എല്ലാ ജോലിക്കും മാന്യതയുണ്ട് ദാസാ-Seasonal jobs in America.

  Рет қаралды 214,857

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

3 жыл бұрын

Americans have debated the appropriate level for a federal minimum wage for decades. With the 2020 presidential election bringing new attention to the discussion, some politicians are pushing to gradually increase the minimum wage to $15 per hour nationwide-more than double its current level. In 2018, 1.7 million workers, or 2% of all hourly paid, non-self-employed workers, earned wages at or below the federal minimum wage of $7.25. According to the Bureau of Labor Statistics (BLS), 82 million people were paid hourly rates in 2018. That’s 59% of all wage and salary workers in the United States.The minimum wage in the United States is set by U.S. labor law and a range of state and local laws.Employers generally have to pay workers the highest minimum wage prescribed by federal, state, and local law. Since July 24, 2009, the federal minimum wage is $7.25 per hour.As of January 2020, there were 29 states and D.C with a minimum wage higher than the federal minimum. From 2018 to 2019, seven states increased their minimum wage levels through automatic adjustments, while increases in sixteen other states and D.C. occurred through referendum or legislative action.
#ourlives#dayinmylife #lawnsweeper #lawncarebusiness #landscapingbusiness
#Savaari #Savaaritraveltechandfood
**********************************************************
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
WhatsApp: (516)-296-8340
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************

Пікірлер: 810
@laluothayoth7056
@laluothayoth7056 3 жыл бұрын
കിട്ടുന്ന നികുതി എങ്ങിനെ മനോഹരമായി വിനിയോഗിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം USA 🇺🇸
@naserkp7965
@naserkp7965 3 жыл бұрын
@Anand Babux15 ലോകത്ത് tax പിടിച്ച് വാങ്ങുന്നതില്‍ ഇന്ത്യക്ക് മോശമല്ലാത്ത സ്ഥാനമുണ്ട്,28 gst ഉള്ള ഒരുലക്ഷത്തിന്‍റെ ഒരു പ്രൊഡക്റ്റിന് ഒരു ഇരുപത്തി എട്ടായിരം രൂപ ടാക്സ് കൊടുക്കുന്ന ഏതെങ്കിലും രാജ്യമുണ്ടോ?
@ashiksaleem360
@ashiksaleem360 3 жыл бұрын
Enthinere basic sanitary napkins inu polum odukkathe tax aan
@aneeshkurian7766
@aneeshkurian7766 3 жыл бұрын
@@naserkp7965 income tax 20 to 40 %vara kodukuna country aanu USA , cashum, costly resources um like petroleum and defense businesum and less or no poverty level . we have limitation , but we are not too bad . Hope you don't forget we are still developing or 3rd world country . We might need another 30 or 50 years to be in that level .We all have to make our contribution towards that .
@amalabdul87
@amalabdul87 3 жыл бұрын
@Anand Babux15 താൻ അപ്പോൾ ഇന്ത്യയിൽ അല്ലെ ജീവിക്കുന്നത് ഒരു മിട്ടായി മേടിക്കുന്നവൻ പോലും tax payer ആണ് ഉദാഹരണത്തിന് ഒരു പെട്ടി കടയിൽ നിന്ന് സോപ്പ് മേടിക്കുന്നവൻ അതിന്റെ വിലയും പ്ലസ് tax ഉം ആണ് കൊടുക്കുന്നത് അവരെ indirect tax payers enn vilikkum, പിന്നെ വരുമാനം ഇത്ര അളവിൽ കൂടുതൽ ഉള്ളവർ ഡയറക്റ്റ് tax payer എന്ന് വിളിക്കും ഇവർ രണ്ടും ചെയ്യുന്ന ജോലി ഒന്ന് തന്നേ ആണ് പക്ഷെ പേരിൽ മാത്രം വ്യെത്യസ്തത ഉണ്ടെന്നേ ഉള്ളൂ so the conclusion is we the people of india are tax payers പിന്നെ ഒരു കാര്യം കൂടി ഈ 20000 കോടി നാല്പതിനായിരം കോടി എന്നൊക്കെ പറഞ്ഞു വികസനം വരില്ലേ അത് നേതാക്കളുടെ കീശയിൽ നിന്ന് അല്ല നമ്മൾ എല്ലാം അടങ്ങുന്ന സമൂഹത്തിന്റെ പൈസ ആണ് through the medium of tax. So how can you say that 80%are not tax payers? And also look to well developed nations they are utilising the tax money in good way. In india many peoples are starving and the political leaders are in good economic lead.
@laluothayoth7056
@laluothayoth7056 3 жыл бұрын
@@naserkp7965 Yes വാഹനം തന്നെ നോക്കാം ... ഇന്ത്യയിൽ ഒരു സാധാരണക്കാരൻ Alto പോലും വാങ്ങാൻ ബുദ്ധിമുട്ടാ.... അമേരിക്കയിൽ Honda Accord വാങ്ങാം
@unnikrishnan.m.r.3503
@unnikrishnan.m.r.3503 3 жыл бұрын
കേരളീയർക്ക് താങ്കൾ നൽകുന്ന ഒരു മഹത്തായ സന്ദേശം - ഏതു ജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ട് ദാസാ! സവാരി ഗിരിഗിരി ബ്രോ!
@ashrafpc5327
@ashrafpc5327 3 жыл бұрын
ഏത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്. ഏത് ജോലി ആയാലും ആ ചെയ്യുന്ന ജോലിയിൽ 100 ശതമാനം ആത്മർത്ഥത പുലർത്തുക ചെയ്യുന്ന ജോലി കാപട്യം ഇല്ലാതെ വൃത്തിയായി ചെയ്യുക.
@nabeelvaheed833
@nabeelvaheed833 3 жыл бұрын
നാട്ടിൽ ആ ചിന്ത അഷ്‌റഫ്‌ കാട്ടത്തെ എന്തേ? വെറുതെ വാചകം വണ്ട
@nabeelvaheed833
@nabeelvaheed833 3 жыл бұрын
മുകളിൽ നിധിൻ ചന്ദ് പറഞ്ഞ സിനിമേലേ അച്ഛൻന്റെ മോളേം കഥ വായിച്ചിട്ടാണോ അഷ്‌റഫ്‌ ചേട്ടാ കമെന്റിത്.? വെറുതെ വാചകം വേണ്ടാ ചേട്ടാ.
@ashrafpc5327
@ashrafpc5327 3 жыл бұрын
@@nabeelvaheed833 എല്ലാവരും താങ്കളെ പോലുള്ള ചിന്താഗതിയുള്ളവർ ആണ് എന്ന് തെറ്റിദ്ധരിക്കരുത്. ഞാൻ ചെയുന്ന ജോലിയോട് ഞാൻ ആത്മാർഥത പുലർത്താറുണ്ട് ഏത് ജോലിയെയും ഞാൻ കുറച്ചു കാണാറും ഇല്ല. എല്ലാ ജോലിയെയും ഞാൻ ബഹുമാനിക്കുന്നു
@shareefshareefkhan3196
@shareefshareefkhan3196 3 жыл бұрын
ഇവിടെ ട്രക്ക് വരും കോഴിവേസ്റ്റ് റോട്സൈടിൽ തട്ടി ' ട്രക്ക് തിരിച്ച് പോകും അവിടേയും ഇവിടേയും തമ്മിലുള്ള വ്യത്യാസം
@nabeelvaheed833
@nabeelvaheed833 3 жыл бұрын
അവിടേം ഇവിടേം ആളുകളും വ്യത്യാസം ഉണ്ട്. നമ്മൾ കോടിയേരി, കുഞ്ഞു, പിള്ള മാണി മാർ. അസൂയ കുശുമ്പ് വർഗീയത കണ്ണിൽച്ചോര ഇല്ലായ്മ കാപട്യം മുതലായ മൊത്തകച്ചവടക്കാർ. അവിടെ ആളുകൾ വേറെ മുതലാ.
@Shaneeshpadanilam_
@Shaneeshpadanilam_ 3 жыл бұрын
😂😂😂
@kamalav.s6566
@kamalav.s6566 3 жыл бұрын
കേരളത്തിലാണെങ്കിൽ നികുതി പണം ഭരണസമിതി എങ്ങനെ അടിച്ചു മാറ്റം, അവരുടെ veettile വൈസ്റ്റ്‌ നെറ്റിൽ റോഡിൽ കൊണ്ടിടും വൈസ്റ്റ്‌ കളയാൻ സംവിധാനം കേരളത്തിൽ ഇല്ല
@shakeermaxima
@shakeermaxima 3 жыл бұрын
സത്യം 😂😬
@nabeelvaheed833
@nabeelvaheed833 3 жыл бұрын
ഇവുടുത്തെ പഞ്ചായത്ത്‌ മെമ്പർ ആദ്യ 1st term ൽ തന്നെ ഏകദേശം 40ലക്ഷം ചിലവ് വരുന്ന വീട് വച്ചത് കണ്ടു,അതിനുള്ള വരുമാനം ഇല്ലാതെ. ഇപ്പോഴും ജയിച്ചു വർഗീയ വോട്ടും കൂടി കിട്ടി
@vipin7699
@vipin7699 3 жыл бұрын
താങ്കളുടെ വീഡിയോ കാണുന്നത് ഒരുപാട് അറിവുകൾ നേടാൻ സാധിക്കുന്നു.. ഒരു കുഞ്ഞ് സന്തോഷ് ജോർജ്‌ കുളങ്ങര
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 Vipin
@jomyjose3916
@jomyjose3916 3 жыл бұрын
നമ്മൾ നാട്ടിൽ പണി ചെയ്യായ്കയല്ല. ശാസത്രീയമായി കാര്യക്ഷമമായി, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നില്ല എന്നതിനാലാണ് നമ്മൾ ഇന്ത്യക്കാർ ദരിദ്രരായി തുടരുന്നത്. (മുതലാളി തൊഴിലാളിയെ ചൂഷണം ചെയ്യുന്നുണ്ട്, അത് പരിഗണിച്ചിട്ടില്ല). 1. സമയ നിഷ്ഠയോടെ പണി ആരംഭിക്കുകയും അലസത ഇല്ലാതെ തുടരുകയും ചെയ്യുക. അതിന് വേണ്ട ആരോഗ്യം നിലനിർത്താൻ വേണ്ട ഭക്ഷണം കഴിക്കുക. പുകവലി ഉപേക്ഷിക്കുക. മദ്യപാനം അത്യാവശ്യമെങ്കിൽ ആഴ്ചയിൽ ഒന്നായി ചുരുക്കുക. ശമ്പളത്തിൻ്റെ അളവല്ല, ചെയ്ത ജോലിയുടെ അളവാണ് മൂല്യം. ഉത്പാദനം കുറവും ശമ്പളം കൂടുതലുമായാൽ പണപ്പെരുപ്പമാണ് ഫലം. പൈസയുടെ മൂല്യം നിലനിർത്താൻ ഉല്പാദനം കൂട്ടണം 2. ചെറിയ യന്ത്രങ്ങളും ഹാൻഡ് ടൂൾസും ഉപയോഗിച്ച് ഉല്പാദനക്ഷമത കൂട്ടണം. 3. പല ജോലികൾ ഒന്നിച്ച് ചെയ്യണം. ഉദാഹരണത്തിന്, ഡ്രൈവർ, ക്യാഷ്യറും ഡലിവറി മാനുമായായിൽ, മൂന്നാളുടെ ജോലി ഒറ്റയ്ക്ക് ചെയ്യാം. മൂന്നാളുടെ ശമ്പളവും നേടാം. നമ്മുടെ നാട്ടിലെ ബസിൽ തന്നെ, ഡ്രൈവർ, കണ്ടക്ടർ , ക്ലീനർ മൂന്ന് ജോലിക്കാരാണ്. ഡ്രൈവർക്ക് തന്നെ മറ്റ് രണ്ട് പണി കൂടി ചെയ്യാവുന്നതെ ഉള്ളു. 4. ഇടക്കിടയ്ക്കുള്ള അവധി, ബന്ധ, ആഘോഷങ്ങൾ ഒഴിവാക്കി , വർഷത്തിൻ എല്ലാ അവധികളും ഒന്നിച്ചെടുക്കുക. അനാവശ്യ ചിലവുകൾഒഴിവാക്കാം. 5. ഭക്ഷ്യോത്പാദനം കൂട്ടുക, ഭക്ഷ്യവസ്തുക്കൾ ഭാഗീകമായി സംസ്കരിച്ച് പെട്ടെന്ന് കേടുവരാതെ സൂക്ഷിച്ച് വിൽക്കുക. വിലക്കുറവു വഴിയുള്ള നഷ്ടം അങ്ങനെ നികത്താം. ആഴ്ചയിൽ 48 മണിക്കൂർ അദ്ധ്വാനിച്ചാൽ, ധാരിദ്ര്യം മാറ്റാം. 72 മണിക്കൂർ അദ്വാനിച്ചാൽ സമ്പാദിക്കാം. എല്ലാത്തിലുമുപരി, ജോലി ഒരു പീഡനമല്ല. തൊഴിലാളി അടിമയുമല്ല. മുതലാളി എന്ന് സ്വയം കരുതുന്നവർ തൊഴിലാളിയെ ബഹുമാനിക്കാൻ പഠിച്ചാൽ, നമ്മുടെ നാടിൻ്റെ ജാതകം മാറും. അത് സാധിക്കണമെങ്കിൽ മാതാപിതാക്കൾ മക്കളെയും അദ്ധ്യാപകർ വിദ്യാർത്ഥികളെയും ബഹുമാനിക്കാൻ പഠിക്കണം. ഇപ്പോൾ ഈ മൂന്ന് ബന്ധങ്ങളും, (അച്ഛൻ, അദ്ധ്യാപകൻ, മുതലാളി) ജന്മി കുടിയാൻ ബന്ധമാണ്. ഉടമയും അടിമയും തമ്മിലുള്ള ബന്ധം. ഈ ഫ്യൂഡലിസം മാറണം ജനാധിപത്യം വരണം. എന്നാലെ എല്ലാ തൊഴിലും മാന്യവും, സന്തോഷകരവുമാകൂ. സന്തോഷകരമല്ലാത്ത തൊഴിൽ പീഡനമാണ്.
@JilbinpJoy
@JilbinpJoy 3 жыл бұрын
Valare sariyanu , bhhoribhgam perum madhyapichu kittunna kooli beverages nu kodukunathu njan kanditundu
@ajeeshgeorge4884
@ajeeshgeorge4884 3 жыл бұрын
Great comment
@shreejithshaji7418
@shreejithshaji7418 3 жыл бұрын
You are a real legend
@shayeemohan8495
@shayeemohan8495 3 жыл бұрын
സാർ ഈ ഇൻഫർമേഷൻ വീഡിയോയിലൂടെ തന്ന സാറിനു നന്ദി. ഒരു പാവപ്പെട്ടവൻ പോവുകയാണെങ്കിൽ ഒരു ജോലി കിട്ടിയില്ലെങ്കിലും ഇതെല്ലാം ചെയ്യാൻ ഉള്ള ഒരു പവർ ആണ് ഈ വീഡീയോ 👌👌
@reenareynold8572
@reenareynold8572 3 жыл бұрын
Ee video kandondirunnappo thonni enthu nalla sughamanavide enn! Oduvil paranjappozhan chinthichath shariya, evideyayirunnalum nammude jeevitham sughakaramavan nammal manasuvekkanam. U give so many messages in each videos.thanks.
@seawarriors7679
@seawarriors7679 3 жыл бұрын
നമ്മുടെ നാട്ടിൽ ഇതെല്ലാം ചെയുവാനുള്ള സംവിധാനം ഉണ്ട് പക്ഷേ ചെയുകയില്ല എല്ലാം പേരിന് മാത്രം അഴിമതി നടത്തുവാൻ വേണ്ടി (വേസ്റ്റ് മാനേജമെന്റ് )..ഇനിയും താങ്കൾക്ക് ഇതുപോലുള്ള നല്ല വീഡിയോ ചെയുവാൻ സാധിക്കട്ടെ 👋👋👋👋👋👋👋
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@TheAyurveda08
@TheAyurveda08 2 жыл бұрын
Just watched some of your videos. Love them ! I have a humble suggestion for your fall cleaning. I do a lot of gardening. Instead of bagging fall leaf and grass clippings , use "mulch setting" on your lawn mower, and on a dry day run your lawn mower over the fallen leaves over your lawn. It will crumble leaves and cut grass at the same time, dropping it back over the lawn. The fall leaves and grass clippings are packed with nutrients , over time it will turn in to compost and feed the lawn. It will also reduce the plastic bags of garbage left by the road.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@babutrv
@babutrv 3 жыл бұрын
ഞാൻ ഇവിടെ എന്റെ 5 ഏക്കർ സ്ഥലത്തെ പുല്ല് വർക്ഷത്തിൽ രണ്ട് മൂന്നു തവണ വെട്ടാറുണ്ട്. ഇമെഷീൻ എല്ലാം നമ്മുടെ നാട്ടിലും ലഭ്യമാണ്. എന്റെ അമേരിയ്ക്കയിലുള്ള സുഹൃത്തുക്കളും ഈ ജോലിയെല്ലാം അവർ തന്നെയാണ ചെയ്യുന്നത്.
@jitinalex3834
@jitinalex3834 3 жыл бұрын
Thank you chetta . Much appreciated. I got some experience from viewing this. If God's grace i will join my wife in Austin,Texas by Feb 2021.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You Jitin ..oh ok 👍
@mohanayyanperumal
@mohanayyanperumal 3 жыл бұрын
ഇപ്പഴാണ് വീഡിയോ കണ്ടു തുടങ്ങിയത് , ലേറ്റായിപ്പോയി . നഷ്ട്ട ബോധം തോന്നുന്നു. വളരെ നല്ല വിവരണം
@shajimadhavan500
@shajimadhavan500 3 жыл бұрын
USA is also treating human beings with respect and we realise a lot of such things watching them but reluctant to Change.we got to go a long way . Thanks for showing it in your most amazing way . Keep it up.God bless
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@leelamathew9866
@leelamathew9866 3 жыл бұрын
Great job and you are telling everything truthfully .
@Shsjje
@Shsjje 3 жыл бұрын
ഇവിടെ കേരളത്തിൽ ജനിക്കും, ആൾക്കാർ എന്ത് വിചാരിക്കും, മരിക്കും. Every job has its own value... 💓💓💓💓 chetta ingalu marana mass anu..
@aboobackersiddique.m3253
@aboobackersiddique.m3253 3 жыл бұрын
F**k this society
@aneeza5927
@aneeza5927 3 жыл бұрын
Very informative. Thank you brother.Never forget to post your experience in kerala
@muhammedfaris5739
@muhammedfaris5739 3 жыл бұрын
Muthe , ninghalu vere level aanu Bro , dialogues and bagrounds setup very awesome . God bless you. Please keep it up
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏😊
@pradeepanpv8115
@pradeepanpv8115 2 жыл бұрын
ആകസ്മികമായിട്ടാണ് ഈ ചാനൽ ഒന്ന് നോക്കാനിടയായത്. ലളിതവും ഒപ്പം അറിവു പകരുന്നതും ഒപ്പം മൂല്യവത്തായ സന്ദേശങ്ങളു പകർന്നുനൽ കുന്ന താങ്കളുടെ വീഡിയോ Supper
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@jklbnm7242
@jklbnm7242 3 жыл бұрын
India needs that department (sanitisation)
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
True
@mmsheik
@mmsheik 3 жыл бұрын
ഉണ്ടല്ലോ. അത് മുനിസിപ്പാലിറ്റിയുടെ ഡ്യൂട്ടി ആണ്. അവർ ചെയ്യുന്നില്ല എന്നേ ഉള്ളൂ
@mmsheik
@mmsheik 3 жыл бұрын
അതിനാണ് നാം മുനിസിപ്പൽ tax കൊടുക്കുന്നത്
@jissansdas2971
@jissansdas2971 3 жыл бұрын
Department undayitu karyam illa bro... Its all about the disciplined mindset of citizens. India is a 'developing' country not 'developed'. Oru nal ellam sheriyavumayirikum :D :D
@mmsheik
@mmsheik 3 жыл бұрын
@@jissansdas2971 ഒരു നാൾ ശരിയാകണമെങ്കിൽ നാം ഇപ്പോൾ മുതുൽ മാറണം. അതായതു ജനങ്ങളുടെ mindset മുതൽ മാറ്റം ആവശ്യമാണ്. അല്ലാതെ developing country എന്ന് പറയുന്നതിൽ അർത്ഥമില്ല. നമ്മൾ നമ്മുടെ വീട്ടിലെ വേസ്റ്റ് റോഡ് അരികിൽ കളയാതെ സ്വയം സംസ്കരിക്കുകയോ മുനിസിപ്പാലിറ്റി കളക്ഷൻ സെന്റർ ഏർപ്പെടുത്തുകയോ ചെയ്യണം. അല്ലാതെ നാം developing എന്ന് പറയുന്നതിൽ അർത്ഥമില്ല. സർക്കാരിന്റെ ഏതു മേഖലയിലും സ്രവത്ര അഴിമതി ആണ്. ഇതും മാറണം
@vvp49
@vvp49 3 жыл бұрын
എന്തായാലും താങ്കളുടെ വീടിയോകൊണ്ടു വളരെയധികം കാരൃങ്ങൾ മനസ്സിലാക്കാനും പാഠങ്ങൾ പഠിക്കാനും കഴിയുന്നു.വളരെ ഉപകാരപ്രദമാണ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@levinfeb
@levinfeb 3 жыл бұрын
Bro. Great work. Dignity of labor. I am living in a layout in Bangalore. I will clean on both sides of the road. Not only in front of my house. I love and like it.
@fabin979
@fabin979 3 жыл бұрын
It's really true, while I was studying in UK I had done painting I was surprised end of the day when i got wage £100, in 2012
@ArunASChaithanya
@ArunASChaithanya 3 жыл бұрын
Super bro.. Ithupole ulla videos aanu vendath.. Real authentic american lifestyle videos iniyum preteekshikkunnu
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 arun
@AjilSathyanLMCEC
@AjilSathyanLMCEC 3 жыл бұрын
Chettantae videos ellam kanarunde .Athokkae enike knowledge koodae ane.Enikke US il varumbol Avishyam ayi varaum.
@thresiaantony3347
@thresiaantony3347 3 жыл бұрын
Your videos are good and interesting. Good going, keep it up.
@jobyjoyp
@jobyjoyp 3 жыл бұрын
ചെറുതാണെങ്കിലും മികച്ച വീഡിയോ.... നന്ദി.. ഇനിയും പ്രതീക്ഷിച്ചു കൊണ്ട്.....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You Joby
@sreejithravi9437
@sreejithravi9437 3 жыл бұрын
chetta.. can you do one informative vedio about complete election process in America.How is the system structure of ruling after victory in election, also how is electing the peoples for local bodied
@blessonvarghese00
@blessonvarghese00 3 жыл бұрын
ഇത് കൊള്ളാം!!💯 Nyz വീഡിയോ ആയിരുന്നു!!
@hemars3591
@hemars3591 3 жыл бұрын
You are very down to earth bro. A big salute to you
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@ashrafmk2760
@ashrafmk2760 3 жыл бұрын
Yes
@shineyjolly6284
@shineyjolly6284 3 жыл бұрын
This was so informative. Can you please do a video how to set nest thermostat in different weather to save bills. In American what temperature our refgirator should be, if a malayalee explains we can trust and believe.How to maintain our AC, plumbing etc. All those things. Don't know where to go and ask. Or if we ask nobody has an answer. I don't know whether my question. Is right or you understoid.
@sabar1895
@sabar1895 3 жыл бұрын
നിങ്ങളുടെ സംസാരത്തിലെ ലാളിത്യവും സ്വന്തം നാടിനോടും ഭാഷയോടും താങ്കൾക്കുള്ള സ്നേഹവുമാണ് താങ്കളെ വീഡിയോകൾ ഞങ്ങൾ ഇഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@nazimscr
@nazimscr 3 жыл бұрын
Aa kariyilayum grassum save cheythirunnenkil vegetable wastum kurach mannum oke mix cheyth vechal adutha summerilekulla compost ayene..
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 жыл бұрын
വളരെനന്നായിട്ടുണ്ട് ഷിനോജ് !❤️❤️❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@ignatiusdavid7397
@ignatiusdavid7397 3 жыл бұрын
Bro, your subject was very interesting and informative. Keep going
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@ananthukrishnanr4305
@ananthukrishnanr4305 3 жыл бұрын
"അതിന്റേതായ "എന്ന പ്രയോഗവും നമ്മൾ ഉപേക്ഷിക്കണം. എല്ലാ ജോലിക്കും മാന്യതയുണ്ട് അത്‌ പോരെ..😊
@jasifjasifbabu7327
@jasifjasifbabu7327 3 жыл бұрын
Brother aadhyamaayitta ningallude videos kaannunne orupaadu ishttamaayi kazhchakalkku appuram orupaadu nalla messages nalkkunnu jeevithathe pati athilupari nalla voice 🥰😍padachavan anugrahikkatte ningalleyum kudumbatheyum 😊🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊 so much
@athul5574
@athul5574 3 жыл бұрын
Chetta enik nyc il veran sadhikumo ente dream aan avide stay cheyan athin enth cheyanam enn paranj tharo njn ipo plus two padikyan avide job kitan oke.
@pazhamayileputhuma1508
@pazhamayileputhuma1508 3 жыл бұрын
അതെ ഏതു ജോലിയും ചെയ്യണം കുറെ പേർക്ക് ഉപകാരപ്രതമായ വീഡിയോ
@binnychandy6895
@binnychandy6895 3 жыл бұрын
There Is No Greater Satisfaction, Than Doing One's Own Job At Home, Without Relying On Others...Very Good...🤗🤗🤗👌👌👌👍👍👍👏👏👏🙏💐
@alanmathewbiju4658
@alanmathewbiju4658 3 жыл бұрын
Absolutely right 👍.
@Arunarun-qc3oo
@Arunarun-qc3oo 3 жыл бұрын
കൂലിപ്പണി ചെയ്യാൻ മലയാളിക്ക് ഒരു മടിയുമില്ല. പക്ഷെ കേരളം വിടണമെന്നു മാത്രം
@sakkeermadanimankadasakkee3116
@sakkeermadanimankadasakkee3116 3 жыл бұрын
Brother , will you share your Watts app no. ?
@sakkeermadanimankadasakkee3116
@sakkeermadanimankadasakkee3116 3 жыл бұрын
This video increases insight
@labeeb1014
@labeeb1014 3 жыл бұрын
ബൈ ദ ബൈ, അമേരിക്കയിൽ കൂലിപ്പണിക്ക് ആളെ ആവിശ്യം ഉണ്ടെങ്കിൽ അറിയിക്കണം കേട്ടോ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😃🙏
@sherlyshaji1848
@sherlyshaji1848 3 жыл бұрын
😁😁
@lekhaa5406
@lekhaa5406 3 жыл бұрын
😂😂😂
@dastagirabdussalam9029
@dastagirabdussalam9029 3 жыл бұрын
ശമ്പളം ഡോളറിൽ ആയാൽ കുഴപ്പമുണ്ടോ?
@rejiravi9277
@rejiravi9277 3 жыл бұрын
@@SAVAARIbyShinothMathew hi
@marvelkeralafans1907
@marvelkeralafans1907 3 жыл бұрын
Vedio super Ann chetta keep it up...💪💪🔥🔥
@albingeorge8783
@albingeorge8783 3 жыл бұрын
Physiotherapy opportunity in newyork kurichu oru vlog cheyumo.... may be it inspire to many ppl... njangalku thanne ariyilla athine patti.. plss
@mkgeetha
@mkgeetha 3 жыл бұрын
A small doubt sir - What happens to the leaves that are blown using the leaf blower? Do you have to sweep it and put it inside the garbage bin?
@ShivaPrasadrao1
@ShivaPrasadrao1 3 жыл бұрын
Well well well... Love your presentation ❤❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You Shiva
@sree0017
@sree0017 2 жыл бұрын
Nice presentation,well said 🌹👏
@jafdxb
@jafdxb 3 жыл бұрын
Iyaaal ethra simple aaanu… always there is a msg in each videos… you deserve the best
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@KL-yy8vt
@KL-yy8vt 3 жыл бұрын
True happiness is simply being the best version of yourself
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Good Massage Congratulations Sir.
@dsthegamemalayalam
@dsthegamemalayalam 3 жыл бұрын
Thank you soo much. You are great.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🙏
@kennymichael542
@kennymichael542 3 жыл бұрын
ഇത്തരം ജോലികളോടുള്ള മലയാളികളുടെ പിന്തിരിപ്പൻ മനോഭാവമാണ് ജീവിതശൈലി രോഗങ്ങൾ പിടിപെടാനുള്ള കാരണങ്ങളിലൊന്ന്. ഏത്‌ ജോലിക്കും അതിന്റേതായ മാന്യതയുണ്ട്‌. ചേട്ടന്റെ ഈ വീഡിയോ നൽകുന്ന സന്ദേശത്തിന് ഒരു ബിഗ്‌ സല്യൂട്ട്‌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@kennymichael542
@kennymichael542 3 жыл бұрын
@@SAVAARIbyShinothMathew welcome chetta
@ramankollengode9988
@ramankollengode9988 3 жыл бұрын
Good message through your video. Thanks.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@jomyjose3916
@jomyjose3916 3 жыл бұрын
എല്ലാ ജോലിക്കും മാന്യത ഉണ്ട്. അത് കൊണ്ട് നിങ്ങളത് ചെയ്യുക. എനിക്കാണെങ്കിൽ വിയർപ്പിൻ്റെ അസുഖമുണ്ട്. അതുകൊണ്ടാണ്😁😁
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂😂got it 🙏😂
@jusklm09
@jusklm09 3 жыл бұрын
@@SAVAARIbyShinothMathew നമ്മുടെ സാനിറ്റേഷൻ ഡിപ്റ് ആണെങ്കിലോ ബ്ലീച്ചിങ് പൌഡർ വിതറിപോകും അല്ലെ അതല്ല്ലേ സത്യം ,,, ഇതെല്ലാം ഇപ്പോളും പറയുന്നേടങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോഴും തറ പണിയായി കാണുന്നവരുണ്ട്. പല കാര്യങ്ങളും വരുമ്പോൾ ബുദ്ധിമുട്ടാണ് വിഷമം കൊണ്ട് എഴുതിയതാ........ ചില തൊഴിലുകൾ നമ്മുടെ നാട്ടിൽ വളരെ വേണ്ടപ്പെട്ടതാണ്
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 3 жыл бұрын
Super Shinod ! Well done
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@AnuAnu-rh2wj
@AnuAnu-rh2wj 3 жыл бұрын
Really respect you broii✌️♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@snrkp1709
@snrkp1709 3 жыл бұрын
8.20 valare inspirational bro 👍👍😍😘😊 koode onnu koodi add cheyyan agrahikunnu, keralathil /indiayil hard work mathram pora kurachu budhi/planning prayogichal panakaaranum aakam 😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍👍
@sun-ek5hr
@sun-ek5hr 3 жыл бұрын
ചേട്ടാ എല്ലാം ശരിയാകും ചേട്ടൻ അവിടെ INTUC, CITU... രണ്ടു അമേരിക്കൻ ബ്രാഞ്ച് തുടങ്ങു അതോടെ ന്യൂയോർക് സിറ്റി യുടെ sanitization ഇടപാട് തീർന്നു കിട്ടും 😂😂😂😂
@akhils245
@akhils245 3 жыл бұрын
കൂലിപ്പണിയോടുള്ള പുച്ഛം പോലെ തന്നെ ചിലർക്കു യൂണിയൻ എന്ന് കേൾക്കുമ്പോഴും പരമ പുച്ഛമാണ്. അതാണ്‌ താങ്കളുടെ കമന്റിൽ കാണുന്നത്..
@sun-ek5hr
@sun-ek5hr 3 жыл бұрын
@@akhils245 😂😂ഇത് യുണിയനോടുള്ള പുച്ഛം ഒന്നും അല്ല സഹോ, നമ്മുടെ നാട്ടിൽ ഇത്തരം യുണിയനുകൾ നടത്തി കൂട്ടുന്ന പ്രവത്തകൾ അങ്ങനെ അല്ലെ? ജോലി നന്നായി നടത്താനുള്ള ഉദേശത്തോടെ സ്ഥാപിക്ക പെട്ട പല യുണിയനുകളും ഇന്ന് തൊഴിൽ നഷ്ട്പെടുത്താനുള്ള കാരണക്കാർ ആയി ആണ് തീരുന്നതു
@akhils245
@akhils245 3 жыл бұрын
@@sun-ek5hr ചേട്ടാ.. ആദ്യം ഒന്നു മനസിലാക്കൂ. തൊഴിലാളി ക്ഷേമത്തിന് വേണ്ടിയാണ് യൂണിയനുകൾ പ്രവർത്തിക്കുന്നത്. ഈ വിഡിയോയിൽ തന്നെ പറയുന്നുണ്ട് ന്യൂയോർക്കിൽ മികച്ച വരുമാനം ഇത്തരം ജോലികൾക്കു കിട്ടുന്നു എന്ന്. മണിക്കൂറിൽ 40 ഡോളർ കൂലിയുണ്ടെന്നാണ് പറയുന്നത്. നമ്മുടെ നാട്ടിൽ 2ഓ 3ഓ ദിവസം പണിയെടുത്താലേ ഇത് കിട്ടു. എന്തൊരു തുച്ഛമാണല്ലേ നമ്മുടെ കൂലി. പക്ഷേ നമ്മടെ രാജ്യത്ത് വച്ച് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മികച്ച വരുമാനം കിട്ടുന്നത് യൂണിയൻ സംവിധാനം ഏറ്റവും ശക്തമായ നമ്മുടെ കേരളത്തിലും.. ശരിയാ... ഈ യൂണിൻകാര് ഒക്കെ കുഴപ്പമാണ്.. നമ്മുടെ നാടിനെ പിന്നോട്ടടിക്കുന്നത് അവരാണ്...🤐🤐🤐🤐
@akhils245
@akhils245 3 жыл бұрын
@@sun-ek5hr പിന്നെ താങ്കൾ ഉന്നയിച്ച ആരോപണത്തോട് ഇപ്പൊ ഏറ്റവും അടുത്ത് നിൽക്കുന്നത് മുത്തൂറ്റിൽ നടക്കുന്ന കാര്യങ്ങളാണ്. 8 കൊല്ലം എക്സിപിരിൻസ് ഉള്ളവരും 12000 മാസശമ്പളത്തിൽ പണിയെടുക്കേണ്ടി വരുമ്പോൾ , അതിനെതിരെ അവര് യൂണിയൻ ഉണ്ടാകുമ്പോഴും സമരം ചെയ്യുമ്പോഴും വലിയ കുഴപ്പമായി താങ്കളെ പോലുള്ളവർക്ക് തോന്നും. പറഞ്ഞിട്ട് കാര്യമില്ല
@mohanayyanperumal
@mohanayyanperumal 3 жыл бұрын
ശരിയാ
@jabiraly4113
@jabiraly4113 3 жыл бұрын
❤️❤️❤️loved it
@maluman05
@maluman05 3 жыл бұрын
Nice video bro.. rino
@jainulabdeenks7160
@jainulabdeenks7160 3 жыл бұрын
ഗുഡ് ഇൻഫർമേഷൻ, നാം കേരള ജനങ്ങൾ മനസിലാക്കേണ്ടതുണ്ട്.
@ShivaPrasadrao1
@ShivaPrasadrao1 3 жыл бұрын
One request, will you do some presentation on choice of vehicles by the Americans?, in India we usually go for maruti or royal Enfield. This topic might be interesting for people who are interested in knowing the lifestyles of foreign countries.
@avtarsnair4040
@avtarsnair4040 2 жыл бұрын
Because of petrol price, we are choosing to get these cars... If we have petrol price of Rs 5 or Rs 10.
@jaisonjose2764
@jaisonjose2764 3 жыл бұрын
Good informations chettaaa
@syam36mj35
@syam36mj35 3 жыл бұрын
ഞാൻ യൂട്യൂബ് ബ്ലോഗ് എല്ലാം കാണാറുണ്ട് മറ്റുള്ളവരെ അപേക്ഷിച്ച് ചേട്ടൻ പറയുന്ന അവതരണശൈലി എനിക്ക് വളരെ ഇഷ്ടമാണ് ഈ വീഡിയോ കഴിയുമ്പോൾ അടുത്തത് എപ്പോഴാണ് പുതിയ വിഡിയോയും മായി വരുന്നതെന്നും ഞാൻ വെയിറ്റ് ചെയ്യും
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You for your support Syam
@prasanthak3086
@prasanthak3086 3 жыл бұрын
Realy True facts.... Appreciate🙏😊❤ every job we make more professional...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@shahimrahman
@shahimrahman 3 жыл бұрын
@@SAVAARIbyShinothMathew Sir, Njan America lk padikaaan varaaan nilkukayannu.. chettanod kurach karyam samsarikaan undayirnnu. Contact cheyyam entha cheyyuka? Please?
@josephinebijo5255
@josephinebijo5255 3 жыл бұрын
Informative Every job has to be respected
@roysonkannath
@roysonkannath 3 жыл бұрын
നിങ്ങളുടെ equipments, tools ഒക്കെ കണ്ടു പണിയെടുക്കാൻ തന്നെ കൊതി ആകുന്നു ഇവിടെ ആകെ ഉള്ളത് ഒരു വെട്ടുകത്തിയും ചുലും ആണ്
@princeprincejohn967
@princeprincejohn967 3 жыл бұрын
😁😁😁
@SwitzerlandButterfly
@SwitzerlandButterfly 3 жыл бұрын
😅
@abhijithkalidasan6030
@abhijithkalidasan6030 3 жыл бұрын
ഇവിടെയും ഇതൊക്കെ ലഭ്യമാണ് നിങ്ങൾ അതിനായി അന്വേഷിക്കാത്ത അതിന് ഇവിടുത്തെ ആളുകളെ കുറ്റം പറഞ്ഞിട്ട് ഇവിടുത്തെ ഡെവലപ്മെൻറ് നേകുറിച്ച് കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@roysonkannath
@roysonkannath 3 жыл бұрын
@@abhijithkalidasan6030 പിന്നെ ഇതൊക്കെ എല്ലാ ചന്തയിലും വിക്കാൻ വെച്ചിട്ടുണ്ടല്ലോ
@Shaneeshpadanilam_
@Shaneeshpadanilam_ 3 жыл бұрын
വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തത് കൊണ്ട് തോന്നുന്നതാ. എല്ലാം ഇവിടെയും. കിട്ടും😂😂
@eddie4755
@eddie4755 3 жыл бұрын
Super Content bhai..Its an eye opener 👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏
@rajah1367
@rajah1367 3 жыл бұрын
നിങ്ങൾ ഒരു സംഭവമാണ് സഹോ....
@navaskl1661
@navaskl1661 3 жыл бұрын
താങ്കളുടെ പ്രസേന്റ്റേഷൻ അടിപൊളിയാണ്💚💚💚💚
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@god_gaming178
@god_gaming178 3 жыл бұрын
Paniyeduthe jeevikkaan aagrahumnde..but ethengilum oru job application onnu accept cheythirunnel mathiyaarnn😂. Anyway lots of love from Kerala bro.❤️#kollam.
@brijeshkarikkumparambilsid2745
@brijeshkarikkumparambilsid2745 3 жыл бұрын
Well said
@jibinr1071
@jibinr1071 3 жыл бұрын
ചേട്ടാ വീഡിയോ സൂപ്പർ.. 💖💖
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@sreelalk5605
@sreelalk5605 9 ай бұрын
Nigale videos kand Americakk veran thonunu😁❤️
@rajeevremo4572
@rajeevremo4572 3 жыл бұрын
താങ്കളുടെ സംസാര രീതി ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ സൂപ്പർ എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലെ 🌹🌹🌹🌹🌹🌹🌹
@digitech1692
@digitech1692 3 жыл бұрын
Ante bro nigale namichu 🤗 ejathi ethu self troll ahnoo 😅 enthayalum vere level open presentation 🙏
@preethanair9312
@preethanair9312 3 жыл бұрын
Well said brother👏👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@jamesphilip2890
@jamesphilip2890 3 жыл бұрын
Very interesting thank you.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@sureshramachandrapanicker2901
@sureshramachandrapanicker2901 3 жыл бұрын
Hi ..superr. I like it....have any vacancies
@ananduma5745
@ananduma5745 3 жыл бұрын
Bro American education syllabus system onnne parayamo.pinne University system
@covid-rn5ww
@covid-rn5ww 3 жыл бұрын
എനി ഈ അമേരിക്ക ഞാൻ ഇങ്ങ് എടുക്കുവാ ..😁 Tools സെറ്റാണ് .. വിളിച്ചാ മതി
@rakeshjayan1030
@rakeshjayan1030 3 жыл бұрын
Well said...
@jafnanjafi5453
@jafnanjafi5453 3 жыл бұрын
സുഹൃത്തേ നല്ല അവതരണം,
@robertmarlo6668
@robertmarlo6668 3 жыл бұрын
agree with the title.. but i always hire someone else to do lawn moving/snow moving/house cleaning etc. invest time and money in yourself and money will follow .
@user-vf2ks6bw8h
@user-vf2ks6bw8h 3 жыл бұрын
Legend.... 🔥 🔥 🔥
@aminpaul1746
@aminpaul1746 3 жыл бұрын
ജർമ്മനിയിൽ പഠിക്കാൻ വന്നു ഹോട്ടലിൽ പണി ചെയ്യ്ത് ഊപ്പാട് ഇളകി ഇരിയ്ക്കുന്ന ഞാൻ... 😆
@xyz1690
@xyz1690 3 жыл бұрын
Don’t worry... your days are coming
@mmsheik
@mmsheik 3 жыл бұрын
ഹോട്ടൽ പണി കുറച്ചു കാണേണ്ട. വിദ്യാർത്ഥി ആയ താങ്കൾ ജീവിതം അധ്വാനിച്ചു തുടങ്ങു എന്നതിൽ അഭിനന്ദനങ്ങൾ
@nabeelvaheed833
@nabeelvaheed833 3 жыл бұрын
ഉപ്പാട് ആയെങ്കിലും ജർമ്മനിലു PR കിട്ടില്ലേ. പഠനം ഏറ്റവും വലിയ നേട്ടം ആയില്ലേ. പടച്ചോനെ ശുക്ർ ചെയ്തു കേറി കേറി പോകാൻ കഴിയട്ടെ. ജോലി നേടിട്ടു അവിടെ പൊതുപ്രവർത്തനത്തിലും സജിവമാകു. ജർമൻ ഭാഷ പഠിച്ചോ? ഭാഷയിൽ നല്ല mastery നിലവാരം ഉണ്ടാകണം. കേട്ടാൽ germans മൂക്കത്തു വിരൽ വക്കണം. ഭാഷ കിടു ആയാൽ ആ നാട്ടുകാരെ കയ്യിലെടുക്കാൻ പറ്റു. ഒരിക്കലും അഴിമതി, അതിനി എത്ര വലിയ പ്രലോഭനം ആയാലും, നീതിവിരുദ്ധത ഒന്നും ചെയ്യരുത്. അത്രക്കും ആവാൻ അടിയുറച്ച ഏകദൈവ വിശ്വാസം ഉണ്ടാവണം. നാളെ എന്നു മാത്രമല്ല അടുത്ത നിമിഷം പോലും എന്താണ് നമുക്കുറപ്പില്ല. ശരിയല്ലേ.
@rohitphilip6554
@rohitphilip6554 3 жыл бұрын
Mee too bro
@jusklm09
@jusklm09 3 жыл бұрын
ആഹ്ഹ
@raheemvga1
@raheemvga1 3 жыл бұрын
You are good talk
@ajimshamr
@ajimshamr 3 жыл бұрын
6:26 In Trivandrum corporation they used this kind of a vehicle to clean roads, seen many years back. Its not seen nowadays don't know what happened. May be got damaged or using in night.
@SibiDominic
@SibiDominic 3 жыл бұрын
nammude naattile ella padhadikalum angane aanallo.. aakhoshapoorvam ulkhadanam... pinne aarum thirinju nokkathilla.. no body maintains it.. pinne athu vallidathum thurumbadichu kidakkum!
@sabisabi9942
@sabisabi9942 3 жыл бұрын
@@SibiDominic income tax koodathe monthly 110-150pound council tax undu uk yil ellarvarkum..council tax vachittu anu garbage collection anagne ellam,maram murikkunna polum..but nammute nattil tax koduthalum Ellam pancahaytahilum municipality yilum ulla emanmarute pocket il pokum..
@nameemalkj5403
@nameemalkj5403 2 жыл бұрын
Nice presentation chettayi
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@jayajoseph3904
@jayajoseph3904 3 жыл бұрын
Last paranja sentence pwoli😎 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@sregodearth794
@sregodearth794 3 жыл бұрын
Video nannayittund ... 👍
@cinemakaanunnavan7152
@cinemakaanunnavan7152 3 жыл бұрын
us ile ഗൺ കൾച്ചർ വയലൻസ് ഇതിനെ പറ്റിയും കൂടെ ഒരു വീഡിയോ ഇടാമോ 😁
@adarshmohanan2725
@adarshmohanan2725 3 жыл бұрын
അങ്ങനെ അങ്ങാട്ട് പറഞ്ഞ് കൊട് അണ്ണാ 👏👏👏
@RoSe-oo6pq
@RoSe-oo6pq 2 жыл бұрын
Good thamk you. 👍👍👍👍
@muhammedrafi.p4672
@muhammedrafi.p4672 3 жыл бұрын
Anna polichu👏♥️♥️👍
@MRJXLM1O
@MRJXLM1O 3 жыл бұрын
Well said brother 👍👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@sanoopkb8737
@sanoopkb8737 3 жыл бұрын
Informative and entertaining video very good 😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@nabeelvaheed833
@nabeelvaheed833 3 жыл бұрын
നമ്മുടെ നാട്ടിൽ മുൻപ് pwd ൽ nmr എന്ന് അറിയപ്പെടുന്ന കാക്കി shirt യൂണിഫോം ധരിച്ചു കൂലിക്കാർ എന്ന് വിളിക്കുവുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു. അവരുടെ ജോലി എന്താന്ന് അറിയാമായിരുന്നോ? റോഡ് അരികിലുള്ള കുട്ടിക്കാട് നീക്കുക മഴ വെള്ളം തടസം കൂടാതെ ഒഴിക്കി പോകാൻ ചാലു കീറി വക്കുക അങ്ങിനെ റോഡിനെ സംരക്ഷണം തീർക്കുക. അതങ്ങ് നിറുത്തി സർക്കാറുകൾ ജനകീയം കൂടിയപ്പോൾ.
@maluakhila2614
@maluakhila2614 3 жыл бұрын
Gdmrnggg chettaaa😇....Have a nice dayyy😊....,
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Hi
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 40 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 27 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 80 МЛН
Ұялмаған әнші болады💥😍ШОККК
0:57
Жаңалық әлемі
Рет қаралды 522 М.
пранк 🤣😂😂
0:54
Numdexx1
Рет қаралды 1,5 МЛН
Climbing to 1M Subscribers 🏆
0:31
Matt Larose
Рет қаралды 129 МЛН
Bobcat Chasing a Squirrel around a Tree
0:18
ViralSnare Rights Management
Рет қаралды 12 МЛН