2 ദിവസം ഭജനം ഇരുന്നു , ഒരു മാസം കൊണ്ട് എന്റെ അസുഖം മാറി 😳 | കൃഷ്ണാനുഭവം ഭാഗം 6 | GURUVAYUR TEMPLE |

  Рет қаралды 18,916

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

10 ай бұрын

*കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
🌿 WHATS APP. : 7306472095
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
Insta : bibin palackal
Fb : bibin palackal
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#coffeethoughts #guruvayurtemple #guruvayur #guruvayurvazhipad

Пікірлер: 508
@lahabsaloon6862
@lahabsaloon6862 10 ай бұрын
എന്റെ വിവാഹം കഴിഞ്ഞു 21വർഷം ആയി. കുട്ടികൾ ഇല്ലായിരുന്നു. ഞാൻ ഭഗവാന്റെ മുന്നിൽ 5ദിവസം ഭജനം ഇരുന്നു.. അവിടെ നിന്ന് മേൽശാന്തിയുടെ കയ്യിൽ നിന്നും ഒരു നെയ്യ് ജെപ്പിച്ചു വാങ്ങി. ഭഗവാന്റെ തൃപാദത്തിൽ വെച്ചു പൂജിച്ചു ആണ് തന്നത്.പിറ്റേ മാസം ഞാൻ ഗർഭിണി ആയി. ഇപ്പോൾ എനിയ്ക്ക് 3മാസം പ്രായം ആയ ഒരു പൊന്നു മോനെ ഭഗവാൻ ഞങ്ങൾക്ക് തന്നു. Akshith anoop
@Engilumentekrishna
@Engilumentekrishna 10 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@radhasarayu5770
@radhasarayu5770 10 ай бұрын
കൃഷ്ണ ഹരേ 🙏🙏🙏🙏🙏
@soniasuresh9070
@soniasuresh9070 10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@lathavelliyattu5490
@lathavelliyattu5490 10 ай бұрын
ഭജന ഇരിക്കാൻ എന്തൊക്കെ ചെയ്യണം
@lathavelliyattu5490
@lathavelliyattu5490 10 ай бұрын
എന്തൊക്കെ അനുഷ്ഠാനങ്ങൾ വേണം
@dhanya.c2970
@dhanya.c2970 9 ай бұрын
എപ്പോ വന്നു കണ്ടാലും 2മണിക്കൂർ യാത്ര ചെയ്തു വീട്ടിൽ എത്തിയാൽ അപ്പോൾ തന്നെ ഗുരുവായൂർ പോവാൻ തോന്നും കണ്ണാ.. കണ്ണനെ അത്ര ഇഷ്ടം ഭഗവാനെ... എന്നും കണ്ണനെ ഓർമിച്ചു നടക്കാനും നാമം ചൊല്ലാനും ഒക്കെ കഴിയണേ ഭഗവാനെ... എപ്പോഴും കൂടെ ഉണ്ടാവാണേ... മുകുന്ദ.. ഗോവിന്ദ അച്യുത... നീയേ ശരണം 🙏🏻🙏🏻🙏🏻
@ushasanal7007
@ushasanal7007 10 ай бұрын
ഞാനും ഭജനമിരിക്കാൻ ആഗ്രഹിക്കുന്നു. അതിന് കണ്ണന്റെ അനുഗ്രഹവും ഭാഗ്യവും ഉണ്ടാകണേയെന്ന് പ്രാർത്ഥിയ്ക്കുന്നു. ഹരേ കൃഷ്ണ
@sheebapm2769
@sheebapm2769 10 ай бұрын
Enganeyaanu bhajanamirikkunath
@jayalekshmi7167
@jayalekshmi7167 10 ай бұрын
എന്റെ കണ്ണാ അധികം താമസിയാതെ നിന്റെ തിരുനടയിൽ വന്നു ഭഗവാനെ കാണാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@Anuanu22341
@Anuanu22341 10 ай бұрын
എന്റെ കണ്ണാ,, 🙏🙏ഓരോരുത്തരുടെയും അനുഭവം കേൾക്കുമ്പോ മനസ്സ് നിറയുവാ കണ്ണാ, കണ്ണ് അറിയണ്ട് നിറയുവാ ഭഗവാനെ 🥺🥺...കണ്ണാ.....കണ്ണ് നിറഞ്ഞിട്ട് എനിക്ക് ഒന്നും എഴുതാൻ പറ്റണില്ല,,, ഹരേ കൃഷ്ണ 🙏🙏🙏
@Engilumentekrishna
@Engilumentekrishna 10 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@user-ju2lp8rp5e
@user-ju2lp8rp5e 21 күн бұрын
​@@Engilumentekrishna🎉❤
@jayasreevyshnavam2472
@jayasreevyshnavam2472 10 ай бұрын
ഹരേ കൃഷ്ണ എപ്പോഴും എന്നിൽ ഭക്തി ഉണ്ടാക്കിത്തരാണെ 🙏🏻🙏🏻🙏🏻🌷🌷എന്റെ ഒരു അടുത്ത ബന്ധു വിന്റെ മകൾക്ക് ചാർമ്മ രോഗം വന്നു ബുദ്ധി മുട്ടിയപ്പോൾ ഗുരുവായൂർ ഭാജനം ഇരുന്നു പൂർണ്ണ മയും മാറി. എത്ര മരുന്ന് ചെയ്തിട്ടും മാറാത്ത രോഗം ഭജന ഇരുന്നപ്പോൾ മാറി എഴു ദിവസം ഭജന ഇരുന്നു. അതിനു ശേഷം കല്യാണം കഴിഞ്ഞു ഇപ്പോൾ ഒരു ഉണ്ണിയെ യും ഭഗവാൻ കൊടുത്തു. എല്ലാം ഭഗവാന്റെ അനുഗ്രഹം ഒന്ന് മാത്രം. ഹരേ കൃഷ്ണ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🌿🌿🌿🌷🌷🌷❤️❤️❤️
@Engilumentekrishna
@Engilumentekrishna 10 ай бұрын
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
@hiiimaa1
@hiiimaa1 10 ай бұрын
എങ്ങയാണ് ഭജനം ഇരിക്കേണ്ടത്. എല്ലാക്കാര്യങ്ങളും പറഞ്ഞുതരാമോ.എവിടെ ഇരിക്കണം?
@bindugopalakrishnan4056
@bindugopalakrishnan4056 10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 ആറാം തീയതി വൈകിട്ട് വന്ന് ഏഴാം തീയതി ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്നത് വരെ അവിടത്തെ മണ്ണിൽ നിൽക്കുവാൻ ഭഗവാൻ അനുഗ്രഹിച്ചു. ഒത്തിരി സന്തോഷം ❤️ ഞാൻ കൃതാർഥയായി 🙏🙏🙏
@sunilsubash5814
@sunilsubash5814 10 ай бұрын
ആ ഭക്തരുടെ അനുഭവം കേട്ടിട്ട് വളരെയധികം സന്തോഷവും സന്തോഷത്താൽ കണ്ണ് നിറയുകയും ചെയ്തു എല്ലാം കണ്ണന്റെ ലാവിലാസങ്ങൾ ഹരേ കൃഷ്ണ 🙏❤️🙏
@user-nf2sq3jr6f
@user-nf2sq3jr6f 10 ай бұрын
എനിക്കും ആഗ്രഹം ഉണ്ട് ആ തിരുനടയിൽ ഭജനം ഇരിക്കാൻ . എന്റെ കണ്ണൻ കൃപ കാടഷം ഉണ്ടാവാൻ വേണ്ടി കാത്തിരിക്കുന്നു. ഹരേകൃഷ്ണ ഗുരുവായരേപ്പ🙏🙏🙏🙏🙏🙏🙏🙏
@syamalathankachan723
@syamalathankachan723 10 ай бұрын
ഹരേകൃഷ്ണ ഗുരുവായൂരപ്പാ നിന്റെ കാരുണ്യം എനിക്കും കിട്ടി ഒരുപാട് നന്ദി അറിയിക്കുന്നു നിർമ്മാല്യ പുണ്യ ദർശന ഭാഗ്യം എന്റെ കണ്ണൻ എനിക്കുതന്നു. കണ്ണന്റെ പിറന്നാൾ ദിനത്തിൽ. എല്ലാവർക്കും. ആഭാഗ്യം. ഉണ്ടാകണേ എന്റെ കണ്ണാ ❤❤❤❤❤
@valsalamurali6378
@valsalamurali6378 10 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ കണ്ണാ ഒരു തുലാഭാരം വഴിപാട് നടത്താനുണ്ട് ഞാനും ഹസ്ബൻഡും മാത്രമേ ഉള്ളൂ ഗുരുവായൂർ പോകുവാൻ രണ്ടു പേരും പ്രായമായവരും അസുഖക്കാരും ആയതുകൊണ്ട് തനിച്ചു പോകുവാൻ ഒരു ഭയം കണ്ണാ ഒരു കൂട്ടു ഞങ്ങൾക്ക് കാണിച്ചു തരണേ എങ്കിൽ ആ വഴിപാട് നടത്തുവാൻ പോകാമായിരുന്നു കണ്ണാ എല്ലാം അറിയുന്ന ഭഗവാൻ അനുവദിക്കണേ എത്രയും പെട്ടെന്ന് വഴിപാട് നടത്തുവാൻ പോകാൻ അനുഗ്രഹിക്കണേ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏
@sateedavy6451
@sateedavy6451 17 күн бұрын
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏻 നല്ല ഭക്തി തരണേ
@reshmirajesh-sl5sw
@reshmirajesh-sl5sw 10 ай бұрын
🥰കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ ജീവിതത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും ഭഗവാന്റെ കാരുണ്യ ഉണ്ടാകണേ കൃഷ്ണാ ഗുരുവായൂരപ്പാ ❤🙏🙏
@greeshma3326
@greeshma3326 10 ай бұрын
എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഭഗവാനെ വന്നൊന്നു കാണാൻ എന്നു സാധിച്ചു തരും എന്റെ പൊന്നു കണ്ണാ
@vysakhp4779
@vysakhp4779 9 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 ഈ വീഡിയോ പറഞ്ഞ ഗുരുവായൂരപ്പൻ അസുഖം മാറ്റി തന്ന ആൾ ഞാൻ ആണ്.. എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🥰
@Engilumentekrishna
@Engilumentekrishna 8 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@user-wk9zq2fu4t
@user-wk9zq2fu4t 26 күн бұрын
Hare kirshana​@@Engilumentekrishna
@sathyanil6769
@sathyanil6769 10 ай бұрын
ഹരേ കൃഷ്ണ🙏🙏🙏 ഭഗവാനെ കണ്ണാ എല്ലാപേരെയും കാത്ത് രക്ഷിക്കണെ🙏 ഓരോ ഓരോ അനുഭവങ്ങളും കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു🙏
@ushanair8619
@ushanair8619 Ай бұрын
എൻ്റെ കൃഷ്ണാ പൊന്നു ഗുരുവായൂരപ്പാ കരയാൻ മാത്രമേ പറ്റുന്നുള്ളൂ 🙏🙏🙏🙏
@sujathapillai8544
@sujathapillai8544 10 ай бұрын
🙏ഹരേ കൃഷ്ണ 🙏🙏നാരായണ നാരായണ എന്തൊക്കെയാണ് കൃഷ്ണ നിന്റെ ലീലകൾ 🙏🌹🥰ഗുരുവായൂരപ്പാ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏❤️ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
@manjushabs5608
@manjushabs5608 10 ай бұрын
ഹരേ കൃഷ്ണാ.. ഗുരുവായൂരപ്പാ...സർവ്വം കൃഷ്‌നാർപ്പ്ണമസ്തൂ....എല്ലാപേർക്കും കൃഷ്ണൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ....❤❤❤🙏🙏
@monisha236
@monisha236 10 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿🌿എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ🌿🌿🌿🌿❤️❤️❤️🙏🙏🙏🙏🙏
@soumyaunni2512
@soumyaunni2512 10 ай бұрын
അവിടുത്തെ ലീലാവിലാസങ്ങൾ എത്രകേട്ടാലും മതിവരുന്നില്ല കണ്ണാ. ഏതു പ്രതിസന്ധിയിലും അവിടുന്ന് തുണയായി ഉണ്ടാവണേ കണ്ണാ... സർവം കൃഷ്ണാർപ്പണ നമസ്തു 🙏🙏🙏
@sreedevi2651
@sreedevi2651 10 ай бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ ❤️❤️❤️❤️
@Shibikp-sf7hh
@Shibikp-sf7hh 10 ай бұрын
എനിക്കും ഭജനമിരിക്കാനുള്ള ഭാഗ്യം തരണേ ഭഗവാനെ, എനിക്ക് മക്കളില്ല 😭😭😭😭.
@soumyaekcreation2325
@soumyaekcreation2325 10 ай бұрын
എനിക്ക് ആരോഗ്യമുള്ള സന്താനത്തെ തന്നതിന് പ്രപഞ്ച ശക്തിക്ക് നന്ദി എന്ന് ദിവസവും എഴുതി വയ്ക്കൂ....മനസ്സിൽ ഫീൽ ചെയ്തുകൊണ്ട് പറയൂ....ഭഗവാൻ അനുഗ്രഹിക്കും🥰🙏
@neethupeethu7206
@neethupeethu7206 10 ай бұрын
Guruvayoorappante anugraham kond ethrayum pettenn garbini aakatte enn prarthikkunnu🙏
@bindusree4684
@bindusree4684 10 ай бұрын
ഭഗവാൻ നമ്മുടെ ഉള്ളിൽ വസിച്ചാൽ പിന്നെ എല്ലാം സുഖം എല്ലാം സന്തോഷം ❤❤❤❤🥰🥰🥰🤗🤗💐💐💐💐
@ajithack9727
@ajithack9727 10 ай бұрын
എൻ്റെ കൃഷ്ണാ നിൻ്റെ തിരുനടയിൽ വന്ന് നിന്നെ കാണാൻ ഞങ്ങളെ അനുഗ്രഹിക്കണേ❤❤❤
@vimalal8664
@vimalal8664 10 ай бұрын
ഹരേ കൃഷ്ണ 🙏♥️ഞാനും ഏറെ നാളായി കൊതിക്കുന്നു,,, തിരുനടയിൽ വന്നു ഭഗവാനെ കാണാൻ,, 🙏♥️
@Cooperthoughts
@Cooperthoughts 10 ай бұрын
എന്റെ കണ്ണാ എന്നിലേക്കും നിന്റെ അധൃഷ്യ കരങ്ങൾ നൽകണേ 😥🙏🙏🙏.
@sherlykrishnan5230
@sherlykrishnan5230 10 ай бұрын
എങ്കിലും എന്റെ ഗുരുവായൂരപ്പാ, എന്റെ മകളുടെ എല്ലാ മാനസിക വുമായ ബുദ്ധി മുട്ടുകളും ഇല്ലാതാക്കി അവളെ രക്ഷിക്കേണമേ🙏🙏🙏 അവളുടെ ജീവിതം സന്തോഷമുള്ള താക്കേണമന്ന് യാചിക്കുന്നു 🙏
@smithasatheesh5524
@smithasatheesh5524 10 ай бұрын
അഷ്ടമി രോഹിണി നാളിൽ ഗുരു പവന പുരി കാണാൻ പറ്റിയത് വളരെ പുണ്യം ❤❤❤ അത് കാണിച്ചു തന്ന ചാനലിനും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി കണ്ണൻ അനുഗ്രഹിക്കട്ടെ ❤❤❤❤
@prasadks411
@prasadks411 10 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ താണ് വീണു തൊഴുന്നേ ഭഗവാനെ 🙏🙏🙏. കൂടെ നിന്ന് നേർ വഴി കട്ടണേ കണ്ണാ
@pushpalakshmi7083
@pushpalakshmi7083 10 ай бұрын
എത്രനേരം ഇരുന്നാലും മതിയാകില്ല കണ്ണൻ്റെ തിരുനടയിൽ. ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏🙏🙏
@sulekhakp7924
@sulekhakp7924 10 ай бұрын
ഹരേകൃഷ്ണ 🙏പൊന്നുണ്ണി ശരണം 🙏🙏🙏🌿🌿🌿❤️❤️❤️🙏🙏🙏 മംഗളം മഞ്ജുളം കൃഷ്ണപാദാംബുജം മംഗല്യദായകം കൃഷ്ണപാദാംബുജം സങ്കടനാശനം കൃഷ്ണപാദാംബുജം സന്തോഷദായകം കൃഷ്ണപാദാംബുജം🙏കണ്ണന്റെ ഭക്തരെ കണ്ണൻ എപ്പോഴുംഎപ്പോഴും കൂടെ നടന്ന് കാത്തുകൊള്ളും 🙏🙏🙏❤️❤️❤️👍
@Smitharajeev2010
@Smitharajeev2010 10 ай бұрын
ഹരേ കൃഷ്ണ 🙏വിപിന് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. എനിക്കും അനുഭവം ഉണ്ട്. ഹരേ കൃഷ്ണ രാധേ ശ്യാം 🙏🙏🙏
@vasudevankty3871
@vasudevankty3871 10 ай бұрын
ഹരേ കൃഷ്ണ . കൃഷ്ണ ഗുരുവായൂരപ്പാ ശരണം . ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ നാരായണായ. സർവ്വം കൃഷ്ണാർപ്പണമസ്തു .🙏🙏🏻🙏🏻🙏🙏
@BindhuMK-bg3qk
@BindhuMK-bg3qk 10 ай бұрын
ഹരേ കൃഷ്ണ 🙏ഞാൻ അവിടെ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട് കഴിഞ്ഞ പ്രാവശ്യം ഞാൻ വന്നപ്പോൾ എന്റെ മനസ്സിൽ നിറഞ്ഞ ഒരു പ്രാർത്ഥന ഞാൻ അവിടെത്തെ മുൻപിൽ വച്ചു അത് എത്രയും പെട്ടന്ന് നടത്തി തരണേ കൃഷ്ണ... 🙏🙏🙏
@BindhuMK-bg3qk
@BindhuMK-bg3qk 10 ай бұрын
♥️
@sarithasaritha7211
@sarithasaritha7211 10 ай бұрын
എനിക്ക് കല്യാണം കഴിഞ്ഞ് ഒൻപത് വർഷം കഴിഞ്ഞാണ് ഒരു കുട്ടിയുണ്ടായത്. അത് മൂന്ന് ദിവസം ഗുരുവയൂരിൽ ഭജനം ഇരുന്നതിനു ശേഷം ആണ് ആയത്. ഇപ്പോൾ മോന് ഏഴ് വയസ്സ് കഴിഞ്ഞു
@SarikaSarikaSarika-ep5ut
@SarikaSarikaSarika-ep5ut 10 ай бұрын
എനിക്ക് ഭഗവാനെ പോലെ ഒരു ഉണ്ണിയെ ആഗ്രഹിക്കുന്നു ' 5 വർഷമായി വിവാഹം കഴിഞ്ഞിട്ട് ഒരു ഉണ്ണിയെ തരണമെ എൻ്റെ കണ്ണാ
@anupamaanu4045
@anupamaanu4045 10 ай бұрын
ഗുരുവായൂർ ഭഗവാന്റെ അനുഗ്രഹം ആണ് ജീവിതം... ഹരേ കൃഷ്ണ 🙏🙏🙏
@jsbshsvz5818
@jsbshsvz5818 10 ай бұрын
കൃഷ്ണ കൃഷ്ണ കൃഷ്ണ ഗുരുവായൂർ appa👌
@aswathymanu7357
@aswathymanu7357 10 ай бұрын
ന്റെ ഭഗവാനെ എനിക്കും santhana bhagyum thann anugrahikane🙏🙏🙏🙏കണ്ണാ kyvidalle
@HaridasS-bv4ug
@HaridasS-bv4ug 10 ай бұрын
ഹരേ കൃഷ്ണ കണ്ണന്റെ ലീലകൾ പറഞ്ഞറിയിക്കാൻ പറ്റില്ല ❤️
@rathimenon4094
@rathimenon4094 10 ай бұрын
വളരെ നല്ല അറിവ് പകരുന്ന channel . മോൻ്റെ ശബ്ദം കേട്ടാൽ തന്നെ മനസ്സിന് സുഖം ഉണ്ട്. വളരെ നാളായി കാണാറുണ്ട്. കൃഷ്ണ ഗുരുവായൂരപ്പാ. എല്ലാവരെയും കാത്തുകൊള്ളുക.
@soubhagyamnair9589
@soubhagyamnair9589 10 ай бұрын
ഹരേ കൃഷ്ണ 🙏എല്ലാം കണ്ണന്റെ മായാവിലാസങ്ങൾ എന്റെ കണ്ണാ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏🙏
@UshaDevi-yp9iq
@UshaDevi-yp9iq 10 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ എല്ലാവരുടെയും അനുഭവങ്ങൾ കേട്ടപ്പോൾ മനസ്സിന് വളരെ സന്തോഷം
@vidhyanair6903
@vidhyanair6903 10 ай бұрын
ഹരേ കൃഷ്ണ,,,, എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഭജന ഇരിക്കണമ് എന്നത്,,, എന്റെ കണ്ണൻ അതിനുള്ള അവസരം തരട്ടെ,, കണ്ണൻ ആരെയും കൈവിടില്ല 🥰🥰🥰🥰🙏🏻
@vidyavinayan5484
@vidyavinayan5484 9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏 ഈ കുടുംബത്തിൽ അംഗം ആവാൻ കഴിഞ്ഞത് തന്നെ അവിടുത്തെ അനുഗ്രഹം🙏🙏 വൈകുണ്ഡേശ്വരാ സർവ്വം കൃഷ്‌ണർ പ്പണമാസ്തു 🙏🙏
@user-im8cg8oi1y
@user-im8cg8oi1y Ай бұрын
ഈ വേനലിൽ ഞാൻ നടക്കുമ്പോൾ ദേഹം കരിഞ്ഞ് പോകുമോ എന്ന് തോന്നിയ സമയം , ഉണ്ണികണ്ണനെ വിളിച്ചു പ്രാർത്ഥിച്ചു. "ഉണ്ണി കണ്ണ ഭഗവാനേ ദേഹം പൊള്ളുന്നു . സഹിക്കാൻ പറ്റുന്നില്ല" ഭഗവാൻ്റെ മായാ ലീലിയായിരുന്നു. കൃത്യം നാല് മണികൂർ കഴിയുമ്പോഴെക്കും ശക്തമായ മഴ ഉണ്ടായി. എല്ലാം ഉണ്ണി കണ്ണൻ്റെ മായാലീല ഒന്ന് മാത്രം.
@sushamakrishnan3313
@sushamakrishnan3313 10 ай бұрын
എങ്കിലും എന്റെ കൃഷ്ണനേ കണ്ടില്ലല്ലോ എന്ന് മനസ്സിൽ വിചാരിച്ചു. അപ്പോൾ മോൻ അവതരിച്ചു ഭഗവാനേ ഇതെല്ലാം ഭഗവാന്റേ അതും മാണ്🙏🌹🌸💅🍀🌱🌿🙏♥️♥️♥️♥️♥️
@ajayababuraj1503
@ajayababuraj1503 10 ай бұрын
ഭഗവാനെ നമ്മൾ ഏത് രീതിയിൽ ആണോ കാണുന്നത്.. ആ രീതിയിൽ നമ്മളോട് ചേർന്നു നിൽക്കുന്നതാണ് അദ്ദേഹത്തിനും ഇഷ്ടം.. സഹോദരൻ ആയോ, കൂട്ടുകാരൻ ആയോ, മകനെ ആയോ അങ്ങനെ അങ്ങനെ... തന്റെ ഭക്തരെ കാത്തു രക്ഷിച്ചു കൊണ്ട് നമ്മളോട് ചേർന്നു നിൽക്കുന്നു കണ്ണൻ... അനുഭവം... എന്നത് അദ്ദേഹം നമ്മൾക്ക് നൽകുന്ന അനുഗ്രഹം തന്നെ ആണ്.. 🙏🏻🙏🏻❤❤❤❤😘😘😘
@sreelathasethu8392
@sreelathasethu8392 10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ. എന്റെ പൊന്നുണ്ണിക്കണ്ണാ എന്നും എ പ്പോഴും എല്ലാരുടേയും കൂടെ കാണണേ . ആശ്രീത വത്സലനേ കൃഷ്ണ . ഹരി ഓം. സർവ്വം ക്യഷ്ണാർപ്പണമസ്തു
@ushasanal7007
@ushasanal7007 10 ай бұрын
രാവിലെ ഏണിറ്റയുടൻ നോക്കുന്നത് നമ്മുടെ ഗ്രൂപ്പാണ്. ധാരാളം അറിവുകൾ കിട്ടുന്നുണ്ട്. വളരെ സന്തോഷം മോനെ, കണ്ണൻ അനുഗ്രഹിയ്ക്കട്ടെ.
@ajithasuresh4249
@ajithasuresh4249 10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 ഭഗവാനെ ഈ ഉള്ളവൾക്കും ഒരു വഴി കാണിച്ചു തരു 🙏🙏🙏 എല്ലാവർക്കും നല്ലതു മാത്രം വരുത്തന്നെ 🙏🙏 സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏
@Engilumentekrishna
@Engilumentekrishna 10 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@shobanavm
@shobanavm 10 ай бұрын
എന്റെ പൊന്നുണ്ണി കണ്ണാ എന്നും എപ്പോഴും കൂടെ ഉണ്ടാവാണേ ഭഗവാനെ 🙏🏻🙏🏻🙏🏻
@renjinisasi5163
@renjinisasi5163 10 ай бұрын
E channel kandal manasinne vallatha oru sathosham tonunnu, ennum kanum,oru positive
@Engilumentekrishna
@Engilumentekrishna 10 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@A_KMask5169
@A_KMask5169 10 ай бұрын
ഹരേ കൃഷ്ണ❤️❤️🙏🙏 കണ്ണാ കണ്ണിന് അസുഖം മാണ് വേഗം മാറ്റിതരണേ . എല്ലാവരും പ്രാർത്ഥിക്കണേ .
@mvssivan8025
@mvssivan8025 Ай бұрын
ക കണ്ണനെ എപ്പോഴും കാണാൻ ഒരു മോഹം ശരീര സുഖം ഉണ്ടാവാന മനസുഖം ഉണ്ടാവാനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണം
@JayaKv-fy2ly
@JayaKv-fy2ly 10 ай бұрын
🙏ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹
@pankajakshibalakrishnan4747
@pankajakshibalakrishnan4747 10 ай бұрын
🌿🌿🌿🙏🙏🙏❤❤❤🌸🌸🌸 ഹരേ കൃഷ്ണാ ഭഗവാൻ പൊന്നു ഗുരുപവനപുരിയിലെ ഉണ്ണി കണ്ണനെ അത്രയ്ക്ക് അടിയുറച്ചു വിശ്വസിച്ചാൽ അതമേൽ കാരുണ്യവാനം ഭക്തർക്ക് സ്നേഹനിധിയുമാണ് നമ്മുടെ എല്ലാവരുടെയും പൊന്നുണ്ണി കണ്ണൻ ആ ഭക്ത വാത്സല്യം എല്ലാവരെയും കണ്ണൻ അനുഗ്രഹിക്കട്ടെ കണ്ണനെ സ്മരിച്ചു കൊണ്ട് മുന്നോട്ട് പോകാം ഹരേ കൃഷ്ണാശ്രീയ്യതവായൂരപ്പാ ശരണം 🌿🌿🌿🙏🙏🙏❤❤❤🌸🌸🌸🕉🕉🕉
@komalam1537
@komalam1537 Ай бұрын
എങ്കിലും എന്റെ കൃഷ്ണ എന്റെ കുടുബത്തെ കാത്തു കൊളണേ
@bunnygamer9645
@bunnygamer9645 8 ай бұрын
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@seenap1134
@seenap1134 Ай бұрын
Hare krishna harekrishna krishna krishna hare hare hare rama rama hare rama hare hare
@remadeviraghukumar5882
@remadeviraghukumar5882 9 күн бұрын
Hare krishna guruvayoorappa kanna krishna guruvayoorappa kanna krishna guruvayoorappa
@remya2018
@remya2018 10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗോവിന്ദ ഹരി ഗോവിന്ദ ഗോവിന്ദ ഹരി ഗോവിന്ദാ സർവം കൃഷ്ണർപ്പണമസ്തു ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏
@shailajasoman6966
@shailajasoman6966 10 ай бұрын
🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ഓം നമോ നാരായണായ 1🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏
@geethapnparambil5031
@geethapnparambil5031 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@sreelathaunnikrishnan2457
@sreelathaunnikrishnan2457 8 ай бұрын
ഹരേ കൃഷ്ണ 🙏 ഭഗവാൻ വിചാരിച്ചാൽ അസാധ്യമായി ഒന്നും തന്നെ ഇല്ല കണ്ണാ കാത്തു rakshikane 🙏
@shijilashijump3484
@shijilashijump3484 10 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻അനുഭവ കഥകൾ കേട്ട് മനസ്സ് നിറഞ്ഞു.
@sreehari.l.s9544
@sreehari.l.s9544 10 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏കാത്തോളണേ 👏👏എല്ലാവർക്കും നന്മ വരുത്തട്ടെ ❤❤ഗോവിന്ദ 👏👏👏എന്നിൽ പ്രസാധിക്കണേ 🌷🌷
@arjunt7977
@arjunt7977 10 ай бұрын
കൃഷ്ണ. ഗുരുവായൂരപ്പാ. ദുരിതങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏
@ambikakuppadakkath6442
@ambikakuppadakkath6442 Ай бұрын
Hare Krishna Guruvayurappa Sharanam ennum khude unda gane.Katholene 🙏🙏🙏
@preethakc2888
@preethakc2888 2 ай бұрын
Ente kanna Narayana Narayana എനിക്കും ഭജനമിരിക്കാൻ ആഗ്രഹമുണ്ട് കണ്ണാ എന്നെങ്കിലും എൻ്റെ കണ്ണൻ എന്നെ anugrahikkane 🙏🙏🙏
@rajir4820
@rajir4820 10 ай бұрын
I am so grateful that you have tried to explain different vazhipads. It's really helpful. Thank you for talking to devotees and asking them to share their experiences! Harekrishna !
@Engilumentekrishna
@Engilumentekrishna 10 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sreejaullas2134
@sreejaullas2134 10 ай бұрын
അതാണ് എന്റെ കണ്ണൻ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏❤️❤️❤️
@user-ul2rk1es5q
@user-ul2rk1es5q Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ.. ഓം നമോ നാരായണായ 🙏🙏🙏
@sivanpk3915
@sivanpk3915 10 ай бұрын
ഹരേ കൃഷ്ണ നാരായണായ നമോ നാരായണായ 🙏🙏🙏q
@sreejasreeja8410
@sreejasreeja8410 10 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അമ്മേടെ പൊന്നുണ്ണി കണ്ണാ .......
@padmamuraleedharan8782
@padmamuraleedharan8782 10 ай бұрын
Hare കൃഷ്ണ ഭഗവാനെ ഞാൻ ഭഗവാന്റെ ഭക്ത ആണ് എന്റെ മകൾക് skin desease unde vittiligio 8 വർഷമായിട് മോളുടെ രോഗം മാറാൻ എല്ലാവരും പ്രാർത്ഥിക്കണം ഭഗവാന്റെ അടുത്ത് ഭജനം ഇരിക്കണം എന്ന് തോന്നുന്നു നിങ്ങളെല്ലാം പറയുന്നത് കേട്ടപ്പോൾ എനിക്കും പോകണം പ്രാർത്ഥിക്കണം
@akhilsudhinam
@akhilsudhinam 9 ай бұрын
ഉടനെ തന്നെ പോയി ഭജന ഇരിക്കൂ 🙏
@gayathrigirish296
@gayathrigirish296 10 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏ഓരോ അനുഭവവും കേൾക്കുമ്പോൾ കണ്ണനെ ഒന്ന് കാണാൻ തിടുക്കമാവുന്നു. 🙏🙏🙏🙏🙏
@ashalathabalakrishnan2977
@ashalathabalakrishnan2977 10 ай бұрын
ഗേഒവിന്ദ 👃 ഹരേ രാമ രാമ രാമ ഹരിഗോവിന്ദ ഗേഒവിന്ദ ശരണം ഭഗവാനേ 👃 കാക്കണേ മകൾക്ക് സന്താന ഭാഗ്യത്തിനായി അനുഗ്രഹം നൽകണേ ഭഗവാനേ 👃♥️♥️♥️👃👃👃
@neethupeethu7206
@neethupeethu7206 10 ай бұрын
Bagavante anugraham undakatte🙏🙏🙏
@Lekha._
@Lekha._ Ай бұрын
കൃഷ്ണ. ഭഗവാനേ ശരണം
@rupasidhardhan7400
@rupasidhardhan7400 10 ай бұрын
ഭഗവാനെ കൈവിടല്ലെ.... രക്ഷിക്കണേ കണ്ണാ : കൃഷ്ണാ ഗുരുവായൂരപ്പാ🙏
@sudhaar8564
@sudhaar8564 10 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏നാരായണ 🙏🙏🙏🙏എന്റെ കണ്ണന്റെ കൃപ എനിക്ക് എപ്പോളും അനുഭവപ്പെട്ടിട്ടുണ്ട് 🙏🙏🙏🙏ഞാൻ അതു എന്റെ കൃഷ്ണാനുഭവത്തിൽ പറയാറുണ്ട് 🙏🙏എന്റെ നാരായണാ 🙏🙏🙏🙏
@surabhijyothish9037
@surabhijyothish9037 10 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻
@reethacp4195
@reethacp4195 10 ай бұрын
ഹരേകൃഷ്ണ 🙏ഭാഗവാനെ കാത്തുരക്ഷിക്കണേ ഭാഗവാനെ 🙏കൃഷ്ണ ഗുരുവായൂരപ്പാ
@harishma5525
@harishma5525 10 ай бұрын
ഹരേ കൃഷ്ണാ 🙏
@habibaaer8300
@habibaaer8300 10 ай бұрын
എന്റെ ഭഗവാനേ എനിക്ക് ആഗ്രഹം കൊണ്ട് ഭജന ഇരിക്കാൻ സാധിച്ചു തരട്ടെ എന്റെ കണ്ണാ
@vishnumr125
@vishnumr125 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ കാത്തോളണേ 🙏🙏🙏എന്റെ ഭർത്താവിന്റെ രോഗം മാറ്റിതരണേ ♥️♥️♥️
@rathikm-nx2uh
@rathikm-nx2uh 10 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏ഭഗവാൻ ശ്രീകൃഷ്ണൻ വിചാരിച്ചാൽ എല്ലാം നടക്കും 🙏🙏🙏ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏
@leenanair9209
@leenanair9209 10 ай бұрын
Ponnunnikannaa SarvaDuritha DukkaVinashakaya Namo Nama. Bhagavane Ellavareyum Anugrahikane 🙏🙏🙏 .Thank You Mone🙏
@binduanil1033
@binduanil1033 10 ай бұрын
എൻ്റെ കൃഷ്ണാ 🙏 കൃഷ്ണനോടുള്ള എൻ്റെ ഇഷ്ട്ടത്തെ ഒന്നിനോടും താരതമ്യം ചെയ്യാൻ പറ്റില്ല കാരണം അതിനോളം വരുന്ന ഒന്നിനെയും ഞാൻ കണ്ടിട്ടില്ല❤
@vilasinivilasini3518
@vilasinivilasini3518 10 ай бұрын
ഇത് കാണുമ്പോൾ ഗുരുവായൂർ വന്ന പ്രതീതിയാണ്
@sheela212
@sheela212 10 ай бұрын
Om Namo Bhagavathe Vasudevaya 🙏🙏🙏om namo Bhagavathe Narayanaya 🙏🙏🙏HareKrishna Anugrahikkane ellabhakthanmareyum Ponnunnikkanna 🙏🙏🙏ellabhakthanmarudeum Anubhavangal ellam kelkkumbol valare santhoshamanu . harekrishna 🙏🙏🙏kannan Ellavareyum kanunnundu ariunnundu allabhkthanmareum anugrahikkunnundu. Harekrishna 🙏🙏🙏prathibhalam agrahikkathe karmmangal cheyyunnathanu kannanu eathramel ishttam . a vishakkannavrku annadhanvum kodukkunnathum kannanu ishttam . athau ettavum Punyam 🎉
@vijisubhash2366
@vijisubhash2366 10 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ❤🙏🙏🙏🙏🙏🙏🙏🙏❤
@komalam1537
@komalam1537 Ай бұрын
ഹരേ കൃഷ്ണാ ഓം നമോ ഭഗവതേ വാസുദേവായ നമ
@sindhuchittur3752
@sindhuchittur3752 10 ай бұрын
ഗ്രൂപ്പ്‌ തുടങ്ങുന്നതിന് മുന്നേ ഞാൻ ഈ ചാനൽ എന്നും കാണുമായിരുന്നു ഇപ്പൊ ദേ ഗ്രൂപ്പിൽ ഒരാളും 2മാസം കൂടുമ്പോൾ ഗുരുവായൂർ പോകാൻ സാധിക്കുന്നു പണ്ട് 3 4 വർഷം കൂടുമ്പോൾ മാത്രം ഇപ്പോൾ വിചാരിചാൽ മതി 2 വിലറിലാണെങ്കി ലും പോകുന്നുണ്ട് 💕💕💕💕💕
@neethupeethu7206
@neethupeethu7206 10 ай бұрын
Krishna...Guruvayoorappa....🙏🙏🙏ellavarkkum bagavante anugraham undakatte🙏🙏🙏
@divinelove731
@divinelove731 10 ай бұрын
ദൈവമേ thanku മോനെ ഈ വീഡിയോയ്ക്ക്
@malathin6529
@malathin6529 10 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ. ഓം നമോ നാരായണായ. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️
@supriyashanavas9265
@supriyashanavas9265 10 ай бұрын
എന്റെ ഉണ്ണിയെ നിന്റെ ലീലകൾ മഹാ അത്ഭുതം തന്നെ കണ്ണൻമോനെ. 🌹🌹🌹❤️❤️❤️
@sinisajeev9638
@sinisajeev9638 10 ай бұрын
Hare Krishna Hare Krishna🌹🌹🌹
@devuuuummmaa8611
@devuuuummmaa8611 10 ай бұрын
Kannaa🙏🏻🙏🏻🙏🏻guruvayurappaa🙏🏻🙏🏻🙏🏻kannukal niranju poyii bhagavanee🙏🏻🙏🏻🙏🏻
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 102 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН