എന്റെ തങ്ങൾ 😔❤ LYRICS&VOCAL NASEEB VALANCHERY

  Рет қаралды 26,352

NASEEB VALANCHERY OFFICIAL

NASEEB VALANCHERY OFFICIAL

2 жыл бұрын

song ente thangal
lyrics&vocal naseeb valanchery
mix shibili moonakkal
edite sajid deshamangalam
sp thanks faris mamnoon
sajid deshamangalam
irfan muhammad kodumudi
harshad pavukkonam
shibli thekkummala
shibli mangeri

Пікірлер: 267
@naseebvalanchery1020
@naseebvalanchery1020 2 жыл бұрын
ഹൃദയമായിരുന്നു പ്രിയപ്പെട്ട തങ്ങൾ, വഫാത്തിന്റെ വാർത്ത കേട്ട നിമിഷം ഒരു നോക്ക് കാണാൻ ആഗ്രഹിച്ച് അങ്ങോട്ട് പോയിരുന്നു തിക്കുംതിരക്കും കൂട്ടി പലരീതിയിലും അങ്ങോട്ട് അടുക്കാൻ ശ്രമിച്ചെങ്കിലും ഈ ചെറിയ ശരീരത്തിന് അങ്ങോട്ട് അടുക്കാൻ കഴിഞ്ഞില്ല..... സങ്കടം കൊണ്ട് ഉറക്കെ കരയണം എന്ന് തോന്നിയ നിമിഷങ്ങൾ😓.... ജനാസ ഖബറിലേക്ക് ഇറക്കി വയ്ക്കുന്നതും കണ്ട് തിരിച്ചു പോരേണ്ടിവന്നു😔 എന്നെപ്പോലെ ഇങ്ങനെ ഒരുപാട് പേർ.. തങ്ങൾ ഒരു ഫൈസി ആയിരുന്നു... ഫൈസി ബിരുദം കരസ്ഥമാക്കി മുത്താറ്റൽ തങ്ങളുടെ കരങ്ങളിൽ നിന്നും സനദ് ഏറ്റുവാങ്ങുന്നത് ഒരുപാട് സ്വപ്നം കണ്ടിരുന്നു.... അല്ലാഹുവേ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ... 😓🤲🏻
@fayisperambra8268
@fayisperambra8268 2 жыл бұрын
💝
@fayisperambra8268
@fayisperambra8268 2 жыл бұрын
Ameen
@true_love_madheena_7865
@true_love_madheena_7865 2 жыл бұрын
ആമീൻ 🤲🏻😥😔
@ismailkp3131
@ismailkp3131 2 жыл бұрын
Aameen
@fathimafidha3754
@fathimafidha3754 2 жыл бұрын
Ameen🥺🤲🏻
@swabirmanjeriofficial2393
@swabirmanjeriofficial2393 2 жыл бұрын
മുത്ത് തങ്ങൾ...😥❤ അല്ലാഹ്.. ആറ്റപൂവിന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ചുകൂട്ടണേ അല്ലാഹ്... തങ്ങളെ ദറജ ഉയർത്തണെ അല്ലാഹ്..🤲
@nooreyamanmedia5527
@nooreyamanmedia5527 2 жыл бұрын
എന്റെ ആറ്റപ്പൂ തങ്ങളെ എന്റെ ഖൽബ് ഉള്ളറിഞ്ഞ് എഴുതിപ്പാടിയപ്പോൾ കണ്ണും ഖൽബും നിറഞ്ഞു 😭💚 അവസാനകാഴ്ച കാണാൻ കഴിയാത്ത പരിഭവം നാളെ സ്വർഗത്തിലെ അറ്റമില്ലാത്ത കാഴ്ചയിലൂടെ നമുക്ക് തീർക്കണം ഇൻശാഅല്ലാഹ്‌ നാഥാ നീ വിധിയേകണേ..... ✍🏻ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@abdusalam1725
@abdusalam1725 2 жыл бұрын
aameen🤲
@sanaputhuvana6303
@sanaputhuvana6303 2 жыл бұрын
امين😥
@naseebvalanchery1020
@naseebvalanchery1020 2 жыл бұрын
Aameen
@hijabigirl6037
@hijabigirl6037 2 жыл бұрын
Ameen
@_shadyeeeh.__
@_shadyeeeh.__ 2 жыл бұрын
💚തങ്ങൾ💚 ആറ്റപ്പൂ🥀 ഓർമകൾ ബാക്കി വെച്ച്.....🥀🍂 ആ പുഞ്ചിരി ഞങ്ങളുടെ നെഞ്ചിൽ ആണിനി തങ്ങളെ🍂🥀 അങ്ങ് പോയെന്ന് കേട്ടപ്പോ അങ്ങയെ ഇഷ്ട്ടപെടുന്ന ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല😔🥀 അല്ലാഹ് കബറിടം വിശാലമാക്കി കൊടുക്കണേ🤲🍂 തങ്ങളെ കൂടെ ഞങ്ങളെയും സ്വർകത്തിൽ പ്രവേശിപ്പിക്കണേ നാഥാ🤲🍂 😔😔
@nishamkoyilandy2244
@nishamkoyilandy2244 2 жыл бұрын
അല്ലാഹ്...🥀🥀🥀 അദ്ദേഹത്തോടൊപ്പം ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടണേ റബ്ബേ 🤲ആമീൻ.
@user-sw8ex5ct1l
@user-sw8ex5ct1l 2 жыл бұрын
Aameen
@kubraummar7023
@kubraummar7023 2 жыл бұрын
Aameen
@shereenasheri4194
@shereenasheri4194 2 жыл бұрын
Aameen...🤲
@muthu522
@muthu522 2 жыл бұрын
ആമീൻ
@rifarafeek4161
@rifarafeek4161 2 жыл бұрын
ameen
@ponnu8894
@ponnu8894 Жыл бұрын
ഖബർ വിശാലമാക്കി കൊടുക്കട്ടെ🤲🤲
@m_u_h_e_e_z5738
@m_u_h_e_e_z5738 Жыл бұрын
Masha allha
@ramzeenarammi6855
@ramzeenarammi6855 Жыл бұрын
Masha Allah 💖😨
@naseenanaseena7335
@naseenanaseena7335 2 жыл бұрын
Masha allah heart touching😔
@NoushadBaqaviThattathumala
@NoushadBaqaviThattathumala 2 жыл бұрын
Masha Allah qabool cheyyattee 🤲🤲🤲🤲🤲😭😭😭🤲🤲🤲🤲🤲 പ്രിയ തങ്ങൾക്ക് നാഥാ സ്വർഗ്ഗം കൊടുക്കണേ
@nousiashereef748
@nousiashereef748 9 ай бұрын
മാഷാ അല്ലാഹ്
@alarifmedia7866
@alarifmedia7866 2 жыл бұрын
യാ സയ്യിദീ വഫാത്തായിട്ടും ഹൃദയം സമ്മദിക്കുന്നില്ല ദു:ഖം അകലുന്നില്ല 😥😥😥😥😭
@risvanasworld3935
@risvanasworld3935 2 жыл бұрын
😭😭😭
@ayishajebin5934
@ayishajebin5934 2 жыл бұрын
💯😭💔
@user-sw8ex5ct1l
@user-sw8ex5ct1l 2 жыл бұрын
തങ്ങളെ..... ഞങ്ങളെയും ആ സൊർഖത്തിലേക് kshanikane.... 😭
@jafarali5418
@jafarali5418 2 жыл бұрын
Masha allah🥰
@marhabamadeena8394
@marhabamadeena8394 2 жыл бұрын
തങ്ങൾ നമ്മുടെ മരണം വരെ ഓരോരുത്തരുടെയും മനസ്സിൽ മായാതെ നിലനിൽക്കും 💔😔തങ്ങളുടെ കൂടെ ഞങ്ങളെയും ഒരുമിച്ചുക്കുട്ടണേ നാഥാ
@abbasabi8266
@abbasabi8266 2 жыл бұрын
ആമീൻ
@basheerbasheer2228
@basheerbasheer2228 2 жыл бұрын
Masha Allah ❤️ 😭
@althafanuzz3863
@althafanuzz3863 2 жыл бұрын
ആ പുഞ്ചിരി ഇനി ജനലക്ഷത്തിന്റെ ഹൃദയകത്തിൽ ❤❤
@sanafathima46
@sanafathima46 2 жыл бұрын
السلام عليكم Masha allahh broohh superr ayittundd😍☺
@shameenaaneeshe8400
@shameenaaneeshe8400 2 жыл бұрын
നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒന്നിപ്പിക്കണേ😔😢🤲🤲
@abdulrazak5525
@abdulrazak5525 10 ай бұрын
ಕಣ್ಮರೆಯಾದ ಮುತ್ತು ಮಾಣಿಕ್ಯ🥺💔
@rifarafeek4161
@rifarafeek4161 2 жыл бұрын
insha allah
@Aysha4029
@Aysha4029 2 жыл бұрын
insha allah. waiting
@hafizathaashmi1401
@hafizathaashmi1401 2 жыл бұрын
തങ്ങളേ അങ്ങ് പോയ്‌ മറഞ്ഞു പക്ഷെ അങ്ങ് നൽകിയ സന്ദേശം പ്രസരിക്കുകയാണ്. അങ്ങയുടെ ജീവിതമായിരുന്നു സന്ദേശം...അള്ളാഹു അവരുടെ ദറജ ഉയർത്തട്ടെ..🤲🏻നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ🤲🏻
@navasmanjeri3258
@navasmanjeri3258 2 жыл бұрын
Yaa Sayyidee 🤍😥
@sakkeenaashraf94
@sakkeenaashraf94 2 жыл бұрын
ماشاء الله 😍🥰
@fathimashamlafadhila6281
@fathimashamlafadhila6281 2 жыл бұрын
ഓർമകൾ മാത്രം ബാക്കി വെച്ച് തങ്ങൾ.. 🥺😭 പുഞ്ചിരി തൂകുന്ന അങ്ങിന്റെ വജ്ഹെനി ഓർമയോ.. 💔 ഇനിയില്ല അങ്ങേക്ക് പകമായി ഒരു ഇൻസും ഈ ഭൂവിൽ.. 💔🥀 നാഥാ തങ്ങളെ ദറജ ഉയർത്തണേ.. 🤲🏻😓🥺
@user-in5hv7nj1g
@user-in5hv7nj1g 2 жыл бұрын
🥀💔...
@sanasalaamsana3606
@sanasalaamsana3606 Жыл бұрын
Nammale clgil vannirunnu...allahu aafiyathum deergayisum kodkatte Aameen..🤲😔thanghale aahirathil ninn orimich kaanan naadan thoufique nalkatte Aameen🤲🤲
@Salamthottiyil
@Salamthottiyil 2 жыл бұрын
Waiting
@shaheedhashahee2290
@shaheedhashahee2290 2 жыл бұрын
Yaa Allah naggalk thuyavarallam pokupoll manassile yadhoo polem nalla avarudhe kudhe swrgathilek ayakanem Allah...ivarana naggaludunde thunaa 🤲🤲🤲
@noufalsainu448
@noufalsainu448 2 жыл бұрын
പാവപെട്ടവർക്കു ഒരു ആശ്രിതനയിരുന്നു തങ്ങളുടേയ് ഖ്ബർ ജീവിതം പ്രകാശാ പൂർണി ദം ആകട്ടെ യാ റബ്ബുൽ ആലമീൻ 😔
@hannamehakk9153
@hannamehakk9153 2 жыл бұрын
Insha allah . Waiting
@SayyidThahaThangalOMS
@SayyidThahaThangalOMS 2 жыл бұрын
😰😰😰 പ്രിയപ്പെട്ട ആറ്റാക്ക വല്ലാത്ത സ്നേഹവും വാത്സല്യവും ആയിരുന്നു... അള്ളാഹു ദറജ ഉയർത്തി കൊടുക്കട്ടെ. സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@nooreyamanmedia5527
@nooreyamanmedia5527 2 жыл бұрын
ആമീൻ 💚
@naseebvalanchery1020
@naseebvalanchery1020 2 жыл бұрын
Aameen
@sanasalaamsana3606
@sanasalaamsana3606 Жыл бұрын
Aameen yarabhal alameen😔🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
ഹൃദയ സ്പർശം 💓
@salmanchammu9336
@salmanchammu9336 2 жыл бұрын
Allahu thangalodoppam nammaleyum swargathil orumichu koottan Allahu thowfeek nalkatte aameen
@hafizathfasnapavukkonam6533
@hafizathfasnapavukkonam6533 2 жыл бұрын
💔
@marhabamadeena8394
@marhabamadeena8394 2 жыл бұрын
വേദനായക്കുന്ന song😔
@AslamKottakkalOfficial
@AslamKottakkalOfficial 2 жыл бұрын
Masha Allah... 😢😢🤲🤲
@muthumuthus5361
@muthumuthus5361 2 жыл бұрын
മാഷാ അള്ളാഹു തങ്ങളുടെ ദറജ അള്ളാഹു ഉയർത്തികൊടുക്കട്ടെ...... ആമീൻ നാളെ സ്വർഗത്തിൽ വെച്ച് കാണാൻ തൗഫീഖ് നൽക്കട്ടെ...... ആമീൻ
@mubeenaiyasmubi6311
@mubeenaiyasmubi6311 2 жыл бұрын
Masha Allah..👍👍❤❤
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 2 жыл бұрын
മാഷാ അല്ലാഹ് നന്നായിട്ടുണ്ട്🤲🤲🤲🤲😍😍😍
@burhanamini6781
@burhanamini6781 2 жыл бұрын
Mash Allah
@muhammedswalihkk6448
@muhammedswalihkk6448 2 жыл бұрын
സ്നേഹമായിരുന്നു ആറ്റപ്പൂ... ആ താരകത്തിൻറെ മൂല്യം നാം ഇനി അനുഭവിച്ചറിയും.... ഹൃദയത്തിൽ നോവിന്റെ ഇരമ്പലുകൾ സൃഷ്ടിക്കുന്ന ഈ മനോഹരമായ ഗാനത്തിന് പിന്നിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നു....😢😢
@anfaztc4984
@anfaztc4984 2 жыл бұрын
🤲🤲🤲🤲🤲🤲✨️✨️✨️✨️
@abdullatheefvp1572
@abdullatheefvp1572 2 жыл бұрын
ആ പൂനിലാവും പുഞ്ചിരിയും മാഞ്ഞു പോയി....... 😢😢😢
@afnasdreams9941
@afnasdreams9941 2 жыл бұрын
ഇന്ഷാ അല്ലാഹ് Iam waiting
@aslamkottakkal
@aslamkottakkal 2 жыл бұрын
Masha Allah... തങ്ങളോര്💚 അവിടുത്തെ ദറജ അള്ളാഹു ഉയർത്തി കൊടുക്കുമാറാക്കട്ടെ... ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲 😢😢😢
@shadhimuhammed649
@shadhimuhammed649 2 жыл бұрын
Ameen
@hyderabdullakbk1439
@hyderabdullakbk1439 2 жыл бұрын
ما شاء الله
@hafizathsafeena5328
@hafizathsafeena5328 2 жыл бұрын
ما شاء الله 💔💔💔
@mnhllll
@mnhllll 2 жыл бұрын
അള്ളാഹു തങ്ങളുടെ ദറജ ഉയർത്തട്ടെ🤲🤲 തങ്ങളോടപ്പം നമ്മളെയും തന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ 🤲🤲🤲
@user-pb5rp2ro2w
@user-pb5rp2ro2w 2 жыл бұрын
Masha allah😥💔
@ajmalaju5625
@ajmalaju5625 2 жыл бұрын
👍👍💚💚
@shoukathshoukath2069
@shoukathshoukath2069 2 жыл бұрын
Masha allah😰😰
@monumolu556
@monumolu556 Жыл бұрын
👍👍👍👍👍👍
@naji___yaaah
@naji___yaaah 2 жыл бұрын
Mashaallah,
@alhamdulillahforeverything2530
@alhamdulillahforeverything2530 2 жыл бұрын
✨✨ Mashaallah 🤲👍😔
@abdullakaruvaankandi7951
@abdullakaruvaankandi7951 2 жыл бұрын
Masha Allah
@suhailajamsheer7256
@suhailajamsheer7256 2 жыл бұрын
Masha allah
@abdusalam1725
@abdusalam1725 2 жыл бұрын
insha allah Wait
@yousufyousuf5915
@yousufyousuf5915 2 жыл бұрын
ماشااللہ
@maharoofali6953
@maharoofali6953 2 жыл бұрын
❤❤
@slaveofallah2794
@slaveofallah2794 2 жыл бұрын
ماشاء الله Allahu swargathil orumich kottattee امين يا رب العلمين
@fathi_mohd4777
@fathi_mohd4777 2 жыл бұрын
Mashaallah👍💞
@najeehkannur9158
@najeehkannur9158 2 жыл бұрын
🤲🤲🤲🤲❤❤❤
@fayismaluttyfayismalutty2132
@fayismaluttyfayismalutty2132 2 жыл бұрын
Mashaallah 😢😢😢
@shafeenakp9167
@shafeenakp9167 2 жыл бұрын
🥺😞🤲🏻
@hasnabinthharisbabu8961
@hasnabinthharisbabu8961 2 жыл бұрын
Maashaa allah....priya thangalkku swargam nalkattee ....aameen...🤲🤲🤲🤲😥😥😥😥😥
@ansilaanus1785
@ansilaanus1785 2 жыл бұрын
Alhamdulillah njan vijarichirunnu nighal hadrali thaghalkk song paadum enn . enikk nannayitt ee song ishttappettu 💖💖🥰🥰
@shamnasherin4248
@shamnasherin4248 2 жыл бұрын
Masha Allah💚💚 😭😭😭
@navaspinangodeofficial3997
@navaspinangodeofficial3997 2 жыл бұрын
😘😘😘
@abdulrasakup8907
@abdulrasakup8907 2 жыл бұрын
😓😓 Song
@Aysha4029
@Aysha4029 2 жыл бұрын
Masha allah.😢🤲
@hafsathkk7127
@hafsathkk7127 2 жыл бұрын
🥰🥰🥰🥰
@AbdulMajid-gs8vc
@AbdulMajid-gs8vc 2 жыл бұрын
Masha Allah 🤩🤩
@aneesaaneesa3305
@aneesaaneesa3305 2 жыл бұрын
Masha allah😍😓
@fathimarifa6619
@fathimarifa6619 2 жыл бұрын
Masha allah🤲🤲
@benabintusyed6448
@benabintusyed6448 2 жыл бұрын
May allah gather all of us in bestest jannah of jennathul firdous... Aameen ya rabbbbb🤲💔🤲💔
@benabintusyed6448
@benabintusyed6448 2 жыл бұрын
جزاك اللّه خير كثيرا في الدّارين يا نصيب.... 💙
@user-in5hv7nj1g
@user-in5hv7nj1g 2 жыл бұрын
Ma shaa allah💔🥀🥺...
@ishafathimavp2224
@ishafathimavp2224 2 жыл бұрын
❤️❤️❤️
@fathimafidha3754
@fathimafidha3754 2 жыл бұрын
Inshallha
@user-nw6qn2ti9z
@user-nw6qn2ti9z 2 жыл бұрын
ما شاءاللہ😔
@kubraummar7023
@kubraummar7023 2 жыл бұрын
😭😭😭😭
@islamicofficial1889
@islamicofficial1889 2 жыл бұрын
💔💔💔
@shamsudheenpullath
@shamsudheenpullath 2 жыл бұрын
😣😢😰💔
@rifarafeek4161
@rifarafeek4161 2 жыл бұрын
ماشاالله😍
@amalmushraf3471
@amalmushraf3471 2 жыл бұрын
അടിപൊളി... സൂപ്പർ,... എന്താ ഫീൽ... അഭിനന്ദനങ്ങൾ
@_sin_an_n6351
@_sin_an_n6351 2 жыл бұрын
🥺💔
@thasleemashabeer4938
@thasleemashabeer4938 Жыл бұрын
❤️😪
@sajwaa_saju
@sajwaa_saju 2 жыл бұрын
Ma sha allah🥺
@dx_media_official
@dx_media_official 2 жыл бұрын
Uff voice mashah allah🔥👌🎧
@marshadmuthu1708
@marshadmuthu1708 2 жыл бұрын
🤲🏻😔🥀
@riyazainaba2367
@riyazainaba2367 2 жыл бұрын
🥺🥺🤲🏻
@s.n1403
@s.n1403 2 жыл бұрын
😔❤
@savadkorath5756
@savadkorath5756 2 жыл бұрын
ماشاءالله 😍😢😢😢
@nasna.anasna.a8996
@nasna.anasna.a8996 2 жыл бұрын
ماشاءالله 💔😔😔
@riyasashfiy256
@riyasashfiy256 2 жыл бұрын
👍👍👍sopper 😭😭❤️
@subaidaka9175
@subaidaka9175 2 жыл бұрын
Masaha allah 🌹🌹😭😭
@fathimanabeela199
@fathimanabeela199 2 жыл бұрын
😓💔
@hijabigirl329
@hijabigirl329 2 жыл бұрын
😔😔
@sajiddsm
@sajiddsm 2 жыл бұрын
എന്റെ തങ്ങൾ.....💙 നാഥൻ തങ്ങളോട് കൂടെ നമ്മെ അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ... ആമീൻ 🤲🏻
@naseebvalanchery1020
@naseebvalanchery1020 2 жыл бұрын
Aameen🥺🤲🏻
@subishameer1534
@subishameer1534 2 жыл бұрын
ആമീൻ
@shahanafathima5162
@shahanafathima5162 2 жыл бұрын
Ameen
@fayismaluttyfayismalutty2132
@fayismaluttyfayismalutty2132 2 жыл бұрын
ആമീൻ 🤲🤲🤲
@nousheeramongam8084
@nousheeramongam8084 2 жыл бұрын
Ameen
Stay on your way 🛤️✨
00:34
A4
Рет қаралды 22 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 495 М.
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Islamic Malayalam speech | Simsarul Haq Hudavi
40:43
AWAAZ OF MEEM
Рет қаралды 3,3 М.
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 122 М.
Kenjebek Nurdolday & Baller - sokpe#сокпе#сөкпе
3:10
Kenjebek Nurdolday
Рет қаралды 105 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,4 МЛН
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 62 МЛН
Taxi
3:06
Sadraddin - Topic
Рет қаралды 174 М.
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 178 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 1 МЛН