എന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ സുഹൃത്ത് പറഞ്ഞു നീ കൃപാസനത്തിൽ പോയി ഉടമ്പടിയെടുക്കാൻ.

  Рет қаралды 9,999

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

6 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 129
@clarammasimon1112
@clarammasimon1112 4 күн бұрын
ഈശോയെ സാമ്പത്തിക കടങ്ങൾ ഉള്ള എല്ലാം മക്കളെ സമർപ്പിക്കുന്നു..ഒരു ജോലി ഇല്ലാതെ വിഷമിക്കുന്നവരെ സമർപ്പിക്കുന്നു 🙏🙏🙏
@sarithasaritha649
@sarithasaritha649 4 күн бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേമാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@mariyacommunication5734
@mariyacommunication5734 3 күн бұрын
അമ്മേ മാതാവേ , വാര്ധക്യത്തിലുള്ള മാതാപിതാക്കളെ ശക്തി പെടുത്തേണമേ കൈപിടിച്ചോണേ , ഭാരപ്പെടുന്ന മക്കളെ ആശ്വസിപ്പിക്കേണമേ സമാധാനവും സന്തോഷവും കൊടുക്കേണമേ ജോലി ഇല്ലാത്ത മക്കളെ അനുഗ്രഹിക്കേണമേ ജോലി കൊടുക്കേണമേ , ഈശോയെ കരുണ തോന്നേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞാങ്ങളമാരെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ഞങ്ങളുടെ മാതാപിതാക്കളെ കാത്തുകൊള്ളേണമേ , ആയിരം തലമുറകൾ അനുഗ്രഹിക്കേണമേ ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ
@ashaajosh5620
@ashaajosh5620 4 күн бұрын
അമ്മ മാതാവേ ജോലി ഇല്ലാണ്ട് വിഷമിക്കുന്ന എല്ലാ മക്കളുടെ മേലും അമ്മയുടെ കരുണ ഉണ്ടാകണമേ 🙏🙏🙏എനിക്കും അമ്മ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏😭😭😭
@SeemaKerla-hy4wl
@SeemaKerla-hy4wl 4 күн бұрын
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാവണമേ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️
@jinujohnson6343
@jinujohnson6343 4 күн бұрын
ഇത് വരെയും കൈപിടിച്ച് നടത്തിയ അമ്മ ഇനിയും ഞങ്ങളെ അമ്മയുടെ മേലങ്കിയിൽ പൊതിഞ്ഞു കാക്കണേ
@user-ng8ox8pk2h
@user-ng8ox8pk2h 4 күн бұрын
മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ ലോൺ ശരിയാക്കി തരോണമേ ഈശോയെ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹🙏🏻
@mayabiju1946
@mayabiju1946 3 күн бұрын
അമ്മേ മാതാവേ അലന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണേ അമ്മേ
@josephpanakal9920
@josephpanakal9920 4 күн бұрын
അമ്മേ അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെ സഹായിക്കണമേ
@bincyvarghese2259
@bincyvarghese2259 4 күн бұрын
അമ്മേ എത്രയും പെട്ടെന്ന് എന്നെ ഇവിടെ നിന്ന് രക്ഷിക്കണമേ
@FoRYoU-cn4zz
@FoRYoU-cn4zz 4 күн бұрын
Evdeyaanu
@attworld31
@attworld31 4 күн бұрын
അമ്മ മാതാവേ എൻ്റെ ബി. എസ് സി നഴ്സിംങ് പരീക്ഷാഫലം വരുമ്പോൾ ഉന്നതമായ വിജയം നൽകണമേ 🙏🙏🙏
@jessyjohnson8468
@jessyjohnson8468 4 күн бұрын
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെയും മാറ്റണമേ
@JosephkAntony3333
@JosephkAntony3333 4 күн бұрын
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.
@lekhabiju2224
@lekhabiju2224 4 күн бұрын
അമ്മേ കൃപസനം സഞ്ചാരി മാതാവേ ഈ ജന്മം മുഴുവനും എന്റെ യും കുടുംബത്തിന്റെയും സംരക്ഷകയായി അമ്മ ഈശോ യേയും കൂട്ടി ഉണ്ടാവേണമേ... എന്നും ഈ വിശ്വസത്തിൽ ജീവിക്കുവാനും മരണ ശേഷവും ഈശോ യേ നിത്യ ജീവനെകി കരുതേണമേ..🌹🕯️🙏🏻🙏🏻🙏🏻
@jinujohnson6343
@jinujohnson6343 4 күн бұрын
അമ്മേ എന്റെ അമ്മേ, എന്നെ കൈവിടല്ലേ
@marythomas9292
@marythomas9292 4 күн бұрын
Ente amme ente makane oru salary hike koduthe anugrahikkane..
@mayabiju1946
@mayabiju1946 3 күн бұрын
അമ്മേ മാതാവേ അലീനക്ക് ഒരു തടസ്സവുംകൂടാതെ ജർമ്മനിക്ക് പോകാൻ സഹായിച്ചത് കോടാനുകോടി നന്ദി അമ്മേ.
@jincymol1474
@jincymol1474 3 күн бұрын
അമ്മ മാതാവേ അമ്മ തന്ന അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി പറയ ന്നു അമ്മ മാതാവേ ആമ്മേൻ
@MariaJose-je7tx
@MariaJose-je7tx 4 күн бұрын
അമ്മേ mathavae അമ്മയുടെ കൃപ നല്ലകി അനുഗ്ഗ്രഹിക്കണേ 🙏🙏🙏
@Anna-w8b
@Anna-w8b 4 күн бұрын
അമ്മാ മാതാവേ, എൻ്റെ അമ്മയുടെ തൊണ്ട വേദന മാറ്റൂ. ദയവായി മാതാവേ!! അമ്മ മാതാവേ, ദയവായി എൻ്റെ അമ്മയെ സഹായിക്കൂ, വേദന ഉടൻ മാറ്റൂ, ദയവായി മാതാവേ🙏🏼🙏🏼
@elsypt6036
@elsypt6036 4 күн бұрын
മാതാവേ എന്റെ കുടുംബത്തിലെ കടബാധിത മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏
@stephenbinu1528
@stephenbinu1528 4 күн бұрын
ആമ്മേൻ
@jinujohnson6343
@jinujohnson6343 4 күн бұрын
പ്രാർത്ഥന ജീവിതത്തിൽ നിന്നും ഞങ്ങൾ ഇനി അകലില്ല
@leelaarjunan6426
@leelaarjunan6426 4 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആവേ മരിയ 😢😢😢
@dishadinesh9306
@dishadinesh9306 4 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ
@shinujennis6191
@shinujennis6191 4 күн бұрын
എന്റെ അമ്മ 🙏🙏
@sudheeshkumar2390
@sudheeshkumar2390 4 күн бұрын
ആമേൻ.
@PreethySuresh-jx9rv
@PreethySuresh-jx9rv 4 күн бұрын
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@jinujohnson6343
@jinujohnson6343 4 күн бұрын
അമ്മേ ഞങ്ങളെ കൈവിടല്ലേ
@valsammamathew9876
@valsammamathew9876 13 сағат бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ
@LakshmikuttySundari
@LakshmikuttySundari 4 күн бұрын
അമ്മേ അവിടെ വന്നു സാക്ഷ്യം പറയുവാൻ എനിക്കും കൃപ നൽകേണമേ 🙏
@shylajasreenivasan7000
@shylajasreenivasan7000 4 күн бұрын
Loan അടക്കാൻ വേറെ ഒരു വഴിയും ഇല്ല. അമ്മേ പരിശുദ്ധ മാതാവേ പല വഴികളിലൂടെ പല വ്യക്തികളിലൂടെ പല സന്ദർഭങ്ങളിൽ എൻ്റെ Bank അക്കൗണ്ടിൽ പൈസ ക്രെഡിറ്റ് അക്കി തരണേ
@leelaarjunan6426
@leelaarjunan6426 4 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആവേ മരിയ 😢😢😢
@beenapunnoose9561
@beenapunnoose9561 4 күн бұрын
Amme mathave Krupa chayaname
@rejanijayesh8951
@rejanijayesh8951 4 күн бұрын
അമ്മേ നീ മാത്രം എന്നാശ്രയവും ജീവിതവും 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@rejinthomas9214
@rejinthomas9214 4 күн бұрын
Mathave yeshoye nte kutukar ene etavala mathave ene avrde munil manikane mathave yeshuappachaaa 😭🙏🙏🙏😭😭😭😭😭
@user-zq8vt3lu6n
@user-zq8vt3lu6n 4 күн бұрын
എന്റെ കാണാതെ പോയ sslc ബുക്ക്‌ തിരിച്ചു തരണമേ മാതാവേ 🙏🏻🙏🏻🙏🏻🥹🥹
@mayabiju1946
@mayabiju1946 3 күн бұрын
അമ്മേ മാതാവേ അലൻറെ ഐപാഡ് തിരിച്ചു കിട്ടണേ അമ്മേ
@aryamathew1573
@aryamathew1573 3 күн бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏
@shylajasreenivasan7000
@shylajasreenivasan7000 4 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ജൂലൈ ഏഴിന് നടക്കുന്ന എൻ്റെ CTET exam category 2 പാസ്സാക്കി തരണേ
@jainjosephl690
@jainjosephl690 4 күн бұрын
Parisudha amme mathave ente ella kuravum pariharichu ente joli vegam seriyakaname amen enne uyarthaname ente aiswaryam punasthapikaname amen 🙏
@kanakaraj1471
@kanakaraj1471 4 күн бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@mollyjames2264
@mollyjames2264 4 күн бұрын
Ammamathave ente brother udambady eduthu kripayal anugarahikapedename❤❤❤
@user-qm7uy1ry3h
@user-qm7uy1ry3h 4 күн бұрын
Ammeee entea makanu sthiramayi nalla oru joli nalki anugrahikenamea ammea 🙏🙏🙏❤❤❤
@AnnaBiju-nt7xi
@AnnaBiju-nt7xi 2 күн бұрын
അമ്മേ മാതാവേ ഇന്ന് എനിക്ക് ജർമൻ ഇന്റർവ്യൂ ആണെല്ലോ.. നല്ല പേടിയുണ്ട് ...😭😭 ഇന്ന് എന്നെ സങ്കടപെടുത്തല്ലേ അമ്മേ...🙏🙏
@lintoncl8989
@lintoncl8989 4 күн бұрын
AMME കൃപാസനം അമ്മേ മാതാവേ എനിക്ക് GEO OFFER തന്ന ആ JOB നാളെ തന്നെ നൽകി അമ്മ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏
@suryamg2407
@suryamg2407 4 күн бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤
@rejikuriakose7636
@rejikuriakose7636 4 күн бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏
@aneeshps8917
@aneeshps8917 4 күн бұрын
🙏🙏🙏
@BeenaVincent-dp5kd
@BeenaVincent-dp5kd 4 күн бұрын
പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യം കൊണ്ട് എന്നെ നിറക്കണമേ ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ ഞങ്ങൾ സന്തോഷിച്ചു ല്ല സ്സിക്കട്ടെ (സങ്കീർത്തനം -90:14)
@PadminiP-jp2dv
@PadminiP-jp2dv 4 күн бұрын
❤️🙏Ammamathave nale Exam halil molude kudeundakaname🙏Ammen🙏❤️
@mollypk2999
@mollypk2999 4 күн бұрын
എനിക്ക് അമ്മ തന്ന അനുഗ്രങ്ങൾക്ക് നന്ദി 🙏🙏
@sabupv2258
@sabupv2258 4 күн бұрын
ആമേൻ 🙏🙏🙏
@SISVadassery
@SISVadassery 4 күн бұрын
Sanchaari mathave ente makkalde koode epolum undakane.. Viswasavum anusarayum, padikkanulla kripa nalki anugrahikkane
@sheebasabin4480
@sheebasabin4480 3 күн бұрын
Amme mathave ente family mel karunayakename protection undakane makkal daivaviswathil valaruvan karunayakename protection undakane
@sreekala9038
@sreekala9038 4 күн бұрын
Amma ente Monte peril Ulla kesu Nee poyi Edith Matti ente mone ninte prethishikaranathinte Sakshi akky uyarthaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😔😭
@raji6395
@raji6395 Күн бұрын
Ave Maria 🙏 kreupasanam amme nangalku vendi apekshikaname
@jijisanumon4029
@jijisanumon4029 4 күн бұрын
അമ്മ ജൂലൈ 6,20അനുഗ്രഹിക്കണേ
@sherlyjose4377
@sherlyjose4377 Күн бұрын
Amme anneyum ammude prathishikaranthinte sakshi akki mattane 🙏
@alphiyaalphi825
@alphiyaalphi825 3 күн бұрын
Amma mathavee prathyakshikaranathinde sakshy akky mattanamee 💗🕝🙏
@rosilymanoj1673
@rosilymanoj1673 4 күн бұрын
അമ്മേ എന്റെ മോൻ അബിക്ക് ഷാർജയിൽ അമ്മ കൊടുത്ത ജോലിയാണ്. ജൂലൈ 17നു സെയിലിലേക്ക് ഒരു മാറ്റം ആഗ്രഹിക്കുന്നു അമ്മേ ജോലിയിൽ സ്ഥാനമാറ്റം തന്നു അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@jainjosephl690
@jainjosephl690 4 күн бұрын
Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏
@arunantony1287
@arunantony1287 4 күн бұрын
Praise the Lord Halleluah 🙏🙏🙏
@aneeshps8917
@aneeshps8917 4 күн бұрын
Amma mathave Njangalude nashtapetta panam kittan mathavu idapedaname🙏😢
@sunitham386
@sunitham386 4 күн бұрын
Ammae mathavae Udampadi edutha ellavaraum Anugrahikkanamae 🙏Ammauda neelankikkullil kathollanae 🙏❤️🙏
@minisunny1946
@minisunny1946 4 күн бұрын
Kreupasanam varaprasadha mathave sandrayudeyum sebinteyum kunjinteyum nashtapetta swarnam thirichu kittuvan anugrahikkaname 🕯️🕯️🕯️🙏🏻🙏🏻🙏🏻🌹🌹🌹
@user-pb5mq8zh4f
@user-pb5mq8zh4f 4 күн бұрын
Essoye surrendering all my pains and sorrows in your name.take away everything not yours from me.
@BincySabu-hh3vs
@BincySabu-hh3vs 4 күн бұрын
Amme appachante asugem amma swakyam nalki anugrahikene😊❤
@smithadileep980
@smithadileep980 3 күн бұрын
Mathave therukumara eate molum rohanum santosham aayi erikkaname Mathave therukumara Dubai el 🙏🏻🙏🏻🙏🏻
@shylajasreenivasan7000
@shylajasreenivasan7000 4 күн бұрын
മാതാവേ എൻ്റെ ലോൺ അടക്കാൻ പൈസ തന്ന് അനുഗ്രഹിക്കണം. ജൂലായ് ഒന്നിന് എൻ്റെ bank account il 13000 രൂപ credit ആക്കി തരണേ അമ്മേ പരിശുദ്ധ മാതാവേ
@sumaguyon1707
@sumaguyon1707 4 күн бұрын
Amme rajeshinde kaluvethana mattikodukane amme
@Rossary-s3w
@Rossary-s3w 4 күн бұрын
Mathave ente husband ne thottu sughapeduthanname.kripasanathil vannu sakshyam parayan mathavu njangale anughrikkaname
@abhilashijo2798
@abhilashijo2798 3 күн бұрын
Joli illadhe vishsmikkunna Ella makkalumareum anugrahikkaname ammae
@soneyalexander4521
@soneyalexander4521 3 күн бұрын
Amen 🙏 🙏
@aryaaruchamy16
@aryaaruchamy16 4 күн бұрын
Amme ente barthavnu athe mama unniyetan kudumbagagal ellarem viswasatil kondu varene 🙏 enne praying num udambadi munnot kondu pokan anuvadikne🙏🙏
@maymolmathew7308
@maymolmathew7308 3 күн бұрын
എൻറെ അമ്മയെ ജൂലൈ ആറിന് നടക്കുന്ന എക്സാം പാസ്സ് അക്കി തരണമേ first attemptill തന്ന പാസ്സ് ആകി തരണമേ
@jobyjohny3267
@jobyjohny3267 2 күн бұрын
Amen🙏
@prasadct6756
@prasadct6756 4 күн бұрын
Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
@beenapunnoose9561
@beenapunnoose9561 4 күн бұрын
Amme ente niyogham avidunne sathippichu tharaname
@delphijoseph
@delphijoseph 3 күн бұрын
നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍. എഫേസോസ്‌ 3 : 20-21
@salilank3546
@salilank3546 4 күн бұрын
Amen
@jinujohnson6343
@jinujohnson6343 4 күн бұрын
🙏🙏🙏🙏🙏
@sherlyrajan6812
@sherlyrajan6812 4 күн бұрын
എന്റെ അമ്മേ 22 വയസുള്ള എന്റെ മകൻ കഞ്ചാവ് ഓരോ നിമിഷവും എടുത്തു കുടുംബത്തിന്റെ സമാധാനം ഇല്ലാതാകുന്നു. ഇപ്പോൾ ഇറങ്ങി പോകുമ്പോൾ അവന് ലഹരി വസ്തുക്കൾ കൊടുക്കുന്നവരെ ചിത്തരിക്കണേ അമ്മേ. എല്ലാവർക്കും മനസാന്ദ്രം നൽകണേ അമ്മേ.. ഒരു പുതിയ ജീവിതം അവനു നൽകി അമ്മയുടെ നില അങ്കിക്കുള്ളിൽ പൊതിഞ്ഞു ഈശോ ക്കു കൊടുക്കണേ അമ്മേ. മൂത്ത മകൻ സെമിനാരിയിൽ ആണ്. എന്റെ അമ്മേ ദൈവ മക്കളെ ലജ്ജിക്കാൻ അനുവദിക്കല്ലേ അമ്മേ. ആത്മാവ് നിത്യതക്ക് ഒരുക്കണേ അമ്മേ
@ajithapj5486
@ajithapj5486 4 күн бұрын
Mathew 18:18🙏🏻🙏🏻🙏🏻
@divyapaul8087
@divyapaul8087 3 күн бұрын
Amen🙏🙏🙏🙏❤️🙏🙏🙏
@indirabiju8242
@indirabiju8242 4 күн бұрын
🙏🙏🙏🙏🙏🙏♥️
@editzzzyt896
@editzzzyt896 4 күн бұрын
എന്റെയും ന്യൂസിലാൻഡ് വിസ പെട്ടന്ന് നടക്കണമെ
@Jerome232
@Jerome232 4 күн бұрын
Amme madhave ende avisham nadathi tharane Ende kude ondarikane enne kai veedale, amme madhave july 24 n enik delivery ann arogiyavum ayusum belavum bhudiyum olla oru kujine tharane amme madhave ende avisham nadathi tharane
@josnajomon5158
@josnajomon5158 4 күн бұрын
Amma mathave aniyan +2 exam pass akki tharanmee Ammaodd pradishikaranthin stiram sakshiiakann akann Anna oyarathanmmee 🙏🙏
@NishaBinoy-fo7zx
@NishaBinoy-fo7zx 4 күн бұрын
അമ്മേ 28/09ന് LDC എക്സാം ആണ് എന്റെ ജീവിതത്തിൽ ഇനി ഒരു LDC പരീക്ഷ എഴുതാൻ സാധിക്കില്ല അമ്മ എനിക്ക് ഒരു അത്ഭുതം പ്രവർത്തിച്ചു തരണമേ ഞാൻ ഒരു ബിലോ ആളാണ്
@smithadileep980
@smithadileep980 3 күн бұрын
Mathave therukumara hema el ninnum shyam el ninnum onnum oru shalliyam undavallle amme amma edapettu samadhanam santosham naggalkku tharane mathave therukumara 🙏🏻🙏🏻🙏🏻
@SantoshSanto-vb3xz
@SantoshSanto-vb3xz 3 күн бұрын
Ave Maria
@mollyjose2282
@mollyjose2282 4 күн бұрын
Amme mathave ammayude prathishikaranathinte sthiram sakshi aki yeshu namathil enneuym nte kudumba theum uyarthaname
@user-rh1ur3ez8j
@user-rh1ur3ez8j 4 күн бұрын
Amme Matthave ente eliyude vethana Matti therene .Ella thivesavum Hollymass il pankedukkuvanum ulla kerupayum enikkunalki anugrehikene Ammen Halelooiya Halelooiya Ammen
@mollyjose2282
@mollyjose2282 4 күн бұрын
Amme nte ashrayame nte kudumba thinu vendi mathiaystham vahikaname
@smithadileep980
@smithadileep980 3 күн бұрын
Molum rohanum santosham aayi erikkaname Mathave therukumara vazhakku onnum kuddathe snekhathiel jeevikkane Mathave therukumara 🙏🏻🙏🏻🙏🏻
@ryanjobin7598
@ryanjobin7598 4 күн бұрын
Amme mathave ente chetaik oru job nalki anugrahikkaname,kadabhadhyadhakal othiri und,
@binysebastian2099
@binysebastian2099 4 күн бұрын
Amme mathave Appachan, Shaji, Thresiamma, Rinoy, Biny, Binoy, New vyttila 28/6/24
@sheebasabin4480
@sheebasabin4480 3 күн бұрын
Amme mathave njagal eduthirikkunna puthiya room samarpichu prathikkunnu karunayakene ammayude protection undakane Ella tadasavum marunnathinum protection undakane, shifting onnum difficult akaruthe, ammayude protection undakane
@JoicyMariya
@JoicyMariya 4 күн бұрын
Ammayude prathyaksheekaranam thirusabha ethrayum pettenn angeekarikanmeee🙏🙏
@bibinjoseph3770
@bibinjoseph3770 3 күн бұрын
Please pray for my IELTS exam
@josephpanakal9920
@josephpanakal9920 4 күн бұрын
❤❤❤ ഏശയ്യ 40:31❤❤❤
@ajithapj5486
@ajithapj5486 4 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@akhilasatheeshan9477
@akhilasatheeshan9477 4 күн бұрын
Amme..... enne kayyi vidalle 😢
@binysebastian2099
@binysebastian2099 4 күн бұрын
Amme mathave Rinoyde innathe ellam 28/6/24 Amme rakshikkane neela angiyil pothiyane theesis 30/6/24
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 82 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 149 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН