കൂടിക്കാഴ്ച സൂപ്പർ ഹിറ്റ് മൂവി | ജയറാം , ഉർവശി , ജഗതി , ജഗതീഷ് | Koodikazhcha Full Movie

  Рет қаралды 1,582,737

EMPIRE VIDEO

EMPIRE VIDEO

3 жыл бұрын

Koodikazhcha is a 1991 Indian Malayalam film, directed by T. S. Suresh Babu and produced by Thomi Kunju. The film stars Jayaram, Jagadish, Urvashi and Usha in lead roles. The film had musical score by S. P. Venkatesh.

Пікірлер: 825
@sanoopms4323
@sanoopms4323 3 жыл бұрын
കുട്ടികാലത്ത് സിനിമ കാണുമ്പോൾ ബാബു ആന്റണി നായകന്റെ ടീം ആണെന്ന് അറിയുമ്പോ ഉണ്ടാവുന്ന ഒരു ത്രില്ലുണ്ടല്ലോ 🔥🔥🔥 അത് വേറൊരു ലെവലാണ് 🔥🔥🔥
@surestbabukx720
@surestbabukx720 3 жыл бұрын
അതെ 😃😃😃
@jobinlal9165
@jobinlal9165 2 жыл бұрын
സത്യം ❣️😄
@ambudas4387
@ambudas4387 2 жыл бұрын
L.
@bibinchandran631
@bibinchandran631 2 жыл бұрын
🤩🤩🤩🤩
@ajeshbabu9122
@ajeshbabu9122 2 жыл бұрын
സത്യം ❣️
@angelkuttus29
@angelkuttus29 3 ай бұрын
2024 ൽ കാണുന്നവരുണ്ടോ?
@sijothomas1007
@sijothomas1007 2 ай бұрын
Yes
@psy3.16
@psy3.16 2 ай бұрын
Hehe
@arunkumarm372
@arunkumarm372 2 ай бұрын
Njn undallo
@sajithathomas6092
@sajithathomas6092 Ай бұрын
Ys
@sajeeshayilakkaduvp493
@sajeeshayilakkaduvp493 22 күн бұрын
Ippol
@Musthuvloge
@Musthuvloge 2 жыл бұрын
പഴയ കാലത്തെ ജഗതീഷ് വേറെ ലെവലാണ് 😄😄😄 ബാബു ആന്റണി വന്നപ്പഴാ പാടാമോന്ന് സെറ്റ് ആയത് 🤩👍🏻
@noorudheenThodupuzha.
@noorudheenThodupuzha. 6 ай бұрын
1,04, 30
@Sargam001
@Sargam001 3 ай бұрын
പടം മൊത്തം ബാബു ആന്റണി കൊണ്ട് പോയി ഇജ്ജാതി ലുക്ക്‌ പഹയാ ♥️
@hurryshorts
@hurryshorts 2 ай бұрын
നോ .. കരുണൻ ഡാ .. മോർച്ചറി കരുണൻ
@askarali9198
@askarali9198 2 жыл бұрын
ബാബു ആൻ്റണിയുടെ attittud അതു കാണാൻ തന്നേ എന്ത് ഭങ്ങിയ 🥰🥰🥰
@aanishani1512
@aanishani1512 4 ай бұрын
Anthonnu fangiya alavalathi babu
@sajanshekhars5713
@sajanshekhars5713 3 жыл бұрын
ബാബു ആന്റണിക്ക് തുല്യം ബാബു ആന്റണി മാത്രം.... 🔥🔥
@srksrk8196
@srksrk8196 3 жыл бұрын
ഇതൊക്കെ കണ്ട് കഴിഞ്ഞാൽ ഒരു ഫിലിം കണ്ട ഫീൽ ആണ്... ഇപ്പോ സിനിമ കണ്ട് ഇറങ്ങിയാൽ appo അതിന്റ ഫീൽ പോകും. ഒട്ടും അതിഭാവുകത്വം ഇല്ലാതെ കിടുക്കൻ ത്രില്ല് ഫിലിം... നമ്മുടെ ജഗദീഷ് ചേട്ടന്റെ ഡാൻസിനെ പറ്റി പറയാതിരുന്നാൽ അതൊരു തെറ്റായി പോകും 😝👌സൂപ്പർ... എല്ലാരും superb acting ബാബു ആന്റണി ചേട്ടന്റെ സ്റ്റൻഡിനെ വെല്ലാൻ അതിന്റെ style നെ വെല്ലാൻ ആർക്കും ആകില്ല.. വേണ്ടത് പോലെ മലയാളം ഫിലിം ഉപയോഗിക്കാത്ത പ്രതിഭ
@jagannathanmenon3708
@jagannathanmenon3708 2 жыл бұрын
1:29:20 ഇൗ പടത്തിലെ ഏറ്റവും മാസ് സീൻ..പുറകിൽ ആളെയും ഇരുത്തി..അതും സാരി ഉടുത്ത ആളെയും ഇരുത്തി ഉള്ള ബൈക് ഡ്രിഫ്റ്റ്.🔥 ബാബു ആന്റണി ക്ക് മാത്രം പറ്റുന്ന ചില ഐറ്റംസ് 🔥🔥
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
യെസ് 👍
@azharchathiyara007
@azharchathiyara007 2 жыл бұрын
അടൂർ ഭവാനി എന്ന ഇരുത്തം വന്ന നടി യെ ആരും പരാമർശിച്ചത് കണ്ടില്ല ..അവരൊക്കെ മലയാളം സിനിമാ ലോകത്തു വിരാജിച്ചു നടന്ന നടികളിൽ ഒരാളു ആണ് ..ചെയ്യുന്ന റോളുകൾ വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ കഴിവുള്ള നടികളിൽ ഓരാൾ ആണ്…..പക്ഷെ അവസാന നാളുകൾ പട്ടിണിയായി ആണ് മരിച്ചത് എന്നൊക്കെ കേട്ടിട്ടുണ്ട….😔😔
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
🙏🙏🙏
@spprakash2037
@spprakash2037 3 жыл бұрын
കീരിക്കാടനും ,ബാബു ആന്റണി യും കട്ടയ്ക്കു ഉള്ള എതിരാളികൾ 👍👍👍👍👍
@nirmalanp5879
@nirmalanp5879 3 жыл бұрын
8m.m8mmmm.mmi.mj,mmm.mm.mmmmi8888m8,..,,,,.I'm,mimi,imiimi.8mm.miimi,i.mmimimii.mi.
@visit2ajayan
@visit2ajayan 3 жыл бұрын
Exactly
@subinantony1275
@subinantony1275 2 жыл бұрын
Ah fight etra minute anu
@ananthuanil8025
@ananthuanil8025 9 ай бұрын
കിരീടം സിനിമയിലെ സേതുമാധവൻ ബാബു ആന്റണി ആയിരുന്നെങ്കിൽ കീരികാടൻ ജോസിന്റെ അടപ്പു ഊരിയേനെ..😂
@sreelalgopal3482
@sreelalgopal3482 3 жыл бұрын
ഈ പടം തിരക്കി കുറെ നടന്നിട്ടുണ്ട്, കൊച്ചിലെ ഇ പടം TV യില് ഒരുപാട് തവണ കണ്ടിട്ടുണ്ട്, പേര് മറന്നു പോയത് കാരണം പിന്നീട് യൂടൂബ്ഇൽ കണ്ടുപിടിക്കാൻ പറ്റിയില്ല, ഇന്ന് എന്തോ ഒരു അൽഭുതം പോലെ recommendation ഇല് വന്നു കിടക്കുന്നു....🙏❤️❤️❤️
@mpppharma2833
@mpppharma2833 3 жыл бұрын
Njnum othiri nokiiiyatha name ariyillarnu...jayaram babu antony combo search chyth kittiyatha...,✌
@manoshkumarmg7155
@manoshkumarmg7155 3 жыл бұрын
സത്യം
@avinashsreekumar4428
@avinashsreekumar4428 3 жыл бұрын
Ayyo.. Sathyam..
@jesusmysaviourable1
@jesusmysaviourable1 3 жыл бұрын
Same
@jayarajk4340
@jayarajk4340 2 жыл бұрын
ജയരാജ്
@AneeshkumarPMOfficial
@AneeshkumarPMOfficial 2 жыл бұрын
മാസ്സ് എന്ന് പറഞാൽ ദേ ദിതാണ്...babu Antony ഗ്രാഫിക്സ് ഒന്നുമില്ലാതെ മാസ്സ് കാണിക്കാൻ ഒരു റേഞ്ച് വേണം🔥 Babu Antony,Jayaram, Jagadeesh,Sukumaran combo🔥🔥🔥
@vpvp6920
@vpvp6920 3 жыл бұрын
കീരിക്കാടനും ബാബു ആന്റണിയും ആഹാ അന്തസ് ഇനി കിട്ടുമോ ഇങ്ങനെ ഒരു കോംബോ ✌✌✌👍👍👍👍👍💪
@sibipaul4848
@sibipaul4848 3 жыл бұрын
പണ്ട് കണ്ട പടം ആണ്..കുറെ നാൾ ആയി തിരഞ്ഞു നടക്കുന്നു.. ഇപ്പൊ എങ്കിലും ഇട്ടതിനു നന്ദി.. ബാബു ആൻ്റണി ജയറാം സുകുമാരൻ ജഗദീഷ് ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക് അടിക്കാൻ ഉള്ള നൂൽ... 🙏🙏❤️❤️
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
എന്റെ ദൈവമേ എത്ര കണ്ടാലും മടുക്കാത്ത സിനിമ. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ കാപ്പിപ്പൊടി വാങ്ങിക്കാൻ പോയ കടയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ കണ്ട സിനിമ.. പിന്നെ എത്രയോ തവണ കണ്ടാലും ആദ്യത്തെ അനുഭവം ❤️😍😍😍😍😍എന്റെ ഇഷ്ടനായകൻ ബാബു ആന്റണി, ജഗദീഷ്, ജയറാം, സുകുമാരൻ, ബാബു നമ്പൂതിരി, ഉർവശി, ഉഷ, അടൂർ ഭവാനി.. 😍😍😍😍💞😘😘😘😘😘😘😘 ജഗദീഷേട്ടന്റെ ഡയലോഗ് നിയമം, കരാട്ടെ, നാടൻ അടി, ബ്രെയിൻ 🤣🤣ജയറാമേട്ടൻ ആരു നീയോ? 🤣
@nasarks-qo3gi
@nasarks-qo3gi Жыл бұрын
Superhits
@mirchisalt1964
@mirchisalt1964 3 жыл бұрын
ബാബു ആന്റണി 😍😍😍😍😍നായകന്റെ ടീം ആണെന്ന് കാണുമ്പോൾ ഉള്ള ഒരിത് ഉണ്ടല്ലോ ന്റെ പൊന്നോ 😍😍😍😍 ))2021😎ലും
@maheshchandran3869
@maheshchandran3869 3 жыл бұрын
AHAHAHAHAHAHAH ATHEEEEE
@manojmanu-rf3iz
@manojmanu-rf3iz 3 жыл бұрын
babu antony poli maan
@manojmanu-rf3iz
@manojmanu-rf3iz 3 жыл бұрын
ohhhhhhh
@rahulvenu96
@rahulvenu96 3 жыл бұрын
പിന്നെ ഒരു ധൈര്യമാണ് 😂
@sugeshn8382
@sugeshn8382 3 жыл бұрын
Seriya
@sakeerkm39
@sakeerkm39 3 жыл бұрын
ജഗദീഷ്.. പഴയ സിനിമകളിൽ സൂപ്പർ.. എനർജിമാൻ...
@pratheeshrk1674
@pratheeshrk1674 2 жыл бұрын
Sathyam
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
യെസ്
@roby-v5o
@roby-v5o 4 ай бұрын
ആരൊക്കെ🙋‍♂️🙋‍♂️ 2024..?? പണ്ട് സൂര്യ ടീവിയിൽ കണ്ട സിനിമ വീണ്ടും കാണുന്നു ❣️❣️
@usha_sneham
@usha_sneham 2 жыл бұрын
എന്നാ സുന്ദരിയാണ് ഉഷ ചേച്ചി.. കറിയ ചേട്ടാ.. പിന്നെ ആ നോട്ടം 🤗♥️ ആനി ഉയിർ 😍💥❣️
@4tyhhhjjjjkk6Abi
@4tyhhhjjjjkk6Abi 2 ай бұрын
ഉഷ ചേച്ചിന്റെ അഭിനയം കലക്കി❤️
@aminazainulabid4834
@aminazainulabid4834 20 күн бұрын
ഇത് ഉഷ ചേച്ചിയുടെ ചാനൽ അല്ലിയോ 😂😂 ഉഷ സ്നേഹം 😜😜
@blackcats192
@blackcats192 Күн бұрын
​@@aminazainulabid4834 😂😂
@khaleelkhaleel3734
@khaleelkhaleel3734 2 жыл бұрын
ജനപ്രിയ നായകൻ ജയറാം ലേഡി സൂപ്പർസ്റ്റാർ ഉർവശ്ശി ജഗദീഷ് &ഉഷ 👍👍👍
@De_light_Girl
@De_light_Girl 5 ай бұрын
2024 ൽ കാണുന്നവരുണ്ടോ...?
@CritiqueCinemaHub
@CritiqueCinemaHub 3 ай бұрын
Yes 😂
@sebastianmj9013
@sebastianmj9013 3 ай бұрын
Yes
@theslowlyrider4721
@theslowlyrider4721 3 жыл бұрын
ഒരു നല്ല ഫീൽ ആണ് ഈ മൂവി 😍ജഗദീഷ് ഏട്ടാ നിങ്ങൾ എന്താ അഭിനയം സൂപ്പർ 👌👌👌👌
@jijothomas-zq1ye
@jijothomas-zq1ye Жыл бұрын
ശാരോണിൽ വിരിയും എന്ന പാട്ട് എത്ര പേർക്ക് ഇഷ്ടം ആണ് ലൈക് അടിക്ക് 💞
@aanishani1512
@aanishani1512 4 ай бұрын
Othiri othiri eshtam
@thefittestsurvivor1980
@thefittestsurvivor1980 3 жыл бұрын
2021 ഇൽ കാന്നുന്നവർ ഉണ്ടോ??
@parvathykunnath
@parvathykunnath 3 жыл бұрын
Yes
@nizarkadathoor3386
@nizarkadathoor3386 3 жыл бұрын
Yes
@shirlyjs190
@shirlyjs190 3 жыл бұрын
Yes
@akhilgovind4649
@akhilgovind4649 3 жыл бұрын
Oo
@shylajak6437
@shylajak6437 3 жыл бұрын
Und to
@nithinnitz1239
@nithinnitz1239 Жыл бұрын
ഉർവ്വശി എല്ലാത്തരം വേഷങ്ങളും അത്രയേറെ ഭംഗിയായി അവതരിപ്പിച്ചു കണ്ടിട്ടുളള അനേകം നായികമാരിൽ ഒരാൾ. ഉർവ്വശി യുടെ അത്രയും വരുമോ മറ്റേതൊരു നായികയും.... അവിടെയാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ പ്രസക്തി. തനിക്ക് അനുയോജ്യമായ എല്ലാവിധേനയുളള വേഷങ്ങളും അതിന്റെ കൈയ്യടക്കത്തോടുക്കൂടി തന്നെ ചെയ്തുകാണിക്കാൻ കെല്പുള്ള അഭിനേത്രി. പ്രേക്ഷകർ ഒന്നടങ്കം സമ്മതിച്ച ഒന്നാണ് ഉർവ്വശി യുടെ അസാധ്യമായ ഓരോ മികച്ച വേഷവും അഭിനയശൈലിയും. മറ്റേതൊരു നായികയ്ക്കും അത്രയും അസൂയാവഹമാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ ജൈത്രയാത്ര.ഇപ്പോഴും തനിക്ക് പകരക്കാരായി മറ്റാരും തന്നെയില്ല എന്നിരിക്കെ തന്റെതായ ഇരിപ്പിടം കരസ്ഥമാക്കി എങ്ങും എവിടെയും നിറസാന്നിദ്ധ്യമായി തന്നെ ഉർവ്വശി എല്ലാ ഭാഷകളിലും അറിയപ്പെടുന്നു തെന്നിന്ത്യൻ നായിക എന്ന രീതിയിൽ ആദരിക്കപ്പെടുന്നു. ഉർവ്വശി അഭിനയിച്ച വേഷങ്ങളനവധിയും ശ്രദ്ധിച്ചാൽ തിരിയും എല്ലാതരത്തിലുളള വൈവിധ്യമാർന്ന വേഷങ്ങളും ഏറെ കുറെ ഉർവ്വശി ചെയ്തിട്ടുണ്ട്. ഒരേ വർഷം തന്നെ എത്രയോ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട് നിൽക്കുന്നു എന്നത് തന്നെയാണ് ഉർവ്വശിയെന്ന നായിക യുടെ സുപ്രധാനമായ മറ്റൊരു സവിശേഷത.
@bn-lq5jl
@bn-lq5jl 4 күн бұрын
Which actor PR group is this seen this same comment in every urvashi's films.
@rohanthomascherian7678
@rohanthomascherian7678 3 жыл бұрын
ഉഷ ചേച്ചി 😍 കൂടിക്കാഴ്ച, കോട്ടയം കുഞ്ഞച്ചൻ, കണ്ടതും കേട്ടതും ഈ പടങ്ങൾ ഒക്കെ എത്ര തവണ കണ്ടെന്നു എനിക്ക് പോലും അറിയില്ല
@lineshjacob3267
@lineshjacob3267 3 жыл бұрын
Chriitansongs
@lineeshnarayanan4848
@lineeshnarayanan4848 3 жыл бұрын
2 um T s suresh babu sir nde super movie
@rohanthomascherian7678
@rohanthomascherian7678 3 жыл бұрын
@@lineeshnarayanan4848 അതെ ബ്രോ ✌️
@rohanthomascherian7678
@rohanthomascherian7678 3 жыл бұрын
@@lineshjacob3267 yes 👍
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
Jayaram, Sukumaran, Babu Antony, Jagadeesh fans like here c'mon 👍👍
@rahiph
@rahiph 2 жыл бұрын
സിനിമ പണ്ടൊരിക്കൽ ടീവിയിൽ കണ്ടിട്ടുള്ളതാണെങ്കിലും, ഒമർ-ക്കാടെ പോസ്റ്റിൽ അണ്ണനിട്ട കമന്റ്‌ കണ്ട്‌ വീണ്ടും കാണാൻ വന്നതാണ്‌!. മാസ്‌-കാ ബാപ്പ്‌!!........... ആന്റണി സെർ!.. ❤️❤️🔥
@sreejithekm1808
@sreejithekm1808 2 жыл бұрын
ഈ സിനിമ ഒന്നും ഇന്നുവരെ tv il വന്നു കണ്ടിട്ടില്ലല്ലോ...ഒരു രക്ഷയും ഇല്ല...അടിപൊളി combo💓💓
@anamikaa8286
@anamikaa8286 2 жыл бұрын
surya movies il uchayku 1 maniku idayku idarundd...kazinje week undayrnu
@ashifmuthu6929
@ashifmuthu6929 2 жыл бұрын
Inn und
@jainjoseph6493
@jainjoseph6493 2 жыл бұрын
ഇന്ന് ഉണ്ടായിരുന്നു
@rubirubi7153
@rubirubi7153 Жыл бұрын
ഇന്ന് സൂര്യ മൂവീസ് ൽ ഉണ്ടായിരുന്നു
@kaleshpanneri2405
@kaleshpanneri2405 Жыл бұрын
@@rubirubi7153 അതെ
@athulmanoj3459
@athulmanoj3459 3 ай бұрын
ബാബു ആന്റണി ഹീറോ ഭാഗത്തു ആണെങ്കിൽ പിന്നെ ഒന്നും നോക്കാൻ ഇല്ല പൊളി തന്നെ 🥰🥰 2024 കാണുന്നവർ ഉണ്ടോ 🥰
@user-yq6yh3lr1y
@user-yq6yh3lr1y 3 жыл бұрын
ഇഷ്ടമുള്ള ജോടികൾ ഉർവശി, ജയറാം
@user-yq6yh3lr1y
@user-yq6yh3lr1y 3 жыл бұрын
👍👍👍👍👍👍
@a4audiophile92
@a4audiophile92 3 жыл бұрын
ഈ പടം കാണുമ്പോൾ എന്നാ ഒരു ഫീലിങാ...😍😍
@user-pw1sb8hc9u
@user-pw1sb8hc9u 3 жыл бұрын
ചെറുപ്പത്തിൽ ഒരുപാട് തവണ കണ്ട മൂവി 👌👌👌
@akhilraj4824
@akhilraj4824 3 жыл бұрын
ഒറ്റ അടിക്ക് വീണു പോകുന്ന ബാബു നമ്പൂതിരി ആണ് എന്റെ ഹീറോ 😂.....
@prajoshalvinprajosh6547
@prajoshalvinprajosh6547 10 ай бұрын
😂😂
@sudhspk123
@sudhspk123 Ай бұрын
ഒരു അടിപൊളി സിനിമ. എത്ര കണ്ടാലും മതി വരില്ലാ. പഴയ കാല നടീ, നടന്മാരും മുത്തശ്ശി വരെ തകർത്തു ❤
@sageera.s3128
@sageera.s3128 3 жыл бұрын
1. Koodikazhcha 2. Carnival 3. Kottayam kunjachan 4. Jagratha 5. Vyooham Sukumaran Babu antony Combo,,,
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
Moonnam Mura
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
Sageer A.S You forgot to mention Bharanakoodam
@junujafar4874
@junujafar4874 3 жыл бұрын
Jagadeesh ulla movies thiranju pidichu kanunna njan.. 😄😅😎
@lostlove3392
@lostlove3392 3 жыл бұрын
Njanum
@ajoyfrancis9534
@ajoyfrancis9534 3 жыл бұрын
Le : Njanum
@akhilcbabu9204
@akhilcbabu9204 3 жыл бұрын
Njanum. Old is gold..
@jezzmaanu196
@jezzmaanu196 3 жыл бұрын
Me too
@junujafar4874
@junujafar4874 3 жыл бұрын
😁😁👍👍
@Diru92
@Diru92 2 жыл бұрын
ബാബു ആന്റണി കട്ട ഫ്രീക് ആയിരുന്നു അന്ന്. എന്താ സ്റ്റൈൽ 😎 കൂടെ ആ കരാട്ടെയും 🔥 സുകുമാരനും മരണ മാസ്സ് 😀🔥
@ajoyfrancis9534
@ajoyfrancis9534 3 жыл бұрын
Godzila v/s Kingkong🦍 🔥കീരിക്കാടൻ ജോസ് v/s ബാബു ആന്റണി ⚡️ ijaathi Action 💯
@subinantony1275
@subinantony1275 2 жыл бұрын
Ah fight etra minute anu
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
Spadikam George and Captain Raju um koodi undayirunnu Engil 🔥🔥🔥 These 4 are the tallest actors of Mollywood
@ajoyfrancis9534
@ajoyfrancis9534 2 жыл бұрын
@@MikeJohnMentzer mm sheriya 💥
@allensaji7548
@allensaji7548 Жыл бұрын
ee moviyude highlight athaanu
@ajoyfrancis9534
@ajoyfrancis9534 Жыл бұрын
@@allensaji7548 athe 💯💥
@Tharskan5434
@Tharskan5434 3 ай бұрын
ഇങ്ങനെയുള്ള സിനിമകൾ ഇനി ഒരിക്കലും വരില്ല😢 ഇവരുടെ കാലഘട്ടത്തിലുള്ള സിനിമായ്ക്ക് ഒരു സുഖവും സന്തോഷവും ഉണ്ടായിരുന്നു. ഈ സിനിമ കണ്ട് തീർന്നത് വരെ ഞാൻ എൻ്റെ ബാല്യകാല ചിന്തയിൽ ലഹിച്ച് ഇരിന്ന് ഞാൻ😢
@shajinshajinreghuu5629
@shajinshajinreghuu5629 3 жыл бұрын
ബാബുഅന്റണി യുടെ പുതിയ മൂവി കാണാൻ ആഗ്രഹിക്കുന്നവർ ലൈക്‌ അടി
@christina1432
@christina1432 2 жыл бұрын
ബാബു ആന്റണി സാർ അന്നും ഇന്നും എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്, എന്നാ height 😘അടി 👌.
@Mr.Eby.P.Varghees
@Mr.Eby.P.Varghees 3 жыл бұрын
Babu Antony & Sukumaran Fan ഉണ്ടോ ഉണ്ടങ്കിൽ ഒരു ലൈക്‌....
@Aaziyan
@Aaziyan 3 жыл бұрын
അതെന്ത് ചോദ്യം ആണ് ഇച്ചായാ പിന്നെ നമ്മളെ പ്പോലെ വേറെയും ധാരാളം പേരുണ്ടാകും 👍👍👍👍❤❤❤❤❤
@priyasnair5790
@priyasnair5790 3 жыл бұрын
Babu Antony chettan❤️ Sukumaran chettan❤️
@arunkannan5792
@arunkannan5792 3 жыл бұрын
Pene ala.💪💪
@jobinsamuel4831
@jobinsamuel4831 Ай бұрын
Sukumaran nde dialogue delivery Babu Antony de stunt jagadeesh and Jayaram nde comedy scenes poli........... Miss ചെയ്യുന്നു ഒരുപാട് ഇതുപോലത്തെ മലയാളം സിനിമകൾ
@rsmedia769
@rsmedia769 Жыл бұрын
*ഉഷയെ കാണാൻ എന്ത് ഭംഗി* *ആണല്ലേ* 🥰
@rohanthomascherian7678
@rohanthomascherian7678 Жыл бұрын
സത്യം.. 👌
@mathewkrijo5772
@mathewkrijo5772 2 жыл бұрын
ബാബുഅന്റണി, ജയറാം, ജഗദീഷ്, സുകുമാരൻ 💐... Uffff👑
@princythomas1266
@princythomas1266 2 жыл бұрын
4 perum oru chercha ila
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
@@princythomas1266 Perfect match
@ginsirpy823
@ginsirpy823 3 жыл бұрын
A father with four girls have saved by four sons in law turned back to own village. Jagathi sreekumar's financier character is superbly done by him.
@WaYaNaDwAyAnA
@WaYaNaDwAyAnA Жыл бұрын
പണ്ടത്തെ ഒരു സിനിമ കണ്ടാൽ, അതിലെ കഥാപത്രങ്ങളുടെ. അഭിനയം. ത്രില്ല് തരുന്ന അഭിനയം ഇപ്പോഴൊന്നും അങ്ങനെ ഇല്ലാ..
@joelalex8165
@joelalex8165 Жыл бұрын
Babu Antony വേറെ ലെവൽ ആയേനെ.. എന്തോ സംഭവിച്ചു.
@naattinpurathekazchakalbys8606
@naattinpurathekazchakalbys8606 3 жыл бұрын
ബാബു ആന്റനി ചേട്ടൻ നല്ല ഗ്ലാമർ ആ
@snehamanoj2246
@snehamanoj2246 3 ай бұрын
എനിക്ക് ഇതിൽ കൂടുതൽ ഇഷ്ടം ആയതു ജഗതീഷിന്റെ അഭിനയം ആണ് 🥰🥰
@arunkannan5792
@arunkannan5792 3 жыл бұрын
Babu Antony fans evde come on😎😎
@suchitraashokan8670
@suchitraashokan8670 2 жыл бұрын
Super film. Jayaram, Baby Antony, sukumaran sur, Babu Nambudiri and women actors are very good actors. Chemeen film le ammayay enikk othiri ishtamanu. No idi, adi, vettu and kolapathagam without these super film. Film ayal idupolayirikkanam nalla super film. Good family film. Thank you Suresh Babu sir.
@lostlove3392
@lostlove3392 Жыл бұрын
Idi, adi, kolapathakam ithil undallo. Oh, thaan oru sthree alle? Illattathu kaanum, ullathu kaannum. Women 🍼
@user-em9sv2jq2y
@user-em9sv2jq2y Жыл бұрын
Babu Antony enthoru glamour aanu ❤❤❤
@saumiaji89
@saumiaji89 Жыл бұрын
എന്ത് രസമാ ഈ മൂവി.. Babu ചേട്ടായി സൂപ്പർ 🥰🥰😍😍നല്ല ഭംഗി കാണാൻ
@user-fb2fm9bj9f
@user-fb2fm9bj9f 3 жыл бұрын
1:29:50 1:29:50 *ബാബു ആൻറ്റണി.* 🔥🔥🔥🔥🔥
@ananthuanil8025
@ananthuanil8025 9 ай бұрын
Babu Antony എന്നാ stylan ലുക്കാണ്... 👌🏻👌🏻🔥🔥😎😎 Stylish Action King😍😍
@ajeshg7834
@ajeshg7834 3 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ
@junujafar4874
@junujafar4874 3 жыл бұрын
Yes
@parvathykunnath
@parvathykunnath 3 жыл бұрын
Yes
@AaAa-ct7hk
@AaAa-ct7hk 3 жыл бұрын
ഞാൻ ഉണ്ട്
@ashrafponani1742
@ashrafponani1742 3 жыл бұрын
Yas
@lathikacm534
@lathikacm534 3 жыл бұрын
Yes
@jibinrejimon8853
@jibinrejimon8853 3 жыл бұрын
❤️ Family Super 🌟 Star Jayaram ❤️ Action ⚡️ King 💥 Babu Antony🔥 Polii ❤️😘😘
@kasimkp462
@kasimkp462 3 жыл бұрын
Jayaram big fan evergreen hero kerala
@preethycherry490
@preethycherry490 3 жыл бұрын
Babu Antony🤩🤩🤩🤩😍😍😍😍😍😍
@fightmediaclub5532
@fightmediaclub5532 2 жыл бұрын
കരുണൻ മോർച്ചറി കരുണൻ🔥ബാബു ആന്റണി fight super 🔥👍
@daffodils400
@daffodils400 3 жыл бұрын
Ithu Pole Ulla movies kanumbol sarikkum happy anu ethra kandalum bore avilla
@deepu_cool
@deepu_cool 3 жыл бұрын
1:30 ബാബു ആന്റണി ഷർട്ട്‌ പിടിച്ചു ഇടുന്നത് കിടു 👍👍👍
@joshithomas3040
@joshithomas3040 2 жыл бұрын
ബാബു ആൻ്റണി' - എന്ന നടൻ്റെ, സിനിമയിലെ ഓരോ ചലനങ്ങളും --- സൂക്ഷമമായി നോക്കുമ്പോൾ? സം തിങ് സ്പെഷ്യൽ - ആണ്..! അതാണ്, ബാബു ആൻ്റണി...
@sanjeevvasudevan1413
@sanjeevvasudevan1413 Жыл бұрын
1:06:02 മലയാളികൾ മൊത്തം ആശ്വസിച്ച നിമിഷം ആകും 😀 ബാബു ആന്റണി നായകന്റെ സൈഡ് ആണെന്ന് അറിയുമ്പോഴുള്ള ആശ്വാസം
@lostlove3392
@lostlove3392 Жыл бұрын
Nayakante side aayi Babu Antonyde kurachu cinemakal parayamo?
@sanjeevvasudevan1413
@sanjeevvasudevan1413 11 ай бұрын
​@@lostlove3392Uppukandam Brothers (oru hero illenkilum) Gandhari, Kambolam, Hitler Brothers, Randam Varavu..
@lostlove3392
@lostlove3392 11 ай бұрын
@@sanjeevvasudevan1413 Gandhari, Kambolam, Hitler Brothersil Babu Antony ethu nayakante side aayirunnu?
@sanjeevvasudevan1413
@sanjeevvasudevan1413 10 ай бұрын
​@@lostlove3392Gandhariyil hero alla.. Heroine aanu. Madhavi aanu heroine. Avarude koode aanu Babu Antony. Vishnu ennanu character nte peru. Uppukandam brothers pole oru movie aanu Kambolam.. Kure brothers nte koode heroic Babu Antony. Danny ennanu peru. Hitler Brothers il Prem Kumar aanu hero. Ayalude help nu varunna aal, Narendran enna character
@lostlove3392
@lostlove3392 10 ай бұрын
@@sanjeevvasudevan1413 Kambolattil main hero Babu Antony aannu. Aarudeyum side alla. Gandhari paranjappole hero side alla. Hitler Brothersil Prem Kumarinte side alla Babu Antony. Nayikayude brothera.
@nandu854
@nandu854 3 жыл бұрын
അടൂർ ഭവാനി ഫാൻസ്‌ ഉണ്ടോ 😂
@sudeeshvarghese9932
@sudeeshvarghese9932 3 жыл бұрын
ഇല്ല
@Noomuslogam501
@Noomuslogam501 3 жыл бұрын
Yes❤️
@saileshsaileshk5702
@saileshsaileshk5702 3 жыл бұрын
Avarude kick super,,,,,
@valsasebastian953
@valsasebastian953 3 жыл бұрын
@@Noomuslogam501 V
@maybe6663
@maybe6663 3 жыл бұрын
😋
@aksirajbayar313
@aksirajbayar313 2 жыл бұрын
ചെറിയ പടം ആണെങ്കിലും കൊള്ളാം 🔥
@anandhuharshan2577
@anandhuharshan2577 3 жыл бұрын
എവിടെ നോക്കിയാലും 2020 കാണുന്നുണ്ടോ 2021 കാണുന്നുണ്ടോ എന്നാണല്ലോ.... എന്നാൽ ഞാൻ 2025..., 2030 ലും കാണും അല്ലപിന്നെ... 😜😂
@samajvk2942
@samajvk2942 2 жыл бұрын
😜😜
@vishnumukundan3014
@vishnumukundan3014 3 ай бұрын
ജയറാമും ജഗതീഷ്‌ഏട്ടനും❤ സുപ്പർ കോംബോ😂😂😂
@entertainmentbox7180
@entertainmentbox7180 Жыл бұрын
TS സുരേഷ് ബാബു എങ്ങനെ പടം ചെയ്താലും അവസാനം കോട്ടയം കുഞ്ഞച്ചനിൽ ചെന്ന് നിൽക്കും കഥ ഇതും അത് തന്നെ 🙏🏻🙏🏻🙏🏻 പുള്ളി മുൻപ് ഒരു ഇന്റർവ്യൂവിൽ ഇത് പറഞ്ഞിട്ടും ഉണ്ട് ✌
@20thcenturyHuman
@20thcenturyHuman 3 жыл бұрын
Babu antony in our team ❤😍😌
@WaYaNaDwAyAnA
@WaYaNaDwAyAnA 3 ай бұрын
ജഗദീഷ് ചേട്ടന്റെ. തമാശ ഇഷ്ടമുള്ളവർ 👍🏻 ഇവിടെ ഉണ്ടോ...
