Engine basic terms I Easy learn I AMVI psc coaching I pump operator I ITI mmv class I Automobile psc

  Рет қаралды 7,237

Easy Learn

Easy Learn

3 жыл бұрын

Engine basic terms I Easy learn I AMVI psc coaching I pump operator I ITI mmv class I Automobile psc
Automobile വാഹനങ്ങളിൽ ഉപയോഗിക്കുന്ന Engine basic terminology യെ കുറിച്ച് ആണ് ഈ വിഷ്വൽ ലൈവ് ക്ലാസ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. mechanical efficiency, thermal efficiency , crank throw, power, horse power, IHP, BHP, FHP, volumetric efficiency, BMEP, firing order തുടങ്ങിയ എഞ്ചിൻ ടെർമിനോളജി യെക്കുറിച്ച് ആണ് ഈ ക്ലാസ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. #MMV #Mechanicdiesel #automobile #mechanic auto electrical and electronics #mechanic tractor തുടങ്ങിയ #ITI ട്രേഡുകൾക്കും #machanical #automobile തുടങ്ങിയ #poly technic #deploma സ്റുഡന്റ്സിനും #PSC #UPSE പോലുള്ള മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും ഈ വീഡിയോ പ്രയോജനകരമാകും എന്ന പ്രതീക്ഷിക്കുന്നു. വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകൾ ആയി രേഖപ്പെടുത്തുക.. #Easylearnmalayalam #Easy learn #Easy Learn #sejeernc #SejeerNc
പേഴ്സണൽ ആയി മെസേജ് ചെയ്യാൻ ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് ലിങ്ക് ചുവടെ കൊടുക്കുന്നു
message me on instagram
/ sajeerply
message me on facebook page
/ sajeer-sj-10. .
കഴിഞ്ഞ വീഡിയോ കാണാനുള്ള ലിങ്ക്
• Engine Basic Terminolo...
www.youtube.com/watch?v=ryQW3...
www.youtube.com/watch?v=kEECc...
www.youtube.com/watch?v=AKpe_...
www.youtube.com/watch?v=ryQW3...
YOUR QUERY
1.automotive engine parts working
2. automotive engine parts in malayalam
3. ITI class in malayalam
4. ITI MMV class in malayalam
5. poly technic malayalam class
6. engine malayalam class
7. engine and its parts in malayalam
8. types cylinder sleeve in malayalam
9. automotive engine class in malayalam
10. malayalam iti class
11. malayalam mechanical psc class
12. malayalam automotive psc class
13. engine psc class in malayalam
14. civil engineering psc class in malayalam
15. psc amvi class in malayalam
16. psc pump operator in malayalam
17. pump operator in malayalam
18. valve working malayalam
19. cylinder liner in malayalam
20. cylinder block
21. cylinder head
22. engine crank shaft
23. valves and types of valves
24. connecting rod malayalam
25. piston pin malayalam
26. type of piston pin
27. fully floating type piston pin
28. silencer malayalam
29. what is swept volume
30 what is clearance volume
31. exahust manifold malayalam
32. cam shaft types.
33. engine cam shaft
34. compression ratio in malayalam
35. volumetric efficiency
36. silencer working malayalam
37. automobile malayalam deploma class
38. TDC & BDC in malayalam
39. basic engine terminolgy
40. engine working malayalam
41. IHP, BHP, and FHP
42. mechanical efficiency
43. what is volumetric efficiency
44. what is thermal efficiency
45. crank throw in malayalam
46. what is firing order
47. firing order malayalam

Пікірлер: 46
@babuvishwa..6581
@babuvishwa..6581 3 жыл бұрын
Waiting...
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
I apologize for saying 45000, that wrongly...😗 4500 is correct
@bijeeshkumar4602
@bijeeshkumar4602 4 ай бұрын
❤️❤️🙏
@sonuviswanathan8366
@sonuviswanathan8366 3 жыл бұрын
👍
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
thank you
@abhishekabk3887
@abhishekabk3887 3 жыл бұрын
Super🙌👏
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you
@ajeshca1603
@ajeshca1603 2 жыл бұрын
Eight cylinder V8 engine 1-3-2-5-8-6-7-4
@shabeeralib2126
@shabeeralib2126 3 жыл бұрын
Superb lecture.super easy to understand.expecting more classes.thank u so much
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you ❤
@Orange5is9
@Orange5is9 3 ай бұрын
3 cylinder firing order എന്താണെന്ന് ഒന്നു പറയാമോ
@ajeshca1603
@ajeshca1603 2 жыл бұрын
Oru rakshem ellattooo class adipwolii ❤🔥
@easyLearnmalayalam
@easyLearnmalayalam 2 жыл бұрын
Thank you
@ajeshca1603
@ajeshca1603 2 жыл бұрын
Njan mmv trade allaa fitter trade aanu oru psc examinu vendi aanu classukal kanunath ( mechanic aanu post) classukal eniyum pretheekshikunnu
@easyLearnmalayalam
@easyLearnmalayalam 2 жыл бұрын
തീർച്ചയായും
@manojus6592
@manojus6592 3 жыл бұрын
ഹായ് സർ താങ്ക്സ് 👍 സർ ഓട്ടോമൊബൈൽസിൽ മാത്രം ഉപയോഗിക്കുന്ന ടൂൾസ്കളെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ?
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
ശ്രമിക്കാം
@suhadil1510
@suhadil1510 3 жыл бұрын
In a petrol engine, the mixture has the lowest pressure at the [A]. beginning of suction stroke [B]. end of suction stroke [C]. end of compression stroke [D]. none of these
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Option A
@sahlap5503
@sahlap5503 3 жыл бұрын
Work equals force x displacement allea
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
displacement എന്ന് പറഞ്ഞാൽ സ്ഥാന മാറ്റം എന്നാണ് അർത്ഥം. distance moved എന്ന് പറഞ്ഞാലും അതെ അർത്ഥം തന്നെയാണ്
@sahlap5503
@sahlap5503 3 жыл бұрын
Work means force x displacement allea.... Distance ano
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
രണ്ടും പറയാം
@shabeerpa4685
@shabeerpa4685 3 жыл бұрын
സാർ നമ്മൾ ഒരു ഡീസൽ എൻജിൻ സ്റ്റാർട്ട്‌ ചെയ്താൽ എത്ര റൊട്ടേഷൻറ്റെ ഉള്ളിൽ സ്റ്റാർട്ട്‌ ആകണം ഉദഹരണത്തിനു ഒരു ddis എൻജിൻ
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
അതൊന്നും പറയാൻ ഒക്കെത്തില്ല... സാഹചര്യം പോലെ ഇരിക്കും 👍
@aruncs5758
@aruncs5758 3 жыл бұрын
Sir engin main loss yetha
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
ചോദ്യം മനസ്സിലായില്ല 🤔
@monishmohan1514
@monishmohan1514 3 жыл бұрын
18436572 v8 engine
@manojus6592
@manojus6592 3 жыл бұрын
സർ 5 സിലിണ്ടർ എൻജിന് ഒരു ഉദാഹരണം പറയാമോ?
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Ford, volvo തുടങ്ങിയ കമ്പനികളുടെ ചില കാറുകൾക്ക് 5 സിലിണ്ടർ എഞ്ചിൻ ഉണ്ട്‌.
@540dp7
@540dp7 3 жыл бұрын
Hummer H3 3.5 l inline 5
@babuvishwa..6581
@babuvishwa..6581 3 жыл бұрын
U said 45000..but note mention 4500.
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
4500 ആണ് ശരി... പറഞ്ഞപ്പോൾ തെറ്റിപ്പോയതാണ് 🙏
@suhadil1510
@suhadil1510 3 жыл бұрын
A diesel engine has A. 1 valve B. 2 valves C. 3 valves D. 4 valves
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
ചോദ്യത്തിൽ അവ്യക്ത ഉണ്ട്‌. എങ്കിലും option B ആവാം ഉത്തരം എന്ന് അനുമാനിക്കേണ്ടി വരും.
@suhadil1510
@suhadil1510 3 жыл бұрын
: In a four-stroke cycle, the minimum temperature inside the engine cylinder occurs at the : 1) beginning of suction stroke 2) end of suction stroke 3) beginning of exhaust stroke 4) end of exhaust stroke
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
OPTION A
@suhadil1510
@suhadil1510 3 жыл бұрын
@@easyLearnmalayalam how to become....option a
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
അടുത്ത വീഡിയോ പെട്രോൾ engine വർക്കിംഗ് ആണ്. അത് കണ്ട് മനസ്സിലാക്കുക 👍
Stay on your way 🛤️✨
00:34
A4
Рет қаралды 16 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 41 МЛН
What is Crankshaft..??||Parts ||functions || Types of Crankshaft ||
5:47
Automobile Basic Ideas മലയാളം
Рет қаралды 3,7 М.
Stay on your way 🛤️✨
00:34
A4
Рет қаралды 16 МЛН