എല്ലാം നല്ല രീതിയിൽ കഴിഞ്ഞു ഇനി അടുക്കള കാണൽ ചടങ്ങ്/ Malayalam short comedy video

  Рет қаралды 379,596

MALAPPURAM KAMARU

MALAPPURAM KAMARU

2 жыл бұрын

#malayalam#short#comede#video#malappuramkamaru #
ഇന്നത്തെ നമ്മുടെ വീഡിയോ അടുക്കള ചടങ്ങാണ് നമ്മുടെ ഒന്നാം ഭാഗം മിഠായി കൊടുക്കൽ വീഡിയോ കാണാത്ത കൂട്ടുകാർ ഉണ്ടെങ്കിൽ കാണണം കേട്ടോ അതുപോലെ രണ്ടാംഭാഗം നിക്കാഹ് വീഡിയോയും ഉണ്ട് ഇത് മൂന്നാം ഭാഗത്തെ വീഡിയോ ആണ് അടുത്ത കാണൽ വീഡിയോ ഈ വീഡിയോ എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണം നിങ്ങൾക്കിഷ്ടം ആവുകയാണെങ്ക സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ആരും മറക്കരുത് ഇതൊക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളാണ് നമ്മൾ ഒരു വീഡിയോ ആക്കി കൊണ്ടുവരുന്നത് ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ എന്നെ എല്ലാ കൂട്ടുകാരും ശ്രമിക്കണം എന്ന് നിങ്ങളുടെ സ്വന്തം kamaru😘
For Business and Advertisement purposes, Please contact me in this Email ID :- kamaruniza1992@gmail.com
😍😍

Пікірлер: 884
@dreamcatcher4230
@dreamcatcher4230 2 жыл бұрын
അമ്മായി പോളിയാണ്.. 🔥🔥 ഇജ്ജാതി അമ്മായി എല്ലാ കുടുംബത്തിലും കാണും 😁
@yesoda.t.thodumannil9964
@yesoda.t.thodumannil9964 2 жыл бұрын
എന്തു രസാ....... കുറെ സമയം ഈ വീഡിയോ കാണാൻ വേണ്ടി മാറ്റി വെക്കും. യഥാർത്ഥ സംഭവം പോലെ തന്നെ തോന്നും ' എല്ലാ കലാകാരികളെയും അഭിനന്ദിക്കുന്നു.❤️❤️❤️
@irfanapoovi2217
@irfanapoovi2217 2 жыл бұрын
ശെരിക്കും അഭിനയം ആണെന്ന് കണ്ടാൽ തോന്നൂല. ശെരിക്കും ജീവിച്ച് കാണിച്ചു തന്നു. കമറു ഇത്ത സൂപ്പർ 😂😂😂
@mujeebk3479
@mujeebk3479 2 жыл бұрын
ഇമ്മാതിരി അമ്മായികൾ ഉണ്ടായാൽ kudungi😂😂😂
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
തരിപ്പുള്ള വെള്ളം കുടിച്ചോളൂ അമ്മായിയെ 🤣🤣🤣🤣🤣🤣🤣🤣
@ruhuskitchenvlog6179
@ruhuskitchenvlog6179 2 жыл бұрын
ബല്ലാത്ത ജാതി അമ്മായി. അതിനൊത്ത ഒരു എളേമയും😂😂😂😂
@muhammadm8723
@muhammadm8723 Жыл бұрын
വല്ലാത്ത കലിപ്പാത്രഹികൾ തന്നെ
@sakkenavk8131
@sakkenavk8131 2 жыл бұрын
പൊളിച്ചു മക്കളെ 😍😍എല്ലാരും തകർത്തു
@shanoobshanu7931
@shanoobshanu7931 2 жыл бұрын
അമ്മായിയും എളാമ്മയും പൊളിച്ചു 😂
@shibamolu6650
@shibamolu6650 2 жыл бұрын
പോളിയാണ് ഇനിയും തുടരുക 👍👍👍👍
@rinuanu9936
@rinuanu9936 2 жыл бұрын
എളാമയുടെ ഉപദേശം കലക്കി 🤪🤪🤪
@naihasworld9351
@naihasworld9351 2 жыл бұрын
അല്ലാരും സൂപ്പറായിട്ടുണ്ട് അഭിനയം പൊളിച്ചു എളാമ ഒരു മുതലാണ്
@nadirashameer2535
@nadirashameer2535 2 жыл бұрын
അമ്മായി 🤣🤣ഇപ്പൊ ഇളമ്മേ വന്നല്ലോ 😂🤣😁😁
@hafnamol6605
@hafnamol6605 2 жыл бұрын
എളാമ aayi അഭിനയിച്ച ഇത്താ അടിപൊളി,, എല്ലാരും പൊളിച്ചു 😍😍😄😁😁💖💖💖
@arsalaayshavlogs3366
@arsalaayshavlogs3366 2 жыл бұрын
എല്ലാവരും നല്ല അടിപൊളിയായി അഭിനയിച്ചു 😍😍
@nehazzkitchen4351
@nehazzkitchen4351 2 жыл бұрын
Support chayyo pls
@ASOOSMIX1
@ASOOSMIX1 2 жыл бұрын
കമറു ഒന്നും പറയാനില്ല അത്രക്കും അടിപൊളി 😂😂എളാമയെയും അമ്മായിയെയും ഒന്നിച്ചു കെട്ടിയിടണം 😂😂😂ന്താ അഭിനയം സൂപ്പർ 👌
@sajisaju981
@sajisaju981 2 жыл бұрын
എളാമയും അമ്മായിയും നല്ല ജോഡി 😄😄😄😄 രണ്ടും ഒരു കണക്കാണ് 😄😄
@skbananavegetablespelepura9324
@skbananavegetablespelepura9324 2 жыл бұрын
അമ്മായി👍😂😂
@mariyamuthaikatt6508
@mariyamuthaikatt6508 2 жыл бұрын
Yenne support cheyyoo pls 🙏 dilfa manha vlogs
@sajisaju981
@sajisaju981 2 жыл бұрын
ചെയ്യാലോ നിങ്ങളുടെ ചാനലിന്റെ പേര്
@afeesafisha4707
@afeesafisha4707 2 жыл бұрын
👌👌👌
@itsmekuttanzz2482
@itsmekuttanzz2482 2 жыл бұрын
1k avan sahayikumo plzz
@mubashiramubi7299
@mubashiramubi7299 2 жыл бұрын
സൂപ്പർ ഇത്ത പൊളിച്ചു 👍👍👍👍👍👍പറയാൻ വാക്കുകൾ ഇല്ല
@risvanamuneer5131
@risvanamuneer5131 2 жыл бұрын
അമ്മായി eleema പൊളിച്ചു 😂😂
@bushrabushra9484
@bushrabushra9484 2 жыл бұрын
ശെരിക്കും അടുപ്പ് കാണാൻ പോയ ഒരു ഫീൽ ഉണ്ടായി 👍👍
@sadeedasuhail1764
@sadeedasuhail1764 2 жыл бұрын
വളരെ നന്നായിട്ടുണ്ട് spl ആയിട്ട് എനിക്ക് പാത്തുമ്മ താത്താന്റെ Sound . അമ്മായി അമ്മക്ക് പറ്റിയ sound . പിന്നെ എനിക്ക് പറയാനുള്ളത് , ആരെയും വേർതി രിക്കാനില്ല. എല്ലാരും നന്നായി അഭിനയിച്ചു. കമർതാ..... നിങ്ങളുടെ ഈ mind വേറെ ലേവലാ ട്ടോ... ഒന്നിന്നും കഴിയാത്ത കുട്ടിയെ കൊണ്ട് എങ്ങനെ സാധിച്ചു ഇതിനൊക്കെ. എളമക്ക് പറ്റിയ ആളെയും കിട്ടിക്കണല്ലോ😀 അമ്മോന്റെ മോൾക്ക് നല്ല പരിചയം ഉള്ള പോലെ തന്നെ ഉണ്ട് . തകർത്ത് അഭിനയിച്ചുട്ടോ. റുഹൈലത്താ....നിങ്ങൾക്കും നല്ല ഭാവിയുണ്ട് ട്ടാ . മോല്യേര 🔥സ്ഥാനത്ത് നിൽക്കുന്ന പോലെ തന്നെ ഉണ്ട് . എല്ലാരേയും ഞാൻ അഭിനന്ദിച്ചിരിക്കുന്നു.😍👍
@jasijasi5619
@jasijasi5619 2 жыл бұрын
Entha പറയണ്ടേ oru രക്ഷയില്ല തകർത്തു അഭിനയിച്ചു എല്ലാവരും ഇനിയും വേണം
@hennah_hennu246
@hennah_hennu246 2 жыл бұрын
ഇളയമ്മ പൊളിച്ചു kamarutha 😍😍😍👌👌 കണ്ടിരിക്കാൻ പോളി
@farhanafarhaa4188
@farhanafarhaa4188 2 жыл бұрын
Kamaruthaaa... Engalum engala videos um poliyaa😍🔥
@shaharbanbasheer4507
@shaharbanbasheer4507 2 жыл бұрын
എളാമ സൂപ്പർ.... എല്ലാരും നന്നായി അഭിനയിച്ചു 😘😘😘😘😘
@kunjappushornur5422
@kunjappushornur5422 2 жыл бұрын
എല്ലാരും പൊളി ആയിണ്ട്👍👍
@malappuramthathabypathumma4780
@malappuramthathabypathumma4780 2 жыл бұрын
Kunjapu😍❤
@riyamehrin9656
@riyamehrin9656 2 жыл бұрын
Poli allavrum undallo super ayi do. Kunjappu kaku 💗 sugamnoo
@jumijumailac.t1755
@jumijumailac.t1755 2 жыл бұрын
കുഞ്ഞാപ്പു kakkante എല്ലാം വീഡിയോ യും സൂപ്പർ ആണ് tto ഞാൻ എന്നും കാണാറുണ്ട് 🥰🥰
@itsmekuttanzz2482
@itsmekuttanzz2482 2 жыл бұрын
1k avan sahayikumo plzz
@itzmerinuhh6208
@itzmerinuhh6208 2 жыл бұрын
150 aavaan sahaayikkumo plzzz
@kunhumuhammadokms4708
@kunhumuhammadokms4708 2 жыл бұрын
ഇന്നലെ മുതലാണ് കാണാൻ തുടങ്ങിയത് എന്നാലും ആ അമ്മായി ണ്ടല്ലോ ന്റെ kamaruthaa... Pwoliiii🥰🥰🥰
@motiveDiaries
@motiveDiaries 2 жыл бұрын
കമറുന്റെ കൂടെ ഇൗ എല്ല മുത്തുമണികൾ കൂടിയപ്പോൾ കാണാൻ തന്നെ ചന്തം.എല്ലാവരെയും കൈ പിടിച്ചു ഉയർത്താനും വേണം ഒരു നല്ല മനസ്സ്.എല്ലാം ഹൈറിലാവട്ടെ. Insha Allah. എനിക്ക് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.നമുക്കും കൂടണം.🥰🥰
@hananmalapuram7932
@hananmalapuram7932 2 жыл бұрын
Enukkum kananam
@ramirubivlog7880
@ramirubivlog7880 2 жыл бұрын
കമറൂത്ത വീഡിയോ പൊളിച്ചു നല്ല അഭിനയം എല്ലാ റോളും കമറൂത്ത ഭംഗിയായി അഭിനയിച്ചു കാണിച്ചു
@rayanworld438
@rayanworld438 2 жыл бұрын
ആദ്യം അമ്മായിനെ ആണ് തപ്പിയത്, അമ്മായിക്ക് പറ്റിയ എളാമയും, പൊളിച്ചടക്കി മുത്തു മണികളെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@nehazzkitchen4351
@nehazzkitchen4351 2 жыл бұрын
Support chayyo pls
@malappuramlovers7279
@malappuramlovers7279 2 жыл бұрын
മറ്റുള്ളവരെ ഉയർത്തി കൊണ്ട് വരാനുള്ള ആ മനസ്സ് 👍👍👍
@anupamaanu6142
@anupamaanu6142 2 жыл бұрын
ന്റെ അമ്മായിയെ ങ്ങളൊരു മൊതലാണ് 😂😂👍
@Shahananadiya
@Shahananadiya 2 жыл бұрын
😀😀😀🙏 പൊന്നാര കമറു ആളും ആളും കൂടി അടുക്കളകാണൽ പൊളിച്ചു ഉഷാറായി 😀😀😀ചിരിച്ചു ചിരിച്ചു മടുത്തു അമ്മായി 😍👍
@nehazzkitchen4351
@nehazzkitchen4351 2 жыл бұрын
Support chayyo
@ruhuskitchenvlog6179
@ruhuskitchenvlog6179 2 жыл бұрын
അടുക്കള കാണലിന് നീയും വരുമെന്ന് പ്രതീക്ഷിച്ചു.❤️❤️
@fidhaummar6896
@fidhaummar6896 2 жыл бұрын
Ellavarum polichu😍👍 ammayide fresh comedy 🤣
@devilgirlhh
@devilgirlhh 2 жыл бұрын
Super 👌അമ്മായിയും, super 👌എളാമ്മായും 😂😂😂😂😂
@shifanathshifana337
@shifanathshifana337 2 жыл бұрын
എല്ലാവരും super👍👍👍 എളമയും ammaayiyum😄😄😄
@akoonamatatta
@akoonamatatta 2 жыл бұрын
എല്ലാരെ കുടുംബത്തിലും ഉണ്ടാകും ഇത് പോലെ ഒരു അമ്മായി 😄😄🤣
@Rashi535
@Rashi535 2 жыл бұрын
😂😂😂😂😂കമറു... നമ്മള് കൊറേ ചിരിച്ചു ബല്ലാത്ത ജാതി അമ്മായി..
@PATHOOSVLOG
@PATHOOSVLOG 2 жыл бұрын
കമറുത്താ അടുക്കള കാണാൻ ഞാനും വരുമായിരുന്നു. അമ്മായി അടിപൊളിയായിട്ടുണ്ട്
@NSNFamily
@NSNFamily 2 жыл бұрын
Ellarum adipoli. Polichu. Ammayi eleeema polichu😄😄😄
@amennazeeramen7652
@amennazeeramen7652 2 жыл бұрын
Kamaru super super.👍👍👍👍😍😍😍😍😍nalla skit muthe
@Jaslu916
@Jaslu916 2 жыл бұрын
കമറു ആൺട്ടോ.. എന്ന് കേൾക്കാൻ ഭയങ്കര ഇഷ്ട്ടാ 😍😍
@afrafazil678
@afrafazil678 2 жыл бұрын
Ammayi elamma polichu🤣😂
@fourever8547
@fourever8547 2 жыл бұрын
കമറുത്ത പൊളിച്ചു അമ്മായി ഒരു സംഭവം തന്നെ 👌👍👍👍👍
@homelytrends3560
@homelytrends3560 2 жыл бұрын
കുട്ടിമ്മു, കമറു, സൂറ താത്ത, അനീസ അടിപൊളി 👍🏻👍🏻
@anupamaanu6142
@anupamaanu6142 2 жыл бұрын
ഓരോരുത്തരും അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു പൊളി ❤
@hasnasalim5072
@hasnasalim5072 2 жыл бұрын
അമ്മായി പൊളിച്ചു 👍😂😂😂
@amennazeeramen7652
@amennazeeramen7652 2 жыл бұрын
Ammyi super antha ammayinde swabavam ethoke sherikum nadakuna sambavama. 😄😄😄😄😄😄😄
@faimafaisal7101
@faimafaisal7101 2 жыл бұрын
അമ്മായി പൊളിച്ചു Suprrr
@jfworld5486
@jfworld5486 2 жыл бұрын
എളേമക്കും അഭിനയിക്കാനുള്ള നല്ല കഴിവ് ഉണ്ടല്ലോ, അമോന്റെ പെണ്ണുങ്ങളും കലക്കീട്ടോ👍❤
@hibumol3120
@hibumol3120 2 жыл бұрын
അടിപൊളി അമ്മായിനെ പോലത്തെ ഒരു ഇളയുമ്മ 👍👍
@user-kq9yy7yz8l
@user-kq9yy7yz8l 2 жыл бұрын
അമ്മായിയും എളാമയും ❤❤❤👍👍രണ്ടും കൂടി കൂടിയാൽ പിന്നെ പറയേണ്ട 🤣🤣😜😜😜😜
@fidhah9664
@fidhah9664 2 жыл бұрын
എല്ലാ കുടുംബത്തിലും ഇണ്ടാവും ഇങ്ങനെത്തെ അമ്മായി 😂😂😂 nthayalum polichu kamaru thathaaaaa
@saidalavipachayi9872
@saidalavipachayi9872 2 жыл бұрын
കമറു താത്ത പൊളി ആയിട്ടോ അഭിനയം എനിക്ക് ഇഷ്ട്ടപ്പെട്ടു
@shiyavkd6933
@shiyavkd6933 2 жыл бұрын
Super etha 👍 Adipoli 👌👌
@jumijumailac.t1755
@jumijumailac.t1755 2 жыл бұрын
സൂപ്പർ ആയിട്ട് ഉണ്ട് tto kamaruthatha 👍
@manafpbshakkela1304
@manafpbshakkela1304 2 жыл бұрын
Elamayum ammayiyum polichadukki 👌👌vellatha kushumb paranjkodukkal ballatha jadhi😀😃😄😍😘😘😘😘😘😍😍😍
@shefilmonu90
@shefilmonu90 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് എല്ലാവരും പൊളിച്ചു അടിപൊളി
@pachamangakitchen9633
@pachamangakitchen9633 2 жыл бұрын
അടിപൊളി 👍എല്ലാരേയും പരികണിക്കുന്നുണ്ട് 👍💕
@sanhacookingandvlogs1
@sanhacookingandvlogs1 2 жыл бұрын
ഇങ്ങളെ വീഡിയോ ഒന്നും മിസ്സ്‌ ചെയ്യാതെ എല്ലാം കാണും അഭിനയം 👌👌👌👌
@jimsiyasiya7800
@jimsiyasiya7800 2 жыл бұрын
അമ്മായി ഒരു രക്ഷയുമില്ല ചിരിച്ചു ചത്തു 🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂ബല്ലാത്ത ജാതി അമ്മായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍🤣👍👍👍👍👍🤣🤣🤣
@rifuzayan6515
@rifuzayan6515 2 жыл бұрын
അമ്മായി പൊളിച്ചുട്ടോ 🤣🤣
@hasnasalim5072
@hasnasalim5072 2 жыл бұрын
സൂപ്പർ താത്ത. ചിരിച്ചു ചത്തു 😀😂😂😂
@mithuoooswolrdmithuoooswol4680
@mithuoooswolrdmithuoooswol4680 2 жыл бұрын
അമ്മായി പൊളിയാണ് 😂😂❤️polichu🥳🥳🥳🥳🥳
@itsmekuttanzz2482
@itsmekuttanzz2482 2 жыл бұрын
1k avan sahayikumo plzz
@fasilsworld8425
@fasilsworld8425 2 жыл бұрын
M👍👍
@najmasajid8586
@najmasajid8586 2 жыл бұрын
Ammayi pwlichuttaa pwli abinayam
@AGSMTH
@AGSMTH Жыл бұрын
Kamaruthaaaaa adipowli chirichu maduthu😊😊😊😊😊
@ishamaryam9829
@ishamaryam9829 2 жыл бұрын
ഇന്റെ ammayeee....ingl poliytta❣️❣️
@fathimathsuhara2218
@fathimathsuhara2218 2 жыл бұрын
കുറെ ചിരിച്ച വീഡിയോ 😍🤣🤣🤣
@AMIANUVLOGS
@AMIANUVLOGS 2 жыл бұрын
നല്ല അഭിനയം മാഷഅല്ലാഹ്‌ 🥰പൊളിച്ച് എല്ലാരും
@itsmekuttanzz2482
@itsmekuttanzz2482 2 жыл бұрын
1k avan sahayikumo plzz
@muhammadfasalvlog1389
@muhammadfasalvlog1389 2 жыл бұрын
Kamaru tatha vedio adipoli aan toooo
@minnoosworldreels6535
@minnoosworldreels6535 2 жыл бұрын
Ellarum polichu ammayik oru adiyude kuravundoo😀😀😀 vallatha yaadhi
@hajarahaju2742
@hajarahaju2742 2 жыл бұрын
Aa ammayeene thachu kollan aaliea😄😄😄😄😄itha onnum parayanillaaa👌👌👌
@muhsinajahan5275
@muhsinajahan5275 2 жыл бұрын
അമ്മായിനെ മറക്കാൻ പറ്റാത്ത രീതിയിൽ അഭിനയിച്ചു തകർത്തു 👍👍👍
@shafisalma3672
@shafisalma3672 2 жыл бұрын
Vediyo supper thatha👌👌👌👌
@fathimaridha2858
@fathimaridha2858 2 жыл бұрын
അമ്മായിന്റെ മോൾക്ക് കളിയാർ ആണ് ല്ലോ കിട്ടിയത് 😄😄😄😄😄പൊളിച്ചയ്
@sai.p5007
@sai.p5007 2 жыл бұрын
Ammayine vayangara ishttayi . kure chirich . തരിപുല്ല ballam.😀😀
@IbrahimIbrahim-np6zw
@IbrahimIbrahim-np6zw 2 жыл бұрын
എളാമ പൊളിച്ചു poli 🤩🤩😍😍😍
@amna.vk7606
@amna.vk7606 2 жыл бұрын
Ellavarum superr aayi 👍🏻👍🏻😍
@noufiyasworld9499
@noufiyasworld9499 2 жыл бұрын
അമ്മായി അടിപൊളി 😂😂😂😂😂😂🤣🤣🤣🤣🤣😍😍✌️✌️
@azbinrizu9113
@azbinrizu9113 2 жыл бұрын
😂😂😂😂ammayi.... Ellarum polichuttoooo.....
@shamnuszworld305
@shamnuszworld305 2 жыл бұрын
Elemayum ammayiyum super😁
@salmanfaris8076
@salmanfaris8076 2 жыл бұрын
Ammayi vere level😂🤣
@izoosvlog5833
@izoosvlog5833 2 жыл бұрын
എല്ലാരും പൊളിച്ചീണ്ട്... 😜😜😜✌✌✌✌✌
@geethasadukala
@geethasadukala 2 жыл бұрын
ellavarudeyum abhinayam kiduayitund nannayitund eshtayi
@shifinshifin2993
@shifinshifin2993 2 жыл бұрын
അമ്മായി പൊളി. എല്ലാവരും poli
@Jaslu916
@Jaslu916 2 жыл бұрын
Polichu😍ഒന്നും പറയാനില്ല
@rifamansoor3687
@rifamansoor3687 2 жыл бұрын
New Subscriber 😍😍😍 Super aayittund😍💓❣️💞
@user-uy3mg2ue4q
@user-uy3mg2ue4q 2 жыл бұрын
Thatha njan ningale vedio adyamayittan kanunnath orupad orupad ishttamayi yende veettukarkkum orupad ishttamayi
@vahidamol3766
@vahidamol3766 2 жыл бұрын
Thatha👍👍👍super♥️♥️💕💕💕love you kamarutha❤❤❤
@vpvlogs8255
@vpvlogs8255 2 жыл бұрын
Ellavarum avanavande character nanhaayi abhinayichu.ammayiyudeyum elamandeyum abhinayam parayan vakkukalilla. video polichu
@zaahaworld5646
@zaahaworld5646 2 жыл бұрын
Super. Chirichu chirichu.....,🤣🤣🤣🤣🤣🤣
@sinurishad8743
@sinurishad8743 2 жыл бұрын
Wait cheyth nikkayirunu🥰🥰🥰🥰 baaki cmts video kandit😍
@comali55
@comali55 2 жыл бұрын
അമ്മായി പൊളിച്ചു 👍👍👍
@safasherin1017
@safasherin1017 2 жыл бұрын
അമ്മായിക്ക് ഫാൻസുണ്ടോ ❤️
@fathimaridha2858
@fathimaridha2858 2 жыл бұрын
തുടങ്ങിയപ്പോൾ അമ്മായിനെ കാണാനിട്ട് ഒരു സമാദാനം ഇല്ലെരുന്നു അടക്കുള കുട്ടത്തി ആയപ്പോൾ ആണ് ഒരു സമാദാനം ആയത് 😜😜😜😜😜
@sinurishad8743
@sinurishad8743 2 жыл бұрын
എനിക്കും 😁😁😁
@farvin6390
@farvin6390 2 жыл бұрын
Sme😂😂
@husnasharin1764
@husnasharin1764 2 жыл бұрын
Sathyam😁
@farhath546
@farhath546 2 жыл бұрын
End parayaana polich...polich ...ithallaade onnullliya
@afsalafsal1031
@afsalafsal1031 2 жыл бұрын
നന്നായിട്ടുണ്ട്, എല്ലാവരും നല്ല പോലെ അഭിനയിച്ചു,
@muhammedrafi8976
@muhammedrafi8976 2 жыл бұрын
Kamarutha super ayitund ❤️❤️
@sajnarameez3423
@sajnarameez3423 2 жыл бұрын
Kamarutha ellavarum suparan athil yelama aya thatha polichu .pinna kamarutha ningaluda abinaya parayedathilla atharayu thakarthu😁😁👌👌👌👌 extent
@jamsheerjamshi1345
@jamsheerjamshi1345 2 жыл бұрын
Elemim ammayim polichu.....Njan chirich kuyangi😁😂🤣
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
УЙЛАНМАГАН БОЛАР ОГОХ БУЛИНГ БУНИ КУРИМ #трент #тренды
0:13
ОНЛАЙН ТИК ТОК БАТИЛ
Рет қаралды 2,3 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 71 МЛН
Слепой узнал о измене своей жены😳
1:00
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 2,2 МЛН