@WaYaNaDwAyAnA
@WaYaNaDwAyAnA 3 ай бұрын
2024 ൽ ഇപ്പൊ കാണുന്നവർ ഉണ്ടോ... ഇനി ഇങ്ങനെ ഒരു സിനിമ ഉണ്ടാകുമോ....
@akhil9889
@akhil9889 2 ай бұрын
Njn nale orennam edukkunnund. Onn podey
@user-rh2do7mc5q
@user-rh2do7mc5q 2 ай бұрын
Oo
@deolabraham9592
@deolabraham9592 Ай бұрын
ഇനി ഉണ്ടാവില്ല, കാരണം ഇത് റീലീസ് ആയി 😌
@usmanhadikakkadan8992
@usmanhadikakkadan8992 3 ай бұрын
ഒരു പാട് പ്രാവശ്യം കണ്ടു ഇഷ്ട്ടം 👌👌👌
@sameerpmajeed6094
@sameerpmajeed6094 2 жыл бұрын
സൂപ്പർ ഡയറക്ടർ ആണ് ts സുരേഷ് ബാബു.. ബോർ അടിപിക്കുന്ന ഒറ്റ സീൻ ഉണ്ടാകില്ലാ ഇ ദ്ദേഹത്തിന്റെ സിനിമകളിൽ ഫാസ്റ്റ് ആണ് കഥ പറയുന്ന രീതി ❤❤❤❤
@shijuokshiju1457
@shijuokshiju1457 11 ай бұрын
സിനിമ ട്വ കണ്ടു കോട്ടയം കുഞ്ഞച്ചൻ മോഡൽ അപ്പോൾ സംവിദാനം നോക്കി രണ്ടും ts v
@ajmalvj3719
@ajmalvj3719 2 жыл бұрын
രണ്ടാം വരവ് ഫിലിം,,, അതിലും സുകുമാരൻ സെയിം character... പോലീസ് സേവനം വേണ്ടാന്ന് വെച്ച് വക്കീൽ ആയി 😂😂😂
@ajithk.k1266
@ajithk.k1266 3 жыл бұрын
മോർച്ചറി കരുണൻ 💪
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
34:08 : ജയറാമും ജഗതീഷും സംസാരിച്ചു നടന്നുവരുമ്പോൾ തൊട്ടടുത്തുള്ള മതിലിൽ മോഹൻലാലിന്റെ വിഷ്ണുലോകം സിനിമയുടെ പോസ്റ്റർ ആരെങ്കിലും ശ്രെദ്ധിച്ചോ? നൊസ്റ്റാൾജിയ മൂവി, എല്ലാവരും അടിപൊളി, സൂപ്പർ, ❤️💞👍💪💕🙏 2022 സെപ്റ്റംബർ 29 വ്യാഴം രാത്രി 10:29
@deepthik6622
@deepthik6622 Жыл бұрын
1:29:52 Babu Antony morchary karunan fight kanan vannavar ingu pore ijathy fight🔥🔥🔥
@xtubedude
@xtubedude 3 жыл бұрын
Babu Antony annu naayakanmaarde team il ondennu kaanumbol olla romaanjam 😍
@arunkannan5792
@arunkannan5792 3 жыл бұрын
Sathyam 💪💪💪
@DreamWorld-oh5ze
@DreamWorld-oh5ze 3 жыл бұрын
Crt
@Anugloriya
@Anugloriya 3 жыл бұрын
സത്യം. ഒരു സിനിമയിൽ ബാബു ആന്റണിയുണ്ടേൽ പുള്ളി വില്ലന്റെ കൂടെയാണോ അതോ നായകന്റെ കൂടെയാണോ എന്ന് അറിയാനാകും ആദ്യം തിടുക്കം.. നായകന്റെ കൂടെയാണെന്നറിഞ്ഞാൽ പിന്നെ ഹാപ്പിയേ..... 😂😂
@sugeshn8382
@sugeshn8382 3 жыл бұрын
Seriyaa😁
@FortKochi
@FortKochi 3 жыл бұрын
1:15:17 Best comedy. Jagadeesh expressions super... 😁
@ranjitk5397
@ranjitk5397 3 жыл бұрын
😂😂😂
@ananthrajendar9601
@ananthrajendar9601 Жыл бұрын
പാവം 🤣🤣
@vyshakhanand7586
@vyshakhanand7586 9 ай бұрын
അടൂർ ഭവനിയെ കാണിക്കുമ്പോൾ ഉള്ള bgm😂🤣
@mamithafanboy5701
@mamithafanboy5701 7 ай бұрын
ഈ സീൻ 😂😂😂😂
@twinstories4796
@twinstories4796 6 ай бұрын
🤣🤭
@bindhujose9257
@bindhujose9257 3 жыл бұрын
ഷാരോണിൽ വിരിയും ശോശന്ന പൂവേ ശാലീന അല്ലോ നീ 🌹
@pranavbinoy4405
@pranavbinoy4405 Жыл бұрын
Jayaram Sir and Sukumaran Sir Vere Level.Ee Randu Mahanadanmaarkondu Maathram Superhit aayi Maariya Cinema🔥🔥🔥🔥
@lostlove3392
@lostlove3392 Жыл бұрын
Pinchu kunjanalle? Jagadish ullathu kondu maathram aannu ee film hit aayathu.
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
സ്റ്റണ്ട് രംഗങ്ങളൊക്കെ അടിപൊളി 👍👍👍
@MrRajsajin
@MrRajsajin 2 жыл бұрын
@1:30:34 ആറടി പൊക്കക്കാർ Face to Face 🔥🔥🔥🔥
@allensaji7548
@allensaji7548 Жыл бұрын
6'3 vs 6'4
@jonitta97
@jonitta97 3 ай бұрын
Yes, lots of us still do watch these older golden movies......compare this with those stupi, no story movies coming out, now a days. 👍🏽
@pranilkv810
@pranilkv810 2 жыл бұрын
1:30:33 മലയാള സിനിമ യിലെ ഏറ്റവും നീളം കൂടിയ നടന്മാരുടെ ഒരുമിച്ചുള്ള ഷോട്ട്....
@JacobChacko3008
@JacobChacko3008 2 жыл бұрын
1:22:12 Ready for War 1:23:50 Thommichaya, Karia , Willie THAKARKADAA 1:24:18 🤣🤣🤣🤣🤣🤣🤣🤣 Ammachi thakarthu 1:30:20 Babu Antony , Keerikadan Jose MASS moment
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
😂😂😂😂😂😂
@rejithpkd1723
@rejithpkd1723 2 жыл бұрын
49:53 കിഴക്കന്‍ പത്രോസ് പാട്ടു അല്ലെ.. വേനല്‍ ചൂടില്‍ ഉരുകിയ മണ്ണില്‍ ജയറാം ബാബു ആന്റണി സുകുമാരന്‍ ജഗദീഷ് ഉര്‍വ്വശി ചിത്ര ഉഷ അടൂര്‍ ഭവാനി ബാബു നമ്പൂതിരി ജഗതി പ്രതാപ ചന്ദ്രൻ എല്ലാവരും 👌
@femeez779
@femeez779 3 жыл бұрын
Babu antony ufffff oru rakshayilla
@joshithomas3040
@joshithomas3040 2 жыл бұрын
ആക്ഷൻ/ഫൈറ്റ് -> > > > ബാബു ആൻ്റണി., മുന്തിയ ലെവലി'ൽ തന്നെ...! സംശയം ലേ വലേശമില്ല.
@AnjuVasu-hy2ih
@AnjuVasu-hy2ih 3 ай бұрын
ബാബു ആന്റണി ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤❤❤
@anilarajan6240
@anilarajan6240 2 жыл бұрын
ചിത്ര മരിച്ചതിനു ശേഷം ഈ മൂവി കാണുന്നവർ ഉണ്ടോ?
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Innu TVyil undayirunnu, Surya Moviesil
@aswathyachu7014
@aswathyachu7014 2 жыл бұрын
S
@roshankl1697
@roshankl1697 2 жыл бұрын
അടിപൊളി മൂവി ലാസ്റ്റ് 30മിനുട്ട് ഒക്കെ 👍👍ബാബു സുകുമാരൻ ഒരേ പൊളി
@ushaushafranics3557
@ushaushafranics3557 9 ай бұрын
എൻറെ കുട്ടിക്കാലത്ത് കല്യാണ വീഡിയ കാസറ്റ് ഈ പാട്ടായിരുന്നു❤❤❤
@soffymol7498
@soffymol7498 3 жыл бұрын
കറിയാച്ചേട്ടൻ്റെ പെണ്ണംകാണൽ റീവൈൻ്റ് ചെയ്ത് കണ്ട് ചിരിച്ച് മടുത്തൂ😜😜😜😜😂😂😂😂😂
@arunmathew5149
@arunmathew5149 3 жыл бұрын
സുകുമാരന്‍ ചേട്ടന്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ പടം വേറെ ലെവല്‍
@smithakrishnan1882
@smithakrishnan1882 9 ай бұрын
1:12:20..ഇത്രയും ചിരിപ്പിച്ച കല്യാണ ആലോചന 🤣🤣🤣🤣🤣🤣🤣. ചിരിച്ചു ചത്തു... എല്ലാരും സൂപ്പർ ആക്ടിങ് 🤣🤣
@Shivani-do2fm
@Shivani-do2fm 8 ай бұрын
Sharonilviriyum sosannapoove ❤❤❤❤
@roshankl1697
@roshankl1697 Жыл бұрын
സുകുമാരൻ സർ അദ്ദേഹത്തിന്റെ ആ ഡയലോഗ് ഡെലിവറി ❤❤❤👍🏻👍🏻
@jayakrishnanck3095
@jayakrishnanck3095 3 жыл бұрын
കിരി കാടൻ ബാബൂ ആന്റണി ഇടി സുപ്പർ
@Gksreelal
@Gksreelal Ай бұрын
കുട്ടികാലത്ത് സൂര്യ TV യിൽ വന്ന സിനിമ. ജഗദീഷ് ചേട്ടൻ്റെ കോമഡി, ജയറമേട്ടൻ ❤❤
Malayalam comedy full movie | Malapuram Haji Mahanaya Joji | Mukesh | Jagathy others
2:27:13
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 42 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН
Kanalkkattu  Malayalam Full Movie , | Mammootty ,| Urvasi |, Jayaram, | Murali,
1:54:24
MINNARAM | Mohanlal Full Movie | Malayalam Comedy Movie | Mohanlal & Shobana
2:24:07
Malayalam Full Movie - Madambi - Mohanlal,Kavya Madhavan Malayalam Movie  Releases
2:19:18
Latest Malayalam Movie
Рет қаралды 3,5 МЛН
Ayushman Bhava Full Movie | Jayaram | Divya Unni | Innocent |
1:59:34
Harmony Cinemas
Рет қаралды 249 М.
Crime File Malayalam Full Movie || Suresh Gopi, Vijayaraghavan
2:36:20
Vega Mysteries
Рет қаралды 1,5 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 42 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 26 МЛН
23 июля 2024 г.
0:11
Tszb😈😈
Рет қаралды 2,6 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 10 МЛН