എല്ലാം ശരിയാകും! ക്ഷേമപെൻഷൻ 1700|60 കഴിഞ്ഞവർക്ക് 5000|തൊഴിലുറപ്പ് Kerala breaking news|Pension News

  Рет қаралды 71,782

Media Companion

Media Companion

Ай бұрын

നാളത്തെ പ്രധാന അറിയിപ്പുകൾ ശ്രദ്ധിക്കൂ
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Kerala welfare pension.Kerala social security pension.Gas mustering. Old age scheme.Rain alert in Kerala
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
www.instagram....
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp....
#welfarepension #Pension #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #തൊഴിലുറപ്പ് #budget #Unionbudget #sip #mutualfund #lpgsubsidy #gasekyc #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal

Пікірлер: 70
@soniyavarghese1712
@soniyavarghese1712 Ай бұрын
വളരെ ഉപകാരം നല്ല അറിയിപ്പ്. എല്ലാം നടപ്പിലാകട്ടെ
@Adom_21
@Adom_21 Ай бұрын
വാഗ്ദാനം കൊടുക്കാൻ എല്ലാവരെക്കൊണ്ടും പറ്റും അത് പാലിക്കാനാണ് പാട് കുടിശ്ശിക തരുന്നതുപോലെ ഇരിക്കും
@anniep1817
@anniep1817 Ай бұрын
ഉറപ്പ് പലതും. പറയും പിന്നെ അത് കുറിപ്പിൻ്റെ ഉറപ്പാക്കുകയാണ് പതിവ്
@suseelamtsuseelamt7379
@suseelamtsuseelamt7379 Ай бұрын
​@@anniep1817Udf kalath valare krithyam aayi കിട്ടിയായിരുന്നു.. ചിലപ്പോഴൊക്കെ ഒരു മാസത്തേത് മുന്കൂട്ടി യും തരുമായിരുന്നു 😛
@brightkannal3804
@brightkannal3804 Ай бұрын
"ഹാപ്പി ഹവേഴ്സ് "മാവേലി സ്റ്റോറിൽ കൊടുക്കുന്നത് എക്സ്പീരിയഡ് ഡേറ്റ് കഴിയാറായ ബിസ്‌ക്കറ്റും സോപ്പ്, പൌഡർ, ടൂത്തുപേസ്റ്റ്, മുതലായവ യാണ് വാങ്ങാൻ ആളില്ല...
@udayakumarikumari8128
@udayakumarikumari8128 Ай бұрын
അടുത്ത വോട്ടെടുപ്പിൻ്റെ.മുന്നോടിയായി എല്ലാം വാരിക്കോരി തരും vote കഴിയുമ്പോൾ ഗോവിന്ദ.
@rajan3338
@rajan3338 Ай бұрын
adutha election= LDF= 15 / 140....!😀😃😄😄😁😆😆🥶🤥🤥🤥🤥🥶🥶😆😁😁😄😃😃😀😀😀
@sravanam-sasi
@sravanam-sasi Ай бұрын
യുഡിഫ് വന്നാൽ റേഷൻ പോലും കിട്ടാതെ വരും ​@@rajan3338
@valasank9673
@valasank9673 Ай бұрын
കൂട്ടിയില്ലെങ്കിൽ വേണ്ട ഇപ്പോൾ ഉള്ളത് കൃത്യമായി തന്നാൽ മതിയായിരുന്നു
@Jameel3670
@Jameel3670 Ай бұрын
അറിയിപ്പിന് നന്ദി സുഹൃത്തേ
@prakashmathew3668
@prakashmathew3668 Ай бұрын
കൂടിശികതന്നിട്ട് ഈ തട്ടിപ്പ് അതുവരേ 100 കോരനു കൊടുക്ക്
@ashrafmy6961
@ashrafmy6961 Ай бұрын
വാർദ്ധക്യ പെൻഷൻ നാളെ തിങ്കളാഴ്ച കിട്ടുമെന്ന് ഉറപ്പിക്കാമല്ലൊ
@magi.p.o9051
@magi.p.o9051 Ай бұрын
കുടിശ്ശിക തീർത്ത് കിട്ടുമോ ബാക്കി കാര്യങ്ങൾ പിന്നെ
@mathews4694
@mathews4694 Ай бұрын
ആദ്യം കൊടുക്കാനുള്ളതു കൊടുത്തു തീർക്കട്ടെ. പറഞ്ഞ് കളിപ്പിക്കുന്നതാണ്.
@Binum4757
@Binum4757 Ай бұрын
👍👍ജനുവരി വരെ കിട്ടി
@vasanthiramakrishnan5296
@vasanthiramakrishnan5296 Ай бұрын
Very good information Not Change God bless you Poor people help maha Punyam
@vijayanthottathil7066
@vijayanthottathil7066 Ай бұрын
രണ്ടു മണി മുതൽ 3 മണി വരെ ജോലിക്കു പോകുന്ന ആർക്കും കിട്ടരുത് എന്ന് സാരം
@CPraju-pi9zg
@CPraju-pi9zg Ай бұрын
Athyam kudisha tharam parayanam
@user-xq3dy3ox2o
@user-xq3dy3ox2o Ай бұрын
സപ്ലൈ വഴി 10% ആണ് പറഞ്ഞു ചെന്നപ്പോൾ പറഞ്ഞത്
@user-wo7vy1is5c
@user-wo7vy1is5c Ай бұрын
❤️❤️
@MuhammedNihal-ro9st
@MuhammedNihal-ro9st Ай бұрын
കോടികൾ ക്കപ്പുറം ജനങ്ങളെപട്ടിണിയിലാക്കിയ കൊള്ളയടിച്ച കാഷിൽ നിന്ന് പത്തു ശതമാനം പേർക്ക് ഒരു 1700 രൂപ കൊടുത്തു എന്ന് പറഞ്ഞു പരസ്യം കാണിക്കുക ഇതാണ് ഇന്ന് ഇവിടെ കേരള സർക്കാർ കാണിക്കുന്നത് 💡📚😘
@sravanam-sasi
@sravanam-sasi Ай бұрын
എത്ര കോടി ജനങ്ങളാണ് പട്ടിണി കിടക്കുന്നതു,?
@sivaprasad9694
@sivaprasad9694 Ай бұрын
Election സമയത്ത് 2500 ആയിഉയർത്തും എന്നാണല്ലോ പറഞ്ഞത്?
@Olari123-dg1zr
@Olari123-dg1zr Ай бұрын
3200എന്നാണ് കിട്ടുന്നത്
@mujeebcraftmedia3784
@mujeebcraftmedia3784 Ай бұрын
2500 ആക്കും എന്നും പറഞ്ഞു അധികാരത്തിൽ കേറിയതാ ഇപ്പോൾ 2600 വെച്ച കൊടുക്കുന്നത് 😅😅😅
@Ramkumarsa8470
@Ramkumarsa8470 Ай бұрын
Good information
@lalajicr3777
@lalajicr3777 Ай бұрын
ഇലക്ഷൻസ് സ്റ്റണ്ട്
@jenibabu8384
@jenibabu8384 Ай бұрын
വികലാംഗ പെൻഷൻ വാങ്ങിക്കുന്നവർക്ക് മറ്റ് പെൻഷൻ വാങ്ങിക്കാൻ പറ്റുമോ. കിസാൻ യോജനയിൽ ചേരാൻ പറ്റുമോ
@sreelathashivanandan6507
@sreelathashivanandan6507 Ай бұрын
കഴിഞ്ഞ കേന്ദ്ര വിഹിതം ഇതുവരെയും കിട്ടിയില്ല
@podimonraji8260
@podimonraji8260 Ай бұрын
Appol ekazhinja sampathika varashm muthalulla uyarnna nirakk kittumallo alle
@vijayavvijaya1999
@vijayavvijaya1999 Ай бұрын
കുടിശ്ശിക തീർക്കുന്നതിൽ കെട്ടിട നിർമ്മാണ പെൻഷനും ഉൾപ്പെടുമോ ഓണത്തിന് കിട്ടുമോ
@Senthil8149
@Senthil8149 Ай бұрын
എല്ലാം ശരിയാകും
@santhoshkv7436
@santhoshkv7436 Ай бұрын
ഞങ്ങൾക്ക് ഇതുവരെ ആശ്വാസകിരണം പെൻഷൻ കിട്ടിയിട്ടില്ല 2
@manilancyb2498
@manilancyb2498 Ай бұрын
ധന സഹായത്തിന്റ പെരു മഴ. കരഞ്ഞു കാണിക്കുന്നതിന് എന്തിനാണ് മന്ദഹാസം പദ്ധതി
@user-ic2wv1mw9z
@user-ic2wv1mw9z Ай бұрын
Allarkum pension kodukynnu cancer rogikalda pension annu tharum. Njahalum therra rogi anu sir
@user-dl3cr6hc1v
@user-dl3cr6hc1v Ай бұрын
വിധവ പെൻഷൻ എന്ന് കിട്ടും.. റിപ്ലൈ?
@anandhankrishnan3440
@anandhankrishnan3440 Ай бұрын
കഴിഞ്ഞ കേന്ദ്ര വിഹിതം ഇതുവരെ കിട്ടിയില്ല 😢
@ashokk1.
@ashokk1. Ай бұрын
Thanks
@dayadevanand4207
@dayadevanand4207 Ай бұрын
👍👍👍
@RosammaThomas-fx4dm
@RosammaThomas-fx4dm Ай бұрын
Yess 61 years.
@chandranpachandran7371
@chandranpachandran7371 Ай бұрын
പഴയ കുടിശ്ശിക 6മാസംതീർത്തു തരുക എന്നിട്ടുമതി വർധന ആളെക്കൊഴിയാക്കുന്നോ വൃത്തികെട്ടവൻ 😜😜😜😜
@radhakrishnanmenon3764
@radhakrishnanmenon3764 Ай бұрын
Kadam vangi mudiyatte
@user-wo7vy1is5c
@user-wo7vy1is5c Ай бұрын
❤️❤️
@sreedharannairb5777
@sreedharannairb5777 Ай бұрын
Ellam prakhyapanam mathram
@ayishabiayisha3065
@ayishabiayisha3065 Ай бұрын
Asvasakiran.enthane.therathe
@shareefkpkarikumpurath8441
@shareefkpkarikumpurath8441 Ай бұрын
ഖജനാവിൽ കേശ് ഉണ്ടോ
@prabhakaranpoochali2724
@prabhakaranpoochali2724 Ай бұрын
നാളെ നാളെ
@bindhuraju6053
@bindhuraju6053 Ай бұрын
😊
@USHAKK-fr9ng
@USHAKK-fr9ng Ай бұрын
👍
@rukkiyapk1114
@rukkiyapk1114 Ай бұрын
ഇതെല്ലാം പറയുന്നത് ശെരിയാണോ പാവങ്ങൾ ഞങ്ങൾ ഒരു ഗെതിയും ഇല്ലാത്തവരും മാണ് പറഞ്ഞ് ആശപെടുത്തരുത vട്ടോ?
@podimonraji8260
@podimonraji8260 Ай бұрын
Oru mangatholiyimilla supplycoil
@muckadackalmathew9889
@muckadackalmathew9889 Ай бұрын
The pension which never have to pay can be increased ! This increase is only to increase the pensiond which they are paying, like the pensions of Political leaders, their staff , electricity bord employees, Govt employees , etc .
@kubaibkubaib8469
@kubaibkubaib8469 Ай бұрын
@SujathaS-hr7nd
@SujathaS-hr7nd Ай бұрын
മാവേലി സ്റ്റോറിൽ ഒന്നും ഇല്ല
@user-sy6qx8mr7w
@user-sy6qx8mr7w Ай бұрын
കിട്ടിയാൽ കിട്ടി. അല്ലെങ്കിൽ ഗോവിന്ദ 🤣🤣
@podimonraji8260
@podimonraji8260 Ай бұрын
Jangale pattichukonde irikkunnu ....nattukar mandaranenna th
@leelavathi5579
@leelavathi5579 Ай бұрын
പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യണം അല്ലാതെ മാഞ്ഞാലം പറഞ്ഞതിനെ കൊണ്ട് ഒരു കാര്യവുമില്ല എന്തിനാ ഇങ്ങനെ പറഞ്ഞു നടക്കുന്നത് തീരുമാനിച്ചെങ്കിൽ കൊടുത്ത പോരെ പാവങ്ങൾക്ക് മഴയത്ത് ഒരു ആശ്വാസം ആവുമല്ലോ എന്നാണ് ചിന്തിക്കേണ്ടത്
@mallikac4103
@mallikac4103 Ай бұрын
കേന്ദ്രം 300 എന്നിട്ടില്ല 3 പ്രാവശ്യത്തെ
@ramlabeevi936
@ramlabeevi936 Ай бұрын
അതെ എനിക്കും 1300 കിട്ടിയിട്ടുള്ളൂ
@JaseelaJaseela-jb7oq
@JaseelaJaseela-jb7oq Ай бұрын
Nan bankil poyi seeding cheithu 1600 kittan thudangi, adar copy edukkanam, kisan ullavarude cash seed cheyyathirikkumpol pensionte kendrathinte 300 pidichu vekkunnathanupolum
@thumkeshp3835
@thumkeshp3835 Ай бұрын
ആദ്യം കുടിശിക തരാൻ ഭരണം നടത്തുന്ന ആളുകൾ നോക്കു
@RamlathRamla-tv4tt
@RamlathRamla-tv4tt Ай бұрын
ദനസഹാഴയമവി
@user-wo7vy1is5c
@user-wo7vy1is5c Ай бұрын
❤️❤️
@AnithaSudheendran007
@AnithaSudheendran007 29 күн бұрын
😅😅😊😊😊😊😊😊
@rajan3338
@rajan3338 Ай бұрын
PACHAKKALLAM! PINU VINTE KALLATHARAM...VANCHANA! ADUTHA ELECTIONIL ...LDF = 15/140...🥶😀😃😄😄😁😁😆😆😆😆😁😄😄😃😀😀
@deepthip4526
@deepthip4526 Ай бұрын
Ningal bhiksa tharunna polay.tharunnath.koolla sangam.bank pavangaluda kaxuthil kayar.edum polay.adukunnu, eyhinoru pareharam kanan muthalaly. Ek.kazhiella,
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 22 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН