No video

എല്ലാവരും മരിയ ഭക്തരാകണം - ഇത് ദൈവത്തിന്റെ ആഗ്രഹം l FR. RAPHAEL KOKKADAN CMI

  Рет қаралды 7,920

Elruha Retreat

Elruha Retreat

Ай бұрын

FR. RAPHAEL KOKKADAN CMI 💒
Director 💒
El Ruha Retreat Centre, Kadalundi, Kozhikode 💒
Ph: 7994809775
Google map 💒
goo.gl/maps/Np...
🕊️ കൂടുതൽ അറിയാൻ 7994809775
🌹www.elruharetreatcentre.com 💒
ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
Share to your friends and spread the gospel message
നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
🕊️
EL - RUHA GROUP 4
chat.whatsapp....
EL - RUHA GROUP 5 🕊️
chat.whatsapp....

Пікірлер: 81
@miniroy8936
@miniroy8936 Ай бұрын
ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ...
@user-vh7nh3bd9x
@user-vh7nh3bd9x Ай бұрын
ഈശോയെ എന്റെ പാപങ്ങൾ പൊറുക്കണമേ 🙏🙏🙏🙏എന്റെ മക്കളെ അങ്ങേയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏
@dixondixon
@dixondixon Ай бұрын
ജപമാല ഭക്തിയോടെ ഏകാഗ്രതയോടെ ചൊല്ലാനുള്ള കൃപ ഈശോയിൽ നിന്ന് വാങ്ങിത്തരണമേ അമ്മേ.
@avemaria4630
@avemaria4630 Ай бұрын
എൻറെ അമ്മേ മാതാവേ, എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും, പീഡിപ്പിച്ചു കോണ്ടിരികുന്ന വെറുപ്പ് വൈരാഗ്യം ദ്വേഷ്യം കോപം അകംങ്കാരം സ്വാർത്ഥത ദ്രവ്യാഗ്രഹം വിധേയത്വവും ഇല്ലാതെ ജീവിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളിൽ പരിശുദ്ധ ആത്മാവിന്റെ അഗ്നി ഇറക്കി കത്തിച്ചു ചാമ്പലാക്കി നിത്യ നരകത്തിലേക്ക് വലിച്ച് എറിഞ്ഞു ബന്ധിക്കണമേ, ആമേൻ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.
@ancysiby6389
@ancysiby6389 Ай бұрын
എന്റെ ഈശോയേ കൂടുതലായി ജപമാല ചൊല്ലാനുള്ള കൃപ തരേണമേ
@sinidavid.k8721
@sinidavid.k8721 Ай бұрын
എൻെറ മകളുടെ ചെറുപ്പം മുതലുള്ള ഭക്ഷണം കഴിക്കാനുള്ള തടസവും ഓക്കാനവും പൂർണസൗഖ്യം നൽകണെ
@sinidavid.k8721
@sinidavid.k8721 Ай бұрын
ഞങ്ങളുടെ വീടിന്റെ ചില പണികൾ തുടങ്ങാൻ പോകുന്നു.അമ്മ ഏറ്റെടുത്തു നടത്തണെ.ഞങ്ങൾ ബലഹീനരാണ്..തീരുമാനം എടുത്ത് കാര്യങ്ങൾ നടത്താൻ വിവേകം തരണെ.പണിക്കാരെ അമ്മ മാതാവിൻെറ സംരക്ഷണം ഏൽപിക്കുന്നു.
@sindhuthomas2386
@sindhuthomas2386 Ай бұрын
യേശുവേ എനിക്ക് ജപമാല ചൊല്ലുവാനും, അമ്മയെ കൂടുതൽ സ്നേഹിക്കാനും എനിക്ക് കൃപ തരണമേ 🙏🙏🙏
@annmary821
@annmary821 Ай бұрын
Raju Pathanapuram stroke vann treatmentil irikunnu rogasoukyam labhikkanum parishudhaathmaav nirayanm prarthikaname
@sinidavid.k8721
@sinidavid.k8721 Ай бұрын
അമ്മേ,മാതാവേ,23വയസുള്ള മകൻ മരിച്ച ഒരു അമ്മ യുടെ വേദനയിൽ ആശ്വാസം പകരണെ.കുടുംബത്തിൽ വിടുതൽ നൽകി അനുഗ്രഹിക്കണെ....
@gesalalazar63
@gesalalazar63 Ай бұрын
എന്റെ അമ്മേ, യേശുവിന്റെ അമ്മേ, അമ്മ എനിക്കും എന്റെ കുടുംബത്തിനും അമ്മയുടെ സഹായം ആവശ്യമുള്ള എല്ലാമക്കൾക്കും വേണ്ടി ഈശോയോട് എപ്പോളും പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🙏🙏🙏
@catharinejoseph520
@catharinejoseph520 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുറവുകളും നൊമ്പരങ്ങളും അമ്മയുടെ തിരുക്കുമാരനോട് പറഞ്ഞു വിടുതൽ തരണേ. ഉറക്കം കിട്ടാനും എന്നെ അനുഗ്രഹിക്കണേ
@akshaywilson24
@akshaywilson24 Ай бұрын
Amme mathave ente makkalkuvende prathekkaname
@ടhijujose
@ടhijujose Ай бұрын
റാഫേൽ അച്ചാ എന്നും ആവർത്തിച്ച് പറയേണ്ട ഒരു സത്യമാണ് ഈ രഹസ്യം
@varkeygeorge8609
@varkeygeorge8609 5 күн бұрын
Praying for Vazhikkadavu KSS ❤
@srgeomary5686
@srgeomary5686 Ай бұрын
അമ്മെ സ്നേഗിക്കാനും ഭക്തിപൂർവ്വം ജപമാല ചൊല്ലുവാനും അനുഗ്രഹിക്കണമെ
@steephenp3840
@steephenp3840 Ай бұрын
Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit
@minigilbertminigilbert9723
@minigilbertminigilbert9723 Ай бұрын
എന്റെ ഇശോയെ 5മാസത്തോളം ആയി എനിക്ക് കയ്യും കാലും ഒക്കെ അലർജി ആയി ബുദ്ധിമുട്ടുകയാണ്, എന്റെ ഇശോയെ എനിക്ക് ഇതൊന്ന് മാറ്റി തരണമേ
@susangeorge4219
@susangeorge4219 Ай бұрын
Ave Maria Ave Maria Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah
@shaibyramesh3722
@shaibyramesh3722 Ай бұрын
Karthave ente kadbadhida Matti tharene
@varkeygeorge8609
@varkeygeorge8609 5 күн бұрын
Praying for my holiness ❤
@mathewchandy6424
@mathewchandy6424 Ай бұрын
Jesus please give me my eye sight back
@bettypauly2863
@bettypauly2863 Ай бұрын
ഈശോയെ Angel ന്റെ bleeding മാറ്റി കൊടുക്കണേ... Please ഈശോയെ... ഒന്നിടപെടണമേ... 🙏🙏🙏
@shinianoop4890
@shinianoop4890 Ай бұрын
അമ്മേ മാതാവേ എക്സാം എഴുതി കാത്തിരിക്കുന്ന എന്റെ ജീവിതപങ്കാളിയെ വിജയം നൽകി അനുഗ്രഹിക്കേണമേ
@nirmalajacob3757
@nirmalajacob3757 Ай бұрын
Praise the Lord
@akshaywilson24
@akshaywilson24 Ай бұрын
Alwine paressudhanmavukondunerakkename
@varkeygeorge8609
@varkeygeorge8609 5 күн бұрын
Praying for Edakkara KSS
@jessybenny730
@jessybenny730 Ай бұрын
അമ്മയെ അറിയാത്ത എന്റെ സഹോദരനും കുടുംബവും എത്രയും വേഗം അമ്മയിലേക്കു തിരികെ വരണമേ. മക്കൾ എല്ലാവരും അമ്മയുടെ സംരക്ഷണയിൽ ആയിരിക്കണമേ. പാപബോധവും പശ്ചാത്താപവും നല്ലകുമ്പസാരവും നൽകി എല്ലാവരും അനുഗ്രഹിക്കപ്പെടണമേ
@SaraswathiSuresh-ym2lp
@SaraswathiSuresh-ym2lp Ай бұрын
Ande eeeshoye...ande parishudda amme ...ande makkalkum manasandram koduthu anugrahikename...amen
@varkeygeorge8609
@varkeygeorge8609 5 күн бұрын
Praying for my dairy farms and business 🙏🙏🙏🙏
@akshaywilson24
@akshaywilson24 Ай бұрын
Akshaye paressudhanmavukondunerakkename
@varkeygeorge8609
@varkeygeorge8609 5 күн бұрын
Praying for Audit of Palemad KSS ❤
@jesmary11
@jesmary11 Ай бұрын
Dear mama mercy please pray for our son to pass the license exam and testify 🙏🏽💕🙏🏽
@akshaywilson24
@akshaywilson24 Ай бұрын
Alwinuvende prathekkane joseph acha
@omanamartin5072
@omanamartin5072 Ай бұрын
അമ്മേ മാതാവേ,6/7/24 ശനിയാഴ്ച 1.30pm. PSCexam എഴു തുന്ന മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. നന്നയി പരീക്ഷ എഴുതുന്നതിന് അനുഗ്രഹിക്കണമേ, വിജയം നൽകണമെഈശോയെ അമ്മ വഴി നൽകി അനുഗ്രഹിക്കണമേ!എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.❤
@nirmalajacob3757
@nirmalajacob3757 Ай бұрын
Makkalude marriage nadathitharename makkalude job🙏
@soniyat1757
@soniyat1757 Ай бұрын
Yeshuvae enikae nalla oru vijyam nalki anugrahikkanae ammae nalla oru joli thannu anugrahikkanae
@steephenp3840
@steephenp3840 Ай бұрын
Please pray for my grandchildren for always with cold and cough and education and exam and urinary problems
@hareesh7819
@hareesh7819 Ай бұрын
Hallelujah
@gesalalazar63
@gesalalazar63 Ай бұрын
പരിശുദ്ധ അമ്മേ ഈശോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജോസഫ് ന് ഓസ്‌ട്രേലിയയിൽ ജോലി കൊടുത്തു അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏🙏🙏
@ValsammaGeorge-pc6sr
@ValsammaGeorge-pc6sr Ай бұрын
Amme Mathave Jerome nu vendy prathikkaname Jesus I Trust in you
@chippybaiju1479
@chippybaiju1479 Ай бұрын
Parishudha Amma mathavee..ennum kontha cholli prarthikan Anna anugrahikane...Amma mathavee oru kunjina thannu njagala anugrahikane...AA kunjina vishudhiyil valarthuvan Anna anugrahikane
@nirmalajacob3757
@nirmalajacob3757 Ай бұрын
Oru veedu thann anugrahikaname🙏
@jessymichael3009
@jessymichael3009 Ай бұрын
Ave Maria ❤🎉🎉🎉🎉
@beenageorge6369
@beenageorge6369 Ай бұрын
Ammea Mathave njagalude niyogangal Samarppikkunnu anugrahikkanamea easuve bless. my children
@manojks7634
@manojks7634 Ай бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏
@ShaajithaSha-tl4xm
@ShaajithaSha-tl4xm Ай бұрын
Eeshoye. 🙏🏻. Saleena. Rokapeeda. Kadam.. Ashmin. Eye. Kazcha padanam. Big. Mark. 🙏🏻😭.. Shifana.. Lug. Demej. 🙏🏻😭
@SaraswathiSuresh-ym2lp
@SaraswathiSuresh-ym2lp Ай бұрын
Ande amme setlana Anna magalk Amma poornasaukyam koduthu anugrahikename❤❤
@varkeygeorge8609
@varkeygeorge8609 5 күн бұрын
Praying for my confession 🙏🙏🙏
@seemagabriel4068
@seemagabriel4068 Ай бұрын
Kadangal veetan oru vazhi kanichu tharanamae. Govt il oru joli kittan vendi anugrahikanamae.
@Beena-cu3jo
@Beena-cu3jo 28 күн бұрын
Pray for getting çhildreñinmy family
@cleetuskj7471
@cleetuskj7471 Ай бұрын
🙏
@simonabraham9645
@simonabraham9645 Ай бұрын
Ente daivathinte amme ente mathave 🙏👏😢💔🌹🌹🌹
@ansammaphilip4109
@ansammaphilip4109 Ай бұрын
Mother Mary please intercede for my family also 🙏
@user-xw8dz3uq2c
@user-xw8dz3uq2c Ай бұрын
ഞങ്ങൾക്ക് സ്വന്തം വീട് ഇല്ല ഞങ്ങൾക്ക് താമസിക്കാൻ ഒരു വീട് തന്നാൽ ഞാനും എൻറെ കുടുംബവും ഇവിടെ വന്ന് സാക്ഷ്യം പറഞ്ഞിരിക്കും എൻറെ ജിവനാണ് അന്തോണിസ്പുണ്യാളച്ചൻ
@aamysplayhouse033
@aamysplayhouse033 Ай бұрын
🙏🙏🙏🙏
@nirmalajacob3757
@nirmalajacob3757 Ай бұрын
Please pray for my special intentions🙏
@ShaajithaSha-tl4xm
@ShaajithaSha-tl4xm Ай бұрын
Eeshoye. 🙏🏻... Shaajitha.. Hert, attack. Shukar. Kadam. 🙏🏻😭.. Firoz. Big. Job. Big. Kadam. Firoz. Peshaj. Batha. Mammy. No. Cer. 🙏🏻😭... Maneesha. Big. Job. Big. Kadam.. 🙏🏻😭.. Asheif.. Big. Jib. Big. Kadam.. Cese. 🙏🏻😭.. Makalude. Achan. Thettaya. Bantham. Upekshikan. Makalodopam. 🙏🏻😭
@steephenp3840
@steephenp3840 Ай бұрын
Please pray for my son for the job security and Holispirit and a suitable person for him for marriage and a suitable atmosphere in work place
@nishamoljjoseph9431
@nishamoljjoseph9431 Ай бұрын
Eshoye enikum parishdha ammaye kuduthal snehikanum,prathikumanulla krupa tharane🙏🙏🙏
@ShaajithaSha-tl4xm
@ShaajithaSha-tl4xm Ай бұрын
Eeshoye.. 🙏🏻.. Faizal. Peshaj. Batha. Job. Merej. 🙏🏻😭
@soniyat1757
@soniyat1757 Ай бұрын
Ammae ente result nale varum ammae nalla oru vijyam thannae anugrahikkanae ammae albhutham prayvarthikkanae
@vaghesekollimakkil9509
@vaghesekollimakkil9509 Ай бұрын
parishuthaamma entamolda nadakkanpokkunna pareekshaya samarppikkunnu
@vaghesekollimakkil9509
@vaghesekollimakkil9509 Ай бұрын
praise theLord
@soniyat1757
@soniyat1757 Ай бұрын
Amma mathavae moh exam result nalla oru vvijyam thannu anugrahikkanae
@cdlucy797
@cdlucy797 Ай бұрын
Mother pray. For my son s
@RubyMathew-cy4lm
@RubyMathew-cy4lm Ай бұрын
Eeshoye ente kunjinte BPD soukyamakkename
@vaghesekollimakkil9509
@vaghesekollimakkil9509 Ай бұрын
Yesua parishuthaammayode kooduthalprarthikan enta kudumbatha anugrahikkanai
@akshaywilson24
@akshaywilson24 Ай бұрын
Akshayku vendeprathekkaneacha
@angelshaju3790
@angelshaju3790 Ай бұрын
Eshoya entha research Research proposal synopsis july 10 thiyathiyan a divasatha njan samarpikkunu orubuthimuttum ellatha mathava ana sahayikanama
@annajiji6365
@annajiji6365 Ай бұрын
Ammayude koode ndakkan vendi prarthikkkane
@angelshaju3790
@angelshaju3790 Ай бұрын
Amma mathava entha 5th semster exam samarpikkunu 3rd semster oru vishayathil supply ayyi athum project, viva ellam athodoppam alla prashnagalum mathava enna sahyikkanama🙏 kiyividarutha
@joymont.s9019
@joymont.s9019 Ай бұрын
Please pray for my son to get sales order today itself his name is febin joy
@RubyMathew-cy4lm
@RubyMathew-cy4lm Ай бұрын
Eeshoye ente kunjinte PCOD hirsutism hormone imbalance hair fall soukyappeduvan prarthikkaname kozhinju poya hair thirichu varuvan prarthikkaname
@angelshaju3790
@angelshaju3790 Ай бұрын
Vittil amma orupad payisakku buthimuttunud athum sahayikanama
@shaibyramesh3722
@shaibyramesh3722 Ай бұрын
Karthave ente makan Bsc nursing padikan Lone kittane
@RubyMathew-cy4lm
@RubyMathew-cy4lm Ай бұрын
Eeshoye ente kunjinte plab part 2 practical exam on July 9 th bhayam koodathe kodukkuvan prarthikkaname
@hansjosp6042
@hansjosp6042 Ай бұрын
Target achive akkane Visa thadsam mattane
@minimathew1332
@minimathew1332 Ай бұрын
esoye ente breastile sistukalum vedanayum sugappeduthane
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 59 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН