No video

'എല്ലാ സം​ഗീത സംവിധായകരെയും വിളിച്ചു... എന്റെ പേര് വിളിക്കാതിരുന്നപ്പോൾ അസ്വസ്ഥത ഉണ്ടായി'

  Рет қаралды 21,098

MediaoneTV Live

MediaoneTV Live

Күн бұрын

'എല്ലാ സം​ഗീത സംവിധായകരെയും വിളിച്ചു... എന്റെ പേര് വിളിക്കാതിരുന്നപ്പോൾ അസ്വസ്ഥത ഉണ്ടായി'; ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ രമേഷ് നാരായണൻ
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 175
@avocado5402
@avocado5402 Ай бұрын
ഇയാളെ എനിക്ക് അറിയില്ല... പക്ഷേ ആസിഫ് അലിയെ എനിക്ക് അറിയാം... താൻ പോടോ 😂 ആസിഫ് ഉയിർ❤
@user-kg4hy1lf4p
@user-kg4hy1lf4p Ай бұрын
@soumyaaneesh2660
@soumyaaneesh2660 Ай бұрын
ഇനി എന്ത് അവാർഡാണ് തനിക്ക് കിട്ടേണ്ടത്. ഈ ലോകം തനിക്ക് അവാർഡ് തന്നുകഴിഞ്ഞു. മാന്യത ഇല്ലാത്ത മനുഷ്യൻ
@pathusworld6071
@pathusworld6071 Ай бұрын
ഇയാളോട് പോയി പണി നോക്കാൻ പറ ഇരുന്നു മെഴുകുന്നു very bad 😡
@user-jo9us6rm7l
@user-jo9us6rm7l Ай бұрын
Karilkatte pooda
@pathusworld6071
@pathusworld6071 Ай бұрын
@@user-jo9us6rm7l എന്തുട്
@asiyabeevi8586
@asiyabeevi8586 Ай бұрын
ഇത്ര അലവലാതി ആയ ഇവനെയൊക്കെ ആരാ സ്റ്റേജിൽ വിളിച്ച് കയറ്റുന്നത്.😂😂
@GNN64
@GNN64 Ай бұрын
Stage il kayattiyila....😂 Athaanu 😂
@abdusalam8259
@abdusalam8259 Ай бұрын
എല്ലാം ജനങ്ങൾകണ്ടതാണ് ന്യായികരിക്കേണ്ട
@VishnurajanVishnuraj
@VishnurajanVishnuraj Ай бұрын
സത്യാഭാമ 😂😂😂😂
@moshajoeanmosh6271
@moshajoeanmosh6271 Ай бұрын
ഡേയ് നീ ചെയ്തത് എന്തെന്ന് ലോകം കണ്ടു. നീയൊക്കെ work ഇല്ലാതെ പൊട്ടി പൊളിയുന്ന കാലം വിദൂരമല്ല. ഇപ്പോൾ തന്നെ നീ out ആയി. Sushin ശ്യാം ഒക്കെ അടിച്ചു മിന്നിക്കുന്നതിൽ അസൂയ ഉണ്ട് നിനക്ക്
@amzvlog4624
@amzvlog4624 Ай бұрын
ഈ funda ഇങ്ങനെ കൊണ അടിക്കണ സമയത്ത് ഒരു വാക്ക് പറയാല്ലോ. ' അവടെ ഉണ്ടായ സംഭവത്തിൽ ആസിഫ് അലിക്കോ മറ്റർക്കെങ്കിലോ വിഷമം ഉണ്ടായെങ്കിൽ Sorry ' എന്ന്.... അത് പറയാതെ ചുമ്മാ അങ്ങ് മെഴുകുവാണ്....
@user-qg6kx2zs3o
@user-qg6kx2zs3o Ай бұрын
ഒരാളെ അപമാനിച്ചതും പോരാ എന്നിട്ട് അതിനെ ന്യായീകരിക്കുന്നു
@user-eo8wu6kw5w
@user-eo8wu6kw5w Ай бұрын
ആസിഫ് അലിക്ക് ജാതിവാൽ ഇല്ലാതെപോയി 💯
@jaseelajaseela8516
@jaseelajaseela8516 Ай бұрын
ഒരു കൊച്ചുകുട്ടി തരുന്നതായിരുന്നെങ്കിലും താങ്കൾക്ക് അതു സ്വീകരിക്കാമായിരുന്നു...
@Nichuzmehandhidesigns9961
@Nichuzmehandhidesigns9961 Ай бұрын
ഇനി ഇരുന്ന് മെഴുഗീട്ട് ഒരു കാര്യവും ഇല്ല. ജനങ്ങൾ എല്ലാം കണ്ട് ബോധ്യപ്പെട്ടു.😂😂😂
@bijuaugustin5381
@bijuaugustin5381 Ай бұрын
ഇയാൾ പറയുന്നത് ഇയാൾക്കെൻകിലും മനസ്സിലാകുന്നുണ്ടോ.
@chithralekhachandradas8613
@chithralekhachandradas8613 Ай бұрын
ടെൻഷൻ അല്ല.... തനിക്ക് അഹങ്കാരം
@kunjol888
@kunjol888 Ай бұрын
പൊതുവെ ഇയാൾക്ക് അഹങ്കാരം മാണ് അതാണ് കൂടുതൽ ആരും മ്യൂസിക് ചെയ്യാൻ വിളിക്കാത്തത്
@user-hw8eh3ym4x
@user-hw8eh3ym4x Ай бұрын
ആസിഫ് അലിയാ മുന്നിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നല്ലോ നിങ്ങൾ കണ്ടില്ലേ
@user-sx3pd6kc3o
@user-sx3pd6kc3o Ай бұрын
സത്യഭാമൻ😡
@abvvc574
@abvvc574 Ай бұрын
വളച്ചു ഒടിക്കണ്ട ഞങ്ങളും കണ്ടതാ
@praveenabraham3148
@praveenabraham3148 Ай бұрын
വലിയവൻ എന്ന ഭാവം ഈ കാലത്തും കൊണ്ട് നടക്കുന്ന ചിലർ എന്തായാലും വളരെ മോശമായിപോയി
@user-zi7ig2qx3n
@user-zi7ig2qx3n Ай бұрын
Abinayam kollam 😂
@mujisurya
@mujisurya Ай бұрын
നല്ല മെഴുകൽ ആണല്ലോ
@user-cw1lx7lc2j
@user-cw1lx7lc2j Ай бұрын
ഇവൻ അപമാനിച്ചിട്ടില്ല.കാരണം മാനമില്ലാത്ത വന്അപമാനിക്കാനറിയില്ല.
@aslama6706
@aslama6706 Ай бұрын
അൽപ്പൻ
@jamalanappuram3239
@jamalanappuram3239 Ай бұрын
ബിഡൽ വിടൽ പോലെയല്ല സംഗീതം
@user-hw8eh3ym4x
@user-hw8eh3ym4x Ай бұрын
ഇയാൾ ആസിഫ് അലിയെ കണ്ട ഭാവം പോലും നടിച്ചില്ല ഇപ്പോൾ കടന്നു എന്തെങ്കിലും പറയുന്നു ഇയാൾക്ക് ആസിഫ് അലിയെ അഭിമാനിക്കുകയായിരുന്നു ലക്ഷ്യം എന്ന് തോന്നിപ്പോകും
@sudeeshk6199
@sudeeshk6199 Ай бұрын
ആസിഫ് നോട് നോ പറയുന്ന പോലെ വീഡിയോ യിൽ കാണുന്നുണ്ട്....പിന്നെ ഇഷ്ടമില്ലാത്ത രീതിയിൽ ആസിഫ്‌അലിയുടെ കയ്യിൽ നിന്നും വാങ്ങുന്നു... പിന്നെ ജയരാജിൽ നിന്നു താൽപ്പര്യത്തോടെ വാങ്ങുന്നത് കാണുന്നു...ഇതിൽ നിന്നും ഞങ്ങൾ എന്തു മനസ്സിൽ ആക്കണം...?
@JamalAhmed-h1k
@JamalAhmed-h1k Ай бұрын
ഇവന്റെ അഹങ്കാരം കൊണ്ടാണ് ഇവന് അവസരം കിട്ടാത്തത്
@channel-od2kz
@channel-od2kz Ай бұрын
കൈവിട്ട് പോയപ്പോൾ ഉരുണ്ടു കളിക്കുന്നു എങ്ങനെ വന്നു എന്ന് അറിയില്ല 😂നല്ല ഉത്തരം
@goodwibesonly1359
@goodwibesonly1359 Ай бұрын
വളരെ മോശമായി.. എന്ത് പറഞ്ഞാലും
@Travel-life-memories
@Travel-life-memories Ай бұрын
Apamanichu….. asif aliye apamanichu…. Asif ennulla peraanu prashnam….. vargeeya vathi…..
@RasnaMv-xr2qu
@RasnaMv-xr2qu Ай бұрын
He is genuine
@flamiyap5694
@flamiyap5694 Ай бұрын
ഇയാൾ അഹങ്കാരിയാണ്
@moshajoeanmosh6271
@moshajoeanmosh6271 Ай бұрын
അൽപ്പേശ്വരൻ
@parudeesa-ox2wp
@parudeesa-ox2wp Ай бұрын
നല്ല അഭിനയം ഈ വർഷത്തെ ദേശീയ അവാർഡ് ഇയാൾക്ക് കൊടുക്കണം 🤣🤣😂😂
@uniqueUn1qU3
@uniqueUn1qU3 Ай бұрын
കൊണ കൊണ കൊണ
@fabyfasil
@fabyfasil Ай бұрын
Nonsense.... talking...be human its basic ....
@Sabeera-fq9fl
@Sabeera-fq9fl Ай бұрын
😏... ആസിഫ് അലി മൊമെന്റോ തന്നു കഴിഞ്ഞ് അവിടെ തന്നെ ഉണ്ടായിരുന്നു. എവിടേം പോയില്ല.. ഇരുന്ന് മെഴുകണ്ട
@athirarajesh.4130
@athirarajesh.4130 Ай бұрын
Kallam parayinne kandal ariyam ..eye contact kandal thanne ..
@sahlarashi1162
@sahlarashi1162 Ай бұрын
Asif aliyude kayi thatti enn parajirnu but videoyill angne illa.ath ivr kallam paranjthond ivr ipo paranjthellam pacha kallamaan.2:54 illa sir aa vdo illa
@user-xm9yv4qh9n
@user-xm9yv4qh9n Ай бұрын
Eyalalle asifikkayodu angane kanichathu pinne eyalkkendha ariyathathu njangalk orupadu ishttamanu asifikkaye eyalekkalum endhukondum mukalilanu njangade manasil asifikka asifali❤❤❤❤❤❤❤
@badushabai4557
@badushabai4557 Ай бұрын
ഇതിന് വീണിടത്ത് കിടന്നു ഉരുളുക എന്ന് പറയും
@mohammedpl461
@mohammedpl461 Ай бұрын
OMKV.........M.....!!
@akhil15525
@akhil15525 Ай бұрын
Oru short film edukkan ulla kadha und😂
@muneebmohamed655
@muneebmohamed655 Ай бұрын
8 years munp iyaalde character R S vimal expose cheythirunnu …. !!!!!! Search news..
@abidacs
@abidacs Ай бұрын
Vallathey mezhugalley
@user-qy2in3ve3p
@user-qy2in3ve3p Ай бұрын
ഇയാളിത് എന്ത് തേങ്ങയാ പറയുന്നത്? നമ്മുടെ മറ്റേ പാർട്ടിയിലെ ന്യായീകരണ തൊഴിലാളികളെ പോലെ ഉണ്ട്. കാണിച്ചത് ചെറ്റത്തരം എന്ന് തന്നെ പറയാം. എത്ര കഴിവുള്ളവനായാലും സംസ്കാരം എന്നൊന്ന് ഇല്ലെങ്കിൽ ഇത് പോലെ ഇരിക്കും.
@lemontea8690
@lemontea8690 Ай бұрын
Apo sari santhosh narayana 🖐🏻
@dailylifemedia7712
@dailylifemedia7712 Ай бұрын
നിന്റ വെപ്രാളം കണ്ടാർന്
@Avaniniya
@Avaniniya Ай бұрын
Very bad 😡😡😡😡😡😡😡😡😡😡😡😡
@usmankunjava1066
@usmankunjava1066 Ай бұрын
അഹങ്കാരം കൂടിപ്പോയി.. അത്രയേ ഒള്ളു... അസിഫലി അന്നേരം ഇളിഭ്യനായി... ശേഷം നീയും
@ishaqishaq3767
@ishaqishaq3767 Ай бұрын
Orru nariya samshkaram
@Muhamedarshad
@Muhamedarshad Ай бұрын
പറയുന്നതെല്ലാം സത്യം ആർക്കും മനസ്സിലായിട്ടില്ല💩💩💩💩💩💩💩💩💩💩💩🤌🤌🤌🤌🤌
@blessyjacob6074
@blessyjacob6074 Ай бұрын
മര്യാദ കാണിച്ചില്ല ഇയാൾ . എന്തൊരു mentality
@rajith66
@rajith66 Ай бұрын
സ്വീകരിച്ചു എന്ന് പറയരുത് പിടിച്ചു വാങ്ങി ഞങ്ങളും കണ്ടതാ വീഡിയോ അങ്ങനെ ഒരാഗ്രഹമുണ്ടെങ്കിൽ ആസിഫ് തരുമ്പോൾ പറയണമായിരുന്നു എനിക്ക് ഇങ്ങനെ ഒരാഗ്രഹം ഉണ്ടെന്ന് എന്നിട്ട് രണ്ടു പേരുടെയും കയ്യിൽ നിന്ന് ഒരുമിച്ചു വാങ്ങണമായിരുന്നു ഇനി മെഴുകേണ്ട
@arifaari2360
@arifaari2360 Ай бұрын
ഇപ്പോ അപമാനിച്ചത് 😄😄😄😄
@salmanulfarisi9389
@salmanulfarisi9389 Ай бұрын
ഇനി നന്നായി മെഴുക്
@minimol7657
@minimol7657 Ай бұрын
ഇയാളോട് പുച്ഛം മാത്രം തോന്നുന്നു
@user-li9td5pb1y
@user-li9td5pb1y Ай бұрын
പോയ് വല്ല കണ്ണ് പൊട്ടൻ മാരോട് പോയ് പറയ് ..അഹങ്കാരീ.
@shemmiglistu8
@shemmiglistu8 Ай бұрын
psychological move chuluvil famous avan nokiyatha
@Rechu448
@Rechu448 Ай бұрын
😏😏😏😏😏😏😏😏😏ഒന്നു പോടോ ഇരുന്നു മെഴുക്കാതെ 😏😏😏😏
@nasihyoutubeworld
@nasihyoutubeworld Ай бұрын
Asif aliye wish cheyditla
@shihabmas4429
@shihabmas4429 Ай бұрын
Edha e nari
@nasnish4858
@nasnish4858 Ай бұрын
SHAME .... SHAME.....no more explanation
@jasisvlog7458
@jasisvlog7458 Ай бұрын
😂😂😂😂😂
@7xfp7x
@7xfp7x Ай бұрын
എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല അസിഫലിയെ മൈന്റ് ചെയ്‌തില്ല മുഖത്തു നോക്കിയത് പോലുമില്ല
@IbrahimMattara-mh7gl
@IbrahimMattara-mh7gl Ай бұрын
Asifalimuthaaanuneearaaaaasifaliyoudayromathintayvilapolumellla
@nasnish4858
@nasnish4858 Ай бұрын
Still caste and creed working.....
@bindhunair8224
@bindhunair8224 Ай бұрын
Vearum alavalthy
@mumthazanwar8382
@mumthazanwar8382 Ай бұрын
Oru discrimination num kanikkatha aalanu njan...ath manassilaayi...
@liverpoolfan9922
@liverpoolfan9922 Ай бұрын
Free ayi onn famous akanam
@shafeequec.k6193
@shafeequec.k6193 Ай бұрын
മിത്രം ആ സംഗീസംഗീ ഒരുവിധം ഒക്കെ പറഞ്ഞു ഒപ്പിച്ചു ശരിയാക്കി നീ
@Niharikaniha123
@Niharikaniha123 Ай бұрын
Eaathaa eeeeeyaal enik ariyilaa but asifaliye ariyaam❤
@ajeenanoushad7965
@ajeenanoushad7965 Ай бұрын
Valla podooo...... Ayalde oru explanation.... Aale apamanich kazhijit kure nyaayeekarichit karymilla...kityadum kond vangich poykooda...😂... Manushyathwam ullavan aakado..
@vinuKrishnan-mk9yd
@vinuKrishnan-mk9yd Ай бұрын
😂😂
@majeeshkottayi2632
@majeeshkottayi2632 Ай бұрын
നിന്നെ സാർ എന്ന് അല്ലാ വിളിക്കേണ്ടത് മൈ
@HaseenaHasi-fe4wz
@HaseenaHasi-fe4wz Ай бұрын
Asifinte munnil ningal arumalla mr
@vanoorfahadfasil5094
@vanoorfahadfasil5094 Ай бұрын
കിടന്നുഉരുളല്ലടോ
@sivaprasadsunnytharakan9232
@sivaprasadsunnytharakan9232 Ай бұрын
Maha nadaaaa
@JasnaPk-ft3fd
@JasnaPk-ft3fd Ай бұрын
ഇയാളാരാണ്.....
@MufeedaMujeeb-zn7ok
@MufeedaMujeeb-zn7ok Ай бұрын
കിടന്നു ഉരുളുന്നു 😂😂
@junaidparammel3049
@junaidparammel3049 Ай бұрын
nee aaraadaa naaari
@user-sx3ug4in3c
@user-sx3ug4in3c Ай бұрын
ഇത്. ആസിഫ് അലി ഒര് മുസ്ലിം എന്ന രീതിയിൽ. മുസ്ലിം ങ്ങളുടെ സപ്പോർട്ട്. അത് വേണ്ട. ആസിഫ് അലി നല്ല നടൻ ആണ്. പിന്നെ കൊച്ചി യിലെ സിനിമകാർ തീവ്രവാദ ബന്ധം ഉള്ള കുറെ പേര് ഉണ്ട്
@sajeenavv2107
@sajeenavv2107 Ай бұрын
Irunnu meyukanda
@SemiSiddi
@SemiSiddi Ай бұрын
Ningale pere ariyanchittakum vilikathath
@jazzydriven2784
@jazzydriven2784 Ай бұрын
ee karutha udupp etta pulli aaraa???🤐
@ashique_nk
@ashique_nk Ай бұрын
Eatha ee vettavaliyan
@rejanreghu9400
@rejanreghu9400 Ай бұрын
Irunnu Mezhukal kollalle😂
@Pranavvmohan
@Pranavvmohan Ай бұрын
താങ്കൾ ചെയ്തത് വളരെ മോശം ആയി. ആസിഫ് അലി അല്ല ആരെ ആയാലും insult ചെയ്തത് വളരെ ചീപ്പായി പോയി. തങ്ങൾക്ക് സ്റ്റേജിൽ വിളിക്കാത്ത വിഷമം ഉണ്ടായിരുന്നെകിൽ അത് ആസിഫ് അലിയോടല്ല കാണിക്കേണ്ടത്. ആസിഫ് അദ്ദേഹത്തിന്റെ മാന്യത കാണിച്ചു. ഇനി ഒന്നും പറയാനില്ല. Famous ആവാൻ 10 പാട്ട് ചെയ്യണം. പേരുപോവാൻ ഇതുപോലെ ഒരെണ്ണം മതി. അഹങ്കാരിച്ചവർ എന്നെങ്കിലും ഒരിക്കൽ ഇതുപോലെ മൂക്കുത്തി വീഴും.
@anusaneesh9437
@anusaneesh9437 Ай бұрын
Ezhunnettu podooo.....
@AliBmk-du8le
@AliBmk-du8le Ай бұрын
Bla bla bla
@SabiPp-rd1vu
@SabiPp-rd1vu Ай бұрын
വളെരെ മോശം😢
@sajeenavv2107
@sajeenavv2107 Ай бұрын
Aasifaliye than wish cheyyanda nari
@sameerav-g9x
@sameerav-g9x Ай бұрын
Ad kandavarrkku ariyaam thanghl chaydad shariyalla ippol malakkam mariyunnu ippol manassilaakunnilla alley vallatha kastam ottaykkum vivaram illallo thankalkku
@chithralekhachandradas8613
@chithralekhachandradas8613 Ай бұрын
വെറുപ്പ് തോന്നുന്നു ഇയാളോട്..... അഹങ്കാരം
@harithaprakash4342
@harithaprakash4342 Ай бұрын
Enthinanau ithra vidvesham? Ramesh Narayanan adhehanthinte bhagam clear cheythu.. Asif nodu sorry polum public aayi adheham paranju . Enthinanau veruthe ingane karyangal valachidikkunnath. Adhehanthinte visadeekaranam ningalkkokke manasilakkan kazhiyathe poyath enth kond? Ini ith oothi perupich madyamangal TRP koottum..vallathoru Nadu thanne. Let it clear and clarify within them.❤
@user-dn3bx4cz7n
@user-dn3bx4cz7n Ай бұрын
Nyayeekaranm🤮🤮
@mubarakvm6408
@mubarakvm6408 Ай бұрын
🎉🎉😂😂 ara😅
@Lilalila-mn1tj
@Lilalila-mn1tj Ай бұрын
😡🤬😡
@athiraashwin6646
@athiraashwin6646 Ай бұрын
Pulli vivadham undakkan nokkiyatha🤣
@musthafamusthu6483
@musthafamusthu6483 Ай бұрын
Pooodaaaaa pa............. aaa vedio kanda janangale neeee pottanakkkanoooooooo
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 206 МЛН
Whoa
01:00
Justin Flom
Рет қаралды 10 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,4 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
സന്ധ്യാവാർത്ത  | 6 PM News | August 25, 2024
33:46
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 206 МЛН