എന്റെ പോത്തിനെ വിറ്റു ഇരട്ടിലാഭം കിട്ടി. ഞാനും വാങ്ങി ഒരു മുറ ക്രോസ് പോത്തിൻ കുട്ടിയെ.RG Farming

  Рет қаралды 59,488

R G Farming

R G Farming

Күн бұрын

എന്റെ പോത്തിൻ കുട്ടിയെ ഈ പെരുന്നാളിന് ഞാൻ കൊടുത്തു. എല്ലാരും വന്നു ഇറച്ചി വിലയാണ് പറഞ്ഞത് ആദ്യം വന്ന ഒരു കച്ചവടക്കാരൻ വന്ന് പറഞ്ഞത് 19,500 ആണ് ഞാൻ അയാൾക്ക് കൊടുത്തില്ല. അപ്പോൾ ഞാൻ നേരെ സമ്മർ ലാൻഡ് ഫാമിൽ പോവുകയും വിനോദ് ചേട്ടനെ കണ്ട് കാര്യം സംസാരിച്ചപ്പോൾ വിനോദ് ചേട്ടൻ എന്റെ പോത്തിനെ എടുക്കാമെന്ന് പറഞ്ഞു. വിനോദൻ എന്റെ പോത്തിനെ എടുത്തപ്പോൾ 190 കിലോ ലൈവ് വെയിറ്റ് ഉണ്ടായിരുന്നു കിലോയ്ക്ക് 125 രൂപ വെച്ചിട്ട് 23,754 എനിക്ക് കിട്ടി. അപ്പോൾ ഞാൻ വിനോദ് ചേട്ടന്റെ ഫാമിൽ നിന്നും 154 കിലോ വരുന്ന ഒരു മുറ ക്രോസ് പോത്തിൻ കുട്ടി വാങ്ങിച്ചു.
#Buffalo farming#
സമ്മർ ലാൻഡ് ഫാം
sathya feed
mob. 9656616366

Пікірлер: 77
@shameerk2135
@shameerk2135 3 жыл бұрын
ഇതെ അനുഭവം ആണെനിക്കും 10 മാസമായി 3 പൊതിൻകുട്ടികളെ വാങ്ങിയിട്ടു 18000 മേനിയിൽ ആയിരുന്നു വാങ്ങിയത് പേരുന്നാളിന് കൊടുക്കണം എന്നാണ് കരുതിയത് വലിയ പോത്തിന്റെ അടുത്ത് ഇവർ വിൽക്കാൻ കഴിഞ്ഞില്ല ഈ പെരുന്നാൾ നു വലിയ പോത്തുകൾക്കായിരുന്നു ഡിമാന്റ് ഇനിയു വളർത്തി വലുതാക്കണം ഈ സാഹചര്യത്തിൽ ഞാൻ വിചാരിക്കുന്നു ഒരണ്ണം ക്രോസ്സ് വാങ്ങി വളർത്തിയാൽ മതിയായിരുന്നു 3 നാടൻ പൊതിനേക്കൾ ലാഭം ഒരു മുറ ക്രോസ്സ് ആയിരിക്കും ഇതിനെ ഒക്കെ കൊടുത്തു ഒരു മുറയെ വളർത്താൻ ആഗ്രഹം ഉണ്ട്‌ 🤲🤲
@rgfarming2412
@rgfarming2412 3 жыл бұрын
തീർച്ചയായും അതാണ് നല്ലത്
@sahalkodakkadansahalkodakk5976
@sahalkodakkadansahalkodakk5976 3 жыл бұрын
പോത്ത് പക്കാ കോളിറ്റി 👍👍
@maanukkavlog1652
@maanukkavlog1652 2 жыл бұрын
ഒരാളോട് വിലയും പറഞ്ഞു അധ്വാൻസും വാങ്ങിയിട്ട് അയാൾക് കൊടുക്കാതെ മറിച്ചു വിറ്റത് എന്തായാലും ശരിയല്ല. എന്തായാലും ഇതിനെ വാങ്ങുന്നവനും അറുത്തു വിറ്റാൽ വല്ലതും കിട്ടണ്ടേ അത് അയാളുടെ തൊഴിൽ അല്ലെ. നിങ്ങൾ പോത്ത് വാങ്ങുന്നുണ്ടെങ്കിൽ തൂക്കം ആണെന്ഗിൽ 1kg 80.90വാങ്ങാൻ ശ്രമികുക അപ്പോൾ നിങ്ങൾക് വിൽക്കുമ്പോളും നഷ്ടം വരൂല്ല. ഒരുപോത്ത് എത്ര തൂക്കം ഉണ്ടോ അതിന്റെ 3ൽ ഒന്നേ ഇറച്ചി കിട്ടു അപ്പോൾ കണക്കാക്കിയാൽ മതി.100കിലോവിന്റ പോത്തിന് 35കിലോ ഇറച്ചി 🙏🙏
@shajumd5710
@shajumd5710 3 жыл бұрын
Bro njan new subscriber ann
@rgfarming2412
@rgfarming2412 3 жыл бұрын
Thank you bro
@gopikamrchinnu78
@gopikamrchinnu78 3 жыл бұрын
സൂപ്പർ വിഡിയോ ആണ്
@basithm6092
@basithm6092 3 жыл бұрын
Fast comments
@rgfarming2412
@rgfarming2412 3 жыл бұрын
Thank you❤
@saidalisaidhu608
@saidalisaidhu608 2 жыл бұрын
Chetta avide edutha pothine njmal nalla valarthi thirichu koduchenna edukkuvoo
@rgfarming2412
@rgfarming2412 2 жыл бұрын
എടുക്കും
@vishnutp6131
@vishnutp6131 2 жыл бұрын
ഹലോ ചേട്ടാ എൻറെ സ്ഥലം വരുന്നത് കോഴിക്കോട് എനിക്കൊരു പോത്തും കുട്ടി വേണം മിനിമം 10000 രൂപയ്ക്ക് ഉള്ളിൽ നല്ല വളർച്ചയുള്ള പോത്തിൻ കുട്ടികളെ എവിടെയെങ്കിലും കിട്ടുമോ
@thariqtharik1863
@thariqtharik1863 3 жыл бұрын
75×250 =19000 20000rupa manniyamaya vila avaru thannu, erachikadayil poyal karal venda neyi venda ath venda ethu mathi ennu parayumbol ethe avathayil anu ethine avark kittunne , njan kachavada karan anu 2000to2500 panikuli mattuchilavu angane nokumbol avark oru labhavum illa , njan parayunne ningal valathukar vayapari akanam ethe sadanam 75×400=30000 rupa kittum ningale pinneyum karshakan pattichu, potte 75×380=28500 pinneyum ningal pattikkapettu karshanan pattichu,,, 2500 rupa panikuli 100 rupayude kavar Ellamkudenokkiyal chettanu nashttam ayath 10000 rupaya karshakan pattiche
@ashifmohammed9867
@ashifmohammed9867 3 жыл бұрын
Vera manileey
@amal.a.s8081
@amal.a.s8081 3 жыл бұрын
പീസ് റേറ്റ് ഉണ്ടോ
@rgfarming2412
@rgfarming2412 3 жыл бұрын
Elllaa oly kilo 140
@isaacmf9438
@isaacmf9438 3 жыл бұрын
Thrissuril murah farm onnumile🤔🤔
@athulpradeep7243
@athulpradeep7243 2 жыл бұрын
Und gb farms
@santhoshr2125
@santhoshr2125 3 жыл бұрын
Female Buffalos video chayo Chetta
@rgfarming2412
@rgfarming2412 3 жыл бұрын
ഏത് ഫാമിന്റെ വിഡിയോ ആണ് ചെയേണ്ടത്
@gopikalovebird2881
@gopikalovebird2881 3 жыл бұрын
Apol nadan pothineyum valarthiyal labam kitumo
@rgfarming2412
@rgfarming2412 3 жыл бұрын
കിട്ടും 👍
@vikaspalakkal7313
@vikaspalakkal7313 2 жыл бұрын
പപ്പായ വ്ലോഗ്സിന്റെ brotherano nigal?
@rgfarming2412
@rgfarming2412 2 жыл бұрын
Analllooo😂
@anandsachu1418
@anandsachu1418 3 жыл бұрын
Place avida bro
@rgfarming2412
@rgfarming2412 3 жыл бұрын
കൊല്ലം ജില്ലയിലെ വെളിയത്തു ആണ്
@radhavijayan7584
@radhavijayan7584 3 жыл бұрын
ഇത് എവിടെയാ സ്ഥലം
@rgfarming2412
@rgfarming2412 3 жыл бұрын
Kollam jillayile veliyam
@sachuas4449
@sachuas4449 3 жыл бұрын
👌
@sivaprasadmk5118
@sivaprasadmk5118 3 жыл бұрын
SathiyaFeed Wayanattil kittumo
@rgfarming2412
@rgfarming2412 3 жыл бұрын
Kittum
@sivaprasadmk5118
@sivaprasadmk5118 3 жыл бұрын
Wayanattil. Avday. Kittuka. Jan. Abalavayal. Anu
@shaharshahar7486
@shaharshahar7486 Жыл бұрын
Avidasthalam
@abdulbariabdul8023
@abdulbariabdul8023 2 жыл бұрын
Ithevide kittum sathya feeds
@rgfarming2412
@rgfarming2412 2 жыл бұрын
Summer land farm
@azeezkommeri6430
@azeezkommeri6430 2 жыл бұрын
👍👍👍❤❤
@rgfarming2412
@rgfarming2412 2 жыл бұрын
😍❤👍
@mirshadpp6245
@mirshadpp6245 3 жыл бұрын
2nd
@rgfarming2412
@rgfarming2412 3 жыл бұрын
Thank you❤
@radhavijayan7584
@radhavijayan7584 3 жыл бұрын
ഇത് എവിടെയാ സ്ഥലം
@ananthukichu5541
@ananthukichu5541 3 жыл бұрын
Chetta itheviduna vagiye
@rgfarming2412
@rgfarming2412 3 жыл бұрын
Kollam veliyam summer land farm
@fasialkp2529
@fasialkp2529 3 жыл бұрын
🙋🙋🙋
@9ayoobalip.a9f83
@9ayoobalip.a9f83 3 жыл бұрын
Super 👍👍
@rgfarming2412
@rgfarming2412 3 жыл бұрын
Thank you❤
@vishnudharm921
@vishnudharm921 3 жыл бұрын
👌👌👌👌👌
@rgfarming2412
@rgfarming2412 3 жыл бұрын
Thank you❤
@suminaharees6369
@suminaharees6369 2 жыл бұрын
ചേട്ടാ എനിക്കൊരു പോത്തിനെ തരുമോ മിനിമം 100 കിലോ വേണം
@rgfarming2412
@rgfarming2412 2 жыл бұрын
Evidanu sthalam
@ajashussain6361
@ajashussain6361 3 жыл бұрын
2 ennam vangamayirunnu
@rgfarming2412
@rgfarming2412 3 жыл бұрын
സ്ഥലം എവിടാണ്
@ajashussain6361
@ajashussain6361 3 жыл бұрын
Mounakudi
@elephantworld8866
@elephantworld8866 3 жыл бұрын
Oru putthu athra killo undavom
@rgfarming2412
@rgfarming2412 3 жыл бұрын
Minimam 100 kilo kanum
@gamingwithsagav5531
@gamingwithsagav5531 3 жыл бұрын
@vloggerskboy2812
@vloggerskboy2812 3 жыл бұрын
Aaran idhehathinte എതിരാളി
@manshadalnoor3496
@manshadalnoor3496 3 жыл бұрын
Food Calicut kitto
@rgfarming2412
@rgfarming2412 3 жыл бұрын
Kittum
@peace8326
@peace8326 3 жыл бұрын
@@rgfarming2412 evide
@AminaAmina-vi5vn
@AminaAmina-vi5vn 3 жыл бұрын
നല്ല പോത്തിൻ കുട്ടിയാണ് കോഴിമുട്ടഅ കൊടുക്കണം
@rgfarming2412
@rgfarming2412 3 жыл бұрын
Mmmm kodukkanam
@eldopaul1954
@eldopaul1954 2 жыл бұрын
Pothu free ayirikkum
@rgfarming2412
@rgfarming2412 2 жыл бұрын
Aiiiii alllaaa🙂
@user-yn4ni3id4l
@user-yn4ni3id4l 3 жыл бұрын
സേട്ട... പഞ്ചായത്തു നിന്നു കിട്ടുന്നത് വെറുതെ ആണ് ബായി 🤣 6,7, കർഷകൻ മാക്സിമം കൊടുക്കുന്നുള്ളൂ 🤔 അതിനു എന്തു നഷ്ടമാണ് വരുന്നതു .. അപ്പൊ ഈ ചവലിയെ തുക്കിയപ്പോൾ 21 വില വന്നു അപ്പൊ അര 😂😂 തട്ടിപ്പ് 🤣 😂😂 ചെയ്യേന്നെ മനസ്സിലായി 😁😁 , .. ഇപ്പൊ ആഹ് വിഡിയോയിൽ കണ്ട പോത്ത് നെ തുകിയപ്പോ അയാൾ അതിന്റെ ഇട്ട ചണ്കത്തിന്റെ ഭാരം കുടി കൂട്ടി 😂😂😂 ...
@amalamalbabu887
@amalamalbabu887 3 жыл бұрын
ഞാൻ summer Land Farmil നിന്നും ഒരു ആഴ്ച മുൻപ് 2 കുട്ടികളെ വാങ്ങി. 👉SathyaFeed Kundarayil kittumo ചേട്ട👈
@rgfarming2412
@rgfarming2412 3 жыл бұрын
Vinod chettane onu contact cheyyamo
@amalamalbabu887
@amalamalbabu887 3 жыл бұрын
@@rgfarming2412 ❤️Ok
@rizwanmj6502
@rizwanmj6502 3 жыл бұрын
Fukruvinte maama
@rgfarming2412
@rgfarming2412 3 жыл бұрын
Mmm anu
@ananthukichu5541
@ananthukichu5541 3 жыл бұрын
Contact no onnu therumo?eniku orennam medikana
@rgfarming2412
@rgfarming2412 3 жыл бұрын
E vidiyoude description boxil und number
@user-yn4ni3id4l
@user-yn4ni3id4l 3 жыл бұрын
സേട്ട... പഞ്ചായത്തു നിന്നു കിട്ടുന്നത് വെറുതെ ആണ് ബായി 🤣 6,7, കർഷകൻ മാക്സിമം കൊടുക്കുന്നുള്ളൂ 🤔 അതിനു എന്തു നഷ്ടമാണ് വരുന്നതു .. അപ്പൊ ഈ ചവലിയെ തുക്കിയപ്പോൾ 21 വില വന്നു അപ്പൊ അര 😂😂 തട്ടിപ്പ് 🤣 😂😂 ചെയ്യേന്നെ മനസ്സിലായി 😁😁 , .. ഇപ്പൊ ആഹ് വിഡിയോയിൽ കണ്ട പോത്ത് നെ തുകിയപ്പോ അയാൾ അതിന്റെ ഇട്ട ചണ്കത്തിന്റെ ഭാരം കുടി കൂട്ടി 😂😂😂 ...
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,8 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 28 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,8 МЛН