Piston I connecting rod I piston pin I AMVI I Pump operator malayaalam I iti malayalam class I MMV

  Рет қаралды 9,319

Easy Learn

Easy Learn

3 жыл бұрын

Engine parts malayalam online class.
Automobile വാഹനങ്ങളിൽ ഉപയോഗിക്കുന്ന 4 Engine പാർട്സുകളെ കുറിച്ച് ആണ് ഈ വിഷ്വൽ ലൈവ് ക്ലാസ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. piston, connecting rod, piston pin, type of piston pin തുടങ്ങിയ എഞ്ചിൻ പാർട്സുകളുടെ ഘടനയും, പ്രധാന ഫീച്ചേഴ്സ് ആണ് ഈ ക്ലാസ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. #MMV #Mechanicdiesel #automobile #mechanic auto electrical and electronics #mechanic tractor തുടങ്ങിയ #ITI ട്രേഡുകൾക്കും #machanical #automobile തുടങ്ങിയ #poly technic #deploma സ്റുഡന്റ്സിനും #PSC #UPSE പോലുള്ള മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും ഈ വീഡിയോ പ്രയോജനകരമാകും എന്ന പ്രതീക്ഷിക്കുന്നു. വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകൾ ആയി രേഖപ്പെടുത്തുക.. #Easylearnmalayalam #Easy learn #Easy Learn #sejeernc #SejeerNc
പേഴ്സണൽ ആയി മെസേജ് ചെയ്യാൻ ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് ലിങ്ക് ചുവടെ കൊടുക്കുന്നു
message me on instagram
/ sajeerply
message me on facebook page
/ sajeer-sj-10. .
കഴിഞ്ഞ വീഡിയോ കാണാനുള്ള ലിങ്ക്
• driver psc malayalamI ...
YOUR QUERY
1.automotive engine parts working
2. automotive engine parts in malayalam
3. ITI class in malayalam
4. ITI MMV class in malayalam
5. poly technic malayalam class
6. engine malayalam class
7. engine and its parts in malayalam
8. types cylinder sleeve in malayalam
9. automotive engine class in malayalam
10. malayalam iti class
11. malayalam mechanical psc class
12. malayalam automotive psc class
13. engine psc class in malayalam
14. civil engineering psc class in malayalam
15. psc amvi class in malayalam
16. psc pump operator in malayalam
17. pump operator in malayalam
18. gasket in malayalam
19. cylinder liner in malayalam
20. cylinder block
21. cylinder head
22. engine crank shaft
23. piston and types of piston
24. connecting rod malayalam
25. piston pin malayalam
26. type of piston pin
27. fully floating type piston pin
28. semi floating type piston pin
29. set screw type piston pin

Пікірлер: 33
@thebiketripsinger
@thebiketripsinger 3 жыл бұрын
നല്ല അവതരണം.... 💙
@user-if6wr8ic7k
@user-if6wr8ic7k 2 жыл бұрын
Good video
@sreenath3049
@sreenath3049 3 жыл бұрын
🙏സൂപ്പർ ക്ലാസ്സ്‌ usefull
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you❤
@abinendhnanduzzz4850
@abinendhnanduzzz4850 2 жыл бұрын
Polii sir sire cls kanditt ellom mansilavn sathikknnd sirr thnk youuu so much 😍😍🔥🔥
@user-en2xb7xc8u
@user-en2xb7xc8u 8 ай бұрын
Bro yeniku ningale ariyilla but you are a very good teacher defenitly
@easyLearnmalayalam
@easyLearnmalayalam 8 ай бұрын
thank u
@deepur8553
@deepur8553 3 жыл бұрын
നല്ല class 👌👌👌
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you❤
@bijeeshkumar4602
@bijeeshkumar4602 4 ай бұрын
❤❤🙏
@anualexander3296
@anualexander3296 3 жыл бұрын
Simple and easy digastable... Thank u
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
🙏
@abhijithabhi560
@abhijithabhi560 Жыл бұрын
❤😊
@mckitchenvlog8949
@mckitchenvlog8949 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌
@easyLearnmalayalam
@easyLearnmalayalam 2 жыл бұрын
Thank you
@sanilkumar2040
@sanilkumar2040 2 жыл бұрын
Super presentation
@easyLearnmalayalam
@easyLearnmalayalam 2 жыл бұрын
Thank you
@jobinjoseph884
@jobinjoseph884 2 жыл бұрын
✌️✌️👌👌👌
@rxkingka2154
@rxkingka2154 3 жыл бұрын
Good bro
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you
@sharonvlogsachu1334
@sharonvlogsachu1334 3 жыл бұрын
Nice
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you❤
@ajithp0797
@ajithp0797 3 жыл бұрын
Excellent class👌👌👌👌
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you
@kanakendranr2222
@kanakendranr2222 3 жыл бұрын
Good Class Sir
@easyLearnmalayalam
@easyLearnmalayalam 3 жыл бұрын
Thank you
@iiteo7641
@iiteo7641 2 жыл бұрын
Super cls sir
@easyLearnmalayalam
@easyLearnmalayalam 2 жыл бұрын
Thank you
@adwaithbalu08
@adwaithbalu08 18 күн бұрын
Sir Notes MCQs PDF undel onne teramo
@pradeepkk5532
@pradeepkk5532 10 ай бұрын
സാർ, എൻജിൻന്റെ ശബ്ദം എങ്ങനെ ഉണ്ടാകുന്നു, പല ഡീസൽ വാഹനത്തിന്റെയും എൻജിൻന്റെ പ്രവർത്തനം ഒരുപോല അല്ലേ പക്ഷെ എൻജിൻന്റെ ശബ്ദത്തിൽ വെത്യാസം എന്തുകൊണ്ട? പമ്പിൽ നിന്നും ആണ് എന്നു ഒരു മെക്കാനിക് പറഞ്ഞു ഇതു ശരി ആണോ??
@easyLearnmalayalam
@easyLearnmalayalam 10 ай бұрын
എൻജിന്റെ ശബ്ദം പമ്പിൽ നിന്നല്ല... എഞ്ചിനിൽ നിന്ന് തന്നെയാണ്. ഇൻലെറ്റ് എയർ, എക്സോസ്റ് പുക എന്നിവ വളരെ ചെറിയ ദ്വാരത്തിലൂടെ വളരെ വേഗത്തിൽ ശക്തിയിൽ കടന്നുപോകുമ്പോൾ ആണ് കൂടുതലും ശബ്ദം ഉണ്ടാകുന്നത്. കൂടാതെ സ്ഫോടനം നടക്കുമ്പോഴും ശബ്ദം ഉണ്ടാകുന്നുണ്ട്. പല എഞ്ചിനുകളിലും പല വലിപ്പത്തിൽ പല രീതിയിൽ ആണ് മുകളിൽ പറഞ്ഞ ഘടകങ്ങൾ എല്ലാം ഉള്ളത്. അതാണ് ശബ്ദത്തിൽ വ്യത്യാസം വരാൻ കാരണം.
@pradeepkk5532
@pradeepkk5532 10 ай бұрын
@@easyLearnmalayalam thank you sir,
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 170 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 16 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 5 МЛН
Advanced Meshing for Ansys Mechanical
5:17
DRD Technology
Рет қаралды 11
What is Crankshaft..??||Parts ||functions || Types of Crankshaft ||
5:47
Automobile Basic Ideas മലയാളം
Рет қаралды 3,7 М.
Turbocharger Explained | Malayalam Video | Informative Engineer |
16:11
Informative Engineer
Рет қаралды 205 М.
Clutch working explained | Malayalam video | Informative Engineer |
10:02
Informative Engineer
Рет қаралды 147 М.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 170 МЛН