'എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി 'അമ്മ അമ്മയുടെ ആഭരണങ്ങൾ എല്ലാം വിറ്റു'

  Рет қаралды 241,015

Amrita TV Shows

Amrita TV Shows

Жыл бұрын

'എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി 'അമ്മ അമ്മയുടെ ആഭരണങ്ങൾ എല്ലാം വിറ്റു'
Super Ammayum Makalum | Mon-Wed @ 8 :30PM | Amrita TV
#amritatv #actresses #talkshow #film #malayalamtelevisionshow #realityshow #talk #interaction #filmIndustry #interview #interviews #funnychat #malayalamfilmindustry #malayalamserial #tvshow #artist #viral #trending #television #entertainment #Swasika #shwetamenon #ShaityaSanthosh
Subscribe Amrita TV Reality Shows ► bit.do/amritarealityshows
KZfaq ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 98
@razeenasainu4301
@razeenasainu4301 Жыл бұрын
സ്വാസൂട്ടി & ഗിരിജ ചേച്ചി ഇഷ്ടം ❤️❤️കണ്ണ് നിറച്ചു അമ്മയും മോളും ❤️❤️❤️
@ShubhaShubha9439
@ShubhaShubha9439 Жыл бұрын
സ്വാസു.... കരയിപ്പിച്ചു കളഞ്ഞല്ലോ പൊന്നേ... 🥰നല്ലൊരു അമ്മയെ കിട്ടിയില്ലേ ഗിരിജെമ്മേ യൂ വേർ ലക്കി ഇത് പോലെ ഒരു മോളെ ഞങ്ങൾക്ക് തന്നതിന് 🥰❤️
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Heart touching epsd Swasuuu സ്നേഹ നിധിയായ ഒരു മകൾ തന്നെ അതിലുപരി ഗിരിജ ചേച്ചി സൂപ്പർ അമ്മ തന്നെയാണ് കുട്ടിയെ care ചെയ്യുന്നത് കണ്ടു കണ്ണ് നിറഞ്ഞു പോയിട്ടുണ്ട് ഷൂട്ടിംഗ് എവിടെയായാലും കൂടെ ഉണ്ടാവുന്ന അമ്മ അതാണ് ഗിരിജ ചേച്ചി love uuu soo much 😘😍😘😍
@sadathali8003
@sadathali8003 8 ай бұрын
ആന്റി എന്നത് ആണ്ടി എന്ന് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഇഷ്ടക്കേട് ശ്വേത ചേച്ചിയോട്.... അമ്മ എന്ന് തന്നെ പറയാമായിരുന്നു
@preethaneelambari5904
@preethaneelambari5904 Жыл бұрын
Really touching episode❤ kannum manassum niranju🥰
@kochuranirani5471
@kochuranirani5471 Жыл бұрын
Heart touching episode ayirunnu.such a lovely episode.thank you amrutha tv
@mickyblessy
@mickyblessy Жыл бұрын
Aww🥺🥺❤️‍🩹 that was so cute shwetha chechii... Ee chundari vavene aravoo ketikond ponne 😍🤞✨
@preethaneelambari5904
@preethaneelambari5904 Жыл бұрын
Swasunte koode epozhum nizhalupole poorna arogyathode irikkan kazhiyatte ammakk🥰🥰
@mickyblessy
@mickyblessy Жыл бұрын
Achodaa.. amma enthoru lucky ahnn🫀itthrem varsham nizhal pole kude elee amma iniyum ithupolee epolum kude undavum♥️ healthy ayitt
@dincylinson5417
@dincylinson5417 Жыл бұрын
ഈ കുട്ടി കരയിപ്പിച്ചു swasu ഗിരിജമ്മ എപ്പോഴും കൂടെ ഉണ്ടാകട്ടെ
@remyakrishnan5824
@remyakrishnan5824 4 ай бұрын
Athey karayichu
@anniejacob1858
@anniejacob1858 Жыл бұрын
swasika sundariyaannu. swasikayekal sundari swasikayude Amma.
@preethaneelambari5904
@preethaneelambari5904 Жыл бұрын
Swasu Girijachechi🥰 kutti karayipichu kalanjallo🥰🤗🤗
@suryasnair4975
@suryasnair4975 Жыл бұрын
Amma 🥰🥰bhagyanu e amma .e ammem molum nammude oke aro anennu thonnipokunnu 🥰🥰
@kmmsunil116
@kmmsunil116 Жыл бұрын
Swasika 🥰🥰
@amalarahul1992
@amalarahul1992 Жыл бұрын
Swasu❤️girijamma❤️
@rubinmathew9580
@rubinmathew9580 Жыл бұрын
അമ്മ ഇല്ലാതെ ഇതൊക്കെ കാണുന്ന ആരേലും ഉണ്ടോ
@syamalakumarik8708
@syamalakumarik8708 Жыл бұрын
Ella ammamarum inganeya ath kananulla manasum kannum makalkundavarilla ennalum amma oppamunakum enik nalla feel cheythu
@GloryAbraham-fq2ww
@GloryAbraham-fq2ww 5 ай бұрын
God bless u ,,,love u both
@divyadivakaran2210
@divyadivakaran2210 2 ай бұрын
സ്വാസു കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ നീ 😢😢😢💞💞💞ഗിരിജാമ്മയെ പോലെ ഒരു അമ്മയെ കിട്ടിയത് മോളുടെ പുണ്യം. അമ്മയും മോളും കരയിപ്പിച്ചു കളഞ്ഞല്ലോ.💞💞💞❤❤❤ കോടി പുണ്യം ഉണ്ടാവട്ടെ അമ്മയ്ക്കും മോൾക്കും 😭😭😭❤❤❤🙏🙏🙏
@vellanikkalnadirsha5180
@vellanikkalnadirsha5180 9 ай бұрын
My Mommy l Love you and l Miss you❤️😭
@ammayummonum
@ammayummonum Жыл бұрын
❤❤
@mariya8509
@mariya8509 5 ай бұрын
ആണ്ടി 😂😂🥲അല്ല ആന്റി.. സ്വേതക്കു വേറെ എന്തോ ഓർമ്മ 🤣
@ushathulaseedharan9219
@ushathulaseedharan9219 Жыл бұрын
❤❤❤
@usha3761
@usha3761 Жыл бұрын
😍😍😍😍😍😍
@sobhasasi9592
@sobhasasi9592 Жыл бұрын
❤❤❤❤
@bhadhrasree5163
@bhadhrasree5163 Жыл бұрын
Swasuuuu Amma adipoli ♥️♥️♥️♥️🥰🥰🥰🥰👌👌👌👌👌👌
@sruthikrishna8568
@sruthikrishna8568 11 ай бұрын
Ethra valuthayalum ammayde koode nilkumbol ellamakkalkkum rando moonno vayasssanu😊❤
@sonasreedhar5867
@sonasreedhar5867 Жыл бұрын
swetha sound nice
@sajithakr3034
@sajithakr3034 Жыл бұрын
❤❤❤❤❤
@dincylinson5417
@dincylinson5417 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@sanithachinju9901
@sanithachinju9901 Жыл бұрын
ആണ്ടി ആണ്ടി 😂😂😂
@sheeja7579
@sheeja7579 Жыл бұрын
😂😂😂😂👍🏻
@shemishan8645
@shemishan8645 5 ай бұрын
Vallathotu ആണ്ടി
@user-ft9qm1bt7j
@user-ft9qm1bt7j 7 ай бұрын
❤❤❤❤❤❤❤❤❤❤
@girijasdreamworld
@girijasdreamworld Жыл бұрын
നമ്മൾ ആഗ്രഹിക്കുന്നതല്ല മറ്റുള്ളവരുടെ നമ്മളിൽ കാണുന്ന ചിന്താഗതി.തിരിച്ചറിയുമ്പോൾ സ്വയം പരിഹാസപാത്രമാകേണ്ടുന്ന അവസ്ഥ എന്നപോലുള്ളവർക്ക് മനസ്സിലാകും.പെൺകുട്ടിയെ മകൻറ്റെ ഭാര്യ മകൾതന്നെഎന്ന് ചിന്തിക്കുന്നഒരമ്മ പ്രതീക്ഷിക്കുന്നത് സ്നേഹം മാത്രം. അത് തിരിച്ചു തരാൻ കഴിയാത്തവർ ഓരോ ഇല്ലാത്ത കഥകൾ ഉണ്ടാക്കി ഭർത്താവിനേയും വീട്ടുകാരെയും അകറ്റാൻ ശ്രമിക്കുകയും നടന്നില്ലെങ്കിൽ സ്ത്രീധനം.ഗാർഹിക പീഡനം എന്നിവ സ്വയം ഉണ്ടാക്കി പ്രശ്നങ്ങൾ വഷളാക്കാൻ നോക്കും. ഇതാവരുത്ജീവിതം.പെൺകുട്ടികളുടെമാതാപിതാക്കൾ മകൾ ഭർത്താവൊത്ത് സന്തോഷമായി ജീവിക്കാൻ അനുവദിക്കുക
@chandrikadevid3671
@chandrikadevid3671 Жыл бұрын
വളരെ നല്ല കമന്റ്‌. 🙏
@akhiljith7945
@akhiljith7945 Жыл бұрын
eth kandit njan karangu poyi kaaranam njan ante mole etupoleya valarthi kond varunnath 5 th mutal aval anchoring cheyan thudangi dance stage programs acting okke aayit oru nizhal pole njan koodeyum ennum aval ennu valutayi degree final year dohayil padikunu koode radio s7no 91.7 fm il RJ um aanu peru ashtamy RJ Ashtamy same anubhavam aayirunu anteyum apizhum molede eshtangal allam anusarichanu vashiyonnum ellata nalloru makale daivam tannthil abhimanikunu❤❤❤❤njan qataril ninnum deepa ajith kumar
@swasikavijay6309
@swasikavijay6309 Жыл бұрын
Hi chechii how u
@user-ld5ce6ly6j
@user-ld5ce6ly6j 11 ай бұрын
Mole.... Ammayolam sneham makalkke undengil aattile vellam melppotte ozhukum mole.. Atha sathyam...... ❤❤
@shereenabasheer464
@shereenabasheer464 11 ай бұрын
You are correct ❤
@amalarahul1992
@amalarahul1992 Жыл бұрын
അമ്മ ❤️
@mickyblessy
@mickyblessy Жыл бұрын
Always amma's baby girl 🥺❤️‍🩹 no words to say.. I'm not crying 😭🤧
@shafeequeramanattukara8264
@shafeequeramanattukara8264 Жыл бұрын
Sama hear.... enikk kalayanam kazhinju 3 kuttigal um und... ennalum ende agraha tthin ende umma koode nikkum..ippo umma nammalk vendita ne jivikinne...nammalk bapa ne kond onnum..oru agraha um sadhichitillaa...namak ellam umma ayrnu.. ippozhum... Ummakum nalla prayathil bapande koode happy ayit jivikkan patteetilla....umma kore kannir kudichu..appozhum umma namak vendit thanne ella thyaganghalum chydhu,sahicchu nammal 3 makkale nalla reedhil etthicchu..... ippozhum umma namak vendit thanne jivikinne... Ende pole awarudh ende makkale jividham, allengil ende molde jividham ennan ummak ulla wishes..ennalum bapa pawa ttoo...😢bapa ne adhigam kutta pedthan pattnilla...edh pennum sahikkatha thyagam umma chydhilayrengil nammak bapne nashta pettene.... adhayadh bapa nammale itt tt powayrnu.....
@shafeequeramanattukara8264
@shafeequeramanattukara8264 Жыл бұрын
Than prasavicchu kedanappol thande barthavin vera oru pudhiya barya vannadhum arinjittum Ende makkal k adhinde uppaye venam enna vashiyil prasaviccha pinju paidhale kond veendum umma kashta ppad sahicchu barthavinde veetil kerillayrnengil....nammak ennennekumayi bapa ennoru carecter ne nashta pedwayrnu....hmmm ippo namak bapa enn vilikkanum,samsarikkuvanum,kananum bapa ennoru aaal undallo.....😢
@jayasreepillai3792
@jayasreepillai3792 Жыл бұрын
Nallachekkan,,, പെരുമാറ്റം,,,കണ്ട്,,,കെട്ടിക്കരുത്,,,,മനസ്സ്,,nallathayirikkanam,,,,കെട്ടിക്കഴിഞ്ഞൾ,,,,പിന്നെയും,,,,അമ്മയുടെ,,മടിയിൽ,കിടന്നാൽ,,,,ചോറ്,,ഉറുട്ടികൊടുതൽ,,,,,,വളർത്തുന്ന,,,മകൻ,,ആണെങ്കിലോ,,,,,പെങ്ങൾ,,നിയന്ത്രിക്കുന്ന,,,,,വനെങ്കിലോ,,,,,,sreikkum,,,മനസ്സിലാക്കാതെ,,,,വിവാഹം,,,, കഴിക്കാൻ നോക്കുക,,,ശ്വേത,,,,,, മേനോൻ ഹി,,കണ്ണ്,,നിറയല്ലെ,,,,,,u,,,,,r,,,abrave,,,intellegent,,,women,,,,
@rajeenanazim3069
@rajeenanazim3069 Жыл бұрын
Swethachechi enthina avare aunty enn vilikn ningale avarem prayam onnayrikum dressile mattullu😂
@vanajan8346
@vanajan8346 10 ай бұрын
😢😢😢😢😢മോളേ കരയല്ലേ....❤❤❤അമ്മയു൦ മക്കളുമായുള്ള സ്നേഹ൦ പ്റകടിപ്പിച്ചല്ലങ്ഗിലു൦ അറിയാ൦ അവർ തമ്മിൽ സ്നേഹ൦ മാത്റമേ ണ്ടാവൂ....സ്നേഹ൦ മാത്റ൦... ❤❤❤❤❤❤❤💝💝💝💝💝💝💝💞💞💞💞💖💖💖💖💖💖💖❤❤❤❤❤❤❤❤ഗുരുവായൂരപ്പൻടെ" അനുഗ്രഹ൦ എപ്പോഴു൦ ണ്ടാവട്ടേന്നു പിറാർഥിയ്ക്കുന്നു...❤❤❤അങിനെയാണ്" അമ്മ "എന്ന രണ്ടക്ഷരത്തിൻടെ മഹിമ...
@jincyjoy5457
@jincyjoy5457 11 ай бұрын
ആണ്ടി 😂😂😂😂
@girijaraveendran7135
@girijaraveendran7135 5 ай бұрын
Ammayanu sunderi
@sabeenasalih1016
@sabeenasalih1016 5 ай бұрын
ആൻറി വിളിക്കണ്ട ആവശ്യമില്ല
@user-vp2fj1gm4z
@user-vp2fj1gm4z 5 ай бұрын
സ്വാസികയുടെ അമ്മ ആന്റി എന്ന് വിളിക്കുന്ന മധുര 17കാരി ആന്റി 🤣🤣🤭
@jasmi.n.t5473
@jasmi.n.t5473 11 ай бұрын
Njan karanjila😭😭😭😭😭
@vanajan8346
@vanajan8346 10 ай бұрын
സൂപ്പർ അമ്മയു൦ സൂപ്പർ മോളു൦❤❤❤❤❤
@delnadelna4386
@delnadelna4386 Жыл бұрын
ഒന്നും പറയാനില്ല
@manjujayanmanju2933
@manjujayanmanju2933 Жыл бұрын
എന്തിനാ ആന്റി എന്ന് വിളിക്കുന്നത്... പ്രായം കൂടുതൽ ശ്വേത ക്ക് തന്നെ ആയിരിക്കും 😂
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Жыл бұрын
M
@divyachandran7676
@divyachandran7676 Жыл бұрын
Aunty vilichal athin artham prayam kurakkan ano kashtom thanne
@ammusasidharan7159
@ammusasidharan7159 Жыл бұрын
Yes. Aunty enn vilikndarnu..njanum ath chindichu...chechi nn vilichal pore...maybe Swetha is elder than swasika's mother
@hashdiya4452
@hashdiya4452 Жыл бұрын
Shwetha Menon is 50 years old. Swasika de ammakkyu 50 + ennaa paranje. Almost same age aanu.
@soumyaa22
@soumyaa22 Жыл бұрын
ചിലർക്ക് സ്വന്തം പ്രായം ഓർമ്മയുണ്ടാവില്ല.. ബാക്കിയുള്ളവരെ പ്രായം മാത്രമേ കണ്ണിൽ പെടുകയുള്ളൂ എൻറെ ഒരു 32 വയസ്സുള്ള ഒരു ബന്ധു 40 വയസ്സുള്ള ഒരു ചേച്ചിയെ ആൻറി എന്ന് വിളിച്ചത് ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു😂
@sha....111
@sha....111 5 ай бұрын
Swetha thallachi avare enthina aunty ennu vlikunnath😂
@yubishira.k63
@yubishira.k63 Жыл бұрын
😢😢😢
@ruksanasalimodvm6677
@ruksanasalimodvm6677 Жыл бұрын
Swetha swasikede ammaye auntynn😂
@arathybiju8530
@arathybiju8530 5 ай бұрын
❤😢
@kunjumon8178
@kunjumon8178 5 ай бұрын
Swetha ammoomma chechiye vilichath aunty enno
@gopalvenu293
@gopalvenu293 Жыл бұрын
ഇവൾ എന്തിനാ അവരെ ആന്റി എന്ന് വിളിക്കുന്നെ.48 കാരി ശ്വേത
@usha3761
@usha3761 Жыл бұрын
Correct
@sajithakr3034
@sajithakr3034 Жыл бұрын
സത്യം😂ആണ്ടി ആണ്ടി 🤣
@rudrakshs2442
@rudrakshs2442 5 ай бұрын
Open mind ആയിട്ടുള്ള കുട്ടി ആണ് സ്വാസിക
@vasanthapv1475
@vasanthapv1475 5 ай бұрын
ചേച്ചി എന്ന് വിലിച്ചാ പോരെ
@inzafathima7231
@inzafathima7231 Жыл бұрын
Ammayude athe face cut an swasikaik
@rifalachu3634
@rifalachu3634 9 ай бұрын
ആണ്ടി...
@shilpap6056
@shilpap6056 5 ай бұрын
Kashtamm naloru amma
@user-ep8qy2zc4i
@user-ep8qy2zc4i 5 ай бұрын
Aunty ennu vilichathbore
@housetricksworld4722
@housetricksworld4722 Жыл бұрын
ഇങ്ങനെയാണോ അമ്മയും മക്കളും.. ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ..
@ajithas9617
@ajithas9617 10 ай бұрын
Sasumgirijakarayipichukalanjju❤️
@rameenaanwar2099
@rameenaanwar2099 5 ай бұрын
Swetha you are 50+ and why you are calling her aunty. She will be your age or 1or 2 year elder.
@shibinaprenesh
@shibinaprenesh 4 ай бұрын
Aunty yo😅😅😅😅 I think that Amma is younger than you.....
@prasanna7406
@prasanna7406 5 ай бұрын
സ്വാ സി ക്ക യോ ..
@rudrakshs2442
@rudrakshs2442 5 ай бұрын
അയ്യോ ആന്റിയോ 50വയസ്സുള്ള ശ്വേത അത് ബോർ ആയി പോയി
@VishnuPriya-pp2fg
@VishnuPriya-pp2fg 5 ай бұрын
Penmakkalude marriagenu shesham avarodulla attitude marunna ammamarumundu.
@shanyn8595
@shanyn8595 Жыл бұрын
റേറ്റിങ്ങിന് വേണ്ടി ഓരോ പ്രഹസനങ്ങൾ👎👎👎👎👎👎
@raheebashabeer9769
@raheebashabeer9769 Жыл бұрын
Ayyee enik e ammayodu verupA athrkk cheap aayit abinayichtum engna sahikunnu .paisa kk vendi uduthuniyu illaa ayyee onnum oarayanda athrkk cheap pennu
@aswinishikhil2659
@aswinishikhil2659 Жыл бұрын
Onnu podiii 😡kathapathram mathrm Aanu adhu,aavle midukki kittiya🥰
@raheebashabeer9769
@raheebashabeer9769 Жыл бұрын
@@aswinishikhil2659 kadapathram vere aarem vnn chyyunnathano AVL thanny allee avlde shareeram alle ello edth kanich kodknne allathe dupe allalo
@omanamenon1327
@omanamenon1327 Жыл бұрын
ചതുരം സിനിമേലെ scenes കണ്ടപ്പഴേ തോന്നി super മകളും അമ്മേം അഛനും ഒക്കെ ആണെന്ന് .. ഈ കുട്ടിയെ കല്യാണം കഴിക്കാൻ ഒരുമ്പെട്ടിറങ്ങുന്ന കുഞ്ഞിരാമൻ അതിലേറെ super ആയിരിക്കും ... തീർച്ച !
@vishs-vs6wt
@vishs-vs6wt 10 ай бұрын
😂😂😂
@Tigers909
@Tigers909 Жыл бұрын
ദുബായിൽ ഉണ്ട് ഒരു പയ്യൻ പയ്യനാണ് എന്ന് അറിയില്ല ജാസി എന്നാണ് പേര് അത്യാവശ്യം നല്ല വരുമാനം ഉണ്ടാക്കുന്നുണ്ട് ഒന്ന് അന്വേഷിച്ചാലോ😂😂
@lijishijo6836
@lijishijo6836 5 ай бұрын
😅
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
MALLIKA SUKUMARAN | INTERVIEW |PART 2 | CHOYCH CHOYCH POWAM | GINGER MEDIA
21:40
Ginger Media Entertainments
Рет қаралды 1 МЛН
Sigma Girl Past #sigma #funny #comedy
0:20
CRAZY GREAPA
Рет қаралды 20 МЛН
Отомстила слепой сестре 👍
0:55
NKino
Рет қаралды 2,6 МЛН
Why are all guys such show-offs?
0:20
F&T Team
Рет қаралды 19 МЛН
GIANT alligator was caught in line while eating a smaller gator 😯 || Jacob Landry
0:10
Jacob Landry (swamp People)
Рет қаралды 11 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 22 МЛН