eKYC LPG Gas | സ്വന്തമായി ചെയ്യാം ഇനി ഗ്യാസ് സിലിണ്ടർ മസ്റ്ററിങ് | Bharat Gas eKYC

  Рет қаралды 51,050

Suresh Vellinezhi

Suresh Vellinezhi

3 ай бұрын

Tired of long queues for KYC verification for your Bharat Gas home LPG cylinder? This video is your one-stop solution!
We'll guide you through the entire eKYC mustering process for Bharat Gas LPG cylinder owners in India. Follow these simple steps from the comfort of your home and get your KYC verification done digitally.
In this video, you'll learn:
What is eKYC mustering and why is it required?
A step-by-step guide to complete the eKYC process for Bharat Gas.
Documents required for eKYC verification.
Troubleshooting tips for any issues you might face.
By the end of this video, you'll be able to:
Get your Bharat Gas KYC verification done online quickly and easily.
Save time and avoid the hassle of physically visiting a distributor.
Bharat Gas, eKYC, LPG cylinder, KYC mustering, India, home delivery, LPG refill
#BharatGas #eKYC #LPG #KYCMustering #India #HomeDelivery #LPGRefill
Follow me on:
--------------------------------------------------------------
Mail: sureshvellinezhii@gmail.com
Whatsapp:7012649408
--------------------------------------------------------------
Kindly subscribe and support me if you like my video & click 🔔 also for video notification ☺️
വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
Picture credit: www.pexels.com, www.freepik.com, Garry Killian
#sureshvellinezhi
Photo credits
www.pexels.com/
www.freepik.com
Adobefirefly
Disclaimer
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
WhatsApp only number:7012649408
E-mail: sureshvellinezhii@gmail.com
--------------------------------------------------------------

Пікірлер: 147
@bijomathai2039
@bijomathai2039 6 күн бұрын
ഞങ്ങളുടെ ഗ്യാസ് ഏജൻസിയിൽ 67,000 കണക്ഷൻ ഉണ്ട് ദിവസം 100 പേർക്ക് മാത്രമാണ് മസ്റ്ററിങ് ചെയ്യുവാൻ ടോക്കൺ കൊടുക്കുകയുള്ളൂ.അപ്പോഴാണ് ഇന്നു രാവിലെ അങ്ങയുടെ വീഡിയോ ശ്രദ്ധയിൽ പെട്ടത്.വളരെ ഉപകാരമായി 'വെറും 5 മിനിറ്റ് കൊണ്ട് എനിക്ക് e കെവൈസി അപ്ഡേറ്റ് ചെയ്യുവാൻ സാധിച്ചു...... ഞാനി വീഡിയോ അനേകർക്ക് ഷെയർ ചെയ്യും.❤❤❤❤❤❤❤
@SureshVellinezhy
@SureshVellinezhy 6 күн бұрын
Thank you 🙏 sir
@jeevan7941
@jeevan7941 5 күн бұрын
Indian company same ano
@SureshVellinezhy
@SureshVellinezhy 5 күн бұрын
@@jeevan7941 ഈ വീഡിയോ നോക്കൂ kzfaq.info/get/bejne/kMmYoNqHxtW7qps.html ഇതൊന്ന് മാറ്റ് ഗ്രൂപ്പിലേക്കു കൂടി അയച്ചു കൊടുക്കാണെ
@madanlalvg4744
@madanlalvg4744 3 ай бұрын
ചെയ്തു.... വളരെ എളുപ്പം... താങ്ക്സ്
@SureshVellinezhy
@SureshVellinezhy 3 ай бұрын
🥰
@Meza_Vazee487
@Meza_Vazee487 5 күн бұрын
Cheyyan pattunnilla low resource ennu kanikkunnu
@EmilAlias-k7h
@EmilAlias-k7h 12 сағат бұрын
വളരെ helpful ആയിരുന്നു താങ്കളുടെ ഈ വീഡിയോ 👍🏻👍🏻
@SureshVellinezhy
@SureshVellinezhy 11 сағат бұрын
🙏👍 Thank you Please share with your friends and family group
@EmilAlias-k7h
@EmilAlias-k7h 11 сағат бұрын
@@SureshVellinezhy ഉറപ്പായിട്ടും
@SureshVellinezhy
@SureshVellinezhy 9 сағат бұрын
@@EmilAlias-k7h 😍🙏
@reshmamohan4314
@reshmamohan4314 3 ай бұрын
Adhar Face Rd app work avunnilla home screenil polum app kanunilla enthu cheyyum sir
@SureshVellinezhy
@SureshVellinezhy 3 ай бұрын
Athu kaanukila.. Onnu un install aaki try cheyyu Allenkil verey mobilil nokanam. OS latest vendivarum
@adhil688
@adhil688 5 күн бұрын
Marichu poya alude perilanu gas appo face id aardengilum cheyyan patto any option
@SureshVellinezhy
@SureshVellinezhy 5 күн бұрын
Gas agenciyil poyi athu matanam
@KrishnaKumar-wn7if
@KrishnaKumar-wn7if 6 күн бұрын
Thank you sir eante ekyc seriyayi
@SureshVellinezhy
@SureshVellinezhy 6 күн бұрын
Thanks 🙏 Please share with your friends and family group
@happyshoppy8159
@happyshoppy8159 2 күн бұрын
Thnks bro
@SureshVellinezhy
@SureshVellinezhy 2 күн бұрын
🙏Thank you Pls share this information with your friends and family group
@jithino5118
@jithino5118 3 ай бұрын
❤❤
@SureshVellinezhy
@SureshVellinezhy 3 ай бұрын
🥰🙏
@pkrasheedparammel5457
@pkrasheedparammel5457 Ай бұрын
Inden gas app ൽ my profilel rekyc cheytal mati Njan angine chytu
@SureshVellinezhy
@SureshVellinezhy Ай бұрын
Thank you 🙏. Nokam
@SureshVellinezhy
@SureshVellinezhy Ай бұрын
Successful ennu masg varunno last, error aanu kaanikkunathu.
@ameervp
@ameervp Ай бұрын
പക്ഷെ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ശരിയാകില്ല ബയോ മെട്രിക് തന്നെ വേണം എന്ന് പറയുന്നു നിങ്ങൾ ഗ്യാസ് ഏജൻസിയിൽ അനേഷിച്ചോ pls reply
@user-nb2vq2mh9s
@user-nb2vq2mh9s 7 күн бұрын
Njn hello bpcl install cheyth open aakan nokiyappol,you device is not safe to run hello bpcl ennu kanikunn.athenthanu angane vannath
@SureshVellinezhy
@SureshVellinezhy 7 күн бұрын
Anagney vararilla Safe aaya app aanu Install cheyyam
@user-nb2vq2mh9s
@user-nb2vq2mh9s 7 күн бұрын
But angane ezhuthikanichitt exit option aanu varunnath
@aijumathew2088
@aijumathew2088 6 күн бұрын
Accesbilty off chyth nokk Phone settings und
@vishnusnair6323
@vishnusnair6323 17 күн бұрын
Photo capture cheythenshesham kyc failed kaanikunu
@SureshVellinezhy
@SureshVellinezhy 17 күн бұрын
ഫോട്ടോ ലൈറ്റ് ഉള്ള സ്ഥലം ആകണം. കണ്ണ് ചിമ്മണം..അങ്ങനെ നോക്കിയോ
@shihabmahlari1316
@shihabmahlari1316 5 күн бұрын
സക്സസ് ആയാൽ മൊബൈൽ നമ്പറിൽ മെസ്സേജ് വരില്ലെ
@DakshNandoottanlife
@DakshNandoottanlife 7 күн бұрын
2021 il gass eduthath. Mustering cheyano
@SureshVellinezhy
@SureshVellinezhy 7 күн бұрын
Ella customer sum cheyyananu parayunnathu. Year wise difference paranjitila,
@DakshNandoottanlife
@DakshNandoottanlife 7 күн бұрын
@@SureshVellinezhy ok
@muhammedAli-ic7cv
@muhammedAli-ic7cv Күн бұрын
iPhone XS എങ്ങനെ ചെയ്യുക
@SureshVellinezhy
@SureshVellinezhy Күн бұрын
iPhone support cheyyumo ennu doubt aanu, android phone undenkil noku
@MsBossy-nx7xm
@MsBossy-nx7xm 2 ай бұрын
Indane gas inde video indo
@SureshVellinezhy
@SureshVellinezhy 2 ай бұрын
Indane ithuvarey aayittilla. Varumbol video cheyyaam.
@nishad.kundukulam
@nishad.kundukulam 5 күн бұрын
@SureshVellinezhy
@SureshVellinezhy 5 күн бұрын
🙏 Thank you Please share with your family and friends
@remyaVT-pu3mv
@remyaVT-pu3mv 19 күн бұрын
Hp gas ullaver cheyedeth engeneya.. Vedio undo
@SureshVellinezhy
@SureshVellinezhy 19 күн бұрын
Indane & Bharath videos undu. HP nokatey, cheyyam
@ivana6497
@ivana6497 10 күн бұрын
​@@SureshVellinezhyhp cheyyo
@SureshVellinezhy
@SureshVellinezhy 10 күн бұрын
@@ivana6497 hp software illa. Avar delivery boys veetil varumbol cheyyum
@vibithasajith1621
@vibithasajith1621 9 күн бұрын
Hp Pay app ind athu vazhi cheyyam
@adithyaathira8488
@adithyaathira8488 Ай бұрын
View more option illa athendha kanikathe plz reply
@SureshVellinezhy
@SureshVellinezhy Ай бұрын
Appil ulla option aanu. App issues aano ennu nokanam Pls try later
@sceneri779
@sceneri779 10 күн бұрын
Same,, എനിക്കും ആ ഒരു ലൈൻ,, വില എന്നിവ ഒന്നും കാണിക്കുന്നില്ല, ആഡ്സ് ആണ് അവിടെ
@AnsiyaParvin
@AnsiyaParvin 6 күн бұрын
Yzz enikkum
@HariGovindc
@HariGovindc Ай бұрын
Aadhar face rd install Aakan pattunnila? Entha cheyo?? Plz reply
@SureshVellinezhy
@SureshVellinezhy Ай бұрын
Pls use the latest Android version mobile. Try other mobiles. One time alley ullu. So no issues
@HariGovindc
@HariGovindc Ай бұрын
@@SureshVellinezhy one time??
@yasarkh3185
@yasarkh3185 2 ай бұрын
Sir Biometric did not match
@SureshVellinezhy
@SureshVellinezhy 2 ай бұрын
Sacn your face, don't use biometric option
@jesstess302
@jesstess302 5 күн бұрын
No view more button for me,what to do
@SureshVellinezhy
@SureshVellinezhy 5 күн бұрын
Verey mobilil ninnu cheythu nokuu
@nikhilaravi2055
@nikhilaravi2055 2 ай бұрын
Sir a page il view more kaanunnilla
@SureshVellinezhy
@SureshVellinezhy 2 ай бұрын
Enthanu doubt ennu eniku manasilayillaato
@samadkadavil6201
@samadkadavil6201 6 күн бұрын
ഒരു മൊബൈലിൽ നിന്നും ഒരാൾക്കു മാത്രമേ പറ്റത്തുള്ളോ, ഞാൻ ഈ വീഡിയോ കണ്ടു ചെയ്തു success ആയി, പിന്നെ ഒന്നും കൂടി open ആക്കിയപ്പോൾ നമ്മൾ കൊടുത്ത 4 അക്ക നമ്പർ ചോദിക്കുന്നു. അത് കൊടുത്തപ്പോൾ ആദ്യം ചെയ്ത അക്കൗണ്ട് details തന്നാണ് വരുന്നത്.gas കണക്ഷൻ എടുത്ത നമ്പറിൽ മെസ്സേജ് വരുമോ
@SureshVellinezhy
@SureshVellinezhy 6 күн бұрын
ആപ്പിന്റെ ക്യാഴ് മെമ്മറി ക്ലിയർ ചെയ്താൽ പുതിയതായി ആപ്പ് ചെയ്ത പോലെ വരും ആ സമയം പുതിയ ആളുടെ വിവരങ്ങൾ കൊടുത്ത് ചെയ്യാൻ സാധിക്കും
@farookali2812
@farookali2812 5 күн бұрын
(cache).​@@SureshVellinezhy
@farookali2812
@farookali2812 5 күн бұрын
App info യിൽ പോയി Clear cache ചെയ്യുക.
@annamariya1198
@annamariya1198 3 күн бұрын
Image captured successful വന്നു but successful updated status ekyc വരുന്നില്ല
@SureshVellinezhy
@SureshVellinezhy 3 күн бұрын
Onnu koodi try cheyyuu
@kondapureth
@kondapureth 5 күн бұрын
IOS ഇൽ ഉള്ള App ഇൽ ഈ option കാണുന്നില്ല. iphone ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ പറ്റില്ലെന്ന് തോന്നുന്നു. Can you please check ?
@SureshVellinezhy
@SureshVellinezhy 5 күн бұрын
App Store il kanikunnundu 2 aapsum Onnu try cheythu noku
@kondapureth
@kondapureth 5 күн бұрын
2 apps ഉം ഉണ്ട്. Hello BPCL ഇൽ eKYC cheyyanulla option illa. AadharfaceRD start ചെയ്യുമ്പോൾ തന്നെ crash ആവുന്നു. They need to fix it.
@SureshVellinezhy
@SureshVellinezhy 5 күн бұрын
@@kondapureth oh!
@sceneri779
@sceneri779 10 күн бұрын
നിലവിൽ എത്ര വില ആണ്, താഴെ ഉള്ള view more ഓപ്ഷൻ കാണുന്നില്ല,, (ഇന്ത്യൻ ഗ്യാസ് use ചെയ്യുന്നു )
@SureshVellinezhy
@SureshVellinezhy 10 күн бұрын
Indane gas verey app aanu. Video channenlil indu
@geekay6094
@geekay6094 2 күн бұрын
Biometric authentification Completed എന്നു വന്നു. ekyc പൂർണ്ണമായോ ? ഇനി എന്തെങ്കിലും Message വരണോ?
@SureshVellinezhy
@SureshVellinezhy 2 күн бұрын
E kyc successful ennu kaanikum
@user-ni2yi3je5t
@user-ni2yi3je5t 3 ай бұрын
What is benefits after mustering
@SureshVellinezhy
@SureshVellinezhy 3 ай бұрын
Aadhar card linked aakan vendiyaanu
@vilasiniramachandran4945
@vilasiniramachandran4945 5 күн бұрын
നമസ്കാരം, AadhaarFaceRD support ചെയ്യുന്ന phone ഏതാണെന്ന് പറഞ്ഞു തരൂ. നന്ദി.
@SureshVellinezhy
@SureshVellinezhy 5 күн бұрын
New android version ulla ella phonum okay aanu
@vilasiniramachandran4945
@vilasiniramachandran4945 5 күн бұрын
@@SureshVellinezhy Thank u for the quick response.
@vilasiniramachandran4945
@vilasiniramachandran4945 5 күн бұрын
@@SureshVellinezhy 🙏
@nithakishor352
@nithakishor352 17 күн бұрын
Hp yude undo?
@SureshVellinezhy
@SureshVellinezhy 17 күн бұрын
Hp delivery boy വീടുകളിൽ വരുമ്പോൾ ഇത് ചെയ്യുന്നുണ്ട് എന്നാണ് എച്ച് പി ഡീലർ പറഞ്ഞത്. അതുകൊണ്ട് അവർ വന്ന് ചെയ്തോളും....
@rajeevp1299
@rajeevp1299 6 күн бұрын
ഞാൻ ഗ്യാസ് ഏജൻസിയിൽ വിളിച്ചു ചോദിച്ചപ്പോൾ അവര് പറയുന്നു ഗ്യാസ് ആരുടെ പേരിലാണോ എടുത്തത് അവർ ഇവിടെ വന്നു കൈ വച്ചാൽ മാത്രമേ ഇത് ചെയ്യാൻ കഴിയൂ എന്ന്.
@SureshVellinezhy
@SureshVellinezhy 6 күн бұрын
@@rajeevp1299 2 രീതിയിലും ചെയ്യാം കമ്പനി യുടെ സ്വന്തം ആപ് ആണ് ഏജൻസിയുടെ അല്ലല്ലൊ പത്രത്തിൽ എല്ലാം ഉണ്ടായിരുന്നു ആപ് ഉപയോഗിച്ചു ചെയ്യാം എന്ന
@nisanthpm92
@nisanthpm92 4 күн бұрын
ഞാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. ഇ കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലല്ലോ ഇതിൽ
@SureshVellinezhy
@SureshVellinezhy 4 күн бұрын
Comment noku Ellavarkum patunnu Check the video once again and try please
@ArathyJoseph-nz1yq
@ArathyJoseph-nz1yq 2 ай бұрын
M pin kazhinju View more option കാണുന്നില്ല
@SureshVellinezhy
@SureshVellinezhy 2 ай бұрын
Pin koduthu ullil varan pattunnilley
@Thomas-ik8kx
@Thomas-ik8kx 2 ай бұрын
Pin കൊടുത്തു ഉള്ളിൽ വന്നു. More option ഇല്ല
@sherinshameer6578
@sherinshameer6578 11 күн бұрын
Same
@abdulkhadarop1815
@abdulkhadarop1815 7 күн бұрын
Hp ഗ്യാസ് ഉപയോഗിക്കുന്നവർ എങ്ങിനെ ചെയ്യും
@SureshVellinezhy
@SureshVellinezhy 7 күн бұрын
Delivery boys cheythu kodukunundu Oru video cheyam Nokatey
@JayanthyRajan-ok1yv
@JayanthyRajan-ok1yv 5 күн бұрын
Current price option varunnilla
@SureshVellinezhy
@SureshVellinezhy 5 күн бұрын
App update aakam
@ptksameerpltsameerptk4907
@ptksameerpltsameerptk4907 5 күн бұрын
AppStore link?
@SureshVellinezhy
@SureshVellinezhy 5 күн бұрын
Videoyil kanikunundu app name
@rajeevp1299
@rajeevp1299 7 күн бұрын
Thank you
@SureshVellinezhy
@SureshVellinezhy 7 күн бұрын
🙏 Thank you for your support
@SureshVellinezhy
@SureshVellinezhy 7 күн бұрын
Please share with your family friends
@plusplus5870
@plusplus5870 6 күн бұрын
✌✌✌
@SureshVellinezhy
@SureshVellinezhy 6 күн бұрын
Thank you 🙏 Please share with your family and friends
@remyas1100
@remyas1100 6 күн бұрын
Thank you sir... mustering വേഗം കഴിഞ്ഞു....
@SureshVellinezhy
@SureshVellinezhy 6 күн бұрын
താങ്ക്യൂ പ്ലീസ് ഷെയർ ഫാമിലി ഗ്രൂപ്പുസ്
@kasimpt3811
@kasimpt3811 11 күн бұрын
അക്ഷയ പോലെയുള്ള സ്ഥാപനങ്ങളിൽ നിന്ന് ചെയ്യാമോ
@SureshVellinezhy
@SureshVellinezhy 11 күн бұрын
Gas agency cheyum Akshaya cheyum Self aayi cheyyalo Phone use cheythu
@anoopur4852
@anoopur4852 3 ай бұрын
Ethu anthina cheynu bro
@SureshVellinezhy
@SureshVellinezhy 3 ай бұрын
LPG connection aadhar aayi link cheyyanam aanu
@anoopur4852
@anoopur4852 3 ай бұрын
@@SureshVellinezhy cheythilel problemundo
@Hussain.mp.
@Hussain.mp. 4 күн бұрын
സർ നമസ്കാരം.... ഞങ്ങൾ എന്റെ ദേശത്തെ നാട്ടുകാർക്ക് ഒരു ഹെല്പ് ഡസ്ക് ഒരുക്കിയിട്ട് EKYC മസ്‌ട്രേഷൻ നടത്താൻ തീരുമാനിച്ചു. അതിന്റെ തയ്യാറെടുപ്പിനായി താങ്കളുടെ ഈ വീഡിയിയോ നമുക്ക് വളരെ ഉപകാര പ്രതമായി... 1) hello bpcl appil എത്ര പേരുടെ മസ്റ്ററിങ് നടത്താൻ കഴിയും?? 2)എല്ലാവർക്കും ഒരു app മതിയോ? 3) മരണപെട്ടവരുടെ വേറെ ആളുടെ പേരിൽ ആകാൻ കണക്ഷൻ നമുക്ക് തന്നെ മാറ്റാൻ കഴിയുമോ? മറുപടി തരുമെന്ന പ്രതീക്ഷയിൽ
@SureshVellinezhy
@SureshVellinezhy 4 күн бұрын
Single user purpose aanu app . Name changes ellaam agency vazhiye ok aaku’. Logout aaki Veendum registration cheythu try cheythu nokam, different users
@vidhyarenjith8141
@vidhyarenjith8141 2 ай бұрын
നമ്മുടെ ഫോൺ ഉപയോഗിച്ച് മറ്റുള്ളവർക്ക് ekyc ചെയ്ത് കൊടുക്കാൻ കഴിയുമോ?
@SureshVellinezhy
@SureshVellinezhy 2 ай бұрын
Yes , cheyyam
@prakashkuttan1653
@prakashkuttan1653 12 күн бұрын
എങ്ങനെ ഒന്ന് പറഞ്ഞുതരാമോ ​@@SureshVellinezhy
@SureshVellinezhy
@SureshVellinezhy 12 күн бұрын
@@prakashkuttan1653 വീഡിയോ നോക്കൂ അതേ പോലെ ചെയ്യൂ
@prakashkuttan1653
@prakashkuttan1653 12 күн бұрын
@@SureshVellinezhy എന്റെ ഫോണിലെ app ഉപയോഗിച്ചിട്ട വേറെ ആളുടെ bharathgas ekyc എങ്ങനെ ചെയ്യാം അതാണ് ചോദിച്ചത്
@selmashagy5011
@selmashagy5011 4 күн бұрын
നമ്മുടെ ഫോൺ ഉപയോഗിച്ച് മറ്റുള്ളവർക്ക് ചെയ്തുകൊടുക്കാൻപറ്റുമോ
@SureshVellinezhy
@SureshVellinezhy 4 күн бұрын
Appinte cache memory clear aakuka Apol fresh aayi app open aakum Ennitu adutha aaludey mobile number use cheythu cheyyam
@mahimply1029
@mahimply1029 3 ай бұрын
Indane ഗ്യാസ് ഉപയോഗിക്കുന്നവർ ഇത് ചെയ്യണമോ
@SureshVellinezhy
@SureshVellinezhy 3 ай бұрын
Ellavarum aadhar aayi link cheyyanam. Self aayi cheyyam o ennu nokiyitu video idaam
@drharikumarm1758
@drharikumarm1758 Күн бұрын
Gas ഏജൻസിയിൽ കൊടുത്ത മൊബൈൽ നമ്പർ മകന്റയാണ്. പക്ഷെ അമ്മയുടെ പേരിലാണ് കണക്ഷൻ. അങ്ങനെയാണെങ്കിൽ face app ശരിയാകുമോ?
@SureshVellinezhy
@SureshVellinezhy Күн бұрын
@@drharikumarm1758 ammayudey face edukanam Makante phonil OTP varum Anganey cheyam
@drharikumarm1758
@drharikumarm1758 6 сағат бұрын
Thankyou. ശരിയായി
@balakrishnanbalakrishnan4076
@balakrishnanbalakrishnan4076 8 күн бұрын
ചെയ്തു പക്ഷേ എന്തോ മെസ്സേജ് മൊബൈലിൽ വരുമെന്ന് പറഞ്ഞു അതെന്താണ് സർ
@SureshVellinezhy
@SureshVellinezhy 8 күн бұрын
Aapil successful ennu varum
@balakrishnanbalakrishnan4076
@balakrishnanbalakrishnan4076 7 күн бұрын
@@SureshVellinezhy biometric authentication already completed july 1 2024 എന്ന് കാണിച്ചു... വേറെ proceedure വലതും ഉണ്ടോ സർ?
@bijomathai2039
@bijomathai2039 6 күн бұрын
​@@balakrishnanbalakrishnan4076successful 👍
@farookali2812
@farookali2812 5 күн бұрын
ഈ പറഞ്ഞതിൽ എന്തോ തെറ്റുണ്ടെന്ന് തോന്നുന്നു!?🤔 (മുഖത്തിന്റെ Biometric അല്ലേ complete ആവുന്നുള്ളൂ, ekyc യും complete ആക്കേണ്ടതില്ലേ!?🤔).
@SureshVellinezhy
@SureshVellinezhy 5 күн бұрын
ഇത് കണ്ണ്- ആണ് നോക്കുന്നത് കണ്ണ് ചിമ്മണം ഈ രീതിയിൽ ആണ് പെൻഷൻ മസാറ്ററിങ് നടക്കുന്നത് കമ്പനി തന്നെ അവരുടെ ആപ്പിൽ ചെയ്യുന്നതാണ് എന്തിനും സംശയം ആണെങ്കിൽ പിന്നെ
@farookali2812
@farookali2812 5 күн бұрын
സാരമില്ല (ഞാൻ അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാണ്, ക്ഷമിക്കുക. (ഞാനും മുഖം എന്നു പറഞ്ഞത് രണ്ടു കണ്ണുകളേയും ഉദ്ദേശിച്ചു തന്നെയാണ്).​@@SureshVellinezhy
@farookali2812
@farookali2812 5 күн бұрын
ഞാൻ കഴിഞ്ഞ 26 06 2024 ന് അക്ഷയയിൽ പോയി പെൻഷനു വേണ്ടി മസ്റ്ററിങ്ങ് ചെയ്തു (അപ്പോൾ നമ്മുടെ finger print ആണ് അവർ അവിടെ ചെക്ക് ചെയ്യുന്നത്).​@@SureshVellinezhy
@subairsubairibrahim1699
@subairsubairibrahim1699 5 күн бұрын
3 day ആയി നോക്കുന്നു.ഇമേജ് ശെരിയാവുന്നില്ല. കണ്ണൊക്കെ ചിമ്മി നോക്കി
@SureshVellinezhy
@SureshVellinezhy 5 күн бұрын
Verey phonil onnu nokuoo
@bibithakumari6921
@bibithakumari6921 3 ай бұрын
ചെയ്തു
@SureshVellinezhy
@SureshVellinezhy 3 ай бұрын
✌️👍✌️
@shanibashaniba5542
@shanibashaniba5542 5 күн бұрын
Sir...faceRD app error kaanikkunnu
@SureshVellinezhy
@SureshVellinezhy 5 күн бұрын
Verey phonil onnu try cheyyuu
@sajan-rn7hn
@sajan-rn7hn 2 сағат бұрын
View more varunnila
@SureshVellinezhy
@SureshVellinezhy 2 сағат бұрын
ആപ്പിന് എല്ലാ പെർമിഷനും കൊടുത്തു എന്ന നോക്കു
@k.mabdulkhader2936
@k.mabdulkhader2936 2 күн бұрын
ജനങ്ങളെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാൻ പറ്റുമെന്നാണ് സർക്കാർ നോക്കുന്നത് ഈ ഗ്യാസ് സൗജന്യ നിരക്കിലൊന്നുമല്ലല്ലൊ തരുന്നത് പിന്നെയെന്തിനാണ് ജനങ്ങളെ കഷ്ടപ്പെടുത്തുന്നത്!?
@SureshVellinezhy
@SureshVellinezhy 2 күн бұрын
Yes Correct 👍
@naturetoday6531
@naturetoday6531 Ай бұрын
ഇത് ചെയ്യണം നിർ ബന്ധമുണ്ടോ? ഉണ്ടെങ്കിൽ അക്ഷയകാരെ crore പതി ആകുന്ന ഓരോ നിയമങ്ങൾ
@SureshVellinezhy
@SureshVellinezhy Ай бұрын
Yes. Cheyyanam Gas officil poyal free aayi cheyyam. Mobililil free aayi cheyyam. Pls share with friends and family members Thank you 🙏
@Nevergivup9722
@Nevergivup9722 Ай бұрын
​@@SureshVellinezhy സാറേ njan mobilil cheythu. Ath success ayo illeyo nn engane nokkan pattum. Plzzzzzzz🙏🏿🙏🏿🙏🏿replyyy🙏🏿🙏🏿🙏🏿
@deepakkozhikode90
@deepakkozhikode90 7 күн бұрын
ഏജൻസിയിൽ Register ചെയ്ത നമ്പറും ആധാർ Link ചെയ്ത നമ്പറും വ്യത്യസ്ഥമാണ് രണ്ട് നമ്പറും കയ്യിൽ ഉണ്ട് , ചെയ്യാൻ പറ്റുമോ
@SureshVellinezhy
@SureshVellinezhy 7 күн бұрын
@@deepakkozhikode90 aadhar linked number use cheythal mathy
@rahimkavil8154
@rahimkavil8154 4 күн бұрын
എൻറെ ആധാർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആകുന്നില്ല ഞാൻ ഇപ്പോൾ ഉള്ളത് സൗദി അറേബ്യയിൽ ആണ്
@SureshVellinezhy
@SureshVellinezhy 4 күн бұрын
Android version onnu noku Verey mobilil onnu try cheyyaam Okay aayal delete aakaalo
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 520 М.
😍🤤
0:20
Pavlov_family_
Рет қаралды 514 М.
ОН МСТИТ ПРОДАВЦУ МОРОЖЕНОГО
0:32
Magnetic 🧲 #настольныеигры #boardgames #games #игры #настолки #настольные_игры
0:34
Косички из морковки 🥕
0:40
Сан Тан
Рет қаралды 6 МЛН
Times Square
0:16
ARGEN
Рет қаралды 2,3 МЛН