No video

Eid vlog/Malabar Kuttan Biryani Recipe/Complete Day in my Life/Beef Biryani Recipe/Ayeshas Kitchen

  Рет қаралды 582,793

Ayesha's Kitchen

Ayesha's Kitchen

Күн бұрын

പെരുന്നാൾ ദിവസം/Eid vlog/രാവിലെ മുതൽ വൈകീട്ട് വരെ/A Complete Day in my Life/ Kuttan Biryani Recipe/beef biryani / malabar kuttan biriyani
RECIPE 👇
Kuttan biryani malabar kalyana veedu style - • കല്യാണ വീട്ടിലെ കുട്ടൻ...
Malabar paal pizhinjath - • മലബാർ പാൽ പിഴിഞ്ഞതും അ...
Vegetable stew - • Perfect Vegetable Stew...
-----------------
My mail id - rizareenu@gmail.com
Follow my Instagram -
/ ayeshas_kitche_n
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalab...
For Business Enquiries / watsapp me - 91 7306561106
--------------------
Carefree by Kevin MacLeod is licensed under a Creative Commons Attribution license (creativecommon...)
Source: incompetech.com....
Artist: incompetech.com/

Пікірлер: 1 500
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
Kuttan biryani malabar kalyana veedu style - kzfaq.info/get/bejne/b-BnYM-Ivr3Idpc.html Malabar paal pizhinjath -kzfaq.info/get/bejne/odCoa7Gq2bypkp8.html Vegetable stew -kzfaq.info/get/bejne/gMWJdJmqr8i-g5c.html
@paathuameen606
@paathuameen606 4 жыл бұрын
C
@abanaizu7722
@abanaizu7722 4 жыл бұрын
Orupad Thnks
@haseenaskitchen6425
@haseenaskitchen6425 4 жыл бұрын
Teasty very naice
@jessybenny6083
@jessybenny6083 4 жыл бұрын
Chechi ullu allata saboolaa, 😛
@jessybenny6083
@jessybenny6083 4 жыл бұрын
Njan try cheyum,adipoli
@snp-zya
@snp-zya 4 жыл бұрын
ചെറിയ പെരുന്നാൾ അനാവശ്യമായി എങ്ങും പുറത്ത് പോയി ആഘോഷിക്കാതെ വീട്ടിൽ തന്നെ ലളിതമായി ആഘോഷിച്ചവർക്ക്‌ മാത്രം ഇവിടെ കൂടാം
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🥰🥰
@Linsonmathews
@Linsonmathews 4 жыл бұрын
ഞാൻ തൊട്ട് അടുത്തുള്ള ഫ്രണ്ടിന്റെ വീട്ടിൽ പോയി 😌
@samalsiya2568
@samalsiya2568 4 жыл бұрын
@@Linsonmathews. Ath food adikn alle. 😁
@Linsonmathews
@Linsonmathews 4 жыл бұрын
@@samalsiya2568 അതെ, അതിനെന്താ കുഴപ്പം 😁
@shizna8214
@shizna8214 4 жыл бұрын
ഞാനും എവിടെയും പോയില്ല
@sarafktpm
@sarafktpm 4 жыл бұрын
ഒത്തിരി ഇഷ്ടമുള്ള ഞങ്ങളെ പോലുള്ള viewrs നു വേണ്ടി risk എടുത്തു vlog എടുക്കുന്ന ഇത്താക്ക് ഒരു big salute 👍👍👍❤️❤️
@mymodicare940
@mymodicare940 3 жыл бұрын
Là❤️w
@deepacatherine6896
@deepacatherine6896 3 жыл бұрын
Suuupppeerrr dear Wow Super yummy biriyani dear 🥰😘😍🤩😋😋😋 Urappazum try cheyum 😍😍👌👌
@sas143sudheer
@sas143sudheer 4 жыл бұрын
കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു.... അപ്പോഴേക്കും എത്തി.... ഐഷാസ് കിച്ചൻ ഫാൻസ്‌.... ഇവിടെ കമ്മോൺ********
@faseelafaz6647
@faseelafaz6647 4 жыл бұрын
Pacha thoppinte bro aanoo ഓറഞ്ച് തൊപ്പി 😜
@sas143sudheer
@sas143sudheer 4 жыл бұрын
@@faseelafaz6647 ചേട്ടനും അനിയനും
@kaleemullapm7271
@kaleemullapm7271 4 жыл бұрын
@@sas143sudheer toappi family
@sebisflavours4729
@sebisflavours4729 4 жыл бұрын
@@sas143sudheer orange thoppee🤩
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🥰🥰
@m.afayaz6530
@m.afayaz6530 4 жыл бұрын
പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. വീട്ടിലുള്ളവർ തമ്മിൽ തമ്മിൽ പറയുന്ന പോലെയുള്ള രീതിയിലുള്ള അവതരണം. Very good, keep it up in the same fashion 👌👏
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🥰🥰🥰
@hamzahamza-mi3fw
@hamzahamza-mi3fw 4 жыл бұрын
Ayesha's Kitchen 🙏
@samsungworld5117
@samsungworld5117 4 жыл бұрын
Perunnalun dress edukkaathavar like adiche
@arifashareef384
@arifashareef384 4 жыл бұрын
റിനു റോസു ഇവരെ രണ്ടു പേരുടെയും സൗണ്ട് കേൾക്കാൻ നല്ല ആഗ്രഹ മുണ്ട് 😍😍
@ibrahimthekkinkoottathil481
@ibrahimthekkinkoottathil481 4 жыл бұрын
Arifa shareef....same to U...
