Geojit “Sebastiante Velliyazhcha” | EP1 | Webseries | Fliq

  Рет қаралды 5,661,478

Karikku Fliq

Karikku Fliq

2 жыл бұрын

Brand Partner: Mercely’s
Instagram: mercelysindia?i...
/ mercelysindia
• Making of Mercely's I...
Credits:
Direction and Cinematography
-SIDHARTH KT
Executive producer
-NIKHIL PRASAD
Story and Screenplay
- ADITHYAN CHANDRASHEKAR
Editor
- PINTO VARKEY
Music
- VISHNU VARMA
Sync and Sound design
- JISHNU RAM
Art team
- AJAY KRISHNAN
- ANEX NELLICKAL
Brand partnership
- UNNI MATHEWS
Colorist
-BILAL RASHEED
Production Controller
- ARUN RATAN
Direction Team
- MUHAMMED JASEEM
- SACHIN RAJU
- ADWAITH MR
Production Team
- RAHUL RAMESH
- AJEESH CP
Assistant Cinematographer
- VIVEK V BABU
Assistant Editor
- AKHIL TA
Costumes
- ROSHIN VARGHESE
Helicam
- SHARATH UDAY
Camera
- SENSOR FILMS
Focus Pullers
- RAHUL ALEX
- VISHNU CHANDRAN
Music production
- ARAVIND R WARRIER
- CEBE BABU
Studio
- NEONWAVE RECORDS
Lyrics
- JISHNU PAVITHRAN
- CHITRA PRADEEP
Singers
- VISHNU VARMA
- AJIT SATHYAN
Recording Engineer
- LE CHARLES BLUE
Stills
- RAHUL RAMESH
- BIJU NARAYAN
- VIVEK BABU
Vfx and Posters
- BINOY JOHN
Titles
-APARNA MURALIDHARAN
Subtitles
-ARJJUN MENON

Пікірлер: 5 000
@thamburaanepranayichavan
@thamburaanepranayichavan 2 жыл бұрын
ജോർജ് ശെരിക്കും മലയാള സിനിമയുടെ ഭാവി വാഗ്ദാനം ആണ്... ഏതു റോളും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു നല്ല നടൻ... 🥰🥰🥰
@Ebinkanakaraj
@Ebinkanakaraj 2 жыл бұрын
ജോർജ് എന്നല്ല പേര് എങ്കിലും അങ്ങനെ പറഞ്ഞാലേ എല്ലാരും അറിയൂ എന്നായി....
@thamburaanepranayichavan
@thamburaanepranayichavan 2 жыл бұрын
@@Ebinkanakaraj എന്റെ പൊന്നു ചേട്ടാ കരിക്ക് കാണുന്ന എല്ലാവർക്കും അറിയാം ജോർജ് എന്ന് വിളിക്കുന്നത് അനുവിനെ ആണെന്ന്... ഈ കരിക്ക് കാണുന്ന ഭൂരിഭാഗം പേരും അനുവിനെ ജോർജ് എന്നാണ് പറയാറ്...
@Ebinkanakaraj
@Ebinkanakaraj 2 жыл бұрын
@@thamburaanepranayichavan അത് തന്നല്ലേ ഞാനും പറഞ്ഞത്.......
@thamburaanepranayichavan
@thamburaanepranayichavan 2 жыл бұрын
എനിക്ക് മിസ്റ്റേക് പറ്റിയതാ...kk ചേട്ടാ 👍
@shebinsaid7733
@shebinsaid7733 2 жыл бұрын
💯💯💯❤️💥
@roshanvs5661
@roshanvs5661 2 жыл бұрын
*"A Filmmaker always finds a way to make his film"* _Inspiring words_ 💯
@edward9390
@edward9390 2 жыл бұрын
From who
@roshanvs5661
@roshanvs5661 2 жыл бұрын
@@edward9390 7:09
@rev.jeremiahkazungu9468
@rev.jeremiahkazungu9468 2 жыл бұрын
kzfaq.info/get/bejne/Y7Zph5WLqcjdfX0.html
@jaibinbaby8074
@jaibinbaby8074 2 жыл бұрын
❤️
@saabithkb6659
@saabithkb6659 2 жыл бұрын
😎
@nitheeshyesudas5202
@nitheeshyesudas5202 2 жыл бұрын
No words for Anu chettan.... Just blasting with his acting... 💥💥😊
@adharsh_adhu
@adharsh_adhu 2 жыл бұрын
A complete actor 🔥💕
@sreekanthta6366
@sreekanthta6366 2 жыл бұрын
ജോർജിന്റെ ഈ ടൈപ്പ് വേഷങ്ങൾ കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്... He just hits DIFFRENT❤️
@arunkrishnanr
@arunkrishnanr 2 жыл бұрын
സെബാസ്റ്റൃൻ, ജോർജ്,ബാബു നമ്പൂതിരി,കോൺസ്റ്റബിൾ വിജയൻ, കല്ല് മാത്തൻ..വേഷം ഏത് ആണേലും അനു വേറെ ലെവൽ🔥🔥❤️ Karikku💛
@Hassir_mannur
@Hassir_mannur 2 жыл бұрын
550 aaavaan sahayikkumo ♥️♥️
@lapulga6489
@lapulga6489 2 жыл бұрын
Bijeesh
@arunkrishnanr
@arunkrishnanr 2 жыл бұрын
@@lapulga6489 ബിബീഷ് 😁✨
@rinsiya4942
@rinsiya4942 2 жыл бұрын
💥🔥
@MrLGKM
@MrLGKM 2 жыл бұрын
Anu alla George😀
@DrFaem
@DrFaem 2 жыл бұрын
കാത്തിരിപ്പിനൊടുവിൽ അവർ വന്നു ... Quality 🥰🔥🔥
@historywithyasin7458
@historywithyasin7458 2 жыл бұрын
@Naslen Rocks🅥 chadhopadhyay kaise hei padam super 👍🏻👍🏻 climax il onn varaannu
@GVRgaming10M
@GVRgaming10M 2 жыл бұрын
Comedy evide 😏😏
@elonmusk4070
@elonmusk4070 2 жыл бұрын
Thalivare negala
@noostalgiaaa
@noostalgiaaa 2 жыл бұрын
Doctor saab 💝
@fidhak476
@fidhak476 2 жыл бұрын
എന്താ കളി kzfaq.infoqUxb5c03CP0?feature=share🔥🔥
@ayshayshu.386
@ayshayshu.386 2 жыл бұрын
കാത്തിരിക്കാൻ വയ്യെന്റെ കരിക്കേ!!... അടുത്ത എപ്പിസോഡ് പെട്ടെന്ന് ആയ്ക്കോട്ടെ ❤️‍🔥
@pathuqueen
@pathuqueen Жыл бұрын
അവസാനം തേച്ചോട്ടിക്കും 🤣
@cp_vision
@cp_vision 2 жыл бұрын
ശെരിക്കും അനുവേട്ടൻ ആരും ശ്രദ്ധിക്കാതെ പോവരുത്... Karikku team ഇത്തരം നല്ല റോളുകൾ ആൾക്ക് നൽകുക... 😍
@shammi2442
@shammi2442 2 жыл бұрын
എനിക്ക് ഈ ജോർജിന്റെ ചില നേരത്തെ മുഖവും,നിൽപ്പും ഒക്കെ കണ്ടാൽ സങ്കടം തോന്നും, കണ്ണ് നിറയും.
@anupillai3078
@anupillai3078 Жыл бұрын
True
@iamanindian5790
@iamanindian5790 Жыл бұрын
Achodaa😢
@suneeshtv3939
@suneeshtv3939 Жыл бұрын
Satyam 😭🥲
@Supernova83732
@Supernova83732 Жыл бұрын
Actor 💥💥
@christenkp8882
@christenkp8882 Жыл бұрын
True
@imnihaaal9035
@imnihaaal9035 2 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ഒരു മടുപ്പും കൂടാതെ കാണാൻ കഴിയുന്ന ചുരുക്കം ചില എപ്പിസോഡ്കളിൽ ഒന്ന് കരിക്ക് ❤️🔥
@Hassir_mannur
@Hassir_mannur 2 жыл бұрын
Like adich sahayikkumo 🌝
@fighterjazz619
@fighterjazz619 2 жыл бұрын
15 minute munp Vanna video 2 minutinullil nee kandu alle😹😹👍
@hloguys7076
@hloguys7076 2 жыл бұрын
Channel anu Mr. 🙂
@Aysha274
@Aysha274 2 жыл бұрын
Njhn adichu vitt knade..🥲
@imnihaaal9035
@imnihaaal9035 2 жыл бұрын
@Naslen Rocks🅥 ഇപ്പൊ കണ്ടുകഴിഞ്ഞു 😌
@s9ka972
@s9ka972 Жыл бұрын
Class Acting and Class shots . 👌 . Karikku grew up beyond the screen of KZfaq. I guess next age of Malayalam cinema belongs to Nikhil & Crew .
@thedoctor5661
@thedoctor5661 2 жыл бұрын
അവരെ രണ്ടുപേരേം കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം.... ആരെയാണെന്നു പറയേണ്ടതില്ലല്ലോ
@aswathysanoop9797
@aswathysanoop9797 2 жыл бұрын
ഇതാണ് കരിയിൽ നിന്ന് വജ്രമായി മാറുന്നു എന്ന് പറയുന്നത്. ഓരോ പുതിയ എപ്പിസോഡും ഒന്നിനൊന്നു മെച്ചം 👍🏼👍🏼👍🏼👍🏼 ജോർജ്, സോറി.... അനുവിന്റെ 'അഭിനയം', പിന്നേം സോറി.... അങ്ങേര് ജീവിക്കുകയാണ് എന്ന് തോന്നുന്നു 😍. വളരെ മികച്ച ഒരു നടൻ, എന്റെ കുഞ്ഞു വലുതാകുമ്പോൾ ഞാൻ അവളോട് പറയും, നിങ്ങളുടെ ഇപ്പോഴത്തെ സൂപ്പർസ്റ്റാർ ഞങ്ങളുടെ കരിക്കിലെ ജോർജ് ആരുന്നെന്ന് 😊😊😊😊. അദ്ദേഹം മാത്രമല്ല, ടീമിലെ ഓരോ അംഗങ്ങളും അഭിനന്ദനം അർഹിക്കുന്നു. എല്ലാവർക്കും ഉജ്വലമായ ഭാവി ആണ് കാത്തിരിക്കുന്നത് ❤. കരിക്കിന്റെ ഒരു മൂവി,,,, അത് ഞങ്ങളുടെയൊക്കെ വളരെ വലിയ ആഗ്രഹം ആണ്. കരിക്ക് ടീമിന് അത് സാധിക്കുകയും ചെയ്യും.❤❤❤
@rev.jeremiahkazungu9468
@rev.jeremiahkazungu9468 2 жыл бұрын
kzfaq.info/get/bejne/Y7Zph5WLqcjdfX0.html
@nidhans6924
@nidhans6924 2 жыл бұрын
💞💋
@nehajacob8186
@nehajacob8186 2 жыл бұрын
💯🔥❤️
@jainy4420
@jainy4420 2 жыл бұрын
💯
@amaltbenny7911
@amaltbenny7911 2 жыл бұрын
What a striking words, എന്റെ കുഞ്ഞു വലുതാകുമ്പോൾ ഞാൻ അവളോട് പറയും നിങ്ങളുടെ ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ ഞങ്ങളുടെ കരിക്കിലെ goerge ആണെന്ന് 💪💪💪💪💪❤❤❤❤
@narayananvk6329
@narayananvk6329 2 жыл бұрын
കരിക്ക് വളർന്നു വരുന്ന ഒരു ഫിലിം ഇൻഡസ്ടറി ആണ് എന്ന് ഉറപ്പുള്ളവർ ഉണ്ടോ? അനുവിന്റെ അഭിനയം ചില സമയത്ത് എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ തോന്നും..... 😍
@SFORSANDEEP
@SFORSANDEEP 2 жыл бұрын
Director and George.. seriously deserve an award.. George is becoming an awesome actor.. such a class..
@surjith
@surjith 2 жыл бұрын
More people are watching George and appreciating him through Karikku. He is outstanding
@LookWAT
@LookWAT 2 жыл бұрын
EVEN THOUGH MASK COVERD UR FACE , UR EYES SHOWED STORY , THAT'S THE REALLY QUALITY OF ACTING 🔥
@hasinali4782
@hasinali4782 2 жыл бұрын
🤝
@user-sb5ti8bp2p
@user-sb5ti8bp2p 2 жыл бұрын
Yes🥺
@sheikhmansoor845
@sheikhmansoor845 2 жыл бұрын
english ariyilenkil malayalathil para, dumbass
@kiran971
@kiran971 2 жыл бұрын
💯
@kipaangmi8680
@kipaangmi8680 2 жыл бұрын
Mera dekh chain hai Mere chain se aapki help ho sakti hai Nice. ,😘😘
@FREEKYT
@FREEKYT 2 жыл бұрын
ഒരു seen പോലും Skip ചെയ്യാതെ കണ്ടു ഇരുന്നു പോകും 🌝👌
@randomchat8156
@randomchat8156 2 жыл бұрын
ലാസ്റ്റ് അന്നയും റസൂലും ഫീൽ😍
@zeusytff
@zeusytff 2 жыл бұрын
Truth
@maizjamal4591
@maizjamal4591 2 жыл бұрын
Sathyam
@FLY_WAY_
@FLY_WAY_ 2 жыл бұрын
Nanum
@arjunreddy452
@arjunreddy452 2 жыл бұрын
Yes bro
@anishks2936
@anishks2936 Жыл бұрын
Im sure!!!! that we are proud to have a wonderful film industry ie ''Malayalam'' in India... more Proud to be have entire ''Karikku'' team within this Industry... Heartfelt Congrats❤️❤️❤️
@REKOJJOKER
@REKOJJOKER 2 жыл бұрын
Starting From Casting ✅ Camera ✅ Quality Content ✅ Directions ✅ Costumes✅ Designer ✅ Editing✅ Drone✅ Small, Small Details✅ Hair Styling ✅ Script ✅ Well Done 👍 Excellent 💯 Make A Tutorial On "How To Make A Web Series" 🔥 By The Way🤫 I'm Angry You Make Like This Out Of The World Content 😡😉🤣
@ragith04
@ragith04 2 жыл бұрын
This is called Quality... Anu.. The actor... ❤... തീരരുതെ തീരരുതെ എന്നോർത്ത് കണ്ട Episode...... Waiting for the rest....❤️
@abukonnamkudy2851
@abukonnamkudy2851 2 жыл бұрын
Sathyam
@ragith04
@ragith04 2 жыл бұрын
@@abukonnamkudy2851 athe...❤️
@nusibabava5205
@nusibabava5205 Жыл бұрын
@@abukonnamkudy2851 ok paPpPapP
@abukonnamkudy2851
@abukonnamkudy2851 Жыл бұрын
@@nusibabava5205 pappappo🤔
@ragith04
@ragith04 Жыл бұрын
@@nusibabava5205 papapapa ooo🙄🙄🙄🙄
@Director837
@Director837 2 жыл бұрын
Anu ചേട്ടന്റെ acting No words To Say Awesome 🔥🔥... Best Actor Of Karikku... Katta wating For Next Episodes 👍👍...
@plentyworld7257
@plentyworld7257 2 жыл бұрын
Angane parayalle ellarum natural aan ,ellarum Poli alledo
@christenkp8882
@christenkp8882 Жыл бұрын
GEORGE is upcoming artist in malayalam cinema who can act any character roles😍😍😍
@Dean_corso007
@Dean_corso007 2 жыл бұрын
"A filim maker always finds a way to make his filim."👍
@carwheels7304
@carwheels7304 2 жыл бұрын
Awesome acting by Anu. His acting can be paralleled with Suraj Venjaramoodu. Great future! Another signature series by Karikku Team.
@user-ln5gl8sn7o
@user-ln5gl8sn7o 2 жыл бұрын
True
@amrith8197
@amrith8197 2 жыл бұрын
👍
@Anyonecanbehero
@Anyonecanbehero 2 жыл бұрын
I felt the same
@kejdesigns6893
@kejdesigns6893 2 жыл бұрын
Very true
@thepointlesswords290
@thepointlesswords290 2 жыл бұрын
സിനിമയിൽ ആണെങ്കിൽ വെറും കോമഡി കഥാപാത്രമോ side role ആയോ ഒതുങ്ങേണ്ടി വരുമായിരുന്നു. കരിക്ക് കാരണം ഇവരൊക്കെ main roles ൽ വ്യത്യസ്ത കഥാപാത്രങ്ങളിൽ കാണാൻ നമുക്ക് അവസരം ഉണ്ടായി.❤
@painkiller9241
@painkiller9241 2 жыл бұрын
How can he act like this ? The expression are very natural and superb You will become a big actor in Kerala
@krishnapriya.9
@krishnapriya.9 2 жыл бұрын
To be honest,karikku is far far better than the commercial movies,what a freshness, watching karikku is like watching ever green movies .Anu chetta,you can replace all the legandary actors of this industry,such a package.♥️
@lavenderthoughts5103
@lavenderthoughts5103 2 жыл бұрын
George വളരെ talented ആയിട്ടുള്ള actor ആണ്🥰🥰Film industry ൽ നല്ല chance കിട്ടുവാണെങ്കിൽ പുള്ളി തകർത്തു കയറി വരും.Nepotism ഒക്കെ മാറ്റിവെച്ചു നല്ല സിനിമകളിൽ George നെ പോലുള്ളവർക്ക് role കൊടുക്കണം. പുള്ളി മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാവും ഒരു സംശയവും വേണ്ട
@GopikaVasudev
@GopikaVasudev 2 жыл бұрын
Exactly
@innerchild1086
@innerchild1086 2 жыл бұрын
Yessssss....
@A2ACREATIONS
@A2ACREATIONS 2 жыл бұрын
💯
@whitewolf12632
@whitewolf12632 2 жыл бұрын
💯💯
@argenti-na
@argenti-na 2 жыл бұрын
💯💯💯💯💯💯💯💯💯💯💯
@oopsitsmelora
@oopsitsmelora 2 жыл бұрын
വാടക ചോദിച്ചു ബഹളം ഉണ്ടാക്കാത്ത ഒരു realistic house owner.. Stereotype breaking scene ആയി തോന്നി😊
@jaleelozr9831
@jaleelozr9831 2 жыл бұрын
ആ സീനിൽ ഈ കമന്റ്‌ വായിക്കുന്ന ഞാൻ 😎
@sooraj.suresh_
@sooraj.suresh_ 2 жыл бұрын
@@jaleelozr9831 njnum😁
@karthikamenon1751
@karthikamenon1751 2 жыл бұрын
@@jaleelozr9831 Njanumm
@muhsina4509
@muhsina4509 2 жыл бұрын
Njanum
@bipinamercyvarghese5349
@bipinamercyvarghese5349 2 жыл бұрын
Njanum
@praveenakpravi6539
@praveenakpravi6539 2 жыл бұрын
Simplicity aanu sare ivarde main😜💯Anuchettane kanan vendi mathram idakkide ee episode eduth kanunna njn 😁😁😁😘😘😘😘😘😘❤️❤️❤️❤️❤️
@deepakvijayan2055
@deepakvijayan2055 2 жыл бұрын
Beautiful cinematography and superb acting from each and every actor...we can feel the emotions from each Scn and the music part is just lit♥️
@vvskuttanzzz
@vvskuttanzzz 2 жыл бұрын
ഓരോ videos വരുമ്പോഴും ജോർജ്ജ് എന്ന നടന്റെ perfomance level👌🏻 നല്ല ഇരുത്തം വന്ന നടൻ ❤
@sweetysurendran9484
@sweetysurendran9484 2 жыл бұрын
the story line is just beautiful. The way they introduced a friend who gives him shelter for few days without even knowing his situation is just beautiful
@crazyland01
@crazyland01 2 жыл бұрын
What is ‹3
@as_7968
@as_7968 2 жыл бұрын
​@@crazyland01 love
@crazyland01
@crazyland01 2 жыл бұрын
@@as_7968 k😁.
@SF-li9kh
@SF-li9kh 2 жыл бұрын
Agreed. This felt very sweet. The universe helps you when in need
@muhammedkanthalattpk4432
@muhammedkanthalattpk4432 2 жыл бұрын
@@crazyland01 Ath rotate cheythal heart shape kittnnille.So we use
@sgsrtayilam6261
@sgsrtayilam6261 Жыл бұрын
Ellaarum kidilam actors aanu. Jabla kandappo kannuniranju, Kiran ammaaathiri abhinayam.
@gnarjun
@gnarjun 2 жыл бұрын
George...... maan great performance.... always surpriss us with the level of talent you have. You make it so easy. Not to forget about the cinematography.....the camera... the colours.... BGM..... Perfect 13.5 minutes !
@messiedits4154
@messiedits4154 2 жыл бұрын
കാത്തിരിപ്പിന് ഒടുവിൽ എത്തി പോയി 👀😻 ഇത് പൊളിക്കും❤
@Hassir_mannur
@Hassir_mannur 2 жыл бұрын
550 aaavaan sahayikkumo ♥️♥️
@renjiabhiss5715
@renjiabhiss5715 2 жыл бұрын
6k ആവൻ സഹായിക്കുമോ 🙏plz
@drumsmaster12
@drumsmaster12 2 жыл бұрын
Polikkanam
@pepsikandam7816
@pepsikandam7816 2 жыл бұрын
@Naslen Rocks🅥 podeyy
@neoytlite2536
@neoytlite2536 2 жыл бұрын
@Naslen Rocks🅥 ninakk pani illa enn karuthi
@user-yc6hi9of2l
@user-yc6hi9of2l 2 жыл бұрын
അക്ഷരം തെറ്റാതെ ഇയാളെ വിളിക്കാം "നടൻ". അയാൾ കഥാപാത്രമായി അഭിനയിക്കുകയല്ല "ജീവിക്കുകയാണ്" 💯❤️‍🔥 Most talented actor in karikku team അനു ചേട്ടൻ 💫👑🔥
@nibints6331
@nibints6331 2 жыл бұрын
സാധാരണയിൽ നിന്ന് വ്യെത്യസ്തമായി comedy ജീവിതത്തോട് ചേർന്ന് നിന്നു അതുപോലെ പച്ചയായ ജീവിതം പറയാൻ ശ്രമിക്കുന്ന കരിക്കിന്റെ ഒരു series ആദ്യമായി കാണുകയാണ്
@shifinfathima
@shifinfathima Жыл бұрын
പെട്ടന്ന് തീർന്നതുപോലെ യഥാർത്ഥത്തിൽ സിനിമേ അറിയാത്തവർ കാണേണ്ടതാണ് ഇതുപോലെ ഒക്കെ ഒരുപാട് കഷ്ടപ്പെട്ട് പല കടമ്പകൾ കഴിഞ്ഞാണ് ഒരു സിനിമ ചെയ്യുന്നത് റിലീസ് വരെ എത്തിച്ച് റിലീസ് അയാൾ നല്ലതാണേൽ പോലും കുറ്റങ്ങളും കുറവുകളും എല്ലാരും മനസിലാക്കണം ഒരു സിനിമ എങ്ങനെ ഉണ്ടാവുന്നു എന്ന് ഒക്കെ 🙏❤️
@rasif3408
@rasif3408 2 жыл бұрын
ഇവരുടെ സീരിയസ് റോൾസ് കാണുമ്പോൾ, മലയാള സിനിമയിലെ ചില നായകന്മാരെ എടുത്ത് എറിയാൻ തോന്നി പോകും....ഇത് പൊളിച്ചു ട്ടാ..!! 👌👌👌
@GopikaVasudev
@GopikaVasudev 2 жыл бұрын
👌👌👌
@csk2835
@csk2835 2 жыл бұрын
Aaa alukal arokke😀
@fidhak476
@fidhak476 2 жыл бұрын
എന്താ കളി kzfaq.infoqUxb5c03CP0?feature=share🔥🔥
@kirangangan7299
@kirangangan7299 Жыл бұрын
Correct
@kirangangan7299
@kirangangan7299 Жыл бұрын
Pranav mohanlal, arjun ashokan oke waste
@anupjosepk
@anupjosepk 2 жыл бұрын
സിനിമ മാറ്റി startup ആക്കിയാൽ എന്റെ കഥ തന്നെ... 😃 ആ emotions ഒക്കെ പക്കാ ആയിട്ട് relate ചെയ്യാൻ പറ്റി.. ♥️ ജോർജ് ഒരു രക്ഷയുമില്ല.. 😃
@afal007
@afal007 2 жыл бұрын
Startup enthayi..
@anupjosepk
@anupjosepk 2 жыл бұрын
@@afal007 എനിക്ക് ഒരു പേജ് ഉണ്ട്.. അവിടെ നാളെ ഇടാൻ എഴുതിയത.. വായിച്ചു നോക്കുക.. ഈ നമ്മൾ ആദ്യമായിട്ട് എന്തെങ്കിലും കാര്യമൊക്കെ plan ചെയ്ത് വളരെ പ്രതീക്ഷയോടെ മറ്റു ആരുടെ എങ്കിലും അടുത്ത് എന്തെങ്കിലും സഹായത്തിനു ചെല്ലുന്ന ഒരു അവസ്ഥ ഉണ്ടല്ലോ.. എന്നിട്ട് അവരുടെ അടുത്ത് നിന്ന് ഒരു no ഒക്കെ കേൾക്കേണ്ടി വരുന്ന അവസ്ഥയുണ്ട്, ശരിക്കും ചങ്ക് തുളച്ചു എന്തോ ഒന്ന് പോയപോലെ ഒരു അവസ്ഥ.. ഒന്ന് കരയാൻ പോലും പറ്റാതെ മരവിച്ചു നിൽക്കുന്ന അവസ്ഥ എന്നൊക്കെ പറഞ്ഞാൽ അതാണ്. ആ സമയങ്ങളിൽ മാത്രം കാണാൻ കഴിയുന്ന ചില മുഖങ്ങൾ ഉണ്ട്. നമ്മുടെ കുറച്ചു മുന്നിൽ നിൽക്കുന്നവർ, എന്ന് വച്ചാൽ നമ്മളെ പോലെ തന്നെ കഷ്ടപ്പെട്ട് നടന്നിട്ട് ഒന്ന് പച്ച പിടിച്ചു തുടങ്ങുന്നവർ. എന്നാൽ നമ്മളെ കൂടെ രക്ഷിക്കാൻ ഉള്ള അവസ്ഥയിൽ ആയിട്ടില്ല താനും. അവരോടു ഒക്കെ സംസാരിക്കുമ്പോൾ ഒരു പ്രത്യാശ കിട്ടും. പിന്നെ വേറെ ഒരു കൂട്ടരുണ്ട് നമ്മൾ ഒന്ന് രക്ഷപെട്ടു കഴിഞ്ഞു സഹിക്കാൻ ചെല്ലും എന്ന് പ്രതീക്ഷിച്ചു നമ്മുടെ പിന്നിൽ നിൽക്കുന്നവർ. അവരെ കാണുമ്പോഴും എങ്ങനെ എങ്കിലും മുന്നോട്ട് പോകാൻ തോന്നും. ഇന്നലെ കരിക്ക് പ്ലാറ്റഫോം വഴി ഒരു പുതിയ വെബ്സീരീസ് ഇറങ്ങിയിട്ടുണ്ട്, ഞാൻ മുകളിൽ പറഞ്ഞ അവസ്ഥകൾ അതിൽ വളരെ മനോഹരമായി എടുത്ത് വച്ചിട്ടുണ്ട്. അതിൽ സിനിമ പിടിക്കാൻ നടക്കുന്ന നായകൻ ആണെങ്കിൽ, ആ സിനിമ മാറ്റി startup ആക്കിയാൽ പലതും എന്റെ അനുഭവങ്ങൾ ആയി മാറും. ആ emotions ഒക്കെ നന്നായിട്ട് ചെയ്തിട്ടുണ്ട്. പലതും ഓർമ്മ വരും. എന്നാൽ ഇതൊക്കെ അതിന്റെ ഒരു ഘട്ടം മാത്രമാണ്. വീണ്ടും ക്ഷമയോടെ കാത്തു നിന്ന് പരിശ്രമിക്കുമ്പോൾ മറ്റു ചില കാഴ്ചകൾ കാണാം. അതുവരെ കിട്ടില്ല എന്ന് കരുതിയ പലതും കിട്ടാൻ തുടങ്ങുന്ന ദിവസം, തുറക്കില്ല എന്ന് കരുതിയ വാതിലൊക്കെ തുറന്നു വരുന്ന ആ ദിവസം. അന്ന് തോന്നും ഇത്രയും നാൾ ഓടിയതൊന്നും വെറുതെ ആയില്ലല്ലോ. ഇട്ടിട്ട് പോയിരുന്നെങ്കിൽ ഈ കാഴ്ച്ച കാണാൻ കഴിയില്ലല്ലോ എന്നൊക്കെ. പണ്ട് മരവിച്ചു നിന്ന സ്ഥാനത്ത് മറ്റൊരു മരവിപ്പ് വരും, ചുറ്റും നടക്കുന്നത് ഒക്കെ സത്യമാണോ സ്വപ്‌നങ്ങളാണോ എന്ന സംശയം കൊണ്ടുള്ള മരവിപ്പ്. എന്തോ തുളഞ്ഞു കയറിയ ഹൃദയത്തിനു പകരം കുളിര് കോരിയിടുന്ന ഒരു ഹൃദയം വരും. ഒറ്റ വാക്കിൽ പറഞ്ഞാൽ ഭയങ്കര രസമാണ്. പറഞ്ഞറിയിക്കാൻ പറ്റില്ല. അന്നേരവും കരയാൻ തന്നെ തോന്നും പക്ഷെ സന്തോഷം കൊണ്ടായിരിക്കും എന്ന് മാത്രം. നോക്കിക്കോ ഇനി വരുന്ന എപ്പിസോഡുകളിൽ തീർച്ചയായും ഇതും കാണാൻ കഴിയും. അത് ഞാൻ അതിന്റെ കഥ നേരത്തെ വായിച്ചിട്ട് പറയുന്നത് ഒന്നുമല്ല. പ്രകൃതി നിയമമാണ്. അല്ലെങ്കിൽ ലൈഫിലെ 2 ഘട്ടങ്ങളാണ്. 2 ൽ കൂടിയും കടന്നു പോയിട്ടുണ്ട്.. 😃
@MRSOLO-ju9th
@MRSOLO-ju9th 2 жыл бұрын
@@anupjosepk ipol enthay bro
@anupjosepk
@anupjosepk 2 жыл бұрын
@@MRSOLO-ju9th ഒന്ന് രണ്ടു സ്റ്റേജുകൾ കഴിഞ്ഞു.. ഇൻഫോപാർക്കിൽ കയറിക്കൂടി.. 3.5 വർഷമായി നല്ല രീതിയിൽ പോകുന്നു.. അടുത്ത break ത്രൂ കിട്ടാൻ വേണ്ടി ശ്രമിക്കുന്നു.. Confidence ഒക്കെ നന്നായി കൂടി.. ഒരു no അല്ല കുറെ എണ്ണം കേട്ടാലും ഒരു കുഴപ്പവും ഇല്ല.. ഇതെല്ലേ മറ്റൊരു വഴി എന്ന mentality ആയി.. ഇപ്പോൾ എല്ലാം ആസ്വദിക്കാൻ പറ്റുന്നുണ്ട്.. Even തിരിച്ചടികൾ പോലും..😃
@MRSOLO-ju9th
@MRSOLO-ju9th 2 жыл бұрын
@@anupjosepk infoil entha job
@jobinthomas9395
@jobinthomas9395 2 жыл бұрын
This really feels like watching a movie, wonderful kariku team. Especially acting of Anu Kurian is just awesome 🎉
@varunprakash6207
@varunprakash6207 2 жыл бұрын
7:12 A Film makers will always finds to make flim true 💯 words 👍 kudos to team 💐 Excellent way of making cinephotography 🎥 Visual background music 🎵 semma super
@itsmejiso7651
@itsmejiso7651 2 жыл бұрын
Visual quality 100%❤️ Feel ❤️ ഒന്നും പറയാൻ ഇല്ല. പിന്നെ അനു ചേട്ടൻ്റെ അഭിനയം, എൻ്റെ ചേട്ടായി നിങ്ങള് സൂപ്പർ ആണ്❤️
@jyothsnajagathy8226
@jyothsnajagathy8226 2 жыл бұрын
പതിമൂന്ന് മിനിറ്റ് തീർന്നത് പോലും അറിഞ്ഞില്ല. ഒരു പ്രത്യേക ഫീൽ.❤️ Eagerly waiting for next part 👍🏻
@sayanthps6491
@sayanthps6491 2 жыл бұрын
💯
@shamvlogs6082
@shamvlogs6082 2 жыл бұрын
എന്റെ പോന്നോ എന്ത് ക്വാളിറ്റി ആണ് മച്ചാനെ പൊളി 👍👍👍👍😘
@anjalik1365
@anjalik1365 Жыл бұрын
A FILM MAKER ALWAYS FIND ITS WAY TO MAKE HIS FILM ! 💕
@winnersmindset7195
@winnersmindset7195 Жыл бұрын
"ITS" Alla shahodari "His" aan
@chinnureshma
@chinnureshma 2 жыл бұрын
Webseries ആണെന്ന് ഒന്നും തോന്നുന്നില്ല 😍😍😍 ശെരിക്കും ഒരു movie കണ്ട പോലെ തന്നെയുണ്ട് 🥰🥰🥰 GOOD WORK🥳🥳🥳
@sajinjs
@sajinjs 2 жыл бұрын
ഇത് നല്ലൊരു series ആയിരിക്കുമെന്ന് ഉറപ്പാണ്.. അനു K bro.. ❤️❤️ അനുവും അർജുനും കൂടി ബൈക്കിൽ പോകുന്ന ആ shots കണ്ടപ്പോ അറിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി.. 🥲🥰 നിങ്ങ പ്വൊളിക്ക് മുത്തേ ✌️😍
@aamyshine2584
@aamyshine2584 Жыл бұрын
George nte abhinayam superrr 🌈💖💖💖
@nandanagovindan1318
@nandanagovindan1318 2 жыл бұрын
Editing, camera, sound mixing, acting ellam pwoli.... ♥️waiting fr next episode 😌❤️
@MFBOFFICIAL490
@MFBOFFICIAL490 2 жыл бұрын
എന്റെ Anu ചേട്ടാ, എന്തൊരു acting ആണ് നിങ്ങളുടേത്.ഓരോ വീഡിയോ കഴിയുംതോറും നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണ്.ചേട്ടൻ അഭിനയിക്കുക അല്ല ജീവിച്ച് കാണിക്കുകയാണ്... 💫💫🔥💥❤️
@krishnendhumohan4557
@krishnendhumohan4557 2 жыл бұрын
ഇവർക്ക് വേണ്ടിയുള്ള കാത്തിരിപ്പിനു ഒരു സുഖമുണ്ട്.......വരുമ്പോ അത് ഒന്നൊന്നര വരവ് തന്നെ ആയിരിക്കും കരിക്ക് UYIR🥰
@ivishnumohan
@ivishnumohan Жыл бұрын
ഇത് സെബാസ്റ്റ്യന്റെ മാത്രം കഥയല്ലാ, സിനിമയേ സ്വപ്നം കാണുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത ഞാൻ അടക്കമുള്ള എല്ലാവരുടേയും കഥയാണ്.❤💫 കാത്തിരിക്കുന്നു എന്നെപ്പോലുള്ള സെബാസ്റ്റ്യന്മാരുടെ വെള്ളിയാഴ്ച്ചകൾക്കായി.🎬🎥
@Harishedasseriyil
@Harishedasseriyil Жыл бұрын
മൂന്നാമത്തെ മിനിറ്റിൽ like അടിപ്പിച്ചു അനിയൻ.❤
@nostradamus576
@nostradamus576 2 жыл бұрын
First time seeing characters who look so natural in their behaviours rather than caricature figures with slapstick comedies ! Kudos to the direction for the selection of a good screenplay. The originality found in the make overs is an icing on the cake ! Karik is back ❤️
@theoneabovetoaa6458
@theoneabovetoaa6458 2 жыл бұрын
Robin and aparna dance video uploaded on asianet KZfaq channel Show robins pewer 50k to reach 1 million🔥🔥 kzfaq.info/get/bejne/otiWodeA2rm6fJs.html
@shaijopaul1033
@shaijopaul1033 2 жыл бұрын
Waiting ആയിരുന്നു മക്കളെ 🔥🔥 ഇനി അടുത്ത എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു ....! Anu വിന്റെ expression ഒരു രക്ഷയില്ല 💯 ഒരേയൊരു പേര് #കരിക്ക് 🔥✨💯💥💥💥
@habeebq499
@habeebq499 Жыл бұрын
ജോർജ് ശരിക്കും ഇപ്പൊഴത്തെ ഇന്ദ്രൻസ് ലെവലാണ്. ✌︎💯🤘 comediyan Aaayi ചിരിപ്പിച്ച ഒരാൾ സീരിയസ് റോൾ ചെയ്ത് പ്രേഷകരുടെ കണ്ണും മനസ്സുമൊക്കെ നിറയ്ക്ക പറഞ്ഞാൽ,, 𝐴𝑤𝑒𝑠𝑜𝑚𝑒
@Saiz5599
@Saiz5599 Жыл бұрын
Anu , hats off man . Nothing can stop such a talent . You will soon be on the big screen . Shame on the film industry for not recognizing such a gem . Keep going bro. Arjun you too , class performance. Nikhil and crew … accolades guys … you guys rock
@heisenberg5184
@heisenberg5184 2 жыл бұрын
നീണ്ട ഇടവേളക്ക് ശേഷം അവർ എത്തിയിരിക്കുകയാണ്... 🔥🥳 Missed you team🥺❤
@Hassir_mannur
@Hassir_mannur 2 жыл бұрын
480 aaavaan sahayikkumo ♥️♥️
@fidhak476
@fidhak476 2 жыл бұрын
എന്താ കളി kzfaq.infoqUxb5c03CP0?feature=share🔥🔥
@VishnuPrasadKallummel
@VishnuPrasadKallummel 2 жыл бұрын
That episode didn't feel like it was just 13 minutes. It had so much content that it felt longer 👌. Too good, waiting for the next.
@josephjames7509
@josephjames7509 2 жыл бұрын
Sathyam
@beenapeter8887
@beenapeter8887 2 жыл бұрын
True
@TheMixedtutorials
@TheMixedtutorials 2 жыл бұрын
true that
@theoneabovetoaa6458
@theoneabovetoaa6458 2 жыл бұрын
Robin and aparna dance video uploaded on asianet KZfaq channel Show robins pewer 50k to reach 1 million kzfaq.info/get/bejne/otiWodeA2rm6fJs.html
@anusha_
@anusha_ Жыл бұрын
ജോർജ് ചേട്ടന് നല്ല നല്ല അവസരങ്ങൾ മലയാള സിനിമയിൽ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ദൈവം അനുഗ്രഹിക്കട്ടെ...കാഴ്ച വെച്ചിട്ടുള്ള എല്ലാ കഥാപാത്രങ്ങളും മനോഹരമായിരുന്നു എന്ന് ഈ അവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു...all the best
@wedvophotography
@wedvophotography Жыл бұрын
A FILMMAKER ALWAYS FIND ITS WAY TO MAKE HIS FILM ❤️
@anjanavariyath
@anjanavariyath 2 жыл бұрын
കരിക്ക് ഏത് സീരീസ് ഇറക്കിയാലും അതിൽ ഒരു freshness ഉണ്ടാവും😍 ഈ സീരീസും പ്രതീക്ഷ തെറ്റിക്കില്ല എന്ന് വിശ്വസിക്കാം🙌🏼
@Hassir_mannur
@Hassir_mannur 2 жыл бұрын
Enne 520 aavaan shaayikkumo ❤️
@Hassir_mannur
@Hassir_mannur 2 жыл бұрын
@Naslen Rocks🅥 illaa enthi, ninte videokk alllao comment idunnath,nee pand thendi thendi undaakkiayath alle recent commnet kandallo😂😂
@fidhak476
@fidhak476 2 жыл бұрын
എന്താ കളി kzfaq.infoqUxb5c03CP0?feature=share🔥🔥
@sebastianpp6087
@sebastianpp6087 2 жыл бұрын
ചിരിക്കാന്‍ റെഡിയായാണ് വന്നത്, തുടങ്ങിയപ്പൊ മുതല്‍ ഒടുക്കം വരെ സീരിയസായിരുന്നിട്ടും അല്‍പ്പം പോലും മുഷിഞ്ഞില്ല, എല്ലാവരും കിട്ടിയ വേഷത്തോട് നീതി പുലര്‍ത്തി, അത് പിന്നെ കരിക്കല്ലേ,മധുരമില്ലാതിരിക്കുമോ... waiting for next episode
@vjdn9885
@vjdn9885 2 жыл бұрын
പഹയന്മരെ 13 minutes il തന്നെ u have set high standards and expectation...great guys
@Zaniya_
@Zaniya_ Жыл бұрын
George = Suraj💕
@sreeragkmohan123
@sreeragkmohan123 2 жыл бұрын
Jeorge etta super 👌 ആയുസ്സും ആരോഗ്യവും നൽകി ദൈവം കാത്തു രക്ഷിക്കട്ടെ ❤️🙏🙌
@babukp2216
@babukp2216 2 жыл бұрын
George acting ✨️✨️✨️ijjathi 💖💖ജീവിക്കുക എന്നൊക്ക പറഞ്ഞാൽ ഇതാണ് അഭിനയം.... ❤️♥️
@jithinjoseph2085
@jithinjoseph2085 Жыл бұрын
സിനിമയെക്കാൾ വെല്ലുന്ന പെർഫോമൻസ്... ഡയറക്ഷൻ 🔥❤️😍👌
@alwinandriya7088
@alwinandriya7088 2 жыл бұрын
കരിക്ക് എപ്പിസോഡ് കാണുമ്പോൾ മാത്രമാണ് കുറച്ചുകൂടി ടൈം കൂടുതൽ കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നൽ ❤❤❤❤❤❤❤
@siddharth6940
@siddharth6940 2 жыл бұрын
Bro, seriously, this quality of cinematography and pacing is spectacular. At par with some of the better Malayalam films
@tde_3
@tde_3 2 жыл бұрын
True❣️
@abunirmal2535
@abunirmal2535 2 жыл бұрын
Yeah true 👍
@sabidmt4661
@sabidmt4661 2 жыл бұрын
Night scene pwolli
@christenkp8882
@christenkp8882 Жыл бұрын
Yrue
@sivadev92
@sivadev92 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഒരു നല്ല സിനിമയുടെ Intervel വരെ കണ്ടതു പോലെയുണ്ട്. കാത്തിരിപ്പിനു മുണ്ടായി കരിക്ക് ടീമിന്റെ ആ Signature ഇതിലും നിഴലിക്കുന്നു
@dcruz5268
@dcruz5268 Жыл бұрын
മുഹ്‌സിൻ എന്ന കഥാപാത്രം എല്ലാരുടേം ജീവിതത്തിൽ കാണില്ല... പക്ഷെ അങ്ങനെ ഒരാൾ ഒണ്ടേൽ.. അത് മതി ❤️❤️
@Charlie_00000
@Charlie_00000 Жыл бұрын
Uffff അഭിനയം oru രക്ഷയുമില്ല 🥵
@mudamnipun
@mudamnipun 2 жыл бұрын
Please add English subtitles. There are many people who don’t understand Malayalam. Love from Hyderabad.
@mohdfaiiz3173
@mohdfaiiz3173 2 жыл бұрын
#karikku
@rev.jeremiahkazungu9468
@rev.jeremiahkazungu9468 2 жыл бұрын
kzfaq.info/get/bejne/Y7Zph5WLqcjdfX0.html
@avanik1466
@avanik1466 2 жыл бұрын
There are subtitles just make it enable
@VloggerGuyZ
@VloggerGuyZ 2 жыл бұрын
Enable captions
@anjueii
@anjueii 2 жыл бұрын
കളി കാര്യമായി... 🙂😅 comedy മാറി serious ആയി 🔥. Waiting for the nxt part💖
@arunpkumarp12
@arunpkumarp12 Жыл бұрын
Ingere sad scene cheythe poyite manasil vallatha oru budhimutt.. Nalla life chetta...All d best 🥰
@dulquersalmaan11
@dulquersalmaan11 2 жыл бұрын
അടുത്ത എപ്പിസോഡ് ആനി അടുത്ത രാജമൗലി പടം റിലീസ് ടൈമിൽ
@harikrishnankv603
@harikrishnankv603 2 жыл бұрын
*സംഭവം youtube shots ആയിട്ട് കരിക്ക് വരാരുണ്ടെങ്കിലും ഇതുപോലെ കാണുമ്പോൾ ഒരു പ്രത്യേക സുഖം ആണ്* ❤️
@shuhaib_malik
@shuhaib_malik 2 жыл бұрын
Comedy മാത്രമല്ല. ഇവിടെ എന്തും പോവും. 🔥💯
@kuriensam8031
@kuriensam8031 Жыл бұрын
One of the brilliant episodes of Fliq and Karikku team with subtle emotions of a filmmaker !!! 👌🏽❤️
@lakshminarayananh2973
@lakshminarayananh2973 2 жыл бұрын
Very nice one .. didn't expect George in such a serious roles ... ha ha
@Aswin76541
@Aswin76541 2 жыл бұрын
Geroge deserves many awards for his amazing acting skills...
@chembarathi67
@chembarathi67 2 жыл бұрын
എന്റമ്മോ ഇത് വെബ്സീരിസ് തന്നെ ആണൊ എജ്ജാതി ക്വാളിറ്റി ❤🥰
@JKJk-xc4fi
@JKJk-xc4fi Жыл бұрын
നിങ്ങൾ ഇങ്ങനെ ഓരോ continues എപ്പിസോഡ് കൊണ്ടുവരും.. പിന്നീട് അത് ഉണ്ടാവാറില്ല
@ibu3509
@ibu3509 2 жыл бұрын
Engane pattunnu ingane ithrem realistic aakkan.. Simply amazing!!!
@Abi_shorts22
@Abi_shorts22 2 жыл бұрын
വെറുതെയല്ല സിനിമയുടെ നിലവാരം ഉണ്ട് എന്ന് എല്ലാവരും പറയുന്നത് ijjathi അഭിനയം ❤️❤️❤️✨ quality .edit. script 💫karikku💥 പെട്ടെന്നു teernu പോയി. Emotional annelum comedy ആണേലും 👌👌👌👌
@rahulchandran7041
@rahulchandran7041 2 жыл бұрын
സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച്ച ഓരോ എപ്പിസോടും ഗംഭീരമായി മുന്നോട്ട് പോകട്ടെ ആശംസകൾ ❣️
@ajeesha5724
@ajeesha5724 2 жыл бұрын
എനിക്ക് മനസിലാകാത്തത് ഫ്രെയിമിൽ വന്നുപോകുന്ന സകല സപ്പോർട്ടിങ് ആർട്ടിസ്റ്റുകളും ഇതെങ്ങനെ ഇത്ര മനോഹരമാക്കുക്കു എന്നാണ്? ഫ്രെയിമിലൂടെ പാസ്സ് ചെയ്തു പോകുന്നവർ പോലും മരണമാസ് പ്രെസെന്റ്സ്. എന്റെ പോന്നോ.
@krishnaandheri9268
@krishnaandheri9268 2 жыл бұрын
The performer "Anu k Aniyan " 🔥💓 Fans.👇👇
@sreeragjayaprakash1206
@sreeragjayaprakash1206 2 жыл бұрын
Anu chettan is undoubtedly one of the best actors in karikku. But I think Arjun Ratan is an under rated gem. Exploreyan orupaad ulla oru actor.
@abulibraryabu4686
@abulibraryabu4686 2 жыл бұрын
George looks soo much mature in this series... I wonder how karikku going to shoot their PU series with them... I don't think those series are going to complete 😁
@goldendreamsmedia7686
@goldendreamsmedia7686 2 жыл бұрын
❤️❤️❤️👌🏻👌🏻👌🏻വളരെ നന്നായിട്ടുണ്ട്... സൂപ്പർ 👌🏻👌🏻👌🏻എവിടെയൊക്കെയോ സ്വന്തം അനുഭവങ്ങൾ ഈ എപ്പിസോഡിൽ കൂടി ഞാനും കാണുന്നു. എന്ന്, ഒരു സിനിമ മോഹി ❤️❤️❤️❤️❤️i am waiting അടുത്ത എപ്പിസോഡുകൾക്കായി ❤️❤️❤️love you team ❤️❤️❤️god bless you ❤️❤️🥰🥰
@binduv5152
@binduv5152 Жыл бұрын
വളരെ നന്നായിട്ടുണ്ട്!!!!❤ കരിക്ക് team orupaadu ഇഷ്ടം!!❤❤❤
@Suiii_____
@Suiii_____ 2 жыл бұрын
കമ്മ്യൂണിറ്റി പോസ്റ്റ്‌ കണ്ടപ്പോ തൊട്ട് വെയ്റ്റിംഗ് ആയിരുന്നു പറഞ്ഞ സമയത്ത് തന്നെ വന്നു അതാണ് കരിക്ക്....!😌❤🍎
@adarshguptha3744
@adarshguptha3744 2 жыл бұрын
To Karikk Team, No Lag, No Hype, and Simply Spr... തുടക്കം മുതൽ ഒടുക്കം വരെ ഒരു മടുപ്പും ഇല്ലാതെ കാണാൻ പറ്റി... Waiting for next episode...✌️👏
@utube1344
@utube1344 Жыл бұрын
സിനിമ എന്നത് ആയിരങ്ങളിൽ ഒരാൾ ആയി എന്റെ മോഹവുമാണ് അതിനായി പല വഴികൾ താണ്ടി വിദൂരം അലഞ്ഞു പക്ഷെ നേരവും കാലവും മാത്രം എന്നേ കാത്ത് നിക്കാതെ അങ്ങനെ പോയ്കൊണ്ടേ ഇരുന്നു ഒടുവിൽ ഇന്നും ഒന്ന് മാത്രം ബാക്കി നമുക്കും വരും ഒരു ദിവസം എന്റെ ഈ വാക്കുകൾ കരിക്കിലെ നിങ്ങളിൽ ആരെങ്കിലും ഒരാൾ കാണുമോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷെ കണ്ടാൽ ഒരു സ്വപ്നം എന്ന പോലെ ആഗ്രഹിക്കുവാണ് മോഹിക്കുവാണ് ഒരു വാക്ക് ഒരു വിളി നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു ഞാൻ ജീവിതത്തിന്റെ വഴി മുട്ടിയ അവസ്‌ഥയിൽ സിനിമ മോഹവുമായി ഇന്നും പായുന്ന എല്ലാരുടേം ആട്ടും തുപ്പും അവഗണയും എന്റെ സിനിമ മോഹം കൊണ്ട് ഇന്ന് ഏറ്റ് വാങ്ങുമ്പോഴും എവിടെ എത്തും എവിടെ അവസാനിക്കുമെന്ന് അറിയാതെ നിങ്ങടെ സെബാസ്റ്റ്യൻ വെള്ളിയാഴ്ച എന്ന ആദ്യ episode കണ്ട് കൊണ്ട് എഴുതി നിർത്തുന്നു ഒരു എപ്പിസോഡിൽ എങ്കിലും ഒരു വേഷം നൽകുമെന്ന പ്രതീക്ഷയോടെ ഒരു വിളിക്കായി കാതോർത്തുകൊണ്ട് ഒരു ചെറിയ വലിയ സിനിമ മോഹി കരിക്ക് സ്നേഹിതൻ ❤️ നമ്പർ ഇവിടെ കുറിക്കുന്നു 8139838497 🙏
@wazimhussain6986
@wazimhussain6986 2 жыл бұрын
ഇതിൽ എനിക്ക് എന്നേ തന്നെ കാണാൻ സാധിക്കുന്ന.. വർഷം 9 ആയി ഇപ്പോഴും ആ ഓട്ടം നിറത്താതെ ഓടുന്നു.. തിയേറ്റർ സ്‌ക്രീനിൽ ഒരിക്കൽ എന്റെ പേരും വരും.. ആ ദിവസത്തിനായി കാത്തിരിക്കുന്നു.. ☺️
@surabhimanu2505
@surabhimanu2505 2 жыл бұрын
May it happened soon .god bless you
@wazimhussain6986
@wazimhussain6986 2 жыл бұрын
@Surabhi Manu thank you chechi ☺️
@wazimhussain6986
@wazimhussain6986 2 жыл бұрын
Pakshe Ipozhum parayar ind irangatha cinemayude samvidhayakan ennoke..☺️ E ottathil thanne enta 3 novel books irangi.. Kendra n kerala sahitya akademi ulapde ula acknowledgmentum kiti.. ☺️ Pakshe movie matram... ☺️
Geojit “Sebastiante Velliyazhcha” | EP2 | Webseries | Fliq
19:22
Karikku Fliq
Рет қаралды 4,7 МЛН
BHARATI APARTMENTS | Part 1 | Karikku | Comedy
26:18
Karikku
Рет қаралды 10 МЛН
Glow Stick Secret (part 2) 😱 #shorts
00:33
Mr DegrEE
Рет қаралды 42 МЛН
маленький брат прыгает в бассейн
00:15
GL Show Russian
Рет қаралды 3,9 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
Entri Elevate “PORUL” | EP3 | WEBSERIES | KARIKKU
20:24
Karikku
Рет қаралды 2,2 МЛН
STAR | Karikku | Comedy
44:18
Karikku
Рет қаралды 18 МЛН
JABLA | Episode 1 | Webseries | Fliq
18:23
Karikku Fliq
Рет қаралды 6 МЛН
Samarthya Shastram |  EP1 | Webseries | Karikku
33:55
Karikku
Рет қаралды 12 МЛН
Arrangement Kalyanam | Karikku | Comedy
19:17
Karikku
Рет қаралды 39 МЛН
I suspect someone is playing tricks, but I have no evidence
0:27
Sion princess funny pudding challenge 🍮😂
0:59
SION /紫音
Рет қаралды 27 МЛН
Sion princess funny pudding challenge 🍮😂
0:59
SION /紫音
Рет қаралды 27 МЛН