എന്‍റെ റൂമിലെ പുതിയ അതിഥി | Bedroom Makeover | Swasika Vijay

  Рет қаралды 1,231,049

Swasika Vijay

Swasika Vijay

2 жыл бұрын

Hi everyone swasika vijay here, today's vlog showing my bedroom makeover which I was decorated with my own ideas, Please watch this room tour and drop down your comments,
#swasikavijay #swasikaroomtour #bedroommakeover
PFB Product link-
Buy Mattress- bit.ly/3EJjDot
Description- Wakefit mattress with 100 nights free trial and 10 years Warranty.
#Latexmattress#wakefitmattress
_____________________________________________________________

Пікірлер: 1 200
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ഈ കുഞ്ഞി കുട്ടികളെ പോലെയുള്ള കളിയും ചിരിയും ഇങ്ങനെ കാണുന്നതല്ലേ ഞങ്ങളുടെ സന്തോഷം 🥰🥰🥰
@amalarahul1992
@amalarahul1992 2 жыл бұрын
😍😍😍
@anaswaragouri6110
@anaswaragouri6110 2 жыл бұрын
Hi
@ananyas4279
@ananyas4279 2 жыл бұрын
Hai njan Ananya njan 6 classilanu padicunnathu njan ningalluda fanannu
@sunilkumar-lt1cu
@sunilkumar-lt1cu 2 жыл бұрын
@@ananyas4279 hi
@maniyanek5592
@maniyanek5592 2 жыл бұрын
Yes yes😘😘😘😘😘😘😘
@nirmalapavithran23
@nirmalapavithran23 2 жыл бұрын
ഒരു ജാടയും ഇല്ലാത്ത സംസാരവും പ്രവർത്തിയും. 👏👏❤❤
@craftworld7237
@craftworld7237 2 жыл бұрын
Correct
@kukkumaluvlogs8347
@kukkumaluvlogs8347 2 жыл бұрын
Athee. Yes
@ayyanriyasvlog4211
@ayyanriyasvlog4211 2 жыл бұрын
Corroct
@fathimathusafa9848
@fathimathusafa9848 2 жыл бұрын
Yes
@moidikurungotmoidi9352
@moidikurungotmoidi9352 2 жыл бұрын
Aaaa
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അവൻ അവിടെ ഇരിക്കട്ടെ 🥰 കുട്ടിക്ക് എപ്പോഴും ഒരു കൂട്ടായിട്ട് 🥰
@amalarahul1992
@amalarahul1992 2 жыл бұрын
🥰🥰🥰
@devadasankm7920
@devadasankm7920 2 жыл бұрын
എന്തായാലും കിടക്കയുടെ പരസ്യം പൊളിച്ചു ❣️❣️
@sreechuusworld4001
@sreechuusworld4001 2 жыл бұрын
എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ട്ടം ann...ah വട്ട പൊട്ട് ആണ് ചേച്ചിയുടെ ഭംഗി ❤️❤️☺️☺️☺️☺️☺️
@prakashkumar397
@prakashkumar397 2 жыл бұрын
സാരി പാവപ്പെട്ട ആർകെങ്കിലും കൊടുക്കാൻ സാധിക്കുമെങ്കിൽ കൊടുക്കു🙏🏽
@sameerarafeek9592
@sameerarafeek9592 2 жыл бұрын
Ooo nalla kaaryam😍😍
@prashobkumar8965
@prashobkumar8965 2 жыл бұрын
എന്ത് സ്നേഹമുള്ള കസിൻസ് 😄😄♥️♥️♥️, ഇനിയും ഇതുപോലെ ഉള്ള മനോഹരമായ ആചാരങ്ങൾ പ്രദീഷിക്കു സ്വാസു 😄♥️
@HannaandhayzelVlog
@HannaandhayzelVlog 2 жыл бұрын
Hai സ്വാസികചേച്ചി.. ടെഡി ബീയർ കാണാൻ നല്ല രസം ഉണ്ട്.. റൂം design പൊളിച്ചുട്ടോ 🌹🌹
@NiyasTechy
@NiyasTechy 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 😍😍💞💞
@Sneha19945
@Sneha19945 2 жыл бұрын
Me
@AbiAbi-gz8xy
@AbiAbi-gz8xy 2 жыл бұрын
Me
@heartdevilscrafty3599
@heartdevilscrafty3599 2 жыл бұрын
Me
@ashabyju1140
@ashabyju1140 2 жыл бұрын
സ്വാസൂ ... റ്റെടി കൊള്ളാട്ടോ ❤ അത് സാസൂന് ഗിഫ്റ്റ് ചെയ്ത എല്ലാവർക്കും വലിയ ഒരു ഹായ് ഒരുപാട് സ്നേഹം മാത്രം ❤❤❤
@vidhu8758
@vidhu8758 2 жыл бұрын
enik bhayankara eshtama swasuvineyum pearly chechiyeyum ❤️
@UShaCkSM
@UShaCkSM 2 жыл бұрын
പിന്നെ ഈ കളി സംസാരം ആ ചിരി ushachikk ഇഷ്ടം ❤❤❤❤🥰🥰🥰💋💋💋💋💋
@krishnaanoop7178
@krishnaanoop7178 2 жыл бұрын
Hai..swasukutty ... പുതിയ അതിഥി കൊള്ളാട്ടോ 🥰😍👌
@annamolsaji5079
@annamolsaji5079 2 жыл бұрын
ചേച്ചികുട്ടിടെ കയ്യിൽ ഉള്ള ആ വലിയ ടെഡി കൊള്ളാട്ടോ..!!🙈😒❤️
@Dhanalakshmi-fu8wq
@Dhanalakshmi-fu8wq 2 жыл бұрын
@@swasikavj Swasu love you🥰🥰🥰🥰🥰🥰🥰
@muhsiyunas2582
@muhsiyunas2582 2 жыл бұрын
Yevidunna vaangiye ?
@Nidhaa
@Nidhaa 2 жыл бұрын
@@swasikavj love you chechi
@arifarifa3913
@arifarifa3913 2 жыл бұрын
സ്വസുവിന്റെ സംസാരം കേൾക്കാൻ നല്ലരസമുണ്ട്....🥰🥰🥰❤❤❤❤
@thusharas1582
@thusharas1582 2 жыл бұрын
👌👌
@rajukodungallur4889
@rajukodungallur4889 2 жыл бұрын
💝💝💝💝🎒🎒🎄
@vijayakumarysumathy931
@vijayakumarysumathy931 2 жыл бұрын
സ്വസുവിന് ഒരു കൊച്ച് കുട്ടിയുടെ പ്രകൃതമാണ്. I like it and love you mole
@jobyjob4152
@jobyjob4152 2 жыл бұрын
Teddy super swasuvum super.... Amazing..... 💜💜❤❤
@binukd9764
@binukd9764 2 жыл бұрын
സൂപ്പർ സ്വാസിക സ്വാസികയുടെ എല്ലാവിടിയൊയൂ ഞാൻ കാണും
@Rosemary-in8hg
@Rosemary-in8hg 2 жыл бұрын
സ്വരം സൂപ്പർ ആണ് കേൾക്കാൻ നല്ല രാസം ഉണ്ട്❤️❤️❤️
@risha7053
@risha7053 2 жыл бұрын
ഞാൻ കണ്ട നിങ്ങളുടെ ആദ്യത്തെ വീഡിയോ. എനിക്കിഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു
@harikrishnan-mt4cp
@harikrishnan-mt4cp 2 жыл бұрын
Seethayile stair and room orma varunnu🥰pinne ചുമരിൽ വച്ചിട്ടുള്ള swasunte photo super🥰teddy anweshanam parayane swasuuutiiii❤
@priyaaneesh6889
@priyaaneesh6889 2 жыл бұрын
Swasika ye കാണുമ്പോൾ മുക്തയെ പോലെ തോന്നും..... ❤️
@betcy7286
@betcy7286 2 жыл бұрын
Adipoliii😍😍😘😘
@Meenu_nidhee
@Meenu_nidhee 2 жыл бұрын
ശ്വസിക്കുട്ടിക് swasiകുട്ടിയെ പോലുള്ള വലിയ ടെഡി ബിയർ ഗിഫ്റ്റായി കൊടുത്ത ചേച്ചിമാർക്ക് ഒരു big താങ്ക്സ് 😁😁😁😁😁
@anjananp13
@anjananp13 2 жыл бұрын
Swasoootty...teddy lookingg soo cute as like u❤❤❤❤ room and designing soo gud😍😍😘😘
@sreekuttysarath4979
@sreekuttysarath4979 2 жыл бұрын
Eath lookilum sundhariya chechi 🥰🥰🥰🥰. Room spr aayalo 🥰😍❤️
@shaimarafi9025
@shaimarafi9025 2 жыл бұрын
Super chechiii... ❤️❤️adipoli room... ❤️
@sureshbabu4414
@sureshbabu4414 2 жыл бұрын
Good work. You put a lot of effort to makeover your bedroom and it was quite interesting to watch it. I liked the giant teddy bear, a cute one. Needless to say, you looks beautiful as always in simple outfit as well. All the best!
@resmi4831
@resmi4831 2 жыл бұрын
സ്വാസൂൻ്റെ ലുക്ക് ഒരു രക്ഷേം ഇല്ല 💕
@anjalypnair5151
@anjalypnair5151 2 жыл бұрын
Njnm Chechiye polle teddy lover aa.....🤩🤗🤗🥳🥳
@aswathyachu4883
@aswathyachu4883 2 жыл бұрын
Chechiii oru room makeover cheyyooooo😃😃😃😃 Agraham ullavar like adiii👍👍👍👍👍
@artcreator709
@artcreator709 2 жыл бұрын
Njn video audio ilathe KZfaq home il Thane kanugayayirnu. apol swasika samsarikunath kaanam. Kellkaan patunila . Apo njan oru karyam inghane alochich poyee chevi kelkathavrkoke enthoru avasthayale vallare vishamam thoni😞
@rugmanipadmanabhan1169
@rugmanipadmanabhan1169 2 жыл бұрын
💖💖💖
@aminam.v9053
@aminam.v9053 2 жыл бұрын
Chechiyude athyathe videos kandarikumbalan chechiyude new video vannath iam so happy❤️❤️💕💕
@jisina
@jisina 2 жыл бұрын
Room adipoli aayi❤️❤️❤️
@NAWSHADKADAK-ASSERI
@NAWSHADKADAK-ASSERI Жыл бұрын
Hi Swasika I am one of your hardcore fans if you don't mind let me give you a few tips on how to arrange your bedroom. 1. Place the cot centre of the bedroom lien to the window leaving space left and right. 2. Place the blue storage seater just in front of your cot i.e. near your leg side. 3. On the left and right sides of the cot place small side drawers. 4. Change the colour of the curtains to either white or sky blue matching with the colour of the wall. I hope you would like my suggestion. In your next home tour vlog, I would love to see your bedroom after the changes I suggested.
@athirajanu
@athirajanu 2 жыл бұрын
Chechikk epozhum oru traditional touch....undayirikkummm.😘😘
@sumithapraveesh6795
@sumithapraveesh6795 2 жыл бұрын
Swasu ഒരു രക്ഷയില്ല സൂപ്പർ
@paruzzzz5416
@paruzzzz5416 2 жыл бұрын
Swasika chechii njan cheachiude valiya fan anu. Ella videosum epazhum kanaruund. Cheachiye kananamenu orupad agrahavm und
@sherinsherin1909
@sherinsherin1909 2 жыл бұрын
Chechi chechide oru big fan aanu🥰🥰🥰🥰 ella videyosum pwoliyanu❤❤❤
@divyadivakaran2210
@divyadivakaran2210 2 жыл бұрын
സ്വാസുട്ടി അടിപൊളി 🥰🥰🥰💞💞💞റ്റേഡിബെയർ സൂപ്പർ. ഒൺലി ഫോർ സ്വാസിക ലവേഴ്സ്
@__-be5fu
@__-be5fu 2 жыл бұрын
Room full red aanallo 😍entem fvrt color red aan
@xsni_creation3753
@xsni_creation3753 2 жыл бұрын
Super 😍
@appus3407
@appus3407 2 жыл бұрын
Swasikayude വീഡിയോ കണ്ട് തീരും മുൻപ് ഓടിപോയി റൂം വൃത്തിയാക്കി വന്നിട്ട് ആണ് ബാക്കി വീഡിയോ കണ്ടു തീർത്തത് 😍😍😍
@rrdedting9646
@rrdedting9646 2 жыл бұрын
മാനം പോലെ മാഗല്യ super seril ആണ് കാണാറുണ്ട് എന്നും 👌👌👌👌👌🙏👌 നിളാ sssuuper
@helplesssilly902
@helplesssilly902 2 жыл бұрын
Superb swasu👌👌👌😍😍😍🥰🥰❤️❤️❤️
@rashidk4195
@rashidk4195 2 жыл бұрын
So sweet ❤❤❤സംസാരം ishtayittoo❤❤❤
@ashikasworld3207
@ashikasworld3207 2 жыл бұрын
Swasuchexhiyude voice adipoli 😘🥰🥰❤❤️❤️
@anjusanjeev4452
@anjusanjeev4452 2 жыл бұрын
Yes poornima indrajith voice pole
@parvathylakshmy145
@parvathylakshmy145 2 жыл бұрын
എനിക്കും ഇതുപോലെ ഒരു വലിയ ടെഡി വാങ്ങണം 😍😍
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
കൊള്ളാലോ dear 👌👌👌👌👌
@agisha8832
@agisha8832 2 жыл бұрын
Swasika ചേച്ചി ടെ സ്ഥിരം പ്രേക്ഷകർ 😍😍🔥
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അതേ 😄 കുട്ടി നന്നായി അടിച്ചു വാരി വൃത്തി ആക്കി 😄
@leenashiju3623
@leenashiju3623 2 жыл бұрын
കണ്ടോ ആ കുട്ടി എത്ര വൃത്തി ആയിട്ടു ആണ് അടിച്ചു വാരുന്നത്... 😜മതിയോ സ്വാസു 😁😂
@harikrishnan-mt4cp
@harikrishnan-mt4cp 2 жыл бұрын
Seethendriyam pls come back🥰🥰🥰
@muhammedsinan2281
@muhammedsinan2281 2 жыл бұрын
Swasika fans like
@archanaasokan3862
@archanaasokan3862 2 жыл бұрын
Kollattoo.... Nice aanu😍
@muhammadhaneefa7308
@muhammadhaneefa7308 2 жыл бұрын
Good edakoke room onn virthiyakunnath nallatha swasu😀😀❤❤
@vichuvismaya5690
@vichuvismaya5690 2 жыл бұрын
😍😍Swasuchecheiiii😍😍
@bhagyasree.m7673
@bhagyasree.m7673 2 жыл бұрын
swasika chechi super❤❤
@geethasreedharan6517
@geethasreedharan6517 Жыл бұрын
സ്വാസിക ഇത് കുറേ മുൻപത്തെ vdo ആണെങ്കിലും ഞാൻ ഇപ്പോഴാണ് കണ്ടത്. നമ്മൾ ഒരുമിച്ച് സാരഥി യിൽ driving പഠിച്ചിട്ടുണ്ട്. സ്വാസിക യുടെ ബാഗ് എന്റെ കയ്യിൽ തന്നാണ് practice ചെയ്യാറ്. ഓർക്കാൻ വഴിയില്ല. ഒരു ദിവസം നാട്യാലയ യുടെ അരങ്ങേറ്റം പ്രോഗ്രാമിൽ ഞാൻ സ്വാസികയെ കണ്ടിരുന്നു. അടുത്ത് വന്ന് മിണ്ടണം എന്നുണ്ടായിരുന്നു. ഒരുപാട് famous ആയ വ്യക്തി ആയ കൊണ്ട് എനിക്ക് ഒരു ചമ്മൽ ഉണ്ടായിരുന്നു. ഇത് സ്വാസിക വായിക്കുമെന്ന പ്രതീക്ഷയിൽ ഗീതച്ചേച്ചി
@myenter4130
@myenter4130 2 жыл бұрын
Swasuttiii 🔥👌❣️😘😍♥️
@silpadileep4057
@silpadileep4057 2 жыл бұрын
Adipoli😍😍😍😍💝💝💝
@silpvineeth6039
@silpvineeth6039 2 жыл бұрын
അടിപൊളി 💖❤❤❤
@ApsaraAppu-jz7ro
@ApsaraAppu-jz7ro 2 жыл бұрын
Swasika chechi cute room nannayi clean cheyythu 🥰🥰🥰🥰
@suneerasuhail.koya9236
@suneerasuhail.koya9236 2 жыл бұрын
Adipoli aayittund swaaasuuu💖💖💖💖
@asha.b.
@asha.b. 2 жыл бұрын
Nice makeover👌😍Is red your favourite colour?
@preethaneelambari5904
@preethaneelambari5904 2 жыл бұрын
എത്ര വല്യ ആളായാലും സ്വാസൂന്റെ ഈ കുട്ടിത്തം പോകാതെ ഇരിക്കട്ടെ 🥰 ഇതാണ് കുട്ടിയെ കൂടുതൽ ഇഷ്ടം
@amalarahul1992
@amalarahul1992 2 жыл бұрын
😄😄😄🥰🥰🥰
@soumyadeepu6132
@soumyadeepu6132 2 жыл бұрын
അടിപൊളി vidieo . ഒത്തിരി ഇഷ്ടമായി🥰🥰🥰🥰🥰
@Sandra-eq8lp
@Sandra-eq8lp 2 жыл бұрын
ചേച്ചീനെ കണ്ടെന്നു മുതലേ എന്റെ അമ്മ കറുത്ത പൊട്ട് ആണ് കുത്തുന്നത് 😁😁😁 ചേച്ചീനെ എന്റെ അമ്മയ്ക്കും ഒത്തിരി ഇഷ്ടമാണ് 😁😁
@anusreepradeep112
@anusreepradeep112 2 жыл бұрын
Next video eppozhayirikkumn vijariche ullu appozhekk noti vannu😍
@upendran340
@upendran340 2 жыл бұрын
Eachi so cute muthee😘😘
@UShaCkSM
@UShaCkSM 2 жыл бұрын
എനിക്ക് ഇഷ്ടമായി swasu വളരെ നല്ലത് സൂപ്പർ സൂപ്പർ 🥰❤❤❤❤🥰🥰🥰🥰🥰👍💞💞💞💞♥️♥️♥️♥️❤❤❤❤❤
@smily9764
@smily9764 2 жыл бұрын
Room othukiya kandapol swantham room othukan madi vannavar like adiku🤣🤣
@akbara5657
@akbara5657 2 жыл бұрын
Swasu paaruvumayi pinne dance onnum kandillalo❤️😄
@hibamohammed5715
@hibamohammed5715 2 жыл бұрын
Ur room looks gud and teddy is too cute❤️
@mrunmayimimmuz3422
@mrunmayimimmuz3422 2 жыл бұрын
❤️❤️
@subipakkath4375
@subipakkath4375 2 жыл бұрын
Adipoliyanuuu ❤️
@_anamika_abhirami_8561
@_anamika_abhirami_8561 2 жыл бұрын
Chechey pole enikum etthupole സ്വഭാവം ആണ്😃🥰❤️❤️❤️
@kukkumaluvlogs8347
@kukkumaluvlogs8347 2 жыл бұрын
🥰🥰👍
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അയ്യോ നമ്മുടെ കരടി കുട്ടൻ 😍😍😍😍
@Sneha19945
@Sneha19945 2 жыл бұрын
Hi
@amalarahul1992
@amalarahul1992 2 жыл бұрын
Pwoliye😍😍😍
@indulekhaindulekha3196
@indulekhaindulekha3196 2 жыл бұрын
👌
@arthendhuar2460
@arthendhuar2460 2 жыл бұрын
Hi I ,I Like the video
@bhagyagk4031
@bhagyagk4031 2 жыл бұрын
Looking more pretty today🥰🥰💖💖
@butterflies3931
@butterflies3931 2 жыл бұрын
Enikku chechiye bayankara ishtam aanu...especially in seetha and indhran jodi
@sarithasaritha2973
@sarithasaritha2973 2 жыл бұрын
Chechi super 😘😘
@jidhumohan111
@jidhumohan111 2 жыл бұрын
Swasu ചേച്ചി ❤❤
@Dhanalakshmi-fu8wq
@Dhanalakshmi-fu8wq 2 жыл бұрын
@@swasikavj your nice work👍👍👍👍👍
@ananya-rb1un
@ananya-rb1un 2 жыл бұрын
ചേച്ചി ക്യൂട്ട് ആയിട്ടുണ്ടല്ലോ 😘✌️👩
@lachulachuusworld5599
@lachulachuusworld5599 2 жыл бұрын
Ith polichuttoo🥰
@arunsudhakaran3676
@arunsudhakaran3676 7 ай бұрын
വീഡിയോ സൂപ്പർ. കളർ full room. ബ്യൂട്ടിഫുൾ ❤❤
@ameeshashemeer8299
@ameeshashemeer8299 2 жыл бұрын
Swasuuuu 😍😍😍😍😍
@shibishibi2698
@shibishibi2698 2 жыл бұрын
Paaruu🥰😍❤️
@drkshdowedit3617
@drkshdowedit3617 2 жыл бұрын
Swasika chechi adipoli look😘😘😘😘😘
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അടിപൊളി കിടക്ക ആണല്ലോ 🥰🥰
@MNShealthyrecipes
@MNShealthyrecipes 2 жыл бұрын
അടിപൊളി ആണല്ലൊ teddiyude clour super ta❤️
@midhula7155
@midhula7155 2 жыл бұрын
Adipoli🥰🥰🥰🥰
@gopikakp2770
@gopikakp2770 2 жыл бұрын
Kidukkachyyy🤪🤩
@nisham690
@nisham690 2 жыл бұрын
Adipoli😍😍😍
@minnuminnu6928
@minnuminnu6928 2 жыл бұрын
Love you chechikutty❤️🙈😚
@AnuKL24
@AnuKL24 2 жыл бұрын
Good job 👍🏻✌🏻👏🏻😍❤❤
@AnuKL24
@AnuKL24 2 жыл бұрын
Thank you Chechikutty😍😍🤗🤗❤❤
@sebinsebastian2330
@sebinsebastian2330 2 жыл бұрын
Super ❤️❤️❤️🥰🥰🥰
@arshaaneesh2537
@arshaaneesh2537 2 жыл бұрын
Orupadu dresses 🥰🥰🥰 athokke vendenkil kuthi kettanda valla pavapetta padikkunna kutikalkkevkodukku.. swasika..
@sruthirajeev7262
@sruthirajeev7262 2 жыл бұрын
Love u swasu chechi.. 🥰🥰
@punnya7126
@punnya7126 2 жыл бұрын
Room super😍😍
@ayshaajith4432
@ayshaajith4432 2 жыл бұрын
Chechi....voice kekaan nalla rasam und🥰
@jihas007
@jihas007 2 жыл бұрын
Curtain colour koodi maattiyaal kure koodi adipoli aayirikkum 🥰
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 610 М.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Anju Kurian Home Tour | An Instagramable Home ♥️
31:03
Govind Padmasoorya
Рет қаралды 364 М.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН