ന്യൂജനറേഷൻ മരുമകൾ ഒരു ഉമ്മാക്കും ഈ ഗതി വരുത്തല്ലേ /kudumba katha

  Рет қаралды 1,309,637

MALAPPURAM KAMARU

MALAPPURAM KAMARU

2 жыл бұрын

#malayalam#sohrt#film#kudumbakatha#malappuramkamaru#
ഇന്നത്തെ നമ്മുടെ വീഡിയോ ന്യൂ ജനറേഷൻ മരുമക്കൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നതാണ് ഇങ്ങനെയൊക്കെ ഒരു മരുമകൾ കാരണം കുടുംബം ആകെ തളർന്നുപോയി ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടം ആവുകയാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ആരും മറക്കരുത് പ്ലീസ് 🙏🏻🙏🏻🙏🏻
#malappuramkamaru
new video Malayalam short film
kudumba Katha#

Пікірлер: 1 100
@muhmiworld1719
@muhmiworld1719 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി.. ഞാനും ഒരു മരുമകൾ ആണ്.. എത്ര ഒക്കെ ഉമ്മ ചീത്ത പറഞ്ഞാലും വേർതിരിവ് കാണിച്ചാലും ഉമ്മ ഒരു യാത്ര പോവുമ്പോൾ മനസ്സിൽ പ്രാർത്ഥിക്കാറുണ്ട് ഒരു ആപത്തും കൂടാതെ തിരിച്ചു വരണേ എന്ന്...
@sajnasherin2212
@sajnasherin2212 2 жыл бұрын
കണ്ണ് നിറയാതെ ഇത് കാണാനാവില്ല.. അടിപൊളിയായി കഥ ആവിഷ്കരിച്ചു.
@abdullaabdulkareem
@abdullaabdulkareem 2 жыл бұрын
Hair friend ഉമ്മയും മരുമകളും അയൽകാരിയുമായുളള അഭിനയം പൊളിച്ചു. ... ങ്ങള് പൊളിച്ചൂട്ടോ...
@ajmalaju967
@ajmalaju967 2 жыл бұрын
അള്ളാഹുവേ ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ വരുത്തല്ലേ നാഥാ 🤲🤲ആമീൻ.... അള്ളാഹുവേ ഞങ്ങളുടെ മാതാപിതാക്കൾക്ക് നീ ദീർഗായുസ്സ് നൽകണേ
@ajumon6780
@ajumon6780 2 жыл бұрын
Aameen
@abudhulnazarmelmuri3550
@abudhulnazarmelmuri3550 2 жыл бұрын
ആമീൻ
@shadhasworld523
@shadhasworld523 2 жыл бұрын
Aameen 🤲🤲
@muhammedshahan744
@muhammedshahan744 2 жыл бұрын
ആമീൻ
@minnoosworldreels6535
@minnoosworldreels6535 2 жыл бұрын
Ameen
@miluuusworld8073
@miluuusworld8073 2 жыл бұрын
Ea Video കണ്ട് കണ്ണ് നിറഞ്ഞു പോയി ഒരു ഉമ്മാർക്കും ഈ അവസ്ഥ വരുത്തല്ലേ. Allah🤲
@safnasabi7916
@safnasabi7916 2 жыл бұрын
അമ്മയിമ്മ ദേഷ്യക്കാരിയും, എന്തും സഹിച്ച് ജീവിക്കുന്ന മരുമകളും ആയുള്ള ഒരു അഭിനയം നിങ്ങൾ ചെയ്യണം. ഇന്ന് സമൂഹത്തിൽ 100%ൽ 90% ഉം ഇങ്ങനെ ഉള്ളവർ ഉണ്ട്. മക്കൾക്കുവേണ്ടിയും,ഭർത്താവിനും, സ്വന്തം വീട്ടുകാരെ വിഷമത്തിൽ പെടുത്താതെ എല്ലാം സഹിച്ച് ജീവിക്കുന്നവർ എത്രെയോ ഉണ്ട്. മക്കൾ ആയിട്ടില്ലെങ്കിൽ പിന്നെ നോക്കുംവേണ്ട... ചെയ്യണം എന്നുള്ളവർ 👍അടിക്കൂ.....
@safnasabi7916
@safnasabi7916 2 жыл бұрын
@@malappuramkamaru79 ok😍
@PSCedutips
@PSCedutips 2 жыл бұрын
ഇതിലെ ഉമ്മയെ പോലാണേൽ ഉമ്മയെ സ്വന്ത० ഉമ്മയായി തന്നെ സ്നേഹിക്കാ०😍
@nishaimmu5424
@nishaimmu5424 2 жыл бұрын
സത്യം 😍😍
@suhailasidhi2716
@suhailasidhi2716 2 жыл бұрын
@@muthuuschannel5004 Pu of pH of of pooj
@malsiavlogksd
@malsiavlogksd 2 жыл бұрын
Allaahhh 😥....കമറു നന്നായിട്ടുണ്ട് ഇപ്പോഴത്തെ കാലത്തു നടക്കുന്ന കാര്യം അതേപോലെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചു 👍👍👍
@PardesizZone
@PardesizZone 2 жыл бұрын
🙄🙄
@malsiavlogksd
@malsiavlogksd 2 жыл бұрын
@@PardesizZone 🙄😍
@muthusgmilcom9241
@muthusgmilcom9241 2 жыл бұрын
😭😭
@muthusgmilcom9241
@muthusgmilcom9241 2 жыл бұрын
Swalihaya kutty undakan dua cheyannm usthedea
@saifunnisark3539
@saifunnisark3539 2 жыл бұрын
അഭിനയമാണെങ്കിലും പടച്ചോനെ ആർക്കും ഈ അവസ്ഥ വരുത്തരുതേ റബ്ബേ
@alimusliyar7923
@alimusliyar7923 2 жыл бұрын
Ameen
@fahadpv2523
@fahadpv2523 2 жыл бұрын
ആമീൻ
@thasnimansoor4812
@thasnimansoor4812 2 жыл бұрын
അല്ലെങ്കിലും നല്ല ഉമ്മാർക്ക് ഇങ്ങനെ ഉള്ളവരെ മരുമക്കൾ ആയിട്ട് വരുള്ളൂ...
@aisha_basheer
@aisha_basheer 2 жыл бұрын
വീഡിയോ ഞാൻ രണ്ടാമത്തെ തവണയാണ് കാണുന്നത് അടിപൊളി പെർഫോമൻസ്
@naseebanasi1848
@naseebanasi1848 2 жыл бұрын
സൂപ്പർ ആയി അഭിനയിച്ചു നല്ല തീം 👍🏻
@Learnwithhashi
@Learnwithhashi 2 жыл бұрын
എത്ര സ്നേഹിച്ചാലും തിരിച്ചു സ്നേഹം തരാത്ത ഉമ്മമാരും ഉണ്ട് 😢😢അതും അനുഭവിക്കുന്നവർക്കെ അറിയൂ
@ehsankalody2839
@ehsankalody2839 2 жыл бұрын
Satyam
@abdulkhadar3448
@abdulkhadar3448 2 жыл бұрын
THESE R COMMON AFFAIRS,BECAUSE DAUGHTER INLAW CANNOT BE LOVED AS DAUGHTER,SO AS MOTHER INLAW CANNOT BE LOVED AS DAUGHTER
@abdulkhadar3448
@abdulkhadar3448 2 жыл бұрын
Mother in law cannot be loved as MOTHER....
@shahisrecipes3622
@shahisrecipes3622 2 жыл бұрын
Sathyam ഞാനും അങ്ങനെ ഒരു മരുമകളാണ് 😰😰😰
@vidyakvijayan2560
@vidyakvijayan2560 2 жыл бұрын
😢😢😢
@AFStrader000
@AFStrader000 2 жыл бұрын
എനിക്കും എൻ്റെ പെങ്ങൾക്കും ജങ്ങടെ വളരെ ചെറുപ്പത്തിൽ മാതാപിതാക്കൾ അപകടത്തിൽ നഷ്ടപ്പെട്ടത് അത് ഇല്ലാത്തവർക്ക് അതിൻ്റെ വേദന അറിയൊള്ളു.
@Learnwithhashi
@Learnwithhashi 2 жыл бұрын
Shariyaanu😢😢😢
@nearbyaqua
@nearbyaqua 2 жыл бұрын
ഇത് 1M അടിക്കാൻ കാരണം ഈ വീഡിയോയിൽ എടുത്ത Hard work ആണ് Very good വീഡിയോ 😍😍
@kichumon9699
@kichumon9699 2 жыл бұрын
ഈ വിഡിയോ കണ്ട് സങ്കടം തോന്നി ഞാനും ഇപ്പൊ ഒരു മകൾ ആണ് ഇങ്ങനെ ഒരു ബുദ്ധി ആർക്കും തോന്നിപ്പിക്കല്ലേ അല്ലാഹ് ഞമ്മളും നാളെ ഒരു അമ്മായിയമ്മ aavum ഉള്ള ഒരു ഓർമ്മ
@Learnwithhashi
@Learnwithhashi 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടിട്ട് 😢😢😢തീർച്ചയായും ഇതിൽ നല്ല പാടമുണ്ട് പലർക്കും പഠിക്കാൻ 👍👍👍👍
@shahisrecipes3622
@shahisrecipes3622 2 жыл бұрын
എനിക്കും 😰😰
@thems4448
@thems4448 2 жыл бұрын
ഇത്താത്ത 💥 വളരെ perfect ആയി അവതരിപ്പിച്ചു
@subahadrasahadevan9634
@subahadrasahadevan9634 2 жыл бұрын
@@malappuramkamaru79 m
@ruhuskitchenvlog6179
@ruhuskitchenvlog6179 2 жыл бұрын
ഇങ്ങനെയൊരു അവസ്ഥ ഒരു ഉമ്മാക്കും വരാതിരിക്കട്ടെ . എല്ലാ മക്കളെയും നാഥൻ നന്നാക്കി തരട്ടെ . നല്ലൊരു വീഡിയൊ ആണ് ട്ടൊ കമറു ഉയരങ്ങളിൽ എത്തട്ടെ. കണ്ടപ്പൊ കണ്ണ് നിറഞ്ഞു പോയി
@zareehasworld7943
@zareehasworld7943 2 жыл бұрын
അല്ലാഹ് ഈ ഗതി ആർക്കും വരരുത് റബ്ബേ. ആമീൻ
@user-cs8bl2qp5y
@user-cs8bl2qp5y 2 жыл бұрын
അങ്ങനെത്തെ ഭാര്യമാരെ ഞങ്ങൾക്കാർക്കും നൽകാറുതെ നാഥാ... Ameen
@AsRs495
@AsRs495 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.... തകർത്തഭിനയിച്ചു 😍😍😍
@ennusworld7311
@ennusworld7311 2 жыл бұрын
ഈ അഭിനയം വല്ലാത്തൊരു അഭിനയം തന്നെ, sooper തകർത്തഭിനയിച്ചു. അഭിനയം തോന്നത്തെ ഇല്ല. അത്രയ്ക്കും perfect
@marjanahadiya8779
@marjanahadiya8779 2 жыл бұрын
പാവപ്പെട്ട ഉമ്മാക്ക് ചീഞ്ഞ മരിയോളെ ആകും കിട്ട... പാവപ്പെട്ട പെണ്ണിന് ചീഞ്ഞ അമ്മായിമ്മനിം കിട്ടും 🙄
@zahranunu4649
@zahranunu4649 2 жыл бұрын
Sathym
@minhasworld3829
@minhasworld3829 2 жыл бұрын
𝘚𝘢𝘵𝘩𝘺𝘢𝘮
@NISHUSPASSION
@NISHUSPASSION 2 жыл бұрын
😂😂🙄🙄🙄
@naseemaali8093
@naseemaali8093 2 жыл бұрын
😂😂😂
@abdulshukoornshukoor2924
@abdulshukoornshukoor2924 2 жыл бұрын
Kattak nilkunna ammayammem marumakkalum undto
@peppersalad589
@peppersalad589 2 жыл бұрын
Super ആണ് കമറുത്ത. പല വീടുകളിലും നടക്കുന്ന കാര്യം ആണിത്. ഇതുപോലെയുള്ള മക്കളുടെയും മരുമകളുടെയും മനസ്സ് മാറാന് ഇത് help ചെയ്യട്ടെ.
@noorunooravlogs9681
@noorunooravlogs9681 2 жыл бұрын
Plsss subscribe cheyyamo
@Learnwithhashi
@Learnwithhashi 2 жыл бұрын
Athe😊😊
@rahmathutr3801
@rahmathutr3801 2 жыл бұрын
ഇത് കണ്ടപ്പോൾ കരഞ്ഞു പോയി ഒരു ഉമ്മക്കും ഈ ഗതി വരാതിരിക്കട്ടെ, ആമീൻ. അവൾക്കും ഇല്ലേ ഒരു മാതാവ്
@mahamoodpodantavida7105
@mahamoodpodantavida7105 2 жыл бұрын
ആമീൻ 🤲🤲🤲
@moideenkoyamoideenkoya8604
@moideenkoyamoideenkoya8604 2 жыл бұрын
ആമീൻ 🤲🤲
@ayishabahjap1d710
@ayishabahjap1d710 2 жыл бұрын
ഈ വിധി ഒരു മരുമകൾക്കും ഒരു ഉമ്മക്കും കൊടുക്കാതിരിക്കണേ നാഥാ.''
@mumimalappuram2726
@mumimalappuram2726 2 жыл бұрын
വിഡിയോ പൊളിച്ചു ഇന്നത്തെ കാലത്തു നടക്കുന്ന കഥ യാണ്
@sinashaji164
@sinashaji164 2 жыл бұрын
ഇതാണ് ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന അവസ്ഥ.. എന്റെ ഉപ്പാ നെയും എന്റെ ഉമ്മാനേയും നോക്കാൻ ഇഷ്ടമില്ലാതെ അവൾ പോയി....😪😪😪😪.. അള്ളാഹ് എന്ത് ലോകമാണ് ഇത്..
@sherinsulthan2227
@sherinsulthan2227 2 жыл бұрын
😔😔
@Learnwithhashi
@Learnwithhashi 2 жыл бұрын
ഇത് അഭിനയം ആണെങ്കിൽ പലരുടെ ജീവിതവും ഇതാണ് 😢😢നല്ല ഉമ്മമാരെ നോക്കാൻ മരുമക്കൾ ഇല്ല 😣മരുമോൾ പാവമാണെങ്കിൽ ഒതുക്കുന്ന ഉമ്മമാരും..
@shareefakm205
@shareefakm205 2 жыл бұрын
നിങ്ങളുടെ അവസ്ഥയും സാഹചര്യവും ഇഷ്ട്ടപെടുന്ന ഒരു നല്ലപ്പാതിയെ കിട്ടാൻ പ്രാർത്ഥിക്കുന്നു...
@bajaj4867
@bajaj4867 2 жыл бұрын
എന്നെയും എന്റെ മരുമകൾ തേച്ചിട്ടു പോയി *ഒകെ സെരിയാകും *കുട്ടിയെ പോലും കാണിക്കൂല *allaah
@bisharafasal3041
@bisharafasal3041 2 жыл бұрын
Sooper veedio അമ്മായി ഉമ്മാരാണ് എന്ന് കരുതി അവരുടെ വാക്ക് തള്ളിക്കളയരുതു അവരുടെ കുരുത്തവും പൊരുത്തവും ഉള്ളിടത്തെ വിജയം ഉണ്ടാവൂ 👌👌🥰🥰❤❤❤
@nabeesanabeesa6132
@nabeesanabeesa6132 2 жыл бұрын
Nallathanel ok allel poruthom Venda Oru kunthom venda
@bisharafasal3041
@bisharafasal3041 2 жыл бұрын
@@nabeesanabeesa6132 അങ്ങനെ ഒന്നും പറയല്ലേടാ എല്ലാം ശരിയാവും ദുനിയാവല്ലേ പരീക്ഷണങ്ങൾ ഉണ്ടാവും ക്ഷമിക്കുന്നിടത്തു വിജയമുണ്ടാവും 😊🥰🥰അള്ളാഹു എല്ലാവരുടെയും സ്വഭാവം നന്നാക്കി തരട്ടെ 😊😊
@Fziya-qe5by
@Fziya-qe5by 2 жыл бұрын
Yes
@richusworld2140
@richusworld2140 2 жыл бұрын
കമറു ഞാൻ ആതിമയാണ് ഈ ചാനൽ കാണുന്നത് ഞാൻ കരഞ്ഞുപോയി 😭😭
@nmdreams2407
@nmdreams2407 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടായി
@abudhulnazarmelmuri3550
@abudhulnazarmelmuri3550 2 жыл бұрын
കമറുതാ നിങ്ങൾ പൊളിച്ചു അടിപൊളി
@irshadirshu5507
@irshadirshu5507 2 жыл бұрын
ഇത് പോലെ വേദന അനുഭവിക്കുന്ന മരുമക്കളും ഉണ്ട് 😭
@shibikp9008
@shibikp9008 2 жыл бұрын
Athe koodutha marumakkalanullathu😕
@PSCedutips
@PSCedutips 2 жыл бұрын
അതെ
@hasihaseeba2864
@hasihaseeba2864 2 жыл бұрын
Sathyam
@jm-yk1qm
@jm-yk1qm 2 жыл бұрын
kzfaq.info/get/bejne/sMqDmrSdrtOwgoU.html
@ponnuponnus9849
@ponnuponnus9849 2 жыл бұрын
Sathyam.
@HappyVlogsWithGeetha
@HappyVlogsWithGeetha 2 жыл бұрын
കമറൂ പറയാൻ വാക്കു കൾ ഇല്ല അവസാന ഭാഗത്തെ കാഴ്ചകൾ എന്റെ കണ്ണുനീർ കൊണ്ട് മറഞ്ഞു പോയ്‌ ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@mufeesworld
@mufeesworld 2 жыл бұрын
ചില വീടുകളിൽ ഒക്കെ നടക്കുന്ന സംഭവം തന്നെ Kamaru 😍👍🏻👍🏻
@PardesizZone
@PardesizZone 2 жыл бұрын
ആണോ 🙄
@jjmijumi2724
@jjmijumi2724 2 жыл бұрын
Marannu poyi.vallatha abhinayam
@mufeesworld
@mufeesworld 2 жыл бұрын
@@PardesizZone 🙄ആണ് 😃😃
@PardesizZone
@PardesizZone 2 жыл бұрын
@@mufeesworld 🙄🙄
@itsmekuttanzz2482
@itsmekuttanzz2482 2 жыл бұрын
1k avan sahayikumo plzz
@VALLUVANADANDIARY
@VALLUVANADANDIARY 2 жыл бұрын
കമറു പറയാൻ വാക്കുകൾ ഇല്ല 🙏 കരഞ്ഞു പോയി ഞാൻ അത്രക്കും നന്നായിട്ടുണ്ട് അവതരണം 🙏 ഒറ്റയ്രുപ്പിൽ ഇരുന്നു കണ്ടു ഞാൻ ഇനിയും ഒരുപാടു ഉയരങ്ങൾ കിഴടക്കാൻ സർവേശ്വരൻ തുണക്കട്ടെ All the ബെസ്റ്റ് 🌹🥰🥰🥰🥰🥰
@pandikkadvlog.3785
@pandikkadvlog.3785 2 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു കമറൂ നമ്മുടെ സമൂഹത്തിലും നടന്നു കൊണ്ടിരിക്കുന അവസ്ഥയാണല്ലോ ഇതൊക്കെ .ഇങ്ങനെയുള്ള മനസ്സ് അള്ളാഹു ആർകും കൊടുക്കാതിരിക്കട്ടെ.
@febnahameed9343
@febnahameed9343 2 жыл бұрын
Ammeen
@husnivlogs5679
@husnivlogs5679 2 жыл бұрын
aameen🤲🤲
@mufdls21tips48
@mufdls21tips48 2 жыл бұрын
@@malappuramkamaru79 .
@shaheerpk1138
@shaheerpk1138 2 жыл бұрын
Ammeen
@whos_melaeacc
@whos_melaeacc 2 жыл бұрын
Qarzmaafi
@ishasspicytreats7908
@ishasspicytreats7908 2 жыл бұрын
ഇങ്ങനെ ആരും ചെയ്യരുത് മാതാപിതാക്കളെ നമ്മൾ നോക്കണം സങ്കടമായി ഈ വീഡിയോ കണ്ടപ്പോൾ പാവം ഉമ്മ 👍🏻👍🏻👍🏻👍🏻 അടിപൊളിയായിരുന്നു വീഡിയോ അഭിനയിച്ചത് അടിപൊളി ആയിരുന്നു
@zaarazarus8114
@zaarazarus8114 2 жыл бұрын
🥺😔😔🤲അല്ലാഹ് ങ്ങനുള്ള മരുമക്കളെ ഒരു ഉമ്മാർക്കും നൽകല്ലാഹ് 😔🤲
@hasanahh___
@hasanahh___ 2 жыл бұрын
Allah😢.. കണ്ണ് നിറഞ്ഞു പോയി 😣😢
@malappuramarifa
@malappuramarifa 2 жыл бұрын
വളരെ നന്നയി ട്ടുണ്ട് കമറു നല്ല മെസ്സേജ് അഭിനന്ദനങ്ങൾ 💞💞
@anulinudreams2906
@anulinudreams2906 2 жыл бұрын
കമറുത പൊളിച്ചു supper
@jm-yk1qm
@jm-yk1qm 2 жыл бұрын
kzfaq.info/get/bejne/sMqDmrSdrtOwgoU.html
@SmartBook223
@SmartBook223 2 жыл бұрын
തകർത്തു അഭിനയിച്ചു 👏🏻👏🏻👏🏻
@dhiyaanddanie7888
@dhiyaanddanie7888 2 жыл бұрын
അടിപൊളിയായിട്ടുണ്ട് ചില സ്ഥലങ്ങളിലേക്ക് ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്
@kajamithukadparambil6592
@kajamithukadparambil6592 2 жыл бұрын
pi
@dhiyaanddanie7888
@dhiyaanddanie7888 2 жыл бұрын
@@kajamithukadparambil6592 hi dear
@TuttuusWorld
@TuttuusWorld 2 жыл бұрын
സൂപ്പർ വീഡിയോ. ഒരാൾക്കും ഈ ഗതി വരല്ലേ റബ്ബേ
@elvisandaamiswonderland2482
@elvisandaamiswonderland2482 2 жыл бұрын
Tuttuuse😍😍ivide undo
@sheza5815
@sheza5815 2 жыл бұрын
Last കരയിപ്പിച്ചു 🥰 അടിപൊളി 👍🏻👍🏻👍🏻
@chefhousearoma2818
@chefhousearoma2818 2 жыл бұрын
Ella rolum oral thanne cheth thakarthabhinayichutto ...excellent 👌🔥🔥🔥❤️💖👍🏻
@GAMINGcriss
@GAMINGcriss 2 жыл бұрын
Seri
@messifanshort8624
@messifanshort8624 2 жыл бұрын
ഒരു ഉമ്മാമ്മാർക്കും ഇ ഗതി വരുത്തല്ലേ. Allah
@itsmekuttanzz2482
@itsmekuttanzz2482 2 жыл бұрын
1k avan sahayikumo plzz
@saleemsaleena1776
@saleemsaleena1776 2 жыл бұрын
Aameen
@jm-yk1qm
@jm-yk1qm 2 жыл бұрын
kzfaq.info/get/bejne/sMqDmrSdrtOwgoU.html😊👏🌹
@razitechbyadnan.m3361
@razitechbyadnan.m3361 2 жыл бұрын
അന്ന് അമ്മാവിയമ്മയുടെ ഉപദ്രവം അനുഭവിച്ച ,ഇന്നത്തെ അമ്മായിയമ്മമാർ തന്റെ മരുമക്കളെ പൊന്നു പോലെ നോക്കു൦. പക്ഷേ തിരിച്ചു കിട്ടുന്നത് ഇതൊക്കെതന്നെയാണ്. അവസാനഭാഗം ഈറനണയിച്ചു. Super
@ambujababu2411
@ambujababu2411 2 жыл бұрын
എന്റെ കുഞ്ഞോളെ, പറയാൻ വാക്കുകളില്ല, കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല, അഭിനയം, അവതരണം എല്ലാം വളരെ നന്നായിരുന്നു, അഭിനന്ദനങ്ങൾ..! അള്ളാഹു അനുഗ്രഹിക്കട്ടെ.
@choopperrizavlog1648
@choopperrizavlog1648 2 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി യായി അവതരിപ്പിച്ചു
@noorunooravlogs9681
@noorunooravlogs9681 2 жыл бұрын
Plsss subscribe cheyyamo
@shabnasyam5957
@shabnasyam5957 2 жыл бұрын
പടച്ചവൻ കാക്കട്ടെ എല്ലാ മാതാപിതാക്കളെയും🤲🤲
@musthafap4519
@musthafap4519 2 жыл бұрын
ആമീൻ
@sabeenamohamedali3221
@sabeenamohamedali3221 2 жыл бұрын
Ameen ya rabbal alameen🤲🏼❤️
@mubaris333mubumonu8
@mubaris333mubumonu8 2 жыл бұрын
Aameen
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Aameen aameen ya rabbal aalameen
@zayaahvlog9521
@zayaahvlog9521 2 жыл бұрын
ആമീന്‍
@kippskitchen7761
@kippskitchen7761 2 жыл бұрын
പടച്ചോനെ അവസ്സാനം ഒത്തിരി കരഞ്ഞു പോയി ഒരു ഉമ്മക്കും ഇതുപോലെയുള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ സൂപ്പർ ഇന്നാ പിടി👍🏻
@sajeenanisam411
@sajeenanisam411 2 жыл бұрын
ശരിക്കും karannu 😭
@itsmekuttanzz2482
@itsmekuttanzz2482 2 жыл бұрын
1k avan sahayikumo plzz
@itsmekuttanzz2482
@itsmekuttanzz2482 2 жыл бұрын
@@malappuramkamaru79 1k avan sahayikumo plzz
@jm-yk1qm
@jm-yk1qm 2 жыл бұрын
kzfaq.info/get/bejne/sMqDmrSdrtOwgoU.html😊👏🌹
@jm-yk1qm
@jm-yk1qm 2 жыл бұрын
kzfaq.info/get/bejne/sMqDmrSdrtOwgoU.html
@Scoopoftaste
@Scoopoftaste 2 жыл бұрын
Nalla important video 🙏🏻🙏🏻👍🏻
@arifakarim3774
@arifakarim3774 2 жыл бұрын
രാവിലെ കരഞ്ഞു പോയി ഒരുപാട് 😭😭
@jm-yk1qm
@jm-yk1qm 2 жыл бұрын
kzfaq.info/get/bejne/sMqDmrSdrtOwgoU.html😊👏🌹
@abdulnasar6707
@abdulnasar6707 2 жыл бұрын
വീഡിയോ കണ്ടിട്ട് കരഞ്ഞു പോയി. 😢 ഏതായാലും നന്നായിട്ടുണ്ട്
@diyamurali7677
@diyamurali7677 2 жыл бұрын
വരുന്ന ഓരോ തലമുറയ്ക്കും പ്രചോദനമാണ് ഉമ്മയുടെ വീഡിയോ 😊😊😍😍😍
@shamonck477
@shamonck477 2 жыл бұрын
ഞങ്ങൾ 4മക്കളുടെ റൂഹ് ഞങ്ങളുടെ ഉമ്മയാണ് ഉമ്മയില്ലാത്ത ഒരു വീട് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും പ്രയാസം ആണ് എങ്ങനെ ആണ് റബ്ബേ ഈ മക്കളൊക്കെ ഉമ്മമാരെ ഒഴിവാക്കുന്നത്
@jafarjafar3672
@jafarjafar3672 2 жыл бұрын
Ğ ...
@zenhamolmv4492
@zenhamolmv4492 2 жыл бұрын
🥰😍♥️ i love my umma
@fahadyusuf5210
@fahadyusuf5210 2 жыл бұрын
Enikk ente ummaanekkaal ishtam ente ammaayiammaye aanu😍 nalla പക്വതയും വൈഭവവും ഉള്ള ഉമ്മയാണ് .ഞങ്ങൾക്ക് നല്ല respect ആണ് ഉമ്മയോട് 🤲🤲🤲
@ramshid4894
@ramshid4894 2 жыл бұрын
മനസ്സിൽ വല്ലാത്ത നീ റ്റൽ ഇ ങ്ങിനെ യുള്ള ഗതിയാവുമോ എന്ന് ഓർ തിട്ട്
@fathimafathima5276
@fathimafathima5276 2 жыл бұрын
ഒന്നും പറയാൻ ഇല്ല പെണ്ണ് വേറെ കിട്ടും പക്ഷെ ഉമ്മ വേറെ കിട്ടില്ല എന്നിട്ടും ചിലർ പെണ്ണിന് വേണ്ടി ഉമ്മയെ ഒഴിവാക്കുന്നു ഇതാണ് ലോകം 😓😓
@SumiSumayyac-cs3qo
@SumiSumayyac-cs3qo 4 ай бұрын
Ende😂 ഭർത്താവ് ഉമ്മ വേണ്ടി എന്നെ ഡിവോഴ്സ് ആക്കി
@shakkirashan2102
@shakkirashan2102 2 жыл бұрын
Avasanam കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ കരഞ്ഞു പോയി 😢😢. ഇങ്ങനൊരു അനുഭവം ആർക്കും വരുത്തരുതേ allah...
@saidalavik9591
@saidalavik9591 2 жыл бұрын
🤲🤲🤲🤲🤲
@prokallan777
@prokallan777 2 жыл бұрын
സൂപ്പർ.. കണ്ണ് നിറഞ്ഞു... 👏🏻👏🏻💐💐💐
@ram_siyapkd4300
@ram_siyapkd4300 2 жыл бұрын
കരഞ്ഞു പോയി 😔💞💞💞
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
ഒറ്റ ഇരുപ്പിൽ kanduto ലാസ്റ്റ് എത്തിയപോ കരഞ്ഞു poyito 😔mmale ഇത്താടെ patumundallo 🥰
@jm-yk1qm
@jm-yk1qm 2 жыл бұрын
kzfaq.info/get/bejne/sMqDmrSdrtOwgoU.html
@muthuminnu8553
@muthuminnu8553 2 жыл бұрын
😭😭😭🤲🤲🤲ഇങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ arkum😭😭🤲🤲
@jm-yk1qm
@jm-yk1qm 2 жыл бұрын
kzfaq.info/get/bejne/sMqDmrSdrtOwgoU.html
@hashmickck4899
@hashmickck4899 2 жыл бұрын
അടിപൊളി വീഡിയോസ് ആണ് എല്ലാം നിങ്ങൾ തീർച്ചയായും ഉയരങ്ങളിൽ എത്തും അത്രക് റിസ്ക് എടുത്താണ് വീഡിയോ ചെയുന്നത് ഷഹാനയും രണ്ട് ദിവസം കൊണ്ട് ഇങ്ങളെ എല്ലാ വിഡിയോസും കണ്ടു Best of Luck dears😍😍
@safwana3551
@safwana3551 2 жыл бұрын
Ente hussinte umma oru paavan ente bagyaman njan valare happy aan
@jahfujahfu5795
@jahfujahfu5795 2 жыл бұрын
Nalla ammayumma aavumbo marumol chilapol ahankaari aavam....cheetha ammayummak mikkapoyum nalla penkutyaaaleyum kittum...athaaan sangadam....ellarum angotum ingottum nallonam nikkanam....marumolaayal ammayummanod nallonam perumaaranam...ammayumma thirichum nannayit perumaaranam....ennale kudumbathil nalla santhoshandaavaoo
@user-uj1wd8zj7x
@user-uj1wd8zj7x 2 жыл бұрын
😭😭😭😭😭😥 ഏതൊരു ഉമ്മാക്കും ഇതുപോലെ അവസ്ഥ വരുത്തല്ലേ നാഥാ🤲🤲😭😭😭😭 എനിക്ക് എന്റെ ഇമ്മച്ചി കഴിഞ്ഞിട്ടുള്ള ബാക്കി എല്ലാവരും💞💞💞❤ അതുകൊണ്ട് എല്ലാവരും ഉമ്മ മാരെയും എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇഷ്ടമാണ് 😍😍😍😍
@saifalipt5752
@saifalipt5752 2 жыл бұрын
Njan ente barthavinod eppazhum parayum ummane kazhinj snehicha mathi enneyenn.enne swantham makalayitt thanneyan ummayum enne kanunnath. Thank god
@user-uj1wd8zj7x
@user-uj1wd8zj7x 2 жыл бұрын
@@saifalipt5752 😍😍😍
@rifa_vk
@rifa_vk 2 жыл бұрын
Ya Allaahhhh 🥺🥺🤲🤲🤲,polichu itha, aadhaayttaanu engale video kaanunnath,orupaad orupaad ishttaayi❤️, Sathyam parayaalo, kandappo kann niranj pooyi🥺🤲, keep going itha ❤️✨
@status-queen710
@status-queen710 2 жыл бұрын
ആർക്കും ഈ ഗതി വരുതല്ലേ നാഥാ 🤲🤲🤲😭😭
@raheenasajeer4017
@raheenasajeer4017 2 жыл бұрын
enikk ഒത്തിരി ഇഷ്ട്ട പെട്ടു 🌷🌷🌷👌👌👍🏻👍🏻
@anuanshid4710
@anuanshid4710 2 жыл бұрын
14 മിനുട്ട് കൊണ്ട് കരയപ്പിച്ച വീഡിയോ.. ഇതിന്റെ ക്രെഡിറ്റ്‌ ഞാൻ സമയത്തിന് കൊടുക്കണോ അധോ കമറുവിന് കൊടുക്കണോ.. അടിപൊളി... Heart touching💔
@mohammedkutty9007
@mohammedkutty9007 2 жыл бұрын
o8zrufxz
@mirshutips5043
@mirshutips5043 2 жыл бұрын
Masha Allah ഒന്നും പറയാനില്ല 👌👍
@anjusongs478
@anjusongs478 2 жыл бұрын
Thatha poli 👍🥰 🤲🤲🤲 Aarkkum e gathi varuthale
@nabeelashihab1669
@nabeelashihab1669 2 жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾക്ക് like ആണോ dislike ആണോ ചെയ്യേണ്ടത് എന്ന് മനസ്സിലാവുന്നില്ല. അഭിനയം തകർത്തു 👍തിരിച്ചു വിളിക്കുന്ന ഒരു part കൂടി ഉണ്ടായാൽ super. Incident is very sad😢😭
@kannurfamilyvlog3476
@kannurfamilyvlog3476 2 жыл бұрын
ഉസാറായിരിക്കണ് ❤❤❤ആദ്യായിട്ടാണ് നിങ്ങളെ വീഡിയോകാണുന്നത് അടിപൊളി ❤❤❤❤👌👌👌👌
@rishu.muthutyvlog7429
@rishu.muthutyvlog7429 2 жыл бұрын
Super polichu itha
@fadifadu6706
@fadifadu6706 2 жыл бұрын
Skip cheyyathe avasanam vare kandu😍😙
@mashisworld9551
@mashisworld9551 2 жыл бұрын
Masha allah നന്നായിട്ടുണ്ട് 👍👍🥰
@naseemaali8093
@naseemaali8093 2 жыл бұрын
ഇങ്ങനെ പാവങ്ങളായ അമ്മായുമ്മമാരൊക്ക സ്വപ്നങ്ങളിൽ മാത്രo
@MalappuramBushra
@MalappuramBushra 2 жыл бұрын
ശെരിയാണ് but നമ്മൾ ക്ഷമിക്കുക റബ്ബ് നമ്മുടെ കൂടെ ഉണ്ട് വൃദ്ധ സദനം എന്നത് നാളെ നമ്മൾക്കും ഒരുങ്ങും അത് കൊണ്ട് ഇപ്പൊ നമ്മൾക്ക് കിട്ടിയ അവസരം നന്നായി നോക്കുക
@shahanaanu3137
@shahanaanu3137 2 жыл бұрын
Nte umma paavaan😊 ink bhayangara ishtaan padachon dheergaayussum aafiyathum aarogyavum nalkatte
@sabianusworld2824
@sabianusworld2824 2 жыл бұрын
Adipoli short film
@ashikhaabidshanza6697
@ashikhaabidshanza6697 2 жыл бұрын
Mashaallah super
@AVSYouTubeTips
@AVSYouTubeTips 2 жыл бұрын
ചുമ്മാ വീഡിയോ ചെയ്ത് പോകാതെ എല്ലാ വീഡിയോയിലും സമൂഹത്തിന് എന്തേലും msg നൽകുന്ന കമറുവിന് അഭിനന്ദനങൾ 💐
@AMALABARI
@AMALABARI 2 жыл бұрын
👍👍
@jasijabi3816
@jasijabi3816 2 жыл бұрын
Good മെസ്സേജ്...... ആർക്കും ഈ ഗതി വരുത്തല്ലെ അല്ലാഹ്
@NSNFamily
@NSNFamily 2 жыл бұрын
Masha allah. Adipoli
@ram_siyapkd4300
@ram_siyapkd4300 2 жыл бұрын
Polichu 💞💞💞💞💞❤️❤️
@liyansvlog4755
@liyansvlog4755 2 жыл бұрын
ഈ അവസ്ഥ വരാതെ ഇരിക്കട്ടെ 😭😭
@itsmekuttanzz2482
@itsmekuttanzz2482 2 жыл бұрын
1k avan sahayikumo plzz
@liyansvlog4755
@liyansvlog4755 2 жыл бұрын
Yrnne subscribe cheyyu
@sajinicuttingstichingwayan5069
@sajinicuttingstichingwayan5069 2 жыл бұрын
ആദ്യമായി കാണുകയാ അഭിനയം 👌👌👌🥰
@shareefakm205
@shareefakm205 2 жыл бұрын
എത്ര രാത്രി ഉറക്കമൊഴിച്ചു, എത്ര വേദന സഹിച്ചു പ്രസവിച്ചു വളർത്തി,എന്നിട്ടും പറയാ നോക്കാൻ വെയ്യന്ന്😭😭😭😭
@fhdcreation5274
@fhdcreation5274 2 жыл бұрын
😓😓
@naseema1884
@naseema1884 2 жыл бұрын
പൊളി 👌👌👌
@sahaanagangadharan2137
@sahaanagangadharan2137 2 жыл бұрын
Nalla abhinayam👍👍👍
@firozmund6382
@firozmund6382 2 жыл бұрын
കണ്ണു നിറിഞ്ഞു പോയി... നല്ല അവതരണം ❤️
@noorunooravlogs9681
@noorunooravlogs9681 2 жыл бұрын
Enneyum subscribe cheyyamo
@shanhishan6856
@shanhishan6856 2 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ എന്നെ അടിപൊളി
@saimapt9063
@saimapt9063 2 жыл бұрын
Good performance thatha 👍👍👍👍
@shanidhaansari2530
@shanidhaansari2530 2 жыл бұрын
ഇപ്പോഴും ഇതുപോലെ നടക്കുന്ന വീട് ഒണ്ടു
@Yasramaryam878
@Yasramaryam878 2 жыл бұрын
Ith kandappol enikk nte ikkade ummane oorma vannuu Nerathe njgal thammil nteokkeyoo problems undaayirnnuu Pakshe njagal ipoo nalla santhoshathilanuuu .... parasparam manassilaakumbol aanuu family santhosham undavuuuu ❤️❤️
@razanat1532
@razanat1532 2 жыл бұрын
Part 2 katta waiting aahn kamaruttha ❤️❤️❤️
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН
വെറുതെ ഒരു ഭാര്യ 🥲
20:32
OᖇᗰᗩᗪᖇEᗩᗰs
Рет қаралды 345 М.
#automobile #rek #cover #love #kesfet #ambulance #keşfet
0:47
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 22 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,9 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 2,2 МЛН
Anxiety panic attack (Inside Out Animation)
0:11
FASH
Рет қаралды 13 МЛН
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 3,1 МЛН