നുകൂടി ചിന്തിക്കുന്ന അടിപൊളി സീരീസ് ആണ് "ആവറേജ് അമ്പിളി" 😘
@shahananisam7382
@shahananisam7382 2 жыл бұрын
🙌
@razinkeelath
@razinkeelath 2 жыл бұрын
Athe.
@fasnafayas13
@fasnafayas13 2 жыл бұрын
Yes 🙌🏻
@manusasidharan5196
@manusasidharan5196 2 жыл бұрын
Exactly
@repelsumi6790
@repelsumi6790 2 жыл бұрын
നാടകീയത ഇല്ല ഓവർ ആക്ടിങ് ഇല്ല അവിശ്വസനീയത ഇല്ല എല്ലാം കൊണ്ടും ഒരു അടിപൊളി വെബ്സീരീസ്.. എല്ലാരും പൊളിച്ചു...
@YouTuberrr847
@YouTuberrr847 2 жыл бұрын
അടിപിടികിടയിൽ പതറാതെ നിന്ന അമ്പിളിയുടെ നോട്ടം എത്രപേർ ശ്രദ്ധിച്ചു? ചങ്കൂറ്റം എന്നത് കൈക്കരുത്ത് അല്ല ആത്മവിശ്വാസം ആണ് എന്ന് വില്ലന് ബോധ്യപ്പെട്ട നിമിഷം 🔥
@YouTuberrr847
@YouTuberrr847 2 жыл бұрын
🔥🔥🔥🔥pwoli
@gazalimuhammed8144
@gazalimuhammed8144 2 жыл бұрын
@keerthika ada ninakk poyi chothudada shavi naari🤮
@mallucomics2887
@mallucomics2887 2 жыл бұрын
1.1k akaan sahayikkoooo plzz
@anisumi7158
@anisumi7158 2 жыл бұрын
💥
@KNOZO-PUBG
@KNOZO-PUBG 2 жыл бұрын
500 avan shahayikko
@anulalmananthavady459
@anulalmananthavady459 2 жыл бұрын
ആന്റണി ഒരേ സമയം പ്രേഷകർക്ക് ദേഷ്യവും സങ്കടവും തോന്നിപ്പിക്കുന്ന മുതൽ.... Very talented actor... 🔥🔥🔥🔥🔥
@agnesnelson3956
@agnesnelson3956 Жыл бұрын
Antony is also a frustrated average
@MovieXplaineRAmith
@MovieXplaineRAmith 2 жыл бұрын
Super. ഒരു നല്ല സിനിമ കണ്ടു തീർത്ത പോലെ ❤❤❤acting, story and Direction⚡️⚡️⚡️
@anaghchief1017
@anaghchief1017 2 жыл бұрын
അണ്ണൻ ഇതിലും 😻
@msvvlogs8922
@msvvlogs8922 2 жыл бұрын
annan mass
@sharmilasherin7153
@sharmilasherin7153 2 жыл бұрын
Oh njan ippana kanunne njan ningalude sthiram subscriber an
@vkmedia716
@vkmedia716 2 жыл бұрын
Chettante channalum adipwoli aahn
@HaHa-pt6rs
@HaHa-pt6rs 2 жыл бұрын
Yah mwone
@51.shyamjith.n.c90
@51.shyamjith.n.c90 2 жыл бұрын
സമൂഹത്തിൽ പുറകോട്ട് നിൽക്കുന്ന ഓരോ പെൺകുട്ടിക്കും അമ്പിളി ഒരു inspiration തന്നെയാണ്....
@Vishnumaroor
@Vishnumaroor 2 жыл бұрын
വില്ലൻ സൂപ്പർ.. ഒരുപാട് ഇഷ്ടം. സുഹൃത്തേ താങ്കൾ മികച്ച നടനാകും. ഭാവി ഉള്ള കലാകാരനാണ്.
@shahaziyaandshazanathekked2734
@shahaziyaandshazanathekked2734 2 жыл бұрын
യെസ് എനിക്കും തോന്നുന്നു
@HifiAlfi717
@HifiAlfi717 2 жыл бұрын
Yup🔥
@ExplorerJ123
@ExplorerJ123 2 жыл бұрын
Insomania nights kndal mathy...
@nandhum5859
@nandhum5859 2 жыл бұрын
Watch insomnia night
@cyrilvarghese3898
@cyrilvarghese3898 2 жыл бұрын
Yes
@maneeshm8377
@maneeshm8377 2 жыл бұрын
ഒന്നിനും കൊള്ളില്ല എന്ന് ഒരു പാട് കേട്ടിട്ടുള്ളവരാണ് നമ്മളിൽ പലരും, എല്ലാത്തിനും കൊള്ളാം എന്ന് തെളിയിച്ചു കാണിച്ചു കൊടുക്കുമ്പോൾ ഉള്ള സന്തോഷം അതൊന്ന് വേറെ തന്നെയാണ്, എത്ര വലിയവൻ മുന്നിൽ നിന്നാലും തല ഉയർത്തി നിൽക്കാം 🙏
@__radin__radi8350
@__radin__radi8350 2 жыл бұрын
380 aavan sahayikkumo 😭😭😭
@annmarie3121
@annmarie3121 2 жыл бұрын
Average എന്നാ വാക്കിനെ നിതികരിക്കുന്ന ഒരു വളരെ നല്ല series average അമ്പിള്ളി 💥💥.... വാക്കുകളിൽ ഒതുങ്ങാത്ത അത്രയും complements for the whole team👍👍
@par_vatyy
@par_vatyy 2 жыл бұрын
@@__radin__radi8350 onnn pokke 🥴
@techwithtea1484
@techwithtea1484 2 жыл бұрын
ഞാൻ ഒരു പുതിയ യു ടുബറാണ് ... എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യില്ലേ
@favadh1031
@favadh1031 2 жыл бұрын
@@techwithtea1484 igheneyalla ellavarudeyum support vaghendadh,nee ninte talent prove cheydh ellavarudeyum support vaghanam
@akhilpvm
@akhilpvm 2 жыл бұрын
*എല്ലാ കഥാപാത്രങ്ങളും ഇത്രയേറെ മികച്ച രീതിയിൽ പ്രകടനം കാഴ്ച ഹൃദയ സ്പർശിയായ ഒരു സീരിസ് വേറെ ഇല്ല,, അബിളി മനസിൽ നിന്നും മായാതെ നിൽക്കുന്നു* 👌❤️
@hafafatimasalam4230
@hafafatimasalam4230 Жыл бұрын
I love the parallel between Antony and Ambili. Like they are both underachievers but both of them come from different backgrounds which influenced them to be the way they are now.
@manushareef69
@manushareef69 2 жыл бұрын
യഥാർത്ഥത്തിൽ ഇവിടെ ഹീറോയിന്റെയും വില്ലന്റെയും മാനസികാവസ്ഥ same ആണ്.. ആ character രണ്ടു പേരും ഏറ്റവും മികച്ചതാക്കിയിട്ടുണ്ട് 👌
@ancy2042
@ancy2042 2 жыл бұрын
Exactly...
@onthescreenzots5335
@onthescreenzots5335 2 жыл бұрын
അമ്പിളിയായി അഭിനയിക്കുന്ന പെൺകുട്ടി ഒരു രക്ഷേമില്ല. ആറ്റിട്യൂടൊക്കെ 🔥🔥 നല്ല ഭാവിയുള്ള കുട്ടിയാ...
@minimilitia4902
@minimilitia4902 2 жыл бұрын
Film il abinayichitulla kutty aanu
@2xbearth
@2xbearth 2 жыл бұрын
Ath aara ...ithile naayi Ka alle
@achusk1825
@achusk1825 2 жыл бұрын
Arsha baiju
@jaseemmu7355
@jaseemmu7355 2 жыл бұрын
Thats my girl
@hitchhackvlogs
@hitchhackvlogs 2 жыл бұрын
Unboxing dudne ഞാൻ റോസ്റ്റ് ചെയ്ത് വമ്പൻ seen 💥💥💥💥z
@arunvenu3464
@arunvenu3464 2 жыл бұрын
സമൂഹത്തിൽ നടക്കുന്ന ചെറിയ ഒരു സംഭവം എത്രയും മനോഹരം ആയി അവതരിപ്പിച്ച എല്ലാർക്കും വിജയമാശംസകൾ ❤️👌👌👌💯
@snijarajan8284
@snijarajan8284 2 жыл бұрын
ഇതുപോലുള്ള contents മലയാള സീരിയലുകളിൽ വരണം.എന്നാലേ സാധാരണകാരായ നമ്മുടെ ഒക്കെ parents കാണുള്ളൂ. മലയാള സീരിയൽ നിങ്ങളെ പോലുള്ളവർ ഏറ്റെടുക്കണം... Good job❤
@soumyasoumya885
@soumyasoumya885 Жыл бұрын
Avarkk vendath family drama queensineyaanu...😂
@R2debo_
@R2debo_ 2 жыл бұрын
ഇങ്ങനെ ഉള്ള പുതു മുഖങ്ങളെ ഉയർത്തുന്നതിൽ കരിക്ക് ഹീറോ ആണ് ❤️
@adithyans5736
@adithyans5736 2 жыл бұрын
Copy paste cheyyan arkkum pattum poyeda
@safiyaaboobacker2899
@safiyaaboobacker2899 2 жыл бұрын
Da enthutaada
@adilsha7418
@adilsha7418 2 жыл бұрын
Kaaninu kuruvaano de ithokke puthumukhangal ennu parayaan Vishnu Agasthya Kiran Tv VJ aanu Arsha Baiju 18 am padiyile Heroine aa oru Fame vechaanu avarkku chance kittunnathu
@varunjjose
@varunjjose 2 жыл бұрын
ഇതിൽ ആരാ പുതുമുഖം 🙄🙄
@aflalatheef9420
@aflalatheef9420 2 жыл бұрын
It's true
@adithyans5736
@adithyans5736 2 жыл бұрын
ഇതിൽ അഭിനയിച്ച ഓരോരുത്തരും ijjathi acting🔥❤️🔥
@elitrangers3751
@elitrangers3751 2 жыл бұрын
Ente channel 1.50K power akitharamo😊
@statusking8275
@statusking8275 2 жыл бұрын
42 പേര് വിചാരിച്ചാൽ എനിക്ക് 1.35k ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭
@shameem_shx
@shameem_shx 2 жыл бұрын
Art lovers varooo 😌❤
@alameenameen9232
@alameenameen9232 2 жыл бұрын
Oo
@marvinmichael1925
@marvinmichael1925 2 жыл бұрын
Ehheh..... Episode irangiya udanne thanne comment cheythath valare nannayirikyunu.......Like aavumbo paranjollu...
@GIB77
@GIB77 2 жыл бұрын
ഇതിലെ ഓരോ അഭിനേതാക്കളും ഒന്നിനൊന്നു മികച്ച അഭിനയം ആണ് കാഴ്ചവെക്കുന്നത്. എല്ലാവർക്കും ആശംസകൾ 👍❤
@geethusheaven945
@geethusheaven945 2 жыл бұрын
എന്റെ അനുഭവത്തിൽ നിന്നും ഏറ്റവും കൂടുതൽ രക്ഷപെട്ടിട്ടുള്ളതും ജീവിതത്തിൽ എന്തെങ്കിലും നേടിട്ടുള്ളതും ഈ ആവറേജ് ആൾക്കാരാണ്🥰
@Makris_world
@Makris_world 2 жыл бұрын
സ്ത്രീകൾക്ക് അവരുടെ ജീവിതത്തിലെ ധൈര്യം എത്ര ഇംപോർട്ടൻസ് ഉണ്ടെന്നു അവർക്കുപോലും മനസിലാവാത്തിടത് ഈ കഥയുടെ പിന്നിലുള്ള കൈകൾക്ക് വലിയൊരു സല്യൂട്
@hafsathch605
@hafsathch605 2 жыл бұрын
Ys ur crct👌🔥
@SINU07VLOG
@SINU07VLOG 2 жыл бұрын
കിട്ടുന്ന മാർക്ക് നോക്കി അളക്കുന്നവരോട് പറയാനുള്ള അടിപൊളി ഡയലോഗ്. ഈ മാർക്ക് കൂടുതൽ വാങ്ങുന്നവർ അല്ല ലോകത്ത് ചരിത്രം സൃഷ്ടിക്കുന്നത് അവറേജ് അമ്പിളിയേ പോലെയുള്ള ആളുകൾ തന്നെയാണ്
@bellydance.738
@bellydance.738 2 жыл бұрын
kzfaq.info/get/bejne/mbWgdpN-sbWapqs.html🤣👌
@jtfgamer4317
@jtfgamer4317 2 жыл бұрын
Athum paranju mark vangathe irunnal umffum🤣🤣
@monkeyDluffy-hj2rk
@monkeyDluffy-hj2rk 2 жыл бұрын
Not everyone having low marks are good but, most of the ppls who have higher marks have great skills tho lol.
@jtfgamer4317
@jtfgamer4317 2 жыл бұрын
@@monkeyDluffy-hj2rk correct 😅
@SINU07VLOG
@SINU07VLOG 2 жыл бұрын
@@monkeyDluffy-hj2rk Not everyone with high marks is good🤪🤪🤪
@creamypandacakes9215
@creamypandacakes9215 2 жыл бұрын
ആദിത്യൻ ന്റെ ഡയറക്ഷൻ ഇൽ എല്ലാവരും പൊളിച്ചു.... ആന്റണി പ്രത്ത്യേകിച്ചു.... കരിക്കെ ആദിത്യനെ വിടാതെ പിടിച്ചേക്കണേ... 😍🥰
@mathfromtheheart
@mathfromtheheart 2 жыл бұрын
Everything is nice 💕but one thing I didn’t like is she didn’t even try to stop the villain when he beats her mom and dad 😕
@shahanaumer1954
@shahanaumer1954 2 жыл бұрын
Yeah enikkum thonni
@mathfromtheheart
@mathfromtheheart 2 жыл бұрын
165 likes for my comment wow …that’s more than my subscribers 😬😁
@rachel46444
@rachel46444 2 жыл бұрын
Yeah even I was wondering the same
@mathfromtheheart
@mathfromtheheart 2 жыл бұрын
@aBEL V Mathew I don’t know …no need to cry or anything…but something to stop him…her character is a strong person right then how can she stay still when someone beats her parents..I don’t know it’s just my thoughts…other than that I really liked the series…everyone acted so well 😍
@hibasherin8800
@hibasherin8800 2 жыл бұрын
That's really she is watching how much he will go😁
@chemmiqueenm6314
@chemmiqueenm6314 2 жыл бұрын
No one can depress a girl who has this like confidence
@nadah1743
@nadah1743 2 жыл бұрын
👏👏👏👏👏
@Vincent-sy6fv
@Vincent-sy6fv 2 жыл бұрын
Confidence like this..
@xpravasi1946
@xpravasi1946 2 жыл бұрын
that starts from the family
@nithinp4830
@nithinp4830 2 жыл бұрын
Naattukar illenki confidence Ayal ksthicheney
@aadhi3546
@aadhi3546 2 жыл бұрын
the dead may never die....like that the depressed may never depress
@diyaaahdeepan2654
@diyaaahdeepan2654 2 жыл бұрын
അമ്പിളി എന്ന കഥാപാത്രം പലപ്പോഴും നമ്മളിൽ പലരായും തോന്നിയിട്ടുണ്ടാവും 🤗❤️
@elitrangers3751
@elitrangers3751 2 жыл бұрын
Ente channel 1.50K power akitharamo😊
@tdmgamer5875
@tdmgamer5875 2 жыл бұрын
750 ആകാൻ സഹായിക്കുമോ
@shameem_shx
@shameem_shx 2 жыл бұрын
Art lovers varooo 😌❤
@nihalnilluvlogs4807
@nihalnilluvlogs4807 2 жыл бұрын
kzfaq.info/get/bejne/ndOEecVembenmXU.html
@nihalnilluvlogs4807
@nihalnilluvlogs4807 2 жыл бұрын
kzfaq.info/get/bejne/ndOEecVembenmXU.html
@nayanasadanandan8358
@nayanasadanandan8358 2 жыл бұрын
ജോലിക് പോട്ടെ എന് ചോയ്ക്കാനാ പാട് ...ജോലിക് പോവാണെന്ന് അങ്ങു പറഞ്ഞേക്...😈
@VE---SAIDALIS
@VE---SAIDALIS 2 жыл бұрын
Jolikk pokana paadu
@pandsu_kunjuttan
@pandsu_kunjuttan 2 жыл бұрын
The most powerful scene is when antony was raging , ambili stood calm with her obvious look.🔥🔥🔥
@football_editz1215
@football_editz1215 2 жыл бұрын
Enne Support Chayoooo Plz 😭😔
@_AmericanPsycho
@_AmericanPsycho 2 жыл бұрын
@@football_editz1215 buddimutanu bro
@ice__cream5192
@ice__cream5192 2 жыл бұрын
Epo valla serial ayirunegil...karachiluu..pizhichalu..mudimel kuthipidikyalu..athum elamm slo mo yil..ethoke aisanetil serial tymil air cheyanam..
@pranavrn
@pranavrn 2 жыл бұрын
@@ice__cream5192 ധീം ധീം തനനന ധീം ധീം തനനന
@chainsawmanunofficial9403
@chainsawmanunofficial9403 2 жыл бұрын
@@ice__cream5192 la la la laa la ala al ala alal a pinne camera man peninnu chuttum 4 vattam odatte
@tessa277
@tessa277 2 жыл бұрын
ആന്റണിയുടെ first look കണ്ടപ്പോ അയ്യപ്പനും കോശിയും ഓർമ്മ വന്നു....എല്ലാവരും brilliant actors🔥🔥
@hyperq2.657
@hyperq2.657 2 жыл бұрын
Tesssaaaa..... poorathinupooyille 😁
@mathewjpadappackal8210
@mathewjpadappackal8210 2 жыл бұрын
Sheriya agane thonni
@ajsalmohammed650
@ajsalmohammed650 2 жыл бұрын
Ippo ingal evida lorry poyitt
@tessa277
@tessa277 2 жыл бұрын
@@hyperq2.657 pinne😄 ippo corona okke alle...scene aan.....😝
@tessa277
@tessa277 2 жыл бұрын
@@ajsalmohammed650 load ഇറക്കിട്ട്‌ ഞാൻ ഇങ്ങ് പോന്നു...
@varnamohan2629
@varnamohan2629 2 жыл бұрын
Edison such a calm n cute guy❤😍
@GeorgeNishin
@GeorgeNishin 2 жыл бұрын
ADITHYAN CHANDRASHEKAR...!!! Hats off to this lead actor- writer& director of this series to encourage us through Ambili
@mbappeboy6992
@mbappeboy6992 2 жыл бұрын
പുതിയ മുഖങ്ങൾ മാറിമാറി വരികയാണല്ലോ അവരുടെ അഭിനയമികവുകൾ പ്രേക്ഷകർക്ക് മുമ്പിൽ തെളിയിച്ചു കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ്..!😍💜
@pesmania1229
@pesmania1229 2 жыл бұрын
_*310 ആകാൻ സഹായിക്കുമോ 10ആൾ വിചാരിച്ചാൽ നടക്കും 🙏🙏🥺🥺......*_....
@yashaswinik6919
@yashaswinik6919 2 жыл бұрын
"Marks ഒക്കെ average ആയിരിക്കും but നിങ്ങൾ ഒരു അവസരം തന്നാൽ i will do it"..." അമ്പിളി average അല്ല extra ordinary ആണ്.😍😍😍😍
@divyass5651
@divyass5651 2 жыл бұрын
😻
@murukankp2407
@murukankp2407 2 жыл бұрын
ഇനിയിപ്പോ കാത്തിരിക്കാൻ വേറെ episodes ഒന്നും ബാക്കിയില്ലല്ലോ കരിക്കേ... 😔
@bellydance.738
@bellydance.738 2 жыл бұрын
kzfaq.info/get/bejne/mbWgdpN-sbWapqs.html🤣👌
@sheelabalaraj1862
@sheelabalaraj1862 2 жыл бұрын
Tour poya pillarryoke thirich varanund
@jozachy12
@jozachy12 2 жыл бұрын
One of the best web series ever produced & directed!! Loved Ambili's character through and through. Waiting for next season. Kudos to the team behind it!!
@eweee1120
@eweee1120 2 жыл бұрын
Such a talented director.... Edison എന്ന കഥാപാത്രം ചെയ്ത Adhithyan Chandrashekar🔥
@scube1180
@scube1180 2 жыл бұрын
Yep
@ANKITHA_007
@ANKITHA_007 2 жыл бұрын
Basil joseph pole... ♥️
@krishnapriya5102
@krishnapriya5102 2 жыл бұрын
എന്ത് പ്രശ്നം വന്നാലും പതറാതെ കോൺഫിഡൻസ് ആയി നിൽക്കുന്നതാണ് 'Ambili 'യുടെ വിജയം 💯💥❤️
@bellydance.738
@bellydance.738 2 жыл бұрын
kzfaq.info/get/bejne/mbWgdpN-sbWapqs.html🤣👌
@sportshub2048
@sportshub2048 2 жыл бұрын
Athe appan adi vaangi koottiyapozhum
@XPLORABHAY7
@XPLORABHAY7 2 жыл бұрын
one of the best series❤️❤️
@sherin1235
@sherin1235 2 жыл бұрын
Hacker sirr
@vkmedia716
@vkmedia716 2 жыл бұрын
Xplor💞👏👾
@meenulekshmi3617
@meenulekshmi3617 2 жыл бұрын
Really hats off the entire team.... Every one made their impression in such a way...... No words to say...... Superb........ Actress mannerism is amazing..... 👌👌👌
@SynTax_IRS
@SynTax_IRS 2 жыл бұрын
"Marks ഒക്കെ average ആയിരിക്കും ma'am.But if u give me an opportunity I'm sure I can prove your self " Complete story within a sentence, അമ്പിളി💯
@sajithp3599
@sajithp3599 2 жыл бұрын
*I'm sure I can pull this off
@j.fernandez
@j.fernandez 2 жыл бұрын
@@sajithp3599 Dhadhaanu :D
@shk4779
@shk4779 Жыл бұрын
...i can prove myself, not yourself
@ashwinkv3715
@ashwinkv3715 2 жыл бұрын
These kind of shows should be considered for state awards as well. An entire generation is being influenced by such good content. Especially when crass serials still exist on tv the government should acknowledge these kind of work and promote them. A brilliant show that had such good character depth! Kudos team karikku ❤️
@kripajaboy7723
@kripajaboy7723 2 жыл бұрын
💯❤
@SubiFoa
@SubiFoa 2 жыл бұрын
Hamo hamo 🥴
@shameemanjum473
@shameemanjum473 2 жыл бұрын
Agreed
@hitchhackvlogs
@hitchhackvlogs 2 жыл бұрын
Unboxing dudne ഞാൻ റോസ്റ്റ് ചെയ്ത് വമ്പൻ seen 💥💥💥💥z
@suryakiran7287
@suryakiran7287 2 жыл бұрын
Well said bro👍
@raniyam4965
@raniyam4965 2 жыл бұрын
Really a good story..💫 different theme..everybody acted so well..especially that villan chettan..Great work.Really loved it❤️
@martinnetto9764
@martinnetto9764 Жыл бұрын
....... 🌹❤️ ഒറ്റയിരിപ്പിൽ തന്നെ ആറ് എപ്പിസോഡും കണ്ടു തീർത്തു.... എല്ലാവരും തന്നെ മികച്ച അഭിനയമാണ് കാഴ്ചവച്ചത് ..... ഇതിന്റെ ക്രിയേറ്റർ ആയ ആദിത്യന് ( അമ്പിളിയുടെ സുഹൃത്ത് എബി ) പ്രത്യേക അഭിനന്ദനം🌹🙏👍❤️
@reliveadream
@reliveadream 2 жыл бұрын
എല്ലാം കൊണ്ടും ഒരു ബ്യൂട്ടിഫുൾ ഫിലിം. ഇതിലെ edison ആണ് ഇതിന്റെ writer and director ന്നു അറിഞ്ഞു. നന്നായിട്ടുണ്ട്.. 👍🏼👍🏼
@adhikkuttan
@adhikkuttan 2 жыл бұрын
She is not an average, she is extraordinary Ambily❣️
@user-oi1qy6by2q
@user-oi1qy6by2q 2 жыл бұрын
Average ആയി വന്ന് extra ordinary ആയിപ്പോയ അമ്പിളി❤️ സുർജിത്ത് അണ്ണൻ 🔥🔥
@kavyac9195
@kavyac9195 2 жыл бұрын
One of the best webseries.. felt like a movie; story, direction, acting everything was of high standard 👍
@sreeku2015
@sreeku2015 2 жыл бұрын
Nice theme...nice acting....but poor execution
@salihsm
@salihsm 2 жыл бұрын
"ധൈര്യം മാത്രം മതി" ❤️❤️❤️ a wonderful series.. The theme, the actors and the production - superb. Kudos to the team 😍
@Linsonmathews
@Linsonmathews 2 жыл бұрын
ആദ്യം കാണുമ്പോൾ എന്തോപോലെ ആയിരുന്നു... പിന്നെ കണ്ടത് മികച്ച ഒരു web series തന്നെയാണ് 👍❣️
@elitrangers3751
@elitrangers3751 2 жыл бұрын
Ente channel 1.50K power akitharamo❤️
@donbrogamer7777
@donbrogamer7777 2 жыл бұрын
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥
@jacksonrodrigues7588
@jacksonrodrigues7588 2 жыл бұрын
സത്യം
@misumuslih4720
@misumuslih4720 2 жыл бұрын
@@donbrogamer7777 nichu po punde
@varshasreenivas4249
@varshasreenivas4249 2 жыл бұрын
Athe...its a really good webseries!
@neethuashok6553
@neethuashok6553 2 жыл бұрын
ഒരു movie കണ്ട feel..❤ ഇതിന് ഒരു second part പ്രതീക്ഷിക്കുന്നു..❤
@jayashreebhaskaran5238
@jayashreebhaskaran5238 2 жыл бұрын
A very powerful message... I think in this series we have so much to learn. 1. Parenting - how not to compare between kids, how to identify each child is different. 2. Emotional and mental well being of the child and its importance 3. Friendship.. We may fight, but we will always have ur back 4. Standing up for the right cause. 5. I really like they brought up the msg that.. Don't bring up ur gals to be eligible for marriage. Bring them up to face life. 6. Last.. However fithy rich ur father is... If ur not capable, ur worthless. And its just matter of time people Iike Ambily Wil show you, your true worth. Amazing series... Though predictable... Excellent acting
@naji6714
@naji6714 2 жыл бұрын
"ദൈര്യം മാത്രം മതി "🔥🔥🔥🔥🔥 അമ്പിളി യുടെ ഓരോ വാക്കും വളരെ power full words ആണ്
@arvideo2.0ed10
@arvideo2.0ed10 2 жыл бұрын
കുറച്ച് episode കൊണ്ട് അമ്പിളിയെ ഞങ്ങൾക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു 😚❤️🥰
@shamuarts5269
@shamuarts5269 2 жыл бұрын
12:41 വില്ലൻ്റെ പുറകെ പിന്തുടർന്ന് വരുന്ന കാർ ചിലപ്പോൾ സിംബോളിക് ആയി പുള്ളിയെ പിന്തുടരുന്ന ego, അല്ലെങ്കിൽ സ്വയം മറക്കാൻ ശ്രമിക്കുന്ന തൻ്റെ പ്രശ്നങ്ങളും ആവാം... director brilliance
@imageoautomation
@imageoautomation 2 жыл бұрын
അതാണ് നമ്മുടെ അമ്മ❤️ ജീവിത വഴിയിൽ ഇടറി നിൽകുമ്പോൾ കുറച്ച് പണവും കൂടുതൽ സ്നേഹവും ആയി അവര് അങ്ങനെ വരും, താങ്ങായി, തണലായി👍🥰
@amrutha1836
@amrutha1836 2 жыл бұрын
ഇതിൽ അമ്പിളി എന്നാ കഥാപാത്രം ചെയ്ത ആർഷ ചേച്ചി പൊളിയാണ്!!🔥 ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ❤️🔥
@krishnapriya.9
@krishnapriya.9 2 жыл бұрын
അമ്പിളിയുടെ സ്ഥാനം ഞങ്ങളുടെയൊക്കെ ഹൃദയങ്ങളിലാണ്,i am a sociology graduate, having disability and aspiring to be a journalist, the character ambili was so relatable to me, and my dreams, Hoping that i will also achieve my dream one day... Love you ambili💚kudos to the team for being the voice of the unheard 💚
@sreeku2015
@sreeku2015 2 жыл бұрын
ee series kanditu enthu inspiration aanu namuku kittiyathu...onnu parayamo.....Maybe i didnt understand it properly..
@nezrinvsaidhu3133
@nezrinvsaidhu3133 2 жыл бұрын
All the best for ur dreams
@foodandexplore6393
@foodandexplore6393 2 жыл бұрын
Average Ambili തീർന്നപ്പോൾ വല്ലാത്ത ഒരു വിഷമം. എല്ലാം പെർഫെക്ട്ട് ആയിരുന്നു. Hats of you guys❤️
@shareenakasim2588
@shareenakasim2588 2 жыл бұрын
നമ്മൾ നമുക്ക് ഇഷ്ടമുള്ളപോലെ ജീവിക്കാൻ ഇറങ്ങുമ്പോൾ i mean.... ഈ ചേച്ചിയെ പോലെ... ആരും സപ്പോർട്ട് ന് ഇല്ല അല്ലെങ്കിൽ എല്ലാരും തള്ളിപ്പറയുന്നു അങ്ങനെ ഒക്കെ ആണെങ്കിൽ എല്ലാം നിർത്തി വീട്ടുകാർക്ക് വേണ്ടി ജീവിക്കാൻ തയ്യാറാവുന്നവരാണ് നമ്മളിൽ പലരും... പക്ഷെ ഈ ചേച്ചി അങ്ങനെ അല്ല... നേരെ തിരിച്ചും ആണ്....the real heroine 💜💜💜 i like your attittude chechi💜
@amazil545
@amazil545 2 жыл бұрын
ആവറേജ് അമ്പിളി എല്ലാ എപ്പിസോടും കണ്ട എത്ര പേരുണ്ട്..!😁❤️
@elitrangers3751
@elitrangers3751 2 жыл бұрын
Ente channel 1.50K power akitharamo❤️
@athickalgaming9263
@athickalgaming9263 2 жыл бұрын
Njan
@amz3905
@amz3905 2 жыл бұрын
@keerthika dear if your content is worth watching ....no need of this subscriber begging 🙄 plz stop this .....
@mallucomics2887
@mallucomics2887 2 жыл бұрын
1.1k akaan sahayikkoooo plzz 😭
@noelbejoy1192
@noelbejoy1192 2 жыл бұрын
Ellaa last episode aadyam kaanan aa ellarum vanne😂😂
@deepakbunni6464
@deepakbunni6464 2 жыл бұрын
വില്ലൻ ആയാലും നായകൻ ആയാലും കാമുകൻ ആയാലും കള്ളുകുടിയൻ ആയാലും comedy ആയാലും ഏത് വേഷവും വിഷ്‌ണു അഗസ്‌ഥയുടെ കൈയിൽ ഭദ്രം hats of youu man❤👌keep going❤❤
@priyaprakaksh1190
@priyaprakaksh1190 2 жыл бұрын
Hate oh. Hats
@malludr8761
@malludr8761 2 жыл бұрын
👏👏👌
@khan-vloggertips4441
@khan-vloggertips4441 2 жыл бұрын
@keerthika gpay number?
@ayrin9490
@ayrin9490 2 жыл бұрын
@@khan-vloggertips4441 😆
@surajkumar-bx7ze
@surajkumar-bx7ze 2 жыл бұрын
@@khan-vloggertips4441 😂😂
@mcprasanth76
@mcprasanth76 2 жыл бұрын
Its evident that both heroine and villain had been bullied in the past. He should be the first one considered for counselling in her NGO. If the villain was ready to invest in that NGO maybe he could have developed a business with better image. Communication, not violence can take us a long way.
@craigieman7708
@craigieman7708 2 жыл бұрын
because of the build up on earlier episodes, I was expecting a much more gripping finale. Felt like more time could be given to each character. But anyhow, everyone was just brilliant, the people behind and in front of the camera. Well done Adi and best wishes on your future projects. Arsha, Vishnu and Zhins keep up the good work, already a fan of you all.
@aju088
@aju088 2 жыл бұрын
18 am പടിയിൽ നായിക ആയപ്പോൾ തന്നെ അമ്പിളി ആയി അഭിനയിച്ച ആളെ ഇഷടായിരുന്നു അതു കൊണ്ട്‌ തുടക്കം മുതലേ ഈ വെബ് സീരീസ് കണ്ടിരുന്നു.. എല്ലാരും ഒന്നിനൊന്നു മെച്ചം 👌🏻👌🏻 പൊളി 🥰 ഇതിലെ നായകൻ തന്നെ ആണ് ഇതിന്റെ കഥയും സംവിധാനവും ❤️talented 👏🏻👏🏻
@akhilvg5967
@akhilvg5967 2 жыл бұрын
18 padiyil athra nalla acting ayirunno?
@Foodiello
@Foodiello 2 жыл бұрын
ഓരോ പ്രശ്നത്തിലും അമ്പിളിയുടെ നോട്ടം 🔥🔥🔥 എജ്ജാതി സീരീസ് ❤️❤️
@bellydance.738
@bellydance.738 2 жыл бұрын
kzfaq.info/get/bejne/mbWgdpN-sbWapqs.html🤣👌
@akshay_a1221
@akshay_a1221 2 жыл бұрын
ആദ്യമായി ഇന്നാണ് ഈ വെബ്സീരീസ് കാണുന്നത്... ആദ്യത്തെ എപ്പിസോഡ് തന്നെ വയങ്കരമായി ഇഷ്ട്ടപെട്ടു അതുകൊണ്ട് ഒറ്റ ഇരിപ്പിൽ ഒഴുവാനും കണ്ട്.. കൊള്ളാം അടിപൊളിയാണ്. എല്ലാ കഥാപാത്രങ്ങളും അത് അഭിനച്ചവരും പോളിയാണ് കൊള്ളാം. ❤️❤️🥰🥰
@kailasg3583
@kailasg3583 2 жыл бұрын
എല്ലാവരുടയും ജീവിതത്തിൽ ഇത് പോലെ ഒരു വ്യക്തി മറന്നു പോയി. ഇത് പോലെ ഒരു മികച്ച സിനിമ ഷോർട്ട് ഫിലിംനേക്കാളും .ഇത് ഒരു സിനിമ ആയി ക്രിയേറ്റ് ചെയ്‌ത് തിയേറ്റർ ലു ഇറക്കമായിരുന്നു സംവിധായകൻ നു .എന്റെ ജീവിതത്തിലും ഒഴിച്ചുകൂടാനവത ഒരു സൗഹൃദം ഉണ്ട് . എന്റെ പ്രിയ സുഹൃത് അപ്പു . ജീവിതം അവളുടയും ഇതുപോലൊക്ക തന്നയിരിക്കുന്നു. ഓറോ സീനുകൾ എന്തേ കണ്ണു നിറയിച്ചു. മനുഷ്യാ നിന്നെയോർത്ത് അഭിമാനിക്കുന്നു
@kailasg3583
@kailasg3583 2 жыл бұрын
ഇനിയും ഇതുപോലുല്ല .ഒരോ മനുഷ്യന്റെയും കണ്ണ് തുറക്കുന്ന സിനിമ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു . എന്ന് സ്വന്തം. ആരാധകൻ
@yadukrishna9706
@yadukrishna9706 2 жыл бұрын
ThankYou for not letting Antony and Ambili fall in love❤️❤️❤️❤️ Like all the clichés where they first fight... Then fall in love and then happily ever after....😂😂😂😂
@tharakrishna5356
@tharakrishna5356 2 жыл бұрын
So true 😂👍
@m_x7487
@m_x7487 2 жыл бұрын
*Karikk Fliq ഇതിന്റെ ഫുൾ എപ്പിസോടും മിസ്സ്‌ ആകാതെ കണ്ടവർ ആരൊക്കെയുണ്ട് ഇവിടെ...!!!* ❤️❤️❤️
@elitrangers3751
@elitrangers3751 2 жыл бұрын
Ente channel 1.50K power akitharamo❤️
@theastro008
@theastro008 2 жыл бұрын
Enga pathalum nee... 🙏
@raheesmuhsina7033
@raheesmuhsina7033 2 жыл бұрын
@@theastro008 adhennna ella vedionde thayeyum iyalde cmnt indavm
@robinkdavid7510
@robinkdavid7510 2 жыл бұрын
എല്ലാ ദിവസവും 7 മണി ആകുമ്പോൾ യൂട്യൂബ് കേറി നോക്കും 😌😌...
@theastro008
@theastro008 2 жыл бұрын
@@raheesmuhsina7033 Asianet inte ethagilum oru program inte promo itta 100% urappayum athil kaanan pattum ayalde comment
@ashiash8505
@ashiash8505 2 жыл бұрын
Vere level Series ❤️🔥...Her Eyes shows her courage and confidence....congrats to the entire creww
@sruthianeesh8757
@sruthianeesh8757 2 жыл бұрын
Congratulations to the whole team Adipoli aayirinnu. Ellavardem acting superb. Nice theme .. totally adipoli
@bellydance.738
@bellydance.738 2 жыл бұрын
kzfaq.info/get/bejne/mbWgdpN-sbWapqs.html🤣👌
@ranjit8354
@ranjit8354 2 жыл бұрын
ഉണ്ണി രാജാ ചെറുവത്തൂർ അവതരിപ്പിച്ച കഥാപാത്രം 1:40 എന്തു പ്രശ്നമുണ്ടായാലും കൂടെയുണ്ടെന്ന് പറഞ്ഞു ചായകുടിച്ചു പോയ ചേട്ടൻ നൈസായി ഓടി രക്ഷപ്പെടുന്നത് ആരെങ്കിലും കണ്ടോ. അതോ ഞാൻ മാത്രമേ കണ്ടുള്ളോ. ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ നമുക്കെന്താ എന്നുപറഞ്ഞ് ഒളിച്ചോടുകയും, സോഷ്യൽ മീഡിയയിലും പൊതു ഇടങ്ങളിലും ആദർശം വിളമ്പുന്നവരുടെ പ്രതിനിധി ആയി കണക്കാക്കാം
@abuchwyn93
@abuchwyn93 2 жыл бұрын
അഖിലേഷ് ഏട്ടനല്ലെ...അതെ akhilesh ഏട്ടനാൻ
@jaseemmu7355
@jaseemmu7355 2 жыл бұрын
ബസ് സ്റ്റാൻഡ് അഖിലേഷ് അല്ലേ
@JomisAngel
@JomisAngel 2 жыл бұрын
he lost his job so that he left to find out new job... dont think he is escapped from that situation
@ranjit8354
@ranjit8354 2 жыл бұрын
@@JomisAngel ആ ശരിയാണ് അഖിലേഷ് ഏട്ടനിപ്പോ ജോലി ഇല്ലല്ലോ അല്ലേ
@akashsasidharan1627
@akashsasidharan1627 2 жыл бұрын
Akhilesh ettan allae athe
@aswathykb4881
@aswathykb4881 2 жыл бұрын
കഴിയരുതായിരുന്നു വല്ലാതങ്ങു ഇഷ്ടപ്പെട്ടു പോയി അമ്പിളിയേയും മറ്റെല്ലാവരെയും ഇനിയും പ്രതീക്ഷിക്കുന്നു ഇതിലും നല്ല കഥകൾ
@fathimabeevi2942
@fathimabeevi2942 2 жыл бұрын
Primetime ആയി ഇത് പോലെയുള്ള theme കൾ വന്നിരുന്നെങ്കിൽ ഈ കുലസ്ത്രീ ചിന്താഗതി കുറച്ചൊക്കെ മാറിയേനെ
@revathyriyaunnianand8780
@revathyriyaunnianand8780 2 жыл бұрын
ഇതൊക്കെ Serial നു പകരം TV യിൽ കാണിക്കണം
@zaynmalik1331
@zaynmalik1331 2 жыл бұрын
Evidnn 😇
@danypoly96
@danypoly96 2 жыл бұрын
ഈ അടുത്ത കാലത്ത് ഇത്രയും മനസ് നിറച്ച മറ്റൊരു വെബ്സീരീസ് ഇല്ല.❤️❤️
@njrgamer3794
@njrgamer3794 2 жыл бұрын
Insomania nights Amazing😍😍
@mygamio7875
@mygamio7875 2 жыл бұрын
Athe
@Sreejithslkvppm
@Sreejithslkvppm 2 жыл бұрын
Athe annan vere oru seriesum kandite ila enu manasil ayi. Eth vare kandathil etavum mosham ayya series ayita thoniyath etavum mosham abhineyam anu evida ellavarum kazhicha vachat.. Isnomania nights okay poi kandit dialogue adikanam man.
@mygamio7875
@mygamio7875 2 жыл бұрын
@@Sreejithslkvppm bro athu vere ithu vere.ithil kure points und athu onnu manassilakku
@nishwanm4068
@nishwanm4068 2 жыл бұрын
@Dany poly nalla valipichalan le
@th.4x368
@th.4x368 2 жыл бұрын
പതിനെട്ടാംപടി എന്ന സിനിമയില്‍ ഉള്ള ഒരു കഥാപാത്രത്തെകള്‍ മികച്ച അഭിനയം കാഴ്ചവെച്ചു നമ്മുടെ അമ്പിളി.... ❤🙌
@queen4669
@queen4669 2 жыл бұрын
അങ്ങനെ അവസാനം എല്ലാം വളരെ ഭംഗിയായി അവസാനിച്ചു. Thank You ❤️🤗❤️
@akshaypradeep8763
@akshaypradeep8763 2 жыл бұрын
This is such a good series. Hats off to the complete cast and crew. Everyone has showcased a quality perfomance. ❤️🙌
@amruthasreenivasan2040
@amruthasreenivasan2040 2 жыл бұрын
മികച്ച ഒരു വെബ്സീരീസ് ആയിരുന്നു അവറേജ് അമ്പിളി ❤എല്ലാ പെൺകുട്ടികളും ഇങ്ങനെ ആവണം അമ്പിളിയെ pole🥰
@jbvlogs9867
@jbvlogs9867 2 жыл бұрын
ആരും തെറ്റിദ്ധരിക്കരുത്.. ആന്റണി കളഞ്ഞത് TANG സർബത്ത് ആണ്.. പെട്രോൾ അല്ല.... ഇനി അതിന്റെ പേരിൽ ആന്റണിയേ ആരും കുറ്റം പറയരുത്
@nehadas1882
@nehadas1882 2 жыл бұрын
😂😂
@FayascB
@FayascB 2 жыл бұрын
ennalum athrem surbath😢
@avanthikabahubalicoamarend9782
@avanthikabahubalicoamarend9782 2 жыл бұрын
Vellathil colour kalakkethu vallom aakum🙄
@anishbabu1803
@anishbabu1803 2 жыл бұрын
Mind blowing ❤️...hats off to the whole team...looking forward to see such amazing work
@jayakalasanalkumar8886
@jayakalasanalkumar8886 2 жыл бұрын
Really appreciable...kudos to the entire team especially my dear Ambili, ,.hearty congrats 👌👌👌👌👌👌👌👌
@abhijithabhi4791
@abhijithabhi4791 2 жыл бұрын
ആരും എവിടെയും തോൽക്കുന്നില്ല അഥവാ തോറ്റാൽ അതിനെ മറികടന്നു വിജയിച്ചിരിക്കും......... 💪💪
@amirsulaim2899
@amirsulaim2899 2 жыл бұрын
അപ്പൊ സുർജിത്ത് തൊട്ടതോ 😂
@aryamanoj6152
@aryamanoj6152 2 жыл бұрын
A frnd like Adison is precious ❤
@user-ez7nt2ir7n
@user-ez7nt2ir7n 2 жыл бұрын
അറിഞ്ഞു കേട്ടു വന്നപ്പോഴേക്കും ലേശം വൈകി... അതുകൊണ്ടു ടെൻഷൻ ഇല്ലാതെ എല്ലാ episodum ഒരുമിച്ചു കാണാൻ പറ്റി... Great work...അഭിനന്ദനങ്ങൾ കരിക്കു ടീം..ആദിത്യനും കൂടെ work ചെയ്തവർക്കും big salute..അഭിനയിച്ചവരും super... എല്ലാംകൊണ്ടും കലക്കി..
@jyothilakshmis3443
@jyothilakshmis3443 2 жыл бұрын
Great content and awesome performances😊 Worth watching and the best series watched recently. Music, bgm, direction ,screenplay ......everything is really appreciable ❤️
@teamworkenterprise3211
@teamworkenterprise3211 2 жыл бұрын
Head set വെച്ചിരുന്നു കണ്ടാൽ തീയേറ്ററിൽ നിന്ന് കണ്ടിറങ്ങിയ ഒരു feeling.. 🥰🖤.. Superve project
@msubfilmsmalayalam
@msubfilmsmalayalam 2 жыл бұрын
ഇത് കഴിഞ്ഞോ 😕😕😕 ഹൃദയത്തിൽ നിക്കുന്ന കഥാപാത്രം അമ്പിളി, നമ്മുടെ ഓരോരുത്തരുടെയും കഥ 😍😍
@vrindamg
@vrindamg 2 жыл бұрын
Every one can relate this to their lives ,ambili so amazing 🌸❤️❤️
@ArifRahman_19
@ArifRahman_19 2 жыл бұрын
അപ്പൊ പറഞ്ഞ പോലെ "HAPPY ENDING "😘💞
@bellydance.738
@bellydance.738 2 жыл бұрын
kzfaq.info/get/bejne/mbWgdpN-sbWapqs.html🤣👌
@sarank2910
@sarank2910 2 жыл бұрын
ഏതൊരു average കാരനും ഇത്തരം പ്രശ്നങ്ങൾ എല്ലെങ്കിലും ഇതുപോലത്തെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാവും...നമ്മുടെയൊക്കെ life ൽ നടക്കുന്നത് പോലെ തോന്നി episodes കണ്ടപ്പോ!!! Karikku❤️
@qp1817
@qp1817 2 жыл бұрын
💯
@prithvilionheart1142
@prithvilionheart1142 2 жыл бұрын
കുറച്ചു കാശും കുറേ ധൈര്യം തന്നിട്ട് പൊക്കോളാൻ പറഞ്ഞു 🥰അമ്മ 🥰
@sebastianpp6087
@sebastianpp6087 2 жыл бұрын
ഓരോ കഥാപാത്രങ്ങള്‍ക്കും യോചിച്ച വ്യക്തികളെ തന്നെ കണ്ടെത്തുക എന്ന വെല്ലുവിളി വിജയകരമായി കടന്നു അതാണ് ആദ്യ plus point Climax പൊളിച്ചു... Back ground score ഓരു രക്ഷയുമില്ല Congrats ....
@dipinkpz
@dipinkpz 2 жыл бұрын
Today I finished all episodes together! Wow amazing 🤩 kudos to entire team
@rajegopa10
@rajegopa10 2 жыл бұрын
ജോലിക്കു പൊക്കോട്ടെ എന്ന് ചോദിക്കാനേ പാടുള്ളു, ജോലിക്കു പോകുന്നു എന്ന് പറയാൻ എളുപ്പമാണ് ! ❤️
@malavikasathian
@malavikasathian 2 жыл бұрын
വളരെ മികച്ച ഒരു സീരീസ് . നല്ല ആശയവും narration ൽ ഒട്ടും lag തോന്നിക്കാതെ എല്ലാ episodes ഉം നന്നായി കൊണ്ട് പോയി. Kudos to team Karikku, the multi-talented director Adithyan, the above-average protagonist, her kidu bestie, Antony, and the whole crew behind. I'll miss waiting for new episodes.
@jnj77
@jnj77 Жыл бұрын
At times feels that these small web serieses are carrying much more content, quality and message than big budget, star packed malayalam movies. What a relevant and timely message passed on in a cool way. Congratulations and all the best to the crew behind this.!!!
@MATTHEW-re6jm
@MATTHEW-re6jm Жыл бұрын
ശരിക്കും ഇത് നമ്മുടെ അടുത്ത് ഉള്ളാ ഓരോ ആൾ തന്നെ പിന്നെ ഇതിന്റെ ആവിഷ്കാരണം സൂപ്പർ ആയിട്ട് ഉണ്ട് മനസ്സിൽ എന്നും ഓർത്തിരിക്കുന്ന ഓരോ കഥപത്രം ❤❤❤❤ പിന്നെ എടുത്ത് പറയേണ്ടത് സംഭഷണം നമ്മൾ പറയാൻ ബാക്കി വച്ചത് പോലെ തന്നെയാണ്
@niranjansvlog19
@niranjansvlog19 2 жыл бұрын
ആരാ പറഞ്ഞേ അമ്പിളി ആവറേജ് ആണെന്ന്?? "അമ്പിളി മാസ്സ് ആണെടാ മാസ്സ്" 👍👍👌👌👌
English Cafe "Insomnia Nights" | EP1 | Karikku Fliq | Limited Series
19:38
Q&A Session | 3 Years of Karikku
33:42
Karikku
Рет қаралды 7 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 50 МЛН
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
어른의 힘으로만 할 수 있는 버블티 마시는법
00:15
진영민yeongmin
Рет қаралды 11 МЛН
Geojit “Sebastiante Velliyazhcha” | EP1 | Webseries | Fliq
13:35
Karikku Fliq
Рет қаралды 6 МЛН
Edumpus  "Average Ambili"  | EP1 | Mini Webseries | Fliq
13:20
Karikku Fliq
Рет қаралды 3,2 МЛН
KULFI EPISODE 4 | NK ENTERTAINMENT | WEB SERIES
13:39
NK ENTERTAINMENT
Рет қаралды 1,3 М.
Ajmal Bismi Doosra | Final Part | Limited Series | Karikku
12:41
Onam Aparatha - The Premier Padminii
17:02
THE PREMIER PADMINII
Рет қаралды 539 М.
Edumpus "Average Ambili" | EP2 | Mini Webseries | Fliq
12:36
Karikku Fliq
Рет қаралды 2,4 МЛН
Kanimangalam Kovilakam | Gulumal | EP6
9:43
CLAPBOARD FILMS
Рет қаралды 2,1 МЛН
🥈
0:14
ARGEN
Рет қаралды 2,9 МЛН
Left ro Right @My dollars are gone@
0:48
Matin
Рет қаралды 25 МЛН
Что если #тест #обзор
1:00
Orion
Рет қаралды 3,5 МЛН
Зоопарк без зверей #фильмы #сериалы
0:44
ВКРАТЦЕ
Рет қаралды 2,9 МЛН
Школьники в тюряге 😂 #сериал #тренды
0:55
Топ по Ивановым
Рет қаралды 9 МЛН
Gold vs Silver Brushing Routine
0:33
Dental Digest
Рет қаралды 35 МЛН
#чайбудешь
0:14
ЧУМАЧЕЧИЕ ПАРОДИИ
Рет қаралды 1,9 МЛН