ellavarudeyum prarthanayum anugarahavum njgalk veanm❤️❤️❤️ningalude snehamanu njgalude strength🥰🥰

  Рет қаралды 258,761

Twin Stars🤩

Twin Stars🤩

2 жыл бұрын

ellavarudeyum prarthanayum anugarahavum njgalk veanm❤️❤️❤️ningalude snehamanu njgalude strength🥰🥰

Пікірлер: 386
@sreeshmaaneesh9453
@sreeshmaaneesh9453 2 жыл бұрын
7 വർഷമായി ഞാനും കാത്തിരിക്കുന്നു ഈ ഒരു നിമിഷത്തിനായി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ......
@varshavarsha7687
@varshavarsha7687 2 жыл бұрын
Urappayum നല്ല ആരോഗ്യം ulla ഒരു kunjavena kittan prardhikkatto
@rishanathesni9415
@rishanathesni9415 2 жыл бұрын
Njanum😭
@vibinasreejesh4307
@vibinasreejesh4307 2 жыл бұрын
Prarthikam🙏
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless you all
@sreeshmaaneesh9453
@sreeshmaaneesh9453 2 жыл бұрын
@@varshavarsha7687 😍
@storyteller6664
@storyteller6664 2 жыл бұрын
മൂന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം സർവേശ്വരൻ എനിക്ക് ഒരു പോന്നോമനയെ തന്നു... ഞാനിപ്പോ ഒന്നര മാസം പ്രെഗ്നന്റ് ആണ്‌ 😍.
@sarithamaheshvlog496
@sarithamaheshvlog496 2 жыл бұрын
11വർഷം മായി njangal കാത്തിരിക്കുന്നു prathana ondavum god bless you ❤❤❤❤😘😘😘😘💕💕💕🌹🌹🌹
@manjuvinod2278
@manjuvinod2278 2 жыл бұрын
Ningalkum vekam oru unni pirakkatte
@omanathomas3030
@omanathomas3030 2 жыл бұрын
Surely
@mydreamsworld509
@mydreamsworld509 2 жыл бұрын
ഞങ്ങളുടെ ഹോസ്പിറ്റലിൽ ഒരു ഡോക്ടർ ഉണ്ട് Dr finto നല്ല ഡോക്ടർ annu
@askkuaskku3909
@askkuaskku3909 2 жыл бұрын
നിങ്ങളുടെ ഈ സംസാരം കോൾ ക്കു ' മ്പോൾ മനസ്സിനൊരു സന്തോഷം 4 വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട് എനിക്ക് കുട്ടികൾ ആയിട്ടില്ല നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം ഞങ്ങൾക്ക് ഒരു ബേബി ഉണ്ടാവാൻ
@keerthanacp6916
@keerthanacp6916 2 жыл бұрын
Vegamm avstte🥰🥰🥰
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless you
@aswathylijeesh7391
@aswathylijeesh7391 2 жыл бұрын
Evida place
@devusree4176
@devusree4176 2 жыл бұрын
Sabine Hospital moovattupuzha. Result undavum..
@twinstars4529
@twinstars4529 2 жыл бұрын
Vava vegam tanne undavum🥰🥰
@nusaibakp5579
@nusaibakp5579 2 жыл бұрын
അധികം difference നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. ഒരുമിച്ച് അവർ വലുതാകും ഒന്നിച്ചു സ്കൂളിൽ പോകും നമ്മൾ പിന്നെ ഫ്രീ ആകും.. കുറെ വ്യത്യാസം വന്ന ഒരാൾ വലുതാകുമ്പോൾ വീണ്ടും ആദ്യമേ കഷ്ട്ടപ്പാട് ആണ്
@ratheeshopopr7679
@ratheeshopopr7679 2 жыл бұрын
രണ്ടാളും എന്തൊരു ഒത്തുരുമയാണ് കണ്ണ് തട്ടാതിരിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️ഇതെന്റെ husinte phone ane
@Chinguussii
@Chinguussii 2 жыл бұрын
രണ്ടാൾക്കും കുഞ്ഞാവകൾക്കും പ്രാർത്ഥന ഉണ്ടാവും 🥰
@AmmuAmmu-oc7pn
@AmmuAmmu-oc7pn 2 жыл бұрын
എനിക്ക് രണ്ടാളുടെയും ശബ്‌ദം ഭയങ്കര ഇഷ്‌ട്ട ❤
@ayanavijayan9150
@ayanavijayan9150 2 жыл бұрын
Congratulations muthmanikale Nigale orupad eshtaanu Kunjvaavakal varan waiting Lucky Charms 😍😍
@AleenaShibuu
@AleenaShibuu 2 жыл бұрын
❤️Congrats Love u both😍vegam verte vavagal❤️
@athira.m.a5105
@athira.m.a5105 2 жыл бұрын
Congratulations chechikutties😍😍
@devikarthika3377
@devikarthika3377 2 жыл бұрын
Prathana Ondavum...❤️🥰🥰
@neethu5059
@neethu5059 2 жыл бұрын
all blessings and prayers.....
@sreelakshmi3775
@sreelakshmi3775 2 жыл бұрын
Keethu chechi nala smart analo ee vdo il...❤️❤️2 chechimarum poliyaa...keep going and god bless u both💌
@princegirl7896
@princegirl7896 2 жыл бұрын
All the best chechimar..God bless u dears 😍😍😍
@mithrshahakeem
@mithrshahakeem 2 жыл бұрын
അടിപൊളി 💯💯❤🥰🥰
@meghaprakash9389
@meghaprakash9389 2 жыл бұрын
Babys okke healthy aayit tgannr kittm😘😘stay blessed❤️❤️
@megha9631
@megha9631 2 жыл бұрын
ithokke paraynoo chechimaree we always luv u...❣❣❣
@aswathisajeevan3053
@aswathisajeevan3053 2 жыл бұрын
Sheriya keethu chechi vannam vechuuu💕look aayiii chechiiiii🥰😻
@rajeshponnu4016
@rajeshponnu4016 2 жыл бұрын
കീത്തു ആദ്യത്തേതിനെക്കാളും ഭംഗി വെച്ചിട്ടുണ്ട്. വെയിറ്റ് കൂടിയതു കൊണ്ടാവും അഞ്ചു ചേച്ചിയും സാരി തന്നെയാണ് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാ ദിവസവും വീഡിയോ ഇടണേ🥰🥰🥰🥰🥰
@reshmiskumar9924
@reshmiskumar9924 2 жыл бұрын
Congratulations🎉👏 chechy kuttiees😍😘❤❤❤❤
@vyshnasadan1429
@vyshnasadan1429 2 жыл бұрын
ഞാനും ക്രാഫ്റ്റ് ഹോസ്പിറ്റലിൽ ആണ് കാണിച്ചിരിക്കുന്നെ 🥰. Dr. സുഭാഷ് തന്നെ.
@cousinsvlogs4450
@cousinsvlogs4450 2 жыл бұрын
4 varshamayi njanum kaathirikkunnu ee oru nimishathinayi. 😭😭eniku vendi prarthikkane
@sandrasaju1938
@sandrasaju1938 2 жыл бұрын
Take care chechimare😘😘💋💋god bless youu❤️
@Aswathi.AR1
@Aswathi.AR1 2 жыл бұрын
Love u chechimareeee😚💞💞✌️✌️✌️💞nalla ishttaaa randaldem 😘❤💞💞waiting for kunjavaasss😘💞❤
@nehaneenu271
@nehaneenu271 2 жыл бұрын
Congratulations chechies ❤️
@aswanirvnhd211
@aswanirvnhd211 2 жыл бұрын
God bless you 😍chechi❤️
@shefishiya171
@shefishiya171 2 жыл бұрын
Hlooo . Enikki ningale othiri ishda . Cute family ❤️.
@nayananayana1223
@nayananayana1223 2 жыл бұрын
Congregation Dears🥰
@aswathymadambi2801
@aswathymadambi2801 2 жыл бұрын
കീർത്തു chechide അമ്മ ne eniku ariyamttaa edamudathu alle amma work cheyanathu,, ennde hus inde veedu edamuttam aaaa, ningal randu chechimare eniku ishttaa video's ok kanarund, 1st time aa comments idunathu🥰 enthayallum nalla healthy ayittulla unnivavakal varatte ennu njan prarthiktta🙏😍, njanum pregnant atto ipo 8months ayii nalla healthy ayittulla unnivavane kittan prarthicholotta🙏🥰
@akhilasumesh3607
@akhilasumesh3607 2 жыл бұрын
Congrats dears 😍😍 keethuvinu idayk joli kitti enn paranjalo ath leave edutho???
@sujithta718
@sujithta718 2 жыл бұрын
Congratulations Dears 🎉🎈🎊 💕💕💕🥰🥰🥰❤️❤️❤️
@thusharaanoop5330
@thusharaanoop5330 2 жыл бұрын
Congratulations dears pinne nighal paraja mullachery temple ille ath avideya ente tharavat mullachery anu
@aryabiju1124
@aryabiju1124 2 жыл бұрын
❤❤God bless you both❤❤
@nithyaap795
@nithyaap795 2 жыл бұрын
നിങ്ങൾക്ക് നല്ലോണം മനസ്സിൽ ആവുന്ന രീതിക്ക് പറഞ്ഞാൽ പോരെ ചേച്ചി. ഇങ്ങനെ പറഞ്ഞതിന് ഒന്നും വിചാരിക്കല്ലേ 🥰😍❤
@ammuammoos9183
@ammuammoos9183 2 жыл бұрын
Orupad orupad bagyamulaa sisters
@ashnaameer1923
@ashnaameer1923 Жыл бұрын
2perum poli an ketooo🥰🥰🥰..keethu nte xpressions❤️❤️❤️❤️❤️❤️ ningal age etraa
@gopikabsasidharan2018
@gopikabsasidharan2018 2 жыл бұрын
Prarthana und 🙏🙏
@chinju-go3fe
@chinju-go3fe 2 жыл бұрын
Keerthu chechiiiii...... Nalla rasam ane kanan.... Bayakara cut samsaram aneeeeee....
@user-jt9py6ez2w
@user-jt9py6ez2w 2 жыл бұрын
Ente molk 3vayas.... njanum chechiye pole 3month prgnt🥰
@bhuvaneswaryknair2435
@bhuvaneswaryknair2435 2 жыл бұрын
God bless you 🙏❤
@jiyajohny6837
@jiyajohny6837 2 жыл бұрын
God bless you chechies ❤❤
@GracyA-lz8rk
@GracyA-lz8rk 2 жыл бұрын
congratulations ❤
@abhiramiammuzz5098
@abhiramiammuzz5098 2 жыл бұрын
🥰🥰🥰🥰🥰
@sreejaparu9788
@sreejaparu9788 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Mahimamahi988
@Mahimamahi988 2 жыл бұрын
Cngrts ❤️❤️
@ayshushareef3542
@ayshushareef3542 2 жыл бұрын
Happy to cu guyz happply☺️
@lijibalank
@lijibalank 2 жыл бұрын
Congratulations🎉🥳
@anjanamurukan8657
@anjanamurukan8657 2 жыл бұрын
Keethu vere evide o aan nokunath, chechi camera il an nokunath. Correct ayi cam focus cheyu
@kavyakalyani2473
@kavyakalyani2473 2 жыл бұрын
God bless you dears😍😍😍
@nimishae1419
@nimishae1419 2 жыл бұрын
Congrtz drs😍🥰
@amithaas1b223
@amithaas1b223 2 жыл бұрын
❤️💞
@nithiyakalesh8968
@nithiyakalesh8968 2 жыл бұрын
Congratulations dear's ❤️ always our prayer's are with u dear's ❤️❤️❤️ Njnum epo pregnant aanu 🥰❤️
@itsme8662
@itsme8662 2 жыл бұрын
🎉Congrats
@bindhuponnutty4941
@bindhuponnutty4941 2 жыл бұрын
Nalla arogyamulla kunjuvavakal undavate chechi markkum sugamayirikkatte
@geethusojin2912
@geethusojin2912 2 жыл бұрын
ഞാൻ സെക്കന്റ്‌ പ്രെഗ്നന്റ് ആണ് 4 month ആയി. മൂത്ത മോൾക്ക്‌ 5വയസ് ആകാറായി
@harshajayaneesh7423
@harshajayaneesh7423 2 жыл бұрын
🥰🥰🥰🥰😍😍😍😍
@vava2412
@vava2412 2 жыл бұрын
Njanum Ente Chechiyum Ayii 3 vayas Vithasam Unde...... Aval 2000thil janichu.... Njan 2003 il janichu❤️
@alishavarghese3671
@alishavarghese3671 2 жыл бұрын
Keethu you look so beautiful😍😍😍😍😍😍😍
@arshabinu6794
@arshabinu6794 2 жыл бұрын
അങ്ങനെ ഒന്നും ഇല്ല ഈശോ തരുപോം സ്വീകരിക്കണം എന്റെ മൂത്ത കുട്ടിക്ക് 10വയസ് elya ആൾക്ക് 9വയസും ആണ്
@manya1218
@manya1218 2 жыл бұрын
Randu perum vannam vechittund😁😍
@nilashub4917
@nilashub4917 2 жыл бұрын
Congrats drs❤❤❤
@sruthyvishnu8565
@sruthyvishnu8565 2 жыл бұрын
Oru kuzhappam undavilla nannayi erikatte 🥰
@fathimariya1050
@fathimariya1050 2 жыл бұрын
Mashalllaaah🥰🥰
@sonasonu6386
@sonasonu6386 2 жыл бұрын
Happy🥳🥳🥳🥳
@suneeshanju7088
@suneeshanju7088 2 жыл бұрын
Congrats both of you 🥰🥰🥰🥰🥰❤️❤️❤️
@lakshmipriya1828
@lakshmipriya1828 2 жыл бұрын
😘😘
@rajisujith1763
@rajisujith1763 2 жыл бұрын
Keerthu🥰anju ishttam
@vrindarejith1116
@vrindarejith1116 2 жыл бұрын
😍
@chakkuzraguz5603
@chakkuzraguz5603 2 жыл бұрын
TakE carE drz❣️😍❤️Njanum pregant ane 6 month ane
@neenujoseph3124
@neenujoseph3124 2 жыл бұрын
Chechizzzzz❤❤❤❤😘😘😘😘
@Neelurejin
@Neelurejin 2 жыл бұрын
Hiii keethu chechi njn innale craft l vannappo chechiye kandapole thoni.. Doubt aayirunnu nigal aano enn njnum carrying aanu... entem subhash doctor aanu.. Anyway congrats both of you
@anandhuanilkumaranilkumar8164
@anandhuanilkumaranilkumar8164 2 жыл бұрын
2 perum super aanu.
@gopikagopan2468
@gopikagopan2468 2 жыл бұрын
Eppozhum prarthana und kto♥️♥️
@anishachandran7376
@anishachandran7376 2 жыл бұрын
❤️🙌🏻
@jesmibinoy5998
@jesmibinoy5998 2 жыл бұрын
Congratulations
@sabeenahabeeb398
@sabeenahabeeb398 2 жыл бұрын
Ente molum monum thammil 4vayassinte diffrends und adhikam aage diffrends undakathathan nallath😍
@user-pn4uw8yq5v
@user-pn4uw8yq5v 2 жыл бұрын
Congrtz drs👶🥳
@asokank5927
@asokank5927 2 жыл бұрын
😘😍😍
@Hrithwika
@Hrithwika 2 жыл бұрын
Chechiye kanaan hansika krishna kumarina pole indallooo🥰🥰
@roshinipradeep767
@roshinipradeep767 2 жыл бұрын
❤️❤️❤️
@meenugopan1878
@meenugopan1878 2 жыл бұрын
രണ്ടു ചേച്ചിമാർക്കും വാവക്കും വേണ്ടി പാർത്ഥിക്കാം ട്ടോ
@liyajoyson295
@liyajoyson295 2 жыл бұрын
Njanum nta nathoonum same aayirunu. 2 weeks diffents undayolu. Ippa kunjingalku one year aaakan pokunnu.
@ajmiya
@ajmiya 2 жыл бұрын
Ufff ningal samsaram poli aattoo
@shezasubair5739
@shezasubair5739 2 жыл бұрын
Take care dears🥰🥰🥰
@bavilamadhu2952
@bavilamadhu2952 2 жыл бұрын
ചേച്ചി നിങ്ങളുടെ കല്യാണ ആൽബം കാണിക്കുമോ 🥰
@AdithyanYamika
@AdithyanYamika 2 жыл бұрын
Njnum prgnant aanu.. Second baby.. 4 mnth ayi.. 🥰🥰🥰
@aswathyaswathy2149
@aswathyaswathy2149 2 жыл бұрын
Ningal paranjathu valareyathigam correct anu ellam deyvathinte kayil anu. prasavikunna vare tencion thanne anu.
@nimishlijin8744
@nimishlijin8744 2 жыл бұрын
Nigale randaleyum ishtanu
@harithamenon6384
@harithamenon6384 2 жыл бұрын
Congratulations both of you ❤️..Pregnancy timil cat aayite contact Vendato.
@aswathypratheesh7624
@aswathypratheesh7624 2 жыл бұрын
God bless you dears❤️❤️❤️
@AnujaAmbu
@AnujaAmbu 2 жыл бұрын
Day in my lyf iduuuu plzzzzz
@harithamuth9860
@harithamuth9860 2 жыл бұрын
🥰 ഞാനും 3 വർഷം കാത്തിരുന്നു ഇപ്പോ 6 month pregnant aane.. keethute same hospital aane 🥰 enik keethute oru reels kandapothane thoni hospital athane.. fride rice കഴിക്കുന്നത്.. njum അവിടത്തെ ഫ്രൈഡ് റൈസ് fan aane😋😁 nigale Thane പറയട്ടെ എന്ന് കരുതി ആണ് chothikanje.. nthayalum happy 🥰🥰
@narthananarthana6682
@narthananarthana6682 2 жыл бұрын
പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്..നിങ്ങളെ ഇഷ്ടമുള്ളത് കൊണ്ടാണ് വീഡിയോസ് കാണുന്നത്..എല്ലാ വിഡിയോസും കാണാറിണ്ട്.. പക്ഷെ ഇതൊരു നെഗറ്റീവ് അല്ലാട്ടോ..നിങ്ങൾ സംസാരിക്കുമ്പോ ഭയങ്കര എക്സ്പ്രെഷൻ വരുന്നു മുഖത്തു..ഭയങ്കര ഓവർ ആണ് അത്...പ്രത്യേകിച്ച് കീത്തുവിന്റെ മുഖത്താണ് കൂടുതൽ ...കണ്ണൊണ്ടും കൈ കൊണ്ടും കഥകളി പോലെ..വല്ലാത്ത ഓവർ ആയിട്ട് തോന്നുന്നു...അഞ്ചു ആണെങ്കിൽ പിടിച്ചു വെച്ചു സംസാരിക്കുന്ന പോലെ ..ഈ മലയാളം അറിയാത്തവർ ഒകെ സംസാരിക്കുന്ന പോലെ...നിങ്ങൾ മര്യാദയ്ക് സംസാരിക്കു expression കുറച്ച്... എന്നെ ആരും പൊങ്കാല ഇടാൻ വരണ്ട ...എനിക് തോന്നിയ കാര്യം ഞാൻ പറഞ്ഞു ..കമന്റ്സ് നമുക്കും പറയാം..കുറേ നാളായി പറയണമെന്ന് കരുതിട്ട്...
@twinstars4529
@twinstars4529 2 жыл бұрын
Thankuu for yur valuable comment
@saranyahari6991
@saranyahari6991 2 жыл бұрын
Ys എനിക്കും തോന്നി
@adithya3911
@adithya3911 2 жыл бұрын
Full positive comments kanumbo athinta idakk choriyan ithupola onn randennan kanum 😬 verum asooya😌
@saranyahari6991
@saranyahari6991 2 жыл бұрын
@@adithya3911 mind your words അവർക്ക് ഇല്ലാത്ത ബുദ്ധിമുട്ട് എന്തിനാ നിങ്ങൾക്ക്. അവർ തന്നെ പറഞ്ഞിട്ടുണ്ട് അവരുടെ വീഡിയോ ക്ക് താഴെ വരുന്ന കമെന്റ്സ് പോസിറ്റീവ് ആയാലും നെഗറ്റിവ് ആയാലും അവർ വേണ്ട പോലെ എടുക്കുമെന്ന്. ഇതിനു മുകളിൽ അവർ തന്നിരിക്കുന്ന റിപ്ലൈ നോക്ക്. താനാണ് ഇപ്പൊ ഇവിടെ കയറി ചൊറിയുന്നുന്നത്.
@saranyahari6991
@saranyahari6991 2 жыл бұрын
@@adithya3911 പിന്നെ അസൂയ ഉണ്ടാവേണ്ട കാര്യം എന്താണെന്ന് ഒന്ന് വിവരിച്ചു തരാമോ. അവരും മനുഷ്യർ നമ്മളും മനുഷ്യർ. അവരോടുള്ള ഇഷ്ടവും ആരാധനയും കൊണ്ടല്ലേ അവരെ ഞങ്ങളൊക്കെ ഫോളോ ചെയുന്നത്. തെറ്റുകുറ്റങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുന്നതാണോ അസൂയ. 😂പോസിറ്റീവ് ആയി മാത്രം കമന്റ്‌ ചെയ്തു സോപ്പിട്ടു നിർത്തുന്നതല്ല സഹോദരി സ്നേഹം
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless you
@rameeslalloos7002
@rameeslalloos7002 2 жыл бұрын
🤩 ente മോളും അതെ എന്റെ വയറ്റിൽ black unni എന്ന പറയുന്നേ.... 😜 ഇപ്പോ മാറ്റി white ഉണ്ണി ആണെന്ന്
@chinnu944
@chinnu944 2 жыл бұрын
Congratulations Reveal cheyyan interest illel nthina munne vedios cheythath apppol alle ellaarum chodhikkunne
@jeethumol9990
@jeethumol9990 2 жыл бұрын
Congratulations dear's 😘😘😘😘😘😘
@grishmas9153
@grishmas9153 2 жыл бұрын
Njnum nte chechim thammil 5,vayassinu difference onde....ammayekkal kooduthal enne nokkiyath avalanuuu 🥰🥰🥰🥰🥰🥰
@chinjuraphel3808
@chinjuraphel3808 2 жыл бұрын
Good bless😘❤️❤️🔥
@amruthasatheesh2190
@amruthasatheesh2190 2 жыл бұрын
Ningal ramdu perum happyayi iyirikkam😘
@amruthasatheesh2190
@amruthasatheesh2190 2 жыл бұрын
Traveling athranallathalla ee time
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 126 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 7 МЛН
ഒരു കുട്ടി evening vlog |evening routine
16:30
Twin Stars🤩
Рет қаралды 256 М.
Pregnancy Story oru Fun Story ayo?🤔🤔🤔
24:47
Pk Couples
Рет қаралды 218 М.
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН