No video

എന്റെ വായനാ ജീവിതം | Adv. Athira P M | Sunil P Ilayidom | Kerala Literature Festival 2024

  Рет қаралды 9,594

DC Books

DC Books

Күн бұрын

14/01/2024 KLF DAY 4 - GRANTHAM
എന്റെ വായനാ ജീവിതം
Speakers: Adv. Athira P M, Sunil P Ilayidom
Link to our website:
keralaliteratu...
Link to our app:
Play Store: bit.ly/klfapp-...
App Store: bit.ly/42bStDb
Social media Links:
Facebook: / keralaliteraturefestival
Instagram: / keralalitfest
Twitter: / keralalitfest
#keralaliteraturefestival2024 #IndianLiterature #dcbooks #klf2024 #festivalonthebeach #keralalitfest2024 #klf #keralalitfest #literaryfestival #keralaauthors #keralaculture #booklovers #authors #reading #keralaart #storytelling #literaryevent #keralareads #keralawriters #keralabooks #keralalitscene #klf24 #newyear #keralatourism #calicut

Пікірлер: 34
@Nisha-hm5xe
@Nisha-hm5xe 6 ай бұрын
ഹൃദ്യമായ ചർച്ച. "ഒന്നിൽ നിന്ന് പലതിലേക്കു.തന്നിൽ നിന്ന് താനല്ലാത്തതിലേക്കു, ആത്മത്തിൽ നിന്ന് അനന്തതയോളം വലുതായ അപരത്തിലേക്കു.❤
@RajendranVayala-ig9se
@RajendranVayala-ig9se 6 ай бұрын
ഇസങ്ങൾ ക്ക് അപ്പുറവും ഇപ്പുറവും വസ്തുതകളുണ്ടെന്ന് വിചാരിക്കാത്ത ചിന്തകൾ ഇവരെ പോലെയുള്ളവർക്ക് ആവോളം
@TruthWillSF
@TruthWillSF 6 ай бұрын
എനിക്ക് ഇദ്ദേഹത്തെ 'ഭയങ്കര' ഇഷ്ടമാണ് ഒരു കൊമ്പനാനയോടെന്നത് പോലെ
@muraleedharannair6505
@muraleedharannair6505 6 ай бұрын
Mr.Sunil master has taken me to a world of my own n I used to hear his speeches.As he rightly said about utilitarian reading it is for survival.
@user-mc1tb7tf8j
@user-mc1tb7tf8j 6 ай бұрын
ഒന്നിൽ നിന്നും പലതിലേക്ക് വായന പടരട്ടെ.
@ismailpandikkad3232
@ismailpandikkad3232 6 ай бұрын
സുനിൽ മാഷ് ❤
@windwind853
@windwind853 6 ай бұрын
Good discussion 🎉🎉🎉🎉
@vinodkrishna5567
@vinodkrishna5567 6 ай бұрын
❤❤❤
@sabithzaaf1696
@sabithzaaf1696 6 ай бұрын
Super❤
@anishsbcollege4746
@anishsbcollege4746 6 ай бұрын
@VaradharajTk
@VaradharajTk 6 ай бұрын
എത്ര പുസ്തകങ്ങളും വായിച്ചു എന്നുള്ളതിനേക്കാൾ ജനങ്ങൾക്ക് എങ്ങനെ ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്ത് എന്നുള്ളതാണ് ഒരു പുസ്തകവും വായിക്കാത്ത സാധാരണ കാരായ ജനങ്ങൾ പരസ്പരമായി സഹായിച്ചു സ്റ്റേ ഹിച്ചും ജീവിക്കുന്നു പുസ്തക പുഴുക്കൾ ഭൂരിഭാഗവും ജനങ്ങൾക്ക് ഒരു ഉപകാരവും ചെയ്യാറില്ല
@udayabanucp7833
@udayabanucp7833 6 ай бұрын
True.... ആദർശം ചുണ്ടിൽ മാത്രം 😃
@coolempethy100
@coolempethy100 6 ай бұрын
പുസ്തക പുഴുക്കൾ വിസർജ്ജിച്ച അവശിഷ്ടമാണ്‌ ഇന്നത്തെ സമൂഹത്തിലെ എല്ലാ ചിന്തകളും ജീവിതവും ... നിർണ്ണയിക്കുന്നത്‌. അല്ലാതെ കൽപ്പണിക്കാരല്ല സമൂഹത്തിനെ നേർവഴിയ്ക്ക്‌ നടത്തുന്നത്‌. സംസ്കാര ശ്യൂനർക്ക്‌ ഇതിനോടൊക്കെ പുശ്ച്ചം തോന്നുക സ്വാഭാവികം. എല്ലാവരും ചേർന്നതാണ്‌ സമൂഹം. അതിൽ വിള്ളലുണ്ടാക്കുന്നത്‌ ...മതിലുകൾ കെട്ടുന്നത്‌ വിവരദോഷികൾ മാത്രമാണ്‌
@pmnarayan3829
@pmnarayan3829 6 ай бұрын
ഇദ്ദേഹമോ പുസ്തകം വായിയ്ക്കുന്നവരോ സാധാരണക്കാർ ചെയ്യുന്ന പോലെ ഒന്നും ചെയ്യുന്നില്ലേ. ഇദ്ദേഹത്തെ പോലെയുള്ള ചിന്തകരും, വായനയിലൂടെ ലോകത്തെ അറിയുന്നവരും ആണ് ലോകത്തെ മുന്നോട്ടു നയിക്കുന്നത്. ഓരോ മനുഷ്യനും സമൂഹത്തിൽ അവരുടേതായ റോൾ ഉണ്ട്‌, ഇവരുടെ റോൾ ഇതൊക്കെയും കൂടിയാണ്.
@firozsiddiqiya7119
@firozsiddiqiya7119 11 күн бұрын
​@@coolempethy100🎉😊 വിവരമില്ല എന്നതിനെക്കുറിച്ചും വിവരമില്ലാത്തവരോടെന്തു പറയാൻ? അല്ലേ...
@Jozephson
@Jozephson 7 күн бұрын
കുത്തി ഇരുന്നു റീൽ കാണുന്നവർ സമൂഹത്തിന് ചെയ്യുന്ന ഗുണം എന്താണ്😂
@hamxtring
@hamxtring 6 ай бұрын
നുണയിടം 🔥 (with വയലിൻ കൊണ കൊണ bgm )
@sreekumarnarayanan5748
@sreekumarnarayanan5748 6 ай бұрын
ഇതുപോലെ ഉള്ള തട്ടിപ്പിൽ ഡിഗ്രിയും ജോലിയും വാങ്ങിയവരെ ഇതുപോലെ ഉള്ള വേദികളിൽ നിന്നും ഒഴിവാക്കണം.
@Abhi-hp4bv
@Abhi-hp4bv 5 ай бұрын
Sangikalal verukkapeduka ennth thannanu Sunil maahinte ettum valia nettam
@vtc311
@vtc311 6 ай бұрын
ഈ പുള്ളിക്കാരനെ എന്തിനാണ് ഈ പരിപാടിയില്‍ കൊണ്ടുവന്നത്????
@fasilvazhakkad6931
@fasilvazhakkad6931 6 ай бұрын
വിവരം ഉള്ള ആളായത് കൊണ്ട്.
@vtc311
@vtc311 6 ай бұрын
@@fasilvazhakkad6931 iyakku vivaram🤣🤣🤣🤣🤣
@Tirookkaran_
@Tirookkaran_ 6 ай бұрын
​@@fasilvazhakkad6931👌🏻❤❤❤❤
@goahead7125
@goahead7125 6 ай бұрын
ഹുദ്ധിജീവികളെ ബഹുമാനിക്കാൻപടിക്ക് പിൻവാതിൽ നുണയിSo
@prakashanc3576
@prakashanc3576 6 ай бұрын
ഗോഡ്സെ എന്ത് തെറ്റാണു ചെയ്തത് ഒന്ന് ചെറുതായിട്ട് ഒന്ന് വെടിവച്ചു കൊന്നു എന്ന് പറഞ്ഞ ആളെ ഉൾപെടുത്തി യതിൽ ഒന്നും കാണുന്നില്ല അല്ലെ.
@emsworthcastle4849
@emsworthcastle4849 6 ай бұрын
Plagiarized PhD thesis, stolen ideas, Party appointment to University post....Mr Yellowidam is on another level altogether 😅😅😅
@adershptpm3839
@adershptpm3839 6 ай бұрын
പി രാജാവിന്റെ ഒരു ലൈൻ 😃😃😃
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 20 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН