എന്റെ wife കാരണം മൂന്നു ദിവസമായി ഉറങ്ങിയിട്ട് 🤦‍♂️|| Nepali girl

  Рет қаралды 91,594

Nepali Mallu couple (soi & appu)

Nepali Mallu couple (soi & appu)

10 ай бұрын

#familychannel #hospital #malayalamvlog

Пікірлер: 223
@sasikalasasidharan7200
@sasikalasasidharan7200 9 ай бұрын
നിങ്ങളുടെ ഉറക്കമാണോ പ്രശ്നം ആകട്ടിയുടെ ആരോഗ്യമല്ലേ വലുത് . നല്ലൊരു പെൺകുട്ടി . സകല കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന കുട്ടി. ഇതു പോലൊരു കുട്ടിയെ ഒരു വീടിന് ഭാഗ്യമാണ്.
@jayanthyab-go5gu
@jayanthyab-go5gu 2 ай бұрын
തൊണ്ടയിൽ സുഖ മില്ലാതായാൽ പേടിയുണ്ടാകും പാവം ഇപ്പോൾ സമാധാനം ആയില്ലേ ഒന്നും വരില്ല പേടിക്കണ്ട ട്ടോ ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰q
@rogeradhithspeaking
@rogeradhithspeaking 4 ай бұрын
സോയികുട്ടിക്ക് എന്തെങ്കിലും വയ്യായ്ക തോന്നിയാൽ ഹോസ്പിറ്റലിൽ വൈകാതെ കൊണ്ടുപോണം കാരണം അത് അതിന്റെ നാടും വീടും വിട്ടു നമ്മുടെ കേരളത്തിൽ വന്നിരിക്കുന്നതാണ് ജീവിതകാലം മൊത്തം കഴിയാൻ. അതിനെ വിഷമിപ്പിക്കരുത്. കൂട്ടത്തിൽ നമ്മുടെ അമ്മയെയും സഹോദരിയെയും ചേർത്ത് നിർത്തണം.. അല്ലാതെകണ്ടതിനും പിടിച്ചതിനും സർപ്രൈസ്‌ കൊടുത്തതുകൊണ്ട് കാര്യമായില്ല സുഹൃത്തേ. ഇയാൾ കണ്ടതിൽ വച്ചു നല്ലയൊരു ഭർത്താവാണ്. ഗോഡ് ബ്ലെസ് യു ❤️❤️🤝🤝
@sudhasundaram2543
@sudhasundaram2543 7 күн бұрын
ഏലിക്കുട്ടിയമ്മ Match ചെയ്യുന്ന ബ്ലൗസും സെറ്റും ഹിന്ദുക്കളുടെ വേഷം super ആണുട്ടോ❤
@LIPZA-qb6ny
@LIPZA-qb6ny 4 ай бұрын
താങ്കൾക്കു ആ അവസ്ഥ വരണം അപ്പോൾ മാത്രമേ അറിയൂ.,. ടെൻഷൻ എത്ര ആയിരിക്കുമെന്ന്, yes വയ്ക്കാൻ ഒരു അമ്മയും.......പൂക്കളും, സമ്മാനങ്ങളും മാത്രം പോരാ ആകുട്ടിയുടെ മനസ് മനസിലാകൂ.... ഒന്നാമത് ഈ നാട്ടിലെ കുട്ടിയല്ല..
@rachelabraham559
@rachelabraham559 4 ай бұрын
Soi kutty don't worry ..God has with you...appu ടെൻഷൻ വേണ്ട മോനെ .. നിങ്ങളുടെ കുടുംബം നല്ലത് ആണ് എനിക്ക് ഇഷ്ടമാണ് ..സോയി ക്കുട്ടി യെ എനിക്ക് ഇഷ്ടമാണ്. ❤
@bindhukwt8957
@bindhukwt8957 2 ай бұрын
സോയി കുട്ടി പേടിക്കണ്ട മിടുക്കി അല്ലെ ഗോഡ് ബ്ലെസ്സ് ur family
@janu....6617
@janu....6617 9 ай бұрын
അവള് നിങ്ങടെ നക്ഷത്രമാണ്...!നല്ല മിടുക്കി പാവം പെണ്‍കുട്ടി ..!!❤❤❤❤❤ ആര്‍ക്കും ഇഷ്ടം തോന്നുന്ന കുട്ടി...അതിന് ഒന്നും വരൂല....
@Nepalimallucouple
@Nepalimallucouple 9 ай бұрын
❤️❤️❤️❤️
@renukarajanrajan3656
@renukarajanrajan3656 5 ай бұрын
Don't worry baby b cool STAY always happy STAY always blessed DRS
@BabyBaby-is1qq
@BabyBaby-is1qq 9 ай бұрын
നല്ല കുട്ടിയാണവൾ, അവൾക്ക് നല്ലതേവരൂ, നിങ്ങൾക്കെല്ലാവർക്കും 👍
@Nepalimallucouple
@Nepalimallucouple 9 ай бұрын
❤️❤️❤️☺️☺️☺️
@shabnashabi8215
@shabnashabi8215 4 ай бұрын
Paavam samsaarathinkaannuthatiyo soikutti❤❤
@binabehanan286
@binabehanan286 10 ай бұрын
Reduce your intake of chillies,masala etc.This will reduce your acidity.If you have acidity,it can affect your throat.Take care.
@Nepalimallucouple
@Nepalimallucouple 9 ай бұрын
Okay and Thankyou ❤️
@jollypaul8151
@jollypaul8151 2 күн бұрын
വേണ്ട കേട്ടോ tension അടിപ്പിക്കരുതേ പാവം
@elizabethkunjachan2107
@elizabethkunjachan2107 3 ай бұрын
മൂന്നു ദിവസം ഇയാൾ എന്തിനാണ് വെച്ചോണ്ടിരുന്നത്?? ആദ്യ ദിവസം തന്നെ കൊണ്ടുപോയിരുന്നെങ്കിൽ ഇയാൾക്ക് മൂന്നു ദിവസം ടെൻഷൻ അടിച്ച് ഉറക്കം ഇല്ലാതിരിക്കേണ്ടി വരില്ലായിരുന്നു...
@aliasrejipaul-xu1jd
@aliasrejipaul-xu1jd 5 ай бұрын
God bless you,
@seluraees8640
@seluraees8640 10 ай бұрын
Soi kutty happy ayitt irikki vegam asugam maratte prarthikkam🥰🥰😍love you dear
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou and love you too❤️❤️
@mariammamathew2376
@mariammamathew2376 4 ай бұрын
ഈ പണിഷ്മെന്റ് ഓവർ ആയിപ്പോയി. പാടില്ലായിരുന്നു. ആദ്യം തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയാമതിയായിരുന്നു. അപ്പുവിന്റെ തമാശ കൂടിപ്പോയി. ദൂരെയാണ് സ്വെന്തക്കാരാടുത്തില്ല അതുകൊണ്ട് വിഷമിപ്പിക്കരുത് എന്നൊക്കെ വീമ്പടിക്കുന്നവർ ഇങ്ങനെ പണിഷ്മെന്റ് കൊടുക്കുന്നത് ഞങ്ങൾക്ക് ക്ഷമിക്കാൻ പറ്റില്ലട്ടോ
@Nepalimallucouple
@Nepalimallucouple 4 ай бұрын
Sorry 🙏
@sureshr872
@sureshr872 9 ай бұрын
നല്ല കുട്ടിയാണവൾ.... എല്ലാ പ്രാർത്ഥനകളും സ്നേഹവും 🙏🏻🙏🏻❤❤❤❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou ☺️❤️❤️love u❤️❤️
@chandrikas1254
@chandrikas1254 4 ай бұрын
Gov school le kuttikalkku pacha chorum veg curry um jail l chicken um muttun um nalla gov ment super
@pulsofplus8374
@pulsofplus8374 9 ай бұрын
Ammamma paranjath correct..jaililaa sugam
@whoiam.8452
@whoiam.8452 4 ай бұрын
സോയ് കുട്ടിi love you ❤❤❤
@muhammedjishadck8397
@muhammedjishadck8397 9 ай бұрын
നല്ല പെൺകുട്ടി നേപ്പാളി ആണേലും ക്യൂട്ട് ❤❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
☺️☺️❤️
@bachelorcooking8091
@bachelorcooking8091 10 ай бұрын
Tension adikathe dear...onnum illengil thanne Tension vanna illatha asugam varum..enthu vanaalum happy ayi irikka..God kaividilla.❤❤❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou ❤️❤️
@rejeeshkumar6761
@rejeeshkumar6761 10 ай бұрын
No tention ... എപ്പോഴും... Happy ആയിരിക്കൂ...😊😊 വീട്ടിലെ ചുമരിൽ മുഴുവൻ പൊന്നൂ സിന്റെ ... കരവിരുത്... ആണല്ലോ....😊😊
@Nepalimallucouple
@Nepalimallucouple 9 ай бұрын
😊❤️❤️
@sujarajan2110
@sujarajan2110 3 ай бұрын
Appu soi tention aanenum paranju urakiyilla ennu parayunnu. Asugam und, enthenghilum prashnam und ennu thonniya soikutty chithichathil avalkundaya vishamam polum chinthikan kazhiville.
@rosammajohny5426
@rosammajohny5426 10 күн бұрын
Ice cream kazhicaal thonda vedhana edukkum
@mariyammajoseph3332
@mariyammajoseph3332 10 ай бұрын
Happy to see Sonam and Appu in a joyful mood. Stay blessed always with a happy and healthy life ❤😊
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou ❤️❤️❤️
@noushusvlog6246
@noushusvlog6246 10 ай бұрын
ഇത് ഗ്യാസ് പ്രശ്നം കൊണ്ട് വരുന്നതാണ് എന്റെ മകനും ഇതേ പോലെ ഉണ്ടായിരുന്നു സമയത്ത് ഭക്ഷണം കഴിക്കാത്തത് മൂലം വരുന്നതാണ് എന്നാണ് ഡോക്ടർ പറഞ്ഞത്. ഇപ്പോൾ മരുന്ന് കഴിച്ച് ഫുൾ ok ആയി
@Nepalimallucouple
@Nepalimallucouple 9 ай бұрын
Okay thankyou ❤️
@user-we6xo8jw3x
@user-we6xo8jw3x Ай бұрын
Ice creem nannayi kazhikkunna kanallo..Athu kazhikkanda..❤
@premalathav5945
@premalathav5945 10 ай бұрын
Onnum pattillato . Don't worry Soyakutty ❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou ❤️❤️
@josephinesabu5390
@josephinesabu5390 2 ай бұрын
Dont worry soi kutty always dont eat ice cream
@jasmianwar3993
@jasmianwar3993 10 ай бұрын
എന്ത് പണിഷ്മെന്റ് നിങ്ങൾ ഉറങ്ങാത്ത കാര്യം ആണല്ലോ പറയുന്നത് ഇത്തിരി കാര്യപ്രാപ്തിയോടുകൂടി സംസാരിക്ക് പറയുമ്പം തന്നെവിളിച്ച് പറയണം. Depression ഉള്ളവരെ ഇങ്ങനെ ഇട്ട് ടെർഷൻ അടിപ്പിക്കരുത്
@Nepalimallucouple
@Nepalimallucouple 10 ай бұрын
Sorry ഞാൻ അങ്ങനെ അത് ഓർത്തില്ല
@Salyhaha
@Salyhaha 7 ай бұрын
Get well soon god bless you❤ 😢 every thing’s well be all right
@jyothiak5847
@jyothiak5847 8 ай бұрын
നിങ്ങളുടെ റൂമിലുള്ള അമ്മച്ചിടെ ഫോട്ടോ ഹാളിൽ വെച്ചൂടെ ബ്രോ 💖💖💖
@mayarajesh6941
@mayarajesh6941 10 ай бұрын
Result ethrayum vegam parayuka alle vendathu.athalle athinte Sheri...Erivum puliyum kurakkuka.. Night food before 7 kazhikkuka...late night vellam kudichittu kidakkaruthu.
@Nepalimallucouple
@Nepalimallucouple 10 ай бұрын
Sorry ഞാൻ അങ്ങനെ അത് ഓർത്തില്ല
@geethababu6717
@geethababu6717 16 күн бұрын
സോയിക്കുട്ടി വിഷമിക്കല്ലേ.ഒരുകുഴപ്പമില്ല
@shabnaanas7343
@shabnaanas7343 5 ай бұрын
കൂടുതൽ സംസാരിക്കേണ്ട കുറച്ചു ദിവസത്തേക്ക് അപ്പോൾ മാറും
@prakasia464
@prakasia464 3 ай бұрын
God bless
@SILPA_VLOGS
@SILPA_VLOGS 10 ай бұрын
Pavam soikutty😍
@Nepalimallucouple
@Nepalimallucouple 9 ай бұрын
❤️❤️❤️
@user-xx7qt4ei6f
@user-xx7qt4ei6f 4 ай бұрын
പാവം എന്തിനാ അതിനെ ടെൻഷൻ ആക്കുന്നത് സോയികുട്ടി ഡോണ്ട് വറി
@rajeeshananyarajeeshrajees630
@rajeeshananyarajeeshrajees630 10 ай бұрын
Enikkum ethupolethanneyayirunu..1masatholam endoscopy cheythu onnum ella enikke masala spices kurachal mathi .ok❤❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
Okay thankyou 😊❤️
@anithajoy2416
@anithajoy2416 10 ай бұрын
Nalla pole pray cheital maty keto tension ellam marum❤❤❤
@sisiliyad5867
@sisiliyad5867 10 ай бұрын
We are praying sonu.Take care.
@Nepalimallucouple
@Nepalimallucouple 9 ай бұрын
Okay thankyou❤️
@manu-zx8vr
@manu-zx8vr 3 күн бұрын
Pavam kutty God bless you mole
@Nepalimallucouple
@Nepalimallucouple 3 күн бұрын
Thankyou ❤️❤️🥰
@Sreedevid-uf4my
@Sreedevid-uf4my Ай бұрын
മല്ല സോയിക്കുട്ടീ. നിങ്ങളുടെ ജ.1വിതം എന്നും സ്നേഹ സമ്പന്നമായിരിക്കട്ടെ. മല്ലുവിന്റെ അമ്മയും നിങ്ങൾക്ക് സപ്പോർട്ടാണ്. ആ സ്റ്റേ എവും സഹകരണവും എന്നു മുണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു. ആശംസകൾ.
@beenajacob6947
@beenajacob6947 10 ай бұрын
Sona kuch nahi hain you are in good hands god bless you and all family tension nahi lena hamesha kush raho love 💕 you all god bless
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou so much ❤️❤️
@bindhuprasad4906
@bindhuprasad4906 10 ай бұрын
Pavam.god bless you
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou ❤️
@ritshere3123
@ritshere3123 10 ай бұрын
Soikutti verthe tensionedukalle ❤❤❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
😊
@hematk1967
@hematk1967 9 ай бұрын
Depression ullavarod, ninakk Depression undallo ennu chodhikkathrikkuka. Soikuttiyude positive energy video kanumbol manassilavum. Life alle, idaykokke tension undavum
@jollyshaji4925
@jollyshaji4925 22 күн бұрын
ഗോഡ് പ്ലസ് യു സോയി കുട്ടി
@user-so3lt5uq8f
@user-so3lt5uq8f 10 ай бұрын
Soi njan medical field anu work cheyyunnathu oru tention venda pinne cough undaginna sadanam onnum kazhikanda athupole rumbiytan, graps,fry items onnum kazhikanda ettavum best dragen fruits anu ok Don,t worry be happy.❤❤❤❤❤❤❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou very much ❤️❤️❤️
@sherlyravindran9833
@sherlyravindran9833 9 ай бұрын
Get well soon Soikutti.Tention onnum edukanda tto.God bless you all ❤❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou very much ❤️❤️❤️
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou so much ❤️❤️❤️
@user-cm1nd1tc7s
@user-cm1nd1tc7s 5 ай бұрын
ആയ്യോാ എന്തുപറ്റി മോളെ No ടെൻഷൻ മോൾ ഒരുപാട് സംസാരുക്കുന്നതുകൊണ്ടാണ് ചേച്ചിക്കും ondakarund
@geetharaj7530
@geetharaj7530 9 ай бұрын
തൈറോയ്ഡ് ഉള്ളപ്പോൾ തൊണ്ടക്ക് എന്തെകിലും ഇരിക്കുന്നതായി തോന്നും.
@priyap3732
@priyap3732 9 ай бұрын
Aru ayalum tension undavulle ? Especially epol diseases different variety epol are attack cheyumen polum ariyulla
@Nepalimallucouple
@Nepalimallucouple 9 ай бұрын
❤‍🩹
@manojanmanojan1713
@manojanmanojan1713 3 ай бұрын
Rambutan kazhukathe thinnaruth🙏
@user-xu1wo7py9x
@user-xu1wo7py9x 4 ай бұрын
സോയി ❤
@shilpamv6526
@shilpamv6526 9 ай бұрын
നല്ല അമ്മ 🥰🥰, ❤️
@Nepalimallucouple
@Nepalimallucouple 9 ай бұрын
❤️❤️❤️❤️❤️
@renjumol415
@renjumol415 9 ай бұрын
Enikkum engane vannu .olla biopsy okke eduthu kuzhappam ellannu parayunnu.but thondakku enthoullapole thonnum,samsarikkan bhuthimuttu,kuthichumakkum apool thanne urin passing aakum. Puli, erivu,masala onnum kazhikkaruthu innu paranju. Epool fruits and leafe vegitables kazhikkan paranju. Enna thoniyalum hospitalil pokunnathu nalla thirumanam aanu❤. God bless you ❤.
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou dear☺️❤️❤️god bless you too❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@teresa965
@teresa965 10 ай бұрын
Enthu nyayeekaranamanu Bhai..so sad nd bad 😞 Go nd sleep 💤 Let her eat the Rambutan peacefully
@Nepalimallucouple
@Nepalimallucouple 10 ай бұрын
Just kidding but i understand this bad sorry
@neethusabu4551
@neethusabu4551 9 ай бұрын
ഐയോ പാവം എനിക്കു ഈ കുട്ടിയെ ഇഷ്ടപെടു. അതിനെ വിഷമിപ്പിക്കാതെ
@Nepalimallucouple
@Nepalimallucouple 9 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lekhakbhattathiri3075
@lekhakbhattathiri3075 9 ай бұрын
Nepali girl. Super👍
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou ☺️❤️❤️
@sathidevi6795
@sathidevi6795 10 ай бұрын
പാവം, റിസൾട് ഉടനെ വിളിച്ചു പറയണ്ടേ. അതല്ലേ വേണ്ടത്
@Nepalimallucouple
@Nepalimallucouple 10 ай бұрын
Sorry ഞാൻ അങ്ങനെ അത് ഓർത്തില്ല
@pathrosepm577
@pathrosepm577 3 күн бұрын
God bless Soikkutty .....
@Nepalimallucouple
@Nepalimallucouple 3 күн бұрын
Thankyou ❤️❤️😊
@shantypulickal
@shantypulickal 9 ай бұрын
Love you all.
@Nepalimallucouple
@Nepalimallucouple 9 ай бұрын
Love u too☺️❤️❤️
@SarathsBalan
@SarathsBalan 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nesyamir4803
@nesyamir4803 10 ай бұрын
Appukkuttananu sherikkum pedichathu ennu thonniyavar undo?
@Nepalimallucouple
@Nepalimallucouple 9 ай бұрын
😊
@mottythomas1621
@mottythomas1621 4 ай бұрын
She looks very tired and pale. Inform her relatives. God is great He will take care of this loving sweet girl. Give her all physical and moral support.
@naninabeelnaninabeel2140
@naninabeelnaninabeel2140 10 ай бұрын
Get well soon dear soi ❤❤❤❤ take care ❤❤❤😍😍😘😘
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou ❤️
@geetharaj7530
@geetharaj7530 9 ай бұрын
തൈറോയ്ഡ് test ഒന്ന് ചെയ്യെ.
@ranjithbs4357
@ranjithbs4357 8 ай бұрын
ചുമർ മുഴുവൻ പൊന്നൂസ് ആണോ ഇങ്ങനെയാക്കി വെച്ചിരിക്കുന്നത്... 😊 ഏലിക്കുട്ടി 😘 😘😘😘
@Nepalimallucouple
@Nepalimallucouple 8 ай бұрын
😂😂yes❤️❤️❤️
@raseenamuhammed4928
@raseenamuhammed4928 4 ай бұрын
❤❤❤❤❤❤
@mahesanar4533
@mahesanar4533 4 ай бұрын
സോയ്ക്കുട്ടി കുറച്ചു ദിവസം റസ്റ്റ്‌ എടുക്കു സംസാരം വേണ്ട എല്ലാം മാറും o k
@khimwaibanambiar
@khimwaibanambiar 10 ай бұрын
Hoina soikutty pachadi bachako panting ho heheh khatra ani My favorite fruits
@Nepalimallucouple
@Nepalimallucouple 9 ай бұрын
❤️❤️❤️
@mercyroy2013
@mercyroy2013 4 ай бұрын
എല്ലാം വിറ്റു കാശ് ആക്കുന്നു.... ആ പെണ്ണിന്റെ ടെൻഷൻ വരെ.... മഹാ മോശം...
@ejgamer7797
@ejgamer7797 9 ай бұрын
Paavam ellarkkum tention aanu egganekke varumbbol enikkum edhu pole aayirunnu
@Nepalimallucouple
@Nepalimallucouple 9 ай бұрын
❤‍🩹❤‍🩹❤‍🩹
@sabithaajith686
@sabithaajith686 8 ай бұрын
🥰🥰🥰
@Nepalimallucouple
@Nepalimallucouple 8 ай бұрын
❤️❤️❤️
@jagatijagati483
@jagatijagati483 10 ай бұрын
അങ്ങനെ നമ്മുടെ നോപ്പാളി കുട്ടി കരഞ്ഞു
@Nepalimallucouple
@Nepalimallucouple 9 ай бұрын
😊
@elizabethkunjachan2107
@elizabethkunjachan2107 3 ай бұрын
Soi പറഞ്ഞത് ശരിയാണ്... തുടക്കത്തിൽ തന്നെ ഹോസ്പിറ്റലിൽ പോയിരുന്നെങ്കിൽ ടെൻഷന്റെ ആവശ്യം ഇല്ലല്ലോ
@fathimathsaheelap3460
@fathimathsaheelap3460 4 ай бұрын
Soii chechiyod samsarikaan pattuo
@malusanthosh3405
@malusanthosh3405 11 күн бұрын
❤❤❤❤❤❤💞💞💞💞
@suthabiji385
@suthabiji385 9 ай бұрын
Depression ullavare councilinginu kanikkanam(Clinical Psychologist),
@Nepalimallucouple
@Nepalimallucouple 9 ай бұрын
Already
@rahina-cj4hg
@rahina-cj4hg 9 ай бұрын
❤❤❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
❤️❤️❤️
@user-ss4iz5vk9f
@user-ss4iz5vk9f 9 ай бұрын
എത്രയും പെട്ടന്ന് സുഖമാവട്ടെ 🙌
@Nepalimallucouple
@Nepalimallucouple 9 ай бұрын
I'm okay☺️❤️
@user-ss4iz5vk9f
@user-ss4iz5vk9f 9 ай бұрын
Good
@ratheeshek7589
@ratheeshek7589 9 ай бұрын
🙌🙏
@Nepalimallucouple
@Nepalimallucouple 9 ай бұрын
❤️❤️❤️
@SN-no3gv
@SN-no3gv 9 ай бұрын
അസിഡിറ്റിയായിരിയ്ക്കും മോളെ എനിക്കും വർഷങ്ങളായി ഇങ്ങനെ തൊണ്ടയിൽ പ്രശ്നം ആയിട്ട് 3 doctors നെ കാണിച്ചു അസിഡിറ്റി എന്നാണ് പറഞ്ഞത്. മോള് പേടിയ്ക്കണ്ടട്ടോ പ്രാർത്ഥിയ്ക്കാം
@Nepalimallucouple
@Nepalimallucouple 9 ай бұрын
Thankyou ☺️❤️❤️
@Annamma823
@Annamma823 9 ай бұрын
Paavam pedikkandato punishment vendayirunnu❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
❤️❤️❤️❤️
@RaviPrakash-ve8iv
@RaviPrakash-ve8iv 9 ай бұрын
Globus sensetion
@saniyaok9780
@saniyaok9780 10 ай бұрын
6:56 😢❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
❤️❤️❤️
@SinduSajeev-oq7no
@SinduSajeev-oq7no 10 ай бұрын
വിഷമിക്കണ്ട കുഴപ്പം ഒന്നും മിലല്ലോ❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
😊❤️❤️
@manumamu224
@manumamu224 Ай бұрын
ഇങ്ങനത്തെ ഒരു നേപ്പാളിനെ കിട്ടുമോ എനിക്ക് വേണം💕
@peasantsprasanth5977
@peasantsprasanth5977 4 күн бұрын
Enikkum
@manumamu224
@manumamu224 Ай бұрын
😃
@natasha2990
@natasha2990 10 ай бұрын
നിങ്ങൾ റിസൾട്ട്‌ എത്രയും വേഗം പറയുവല്ലേ വേണ്ടത്..depression ഉള്ളവർക്ക് എല്ലാം ടെൻഷൻ ആണ്..Depression ഉള്ളവരോട് ഇങ്ങനെയല്ല പെരുമാറേണ്ടത്... അയാളുടെ ഉറക്കം ആണ് എപ്പോഴും പറയുന്നത്... അവളുടെ ടെൻഷൻ എത്രത്തോളം ആണ്...
@Nepalimallucouple
@Nepalimallucouple 10 ай бұрын
Sorry ഞാൻ അങ്ങനെ അത് ഓർത്തില്ല
@geraldroma1237
@geraldroma1237 10 ай бұрын
Potte,appu oru pavama nannayi soiye nokkunnunde supportive ane pinne mattullavar ethe vimarshikkum ennu karuthiyengil edittu cheythe mattumayirunnu paranju koduthal mathi thettum kuttavum pattathavarayi arum ellallo
@nusratharafa2203
@nusratharafa2203 9 ай бұрын
തൊണ്ടയിൽ ഗ്യാസ് കയറി നിക്കും എൻ്റെ mom ഉണ്ടായിരുന്നു manipalil വരെ കൊണ്ട് പോയിരുന്നു അവിടുന്നാണ് കണ്ട് pidichad ഗ്യാസ് ആണെന്ന് ..പിന്നെ eppoyum വെറും വയറ്റിൽ ariyavepinte ഇല അരച്ച് ചെറിയ ഉരുള കയിച്ചാൽ മാറും എന്നും കയിക്കണം മാറുന്നത് വരെ പിന് നെല്ലിക്ക വലിപ്പം മതി
@miniashok8366
@miniashok8366 2 ай бұрын
correct
@FebyJohny
@FebyJohny Ай бұрын
@AnnsyJohny
@AnnsyJohny 4 ай бұрын
Pls buy longan fruits ie better than rubutan you buy once
@Nepalimallucouple
@Nepalimallucouple 4 ай бұрын
Ok
@sarithak6760
@sarithak6760 9 ай бұрын
ടെൻഷൻ അടിക്കാതെ കുട്ടി ഒന്നും വരില്ല ❤
@Nepalimallucouple
@Nepalimallucouple 9 ай бұрын
Okay☺️❤️❤️❤️
@jayacnair1148
@jayacnair1148 4 ай бұрын
Ful pant ഇടുന്നതാണ് നല്ലത്
@user-eu6xe3xk6v
@user-eu6xe3xk6v 10 ай бұрын
Rambutan kafhakettu undakkum ketto❤😢
@Nepalimallucouple
@Nepalimallucouple 9 ай бұрын
Okay thankyou ❤️😊
@roseyxav
@roseyxav 9 ай бұрын
Only counselling will help. Please do not linger.
@remachandran1798
@remachandran1798 2 ай бұрын
Dont worry soyi kutti
@geetharaju8001
@geetharaju8001 3 ай бұрын
ഇതു വിറ്റ് തിന്നണോ
@shairaummer1458
@shairaummer1458 9 ай бұрын
Samsaram kurakkanam
Please be kind🙏
00:34
ISSEI / いっせい
Рет қаралды 187 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
നേപ്പാളിയുടെ ഒരു ദിവസം | A day in my Life | Nepali girl
28:50
Soikuttyയുടെ സ്വന്തം വീട് Hometour | Nepali girl real home 😊
10:59
Please be kind🙏
00:34
ISSEI / いっせい
Рет қаралды 187 МЛН