@hsshshsj9381
@hsshshsj9381 4 жыл бұрын
Reen and rose dream world channnel undd avarufe sound
@Felumi
@Felumi 4 жыл бұрын
എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്, ഈ വർഷത്തെ പെരുന്നാൾ , ഈ സമയവും കടന്നു പോകും
@diyanunufouz4453
@diyanunufouz4453 4 жыл бұрын
മാഷാ അല്ലാഹ് 😍😘വളരെയധികം സന്തോഷമുണ്ട്ട്ടോ പെരുന്നാൾ വീഡിയോ വിട്ടതിൽ അതുപോലെതന്നെ നിങ്ങൾടെ സ०സാര० മാഷാഅല്ലാഹ് 😘😘വല്ലാത്തൊരു അനുഭൂതി യാട്ടോ വെറുതെ പറയുന്നതല്ല.ഇത്താടെ വീഡിയോസ് കണ്ടതിന് ശേഷമാണ് എനിക്ക് കുക്കിങ്ങിലൊക്കെ താൽപര്യ० വന്നത് വളരെ നന്ദിയുണ്ട്. അല്ലാഹു ബുദ്ധിമുട്ടൊന്നുമില്ലാതെ എളുപ്പാക്കി തരട്ടെ
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🥰🥰🥰🙏🙏🙏
@rosegeorge3059
@rosegeorge3059 3 жыл бұрын
Love your videos.. They are all so easy to follow and well explained 🥰.. Which rice is ideal for beef biriyani.(cheriya ari??)
@coolhomekitchen
@coolhomekitchen 4 жыл бұрын
Super vlog. Your biryani pot what brand and capacity?
@rishanafebit337
@rishanafebit337 4 жыл бұрын
ഞങ്ങളും അങ്ങനെയാ പെരുന്നാളിന് നേരത്തെ ഫുഡ് കഴിക്കും....പിന്നെ relativesinte വീട്ടിൽ പോവും അവിടെന്നും കഴിക്കും
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😃👍
@fahidarafi4061
@fahidarafi4061 4 жыл бұрын
First ആയിട്ടാണ്comment ഇടുന്നത് ട്ടോ ഞാൻ ഒത്തിരി ഇഷ്ടായി... എനിക്ക് ഇത്താന്റെ videos എല്ലാം സൂപ്പറാണ് മൈലാഞ്ചി ഡിസൈനുകൾ super ആയിട്ടുണ്ട് 👍
@zeibazahid1734
@zeibazahid1734 4 жыл бұрын
Sughaprasavam undavatte .next month aano.yende molude June firstn. Biriyani adipoliyayirunnu .nghn try cheydu .makkalk yende vaka Eid Mubarak parayanam
@foodtechtravelstories8447
@foodtechtravelstories8447 4 жыл бұрын
Itha vedio super aayittundh ,pakshe ethayude biriyanikk oru prblm undh ethaakk ariyaanjittanoo enn ariyilla ,biriyaniyil aarum kurumulak cherkkarilla ,nammude malabar kalliyanathinte biriyaniyil aarum kurumulak cherkkarilla 😇😇😇😇😇👍👍👍 vedio super ,good luck
@muhammedshan2869
@muhammedshan2869 4 жыл бұрын
പാലും പഴവും എന്നാണ് എന്റെ വീട്ടിൽ പറയുന്നത് ബട്ട്‌ ചെറിയ ഉള്ളി ചേർക്കില്ല ശർക്കരയും പഞ്ചസാരയും ചേർക്കാറുണ്ട് ഞങ്ങൾ ഇത് കുടിക്കുന്നത് കൂടുതലും നോമ്പിനു അത്താഴത്തിനു സ്ഥിരമായി kaanum പാലും പഴവും ഞാൻ ട്രിവാൻഡ്രം ആണ്
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
👍👍👍
@banooadham1893
@banooadham1893 4 жыл бұрын
ഞങ്ങളുടെ വീട്ടിൽ മൺചട്ടിയും മണ്കലവും കല്ലുപ്പും വീട്ടിൽ must ആണേ കറികളിൽ എല്ലാം കല്ലുപ്പാണ് ഉപയോഗിക്കുന്നത് അതാണ് ആരോഗ്യത്തിന് നല്ലതും
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
,👍👍👍
@kpsanjna
@kpsanjna 4 жыл бұрын
Reenu deserves all d credit.. Such a small girl so enthusiastic❤️❤️❤️❤️lots of luv
@lakshmimm5795
@lakshmimm5795 4 жыл бұрын
മോളെ ഈദ് മുബാറക് 🥰🥰🥰🥰🥰മൂന്നു പേരെയും കണ്ടാൽ ഒരേ പോലെ. കളിയും ചിരിയുമായി ഇങ്ങനെ പോകൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️റോസുവിന് ഒരായിരം ummmma😀
@mubashirahaneefa9646
@mubashirahaneefa9646 4 жыл бұрын
അങ്ങിനെ നോബ് അങ് താ വെന്ന് തെ പോയി ശോ നോബ് തന്നെ മതിയായിരുന്നു എന്ന് തോന്നണു. ☹️
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😃athe
@ruksanasachin384
@ruksanasachin384 4 жыл бұрын
Same.....me too
@banooadham1893
@banooadham1893 4 жыл бұрын
ശെരിയാ ....
@ashumehara2969
@ashumehara2969 4 жыл бұрын
6 nomb nokkooo
@jusairajusaina1810
@jusairajusaina1810 4 жыл бұрын
Sathyam
@vaibhavvkumarvaibhavvkumar1082
@vaibhavvkumarvaibhavvkumar1082 4 жыл бұрын
Reen mummye nallapole help chaiyunnud,I like it molu
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
Masha allah.. 🥰🥰
@raniyafathima3993
@raniyafathima3993 4 жыл бұрын
ഇത്ത കണ്ണട വയ്ക്കുന്നതാ നല്ലത്. പെരുന്നാൾ സ്പെഷ്യൽ സൂപ്പർ.ഞങ്ങൾ നോമ്പിൽ 17-ആം രാവിനും 27ആം രാവിനും പാലും പഴവും ഉണ്ടാക്കാറുണ്ട്. അത് ചെറുപഴം വട്ടത്തിൽ അരിഞ്ഞു തേങ്ങാപ്പാലിൽ പഞ്ചസാര ചേർത്തു ഇത്തിരി loose ആക്കി എടുത്ത്. കുടിക്കും. നല്ല taste ആണ്. ബിരിയാണി 👌👌😋😋😋
@sanashifa1906
@sanashifa1906 3 жыл бұрын
അയിഷാത്ത ഞാൻ ട്രൈ ചെയ്തുനോക്കി സൂപ്പർ ആയിരുന്നു ബിരിയാണി
@muhammadshanid1629
@muhammadshanid1629 4 жыл бұрын
സങ്കടായിട്ടോ റോസുന്റെ മുഖം കണ്ടിട്ട് കരഞ്ഞുപോയി പാവം സാരല്യ മോളേ അടുത്ത പെരുന്നാളിനെങ്കിലും നാട്ടിൽ കൂടാൻ ആ ചക്കരക്ക് അള്ളാഹു തൗഫീക്ക്‌ നൽകടെ ആമീൻ
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
Aameen 🥰🥰🥰
@thajudheenk6175
@thajudheenk6175 4 жыл бұрын
Aameen
@azeesazees7637
@azeesazees7637 4 жыл бұрын
ബിരിയാണി മാഷാഅള്ളാ സൂപ്പർ എല്ലാ കുട്ടികൾക്കും ഇഷ്ടം ചിക്കനോട് ആണ് റീനു സ്വന്തം ആയിട്ട് എന്താ ഉണ്ടാക്കുക
@suharamanaf6857
@suharamanaf6857 4 жыл бұрын
Ayisha Dlvry ivdethanne aakeeellee Kunjine nokanum panikalum ellam koody enth cheyum Aale kityo?
@AbdulJabbar-lz4xt
@AbdulJabbar-lz4xt 4 жыл бұрын
Assalamu Alayikum Eid Mubarak Reenu Rosu😗😗 Green Chikken Undakki Spr Ayittund Adipoli
@izustinyworld3945
@izustinyworld3945 4 жыл бұрын
Mashah'allah Reenu nannaaay ummaye help chynnundalloo🥰🥰🤗 May Allah bless uh ,🥰🥰🤗
@afnasazeez6814
@afnasazeez6814 4 жыл бұрын
Ethra neram aayii ithade vlogin wait cheyyunnnuu😘😘
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😃👍
@flowerxgaming3027
@flowerxgaming3027 4 жыл бұрын
MashaAllah nalla vlog aarunnootta oru karyam paranju tharo ayesha ivde ethu beef aanu vangikkunnathu onnu parayane ND kalluppu ivde kitto uaeil
@ashithashiyas2464
@ashithashiyas2464 4 жыл бұрын
Aysha nee vayyatha awasthayilum kashtapettu ithellam shoot cheythu njangale kanichille orupadu santhosham.... Ennalum orupadu budhimuttenda ketto ee oru awastha enthumathram skheenamanennu njangalkariyam Eid Mubarak
@jesi3444
@jesi3444 4 жыл бұрын
Eid Mubarak ithaa...
@zaharas7178
@zaharas7178 4 жыл бұрын
Ayshatha...2nd EID MUBARAK😍 Innu Njn aysha's style chemmeen curry vechu So simple & 👌 tasty.
@haseebahamsa3830
@haseebahamsa3830 4 жыл бұрын
Nhanum try cheythirunnu super aayirunu
@aadisvlogy6282
@aadisvlogy6282 4 жыл бұрын
Anta channelum subscribe chayoooo
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
,🥰🥰👍
@ponnushazin3772
@ponnushazin3772 4 жыл бұрын
ഞാൻ മലപ്പുറത്ത് കാരിയാണ് ഈ പാൽ പിഴിഞ്ഞത് കാണുന്നത് എൻറെ കല്ല്യാണം കഴിഞ്ഞതിനു ശേഷമാണ് ഞങ്ങളുടെ നാട്ടിൽ ഈ സംഭവം ഇല്ല. എന്നെ കല്യാണം കഴിച്ച് അയച്ച വീട് ഏകദേശം ബിപി അങ്ങാടി അടുത്താണ്. ആദ്യമൊക്കെ എനിക്ക് ഇത് ഒട്ടും ഇഷ്ടമല്ലായിരുന്നു ഇപ്പോൾ കുടിക്കും എൻറെ വീട്ടിൽ ഉള്ളവരോട് പറഞ്ഞാൽ അവർക്ക് ഇതൊരു പരിഹാസമാണ്. എന്നെ ഇതുപറഞ്ഞ് കളിയാക്കും നീ അത് കുടിക്കുന്ന ഉണ്ടല്ലോ എന്ന് പറഞ്ഞ. പക്ഷേ എൻറെ മക്കൾക്ക് ഇത് ഭയങ്കര ഇഷ്ട
@hexa9995
@hexa9995 4 жыл бұрын
sugar cherth pazhavum pizhinhe coconut palum kootti. bread athil kooti kazhikkarund
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🥰👍
@ashiknk8663
@ashiknk8663 4 жыл бұрын
എനിക്ക് ഇവിടെ നിങ്ങളുടെ ഫ്രൈ drice chicken chilly ഗ്രേവി യും... 🥰😍polichu....
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🥰🥰👍👍👍
@Ftrendy8044
@Ftrendy8044 4 жыл бұрын
Reen nalla kuttiyatto i like it 😘😘
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🥰🥰masha allah
@rafeedanishab2659
@rafeedanishab2659 4 жыл бұрын
Masha Allah enkund rosuune poloru moly
@Lhsbysareena
@Lhsbysareena 4 жыл бұрын
Masha allah
@ammubahuleyan5744
@ammubahuleyan5744 4 жыл бұрын
Reen bhayankara paavam aanu alle..rosu bhayankara cute vava..Odi chaadi thulli kalichu nadakkunne kaanan nalla rasamund😍😍😍😍😍❤️😘😘😘
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😃🥰🥰
@ajuskitchen5572
@ajuskitchen5572 4 жыл бұрын
Biriyani marunnu podikkathe aano edunnad.engane methodil chicken biriyani undakkan pattumo pls parayamo
@itsmesafa8406
@itsmesafa8406 4 жыл бұрын
ഇത്ത ന്റെ സംസാരത്തിൽ മനസ്സിലാവുന്നുണ്ട് ക്ഷീണം 😥,,, risk, എടുത്തു വീഡിയോ എടുക്കണ്ട ഇത്ത ,,,
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😃🥰🥰🥰
@MolusCooking
@MolusCooking 4 жыл бұрын
Sheriyaa samsaarikkyumboo kithakkyunnund, nalla ksheenam ind ithaakk
@Muhammad-os5tr
@Muhammad-os5tr 4 жыл бұрын
Yes
@abuaflah7686
@abuaflah7686 4 жыл бұрын
Delivarik munne 1 million adikanulla purappadaa...Athaa ksheenm onnum vaka vekkathee...😂
@musthafakmmustha3500
@musthafakmmustha3500 4 жыл бұрын
Money vendeee
@safiyasalam3835
@safiyasalam3835 4 жыл бұрын
Ithante vlog wait cheyyayirunnu
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😃👍
@athiradileepb
@athiradileepb 2 ай бұрын
Hii.. June 23 nanu njan e video kandath ente mol aanu e video suggest cheythath njangal undakki nokki.. Super aanutto makkalk ellam ishtayii... Thanks for the recipe ❤
@murshiasifdxb5708
@murshiasifdxb5708 4 жыл бұрын
അസ്സലാമു അലൈക്കും, ഈദ് മുബാറക് അള്ളാഹു നല്ല ആരോഗ്യ മുള്ള ഒരു മോനെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@AzoosSpecial
@AzoosSpecial 4 жыл бұрын
മാഷാഹ് അല്ലാഹ് 😍😍😍😍😍 ഇന്നലെ മുതൽ കാണാൻ വെയ്റ്റിംഗ് ആയിരുന്നു ☺️🥰👍👍👍👍👍
@alfinamumthaz4762
@alfinamumthaz4762 4 жыл бұрын
Itha اسلام عليكم ورحمة الله وبركته Itha biriyaniku best Ethu oil annuu ? Ithade chicken dum biriyani annu Nte perunall special ellarkum ishtapettu ithade tips helpfully annuu ennapole starting stage ullavrku thanks Itha 😍😍😍 mehandi design Supr
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
Sunflower oil..
@ayishasfooddairy9113
@ayishasfooddairy9113 4 жыл бұрын
hai ente channelum subscribe cheyyumo
@sahidabeegam7254
@sahidabeegam7254 3 жыл бұрын
എന്താണ് സജീരകം എന്നാൽ??? Plz reply
@nafiyashouknafi5634
@nafiyashouknafi5634 4 жыл бұрын
Eid vlog undavneennn nn ingne vijarchrikuayrnnuuu,vtl boradich irikunnenu,mashah allahh vlog nallenne,rosuuuuttttyyyy,reennuuuuu😘😘😘😘😘😘😘
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🥰🥰🥰
@azminasir5328
@azminasir5328 4 жыл бұрын
Eid vlogini waittingilayirunu😍 Masha allha spr aayit und❤
@ayishasfooddairy9113
@ayishasfooddairy9113 4 жыл бұрын
hai ente channelum subscribe cheyyumo
@ansarhamza8959
@ansarhamza8959 4 жыл бұрын
സൂപ്പർ ഇയാൾ ഒരു സംബവം തന്നെ
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🙏😆
@fasnafahad7734
@fasnafahad7734 3 жыл бұрын
Biriyani looks👌👌mumb share cheitha biriyani recipie kand doubt clear cheyyaan vannatha. Beef nte texture okke kanditt😋😋
@asmushabu4221
@asmushabu4221 3 жыл бұрын
Ayishathade biriyani inn try cheithuttaa🤩🤩 Super vtl ellavarkkum ishtayi
@jamalmukthar2860
@jamalmukthar2860 4 жыл бұрын
Eid mubarak ayishatha 😍😍😍 Masha allaha all are looking so cute...😍
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🥰🥰
@unaisalatheef1213
@unaisalatheef1213 4 жыл бұрын
Ma sha allha mashaAllha.. very good way of talking And explaining..beautiful videography..correct mix match voice with motion..nicest👍👍..loves ur voice alot..ma sha allha good ever..ippazha eeyadutha ur channel subscribe cheydad..verum rand Muun vdyosil thanne orrupadishttay..ningalum fmly yum nammude adutha oru aalkkarayi maari..simple and humble talking..Alhamdulillah loved it.. in sha allha Dubai vannal kaanaatto..👍👍 will try ur recipes in sha Allhah sure💯👍👌👌
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
Orupaad santhosham 🥰🥰ithrem detailed msg... lovely msg.... 🙏🙏🙏🙏thnkoooo
@amiblal
@amiblal 4 жыл бұрын
Ithante eid video kaananjt njn search cheyd nokkuarnu..apozha kande..masha allah..
@nishbafinoj
@nishbafinoj 4 жыл бұрын
Maasha Allah..nannayi mehandi idunnundallo..nammude eidum ingane oke aannutto..dlvry kayinjitt 3mnth aayi..hus veetil vare povaan pattathe ingane ivide thanne irikuva..Alhamdulilah veetil thanne eidne aagoshamaaki maatti..reen nallamol aaannnutto maasha Allah😍😘
@ibrahimthekkinkoottathil481
@ibrahimthekkinkoottathil481 4 жыл бұрын
Hloo ithaa...super vlog....🥰🥰🥰....എനിക്ക് reenu & rosu..രണ്ടു പേരുടേയും sound കേൾക്കണം എന്നുണ്ട്......😕വേറെ ആരെങ്കിലും ഉണ്ടോ....😜
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
Kids sound ippo paadilla video il.. athaanutto
@ibrahimthekkinkoottathil481
@ibrahimthekkinkoottathil481 4 жыл бұрын
@@ayeshas_kitchen Haaa...😀
@sabiraabooty5688
@sabiraabooty5688 4 жыл бұрын
Waiting for ur vlog... Looking so beautiful..
@annasebastianjoseph927
@annasebastianjoseph927 4 жыл бұрын
Eid vlog nu aayiii ...waiting aayiirunnuu..... ,😍 nigale 4peryum kanumbol oru happiness aanu , nxt vdo il nigal ellavarum varanam keto 😍
@rajiviju6033
@rajiviju6033 4 жыл бұрын
Beef nu pakaram chicken or mutton use cheyan pattumo???
@mumzibrahim6081
@mumzibrahim6081 4 жыл бұрын
Assalamu alaikkum warahmathullah first comnt 😃
@faizuerachampat4053
@faizuerachampat4053 4 жыл бұрын
Vlog കാത്തിരികയിരുന്നു പാവം റീനു ഇത്ര നേരത്ത ബിരിയാണി ഉണ്ടാകോ Nagala eidum eganayayirunu സാദാ choran ഉണ്ടാക്കിയത് Super ബിരിയാണി
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
Masha allah
@tasteland8517
@tasteland8517 4 жыл бұрын
Hi ഇത്താ എനിക്ക് ഒരു ചെറിയ tripod വേണം. ഏതാ നല്ലത് എന്ന് suggest ചെയ്യോ pls. നിങ്ങൾ ഏതിലാ shoot ചെയ്യുന്നത്
@sajidhvt238
@sajidhvt238 4 жыл бұрын
Nammal perunalk ingale malabar chicken dum biriyaniyaanu try cheythath....😀.Ath dumil ninnum cooker aayiii..ath...tenga cashew nut pastil vellam koodi kulam tondi oduvil cooker biriyaniyakki... ethayalum...nammal vidilla veendum try cheyum inshallah...athil jayikunath vare...
@dmmohammed4835
@dmmohammed4835 4 жыл бұрын
Mashaallah ❤❤
@shameemashamseershamishams1377
@shameemashamseershamishams1377 4 жыл бұрын
Hii itha video wait cheythirikkayirunnu😍
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😃👍
@shamlashamla519
@shamlashamla519 4 жыл бұрын
Ithaa..njangal(trivandrum) paal pizhinjathinu paalum pazavum annaanu parayunnath...but onion cherkilla...ichiri elaichi (aalakka/ powder)add cheyyum...vlog super aanutto...idakoke experiment cheyyaarund😊😊😊☺️☺️
@jilsiyathshafeer6429
@jilsiyathshafeer6429 4 жыл бұрын
Ayishathaaa.....eid mubarak...rosu nombu eduthirno???...
@munnakunchimon3739
@munnakunchimon3739 4 жыл бұрын
ആദ്യമായിട്ടാ ഫസ്റ്റ് അടിക്കുന്നെ 😍മാഷാഅല്ലാഹ്‌ 👌
@nafid7572
@nafid7572 4 жыл бұрын
@@ayishasfooddairy9113 പോടാ erapali
@jimshue8651
@jimshue8651 4 жыл бұрын
perunnal nn dress edukkunnath sheri alla paranju appo padakam pottichu Eid aakoshikunnath sheri aanoo?? aaa oru clip ningallk kaanikandaayrunnu. paliyill polum povaann paataatha oru Eid aayirunnu angnne ulla oru Eid inganne aagoshikaann paadundo valare mosham aalkaarkk ithrem vivaram illaathaayo kuttikale sandhoshathinn inganne onnum cheyyaruth avare paranju manassilaakki kodukanm naattll aan ennaalum vendaayrunn ningale vudeos ishttaann nalla sense edukkumenn vijaarikkunnu
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
നിങ്ങളൊക്കെ ഇങ്ങനെ എന്തിനാ ചിന്തിക്കുന്നേ... dress ഞാൻ eduthillaa... but എടുക്കുന്നവരെ ഞാൻ കുറ്റം പറിയില്ല... കാരണം അതൊക്കെ ഒരാളുടെ വ്യക്തിപരമാണ്.. ചിലർ dress എടുക്കാൻ കാരണം അവർ ഇപ്പൊ അടുത്തൊന്നും നല്ലത് വാങ്ങിയത് ഉണ്ടാകത്തൊണ്ടും aakum... അതൊന്നും നമുക്ക് ariyilla... അതുപോലെ വീട്ടിൽ വേറെ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ ഒരു പടക്കം പൊട്ടിച്ചത് കൊണ്ടോ, പൂത്തിരി കത്തിച്ചതുകൊണ്ടോ അതൊരു valya ആഘോഷമോ തെറ്റോ aavillaaa... ആർഭാടങ്ങൾ എന്ന് പറയുന്നത് ഇതൊന്നും അല്ല എന്നാണ് ഞാൻ മനസിലാകുന്നത്... പക്ഷെ നിങ്ങളുടെ ഈ ചിന്താഗതി ശരിയല്ല എന്നൊരു അഭിപ്രായം und.... നിങ്ങളുടെ മക്കളുടെ ഒരു സന്തോഷത്തിനും നിങ്ങൾ കൂട്ടുനിൽകാത്ത ആളാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ???
@ihsanpkm1061
@ihsanpkm1061 4 жыл бұрын
Ayesha's Kitchen makkale. santhosham aanu. anikk valuth. avarude. sandhoshathinu. anikk anthaano sandhosham aakunnath. ath. njhaan vendaannu. vekkum . kunnu makkalude. sandhosham. kaanumbol nammale manass. nirayum
@jimshue8651
@jimshue8651 4 жыл бұрын
@@ayeshas_kitchen makale sandhoshathinn ippo njmmall parkll public plce 'll oke povoo?? illallo? njmmall makale paranju manassilaakii kodukkille athu pole paranju kodukanm njn oru pravaasi aanu njn chindhichu poyi eid niskaaram vere veettll aaya avasthayill ithu pole oke aakosham aaloyikaann vayya .situation annusaruchu kuttikale valarthaan padipikuka. niku angnne thonni ellaaarum enna pole chindhikanamennilla ok 👍
@rajisureshbabu5104
@rajisureshbabu5104 4 жыл бұрын
Eid mubarak to aishutty and family🤩🤩🤩reenumolus nalla kutty... 😍😍❤️❤️Amma khu cheriya help cheythu kodakanam.... Stay home. Stay safe...
@noulajaisal099noula5
@noulajaisal099noula5 4 ай бұрын
njan inn recipie try cheythu adipoliyayirunnu itha. Ellavarkkum nallonam ishttayi.correct kalyanaveettile biriyaniyude tastundayirunnu😘😘✌😍
@meharaunnisamehara2047
@meharaunnisamehara2047 4 жыл бұрын
Masha Allah so nice family Eid Mubarak 🥰🥰🥰🥰❤❤❤🤲🌙🌙
@ayishasfooddairy9113
@ayishasfooddairy9113 4 жыл бұрын
hai ente channelum subscribe cheyyumo
@meharaunnisamehara2047
@meharaunnisamehara2047 4 жыл бұрын
Okkk
@shreeshmaunnikrishnan8946
@shreeshmaunnikrishnan8946 4 жыл бұрын
Happy eidmubarak chechi🥰🥰🥰
@jasnajasna9405
@jasnajasna9405 4 жыл бұрын
ഈ പാൽ പിഴിഞ്ഞത് ആദിയായിട്ടാട്ടോ കേൾക്കുന്നത് ഒന്നുണ്ടാക്കി നോക്കണം ബിരിയാണിയും അടിപൊളി 😋ഡ്രെസ്സൊന്നും ഇവിടെയും ആരും എടുത്തില്ലട്ടോ 😍
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
Paal pizhinjath aanu...🥰😃😃👍
@jasnajasna9405
@jasnajasna9405 4 жыл бұрын
sorry എഴുതിയപ്പോ മാറി പോയതാ 😄
@fahzash6746
@fahzash6746 4 жыл бұрын
Maasha Allah nalla recipe... Trivandruth athaazhathinu aanu pal pizhinjath undakunnath ella divasavum kaanum .. Paalum pazhavum ennanu parayunnath
@murshidasameer6973
@murshidasameer6973 4 жыл бұрын
Ithaa ഈ ബിരിയാണി റെസിപ്പി നേരത്തെ കണ്ടിരുന്നെങ്കിൽ എന്റെ ബിരിയാണി കുളമാവില്ലായിരുന്നു
@ibrahimthekkinkoottathil481
@ibrahimthekkinkoottathil481 4 жыл бұрын
😁😁😁👍🏻
@safeedashafeekh7890
@safeedashafeekh7890 4 жыл бұрын
Kaaathirikkayirunnu ninghade eid vlogin 😍
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😃👍👍
@anshua7082
@anshua7082 4 жыл бұрын
നാനും
@femishanoop6434
@femishanoop6434 3 жыл бұрын
Pls provide accurate measurement for everything
@haseenahashimhaseenahashim4628
@haseenahashimhaseenahashim4628 4 жыл бұрын
Ithante vedio kanumbo kure aayi padayanamnnu vicharikkunnu... eppozhum rist nte vade black inner kaanam.. athu valare boring aanu.... ourath marakkanamnnh ulla udheshathilano adu use cheyyunne
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
Athe.. chila dress mukkal sleeve or half sleeve aakum.. appo extra ee sleeve idum... inner alla... sleeve aanu.. easy to use
@jannathilekuttukar5832
@jannathilekuttukar5832 4 жыл бұрын
Epazha delivery date..allahu ellam elupathilakitharate.
@shaihafath4418
@shaihafath4418 4 жыл бұрын
ന്റെ പൊന്നു റീനോ യ്യ് വാച്ച് oorare.. ഇല്ലേ... Subhikum... വാച്😅😅
@shazilva2987
@shazilva2987 4 жыл бұрын
😅😅😅
@ra_yya
@ra_yya 4 жыл бұрын
Njn choikan vijarche..maybe sheelayipoyathavum😂
@user-yv1bd7ze5b
@user-yv1bd7ze5b 4 жыл бұрын
Enteyum doubt aayrunnu ath😂😂
@khadeejarahmath7739
@khadeejarahmath7739 4 жыл бұрын
😂
@ummuhabeeba6106
@ummuhabeeba6106 4 жыл бұрын
Ente molum ingane thanneya. Kulikkumbo polum oorarilla
@priyabinoj170
@priyabinoj170 4 жыл бұрын
Ningalde kalyanaveedu biriyani njan epozhum undaakaarullathu..vere onnum athu undaakiya shesham try cheythitila😊😊
@RamzeenaA
@RamzeenaA 3 жыл бұрын
Ithaaa njann EEE biryani undakki super aayirunu ellarkkum Nalla eshtayii mashaallah.
@hibamusthafa1409
@hibamusthafa1409 4 жыл бұрын
Waiting for one million...❤insha allah
@fathimathhabeeba227
@fathimathhabeeba227 4 жыл бұрын
Super😍💝 ഞങ്ങളുടെ പെരുന്നാളും ഇത് പോലെ ആണ്
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🥰👍
@faznamundir9319
@faznamundir9319 4 жыл бұрын
Ningal eedh beef aan vedikunnath. Adhin cookeril 1 whistle okke madhiyo
@rahanasv4570
@rahanasv4570 4 жыл бұрын
ഹായ് Ayi Sha ആദ്യമായിട്ടാണ് comment എഴുതുന്നത്. റോസിനും റീനുവിനും പെരുന്നാളിന് നാട്ടിൽ പോകാത്ത വിഷമം കണ്ടു. അവർ എത്രയിലാണ് പഠിക്കുന്നത്. ആയിഷയുടെ പ്രസവം സുഖമാകട്ടെ ആമീൻ. എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ .എല്ലാ Vlog ഞാനും കുടുംബവും കാണാറുണ്ട്. അടുത്ത vlogൽ reply തരണെ Pls .എന്ന് കണ്ണൂർ ജില്ലയിൽ നിന്ന് റഹന
@thasnirahim8278
@thasnirahim8278 4 жыл бұрын
reenu eppozhim watch edumo..??
@ibrahimthekkinkoottathil481
@ibrahimthekkinkoottathil481 4 жыл бұрын
thasni rahim.... athu enikkum thonniya oru kaaryamaanu....😁
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
Yes.. full time idum
@mihascookingworld5043
@mihascookingworld5043 4 жыл бұрын
ഞാൻ ഈപെരുന്നാൾ ന്ന് മലബാർ ബിരിയാണി റെസിപ്പി ani ട്രൈ ചെയ്തു നന്നായി രുന്നു
@ajmalaazeez3916
@ajmalaazeez3916 4 жыл бұрын
Nanum
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
🥰🥰👍
@chakirafi7961
@chakirafi7961 4 жыл бұрын
Here it takes minimum 10-15 whistles for proper beef cooking. Please tell me how u r cooking with just one or two whistles
@malavikapmenon1003
@malavikapmenon1003 4 жыл бұрын
Njan veido Waite cheydhu irikkugayayirunnu 😙super ithatha
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😃👍
@itsallaboutahomemaker
@itsallaboutahomemaker 4 жыл бұрын
കണ്ണട ഊരിയാൽ വേറെ ആരോ എന്നു കരുതും 😜🤓നല്ല breathing പ്രോബ്ലം ഉണ്ടല്ലേ... 🙁
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😆😆😆
@lulufathima7119
@lulufathima7119 4 жыл бұрын
Enikkum thonni vere aaro pole
@salsabeelkm1813
@salsabeelkm1813 4 жыл бұрын
എനിക്കും
@rahmanabdful
@rahmanabdful 4 жыл бұрын
Hi hello
@abdulllaabdu4384
@abdulllaabdu4384 4 жыл бұрын
Allh nalla rahathil sughaprasavam nalghatt ea tml nllonm care chetyugha ithha
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
Aameen 🥰👍
@abdulllaabdu4384
@abdulllaabdu4384 4 жыл бұрын
😍😍
@naseera1038
@naseera1038 2 жыл бұрын
Masha allah...innu ee biriyani recipe njaan try chaithu adipoli aayitund tto
@mohdkutty9118
@mohdkutty9118 4 жыл бұрын
എൻ്റെ വീട് പരപ്പനങ്ങാടിയാണ് എൻ്റെ ഇപ്പയുള്ള കാലം എല്ലാ പെരുന്നാളിനും പഴം പാല് പിഴിഞ്ഞത് ഉണ്ടാക്കുമായിരുന്നു കുട്ടൻ ബിരിയാണി അടിപൊളിയാണ് ട്ടൊ
@priyajayaprakash7562
@priyajayaprakash7562 4 жыл бұрын
Frist like& comment😍😍😍😍
@shahidashalu5667
@shahidashalu5667 4 жыл бұрын
Super ഞാൻ രാവിലെ നോക്കാൻ തുടങ്ങിയതാ വീഡിയോ ഉണ്ടോ എന്ന്. Masha allah super
@ayeshas_kitchen
@ayeshas_kitchen 4 жыл бұрын
😃👍
@shameenau5819
@shameenau5819 4 жыл бұрын
Etha... Ningle hus ndem makkalem bagyam... Sakala kala vallabayaya ummaye kityathil... Masha Allah
@fathimam312
@fathimam312 4 жыл бұрын
Sarailla rosuukuttaa.. InShaaAllah udane nalla oru kunjaavaa verumalloo.. Apo boradi okke maari rasakum.. 😍😘😘InShaaAllah.. Allah ellam khair akattee...
My Bridal Shower | Diya Krishna | Ozy Talkies
49:38
Ozy Talkies
Рет қаралды 111 М.
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 27 МЛН