3 rd delivrykk medisep kittuo...service il keriyathinu sheshamulla first delivery..
@SureshVellinezhy6 сағат бұрын
No
@rahulpr69807 сағат бұрын
സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ബില്ലുകൾ claim ചെയ്യാൻ സാധിക്കുമോ?
@SureshVellinezhy6 сағат бұрын
No
@cani57617 сағат бұрын
Chetta ee pan card athe divasam thanne activate avo
@SureshVellinezhy6 сағат бұрын
Fast aayitu kitum Status nokiyal ariyam active aano rnnu Physical card kitan time esukum E pan fast aanu
@Hussain.mp.10 сағат бұрын
സർ നമസ്കാരം.... ഞങ്ങൾ എന്റെ ദേശത്തെ നാട്ടുകാർക്ക് ഒരു ഹെല്പ് ഡസ്ക് ഒരുക്കിയിട്ട് EKYC മസ്‌ട്രേഷൻ നടത്താൻ തീരുമാനിച്ചു. അതിന്റെ തയ്യാറെടുപ്പിനായി താങ്കളുടെ ഈ വീഡിയിയോ നമുക്ക് വളരെ ഉപകാര പ്രതമായി... 1) hello bpcl appil എത്ര പേരുടെ മസ്റ്ററിങ് നടത്താൻ കഴിയും?? 2)എല്ലാവർക്കും ഒരു app മതിയോ? 3) മരണപെട്ടവരുടെ വേറെ ആളുടെ പേരിൽ ആകാൻ കണക്ഷൻ നമുക്ക് തന്നെ മാറ്റാൻ കഴിയുമോ? മറുപടി തരുമെന്ന പ്രതീക്ഷയിൽ
@SureshVellinezhy10 сағат бұрын
Single user purpose aanu app . Name changes ellaam agency vazhiye ok aaku’. Logout aaki Veendum registration cheythu try cheythu nokam, different users
@minipa501111 сағат бұрын
Phone number undo
@selmashagy501111 сағат бұрын
നമ്മുടെ ഫോൺ ഉപയോഗിച്ച് മറ്റുള്ളവർക്ക് ചെയ്തുകൊടുക്കാൻപറ്റുമോ
@SureshVellinezhy11 сағат бұрын
Appinte cache memory clear aakuka Apol fresh aayi app open aakum Ennitu adutha aaludey mobile number use cheythu cheyyam
@RobinThomas-zs3kl12 сағат бұрын
ഇപ്പൊ കിട്ടുമോ?
@SureshVellinezhy12 сағат бұрын
Not yet available
@RobinThomas-zs3kl12 сағат бұрын
ഉത്തരം കിട്ടിയില്ല 😃
@rahimkavil815416 сағат бұрын
എൻറെ ആധാർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആകുന്നില്ല ഞാൻ ഇപ്പോൾ ഉള്ളത് സൗദി അറേബ്യയിൽ ആണ്
Bro ith ini edit cheyan patuvo?... Fund veendum povumo?
@mohammedhashim37588 сағат бұрын
Ee form akshaya centre il kodthaal sheri avumo?
@reghunathnks226718 сағат бұрын
Good video
@SureshVellinezhy17 сағат бұрын
Thanks for the visit
@Lyricalsongs33118 сағат бұрын
ഞാനും ഈ അക്കൗണ്ട് എടുത്തിട്ടുണ്ട്, ഇതിന്റെ ആപ്പും ഉണ്ട് അതുവഴി ആണ് ഞാൻ പണമിടപാട് നടത്തുന്നത്
@bijomathai203921 сағат бұрын
❤❤❤
@SureshVellinezhy16 сағат бұрын
Thank you 🙏 Please share with your family and friends
@bijomathai203916 сағат бұрын
@@SureshVellinezhy sure👍👍👍
@nisanthpm9223 сағат бұрын
ഞാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. ഇ കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലല്ലോ ഇതിൽ
@SureshVellinezhy16 сағат бұрын
Comment noku Ellavarkum patunnu Check the video once again and try please
@adarshadarsh9292Күн бұрын
Hlo bro njn munb e-pan free ayitt eduthairunu eni ath physical card akanamenkile enth cheayanam
@SureshVellinezhyКүн бұрын
Pan prinit option undu Athu cheythal mathy
@anirudhps2325Күн бұрын
Broh contact number for you
@sethulakshmi4127Күн бұрын
Msg faild enna kanikkumne appol enth cheyyum
@SureshVellinezhyКүн бұрын
Send message from the registered mobile number Ensure you are sending from the registered SIM( if u have double SIM)
@rejipp7871Күн бұрын
Very good information
@SureshVellinezhyКүн бұрын
Thank you Sir
@viswanathanp5925Күн бұрын
While noticing this information it seems that this example is applicable for a serving employee. What about the case of a retired emloyee? Whether he has to send the cheque to his employer or directly to regional PF office?
@SureshVellinezhyКүн бұрын
Application also submitted through the employer, so this also
@JayanthyRajan-ok1yvКүн бұрын
Current price option varunnilla
@SureshVellinezhyКүн бұрын
App update aakam
@kondapurethКүн бұрын
IOS ഇൽ ഉള്ള App ഇൽ ഈ option കാണുന്നില്ല. iphone ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ പറ്റില്ലെന്ന് തോന്നുന്നു. Can you please check ?
@SureshVellinezhyКүн бұрын
App Store il kanikunnundu 2 aapsum Onnu try cheythu noku
@kondapurethКүн бұрын
2 apps ഉം ഉണ്ട്. Hello BPCL ഇൽ eKYC cheyyanulla option illa. AadharfaceRD start ചെയ്യുമ്പോൾ തന്നെ crash ആവുന്നു. They need to fix it.
@@haridasmanalikunnath3220 okay sir EPF Minimum Pension increase Cheyan Parayumo Central Government Budget il ulppeduthan sremikamo?
@SureshVellinezhyКүн бұрын
Retirement timil option select cheythavarku
@nishad.kundukulamКүн бұрын
❤
@SureshVellinezhyКүн бұрын
🙏 Thank you Please share with your family and friends
@subairaloorsubair2330Күн бұрын
ഞാൻ ഇന്ന് തമിഴ് നാട്ടിle shopile paytm ലേക്ക് phone നമ്പർ ഉപയോഗിച്ചു 2000രൂപ transfer ചെയ്തു. Pakshe അവർക്ക് അത് കിട്ടിയിട്ടില്ല. Ente cash poyi. Thirich കിട്ടാൻ എന്താ cheyyendath. Please rply
@@SureshVellinezhy bro ഒറ്റ name ഒരു inition വരുന്നുള്ളു so last name അവിടെ എന്ത് കൊടുക്കും
@300moonmanКүн бұрын
Bro Problem : Uncle Famous ink enna companyil TCR il work cheythirunnu 2007-08 periodil...ippol company illa.... Uncle joli cheythirunnu ennu kaanikkunna documents veedu maariyappol miss aayi poyi... aake ullathu oru PF number maathramaanu... Athu vechu TCR pf officil chennappol UAN number adakkam kittaan aadyam form fill cheyyan paranjhu pinneedu chennappol formil date of joiningum date of relievingum illaatha kaaranam application nerittu kochiyilekkku kondu pokaan paranjhu.....enthaanu cheyyendathu ennu ariyilla...?
@SureshVellinezhyКүн бұрын
Kochi head office il noku Aarum respond cheyilla, especially pf office So try cheythu noku
@nithinarayanan7279Күн бұрын
Sign in ആകുന്നില്ല
@SureshVellinezhyКүн бұрын
Website error aakam
@ptksameerpltsameerptk4907Күн бұрын
AppStore link?
@SureshVellinezhyКүн бұрын
Videoyil kanikunundu app name
@jesstess302Күн бұрын
No view more button for me,what to do
@SureshVellinezhyКүн бұрын
Verey mobilil ninnu cheythu nokuu
@muhsinlubi6799Күн бұрын
Payment അടാകാൻ പറ്റ്ണ് ഇല്ല
@SureshVellinezhyКүн бұрын
Payment mis aakathey nokuka GRN number note cheyuka, while payment time for any query Nalla speed ulla net use cheyuka
@farookali2812Күн бұрын
ഈ പറഞ്ഞതിൽ എന്തോ തെറ്റുണ്ടെന്ന് തോന്നുന്നു!?🤔 (മുഖത്തിന്റെ Biometric അല്ലേ complete ആവുന്നുള്ളൂ, ekyc യും complete ആക്കേണ്ടതില്ലേ!?🤔).
@SureshVellinezhyКүн бұрын
ഇത് കണ്ണ്- ആണ് നോക്കുന്നത് കണ്ണ് ചിമ്മണം ഈ രീതിയിൽ ആണ് പെൻഷൻ മസാറ്ററിങ് നടക്കുന്നത് കമ്പനി തന്നെ അവരുടെ ആപ്പിൽ ചെയ്യുന്നതാണ് എന്തിനും സംശയം ആണെങ്കിൽ പിന്നെ
@farookali2812Күн бұрын
സാരമില്ല (ഞാൻ അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാണ്, ക്ഷമിക്കുക. (ഞാനും മുഖം എന്നു പറഞ്ഞത് രണ്ടു കണ്ണുകളേയും ഉദ്ദേശിച്ചു തന്നെയാണ്).@@SureshVellinezhy
@farookali2812Күн бұрын
ഞാൻ കഴിഞ്ഞ 26 06 2024 ന് അക്ഷയയിൽ പോയി പെൻഷനു വേണ്ടി മസ്റ്ററിങ്ങ് ചെയ്തു (അപ്പോൾ നമ്മുടെ finger print ആണ് അവർ അവിടെ ചെക്ക് ചെയ്യുന്നത്).@@SureshVellinezhy
@nikhisundarКүн бұрын
Hi, Suresh... Do we want to do any renewal of this card yearly ...Is there any validity for this card. Your reply will be precious...
@SureshVellinezhyКүн бұрын
Not yet started the renewal process. So we can use the existing card now At empaneled hospitals.
@saikeerthanaraj38Күн бұрын
Hi,enikk total rs 77510/- pf undayirunnu including employee share, employer share,and pension contribution and i had withdrawn the amount oru 3 4 thavana ayitt. Last pension amount 20180 undayirunnu ath withdraw cheyyan koduthu but enikk 15000/- credit ayullo balance edukkan nokkittu pension amount full credit ayi ennanu kanikkunnath..can you explain why and ini balance edukkan enthelum cheyyan pattumo?
@SureshVellinezhyКүн бұрын
Previous company iley amount aano ennu passbook nokiyal ariyam Old company undenkil athu last companyileku merge aakanam Athum koodi onnu nokku
@saikeerthanaraj386 сағат бұрын
@@SureshVellinezhy no njn oru company il mathre work cheyythitt ullu balance 5000und ath edukkan pattanilla
@9241239547Күн бұрын
സ്ക്രീൻ നിൽ plane ആയിട്ടാണ് കാണിക്കുന്നത് root കാണിക്കുന്നില്ല അതെന്താണ് അങ്ങനെ
@SureshVellinezhyКүн бұрын
ഇവിടെ വല്ലതും നടത്തോ ഈ ഗവൺമെന്റ് നല്ല കാര്യങ്ങൾ എല്ലാം വരാൻ 10 കൊല്ലം കഴിയും ഇത് ഒന്നും അവർ നടപ്പിലാക്കിയില്ല കഴിഞ്ഞ കൊല്ലം വന്നതാ സ്കൂൾ അതൊന്നും ഇംപ്ലിമെന്റ് ആക്കിയില്ല നികുതി കൂട്ടാൻ മാത്രം ഉള്ള സംവിധാനം ആയി
@vilasiniramachandran4945Күн бұрын
നമസ്കാരം, AadhaarFaceRD application download ചെയ്യാൻ താങ്കൾ ഉപയോഗിച്ച ഫോൺ ഏതാണെന്ന് പറയുമോ!! എന്റെ Samsung A51,A12 ഫോണുകൾ support ചെയ്യുന്നന്നില്ല. നന്ദി
@vsanikuttananikuttan5608Күн бұрын
ഇതിനായി Application അയച്ചു കൊടുക്കണോ എന്തെങ്കിലും രജിസ്ട്രേഷൻ വേണോ?