എന്റെ ഒരു സിനിമയും എന്റെ മോള് കണ്ടിട്ടില്ല | Prithviraj Sukumaran | RJ Varsha | 11Qs. Uncensored | Jana Gana Mana #PrithvirajSukumaran #11QsUncensored #Janaganamana
Пікірлер: 440
@mumtaz74952 жыл бұрын
പ്രിത്വി രാജിന്റെ സ്റ്റാൻഡേർഡ് നു അനുസരിച്ച questions തയ്യാറാക്കിയ RJ ക്ക് ആശംസകൾ.. 🌹🌹 Really appreciated... പ്രിത്വി as usual 👍👍👍
@SmithaPillai0112 жыл бұрын
Very true
@akashmb9537 Жыл бұрын
💯❤️
@anandhuv1062 жыл бұрын
തേടി പിടിച്ച് interviews കണ്ടിട്ടുള്ള ഒരു വ്യക്തിയുടെ മാത്രം PrithviRaj സുകുമാരൻ 💥
@paulsontjohn2 жыл бұрын
ഈ മനുഷ്യനിൽ നിന്ന് ഒരുപാട് നാം പഠിക്കാൻ ഉണ്ട്. എന്തൊരു അറിവും ഓരോ കാര്യങ്ങളിൽ എന്ത് വ്യക്തതയാണ്.
@maheshnambissan2 жыл бұрын
True
@Reshma.N84052 жыл бұрын
എന്റെ ഒരു സിനിമയും എന്റെ മോള് കണ്ടിട്ടില്ല; അതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. അച്ഛന്റെ അല്ലെങ്കിൽ മാതാപിതാക്കളുടെ ലേബലിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ അഹങ്കരിക്കുന്ന ഒരു വ്യക്തിയായി ചിലപ്പോൾ കുട്ടികൾ മാറാം. So Great decision
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല interview. Over ആയിട്ട് ഒന്നും add ചെയ്തില്ല. Standard questions ആയിരുന്നു. ഒരുപാട് knowledge ഉള്ള വ്യക്തിയാണ് പൃഥ്വി, അദ്ദേഹത്തിന്റെ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള ക്വസ്റ്റ്യൻസ് ആയിരുന്നതുകൊണ്ട് തന്നെ ആ ഉത്തരങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരുപാട് കാര്യങ്ങൽ അറിയാൻ പറ്റി. Great work 😍🥰
@s9ka9722 жыл бұрын
RJ Varsha must be applauded for handling him in right manner .
@beenavenugopalannair2 жыл бұрын
Exactly 👏👏👏
@Apple_Pen_Pineapple_Pen2 жыл бұрын
😁😁y
@sreejasuresh18932 жыл бұрын
എന്തൊരു മനുഷ്യൻ ആണ് ഇദേഹം.. സംസാരം കേട്ടിരിക്കാൻ തോന്നും.... 👉💯 നല്ല questions 👏🏻👏🏻
@alahzaar26692 жыл бұрын
😂
@subeeshpmessi36972 жыл бұрын
ഇയാളുടെ ഒരു ഇന്റർവ്യൂ എനിക്കി കാണാൻ ബാക്കി ഇല്ല 😘
@annlukose53172 жыл бұрын
But kurechu questions promotion cheyyunna movie eeh kurichu kudi avannu thoni….bakki okke super
@Rockynopainnogain2 жыл бұрын
After a long time I could watch a sensible class interview..RJ Varsha ..Good Job.... Pritvi as always gives precise answers..😍✌
@jithingeorge95212 жыл бұрын
yea.
@shoukathali30672 жыл бұрын
നല്ല ഒരു അച്ഛൻ അമ്മ ഇങ്ങനെ എല്ലാം അമ്മയും അച്ഛനും ചിന്തിക്കാൻ ഉണ്ട് ഇവരിൽ നിന് ഒരുപാട് പഠിക്കാൻ ഉണ്ട് 👍👍👍👍👍
@shabnammaral37882 жыл бұрын
Good interview... Unique n great personality .. മോളെ പിടിച്ച് തൂങ്ങണ്ട.. പറഞ്ഞ sense ൽ കാര്യങ്ങൾ മനസ്സിലാക്കുക. തെറ്റും ശരിയും തിരിച്ചറിയുന്ന പ്രായമായി കഴിഞ്ഞിട്ടേ അധികം സിനിമകൾ കുട്ടികളെ കാണിക്കാൻ ഒക്കു .. 10 വയസ്സ് വരെ എങ്കിലും ...അവർക്കായി Kids movies ഉണ്ടല്ലോ.. അതും rare ആയി കാണിച്ചാൽ മതി .. കായികമായും ബൗദ്ധീകമായും ക്രിയാത്മകമായും കുട്ടികൾക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് .Be Sensible
@surajt.k95232 жыл бұрын
അവതാരിക kidu 👌 അഭിനന്ദനങ്ങൾ മോളെ
@nv33362 жыл бұрын
പ്രിഥ്വിരാജ് ❤ നല്ല സംസാരം, നിലപാട്, Personalit Nice Interview
@2030_Generation2 жыл бұрын
*ഈ മനുഷ്യനും ഒരു മനുഷ്യൻ ആണ് മനുഷ്യന്മാരെ... 😄 പക്ഷെ ഈ മനുഷ്യൻ കിടുവാണ് മനുഷ്യന്മാരെ... 👌😍*
@rasheenasreenivasan84762 жыл бұрын
Oh.. New discovory 😂🤣
@binishmakuttu73902 жыл бұрын
Podo alakathe
@2030_Generation2 жыл бұрын
@@binishmakuttu7390 താനൊരു മനുഷ്യൻ ആണോ ഡോ 😄!!!
@dreamland4815 Жыл бұрын
Ano manushyaa inhale cmmnt kollaaam manushyaaa
@connectdubaii2 жыл бұрын
വ്യത്യസ്തമായ ചോദ്യങ്ങളും ഉത്തരങ്ങളും അടിപൊളി ഇന്റർവ്യൂ 👏👏👏
@fayisk58742 жыл бұрын
One of the Best interview with prithviraj that i saw in recent times, good hosting and questioning... Loved it more...Always enjoying the words from this man...
@douluvmee2 жыл бұрын
I am not a big fan of Prithviraj but the way he and his wife are raising their daughter is amazing. Introducing her to books and honing her creative skills at such a young age is very admirable. Nowadays kids are glued to their ipads, its sad they are not getting any intellectual growth.
@athira472 жыл бұрын
True. I also do the same. I never given phones to my son. What ever it happens u won't give it
@immalayali55912 жыл бұрын
@@athira47 what if he/she be a multimillionaire app or software builder in future?
@TechZeus2 жыл бұрын
@@immalayali5591 then the majority of 2000s kids would have become the same
@lekscan812 жыл бұрын
Thts what his father did to him...both sons were introduced to the world of books by their father Sukumaran...he was mentioned as walking encyclopaedia by his sons on many occasions
@ToughCookie1002 жыл бұрын
@@immalayali5591 screen time could be given in moderation, no body is saying don't let them use it.
@raniyanusreen3232 жыл бұрын
Correct👍 KG George ന്റെ എല്ലാ ചിത്രങ്ങളും real life ചിത്രങ്ങളാണ്. യാത്രയുടെ അന്ത്യം,മേള, ആദാമിൻറെ വാരിയെല്ല് തുടങ്ങി ഓരോന്നും entertainment എന്നതിലുപരി enlightenment കൂടിയായിരുന്നു.
@asifaziz12332 жыл бұрын
prithi yude Orupadu interview thudarchayayi vannakilkum anchor standard aayitum. Quality oodeyum, Guest ne respect koduthum Ee program kondu pooyi👏👏
@gokulkr17162 жыл бұрын
One And Only PRITHVIRAJ SUKUMARAN 💖🔥 നമ്മുടെ രാജുവേട്ടൻ 🥰 ഇനി അങ്ങോട്ട് ഉള്ള LINEUP ഒക്കെ അമ്പോ 🥵💥
@shaheelshaz47102 жыл бұрын
Eth okke
@premkumar-ed8lp2 жыл бұрын
സ്വന്തം മകൾ ചീത്തയകരുത് എന്ന് എത് അച്ഛനാണ് ആഗ്രഹിക്കാത്തത്..
@Mr.DISRESPECT2 жыл бұрын
The questions the interviewer asked were top-notch and mature compared to other interviewers who ask silly questions and make the guests feel embarrassed.
@Orque012 жыл бұрын
Yes Itachi 🥺👍🏼
@Mr.DISRESPECT2 жыл бұрын
@@Orque01 A Itachi fan huh!?
@Orque012 жыл бұрын
@@Mr.DISRESPECT ofcourse ♥️
@aashiqsalam46832 жыл бұрын
നിലവാരമുള്ള ഒരു ഇന്റർവ്യൂ തന്നെയാണ്.... Keep it up
@manu79792 жыл бұрын
Valuable questions and sensible answers✨ Good interview ,enjoyed it thoroughly ✌️ Keep going👍
@anupamaramesh8532 жыл бұрын
The way she hosted the interview with apt questions being asked where the interviewee had to give a thought atleast just for a sec before answering them were really appreciatable.
@dreamhue2 жыл бұрын
One of the best interviews.. hats off to the interviewer !!
@vishnumenon90752 жыл бұрын
നല്ല ചോദ്യങ്ങൾ..അറിവുപകരുന്ന നല്ല ഉത്തരങ്ങൾ...രാജുവേട്ടൻ റിയൽ ജീനിയസ് 😍
@karthikak86572 жыл бұрын
What an amazing interview this one is❤️. Good to see him sharing such insightful things ❤️.Thankyou RJ Varsha chechi for this ✨
@Orque012 жыл бұрын
I love him.. more than a actor. He's a great human being and Transparent ♥️😘 So much to learn from him 🙌🏼
@rohithrajan48462 жыл бұрын
One of the best recent interviews of Prithviraj 👌👌👌🙌🙌🙌
@maheshnambissan2 жыл бұрын
True
@anju6882 жыл бұрын
നല്ല ക്വാളിറ്റി ഉള്ള qustns, ഇന്റർവ്യൂ 👍🏼👍🏼👍🏼...
@ushachacko75032 жыл бұрын
Good Interviewer. No LAUGH in between from the Interviewer, like that Veena Girl. You go Girl.
@rymalamathen67822 жыл бұрын
Very good interview. Highly professional approach to cinema. His greatest passion is cinema and very sincere and honest film actor . All the best
@Jabish3372 жыл бұрын
പറയുന്ന കാര്യങ്ങളിൽ വ്യക്തത 👍🏻
@chindulohinandh47662 жыл бұрын
Vayikkunnath epolum nallathanu....... Ente cousin nte molu ithepoleyanu 13 vayasil Aval oru paadu books vayichitund...n she is brilliant too.... She need books as gifts
@Ami71662 жыл бұрын
Good and matured questions.... Fed up with old school cliché question....
@rohithrajan48462 жыл бұрын
Behindwoods nte interviews😂
@vineeth_n_k2 жыл бұрын
Excellent interview. Loved the questions.
@gertrudejose87352 жыл бұрын
Simply superb Interview , so proud and really enjoyed a lot! An independent mind to conquer the world ,Prithviraj is that!
Superb interview, Excellent questions and Great sound quality
@umeshkrishnan35312 жыл бұрын
Matured anchoring and sensible questions
@maheshnambissan2 жыл бұрын
True
@3dash2 жыл бұрын
Both are matching in dressing tooo😊😊😊 good job RJ
@nns12652 жыл бұрын
Parayathe erikkan vayya quality Question aayirunnu allam... Keep it up💙
@ajithajith6373 Жыл бұрын
Good qoustions and perfect answars
@mmstar98212 жыл бұрын
പൃഥ്വി 🔥🔥🔥❤️❤️❤️ #prithviraj
@myworld93112 жыл бұрын
My favorite human being.
@inukoduvally2 жыл бұрын
ചേട്ടന്റെ മക്കൾ പോലെ അല്ലഅവര്ക് മീഡിയ ഇഷ്ടം ഇവരുടെ ശൈലി വ്യത്യസ്ത മാണ് i like it 👌👌👌👌👌👌👌👌👌
@WandererAwake2 жыл бұрын
He enjoyed the interview. Keep it up
@Apple_Pen_Pineapple_Pen2 жыл бұрын
I always love Prithviraj
@anju6882 жыл бұрын
20:24 ഇല്ലുമിനാറ്റി 🔥
@ashikkaka97642 жыл бұрын
Brilliant one... Waiting for the next one
@jogeorge2 жыл бұрын
Simple genius👍👍
@sharunsmedia69032 жыл бұрын
Prithvi's one of the best interview 💚
@arunv34952 жыл бұрын
Enna rasama kettirikkan 🥰 Superbbb 💞
@Timmy893042 жыл бұрын
Beautiful questions and has some class!! Great work..
@sachus1002 жыл бұрын
Decent interview 👌
@slendersmiles2 жыл бұрын
A Good interview with sensible questions and critics.. applause 👏
@abhedrebel73262 жыл бұрын
Simple calm a proper Interview. Good one RJ
@amvidhcreations13442 жыл бұрын
Good questions team, and ofcourse good answers as well.
@fasilkh34152 жыл бұрын
Quality questions👍
@himajav25502 жыл бұрын
Nice interview 👍 by rj varsha
@alluseallu23552 жыл бұрын
The anchor and the questions are superb
@aadhiarts5682 жыл бұрын
Questions are strictly made up for Prithviraj Sukumaran.🔥
@maxinproytb2 жыл бұрын
25:26 💯
@dilipkumar19732 жыл бұрын
His modesty suits his age. He cannot speak more or less. Primed for what he is now.
@anoopchalil95392 жыл бұрын
Pritviraj learned things...he is matured snd intelligent.
@jerrymammen16902 жыл бұрын
Super Interview ♥️
@vgb_here2 жыл бұрын
Adipoli interview questions ❤️
@artifexsree8882 жыл бұрын
Rajuettan😍
@zamaranand48102 жыл бұрын
Superb interview ✌️✌️ keep this class well👏🏻👏🏻👏🏻
@mr_gear_head2 жыл бұрын
Ithoronnonnara mothalu thanne..😅😁 Enta ponnoo..just love the way he speaks and his knowledge & vision.
@sagarsuresh94512 жыл бұрын
Prithvi seems so interested in these interview.. May be because of the quality of questions ✌🏻
@user-ho4ip5jc7k2 жыл бұрын
രാജുവേട്ടൻ 🔥
@shabnammaral37882 жыл бұрын
Good definition for happiness ..it doesn't matter who criticize or misunderstand his passion is only cinema... He is multiple talented versatile genius artist🌹He vl create history n inspire generations to come👍👍👍
@priyadarshan42582 жыл бұрын
Rajuettan 🔥🔥🔥
@jerinmali222 жыл бұрын
Good Interview Nice questions RJ
@ishaqep30692 жыл бұрын
The way he talk👌
@fathimanasreen7782 жыл бұрын
Randuperudeyum dressile color similar aayitund..😄
@archanapbhat52322 жыл бұрын
Great interview
@Abhishek-xm2zb2 жыл бұрын
Ettan 😍❤️
@gokuldasmk76512 жыл бұрын
Wonderful
@RS251852 жыл бұрын
One of the best interviews!
@Kidokids19972 жыл бұрын
Unique questions genious answer's.
@AR-bm2gg2 жыл бұрын
Good interview 🔥
@navamisnandan60112 жыл бұрын
Such a superb qns❤️
@murukanm96832 жыл бұрын
Perfect questions n inspiring answers ❤
@jamshiadhi80002 жыл бұрын
Last part is so good
@wayofdreamscatching98322 жыл бұрын
Kidilam interview.. standerd questions..
@ananthuk37182 жыл бұрын
Anchorine deepthi vidhuprathapinte chaaya und enn thonniyath enik mathramano
@libinazia2032 жыл бұрын
Good questions 🥰👍
@rihasmuhammed85942 жыл бұрын
Best questions👍
@Spark-wt8vu2 жыл бұрын
He's right. Vellithira is his always best movie 🎬 🎞 🎥 🎦 📽 👌
@manishamanu6662 жыл бұрын
Good interview 👍👌
@PK-yw4lw2 жыл бұрын
തന്റെ ചിത്രങ്ങൾ ഒന്നു പോലുംസ്വന്തം മകൾ കണ്ടിട്ടില്ലായെന്ന് അഭിമാനത്തോടെ പറയുന്നതു കേട്ടപ്പോൾ എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി. ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളേപ്പറ്റിയും മറ്റും പലരോടും തർക്കിച്ചതിൽ ഖേദം തോന്നി
@priya3712 жыл бұрын
👍🏻
@maheswarts78232 жыл бұрын
എന്തോന്ന് എന്തോന്ന്
@shameerbasheer91322 жыл бұрын
Classs interview
@LoveToAll5832 жыл бұрын
His view on happiness brought me an Insight
@user-yk5lv8iw8x2 жыл бұрын
Awesome questions!!!
@dilipkumar19732 жыл бұрын
Happiness? Sense of fulfillment is the best phrase.