ഷെമിക്കി ഒരു പണികൊടുത്തു Guys 🤣🤣

  Рет қаралды 135,073

T T FAMILY

T T FAMILY

Жыл бұрын

Пікірлер: 425
@rinjurinju7350
@rinjurinju7350 Жыл бұрын
സ്വന്തം ഭാര്യമാരെ മറ്റുള്ളവരുടെമുന്നിൽ അഭാമാനിക്കരുത് ഒരിക്കലും സഹിക്കില്ല. നിങ്ങൾ എത്ര സ്നേഹിച്ചിട്ടും കാര്യമില്ല ആ സംഭവം മറക്കാൻ കഴിയില്ല 😢
@kpkutty5565
@kpkutty5565 Жыл бұрын
ഇപ്പോൾ മൈലേജ് കുറവാണ്. ദീർഘദൂരം ഓടില്ല.......
@Hezasmama
@Hezasmama 8 ай бұрын
Pinne reshankada povalano abamanam
@midlajmiduz3672
@midlajmiduz3672 Жыл бұрын
വീഡിയോയിൽ കാണുന്ന സന്തോഷം യഥാർത്ഥത്തിൽ ഉണ്ടോ...
@sheminizar143
@sheminizar143 Жыл бұрын
റേഷൻ കടയിൽ പോവുന്നതിനു ഇത്രേം കുറച്ചിൽ എന്തിനാ 🙄
@rinjurinju7350
@rinjurinju7350 Жыл бұрын
ഒരു കുറച്ചിലും വേണ്ട ഞാൻ പോവാറുണ്ട് 😅
@sreejamenon4855
@sreejamenon4855 Жыл бұрын
എന്താ സ്ത്രീകൾ റേഷൻ കടയിൽ പോവില്ലേ. അതിനെന്താ എല്ലാവരും പാവം എന്നൊക്ക പറയുന്നത്. ക്യാമറയുടെ മുൻപിൽ മാത്രമേ അയാൾക്ക് വൈഫിനെ അനുസരിപ്പിക്കാൻ പറ്റുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അവർക്ക് ദേഷ്യം വന്നാൽ അവനെ ശരിയാക്കാനുള്ള തന്റേടം അവർക്കുണ്ട്. പിച്ചുന്നതും തല്ലുന്നതും ഒക്കെ കാണാം ചില വീഡിയോസിൽ. മോശമായല്ല ഒരമ്മയെ പോലെ.ചൂടനായ ഭർത്താവിന്റെ കൂടെ അല്ലല്ലോ. എപ്പോഴും എനെർജിറ്റിക് ആയി ചിരിച്ചു കളിച്ചു നടക്കുന്ന ഒരാളെ അവർക്ക് ഈ പ്രായത്തിൽ കിട്ടിയില്ലേ. പിന്നെന്തിനാണ് ആളുകൾ അവരെ പാവം പറഞ്ഞു സഹതപിക്കുന്നത്. സന്തോഷം നൽകാൻ ഒരു കുഞ്ഞുമില്ലേ. മക്കളുടെയും മരുമക്കളുടെയും ഒക്കെ കൂടെ കറിവേപ്പില പോലെ ജീവിക്കുന്ന സ്ത്രീകൾ ഇല്ലേ. വെറുതെ ഇവരെ സഹതപിക്കാൻ
@shahanamkd5048
@shahanamkd5048 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@jamshilatheef1854
@jamshilatheef1854 Жыл бұрын
ഷെമിയുടെ സംസാരം നല്ല രസാ കേൾക്കാൻ 😄😄😄
@ayishabathool4546
@ayishabathool4546 Жыл бұрын
Sheriya chirich chaavum😅
@KENZAWORLD
@KENZAWORLD Жыл бұрын
Shemitha cute❤❤❤
@nazimanazi2786
@nazimanazi2786 Жыл бұрын
Shemmi nte nail Mehandhi super clour njan yennum nokar ind shemmiyude nail Mehandhi 💅🏻❤shefik itt oru prank cheye shemmi kore ayi pavam shemmine 😅
@raslifrasli9459
@raslifrasli9459 Жыл бұрын
Njan kaanaan agrahikunna couples ❤
@MuhammadAli-fe2pp
@MuhammadAli-fe2pp 10 ай бұрын
ഷെമി ഫുൾ കോമഡി ആണ് സംസാരം തന്നെ കോമഡി ആണ് 😀😀
@sanumon3046
@sanumon3046 Жыл бұрын
😂😂😂പാവം ഷെമി ആയതോണ്ട് ഞാൻ വല്ലതും ആനെകിൽ ആ വണ്ടിയിൽ നിന്ന് ഇറങ്ങില്ല ഇന്നാലും shemitha ഇറങ്ങിയാലോ ❤❤
@shahanasubeer
@shahanasubeer Жыл бұрын
ariyum okkath vechulla aa varav..😇😇 Shemitha pwoli..
@user-ye1rl3cf3y
@user-ye1rl3cf3y Жыл бұрын
അല്ല !,shemikku പണി kodukkal അല്ലേ.....എപ്പോഴും നിനക്ക് പണി
@shahidak6272
@shahidak6272 Жыл бұрын
വന്ന വഴി മറക്കില്ല 👍👍ഷെമി 👍👍👍👍
@AyshoosIslamic
@AyshoosIslamic Жыл бұрын
Shemi paavam,,, ♥️♥️♥️cute
@sajidacpsajidacp5184
@sajidacpsajidacp5184 Жыл бұрын
Yendina ingane pavaay q
@shemimoly8656
@shemimoly8656 Жыл бұрын
പ്രായക്കുറവ് പക്വതയിൽ കാണാനുണ്ട്. കുട്ടിക്കളി മാറാത്ത ചെക്കൻ അവന്റെ പ്രായത്തിനു ചേരുന്ന പെണ്ണിനെ കെട്ടണം
@grijaainu5110
@grijaainu5110 Ай бұрын
അവൻ വേറൊരു ഇന്റർവ്യവിൽ പറഞ്ഞത് കേട്ടല്ലോ. ഷെമി റേഷൻ കടയിൽ പോയി അരിയും സാധനങ്ങളും മേടിച് തലയിൽ ചുമന്നു കൊണ്ട് പോകുന്നത് കണ്ടപ്പോൾ കടയിൽ നിന്ന് അവൻ അവളെ നോക്കി. അപ്പോൾ അവന്റെ കൂട്ട് കാരോട് അവൻ പറഞ്ഞു പോലും. എനിക്ക്. അരി ചാക്കും ആയി പോകുന്ന പെൺകുട്ടിയെ ഇഷ്ട്ടപെട്ടു എന്ന്. അവിടം മുതൽ ആണ് രണ്ട് പേരും ഡിങ്കോ ലാവി ആയി പിന്നെ കെട്ടിയത് എന്ന്.. ഇപ്പോൾ റേഷൻ കടയിൽ പോകുന്നത് നാണ കേട് ആകുന്നത് എങ്ങനെ.. റേഷൻ കടയിൽ നിന്നും. റേഷൻ സാധനങ്ങളും ആയി. റോഡിൽ കൂടി മന്ദം മന്ദം നടന്നു വരുന്ന ഒരു. പതിനേഴു കാരി. സുന്ദരി. അതാ. അങ്ങ് അകലെ. പച്ച പരവതാനി വിരിച്ച. ഹരിത ഭംഗിയാൽ നിറഞ്ഞ. ഇടവഴി യോരങ്ങൾ. അവിടേക്ക്. കാമിനിയുടെ വരവും കാത്ത്. കാത്ത് മാരുതി സുസ്ക്കി യുടെ ബൈക്കിൽ ചാരി നിൽക്കുന്ന ചെറുപ്പക്കാരൻ. പതിനേഴിന്റെ മൊഞ്ചുള്ള കാമിനിയെ കണ്ടതും അവൻ പരിസരം മറന്ന് വാരി പുണർന്നു.ആവേശം തെല്ലൊന്നു കേട്ടടങ്ങി പെട്ടന്ന് ചുറ്റിനും ഒന്ന് കണ്ണോടിച്ചു പരിസരം വീഷിച്ചപ്പോൾ പിന്നീട്. പ്രിയതമയെ സസൂഷമം വീഷിച്ചപ്പോൾ താത്തയുടെ തലയിൽചുമട് ആയി ഇരുന്ന റേഷനരിയും മറ്റ്‌ സാധനങ്ങളും താഴെ വീണു സ്വാഹ യായി. താത്ത. വിഹാര പരവശ യായി. പ്രണയ തായകന്റെ നെഞ്ചിൽ വീണ് പൊട്ടി കരഞ്ഞു. അല്ലയോ മച്ചാ. എന്റെ അരി പോയി.. അത് കേട്ട് മച്ചാ. വിഷമിക്കാതെ താത്ത. നിനക്ക് അരിയല്ലേ വേണ്ടു.. നിനക്ക് അരി. ഞാൻ തരും. അങ്ങനെ താത്തയ്ക്ക്. അരി സുലഭം. ശുഭം
@MuhammadIrfan-gl2ud
@MuhammadIrfan-gl2ud Жыл бұрын
ഇവൻ എന്തൊരു ആളാ ഷെമി pavam😢😢😢
@abhirajabhi3986
@abhirajabhi3986 Жыл бұрын
Shemi itha vandinu irangiyo😄😄
@hayaraajeeb5092
@hayaraajeeb5092 Жыл бұрын
ഷെമിയോട് ഈ പ്രായത്തിൽ ഈ റേഷൻ ചതി ചെയ്യരുതായിരുന്നു bro😉😜🤣😊🥳🥳
@tharayittaltharayittal4599
@tharayittaltharayittal4599 Жыл бұрын
നല്ല വെറുപ്പിക്കൽ എല്ലാം സൂപ്പറാണ് വെൽക്കം ബാക്ക് ഓവർ ആക്കണ്ട അത് നല്ല വെറുപ്പിക്കലാ
@Hennuhennuss
@Hennuhennuss Жыл бұрын
Semitha drs poli🥰🥰
@sakkeerpm5496
@sakkeerpm5496 Жыл бұрын
Paavam shemiiii 12:12
@adnanabra3737
@adnanabra3737 Жыл бұрын
സൂപ്പർ 🥰🥰👍🏼
@Ash_ashi4041
@Ash_ashi4041 Жыл бұрын
pavam 😂😂😂
@SaasSaasp
@SaasSaasp Жыл бұрын
Ithoru vallatha prankayittaaaaaaaa shefiiiiiiiiiii😅
@gireeshkg3343
@gireeshkg3343 Жыл бұрын
ഷെമിയാണ് താരം
@chemmushereef
@chemmushereef Жыл бұрын
❤❤
@PSC-LDC-2024
@PSC-LDC-2024 Жыл бұрын
സുന്ദരി ഇത്ത ആണെങ്കിലും ഉമ്മയും മോനും പോലെ ind. സെയിം age ഉള്ള ആളെ കിട്ടിയിരുന്നേൽ ഇങ്ങനെ ആകില്ലാരുന്നു.13 വർഷം ഭർത്താവ് ഇല്ലാതെ ജീവിച്ചപ്പോ പേരുദോഷം വന്നപ്പോ സ്വീകരിച്ചല്ലോ നല്ല മനസ്സ് 😊
@AnuRinu-kk6mv
@AnuRinu-kk6mv 11 ай бұрын
Tekarut.shamiye
@easyenglish8744
@easyenglish8744 Жыл бұрын
Shefi shemittane yeppozum ingane insult akkalla,paavam😥
@ggfdfhyggfdfhy2970
@ggfdfhyggfdfhy2970 Жыл бұрын
റേഷൻ കടയിൽ പോകുന്നത് എന്തിനാണ് കുറവ് റേഷൻ കടയിൽ പോകുന്നത് എന്താണ് കുറവ് ആ ചെറുക്കൻ നല്ല കാര്യമല്ലേ ചെയ്തത് വന്ന വഴി മറക്കാത്തത്
@AyshoosIslamic
@AyshoosIslamic Жыл бұрын
Shemi,, nail cone eathaan
@akhilmalappuram
@akhilmalappuram Жыл бұрын
എല്ലാ വർത്താനത്തിന്റെ ഇടയിൽ കുട്ടിയെ ഒന്ന് നോക്ക് അവൾ മിട്ടായിന്റെ പ്ലാസ്റ്റിങ്ക് തിന്നോ 😅 നൈസ് ആയി ഇറക്കി എന്ന് തോനുന്നു 😊 അവസാനം കുട്ടി പറയാ തുറക്ക്‌ (മുട്ടായി )😂 ഷമി ആയിശോ മുട്ടായി ഒന്നും തിന്നലെ. ആയിശു ഇജ്ജ് ഒന്നും പറയണ്ട ഡീ 😂
@faisalkts3717
@faisalkts3717 Жыл бұрын
അപമാനിക്കൽ നിർത്തിക്കൂടെ ചങ്ങാതി...😢😢😢
@razijeeli2300
@razijeeli2300 Жыл бұрын
നിനക്ക് വ്യുവേർസ് കൂട്ടാൻ ആണോ ഇങ്ങനെ സ്വന്തം ഭാര്യ യെ ഇട്ട് ചവിട്ടിതേക്കുന്നത് ! വേറെ എന്തെല്ലാം കണ്ടന്റ് ഉണ്ട് ! ഭാര്യ ക്ക് ഭക്ഷണം കൊടുക്കൽ ഭർത്താവിന് നിർബന്ധം ആണെടൊ !
@Gofourkpkp
@Gofourkpkp Жыл бұрын
Shariya.iniyenkil nirthikoode
@malayali4784
@malayali4784 Жыл бұрын
ഒരു പൊട്ടൻ
@saleenaseli2241
@saleenaseli2241 Жыл бұрын
Shefi jeevichirippundooo🤪😂😂😂
@noushad350
@noushad350 Жыл бұрын
Pavam. Shemetta . 😅
@FathimaNajeeb-kh7lh
@FathimaNajeeb-kh7lh Жыл бұрын
ഷെമി പാവം ആണ് ❤❤❤
@meediyaworld5108
@meediyaworld5108 Жыл бұрын
എന്ത് കണ്ടിട്ട് മോന്റെ പ്രായം മാത്രമുള്ള അവനെ കെട്ടിയതാണോ പാവം
@amiaman3166
@amiaman3166 Жыл бұрын
അവരെ അള്ളാഹു അങ്ങനെ യാവും കണക്കാക്കിയത് 🥰
@thasniaboobucker8326
@thasniaboobucker8326 Жыл бұрын
​@@amiaman3166avrde kuttiklde karyam alochikknam
@farsana3055
@farsana3055 Жыл бұрын
​@@meediyaworld5108sathyam avar thurannu ethu vere thurannu parabjila aniyante praayamulla avane yeghane saaathikunnu😮😮😮
@Berlin-cj5ly
@Berlin-cj5ly Жыл бұрын
​@@meediyaworld5108അവർ കില്ലാത്ത സങ്കടം മറ്റുള്ളവർ കേന്തിനാ
@mhdshibili68
@mhdshibili68 Жыл бұрын
കൈകളിൽ മൈലാഞ്ചിയിടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ *ഫ്രീ ആയി ഇനി മൈലാഞ്ചിയിടാൻ പഠിക്കാം*😍 തീരെ വരക്കാൻ അറിയാത്തവർക് പോലും ഇനി മൈലാഞ്ചി ഇട്ട് തുടങ്ങാം .... Plzz condect ഒമ്പത് ഏഴ് ഏഴ് എട്ട് അഞ്ച് എട്ട് അ ഞ്ച് മൂന്ന് പൂജ്യം മൂന്ന്
@muhammedriju3580
@muhammedriju3580 Жыл бұрын
ഷഫീ നാളെ ഉണ്ടാകുമോ. Shami പന്നിക്കിടും 😂😂😂
@nusrathpk-hl1dt
@nusrathpk-hl1dt Жыл бұрын
സെമിറ്റിക് എഴുതിയത് അടിപൊളി
@fathimab2693
@fathimab2693 Жыл бұрын
Yeni ingane shemitthane insult aakunna video aaanengil nhan nokula unsubscribe aakit povum paavam inganthe pani yellla edpikaadhirikku plz ikka ningale inganthe video yellla ishtaaavula keeto shemitthane shandhoshikunna video cheyi plz
@fathimasanha8911
@fathimasanha8911 Жыл бұрын
Ethaaa....super
@shoukathali3067
@shoukathali3067 Жыл бұрын
പാവം ഷെമി 😂😂😂😂
@sabeenafaisal1366
@sabeenafaisal1366 Жыл бұрын
അവൻ ഷെമിയെ നന്നായി വേദനിപ്പിക്കുന്നുണ്ട് പാവം ഷെമി അവനെ സഹിച്ചു ജീവിക്കുന്നു ഷെമി പാവം
@user-zg1iv7qe6j
@user-zg1iv7qe6j 2 ай бұрын
എന്നോടും ചിലപ്പോൾ എന്റെ husband ഞങ്ങൾ ഒരുമിച്ചു പോകുമ്പോൾ കടയിൽ പോകാനും റേഷൻ കടയിൽ പോകാനും പറയാറുണ്ട്, കുറച്ചു നേരം മടിച്ചൊരുന്നാലും ഞാൻ പോയി പോകാറുണ്ട്
@user-zg1iv7qe6j
@user-zg1iv7qe6j 2 ай бұрын
അതിനു പാവം പറയുകയും അയാളെ കുറ്റപ്പെടുത്തുന്നതും എന്തിനാണ് 😂just ഫൺ എന്തിനാ എല്ലാ കാര്യങ്ങളും സീരിയസ് ആയി എടുക്കുന്നത് guys
@Faizu_volgs
@Faizu_volgs Жыл бұрын
9:21 😅😅😅
@shahanamkd5048
@shahanamkd5048 Жыл бұрын
ഈ ചെക്കൻ 😂ഒരു രക്ഷയുമില്ല 🤣🤣
@faisalkc5212
@faisalkc5212 Жыл бұрын
Pavam itha😀
@akbarsanu5548
@akbarsanu5548 Жыл бұрын
ഇത്രയും വേണ്ടിയിരുന്നില്ല പാവമാണ് ഷെമി 👍
@razijeeli2300
@razijeeli2300 Жыл бұрын
നിനക്ക് ആണ് ജാഡ !
@shahnashiq8809
@shahnashiq8809 Жыл бұрын
ഇത് പാടില്ലായിരിന്നു പാവം ഇത്താ
@sajnafaiha9209
@sajnafaiha9209 Жыл бұрын
Shefi jeevanode undooooo😂😂😂😂😂
@shihabudheenp6934
@shihabudheenp6934 Жыл бұрын
Pavam shami
@binsybin2843
@binsybin2843 Жыл бұрын
ചിരിച്ചു ചത്തു 😂😂
@nusrathpk-hl1dt
@nusrathpk-hl1dt Жыл бұрын
ഇത് എനിക്ക് നല്ല ഇഷ്ടമായി
@ramsheenap5219
@ramsheenap5219 Жыл бұрын
Pavamsamitha dress vagikodukkannnn
@thasleemshafi9616
@thasleemshafi9616 Жыл бұрын
ഷെമി പരിപാടിക്ക് പോണ്ട ട്ടോ😊
@muhammedkp6335
@muhammedkp6335 Жыл бұрын
ഷെമി നീ ചെറുതായി കൊടുത്തിട്ടാ...2ദിവസം പിണങ്ങിക്കോ അപ്പൊ കാലു പിടിക്കും
@farhanafaru7545
@farhanafaru7545 Жыл бұрын
Adipoli🥰🥰🥰
@jasmineshabeer4106
@jasmineshabeer4106 Жыл бұрын
pavam shameeta inganoke cheyano pavam
@shidaslittleworld
@shidaslittleworld Жыл бұрын
പാവം..വേണ്ടായിരുന്നു😢😪😌
@PSC-LDC-2024
@PSC-LDC-2024 Жыл бұрын
13 വർഷം ഭർത്താവ് ഇല്ലാതെ ജീവിച്ച ഒരു പെണ്ണിന് ജീവിതം കൊടുത്തു. പക്ഷെ എന്തിനാ സോഷ്യൽ മീഡിയയിൽ വന്നു ക്ലാരിറ്റി ഇല്ലാതെ പറയാൻ നിക്കുന്നെ
@chemmushereef
@chemmushereef Жыл бұрын
വീഡിയോ കാണാൻ rasan tto mashallah take care dears
@naseema1884
@naseema1884 Жыл бұрын
പാവം സെമി
@Berlin-cj5ly
@Berlin-cj5ly Жыл бұрын
എന്താ പഹയാ അന്റെ കണ്ണ് ഇങ്ങനെ 😂
@ajuakber91
@ajuakber91 Жыл бұрын
പാവം ഷെമിത 🥰
@lulu_koduvally
@lulu_koduvally Жыл бұрын
😃😃😃 സ്ഥിരം പ്രേക്ഷകർ👍
@devilseleven1636
@devilseleven1636 Жыл бұрын
Ith ithra rasamulla kariyam onnum alla bariya pattikal ath oru pavam ayath konda
@shaharabnuabbas6771
@shaharabnuabbas6771 Жыл бұрын
നിനക്ക് ഷമിയായത് കൊണ്ട് തരക്കേടില്ല . പാവം 😡
@user-gi5pk8gp6l
@user-gi5pk8gp6l Жыл бұрын
Pavam ithaaa 😕😄❤️
@hafseenapa3738
@hafseenapa3738 Жыл бұрын
എന്താ റേഷൻ കടയിൽ പോയാൽ? ഇത്തിരി അഹങ്കാരം കൂടുതൽ ആണ്
@michoozworld8337
@michoozworld8337 2 ай бұрын
Ninggalude vidio adipoliyatto njan ellam kanarunde ninggalude sandosham kanumbol manassine valare sandosham anettoh orupadekalam jeevikan bagyam undavatte
@SadeedMuhammed-bt8ui
@SadeedMuhammed-bt8ui Жыл бұрын
Over acting ..pavam pennu
@saleenashaju3869
@saleenashaju3869 Жыл бұрын
Athine edangerakkand😂😂😢😢
@ShareenaRiyas
@ShareenaRiyas Жыл бұрын
ജീവിതം ഫുൾ അഭിനയം ആണല്ലോ ഇവരുടെത്
@junaidkuttippa3271
@junaidkuttippa3271 Жыл бұрын
Paavan ath .endinaa sheminegane ......😢😢😅
@rineeshaallipara7375
@rineeshaallipara7375 Жыл бұрын
പാവമാണ് ഷെമിത ഇത്രേ ഒന്നും വേണ്ടില്ലായിരുന്നു
@meenasgardentour7867
@meenasgardentour7867 Жыл бұрын
Ration peedikeyil thanikku poyalentha?
@sharafeenapkd5463
@sharafeenapkd5463 Жыл бұрын
Shemi pavam
@ShajithaShaji-go3gr
@ShajithaShaji-go3gr Жыл бұрын
❤❤❤
@Aibu_Emi
@Aibu_Emi Жыл бұрын
റേഷൻ കടയിൽ പോയാൽ എന്താ യുട്യൂബ് ചാനൽ ഉണ്ട് എന്ന് കരുതി ഇത് ഒരു
@techiemaster6186
@techiemaster6186 Жыл бұрын
Praank aaayirunnu
@jyothykuruvilla2233
@jyothykuruvilla2233 Жыл бұрын
Pavan Shemi ❤
@zidamaheenrj67
@zidamaheenrj67 Жыл бұрын
🤣🤣🤣shemi
@sabithaliyakath5674
@sabithaliyakath5674 Жыл бұрын
Pavam shemi inganeyonnum cheyyarudto
@SumiPs-eh8oz
@SumiPs-eh8oz Жыл бұрын
❤️❤️😘😘😘
@jeseenasudhi4014
@jeseenasudhi4014 Жыл бұрын
Phn off akkiyitt venam ikkane kond adich samnathippikkan😂😂😂😂
@user-uo1qo9tq3o
@user-uo1qo9tq3o Жыл бұрын
Nann okke karodich kond reshanshopil pikarridddddd😅😂
@shafi259
@shafi259 Жыл бұрын
Pàvam shemi❤❤❤
@user-ju3lg7iz3k
@user-ju3lg7iz3k Жыл бұрын
Shemi:njan pokullah ank kurava, le shefi:kaalam poyoru poke🥴😂
@fathimaavlogs
@fathimaavlogs Жыл бұрын
Adipoli kure chirichu
@littlewondergirl3901
@littlewondergirl3901 Жыл бұрын
എത്ര ഇടി കിട്ടി സഹോ 😂😂😂😂പാവം shemi 😘
@seenatham4538
@seenatham4538 Жыл бұрын
Ekkaday sobaavam ethu poly thennay ya
@rasheedamuttilrasheedamutt4261
@rasheedamuttilrasheedamutt4261 Жыл бұрын
Pavam
@nazzcakeworld4108
@nazzcakeworld4108 Жыл бұрын
Pavam ഷെമി 😂
@ziyafathima1375
@ziyafathima1375 Жыл бұрын
Shameenye kayy endh rasa kanan
@farsana-dt8qz
@farsana-dt8qz Жыл бұрын
Nigale nalla ishttamanu .but shemi makkale kanan pokarundo .ayishune nokkunnadhokke kaanumbo avarkkum avarde ummane kaananokke poodhiyundaville.
@jaleeljaleel863
@jaleeljaleel863 Жыл бұрын
ഷെമി സാരമില്ലാ . അരിവാങ്ങാനല്ലെ
@fathimab2693
@fathimab2693 Жыл бұрын
Oru pennine nikha ayitt athre drss ind ithre dress indnh insult cheyyendaiyurinnu pinne drss edthu theraaanh kodhipicch kodnh ippa insult aakiyedh sheriyalllla idhenello comedy aayit edkaan pattulllla idh oru prankum alla shemitthane insult cheyyunna video poleyaayi yeni ingantha video nokulo unsubscribe aakit povum ishtallla oru pennine insult cheyyunnne
@rajnasworld
@rajnasworld Жыл бұрын
🥰🥰🥰✨✨
@malayali4784
@malayali4784 Жыл бұрын
ഇക്കണ് ക്കിന് പോവാണങ്കിൽ വിഷം തന്ന് കൊന്ന് പോവും. നിന്നെ കെട്ടി എന്ന് വിചാരിച്ച് സഹിക്കുന്നതിനും ഒരു പരിതി ഉണ്ട് .
@shinu-oi5sf
@shinu-oi5sf 10 ай бұрын
Paavam shemeetha idhine kalyanam kazhichadhinekaal sugam othakh jeevikumbol aayirikkum😢etratholam sahikunnundavum njanokke aayirikkanamaayirunnu 👊
@Hennuhennuss
@Hennuhennuss Жыл бұрын
😂😂😂😂😂😂
@rahmarahmath2575
@rahmarahmath2575 Жыл бұрын
paavam shemitha🥰
@TZ444YT
@TZ444YT Жыл бұрын
Husband natilullapol anthina aa pavam wifene vidunnath. 😠snahamullavaronnum sthreegale vidarilla.. Shamitha ayath nannayi. 😠
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 54 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 36 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 54 МЛН