Enfield Bullet CI Kerala -3 Common Problems

  Рет қаралды 20,348

Bullet Lovers Kerala Vlog

Bullet Lovers Kerala Vlog

3 жыл бұрын

Enfield Bullet CI Kerala Common Problems

Пікірлер: 224
@jijomongeorge7
@jijomongeorge7 3 жыл бұрын
എന്റെ 1999 മോഡൽ ആണ്. ഒരു മാതിരി എല്ലാ പണിയും ഞാൻ തന്നെ പഠിച്ചു. ഇപ്പോൾ വർക്ഷോപ്പിൽ കയറ്റിയിട്ടു 15 മാസം ആയി. Oil changing, electrical works, എല്ലാം ഞാൻ തന്നെ. Doubt ഉണ്ടെങ്കിൽ ആശാനേ വിളിച്ചു ചോദിക്കും..
@sidharthsb7444
@sidharthsb7444 Жыл бұрын
Bro,ente bullet nirthiyitit oru 3 years aayi.ippo ath start aavunnilla,battery ok aan,spark plug ok aan,pointer clean cheyth .oru rakshayum illa,entha prashnam enn ariyo.
@jestropyy
@jestropyy 3 ай бұрын
Bro entum bullet 1999 model aneee apenteee ayirunuu ipoo njan odikanaa enikeee korchuu karygel ariyan indee brondee number theroooo
@8wondeRss
@8wondeRss 2 жыл бұрын
കിടു അവതരണം പഴയ ബുള്ളറ്റിനെ അറിയാനുള്ള അവസരവും കലക്കി❤❤❤
@RKR1978
@RKR1978 2 жыл бұрын
ആണോ.. 👍 thanks
@bac_kom5807
@bac_kom5807 3 жыл бұрын
Outstanding Findings Sir.. really great
@Vaisakhchandragiri
@Vaisakhchandragiri 3 жыл бұрын
Thankyu
@krishank8761
@krishank8761 3 жыл бұрын
Thank you
@AliAli-oe4zw
@AliAli-oe4zw 3 жыл бұрын
Use full... Tnks❤️❤️
@surajmohan459
@surajmohan459 3 жыл бұрын
Like a guide 👍
@menonramakrishnan
@menonramakrishnan 3 жыл бұрын
All 100 % correct. One more issue I have noticed is that, the balance of the bike is a little off... Not sure if this is issue with my bike alone or is the case with every bike.. Kindly tell us how to rectify this...
@RKR1978
@RKR1978 3 жыл бұрын
Check handle cone
@menonramakrishnan
@menonramakrishnan 3 жыл бұрын
@@RKR1978 I just changed my handle bar to RD type with cross bar and seems to have improved the balance and also reduced the vibration.
@prathapchandran4152
@prathapchandran4152 3 жыл бұрын
കൊള്ളാം. മിക്കവാറും എല്ലാ കാര്യങ്ങളും വിശദീകരിച്ചു.
@RKR1978
@RKR1978 3 жыл бұрын
പോരായ്മകൾ പറഞ്ഞാൽ തിരുത്താൻ ശ്രമിക്കാം.
@sisupal6037
@sisupal6037 3 жыл бұрын
Decompression upaypogichu off ചെയ്താൽ compression valvil carbon deposit undakumennu ഒരു Kanyakumari മെക്കാനിക് പറയുന്നു. എന്നാൽ നമ്മുടെ മെക്കാനിക് തിരിച്ചു പറയുന്നു. Mikkavarum എല്ലാരും decompression upayogichanu എൻജിൻ off cheyyarullathu. ഞാൻ ഇഗ്നിഷൻ switch upayogichu ഓഫ് ചെയ്യും.
@RKR1978
@RKR1978 3 жыл бұрын
@@sisupal6037 അത് കൊള്ളാം. പക്ഷെ സ്വിച്ചിൽ spark ഉണ്ടാവും... അത് ദീർഘകാലം ആയാൽ അത് പ്രശ്നം ആകാം. ഞാൻ 13 വർഷം ആയിട്ടും കമ്പനി switch key ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
@sisupal6037
@sisupal6037 3 жыл бұрын
@@RKR1978 ഇനി അങ്ങനെ cheyyam. 👍
@prabhats7170
@prabhats7170 3 жыл бұрын
Thank you sir. My 82 model Enfield doesn't start. No compression issue on.. Kicker going down without any kickback
@RKR1978
@RKR1978 3 жыл бұрын
Valve may struck or spark plug is loose or gasket burn out or piston rings broken. (Anyway please update the developments 🙏)
@prabhats7170
@prabhats7170 3 жыл бұрын
@@RKR1978 thank you so much
@prabhats7170
@prabhats7170 3 жыл бұрын
@@RKR1978 Sir, how much is the minimum voltage needed to start bullet?
@RKR1978
@RKR1978 3 жыл бұрын
@@prabhats7170 actually i didn't check that. It depends upon the quality of Sparkplug, ignition coil and the wiring..
@rajeeshpazheri281
@rajeeshpazheri281 Жыл бұрын
Camwheels and cb point Fitings viedioes onnu vidumo 👍
@RKR1978
@RKR1978 Жыл бұрын
അത് ഞാൻ ചെയ്തിട്ടില്ലേ..? ഇപ്പോൾ ഞാൻ വീഡിയോ ഒന്നും ചെയ്യുന്നില്ല... 🙏😪
@VishnuVamanan
@VishnuVamanan 3 жыл бұрын
Single ayi odikumbol vandi kunnu kerumbol missing poleyum .... Vandi kunninnu off akunna seen enda KARANAM ... Pinna air filter adannu poka varunnu.... Thank clean aki fuel line filter vachu no change 86 kerala vannathu G2 kazinju erangia etho 350 Anu .. army ninnu kondu vannathanu Starting okke ..... Poli ayittakum heating ayal Anu oru Madi allel seen illa Pinna njn sredichathu ithu ORU top end vandialla nera pokumbol straight ayi cruise cheyumbol ... Pettannu 60 akum ath 4th gear cool ayi VIKARAM kondu pokumbol ... Vandi from 60 kerumbol same kunnu kerumbol illapole illa missing and chelappol okke of akum
@menonramakrishnan
@menonramakrishnan 3 жыл бұрын
Hello, Is it possible to increase the front sprocket size or reduce rear sprocket size and increase the top speed of bullet. I am asking this because engine rpm is very high beyond 80 kmph, but we can still feel enough torque to pull further. Higher top speed will definitely help for highway cruising. Can you explain in detail in one of your videos
@RKR1978
@RKR1978 3 жыл бұрын
I'm also searching for an over teethed front sprocket
@menonramakrishnan
@menonramakrishnan 3 жыл бұрын
@@RKR1978 please do post if you come across.. I am. Also checking to see if we can get it fabricated
@RKR1978
@RKR1978 3 жыл бұрын
@@menonramakrishnan why not. I will surly do it. I make that alteration in other bikes (I'm mostly a single rider. So i need this )
@menonramakrishnan
@menonramakrishnan 3 жыл бұрын
@@RKR1978 my mechanic told me that j can use 19 teeth front sprocket of 500 cc bullet. I ride an electra 5s on which this job is done, feel the engine rpm is low in top gear.. Only thing gear shifts are too frequent. I will be trying this next week. Will post it here after trying..
@RKR1978
@RKR1978 3 жыл бұрын
Yes please post the updates... I'm eagerly waiting for that.. i also need that oversize sprocket.
@binubinu3525
@binubinu3525 3 жыл бұрын
Dear I clean my Enfield carburetor 1983 model.After I installed the starting is good but while driving it is not able to raise the rpm if I accelerate engine get misfire particular rpm the engine is running good please suggest me idea to solve the problem.Thank you
@RKR1978
@RKR1978 3 жыл бұрын
Ok I'll reply..
@RKR1978
@RKR1978 3 жыл бұрын
It may be because of some air leaks... i mean vaccum leaks..then you should retune the carburetor.
@pradeepmohan2817
@pradeepmohan2817 3 жыл бұрын
Hi sir 1996 model bullet any. Engine restore chithu epol 20 kilometr odi kazinjal oil cap ooriyal chamber il ninum puka varunude silencer ninum puka Ella. Adhanu problem. Pls reply me
@RKR1978
@RKR1978 3 жыл бұрын
Piston rings പോയതാ
@akhilkrishna7319
@akhilkrishna7319 3 жыл бұрын
Sir enik oru doubt.2002 model Electra bulletinte stock silencer free flow silencer ano?or old electraude stock silencer short tube silencer ano?
@RKR1978
@RKR1978 3 жыл бұрын
അല്ല. Filter ഇല്ലാതെ company കൾക്ക് വാഹനം ഇറക്കാൻ കഴിയില്ല.
@D_S11
@D_S11 3 жыл бұрын
Point setting oru detail video cheyyavo.... ente bullet poit set cheytha sesham pazhaya beat kitunilla pickup kuranjathu work shopil annu cheythathu
@RKR1978
@RKR1978 3 жыл бұрын
അത് അത്ര എളുപ്പം അല്ല. Piston മുകളിൽ എത്തുന്നതു കൃത്യമായി മാർക്ക്‌ ചെയ്യുന്നത് ഒക്കെ വീഡിയോ ഷൂട്ട്‌ ചെയ്തു കാണിക്കാൻ ബുദ്ധിമുട്ട് ആണ്. അതുപോലെ തന്നെ ആണ് platinum point അകലുന്നത് കാണിക്കുന്ന കാര്യവും.
@jijomongeorge7
@jijomongeorge7 3 жыл бұрын
ഞാൻ ഇപ്പോൾ കറക്റ്റ് ആയിട്ട് ചെയ്തു വെച്ചിരിക്കുവാണ്. ഇനി demo കാണിച്ചാൽ മാറി പോയാലോ എന്ന് പേടിച്ച് ആണ്. ഇല്ലേൽ നോക്കാമായിരുന്നു.
@abeesnpanackal6790
@abeesnpanackal6790 3 жыл бұрын
Ignition കീ യും 'emergency engine stop switch' ഉം ഒരേ circuit ലെ സീരീസ് ആയി കൊടുത്തിരിക്കുന്ന രണ്ട് സ്വിച്ച്കളാണ് ഏതിൽ off ചെയ്താലും same എഫക്ട്
@RKR1978
@RKR1978 3 жыл бұрын
അതെ... പക്ഷെ ഓരോ പ്രാവശ്യവും off ചെയ്യുമ്പോൾ ഉണ്ടാകുന്ന spark ignition switch ൽ ഒഴിവാക്കാം... പിന്നെ handle ൽ നിന്നും കൈ എടുക്കാതെ switch off ചെയ്യാം എന്നിവയാണ് Stop Switch ന്റെ ഗുണങ്ങൾ
@abeesnpanackal6790
@abeesnpanackal6790 3 жыл бұрын
@@RKR1978 but ചില companies strict ആയി പറയുന്നത് off ചെയ്യുമ്പോ ignition സ്വിച്ച് തന്നെ ഉപയോഗിക്കണം എന്നാണ് . കാരണം emergency engine off സ്വിച്ച് ഓഫ് ആയി കിടന്നാലും park /brake light on ആയിക്കിടന്നു battery drain ആയി പോവാൻ chance ഉണ്ട്
@RKR1978
@RKR1978 3 жыл бұрын
Yes yes that is true. But this switch is a mandatory for safety purpose in United States of America etc.
@shabeebshaby3027
@shabeebshaby3027 3 жыл бұрын
Bro Next chain pocket changing video cheyyumbo video edukta
@RKR1978
@RKR1978 3 жыл бұрын
പക്ഷെ അതിനു 2 വർഷം ഇനിയും വേണം എന്നാ തോന്നുന്നത്
@vineshanandeswaram8112
@vineshanandeswaram8112 3 жыл бұрын
How much rate for old std bullet fuel supply Valve
@RKR1978
@RKR1978 3 жыл бұрын
I haven't yet bought one
@jijogeorgemammen4071
@jijogeorgemammen4071 3 жыл бұрын
Hai Brother, നമ്മളിൽ കുറച്ചു ശതമാനം പ്രവാസികൾ ആണ് , നാട്ടിൽ വരുമ്പോൾ വളരെ കുറച്ചു KM മാത്രമേ ഓടാറുള്ളു. അപ്പോൾ വണ്ടി കയറ്റി വെക്കുമ്പോൾ ചെയ്യണ്ട കാര്യങ്ങൾ , അതുപോലെ വരുമ്പോൾ ചെയ്യണ്ട കാര്യങ്ങൾ . ദയവായി ഒരു വീഡിയോ ചെയ്യണം.
@RKR1978
@RKR1978 3 жыл бұрын
Ok ok. ഞാൻ അത് മറന്നു ഇരിക്കുകയായിരുന്നു
@trackpoint1015
@trackpoint1015 5 ай бұрын
You're from palakkad an
@sreejithsr775
@sreejithsr775 3 жыл бұрын
14:30 ss silencer onnu hand made undakiyaloo 1.5inch ss pipe fabrication cheytu edutal poraee???
@RKR1978
@RKR1978 3 жыл бұрын
അത് ആണ് നല്ലതു. പക്ഷെ ആരും ഇതുവരെ അത് ഉണ്ടാക്കിയതായി അറിയില്ല
@vineshanandeswaram8112
@vineshanandeswaram8112 3 жыл бұрын
Sir old standard bullet petrol valve leak aakkunnu ,engane problem solve cheyyam.engane pertrol valve open cheyyam
@RKR1978
@RKR1978 3 жыл бұрын
അതിന്റെ video ഇട്ടിട്ടുണ്ട്.
@RKR1978
@RKR1978 3 жыл бұрын
kzfaq.info/get/bejne/aceYf5SazcydnXk.html
@sisupal6037
@sisupal6037 3 жыл бұрын
ഞാൻ സാധാരണ സ്റ്റാർട്ട് ചെയ്യാൻ choke upayogikkum. പ്രത്യേകിച്ച് കുറച്ചു ദിവസം edukkathe vachittu സ്റ്റാർട്ട് aakkumbol. അത് vandikku nalathano? അങ്ങനെ ഉള്ള sahacharyathil normal സ്റ്റാർട്ടിങ് വളരെ prayasam ആണ്. എന്ത്‌ പറയുന്നു?
@RKR1978
@RKR1978 3 жыл бұрын
അങ്ങനെ ആണ് വേണ്ടത്. അതാണ്‌ നോർമൽ. (Choke അല്ല കേട്ടോ അത്. അത് additional fuel ലൈൻ ആണ്. മറ്റു വണ്ടികളിൽ 'Choking' aanu നടക്കുന്നത്, ഇവിടെ അതല്ല. അഡിഷണൽ fuel supply ആണ്. Just for information. )
@dreamrider3336
@dreamrider3336 3 жыл бұрын
Chain maathram change cheyarayi ennu engane manasilagum?
@RKR1978
@RKR1978 3 жыл бұрын
ഞാൻ ഇന്ന് post ചെയ്ത്ത ആ വീഡിയോ കണ്ടു നോക്കൂ. അതിൽ chain കാണിക്കുമ്പോൾ കാണാം ഒരു stopper നട്ട്. അത്രയും ബാക്കിൽ ആകുമ്പോൾ chain മാറണം. അതിന്റെ വീഡിയോ ഉടൻ ഇടാം
@sisupal6037
@sisupal6037 3 жыл бұрын
ഒരു ദിവസം 1മണിക്കൂർ മഴ നനഞ്ഞു. എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ട് ആയില്ല. രാത്രി ആയിരുന്നു. അടുത്തുള്ള ഒരു വീട്ടിൽ വച്ചു.2ദിവസം ഒരു യാത്ര കഴിഞ്ഞു തിരിച്ചുവന്നതിനുശേഷം എടുത്തപ്പോൾ സ്റ്റാർട്ട് ആയി. നേരത്തെയും ഇങ്ങനെ സംഭവിച്ചു. അവസാനം മെക്കാനിക് ഇഗ്നിഷൻ കോയിൽ എടുത്ത് സൈഡ് ബോക്സിനകത്താക്കി. എന്തായാലും അതിനുശേഷം പ്രശ്‍നം വന്നിട്ടില്ല.
@RKR1978
@RKR1978 3 жыл бұрын
ഞാൻ ignition coil ൽ varnish ഉപയോഗിച്ച് insulate ചെയ്തു. ഇപ്പോ വെള്ളം spray ചെയ്താലും off ആകുന്നില്ല.
@RKR1978
@RKR1978 3 жыл бұрын
ഒരു test നടത്തി നോക്കാം. വണ്ടി start ചെയ്തു electrical systems ൽ ഒന്നൊന്നായി വെള്ളം ഒഴിച്ച് നോക്കുക. ആദ്യം CB... പിന്നെ Ignition coil.. then spark plug അങ്ങനെ ഓരോന്നും rule out ചെയ്യുക...
@ashwinsmichael637
@ashwinsmichael637 3 жыл бұрын
Water service kazhinjal start aavan vayangara bhudimutt und entha athinulla precaution
@RKR1978
@RKR1978 3 жыл бұрын
അത് video ആയി ചെയ്തിട്ടുണ്ട്. ഒന്ന് കണ്ട് നോക്കൂ....
@ashwinsmichael637
@ashwinsmichael637 3 жыл бұрын
@@RKR1978 thanks.... simple and trusting presentation...
@athulkrishna7836
@athulkrishna7836 3 жыл бұрын
decombressor ammaki vandi off aakiyal endha kuzapam?
@RKR1978
@RKR1978 3 жыл бұрын
Oxidation of valve may happen
@rkmnanimator
@rkmnanimator 3 жыл бұрын
Tyre pressure front & back എത്ര PSI വേണ്ടി വരും 2003 മോഡൽ std 350 ക്ക്? !. വാഹനത്തിന്റെ weight അനുസരിച്ചാണോ അതോ ടയർ സൈസിനെ അനുസരിച്ചാണോ വേണ്ടത്?
@RKR1978
@RKR1978 3 жыл бұрын
18, 28 ഒരാൾ മാത്രം ആണെങ്കിൽ.. 20, 30 രണ്ട് പേർക്ക്.. നല്ല ഭാരമുള്ളവർ ആണെങ്കിൽ 22, 32.
@praveengl6041
@praveengl6041 3 жыл бұрын
Ente 1992 model bullet anu. Vandi runningil nalla missing und. Enthayirikkum problem. Please suggest any remedies.
@RKR1978
@RKR1978 3 жыл бұрын
Missing കഴിഞ്ഞു silencer ഇൽ നിന്നും പൊട്ടൽ കേൾക്കാറുണ്ടോ..? എങ്കിൽ electrical പ്രശ്നം ആണ്... ഇല്ലെങ്കിൽ fuel പ്രശ്നം ആയിരിക്കാം.
@praveengl6041
@praveengl6041 3 жыл бұрын
@@RKR1978 pottal onnumilla vandi runningil reserve akumpol ulla pole missing und
@sajnabineesh572
@sajnabineesh572 2 ай бұрын
2006 model hedil oru valve athinte upayogam anthan
@RKR1978
@RKR1978 2 ай бұрын
To burn the remaining unburned fuel in the exhaust gas.
@sajnabineesh572
@sajnabineesh572 Ай бұрын
@@RKR1978 thanks valuable information
@noeltomichen8179
@noeltomichen8179 3 жыл бұрын
I heard that turn off the engine using decompression switch is good for the engine.....
@RKR1978
@RKR1978 3 жыл бұрын
അല്ല. Decompressor വഴി എപ്പോഴും കത്താത്ത മിക്സ്ചർ പുറത്തു വന്നാൽ ആ valve ദ്രവിക്കും(oxidation). പിന്നെ അത് പൂർണ്ണമായി അടയില്ല. പിന്നെ അത് വഴി compression leak ചെയ്യും.
@gokulvinod3265
@gokulvinod3265 3 жыл бұрын
apo decompression engine off cheyumbol epozhum use cheyan padille
@harikrishnan1954
@harikrishnan1954 3 жыл бұрын
@@gokulvinod3265 വണ്ടി എപ്പോഴും Ignition Switch ഉപയോഗിച്ച് Off ചെയ്യുക!
@RKR1978
@RKR1978 3 жыл бұрын
@@harikrishnan1954 അതെ STOP switch ഉപയോഗിക്കുക. അതിനു തന്നെ ആണ് അത് വലതു കയ്യ്ക്ക് പാകത്തിന് വച്ചിരിക്കുന്നത്.
@harikrishnan1954
@harikrishnan1954 3 жыл бұрын
@@RKR1978 Engine Kill Switch വെക്കാൻ എന്തെങ്കിലും complication ഉണ്ടോ!? Front brake apply ചെയ്യുമ്പോള്‍ brakelamp കത്താൻ ഉള്ള cable ഒഴിവാക്കേണ്ടി വരുമോ!?
@jayeshkg648
@jayeshkg648 3 жыл бұрын
Handle bar vangan kittumo
@RKR1978
@RKR1978 3 жыл бұрын
അറിയില്ല. കിട്ടിയേക്കും പല കടകളിൽ കയറി നോക്കേണ്ടി വന്നു.
@sudhanpothani5324
@sudhanpothani5324 3 жыл бұрын
റോഡിന്റെ എഡ്ജ് ലും സിഗ്നൽ റിഫ്ലക്ടറിന്റെ മുകളിലും കയറുമ്പോൾ വണ്ടി തെന്നിമാറുന്നു ബാക്ക് വീലിൽ എയർ കുറവുള്ളത് പോലെയാണ് ഫീൽ ചെയ്യുന്നത് ഇതിനായി വീലുകളുടെ ബൈറിങ്ങും റിയർ ഷോക് അബ്സർ റൂം കയ്ച്ചി ബുഷും ഫ്രണ്ട് ഷോക്ക് റീ കണ്ടീഷൻ ഉം ചെയ്തു എന്നിട്ടും പ്രോബ്ലം മാറിയില്ല എന്തുകൊണ്ടാണ്
@RKR1978
@RKR1978 3 жыл бұрын
എന്റെ വണ്ടിക്കും ഇതേ പ്രശ്നം ഉണ്ട്‌. Swing arm bush ആയിരിക്കും പ്രശ്നക്കാരൻ. പ്രശ്നം പരിഹരിക്കപ്പെട്ടാൽ പറയണേ.
@Reneeshkvd
@Reneeshkvd 3 жыл бұрын
Bro Back shock absorber aathinteya?
@RKR1978
@RKR1978 3 жыл бұрын
Old Herohonda CBZ Extreme
@comewithus2840
@comewithus2840 Жыл бұрын
Decompression pidichu off ackiyal enthanu problem.. Veroralude videoyil de compression pidichuthanne off cheyyanam ennu paranjirunnu ethanusari
@RKR1978
@RKR1978 Жыл бұрын
Valve ഓക്സിടേഷൻ സംഭവിക്കും... (Comment ഇപ്പോഴാ കണ്ടത് 🙏)
@comewithus2840
@comewithus2840 Жыл бұрын
@@RKR1978 thank you innode nirthi..
@sudheerabdulkhadar4684
@sudheerabdulkhadar4684 Жыл бұрын
എന്റ ഒരു സജക്ഷൻ ആണ് ബുള്ളറ്റ് ചെയിൻ മാറ്റുമ്പോൾ ക്ലച് കവർ എല്ലാം അഴിക്കേണ്ടി വരുന്നു എന്ന് പറഞ്ഞു .പഴയ ചെയിൻ അതിൽ തന്നെ അല്ലെ ഉള്ളത് ന്യൂട്ടർ ആക്കി പഴയ ചെയിനിൽ കണക്ട് ചെയ്തു വലിച്ചാൽ പോരെ എല്ലാം അഴിക്കണം എന്നുണ്ടോ ഒരു സംശയം മാത്രം. പൈസ അടിക്കാൻ വേണ്ടി വർക്ഷോപ്പുകാർ മൊത്തം അഴിക്കുംതടയുക
@RKR1978
@RKR1978 Жыл бұрын
Sprocket മാറാൻ വേണ്ടി ആണ് cover ഒക്കെ അഴിക്കുന്നത്
@faiselck
@faiselck 3 жыл бұрын
ഡീസൽ ബുള്ളറ്റിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@RKR1978
@RKR1978 3 жыл бұрын
അതിനെക്കുറിച്ച് എനിക്ക് അറിയില്ല. CI bullet 13 വർഷമായി ഉപയോഗിക്കുന്നത് കൊണ്ടു ആണ് അതിനെക്കുറിച്ചു പറയുന്നത്.
@faiselck
@faiselck 3 жыл бұрын
@@RKR1978 നന്ദി
@hariprasadr551
@hariprasadr551 3 жыл бұрын
Oil leak und engine head vazhi enthannu ethinulla pariharam
@RKR1978
@RKR1978 3 жыл бұрын
അഴിച്ചു gasket മാറുക. അപ്പോൾ piston rings ഒക്കെ ഒന്ന് നോക്കി.. carbon ഒക്കെ വൃത്തിയാക്കി valve കൾ valve guide കൾ... rocker arm എല്ലാം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നോ എന്ന് പരിശോധിക്കാവുന്നതാണ്
@alexvarghese2404
@alexvarghese2404 3 жыл бұрын
Overflow problems?
@RKR1978
@RKR1978 3 жыл бұрын
അത് മറന്നു 😪
@avakbarali
@avakbarali 3 жыл бұрын
Old enfield 350 cluch 3speed nu 4or5 akunnathu kondu bike nu eny problem undo? pikup theere ila
@RKR1978
@RKR1978 3 жыл бұрын
ഇല്ല 4 plate ആക്കാവുന്നതേ ഉളളൂ
@avakbarali
@avakbarali 3 жыл бұрын
Apol extra pikup kittilla?
@RKR1978
@RKR1978 3 жыл бұрын
@@avakbarali കിട്ടും
@avakbarali
@avakbarali 3 жыл бұрын
Tank you bro
@abdulgafoor-eo5oi
@abdulgafoor-eo5oi 3 жыл бұрын
ഞാന്‍ 4 clutch ആക്കി pick up കുടും കൂടാ തെ clutch rising ഉണ്ടാ വില്ല
@thala-yt4505
@thala-yt4505 3 жыл бұрын
Bro how could we get life for old bullet plz reply in english
@RKR1978
@RKR1978 3 жыл бұрын
I can't understand what you meant..?
@thala-yt4505
@thala-yt4505 3 жыл бұрын
@@RKR1978 means for old bullets for applying licence they are asking for something that is life in Andhra Pradesh
@ajiltv4151
@ajiltv4151 2 жыл бұрын
Old model bullet kooduthal km oodiyal engine nalla choodakan kaaranam entha
@RKR1978
@RKR1978 2 жыл бұрын
Lean burn
@ajiltv4151
@ajiltv4151 2 жыл бұрын
Lean burn ena antha
@RKR1978
@RKR1978 2 жыл бұрын
@@ajiltv4151 Google it
@aneeshnv7136
@aneeshnv7136 3 жыл бұрын
Pazhaya model vanganam ennundarunnu ithokke kettittu ini vanguniilla
@RKR1978
@RKR1978 3 жыл бұрын
ഇപ്പൊ spare parts ഉം കിട്ടുന്നില്ല.
@harikrishnan1954
@harikrishnan1954 3 жыл бұрын
Additive ഉപയോഗിച്ച് നോക്കിയോ!?
@RKR1978
@RKR1978 3 жыл бұрын
Supplier നു കൊറോണ പിടിച്ചു. ഇതുവരെ കിട്ടിയില്ല.
@vidumontv9147
@vidumontv9147 3 жыл бұрын
ദൂര യാത്രക്ക് പോകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യാമോ
@RKR1978
@RKR1978 3 жыл бұрын
മുൻപു ഒരാൾക്ക്‌ ഒരു വീഡിയോയുടെ താഴെ ഇതിനു മറുപടി കൊടുത്തിട്ടുണ്ട്. ഒന്ന് നോക്കാമോ. ആദ്യം ഇട്ട വീഡിയോകളിൽ ആണ് ഈ comment. ഈ CI വണ്ടി കൊണ്ടു ആരും ഇപ്പൊ അത്ര ദൂരെ പോകുന്നില്ല. പുതിയ തരം വണ്ടി (UCE) വണ്ടിയാണ് എല്ലാവര്ക്കും. അത് സാധാരണ പോലെ തന്നെ അല്ലെയുള്ളൂ. എന്നാലും നോക്കാം. ഞാൻ അതുപറയാൻ അത്ര യോഗ്യൻ അല്ല താനും. As i haven't went for a long trip yet. I mean outside kerala.
@vidumontv9147
@vidumontv9147 3 жыл бұрын
വായിച്ചു..ഇത്രേം detail ആയിട്ട് ഇതു വരെ ആരും പറഞ്ഞു തരില്ല..good bro...😀
@aburayyanvadakkan5418
@aburayyanvadakkan5418 3 жыл бұрын
sir 5 മാസത്തിൽ കൂടുതൽ ഉബയോഗിക്കാതെ നിർത്തി ഇടുമ്പോൾ യെന്താണ് ശ്രദ്ധിക്കേണ്ടത് അതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ
@RKR1978
@RKR1978 3 жыл бұрын
അതും ചെയ്യാം
@abhimanyus8757
@abhimanyus8757 4 ай бұрын
Eth model ann ith
@RKR1978
@RKR1978 4 ай бұрын
2007
@gokulvinod3265
@gokulvinod3265 3 жыл бұрын
vandiyude stock seat ano ithu atho puthiya model bulletinte ano
@RKR1978
@RKR1978 3 жыл бұрын
ഇത് പുതിയ മോഡലിന്റെ ആണ് എന്ന് തോന്നുന്നു.
@gokulvinod3265
@gokulvinod3265 3 жыл бұрын
@@RKR1978 chetan eh seat and bend handle vachitu long ride povarundo enku bend handle akkanam Enu indu apo seat change cheythu flat seat akkanam ennu paranju allelu shoulder pain varum ennu
@RKR1978
@RKR1978 3 жыл бұрын
@@gokulvinod3265 I'm using stock handle and stock seat. I hadn't fell any uncomfort during long rides. I think the "comfortable postions" are according to one's physical characteristics. Even driving a car with all facilities, we may feel fatigue in long drives. So does in bike rides also.
@boopathyboopathy8900
@boopathyboopathy8900 11 ай бұрын
1999
@sreejus2872
@sreejus2872 3 жыл бұрын
improve video qualty bro...
@RKR1978
@RKR1978 3 жыл бұрын
പ്രധാന പോരായ്മ എന്താണ് എന്ന് പറയണേ.. പരിഹരിക്കാൻ ശ്രമിക്കാം
@Abhi-wu7vt
@Abhi-wu7vt 3 жыл бұрын
ചേട്ടാ ഇതിന്റെ gearbox പണിയാൻ എത്ര ആകും
@RKR1978
@RKR1978 3 жыл бұрын
പുതിയ gear box ന് 15350₹ ആണ് വില.
@Abhi-wu7vt
@Abhi-wu7vt 3 жыл бұрын
@@RKR1978 പഴയത് പണിയാനോ
@RKR1978
@RKR1978 3 жыл бұрын
🙏🙏🙏 നമിച്ചു. പഴയതിൽ ഏത് ഒക്കെ പല്ലുകൾ മാറണം എന്ന് എങ്ങനെ ഞാൻ മനസിലാക്കും...!!!!!
@rkmnanimator
@rkmnanimator 3 жыл бұрын
താങ്കളുടെ ഈ ബുള്ളറ്റ് ഏത് വർഷം ആണ്?
@RKR1978
@RKR1978 3 жыл бұрын
2007
@sajeeredakkudi1131
@sajeeredakkudi1131 3 жыл бұрын
@@RKR1978 നിങ്ങളുടെ നമ്പർ തരാമോ
@RKR1978
@RKR1978 3 жыл бұрын
Sorry
@hashimm.a2343
@hashimm.a2343 2 жыл бұрын
എഞ്ചിൻ പണി എന്നാൽ എന്താണ് ഒന്നു വിശദമാക്കാമോ
@RKR1978
@RKR1978 2 жыл бұрын
Engine ന്റെ പ്രധാന ഭാഗങ്ങൾ ആയ piston - cylinder, crank shaft bearings എന്നിവയുടെ തെയ്മാനം ആണ് engine പണി എന്നത് കൊണ്ട് ഉദേശിക്കുന്നത്.
@hashimm.a2343
@hashimm.a2343 2 жыл бұрын
Thank you
@ajeshpj8817
@ajeshpj8817 Жыл бұрын
Ithu ethu model aanu?
@RKR1978
@RKR1978 Жыл бұрын
2007
@ajeshpj8817
@ajeshpj8817 Жыл бұрын
@@RKR1978 .ente 2005 last aanu.07,05 model same aano
@RKR1978
@RKR1978 Жыл бұрын
@@ajeshpj8817 അതേ 👍
@ajeshpj8817
@ajeshpj8817 Жыл бұрын
@@RKR1978 . thanks.2005 vandikk 163 kg aanu .ennal 08,9,10 vandikk 175 aannu .ithil 12 kg evidanu kooduthalayitt varunne ?
@RKR1978
@RKR1978 Жыл бұрын
@@ajeshpj8817 അറിയില്ല
@prince--of--darkness
@prince--of--darkness 3 жыл бұрын
എന്റെ ബുള്ളറ്റ് സ്റ്റാർട്ടിങ് മാത്രം കുറച്ചു പുക വരുന്നുണ്ട് അത് എന്തുകൊണ്ടവും
@RKR1978
@RKR1978 3 жыл бұрын
ഒരുകാര്യം ഇനി ഒന്നു ശ്രദ്ധിക്കുക. എന്നിട്ട് വിവരം ഒന്നു പറയൂ. നിങ്ങൾ ഒരു ദിവസം ബുള്ളറ്റ് ഉപയോഗിച്ച് കൊണ്ടുവെക്കുമ്പോൾ Ammeter left പോയി തിരിച്ചു വരുന്ന ആ പോയിന്റിൽ piston ആക്കി വെച്ച് നോക്കൂ. പിന്നെ ചവിട്ടി തിരിക്കരുത്. സാധാരണ സ്റ്റാർട്ടിങ്ങിൽ പുക വരാനുള്ള ഒരു കാരണം ക്രാങ്ക് കേസിൽ oil വന്നു നിറയുന്നതാണ്. അത് ഒഴിവാക്കാൻ ആണ് piston മുകളിൽ (TDC) ആക്കി പാർക്ക്‌ ചെയ്ത് അടുത്ത ദിവസം ഒന്നു നോക്കിയാൽ മതി. ഇതാണ് കുഴപ്പം എങ്കിൽ/അല്ല എങ്കിൽ അടുത്ത പടി നോക്കാം
@prince--of--darkness
@prince--of--darkness 3 жыл бұрын
Ok
@prince--of--darkness
@prince--of--darkness 3 жыл бұрын
പിസ്റ്റൻ tdc ആക്കി വച്ചിട്ടും പുക വരുണ്ട്
@RKR1978
@RKR1978 3 жыл бұрын
@@prince--of--darkness wetsumbing എന്ന പ്രശ്നം ആണ് സാധാരണ ആയി ഈ കുഴപ്പം ഉണ്ടാക്കുന്നത്. പക്ഷെ ഇവിടെ tdc യിൽ piston നിർത്തിയിട്ടും പ്രശ്നം ആണെങ്കിൽ പിന്നെ... 🤔🤔 last engine work കഴിഞ്ഞു എത്ര ഓടി..? അന്ന് ഹെഡ് പണിതിരുന്നോ? (Valve ഗൈഡ് മാറ്റിയോ ) piston/cylinder rebore ചെയ്തോ..? Etc etc details പറയാമോ?
@georgejoseph54
@georgejoseph54 3 жыл бұрын
@@RKR1978 you seem to have surfed the entire web or if it's your own suggestion I very well appreciate. I used to watch English ytb channels, because none of the local channels have good content, but yours one stand out. Also a quest. Is the any chance of battery discharge if kept @tdc.? I have a suggestion of making summarized video of Paul in Malayalam Lang. Hoping best and better
@arjuntrichi3454
@arjuntrichi3454 3 жыл бұрын
ഈ കാലത്ത് ഡീസൽ ബുള്ളറ്റ് ഉപയോഗിക്കാറുണ്ടോ.
@RKR1978
@RKR1978 3 жыл бұрын
ഉണ്ടെല്ലോ
@arjuntrichi3454
@arjuntrichi3454 3 жыл бұрын
@@RKR1978 ok
@jitheshkolari
@jitheshkolari 7 ай бұрын
Bro എന്റെ ബുള്ളറ്റ് ടൈമിംഗ് സെറ്റ് ചെയ്തുതരുമോ..2009 model
@RKR1978
@RKR1978 7 ай бұрын
ക്ഷമിക്കണം ഞാൻ പ്രഫഷണൽ മെക്കാനിക് അല്ല
@jitheshkolari
@jitheshkolari 7 ай бұрын
Number onnu tharumo
@RKR1978
@RKR1978 7 ай бұрын
@@jitheshkolari ഞാൻ കാനഡയിൽ ആണ് ഇപ്പോൾ. സംശയം ആണെങ്കിൽ ഇവിടെ ചോദിക്കാമോ.. വായിക്കുന്നവർക്കും ഉപകാരം ആകുമല്ലോ.
@jitheshkolari
@jitheshkolari 7 ай бұрын
2009 model ആണ് എന്റെ കൈയ്യിൽ ഉള്ളത്. Top ഗിയറിൽ കുറഞ്ഞ സ്പീഡിൽ ഓടിക്കാൻ എന്തെങ്കിലും adjustment ചെയ്താൽ പറ്റുമോ? ഇപ്പോൾ മിനിമം 40 KM മാത്രേ ഓടിക്കാൻ പറ്റുന്നുള്ളു
@RKR1978
@RKR1978 7 ай бұрын
@@jitheshkolari അങ്ങനെ ചെയ്യാൻ പറ്റും. പക്ഷെ മൈലേജ് ഉണ്ടാവില്ല engine തേയ്‌മാനം കൂടും, crank പെട്ടെന്ന് പോകും. അങ്ങനെ കുറച്ചു കുഴപ്പം ഉണ്ടാകും. ഇഗ്നിഷൻ ടൈമിംഗ് retreat ചെയ്‌താൽ മതി 30 -35 kmph ൽ പോകാം.
@girish8194
@girish8194 2 жыл бұрын
No ഒന്ന് തരാമൊ
@RKR1978
@RKR1978 2 жыл бұрын
ഇവിടെ ചോദിക്കാമോ..?
@girish8194
@girish8194 2 жыл бұрын
3 Wire coil ലെ 3 വയറിലും +ve ആണോ വരുന്നത് അതൊ 2 +ve ഉം ഒരു -ve ഉം ആണോ പുറത്തേക്ക് വരുന്നത്
@RKR1978
@RKR1978 2 жыл бұрын
@@girish8194 അതേ. 3 phase പോലെ തന്നെ 3ലും phase ആണ്
@girish8194
@girish8194 2 жыл бұрын
അപ്പൊൾ റക്ക്റ്റിഫയറിൻ്റെ 2 അറ്റം 2 Phase അല്ലേ വരിക? (Phase ഉം Nutral ഉം അല്ലേ വരേണ്ടത് )
@jijomon8927
@jijomon8927 3 жыл бұрын
ഗിയർ ബോക്സിൽ ഓയിൽ ഉണ്ടോ ഗ്രിസ് അല്ലെ ഉള്ളു
@RKR1978
@RKR1978 3 жыл бұрын
Oil ആണ് വേണ്ടത്. പകുതി എങ്കിലും oil വേണം
@jijomon8927
@jijomon8927 3 жыл бұрын
Ok
@jijomon8927
@jijomon8927 3 жыл бұрын
ചേട്ടാ ഒരുസംശയം ഹെഡ്‌ലൈറ്റു ബാറ്ററിനു മാറ്റി ഡൈനോമായിന്നു നേരിട്ട് കൊടുക്കാൻ പറ്റുമോ
@RKR1978
@RKR1978 3 жыл бұрын
@@jijomon8927 പറ്റും പക്ഷെ dynamo 4wire output ആയിരിക്കണം.
@jijomon8927
@jijomon8927 3 жыл бұрын
4വെയർ ആണ്
@jestropyy
@jestropyy 3 ай бұрын
Chetendee number therooo
@RKR1978
@RKR1978 3 ай бұрын
Sorry I’m not a professional mechanic..
@jestropyy
@jestropyy 3 ай бұрын
Kurachee karygel ariyan vendiyaneee
@RKR1978
@RKR1978 3 ай бұрын
@@jestropyy please ask here in this platform.
@jestropyy
@jestropyy 3 ай бұрын
Bro enteee vandikke thereee valiveee ilahaaa 50 kadkilaaa enthegilum solution indooo
@RKR1978
@RKR1978 3 ай бұрын
@@jestropyy has enough compression..? (Can stand on the kick lever for a couple of seconds..? ) What about ignition advance mechanisation in the delco..? Is it functional..?
@hashimm.a2343
@hashimm.a2343 2 жыл бұрын
എഞ്ചിൻ പണി നമുക്ക് എങ്ങനെയൊക്കെ അറി യാൻകഴിയും
@RKR1978
@RKR1978 2 жыл бұрын
അമിതമായി പുക- crank bearing ശബ്ദം ഒക്കെ ആണ്
@hashimm.a2343
@hashimm.a2343 2 жыл бұрын
താങ്കൾ നല്ല അറിവ് പറ ഞ്ഞുതന്നു നന്ദി
@dream_rider_-jg6zi
@dream_rider_-jg6zi 3 жыл бұрын
Eniku whstsap nbr tharamo
@RKR1978
@RKR1978 3 жыл бұрын
Sorry
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 196 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Old Bullet starting problem by water - solving
9:25
Bullet Lovers Kerala Vlog
Рет қаралды 12 М.
Enfield Bullet CI Kerala-5 Kick Start
8:34
Bullet Lovers Kerala Vlog
Рет қаралды 22 М.
1959 Vintage Bullet Maintenance Problems
8:32
Motolux by AK
Рет қаралды 73 М.
old model bullet crank weight & engine setting #bullettipsvlog #malayalam
17:30