No video

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സുനിൽ പി ഇളയിടത്തിന്റെ ശബ്ദരൂപത്തിൽ | Communist Manifesto Malayalam Audio

  Рет қаралды 53,838

Deshabhimani

Deshabhimani

Күн бұрын

പി രാജീവ് രചിച്ച് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ -സമകാലിക വായന ' എന്ന പുസ്തകത്തിൽ ഉൾച്ചേർത്തിട്ടുള്ള കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പൂർണ രൂപം സുനിൽ പി ഇളയിടം ശബ്ദ രൂപത്തിൽ ആവിഷ്കരിക്കുന്നു.
#sunilpilayidom #communistmanifesto #redbookday
The official KZfaq channel for Deshabhimani.com
Subscribe #Deshabhimani KZfaq Channel bit.ly/3ne2UCS
Visit our website: www.deshabhimani.com
Stay Connected with us
Facebook: / deshabhimani
Twitter: / dbidaily
Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha and Kollam.

Пікірлер: 218
@The_Commenter_Chronicle
@The_Commenter_Chronicle 4 ай бұрын
ഇത് കേട്ടാൽ മനസ്സിലാവും ലോകത്ത് ഇന്ന് എവിടെയും കമ്മ്യൂണിസം നിലനിൽക്കുന്നില്ല എന്ന്.... കമ്മ്യൂണിസത്തിന്റെ പ്രസക്തി അവിടെ മനസ്സിലാക്കാം. ഏത് ആശയവും അധികമായാൽ ആപത്താണ്... അതിനൊത്തമുദാഹരണമാണ് കേരളം.
@manoharanmangalodhayam194
@manoharanmangalodhayam194 4 ай бұрын
ദാസ്‌ ക്യാപ്പിറ്റലും, കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയും ,ലോകം ഇന്ന് ടോയിലറ്റ് പേപ്പറായി ഉപയോഗിക്കുന്നു...
@MaskedWolf369
@MaskedWolf369 4 ай бұрын
ആദ്യം ഇതു നമ്മുടെ മുഖ്യനെ കേൾപ്പിക്കണം😅
@baburajankalluveettilanarg2222
@baburajankalluveettilanarg2222 6 ай бұрын
ഇന്നത്തെ കാലത്ത് കമ്മ്യൂണിസ്റ്റുകാർ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വലിയ ഭീഷണിയാണ് എന്നത് ഖേദകരമാണ്
@user-nr7qk4ti3t
@user-nr7qk4ti3t 5 ай бұрын
ഇന്നത്തെ കാലഘട്ടത്തിലുള്ള സഖാക്കൾ നിർബന്ധമായും കേൾക്കണം
@vinukaithavalappil5114
@vinukaithavalappil5114 6 ай бұрын
Good initiative and great narration
@krishnadastk2433
@krishnadastk2433 5 ай бұрын
വളരെ ഉപകാരപ്രദം❤
@ffgt4891
@ffgt4891 6 ай бұрын
Red Salut commread 🚩🚩♥️♥️✊️✊️
@sanubala3382
@sanubala3382 Ай бұрын
Your communist is over
@arun1484
@arun1484 6 ай бұрын
അഭിവാദ്യങ്ങൾ ❤️✊
@Rajesh.Ranjan
@Rajesh.Ranjan 5 ай бұрын
World rejected it.Some fools still reading and writing it.
@dintosebastian4890
@dintosebastian4890 5 ай бұрын
സോഷ്യലിസം എന്ന ആശയം ഉള്ള കാലം... കമ്മ്യൂണിസം ഉണ്ടാകും.. പിന്നെ.. ഇപ്പൊ കാണുന്ന കമ്മിക്ക് കമ്മ്യൂണിസം ആയി ഒരു ബന്ധവും ഇല്ല.. ചരിത്രം നോക്കിയാൽ കമ്മ്യൂണിസ്റ്റ്‌ നേതാവ് അധികാരം കിട്ടിയാൽ ഏകാധിപതി ആണ്... ഇവിടെ കുറേ പേര് മനുസ്മിതിയും ശരിയത്തു കൊണ്ടു നടക്കുന്നു.. മതത്തിൽ ആശ്രയിക്കാതെ മനുഷ്യനെയും സാഹചര്യതെയും അടിസ്ഥാന പെടുത്തി ഭരണം നടത്തുന്ന രാജ്യങ്ങൾ ജീവിത നിലവാരത്തിൽ വളരെ മുൻപിലാണ്
@dabbystar1011
@dabbystar1011 5 ай бұрын
നീ നല്ല മുഴുത്ത സങ്കി ആണെന്ന് എല്ലാർക്കും അറിയാം രയേഷേ🤣😅 കിണ്ടി രാഷ്ട്രം ഉണ്ടാക്കാൻ നടക്കുന്ന ഊമ്പന്മാർ
@S_udhEe
@S_udhEe 5 ай бұрын
😂
@shajisjshajisj8773
@shajisjshajisj8773 5 ай бұрын
ആമാ...നിനക്ക് വേണ്ടത് ആർച്ചഭാരത ഉണ്ടംപൊരിയോ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ കിടക്കുന്ന മനുസ്മൃതിയോ ആണ് ...അതിലെന്താണെന്ന് പോലും അറിയാത്ത ഉണ്ടംപൊരിസംഘികളും കമ്മ്യൂണിസ്റ്റുകാരന്റെ ത്യാഗത്തിലും രക്തസാക്ഷിത്വത്തിലും ജീവിതത്തിന്റെ സ്വാതന്ത്ര്യം അനുഭവിച്ച് ആളായി എല്ലിന്റെടേൽ കുത്തുമ്പോൽ കമ്മ്യൂണിസം ചൊറിയുന്ന കൊങ്ങി മരമാക്രികളും ഒന്നറിയുന്നത് നന്ന് ...ഇന്നീ ലോകത്ത് തകർക്കാൻ പറ്റാത്ത ഒരേയൊരു പ്രത്യയശാസ്ത്രം കമ്മ്യൂണിസമാണ് ...അതിനിയും ഉയർത്തെഴുന്നേറ്റ് എല്ലാ ജനതകൾക്കിടയിലും അതിന്റെ കൊടി പാറിച്ചുകൊണ്ട് മുന്നോട്ടുപോകും 💪💪💪 ലാൽസലാം 🚩🚩🚩
@mckck338
@mckck338 4 ай бұрын
@@shajisjshajisj8773പുറം ലോകത്തെ കുറിച്ച്‌ ഒരു ചുക്കും അറിയാത്ത , കിണറ്റിലെ തവളയായ ഒരു ഏഴാം നൂറ്റാണ്ടിന്ന് ബസ്‌ കിട്ടാത്തവൻ 😂... അതൊക്കെ പോട്ടെ ..എന്താണു കമ്മൂണിസം ? അതൊന്ന് പറഞ്ഞാട്ടെ 😂
@kalarivila
@kalarivila 6 ай бұрын
ഏറെ അഭിനന്ദനങ്ങൾ, യുവ തലമുറ കേട്ടു കൊള്ളും.
@likhisuryan7201
@likhisuryan7201 6 ай бұрын
Excellent presentation.
@hu-zixo2764
@hu-zixo2764 4 ай бұрын
Thanks... ❤
@aruldas9628
@aruldas9628 6 ай бұрын
ലാൽ സലാം
@vkprabhakaran4245
@vkprabhakaran4245 4 ай бұрын
അപാരമായ അവതരണം അഭിനന്ദനങ്ങൾ 🌹🌹🌹
@MohanVelath
@MohanVelath 21 күн бұрын
Beautiful ❤❤❤❤
@jayapalgpazhur9759
@jayapalgpazhur9759 6 ай бұрын
പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും പഠനോപകാരമായ പ്രഭാഷണം❤🎉.
@mohanachandrannair8587
@mohanachandrannair8587 5 ай бұрын
¹❤
@mohanachandrannair8587
@mohanachandrannair8587 5 ай бұрын
¹¹
@aswinkarott
@aswinkarott 5 ай бұрын
Andi😂
@shijupayyadi2350
@shijupayyadi2350 6 ай бұрын
ലളിതമായ ഭാഷ
@suhaibap4181
@suhaibap4181 5 ай бұрын
Thank u
@SP-ts1ig
@SP-ts1ig 6 ай бұрын
Without basic historical knowledge of 17th and 18th century world, it is hard to comprehend for common man. However, thank you for this wonderful treat 👍🏾
@artistajil
@artistajil Ай бұрын
കമ്മ്യൂണിസം ഒരിക്കലും പ്രാക്ടിക്കൽ ആവാത്ത ഒരു പ്രത്യയ ശാസ്ത്രമാണ്.
@anandtm19
@anandtm19 5 ай бұрын
Thank you.
@maneeshmadhanan174
@maneeshmadhanan174 5 ай бұрын
ആശയവും പ്രവർത്തിയും എന്തെന്ന് മനസ്സിലാക്കാൻ നല്ലതാണ് 👍🏻
@donglee4641
@donglee4641 4 ай бұрын
ഇതിലും വല്യ കോമഡി ദാസ് ക്യാപിറ്റലിൽ മാത്രം 🤭
@WestendProductionandMarketing
@WestendProductionandMarketing 6 ай бұрын
Ohhh.salute and thank you..thank you..this is very very good....Sunil Master is really lovable..let the young gerneration listen this ..Love you.
@prajitk2401
@prajitk2401 5 ай бұрын
Thanks 😊
@aboobackerp5821
@aboobackerp5821 6 ай бұрын
തുടക്കത്തിൽ പറയുന്ന എല്ലാ ശക്ടികളും ഇക്കാലത്തും ഒത്തുചേർന്നു പ്രവർത്തിക്കുന്നു
@mckck338
@mckck338 4 ай бұрын
അതേതാണു ശ്ക്ടി ????അതൊക്കെ പോട്ടെ ..ഞമ്മന്റെ മതക്കാർക്ക്‌ കമ്മൂണിസം ഹലാലാണൊ ??
@ajeebe3399
@ajeebe3399 5 ай бұрын
excellent
@firozprint1757
@firozprint1757 6 ай бұрын
Thank you Sir....
@therealdon4
@therealdon4 5 ай бұрын
Communism is foolishness😊
@roymathew9008
@roymathew9008 6 ай бұрын
Red Salute to Sunil Master.
@classmate3693
@classmate3693 6 ай бұрын
Red salute
@abduljaleelchettumkuzhi366
@abduljaleelchettumkuzhi366 6 ай бұрын
Randum❤❤❤mash p
@user-fj1hu9wo2z
@user-fj1hu9wo2z 6 ай бұрын
Good
@sriyasreejith549
@sriyasreejith549 6 ай бұрын
❤️❤️
@prakashanpk9092
@prakashanpk9092 6 ай бұрын
❤ മാഷ് തകർത്തു 👍👍👍 അടിപൊളി❤
@jomonthomas2846
@jomonthomas2846 3 күн бұрын
കമ്മ്യൂണിസം നാടിന്റെ ശാപമാണ്. അതു നശിക്കാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണം.
@maheshmattanur
@maheshmattanur 6 ай бұрын
👍
@alnagt5974
@alnagt5974 6 ай бұрын
കാലത്തിനു യോജിച്ച തർജ്ജമ, ഇന്നെഴുതിയ മാനിഫെസ്റ്റോ ആണെന്ന് തോന്നിപ്പിപ്പോകും.
@shahidshahidpni6139
@shahidshahidpni6139 6 ай бұрын
✊❤️
@puthiyakahar5208
@puthiyakahar5208 5 ай бұрын
✊🏻✊🏻✊🏻✊🏻
@shinilalv681
@shinilalv681 6 ай бұрын
❤❤❤
@snehanathkl672
@snehanathkl672 5 ай бұрын
❤❤❤❤❤
@note10pro-vx3bu
@note10pro-vx3bu 5 ай бұрын
🚩🚩🚩
@hu-zixo2764
@hu-zixo2764 4 ай бұрын
@jayakumarc9728
@jayakumarc9728 6 ай бұрын
👍👍👍👌👌👌🙏🙏🙏🌹
@np4271
@np4271 5 ай бұрын
This book is outdated broo😂😂
@PédophileProphet
@PédophileProphet 5 ай бұрын
പൊളിറ്റിക്കൽ ഇസ്ലാമിനോട് ഐക്യപ്പെടണം എന്ന് പറഞ്ഞവൻ🤢🤢🤢
@akratheesannarath2926
@akratheesannarath2926 6 ай бұрын
👍❤️
@sadik6022
@sadik6022 6 ай бұрын
❤❤❤❤❤❤
@chunkbro43
@chunkbro43 5 ай бұрын
ഇപ്പോൾ കമ്മൂഞ്ചിസം ആയി 😄
@bipi6155
@bipi6155 6 ай бұрын
ലാൽസലാം..... സഖാവേ......
@jineeshmalayil5647
@jineeshmalayil5647 6 ай бұрын
❣️✊🏻
@saradabalakrishnan6824
@saradabalakrishnan6824 6 ай бұрын
ABHINANDANANGAL, LAL SALAM (BALAKRISHNAN)
@binunair2796
@binunair2796 6 ай бұрын
💪
@dream_catcher1244
@dream_catcher1244 4 ай бұрын
ലാൽസലാം ❤❤
@jithinmk2134
@jithinmk2134 5 ай бұрын
ഇനി ഇത് കേട്ടിട്ട് വേണം കുട്ടികൾ നശിക്കാൻ
@natarajans1162
@natarajans1162 6 ай бұрын
ഹോ 🌹അറിവിന്റെ.. നിറകുടമേ.. വിപ്ലവ അഭിവാദനം.. ലാൽസലാം സർ ❤❤❤🚩🚩🚩🌹🌹🌹
@dilshadm8496
@dilshadm8496 6 ай бұрын
👏👏
@krishnadaspolpully7109
@krishnadaspolpully7109 5 ай бұрын
🌹🌹പുസ്തകം വായിക്കുന്ന അത്രയും വന്നില്ല, വേഗം കൂടി പോയി, എങ്കിലും ഉദ്യമത്തിന് നന്ദി. 🌹🌹
@abinjv18
@abinjv18 5 ай бұрын
Reduce the playback speed
@surajlal7173
@surajlal7173 6 ай бұрын
വളരെ നല്ലത് സഖാവെ
@riyakpv2222
@riyakpv2222 6 ай бұрын
❤👍
@kabeer688
@kabeer688 6 ай бұрын
👍🏿
@sajithsubramanian9610
@sajithsubramanian9610 6 ай бұрын
✌✌
@sujojose1299
@sujojose1299 6 ай бұрын
🚩
@user-jb3jc8cs6w
@user-jb3jc8cs6w 6 ай бұрын
well-done.commmrrrtaasde.❤.red dallllyuuuuute.
@spbabucp
@spbabucp 3 күн бұрын
സാർ എങ്ങനെ ആയിരിക്കണം ഒരു കമ്യൂണിസ്റ്റ് കാരന്റെ ജീവിതം ?
@user-ec5dy2ey6u
@user-ec5dy2ey6u 5 ай бұрын
Full video alle
@RajendranPillai
@RajendranPillai 6 ай бұрын
ലാൽ സലാം സഖാവെ
@omsanthi558
@omsanthi558 5 ай бұрын
അതാണ് പൂക്കോട് വെറ്ററിനറി കോളേജിൽ 20 വയസുകാരൻ സിദ്ധാർഥിനെ ഇല്ലാതാക്കിയത്. അന്തസ്സു വേണമെടോ.
@kannankp1737
@kannankp1737 3 ай бұрын
കാലികം... 👏
@Thomas-s2h
@Thomas-s2h 5 ай бұрын
അപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ ഇല്ലെന്ന് മനസ്സിലായി.😮
@pankajgovind6084
@pankajgovind6084 4 ай бұрын
സർ , മുതലാളിത്ത രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് രാജ്യങ്ങളെക്കാൾ സ്വാതന്ത്ര്യവും സമൃദ്ധിയും ഉണ്ട് എന്ന് പറഞ്ഞ് കേൾക്കുന്നു. ശരിയാണോ?
@moosaak9174
@moosaak9174 5 ай бұрын
ഇത് കമ്യുണിസ്റ്റ് മാനിഫെസ്റ്റോ യുടെ വായന മാത്രമാണ്. തീർച്ചയായും സുനിൽ പി ഇളയിടം വായന നടത്തുന്നതിന്റെ പ്രാധാന്യം ഉണ്ട്. അർത്ഥം അറിഞ്ഞു കൊണ്ടുള്ള വായന...
@hobbitonline
@hobbitonline 5 ай бұрын
reject it
@ramakrishnanvk9554
@ramakrishnanvk9554 5 ай бұрын
Thanks
@athulrevathi
@athulrevathi 5 ай бұрын
😂
@Amour722
@Amour722 5 ай бұрын
😮100 enikkum tharo
@fascist123
@fascist123 4 ай бұрын
Ingane aanu party' nilanilkkunnath
@Njr45678
@Njr45678 4 ай бұрын
നാട്ടുകാരോട് പറയാൻ പറ്റാത്ത മാനിഫെസ്റ്റോ ആണ് പല പാർട്ടിക്കാർക്കും
@user-gl3nz3yz9k
@user-gl3nz3yz9k 5 ай бұрын
Is this full version.?
@pradeeshkk8967
@pradeeshkk8967 5 ай бұрын
മലയാളിക്ക് അറിയാത്ത ഭാഷ എത്ര കാലം സംസാരിക്കാൻ പറ്റും, കമ്മ്യൂണിസം ഇന്ത്യ ആണോ പുറത്താണോ? ഒന്നും നിർത്താമോ? പ്ലീസ് വെറുപ്പിക്കൽ ആണ് ♥️♥️
@sunilsebastian199
@sunilsebastian199 6 ай бұрын
Brilliant listen!! It will be even more accurate and easier to relate to - if the word 'Bourgeoisie' is replaced by 'Capitalism'.
@user-ge8ng7qv9r
@user-ge8ng7qv9r Ай бұрын
Who want this?
@amalchandraac6370
@amalchandraac6370 4 ай бұрын
പറയുന്നത് സുനിൽ ആയതു കൊണ്ട് crosscheck ചെയ്യുന്നത് നന്നായിരിക്കും.
@moosaak9174
@moosaak9174 5 ай бұрын
വായന കഴിഞ്ഞാൽ, ഇന്നത്തെ അവസ്ഥ, ഈ മാനിഫെസ്റ്റോ യുടെ അടിസ്ഥാനത്തിൽ ഓരോ വിലയിരുത്തൽ സഖാവ് ഇളയിടത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു
@ShalomSherin
@ShalomSherin 6 ай бұрын
Comunism vs karimanal Kartha vs Bursha Masappadi vs Manaviyam Vargasamaram vs Hamas Oru speech nadathame sir 😂
@sakimadayimk
@sakimadayimk 6 ай бұрын
സമകാലിക രാഷ്ട്രീയം ആവശ്യപ്പെടുന്നത് ❤❤❤❤
@Rahul-s5s7l
@Rahul-s5s7l 5 ай бұрын
Pin Vathil Kammi Vazhakula Doctoratente Puthiya Kuthithirupp 😂😂😂😂Kalaharanappetta theory.....Lokam Chavatu kottayil erinja Communjism
@ANT-su8gz
@ANT-su8gz 6 ай бұрын
not applicable for these days
@rashtrayodha
@rashtrayodha 5 ай бұрын
19 ആം നൂറ്റാണ്ടിലെ സാമ്പത്തിക മണ്ടത്തരം.... കമ്മ്യൂഞ്ചിസം.... 😅
@nayanar963
@nayanar963 5 ай бұрын
Sunil p ilayidam pole ollavar paranju ithinte mahatwam kalayalleee enne oru communist party anubhavi enna nilayil enik parayan ollu😢
@Anil-gp4ge
@Anil-gp4ge 6 ай бұрын
അയ്യോ...
@soundeditions8001
@soundeditions8001 4 ай бұрын
മതവും കമ്മ്യൂണിസവും ഇന്നത്തെ ലോകത്തിന് ആവശ്യമില്ല
@sreeharisreekumar7994
@sreeharisreekumar7994 5 ай бұрын
കോടികണക്കിന് ആളുകളെ കൊന്നൊടുക്കിയ പഴകിയ പ്രത്യയശാസ്ത്രം.. താങ്കൾക്ക് അർഹരായവരെ വെട്ടി അനധികൃതമായി ജോലിക്ക് കയറാൻ സഖാക്കൾ സഹായിചതിന് അതിനെ വെള്ളപൂശുന്നു...
@rstvssss
@rstvssss 5 ай бұрын
ഇത് ആദ്യം കേൾപ്പിക്കേണ്ടത് നമ്മുടെ മുതിർന്ന സഗാക്കളെയാണ് എന്ന് മനസിലായി
@adarshekm
@adarshekm 4 ай бұрын
ചുമ്മാ അല്ല ഈ ഗുണ്ണ മാളത്തിൽ ഒളിച്ചിരിക്കുന്നത് പലപ്പോഴും 🤣🤣
@moideenpareeth3155
@moideenpareeth3155 5 ай бұрын
Lalsalam
@vishnulalkrishnadas6262
@vishnulalkrishnadas6262 5 ай бұрын
മലം വരേണ്ട സ്ഥലത്തുകൂടിയല്ലേ വെരു
@Nature_scenes55
@Nature_scenes55 6 ай бұрын
Innu adikarathil irikunnaver parasparam azhimadikarenna vilikunnay
@user-xq2do6xw1q
@user-xq2do6xw1q 4 ай бұрын
Failed economics 🎉
@sciencelover9492
@sciencelover9492 5 ай бұрын
ഒരു ഉപയോഗവും ഇല്ലാത്ത സാധനം 😂
@abhijithak5957
@abhijithak5957 4 ай бұрын
വളിയിടം മാഷ്💓💓💓
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 13 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН