No video

എല്ലാം നഷ്ടപ്പെടുന്ന തച്ചോളി ഒതേനൻ | Thacholi othenan history | In malayalam | PT -2

  Рет қаралды 38,103

Peek Into Past

Peek Into Past

Ай бұрын

മലബാറിലെ പ്രസിദ്ധമായ വടക്കൻ പാട്ടുകളിൽ പറയുന്ന തച്ചോളി ഒതേനൻ്റെ ജീവ ചരിത്രമാണ് ഈ ഭാഗത്തിലൂടെ പറയുന്നത്...
In this video we talk about the history of thacholi othenan ..
.
history of Thacholi Othenan, a skilled warrior from the royal family of Manikoth Kovilakom,
.
#thacholiothenan #othenan #vadakkanpattukal #vadakara #lokanarkaav #keralahistory #historymalayalam #peekintopast
.
nb : some images are used for illustration purpose !
.
.
.
In this video we talk about|| history of warrior class of malabar || thacholi othenan || vadakara || mathiloor gurukkal || ankam vett history || lokanar kav history || ankam kurikkal || vadakkan pattukal history || thacholi othenan vs chindan nambiar ankam vett ||

Пікірлер: 451
@kgrakeshkurup6641
@kgrakeshkurup6641 Ай бұрын
⚔ ഓരോ നാടുകളും പല ദേശങ്ങളായും,ദേശങ്ങൾ പല കരകളായും, കരകൾ പല തറകൾ ആയും വിഭജിച്ചിരുന്ന കാലത്തു തറക്ക് നായകന്മാരായി നിശ്ചയിച്ചവരാണ് നായന്മാർ. ഒരു ദേശത്തിനും സുരക്ഷയും സൈനികബലവും നല്കിയിരുന്നവർ ആണ് നായന്മാർ.! അതായത് നാടിന്റെ ഉടയോൻ.! ⚔ ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാർത്താണ്ഡവർമ്മയുടെ മുന്നിൽ ഡച്ചു സൈനികമേധാവി ഡിലനോയിയെ കീഴടക്കി പിടിച്ചു കെട്ടികൊണ്ടു വന്നത് തിരുവിതാംകൂർ നായർ പട്ടാളം.! ❤ തിരുവിതാംകൂർ നായർ സൈനിക മേധാവികൾ - അറുമുഖൻ പിള്ള, നാണു പിള്ള, കുമാര പിള്ള, ചെമ്പകരാമൻ മാർത്താണ്ടൻ പിള്ള...! തിരുവിതാംകൂർ രാജകുടുംബം നായർ വംശത്തിൽപ്പെട്ടവർ ആയിരുന്നു. തിരുവിതാംകൂർ രാജാവായ രാമവർമ്മയെ ടിപ്പുസുൽത്താൻ വിളിച്ചിരുന്നത് "രാമൻ നായർ" എന്നായിരുന്നു. ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി ക്ഷത്രിയനായി വർമ്മ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. തിരുവിതാംകൂർ ആക്രമിക്കാനുള്ള ടിപ്പുവിന്റെ ശ്രമത്തെ എതിർത്തതും ഒരു നായർ സൈന്യാധിപൻ തന്നെയായിരുന്നു. വൈക്കം പത്മനാഭപിള്ള.തിരുവിതാംകൂർ രാജാക്കന്മാർ പട്ടും പരിവട്ടവും നൽകി വിവാഹം കഴിക്കുന്ന ഇല്ലത്ത് നായർ സ്ത്രീകൾക്ക് ജനിക്കുന്ന മക്കൾ തമ്പി / തങ്കച്ചി എന്നീപേരുകളിൽ അറിയപ്പെടുന്നു ( താഴെ കൊടുത്തിട്ടുള്ള ലിങ്ക് വായിക്കുക ) www.utsavpedia.com/fashion-cults/the-understated-charm-of-the-maharaja-of-travancore/ ⚔ തിരുവിതാംകൂറിലെ നായർ ദളവമാർ / മന്ത്രിമാർ - അറുമുഖൻ പിള്ള : 1729 - 1736 നാണു പിള്ള : 1736 - 1737 അയ്യപ്പൻ മാർത്താണ്ഡൻ ഭഗവതി പിള്ള : 1756 - 1763 ചെമ്പകരാമൻ പിള്ള : 1780 - 1782 കൃഷ്ണൻ തമ്പി : 1788 - 1789 രാജാ കേശവദാസ് ( കേശവപിള്ള ) 1789 - 1798 വേലുത്തമ്പി ദളവ : 1799 - 1809 ഉമ്മിണി തമ്പി : 1809 - 1811 ദേവൻ പത്മനാഭ മേനോൻ : 1814 - 1814 ശങ്കുപ്പിള്ള : 1815 - 1815 രാമൻ മേനോൻ : 1815 - 1817 എം. കൃഷ്ണൻ നായർ : 1914 - 1920 പി ജി എൻ ഉണ്ണിത്താൻ : 1947 - 1948 NB - തിരുവിതാംകൂർ സൈന്യത്തിന്റെ ഔദ്യോഗിക നാമം തിരുവിതാംകൂർ നായർ പട്ടാളം എന്നായിരുന്നു. ( Travancore Nair Brigade ) മാർത്താണ്ഡവർമ്മയുടെ കാലത്തെ പ്രമാണിമാരും, തിരുവിതാംകൂറിലെ കരം പിരിക്കാനുള്ള അവകാശവും ഉണ്ടായിരുന്ന വേണാട്ടിലെ എട്ടു നായർ തറവാടുകളിലെ പ്രഭുക്കന്മാർ ആയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ. തിരുവിതാംകൂറിലെ ആദ്യത്തെ ദളവ അറുമുഖൻ പിള്ള മുതൽ അവസാനത്തെ ദളവയായ PGN ഉണ്ണിത്താൻ വരെ നീളുന്ന നീണ്ട നിരയിൽപെട്ട ഒട്ടനവധി നായർ ദളവമാർ. അവരിൽ ശ്രദ്ധിക്കപ്പെട്ടത് വേലുത്തമ്പി ദളവയും, രാജാ കേശവദാസനും.! തിരുവിതാംകൂറിലെ ഇപ്പോഴത്തെ അംഗവും പ്രശസ്ത നർത്തകിയുമായ ഗോപികാ വർമ്മയുടെ ആദ്യകാല നാമം ഗോപികാ ഗോപാൽ നായർ എന്നായിരുന്നു. തിരുവിതാംകൂറിലെ പൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മയെ കല്യാണം കഴിച്ച ശേഷം ഗോപികാ വർമ്മ എന്നാക്കി മാറ്റി.തിരുവിതാംകൂർ രാജകുടുംബത്തിലെ മിക്ക രാജാക്കൻമാരുടെയും ധർമ്മപത്നിമാർ എല്ലാവരും തന്നെ നായർ സ്ത്രീകൾ ആയിരുന്നു.! 🌹🌹🌹 കൊച്ചിയിലെ രാമവർമ്മ രാജാവിന്റെ ധർമ്മപത്നി ആയിരുന്നു പാറുക്കുട്ടി നേത്യാരമ്മ.( നായർ ) കൊച്ചി രാജ്യം ഭരിച്ചിരുന്ന ശക്തൻ തമ്പുരാന്റെ ധർമ്മപത്നി തെക്കേ കുറുപ്പത്ത് നായർ തറവാട്ടിൽ നിന്നുള്ള സ്ത്രീയായിരുന്നു.!🌹 മലയാളത്തിന് നഷ്ടപ്പെട്ട നീലാംബരി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ( കമല ദാസ് ) മൂത്തമകൻ മാധവദാസ് നാലപ്പാട്ട് വിവാഹം കഴിച്ചിരിക്കുന്നത് തിരുവിതാംകൂർ രാജകുടുംബാംഗം തിരുവാതിര തിരുനാൾ ലക്ഷ്മിബായിയെ ആകുന്നു.! തിരുവിതാംകൂർ മാത്രമല്ല, ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പുള്ള വേണാട്, കൊച്ചി, മലബാർ എന്നീ രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളും നാടുവാഴികളും പ്രഭുക്കന്മാരും നായർ കുലത്തിലുള്ളവർ തന്നെയായിരുന്നു.! കൊച്ചിയിലെ പാലിയത്ത് കൊട്ടാരം മേനോൻ മാരുടേത് ( നായർ ) പഴശ്ശിരാജയുടെ സർവ്വസൈന്യാധിപൻ ഇടചേന കുങ്കൻ നായർ.! സാമൂതിരിമാരെ ഏറാടി നായന്മാർ എന്നാണ് വിളിച്ചിരുന്നത്. പാലക്കാട് കവളപ്പാറ കൊട്ടാരം " സ്വരൂപത്തിൽ നായർ കുടുംബത്തിന്റെത്. യൂട്യൂബിൽ കവളപ്പാറ കൊട്ടാരം എന്ന് സെർച്ച്‌ ചെയ്തു നോക്കുക. തച്ചോളി ഒതേനക്കുറുപ്പ് - മാണിക്കോത്ത് ക്ഷേത്രം കാലങ്ങളായി പരിപാലിച്ചു പോകുന്നത് കോഴിക്കോട് വടകര NSS താലൂക്ക് യൂണിയനാണ്. മീനച്ചിൽ കർത്താ, കണ്ണവത്ത് നമ്പ്യാർ, തച്ചുടയ കൈമൾ, മണ്ണാർക്കാട് മൂപ്പിൽ നായർ, പാലക്കാട് തട്ടാശ്ശേരി അങ്കരാത്ത് മന്നാടി നായർ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്....! ⚔ കേരളത്തിൽ ക്ഷത്രിയ ധർമ്മം പുലർത്തിയിരുന്ന, മരുമക്കത്തായം അനുഷ്ഠിച്ചിരുന്ന ഒരേയൊരു സമുദായം നായർ മാത്രമായിരുന്നു.!അതുകൊണ്ട് തന്നെ അവർക്ക് ജാതിയുടെ പേരിൽ യാതൊരുവിധ സംവരണവും കിട്ടുന്നുമില്ല.! facebook.com/reel/5777174572361035?mibextid=o1QBuC&s=yWDuG2&fs=e
@maggmanu6002
@maggmanu6002 29 күн бұрын
Olakkede moodu
@lijo169
@lijo169 27 күн бұрын
നായയെ പ്പോലെ കൂറുള്ളവൻ , അതാണ് നായർ 😂😂😂
@jalinrio6777
@jalinrio6777 27 күн бұрын
കേരളം ഭരിച്ചിരുന്നവർക്ക് എന്ത് സംവരണം' മറ്റുള്ളവർക്ക് സംവരണം കൊടുക്കണ്ടവരായിരുന്നു നായർ സമൂഹം
@sanalkumar9494
@sanalkumar9494 16 күн бұрын
Google search anandh Padmanaphan nadar
@nandakumaranpp6014
@nandakumaranpp6014 Ай бұрын
കൃത്യമായ അവതരണം! വളരെ നന്നായിരിക്കുന്നു . കടത്തനാട്ടു് മാധവിയമ്മയുടെ തച്ചോളി ഒതേനന്‍ എന്ന ഗ്രന്ഥം വായിച്ചത് മനസ്സില്‍ വന്നു ചേരുന്നു. ഒപ്പം സത്യന്‍ എന്ന മലയാള സിനിമയിലെ ഒരേയൊരു അഭിനയചക്രവര്‍ത്തിയെയും അദ്ദേഹത്തിന്റെ ഒതേനവേഷവും വിനയമോടെ സ്മരിക്കട്ടെ.
@IBNair9
@IBNair9 Ай бұрын
ഒരു രക്ഷയുമില്ലല്ലോ...ഗംഭീര അവതരണം 🎉🎉
@peekintopast
@peekintopast Ай бұрын
♥️♥️
@kishorek2272
@kishorek2272 Ай бұрын
മറാത്ത സാമ്രാജ്യം(During Peshwa Bajirao Ballal I's period)video series ഇല്ലെ sir🇮🇳❤️🔥?
@peekintopast
@peekintopast Ай бұрын
ഇടാം 😬♥️
@nagakshthriya9046
@nagakshthriya9046 Ай бұрын
തച്ചോളി ഒതേനകുറുപ്പ് എന്ന നായർ ധീരയോദ്ധാവ്.! ⚔ ⚔️ വടക്കൻ പാട്ടുകളിലൂടെ മലയാളി കേട്ടറിഞ്ഞ വീരനായകൻ ➖ തച്ചോളി ഒതേന കുറുപ്പ്.!🔥 തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ #തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടകരയ്ക്കടുത്ത പുതുപ്പണം അംശത്തില്‍ തച്ചോളി മാണിക്കോത്ത് തറവാട്ടിലാണ് ജനിച്ചത്. കടത്തനാട്ടെ ഒരു മുഖ്യ ദേശവാഴിയായിരുന്ന പുതുപ്പണത്തു വാഴുന്നോരായിരുന്നു പിതാവ്. മാതാവ് ഉപ്പാട്ടിയും. അദ്ദേഹത്തിന്റെ ശരിയായ പേര് *ഉദയന കുറുപ്പ്* എന്നായിരുന്നു.! #ഒതേനൻ ജനിക്കുന്നതിനു മുമ്പുതന്നെ മാണിക്കോത്തു ഭവനം അധോഗതിയിലായിരുന്നു. കേൾവികേട്ട കുറുപ്പന്മാരെല്ലാം പടവെട്ടിയും കായികക്കരുത്തു പ്രകടിപ്പിച്ചും മണ്‍മറഞ്ഞുപോയി. ഒതേനന്റെ കൗമാരകാലത്ത് തന്നെ മാതാപിതാക്കൾ ചരമമടഞ്ഞു. എന്നാൽ അന്ത്യകാലത്ത് സ്വർണ്ണനൂലിൽ ദിവ്യൗഷധം നിറച്ച ഒരു രക്ഷായന്ത്രം പിതാവ് സമ്മാനിച്ചു. ആയുധാഭ്യാസവുമായി ബന്ധപ്പെട്ട പതിനെട്ടടവും പഠിച്ചു. മയ്യഴി അംഗ കളരിയിലും നാട്ടിലും മറ്റു പല പ്രസിദ്ധ കളരികളിലും പോയി ഒരു യുദ്ധവീരന് വേണ്ട എല്ലാ വശങ്ങളും യോഗ്യതകളും സ്വായത്തമാക്കി.! ലോകനാർകാവിലെ വടക്കുഭാഗത്ത് കാവിൽ ചാത്തോത്ത് മാധവിയമ്മയുടെ മകൾ ചീരുവിനെയാണ് ഒതേനൻ വിവാഹം ചെയ്തത്. വിവാഹത്തിന് ചില പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും സഹോദര തുല്യനായ ചാപ്പന്റെ നയചാതുര്യത്താലും സാമർത്ഥ്യത്താലും അവ മാറുകയാണുണ്ടായത്.! ഒരിക്കൽ വയനാട്ടിലെ പുന്നോറാൻ കേളപ്പന്റെ കോട്ടയെപറ്റി കേട്ടറിഞ്ഞ ഒതേനൻ അത് കാണാനായി പുറപ്പെട്ടു. രാത്രിയുടെ മറവിൽ കോട്ടയ്ക്കകത്ത് കടന്ന ഒതേനനെ കേളപ്പൻ തടങ്കലിലാക്കി. വിവരമറിഞ്ഞ് ചാപ്പൻ ഒരു യോഗിയുടെ വേഷം ധരിച്ച് കോട്ടയ്ക്കുള്ളിൽ കടക്കുകയും കേളപ്പനെ സന്ദർശിച്ച് അദ്ദേഹത്തിൽ വിശ്വാസം ജനിപ്പിക്കുകയും ചെയ്തു. ഒതേനനെ തൂക്കിക്കൊല്ലാനായിരുന്നു കേളപ്പന്റെ വിധി. തൂക്കിലേറ്റുന്നതിന് മുൻപ് കുടിനീർ ആവശ്യപ്പെട്ട ഒതേനന് യോഗി ഒരു കുമ്മാട്ടിക്കായും ( കാട്ടുവെള്ളരിക്കായ് ) കത്തിയും നൽകി. കുമ്മട്ടിക്കായ് തുരന്ന് ഒതേനൻ അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഉറുമി കൈക്കലാക്കി കേളപ്പന്റെ സൈന്യത്തെ നേരിട്ടു. ഈ സമയത്ത് കടത്തനാട്ടിൽ നിന്നെത്തിയ യോദ്ധാക്കൾ കേളപ്പന്റെ സൈന്യത്തെ അടിച്ചമർത്തി കോട്ടയും കിടങ്ങും കൈവശപ്പെടുത്തി. കേളപ്പന്റെ തല ഒതേനൻ വെട്ടിമാറ്റുകയും ചെയ്തു.! ലോകനാർകാവിലെ ആറാട്ട് ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ചശേഷം ഒതേനൻ കളരിയിൽ മറന്നിട്ട കഠാരമെടുക്കുവാൻ മടങ്ങിപ്പോവുകയും, മായിൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു.!!🥀 കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്ങൽ എമ്മൻ പണിക്കാരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. മരിക്കുമ്പോൾ കേവലം 32 വയസായിരുന്നു ഒതേനൻ എന്ന വീരനായകന്റെ പ്രായം.! ⚔⚘ NB ➖ ചരിത്രമുറങ്ങുന്ന മാണിക്കോത്ത് ക്ഷേത്രവും, പൈതൃക കളരിയും കാലങ്ങളായി പരിപാലിച്ചു പോരുന്നത് #കോഴിക്കോട് വടകര #NSS താലൂക്ക് യൂണിയനാണ്. ഈ കളരിയുടെ ഇപ്പോഴത്തെ ഗുരുക്കൾ ശ്രീ. M. E സുരേഷ് നമ്പ്യാർ ആകുന്നു. വടകര താലൂക്ക് യൂണിയന് കീഴിലുള്ള മേപ്പയിൽ കരയോഗത്തിന്റെ പരിധിയിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.!
@rajesh.kakkanatt
@rajesh.kakkanatt Ай бұрын
Vadakkan paattil evideyanu Thacholi Othenan Manikkothu Tharavaatukaaran aanu ennu parayunnathu? Athonnu kaanuchu tharaamo?
@kgrakeshkurup6641
@kgrakeshkurup6641 Ай бұрын
⚔ ഓരോ നാടുകളും പല ദേശങ്ങളായും,ദേശങ്ങൾ പല കരകളായും, കരകൾ പല തറകൾ ആയും വിഭജിച്ചിരുന്ന കാലത്തു തറക്ക് നായകന്മാരായി നിശ്ചയിച്ചവരാണ് നായന്മാർ. ഒരു ദേശത്തിനും സുരക്ഷയും സൈനികബലവും നല്കിയിരുന്നവർ ആണ് നായന്മാർ.! അതായത് നാടിന്റെ ഉടയോൻ.! ⚔ ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാർത്താണ്ഡവർമ്മയുടെ മുന്നിൽ ഡച്ചു സൈനികമേധാവി ഡിലനോയിയെ കീഴടക്കി പിടിച്ചു കെട്ടികൊണ്ടു വന്നത് തിരുവിതാംകൂർ നായർ പട്ടാളം.! ❤ തിരുവിതാംകൂർ നായർ സൈനിക മേധാവികൾ - അറുമുഖൻ പിള്ള, നാണു പിള്ള, കുമാര പിള്ള, ചെമ്പകരാമൻ മാർത്താണ്ടൻ പിള്ള...! തിരുവിതാംകൂർ രാജകുടുംബം നായർ വംശത്തിൽപ്പെട്ടവർ ആയിരുന്നു. തിരുവിതാംകൂർ രാജാവായ രാമവർമ്മയെ ടിപ്പുസുൽത്താൻ വിളിച്ചിരുന്നത് "രാമൻ നായർ" എന്നായിരുന്നു. ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി ക്ഷത്രിയനായി വർമ്മ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. തിരുവിതാംകൂർ ആക്രമിക്കാനുള്ള ടിപ്പുവിന്റെ ശ്രമത്തെ എതിർത്തതും ഒരു നായർ സൈന്യാധിപൻ തന്നെയായിരുന്നു. വൈക്കം പത്മനാഭപിള്ള.തിരുവിതാംകൂർ രാജാക്കന്മാർ പട്ടും പരിവട്ടവും നൽകി വിവാഹം കഴിക്കുന്ന ഇല്ലത്ത് നായർ സ്ത്രീകൾക്ക് ജനിക്കുന്ന മക്കൾ തമ്പി / തങ്കച്ചി എന്നീപേരുകളിൽ അറിയപ്പെടുന്നു ( താഴെ കൊടുത്തിട്ടുള്ള ലിങ്ക് വായിക്കുക ) www.utsavpedia.com/fashion-cults/the-understated-charm-of-the-maharaja-of-travancore/ ⚔ തിരുവിതാംകൂറിലെ നായർ ദളവമാർ / മന്ത്രിമാർ - അറുമുഖൻ പിള്ള : 1729 - 1736 നാണു പിള്ള : 1736 - 1737 അയ്യപ്പൻ മാർത്താണ്ഡൻ ഭഗവതി പിള്ള : 1756 - 1763 ചെമ്പകരാമൻ പിള്ള : 1780 - 1782 കൃഷ്ണൻ തമ്പി : 1788 - 1789 രാജാ കേശവദാസ് ( കേശവപിള്ള ) 1789 - 1798 വേലുത്തമ്പി ദളവ : 1799 - 1809 ഉമ്മിണി തമ്പി : 1809 - 1811 ദേവൻ പത്മനാഭ മേനോൻ : 1814 - 1814 ശങ്കുപ്പിള്ള : 1815 - 1815 രാമൻ മേനോൻ : 1815 - 1817 എം. കൃഷ്ണൻ നായർ : 1914 - 1920 പി ജി എൻ ഉണ്ണിത്താൻ : 1947 - 1948 NB - തിരുവിതാംകൂർ സൈന്യത്തിന്റെ ഔദ്യോഗിക നാമം തിരുവിതാംകൂർ നായർ പട്ടാളം എന്നായിരുന്നു. ( Travancore Nair Brigade ) മാർത്താണ്ഡവർമ്മയുടെ കാലത്തെ പ്രമാണിമാരും, തിരുവിതാംകൂറിലെ കരം പിരിക്കാനുള്ള അവകാശവും ഉണ്ടായിരുന്ന വേണാട്ടിലെ എട്ടു നായർ തറവാടുകളിലെ പ്രഭുക്കന്മാർ ആയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ. തിരുവിതാംകൂറിലെ ആദ്യത്തെ ദളവ അറുമുഖൻ പിള്ള മുതൽ അവസാനത്തെ ദളവയായ PGN ഉണ്ണിത്താൻ വരെ നീളുന്ന നീണ്ട നിരയിൽപെട്ട ഒട്ടനവധി നായർ ദളവമാർ. അവരിൽ ശ്രദ്ധിക്കപ്പെട്ടത് വേലുത്തമ്പി ദളവയും, രാജാ കേശവദാസനും.! തിരുവിതാംകൂറിലെ ഇപ്പോഴത്തെ അംഗവും പ്രശസ്ത നർത്തകിയുമായ ഗോപികാ വർമ്മയുടെ ആദ്യകാല നാമം ഗോപികാ ഗോപാൽ നായർ എന്നായിരുന്നു. തിരുവിതാംകൂറിലെ പൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മയെ കല്യാണം കഴിച്ച ശേഷം ഗോപികാ വർമ്മ എന്നാക്കി മാറ്റി.തിരുവിതാംകൂർ രാജകുടുംബത്തിലെ മിക്ക രാജാക്കൻമാരുടെയും ധർമ്മപത്നിമാർ എല്ലാവരും തന്നെ നായർ സ്ത്രീകൾ ആയിരുന്നു.! 🌹🌹🌹 കൊച്ചിയിലെ രാമവർമ്മ രാജാവിന്റെ ധർമ്മപത്നി ആയിരുന്നു പാറുക്കുട്ടി നേത്യാരമ്മ.( നായർ ) കൊച്ചി രാജ്യം ഭരിച്ചിരുന്ന ശക്തൻ തമ്പുരാന്റെ ധർമ്മപത്നി തെക്കേ കുറുപ്പത്ത് നായർ തറവാട്ടിൽ നിന്നുള്ള സ്ത്രീയായിരുന്നു.!🌹 മലയാളത്തിന് നഷ്ടപ്പെട്ട നീലാംബരി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ( കമല ദാസ് ) മൂത്തമകൻ മാധവദാസ് നാലപ്പാട്ട് വിവാഹം കഴിച്ചിരിക്കുന്നത് തിരുവിതാംകൂർ രാജകുടുംബാംഗം തിരുവാതിര തിരുനാൾ ലക്ഷ്മിബായിയെ ആകുന്നു.! തിരുവിതാംകൂർ മാത്രമല്ല, ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പുള്ള വേണാട്, കൊച്ചി, മലബാർ എന്നീ രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളും നാടുവാഴികളും പ്രഭുക്കന്മാരും നായർ കുലത്തിലുള്ളവർ തന്നെയായിരുന്നു.! കൊച്ചിയിലെ പാലിയത്ത് കൊട്ടാരം മേനോൻ മാരുടേത് ( നായർ ) പഴശ്ശിരാജയുടെ സർവ്വസൈന്യാധിപൻ ഇടചേന കുങ്കൻ നായർ.! സാമൂതിരിമാരെ ഏറാടി നായന്മാർ എന്നാണ് വിളിച്ചിരുന്നത്. പാലക്കാട് കവളപ്പാറ കൊട്ടാരം " സ്വരൂപത്തിൽ നായർ കുടുംബത്തിന്റെത്. യൂട്യൂബിൽ കവളപ്പാറ കൊട്ടാരം എന്ന് സെർച്ച്‌ ചെയ്തു നോക്കുക. തച്ചോളി ഒതേനക്കുറുപ്പ് - മാണിക്കോത്ത് ക്ഷേത്രം കാലങ്ങളായി പരിപാലിച്ചു പോകുന്നത് കോഴിക്കോട് വടകര NSS താലൂക്ക് യൂണിയനാണ്. മീനച്ചിൽ കർത്താ, കണ്ണവത്ത് നമ്പ്യാർ, തച്ചുടയ കൈമൾ, മണ്ണാർക്കാട് മൂപ്പിൽ നായർ, പാലക്കാട് തട്ടാശ്ശേരി അങ്കരാത്ത് മന്നാടി നായർ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്....! ⚔ കേരളത്തിൽ ക്ഷത്രിയ ധർമ്മം പുലർത്തിയിരുന്ന, മരുമക്കത്തായം അനുഷ്ഠിച്ചിരുന്ന ഒരേയൊരു സമുദായം നായർ മാത്രമായിരുന്നു.!അതുകൊണ്ട് തന്നെ അവർക്ക് ജാതിയുടെ പേരിൽ യാതൊരുവിധ സംവരണവും കിട്ടുന്നുമില്ല.! facebook.com/reel/5777174572361035?mibextid=o1QBuC&s=yWDuG2&fs=e
@krishnaveninampoothiri2867
@krishnaveninampoothiri2867 Ай бұрын
ആരായിരുന്നു #ഈഴവർ? കേരളത്തിലെ അവർണ്ണജാതികളിലൊന്നായ ഈഴവർ ഹിന്ദുക്കളല്ല. കേരളത്തിൽ ഈഴവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിരുന്ന #ചണ്ഡാളർ എന്ന വിഭാഗത്തിലായിരുന്നു അന്നത്തെ സവർണ്ണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. പൊതു വഴിയിലൂടെ നടക്കാൻ,ക്ഷേത്രത്തിൽ കയറാൻ ഈഴവർക്ക് അനുവാദം ഇല്ലായിരുന്നു.ഉയർന്ന ജോലി അവരുടെ സ്വപനം മാത്രമായിരുന്നു. ഈഴവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ തെങ്ങ് കൃഷി ആയിരുന്നു. തെങ്ങ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വന്നത് ഡച്ചുകാരാണ്. ആ ജോലിക്കായി അവർ ആശ്രയിച്ചത് ഈഴവരെയായിരുന്നു. ഈഴവർ മരപ്പണിക്കാരായും കൽപ്പണിക്കാരായും കൂലിക്കാരായും കൃഷിപ്പണിക്കാരായും തുണിനെയ്തും പരമ്പാരാഗതമായി ജോലി ചെയ്തു പോന്നു എന്നു നാഗമയ്യ എന്ന ചരിത്ര പണ്ഡിതൻ കേരള ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. ആര്യന്മാർ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടവർ ആയിരുന്നു ഈഴവർ, ഈഴവർക്ക് പെരുവഴിയിൽ സവർണ്ണരെ കണ്ടുമുട്ടിയാൽ ദൂരെ മാറി നടക്കണമായിരുന്നു. 26 അടി അകലം പാലിക്കേണ്ടത് #നായർ സമുദായക്കാരിൽ നിന്നായിരുന്നു.! സവർണ്ണഹിന്ദുക്കളോട് സംസാരിക്കുമ്പോൾ ഈഴവർ പ്രത്യേക ആചാരപദങ്ങൾ ഉപയോഗിക്കേണ്ടതായുണ്ടായിരുന്നു. അല്ലാത്ത പക്ഷം അവരെ ഉപദ്രവിക്കാറും ഉണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയിൽ അവർ വളരെയധികം ഉണ്ടെങ്കിലും സർക്കാർ ഉദ്യോഗം ഈഴവർക്ക് നിഷേധിച്ചിരുന്നു. കറവപ്പശുക്കളെ വളർത്തുക, എണ്ണയുത്പാദിപ്പിക്കുക, ലോഹപ്പാത്രങ്ങളും കുടങ്ങളും ഉപയോഗിക്കുക എന്നതിലും വിലക്ക് ഉണ്ടായിരുന്നു ഈഴവർക്ക്. ചെരുപ്പുകൾ, പരുക്കനല്ലാത്ത വസ്ത്രങ്ങൾ, വിശേഷപ്പെട്ട സ്വർണ്ണാഭരങ്ങൾ ധരിക്കുക എന്നിവയും ഈഴവർക്ക് പാടില്ലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ ആയിരുന്നു ഈഴവർ.! #ഈഴവർ #ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് #പുലയർക്കും, #പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!! ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!! ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന #തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു. #കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.! 1927 നു ശേഷമാണ് ചണ്ടാളരായിരുന്ന ജനതയ്ക്ക് നാരായണ ഗുരുവിന്റെ ആവശ്യ പ്രകാരം സവർണ്ണരുടെ സേവകരായി ഈഴത്തു നാട്ടിൽ നിന്നും കുടിയേറിയവർ എന്നർത്ഥം വരുന്ന, സവർണ്ണർക്ക് വേണ്ടി ഊഴിയം വേല ചെയ്യുന്നവർ എന്നർത്ഥത്തിൽ ഈഴവൻ എന്ന പേര് തിരുവിതാംകൂർ ഭരണാധികാരികൾ അംഗീകരിച്ചു കൊടുത്തത്. അതിന് മുൻപുള്ള സർക്കാർ രേഖകളിൽ ചണ്ടാളർ എന്നായിരുന്നു ഈഴവരെ രേഖപ്പെടുത്തിയിരുന്നത്.! നാരായണ ഗുരുവിനെ ചണ്ടാള പ്രമുഖനെന്നും.! By the way... തച്ചോളി ഒതേനകുറുപ്പ് നായർ സമുദായ അംഗമാണ്. ഒബിസി സംവരണം വാങ്ങുന്ന മലബാറിലെ ഈഴവൻ ( തിയ്യൻ ) അല്ല.!
@seethalekshmishenoy2757
@seethalekshmishenoy2757 Ай бұрын
The Nairs are the only one Warrior Community/ Caste in Kerala.! Thacholi Othena Kurup from the famous Manikkoth Nair Tharavadu. Nowadays, that temple and Martial arts center run by NSS.!
@rajesh.kakkanatt
@rajesh.kakkanatt Ай бұрын
@@seethalekshmishenoy2757 Nair's are not the only warriors of Kerala What about Pazashi Rajas Kurichiyar Soldiers? What about Zamorin's Marakkar/ Mukkuva Soldiers? What about Travancore/Venad's Maravar, Mukuva,Chekava Soldiers? Nair's were actually betrayers, for example Ettuveettil Pillas and their Nair Soldiers tried to kill Marthanda Varma, It was a Nair who Betrayed Pazashi Raja.
@theindian2226
@theindian2226 17 күн бұрын
Interesting
@justinjacob4413
@justinjacob4413 Ай бұрын
അവതരണം നന്നായിട്ടുണ്ട്, കുറച്ചുകൂടി ടൈം കൂട്ടിക്കൂടെ, വല്ലാതെ ചെറിയ എപ്പിസോഡ് ആവുന്നു 😊
@peekintopast
@peekintopast Ай бұрын
ചെയ്യാം ♥️♥️
@sreenarayanram5194
@sreenarayanram5194 Ай бұрын
ഈഴവ - ഈഴവർ വിശ്വകർമ - വിശ്വകർമർ തീയ്യ - തീയർ മുക്കുവ - മുക്കുവർ യാദവ - യാദവർ വാണിയ - വാണിയർ ചാലിയ - ചാലിയർ നമ്പ്യാ - നമ്പ്യാർ നായ - നായർ ചില ജാതി കലുടെ കൂടെ 'ന്മാർ ' എന്ന ശബ്ദവും ചേർക്കുന്നു എന്നാണ് എന്നോട് ഒരു വടക്കൻ മലബാറിലെ നബൂതിരി പറഞ്ഞത് അവർക് ഏറ്റവും ഇഷ്ട പെട്ട ഒരു ജീവിയെ അവർ ബഹുമാന പൂർവം വിളിക്കുന്ന ഒരു നാമം ആണ് അത് അവർ അവർക്ക് നായർ സ്ത്രീകളിൽ ഉണ്ടാകുന്ന മക്കളെ ഒരിക്കലും നായർ എന്ന് വിലിച്ചിരുനില്ല ആരും അവരെ അങ്ങനെ വിളിക്കുന്നതും അവർക്ക് ഇഷ്ടം അല്ല. നായർ നമ്പൂതിരി അവരെ മലബാറിൽ നമ്പ്യാർ എന്നും മധ്യകേരളത്തിൽ വർമ എന്നും തെക്കൻ കേരളത്തിൽ പിള്ള എന്നും വിളിച്ചു മേനോൻ മാരെ പോലെ നമ്പൂതിരിയുടെ കണക്ക് നോക്കിയിരുന്നവർ ആണ് നമ്പ്യാർ എന്നും വാദമുണ്ട് ലോകത്തിൽ തന്നെ പാവപ്പെട്ട സ്ത്രീകളിൽ നിന്നും മുലക്കരം വാങ്ങി കുടുംബം ഉണ്ടാക്കി കുട്ടികളെ വളർത്തിയ ലോകത്തിലെ ഏക സമുദായം ആണ് നായ വംശം എന്ന നായർ ജാതി പ്രാന്തുമൂത്ത നായ വംശം ഒക്കെ ഭാരതത്തിൻ്റെ ഏറ്റവും മോശം കാലാഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് ഭാരതത്തിന് ഉയരണം എങ്കിൽ നായ വംശം നശിച്ചേ മതിയാകൂ അത് സമയത്തിൻ്റെ ഒരു ആവശ്യം ആണ് നമ്പൂതിരി സമുദായവും ആയി ബന്ധപ്പെട്ട പല ജോലികൾ ചെയ്യുന്ന പല ജാതികൾക്കും കേരളത്തിൽ നായർ എന്ന പേര് ഉണ്ട് ഉദാ: വാണീയ നായർ മണിയാണി യാദവ നായർ വിളക്കിതല നായർ ചാലീയ നായർ ഇതെല്ലാം വ്യത്യസ്ത ജാതികൾ ആണ് വാണിയക്കോ യാധവർക്കോ ചാലിയർക്കോ കേരളത്തിന് പുറത്ത് നായർ എന്ന് പേരില്ല അത് പോലെ തന്നെ ഒരു പാട് ചെറു ജാതികൾ കൂടിച്ചെർന്നിട്ടുള്ളതാണ് ഇന്ന് കാണുന്ന നായന്മാർ എന്ന എൻഎസ്എസ് നായന്മാർ അവരെ എല്ലാം സംഘടിപ്പിച്ചത് എൻഎസ്എസ് ആണ് ഇത് ഒരു പ്രത്യേക ജാതി ഒന്നും അല്ലാ അവരെല്ലം ഇന്ന് നായർ എന്നാണ് രേഗപ്പെടുതുക എസ്എൻഡിപിയും ഇത് പോലെ തന്നെ 56 ചെറു ജാതികൾ ചേർന്ന് സംഘടിച്ച് ഉണ്ടാക്കിയത് ആണ് അതിൽ പല ജാതികൾ ഉണ്ട് അവരെല്ലാം ഇന്ന് ഈഴവർ എന്ന് മാത്രമാണ് രേഖപ്പെടുത്തുക അത് കൊണ്ടാണ് തിയ്യർ എസ്എൻഡിപി യിൽ നിന്നും വേറിട്ട് നിൽക്കുന്നത് ഒരു tribe സ്വഭാവം ഉള്ള ഒരു ജാതിയാണ് തിയ്യ അതിൽ ആകെ രണ്ടു ഉപവിഭാഗങ്ങൾ മാത്രമേ ഉള്ളു ഒന്ന് വടക്കൻ മലബാറിലെ വണ്ണാൻ രണ്ട് കാവ് തിയ്യർ ഈ രണ്ടു വിഭാഗങ്ങളും പണ്ട് കാലത്ത് തിയരുടെ ജനനം മരണം കല്യാണം പുല തുടങ്ങി മറ്റു എല്ലാവിധ ആചാരങ്ങളുടെയും ഭാഗമാണ്
@mr.perfect7085
@mr.perfect7085 Ай бұрын
നായനാർ മാർ ആരാണ് എന്ന് ചെന്ന് പടിക്ക് നീ
@user-kq2eo5bk9q
@user-kq2eo5bk9q Ай бұрын
@@sreenarayanram5194 തിയ്യർ ഹിന്ദുമതത്തിന്റെ ഭാഗമാകുന്നതും മറ്റു കീഴാള ജാതികളെപ്പോലെ പൊതുവഴി ഉപയോഗിക്കാൻ കഴിഞ്ഞതും 1936 ന് ശേഷമാണ്. തിയ്യർക്ക് സവർണ്ണരിൽ നിന്നും അയിത്തം പാലിക്കണമായിരുന്നു ( തിയ്യപ്പാട് ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാസർകോടുള്ള ജടാധാരി ക്ഷേത്രത്തിൽ ഇന്നും തിയ്യർക്ക് പ്രവേശനമില്ല. ഗുരുവായൂരിൽ തിയ്യർക്ക് പ്രവേശനം കിട്ടിയത് 1950 ന് ശേഷമാണ്. തിയ്യർ പൊതുവഴി ഉപയോഗിക്കാൻ വേണ്ടി നടത്തിയ സമരമാണ് തളി സമരം. 1917 ജൂൺ ആറാം തീയതി സാമൂതിരിപ്പാട് കോഴിക്കോട് തളിക്ഷേത്രത്തിന് സമീപം ഉള്ള വഴിയിലൂടെ കീഴ്ജാതിക്കാർ നടക്കുന്നതിനെതിരായി കലക്റ്റർ തോറന് അയച്ച കത്തിൽ ഇങ്ങനെ എഴുതി "ഇന്ന് തീയർ, നാളെ മുക്കുവർ, പിന്നെ ചെറുമർ എന്ന സ്‌ഥിതി വരും. ഇത് അനുവദിക്കാവുന്നതല്ല. ഇന്ന് അവർക്ക് വഴി മതി, നാളെ അവർ ഹിന്ദുക്കൾ ആണെന്ന് വാദിക്കും" (സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ - N M നമ്പൂതിരി P 158) തിയ്യർ സവർണ്ണരിൽ നിന്നും പാലിക്കേണ്ട അകലത്തിന് / തീണ്ടാപ്പാടിന്, തിയ്യപ്പാട് എന്നാണ് വിളിച്ചിരുന്നത്.! 2023-ലിലും ദളിതർക്കും, തിയ്യർക്കും ( വടക്കൻ കേരളത്തിലെ ഈഴവർക്ക് ) പ്രവേശമില്ലാത്ത കാസർഗോഡ് ജില്ലയിലെ ജഡാധാരി ക്ഷേത്രം.! തിയ്യർ ഈഴവരെപ്പോലെ OBC യാണ്... അതായത് പിന്നോക്ക ജാതി സംവരണം വാങ്ങുന്ന സമുദായം.!
@sreenarayanram5194
@sreenarayanram5194 Ай бұрын
@@user-kq2eo5bk9q ശരി തീയ്യർ ഹിന്ദു മതത്തിൻ്റെ ഭാഗം ആയതു 1980 നും ശേഷം ആണ് അതുവരെ നായർ മാത്രമാണ് മലബാറിൽ പുതുവഴികൾ അമ്പലങ്ങൾ ഒക്കെ ഉപയോഗിച്ചിരുന്നത് യാത്ര ഒക്കെ ചെയ്യാൻ തിയ്യർ പുഴയിലൂടെ നീന്തുകയാണ് പതിവ് സന്തോഷം ആയോ
@sreenarayanram5194
@sreenarayanram5194 Ай бұрын
@@user-kq2eo5bk9q ടിപ്പുവിൻ്റെ പടയോട്ടം നടന്ന സ്ഥലങ്ങളിൽ ഒന്ന് അന്വേഷിച്ചു നോക്ക് ആരാണ് ഓടിയത് എന്ന് കാസർകോട്ട് മലപ്പുറം 2% തിൽ താഴെയാണ് നായർ ഈ രണ്ടു ജില്ലയിലും ഭൂരിപക്ഷം ഹിന്ദുക്കളും തിയ്യർ ആണ് പിന്നെ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ തിയ്യർ ശക്തമായി പ്രതിരോധിച്ചത് കൊണ്ട് നായർ നിലനിന്നു പോകുന്നു അതും പകുതിയും 1954 കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ക്രിസ്ത്യാനികളുടെ കൂടെ കുടിയേറി വന്നവര് ആണ് അത് അവർ തന്നെ പറയുന്നുണ്ട് അവർ ഭൂരിഭാഗവും താമസിക്കുന്നതും വടക്കൻ മലബാറിലെ മലയോര മേഗലകൈലിൽ ആണ് കുടിയേറ്റ ക്രിസ്ത്യാനികളുടെ കൂടെ ഇത് ആർക്കും ഇവിടെ വന്നു അന്വേഷിച്ചു നോക്കാവുന്നതാണ്
@sreedharankv4766
@sreedharankv4766 19 күн бұрын
ഇത്രയേറെ സത്യവിരുദ്ധവും അബദ്ധജടിലവുമായ ഒരു ചരിത്ര വിവരണം ഇതേ വരെ തച്ചോളി ഒതേനനെപ്പറ്റി കേട്ടിട്ടില്ല. ചിണ്ടൻ നമ്പ്യാരുമായി വയൽ വരമ്പിൽ ഏറ്റുമുട്ടലുണ്ടായി എന്നു പറഞ്ഞ് വിവരണം നൽകിയ ശേഷം പറയുന്നതെല്ലാം മതിലൂർ ഗുരുക്കളുമായുള്ള ഏറ്റുമുട്ടലിനെപ്പറ്റിയാണ്. കഥയും കഥാപാത്രങ്ങളും മാറിപ്പോയിരിക്കുന്നു
@joynicholas2121
@joynicholas2121 Ай бұрын
Superaayittundu ❤
@peekintopast
@peekintopast Ай бұрын
♥️♥️
@jainibrm1
@jainibrm1 Ай бұрын
❤👏👏
@peekintopast
@peekintopast Ай бұрын
♥️♥️
@pramodc8455
@pramodc8455 Ай бұрын
Super
@gopalakrishnannair4742
@gopalakrishnannair4742 18 күн бұрын
Komakuruppu mangalam kazhicho. kottakkadu kovilakam Moopil Nair Vazhunnovar Cheenam Veettilu Thangal Puthupanam Vazhunnovar. Amma Uppatti Amma Thiyyar caste. Ivar engane thacholi tharavadu angamaayi. Original Thacholi Tharavadu irunna sthalam vadakkan Adakka theruvu aayirunnu Thacholi tharavadu. Othenana kuruppu janikkum munpu Thacholi Tharavadu Sheyichu. Ippol kaanunna Memmunda Enna sthalathu kaanunna Manikoth Meppayil tharavadu Nangali Enna sthree Aniyan Ninna samayathu ivare deddthu eduthi ennoru katha parayunnu. Pinne kalatharathil Thacholi Tharavadu Peru Manikoth Meppayil tharavadu cherthu. Thacholi udhayankuruppu janikkumbol kannothu kannakuruppu ennoru Janmiyude kayyil pattathinu eduthirunnu.
@sreenarayanram5194
@sreenarayanram5194 Ай бұрын
ടിപ്പുവിൻ്റെ പടയോട്ടം നടന്ന സ്ഥലങ്ങളിൽ ഒന്ന് അന്വേഷിച്ചു നോക്ക് ആരാണ് ഓടിയത് എന്ന് കാസർകോട്ട് മലപ്പുറം 2% തിൽ താഴെയാണ് നായർ ഈ രണ്ടു ജില്ലയിലും ഭൂരിപക്ഷം ഹിന്ദുക്കളും തിയ്യർ ആണ് പിന്നെ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ തിയ്യർ ശക്തമായി പ്രതിരോധിച്ചത് കൊണ്ട് നായർ നിലനിന്നു പോകുന്നു അതും പകുതിയും 1954 കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ക്രിസ്ത്യാനികളുടെ കൂടെ കുടിയേറി വന്നവര് ആണ് അത് അവർ തന്നെ പറയുന്നുണ്ട് അവർ ഭൂരിഭാഗവും താമസിക്കുന്നതും വടക്കൻ മലബാറിലെ മലയോര മേഗലകലിൽ ആണ് കുടിയേറ്റ ക്രിസ്ത്യാനികളുടെ കൂടെ ഇത് ആർക്കും ഇവിടെ വന്നു അന്വേഷിച്ചു നോക്കാവുന്നതാണ്
@muhammadnajilnajil9297
@muhammadnajilnajil9297 29 күн бұрын
👌🏻
@johnniewalker3316
@johnniewalker3316 Ай бұрын
ഇതിൻ മുൻപ് ചെയ്ത വീഡിയോയുടെ താഴെ കുറേ കമന്റുകൾ കണ്ടു അതിൽ ഒതേനൻ നായരല്ലെന്നും തിയ്യനാണെന്നും മറ്റുമാണ് ചിലർ പറയുന്നത് എനിക്ക് അവരോട് പറയാനുള്ളത് തിയ്യനായ ഒതേനന്നെ പിടിച്ചു നായരാക്കേണ്ട ഗതികേടോ ദാരിദ്ര്യമോ നായന്മാർക്കില്ല കാരണം നായന്മാർക്ക് മഹത്തായ പാരമ്പര്യമുണ്ട് സംസ്ക്കാരമുണ്ട് കേരളം നുറ്റാണ്ടുകളായി ഭരിച്ചിരുന്നത് നായന്മാരാണ് ❤❤❤ 1.Early sovereigns of travancore 2.Chera kings of the sangham peried 3.Cheran vanchi 4.Buddhism in kerala 5.A voyage to east indies 6.The origin of malabar nairs 7.Malabar manual ഈ പുസ്തകങ്ങളിലെല്ലാം ചേരന്മാരുടെ പിൻഗാമികളാണ് നായന്മാർ അഥവാ ചേരന്മാരും നായന്മാരും ഒന്നുതന്നെയാണെന്ന് വ്യക്തമായി പറയുന്നുണ്ട്.പിൽക്കാലത്തു കേരളത്തിൽ ഉണ്ടായിട്ടുള്ള രാജവംശങ്ങൾ ഭൂരിഭാഗവും നായർ രാജവംശങ്ങളാണ് 1.Journal of kerala 2.Travancore dynastic records 3.Dutch in malabar 4.Indian antiquiry 5.തിരുവോതാംക്കൂർ ചരിത്രം 6.വേണാടും തിരിവിതാംക്കൂറും ഈ പുസ്തകങ്ങളിലൊക്കെ തിരുവിതാംകൂർ രാജാക്കന്മാർ നായന്മാരായിരുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ട് വേറെയും ഒരുപാട് പുസ്തകങ്ങളുണ്ട് തല്ക്കാലം പറയുന്നില്ല ഇത്രയൊക്കെയുള്ള നായന്മാർക്ക് ഒതേനൻ നായരാണെന്നും പറഞ്ഞ് ഊറ്റംകൊള്ളേണ്ട ദാരിദ്ര്യമില്ല അതിന്റെ കാര്യവുമില്ല
@vishnu4983
@vishnu4983 Ай бұрын
Sheri nayinte mwone.
@Sureshkumar58123
@Sureshkumar58123 Ай бұрын
തിയ്യന് claim ചെയ്യാന്‍ ഒരു തന്തയുണ്ടായിരുന്നു. നായര്‍ക്ക് അതുമുണ്ടായിരുന്നില്ല ഒരു കാലത്ത്. ഇതിലൊക്കെ എന്തോന്ന് വിജ്യംഭിക്കാന്‍ സഹോ ? (പേടിക്കേണ്ട.ഞാനും ഒരു നായര്‍ തറവാട് പിന്‍ഗാമിയാണ്)
@Regikumar-sx6fg
@Regikumar-sx6fg Ай бұрын
നീ ഒക്കെ ഹിന്ദു തന്നെ അല്ലെ 😜😜😜
@nagakshthriya9046
@nagakshthriya9046 Ай бұрын
⚔️ വടക്കൻ പാട്ടുകളിലൂടെ മലയാളി കേട്ടറിഞ്ഞ വീരനായകൻ ➖ തച്ചോളി ഒതേന കുറുപ്പ്.!!🔥 തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ #തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടകരയ്ക്കടുത്ത പുതുപ്പണം അംശത്തില്‍ തച്ചോളി മാണിക്കോത്ത് തറവാട്ടിലാണ് ജനിച്ചത്. കടത്തനാട്ടെ ഒരു മുഖ്യ ദേശവാഴിയായിരുന്ന പുതുപ്പണത്തു വാഴുന്നോരായിരുന്നു പിതാവ്. മാതാവ് ഉപ്പാട്ടിയും. അദ്ദേഹത്തിന്റെ ശരിയായ പേര് *ഉദയന കുറുപ്പ്* എന്നായിരുന്നു.❗️ #ഒതേനൻ ജനിക്കുന്നതിനു മുമ്പുതന്നെ മാണിക്കോത്തു ഭവനം അധോഗതിയിലായിരുന്നു. കേൾവികേട്ട കുറുപ്പന്മാരെല്ലാം പടവെട്ടിയും കായികക്കരുത്തു പ്രകടിപ്പിച്ചും മണ്‍മറഞ്ഞുപോയി. ഒതേനന്റെ കൗമാരകാലത്ത് തന്നെ മാതാപിതാക്കൾ ചരമമടഞ്ഞു. എന്നാൽ അന്ത്യകാലത്ത് സ്വർണ്ണനൂലിൽ ദിവ്യൗഷധം നിറച്ച ഒരു രക്ഷായന്ത്രം പിതാവ് സമ്മാനിച്ചു. ആയുധാഭ്യാസവുമായി ബന്ധപ്പെട്ട പതിനെട്ടടവും പഠിച്ചു. മയ്യഴി അംഗ കളരിയിലും നാട്ടിലും മറ്റു പല പ്രസിദ്ധ കളരികളിലും പോയി ഒരു യുദ്ധവീരന് വേണ്ട എല്ലാ വശങ്ങളും യോഗ്യതകളും സ്വായത്തമാക്കി.❗️ ലോകനാർകാവിലെ വടക്കുഭാഗത്ത് കാവിൽ ചാത്തോത്ത് മാധവിയമ്മയുടെ മകൾ ചീരുവിനെയാണ് ഒതേനൻ വിവാഹം ചെയ്തത്. വിവാഹത്തിന് ചില പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും സഹോദര തുല്യനായ ചാപ്പന്റെ നയചാതുര്യത്താലും സാമർത്ഥ്യത്താലും അവ മാറുകയാണുണ്ടായത്.! ഒരിക്കൽ വയനാട്ടിലെ പുന്നോറാൻ കേളപ്പന്റെ കോട്ടയെപറ്റി കേട്ടറിഞ്ഞ ഒതേനൻ അത് കാണാനായി പുറപ്പെട്ടു. രാത്രിയുടെ മറവിൽ കോട്ടയ്ക്കകത്ത് കടന്ന ഒതേനനെ കേളപ്പൻ തടങ്കലിലാക്കി. വിവരമറിഞ്ഞ് ചാപ്പൻ ഒരു യോഗിയുടെ വേഷം ധരിച്ച് കോട്ടയ്ക്കുള്ളിൽ കടക്കുകയും കേളപ്പനെ സന്ദർശിച്ച് അദ്ദേഹത്തിൽ വിശ്വാസം ജനിപ്പിക്കുകയും ചെയ്തു. ഒതേനനെ തൂക്കിക്കൊല്ലാനായിരുന്നു കേളപ്പന്റെ വിധി. തൂക്കിലേറ്റുന്നതിന് മുൻപ് കുടിനീർ ആവശ്യപ്പെട്ട ഒതേനന് യോഗി ഒരു കുമ്മാട്ടിക്കായും ( കാട്ടുവെള്ളരിക്കായ് ) കത്തിയും നൽകി. കുമ്മട്ടിക്കായ് തുരന്ന് ഒതേനൻ അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഉറുമി കൈക്കലാക്കി കേളപ്പന്റെ സൈന്യത്തെ നേരിട്ടു. ഈ സമയത്ത് കടത്തനാട്ടിൽ നിന്നെത്തിയ യോദ്ധാക്കൾ കേളപ്പന്റെ സൈന്യത്തെ അടിച്ചമർത്തി കോട്ടയും കിടങ്ങും കൈവശപ്പെടുത്തി. കേളപ്പന്റെ തല ഒതേനൻ വെട്ടിമാറ്റുകയും ചെയ്തു.❗️ ലോകനാർകാവിലെ ആറാട്ട് ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ചശേഷം ഒതേനൻ കളരിയിൽ മറന്നിട്ട കഠാരമെടുക്കുവാൻ മടങ്ങിപ്പോവുകയും, മായിൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു.!!🥀 കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്ങൽ എമ്മൻ പണിക്കാരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. മരിക്കുമ്പോൾ കേവലം 32 വയസായിരുന്നു ഒതേനൻ എന്ന വീരനായകന്റെ പ്രായം.!!⚔⚘ NB ➖ ചരിത്രമുറങ്ങുന്ന മാണിക്കോത്ത് ക്ഷേത്രവും, പൈതൃക കളരിയും കാലങ്ങളായി പരിപാലിച്ചു പോരുന്നത് #കോഴിക്കോട് വടകര #NSS താലൂക്ക് യൂണിയനാണ്. ഈ കളരിയുടെ ഇപ്പോഴത്തെ ഗുരുക്കൾ ശ്രീ. M. E സുരേഷ് നമ്പ്യാർ ആകുന്നു. വടകര താലൂക്ക് യൂണിയന് കീഴിലുള്ള മേപ്പയിൽ കരയോഗത്തിന്റെ പരിധിയിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.!
@MrUseless909
@MrUseless909 Ай бұрын
@@Sureshkumar58123 തീയത്തികളുടെ ചരിത്രം വിദേശ സഞ്ചാരികളും തലശ്ശേരിയിലും മാഹിയിലും ഉള്ള ബ്രിട്ടീഷ്/ഫ്രഞ്ച് സായിപ്പന്മാരും അവരുടെ യാത്രാവിവരണത്തിൽ എഴുതിയിട്ടുണ്ട്. തന്തക്ക് പിറക്കാഴികയും കൂട്ടിക്കൊടുപ്പും നടത്തിയതിന്റെ ചരിത്രം വെറുതെ കെട്ടഴിപ്പിക്കരുത് നാണം കെട്ടവനെ.
@gopalakrishnannair4742
@gopalakrishnannair4742 18 күн бұрын
Chindan Nambiyar kadathanadu kkaran aayirunnu
@shamsudheenkalathil7002
@shamsudheenkalathil7002 Ай бұрын
ഒദേനന്റെ ഗുരിക്കൽ കതിരുർ ഗുരിക്കൽ അല്ലേ?
@harikrishnanps8938
@harikrishnanps8938 14 күн бұрын
Yes പിന്നീട് തെക്കൻ കളരി ഉളെപ്പടെ pala മുറകളും പഠിച്ചു
@manueltr7393
@manueltr7393 29 күн бұрын
അ❤
@manivj7005
@manivj7005 Ай бұрын
ചിണ്ടൻ നമ്പ്യാരും ആയിട്ടുള്ള അംഗത്തെ പറ്റിയാണ് ഹെഡിങ് കൊടുത്തിരിക്കുന്നത് എന്നിട്ട് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН