Engine working explained in Malayalam | 4 stroke Petrol Engine | what is stroke |bike engine

  Рет қаралды 38,994

Queen on wheels

Queen on wheels

Жыл бұрын

4 stroke Petrol Engine working explained in Malayalam by queen on wheels.
A 4-stroke engine is an IC engine that uses four strokes of the piston to complete a working cycle. It converts the thermal energy of the fuel into useful mechanical work due to the upward and downward movement of the piston. Therefore, it belongs to the category of the reciprocating engine.The main difference between the 2-stroke and 4-stroke engines is that a 2-stroke engine completes a working cycle in just two strokes while a four-stroke engine completes a working cycle in four strokes of the piston.The movement of piston from top to bottom or vice-versa is referred as a stroke.Lets look at the cycle of a four stroke petrol engine.The four strokes are called Suction/intake stroke, compression stroke, power stroke and finally exhaust stroke.As the piston reciprocates toward BCD from TDC (downward), a vacuum starts producing inside the cylinder.When the inlet valve opens, the air-fuel mixture starts entering to the cylinder.This stroke is called Suction stroke.As the piston moves upward (from BCD to TDC), it compresses the air-fuel mixture inside the compression chamber and increases the temperature and pressure of the air-fuel mixture.This is called compression stroke.
When the compression stroke is nearly to be complete, a spark plug burns the compressed air-fuel mixture.
As the fuel gets ignited, the power is generated so that the piston moves from TDC to BDC by expanding the chemical reaction. This is called power stroke.After the completion of the power stroke, the exhaust stroke starts.
In the exhaust stroke, the piston again moves upward (from BDC to TDC).
During this stroke,the exhaust valve opens. The piston pushes the exhaust gases out of the cylinder.And this stroke is called exhaust stroke.This process continues and the engine works.
This is the basic working of a four stroke petrol engine.
In this video we also discuss about the major engine parts and how they works like how the intake and exhaust valve open ,the working of camshaft, timing chain, connecting rod,crank case etc.
Hope you guys will like the video.Share your thoughts below in the comment section.
To know more watch the video till the end.

Пікірлер: 479
@shareefmashidamusawirrazi7894
@shareefmashidamusawirrazi7894 Жыл бұрын
ഏത് സ്കൂളിൽ പോയിട്ടില്ലാത്തവനും മസിലാകുന്ന രീതിയിൽ നല്ല അവതരണം 🥰🥰🥰
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി
@nazirkm3479
@nazirkm3479 Жыл бұрын
മറ്റുള്ളവർക്ക് നന്മ മാത്രം ഉദ്ദേശിച്ചു കൊണ്ട് അതും തികച്ചും സൗജന്യമായി വളരെ വിശദമായി പഠിപ്പിച്ചു കൊടുത്ത കൊച്ചു സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ,,,,,,,, അല്ലാഹു അനുഗ്രഹിക്കട്ടെ.....
@QueenOnWheels
@QueenOnWheels Жыл бұрын
thanks 🥰
@radhankommeri4472
@radhankommeri4472 Жыл бұрын
Nice explanation
@rajeshbabu655
@rajeshbabu655 Жыл бұрын
ഓട്ടോ മൊബൈൽ ഇഞ്ചിനിയർ പ്രൊഫസർ ന്മാർ പോലും കാണിക്കാത്ത ടീച്ചിങ് സ്കില്ലാണ് ഓരോ വീഡിയോയിലും കാണാൻ കഴിയുന്നത്. ഏത് വാഹങ്ങളെക്കുറിച്ചും സാമാന്യം മനസ്സിലാക്കാൻ ഈ ചാനലിലെ ഏതാനും വീഡിയോ കണ്ടാൽ മതി. മോളെ ദൈവം അനുഗ്രഹിക്കട്ടെ. ചാനൽ ഇനിയും ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി 😍
@arunprasad952
@arunprasad952 Жыл бұрын
ഇയാൾക്ക് ഏതേലും കോളേജിൽ പഠിപ്പിക്കാൻ നല്ല കഴിവ് ഉണ്ട് 👌🏻👌🏻👌🏻മിക്കവാറും ആരേലും വിളിക്കും കേട്ടോ 👍🏻👍🏻👍🏻👍🏻
@chmujeebrahman
@chmujeebrahman Жыл бұрын
ഇത്ര പെർഫെക്റ്റായി അവതരിപ്പിക്കാൻ കഴിഞ്ഞ മിടുക്കി വേറെ ലവല് ...👌
@QueenOnWheels
@QueenOnWheels Жыл бұрын
thanks 🥰
@shaijuvls1508
@shaijuvls1508 Жыл бұрын
മോളൂ, മോള് ഞങ്ങൾക്ക് അറിവ് ദാനം ചെയ്യുന്നു. വളരെ വളരെ നന്ദി. 🥰🥰🥰🥰
@QueenOnWheels
@QueenOnWheels Жыл бұрын
🥰🥰
@haneefamohammed3279
@haneefamohammed3279 Жыл бұрын
Gd Mam - Haneef Dubai
@bhutoshaji5977
@bhutoshaji5977 Жыл бұрын
ഞാൻ 1988ൽ vhse ഓട്ടോമൊബൈൽ വിദ്യാർത്ഥി ആയിരിക്കെ ക്ലാസ് എടുത്ത എഞ്ചിനീയറിംഗ് കോളേജ് proffessors നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുകയാണ് ഈ മോളുടെ ക്ലാസ്സ് കാണുമ്പോൾ. Salute മോളെ.
@QueenOnWheels
@QueenOnWheels Жыл бұрын
☺️☺️🥰
@venunad6196
@venunad6196 Жыл бұрын
താങ്കളുടെ comment കണ്ടപ്പോൾ.... ഒമ്പതാം ക്ലാസ് വരെ കണക്ക് എന്താണുന്ന് മനസിലാകാത്ത എനിക്ക് പത്താം ക്ലാസ്സിലെ ആ അധ്യാപകന്റെ അധ്യാപനത്തിൽ കണക്കിൽ ഞാൻ ക്ളാസിൽ ഒന്നാമനായി തീർന്നു. ആ അധ്യാപകൻ ഒരുപക്ഷേ മരിച്ചുപോയിരിക്കാം. എങ്കിലും ആ ഗുരുവിനെ മറക്കാൻ കഴിയില്ല.
@vipiappu
@vipiappu 3 ай бұрын
സിവിൽ എഞ്ചിനീയറിങ് പഠിച്ച ഞാൻ വാട്ടർ അതോറിറ്റി psc എക്സാമിന് ic engine പഠിക്കാൻ ആയി ഒരു സിംഹത്തിന്റെ മടയിൽ ആണലോ കേറിയേ 😍😁👏🏻👏🏻പൊളിച്ചു.. ഇത്രേം പെർഫെക്ട് ക്ലാസ്സ്‌ ഞാൻ കണ്ടിട്ടില്ല 😍😍
@valsant6984
@valsant6984 Жыл бұрын
ഏതൊരു സാധരണ ജനങ്ങൾക്കും മസ്സിലാകുന്ന തരത്തിൽ ഉള്ള അവതരണം. നന്ദി.
@QueenOnWheels
@QueenOnWheels Жыл бұрын
Thanks ❤️
@umgposter
@umgposter Жыл бұрын
പോളിടെക്നിക്കിൽ പോകാത്തതു കൊണ്ട് എൻജിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വലിയ പിടിത്തമില്ല ... കടപ്പാട് മാമുക്കോയ (തലയണ മന്ത്രം ) താത്പര്യമുള്ളവർക്ക് കൂടുതൽ അറിയാനുള്ള ഒരു ആവേശം നൽകന്നതാണ് നിങ്ങളുടെ വീഡിയോ ... നിങ്ങളുടെ ലളിതമായ അവതരണമാണ് ഹൈലൈറ്റ് ...👍👍👍👍👍👍
@QueenOnWheels
@QueenOnWheels Жыл бұрын
thanks 😊
@IDUKKIBOY06
@IDUKKIBOY06 Жыл бұрын
ഞാൻ automobil enginearing പഠിക്കുവാണ് നല്ല അവതരണം ❤️
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി
@ambadisbappu5807
@ambadisbappu5807 Жыл бұрын
Informative Video ചേച്ചി, ഇതു പോലെ ഞാൻ പഴയ scooter ന്റെ Engine നിരീക്ഷിച്ച് Carburettor Fuel Spraying, Piston, Connecting Rod, Crank Shaft എന്നിവയുടെ Movement, Engine Sound നൊപ്പം കാണിക്കുന്ന Animation video ഞാൻ ഈ കമൻ്റ് ചെയ്യുന്ന ചാനലിൽ ഉണ്ടാക്കി 8 മാസം മുമ്പ് Upload ചെയ്തിട്ടുണ്ട്.
@QueenOnWheels
@QueenOnWheels Жыл бұрын
😀
@krishnakumarkv3003
@krishnakumarkv3003 Жыл бұрын
കലക്കി മകളെ ഞാൻ ഈ ഫീൽഡിൽ 30 വർഷത്തിലും മുകളിൽ ആയി വർക്ക് ചെയ്യുന്നു ,മോൾ നല്ല എക്സ് പീരിയൻസ് ഉള്ള പോലെയാണ് ക്ലാസ് എടുക്കുന്നത് സിങ്കിൾ എൻജിനും വെച്ച് ,ഞാൻ 24സിലിണ്ടർ എൻജിൻ വരെ സെറ്റ് ചെയ്യതു കൊണ്ടിരിക്കുന്നു പക്ഷെ മോള് ക്ലാസ് എടുക്കുന്ന പോലെ എനിക്ക് പറ്റില്ല. ബിഗ് സല്യൂട്ട്
@QueenOnWheels
@QueenOnWheels Жыл бұрын
thanks 🥰♥️
@raheem7135
@raheem7135 Жыл бұрын
അപ്പോൾ, പിസ്റ്റൺൻ്റെ യും വൽവിൻ്റെയും ഇടയിലേക്ക് oil കയരുമ്പഴായിരിക്കും അസ്വാഭാവികമായ കറുത്ത പുക വരുന്നത് അല്ലേ, Vedio ഒരുപാട് usefull ആണ്. Super class
@QueenOnWheels
@QueenOnWheels Жыл бұрын
thanks 🥰
@gfrkara3049
@gfrkara3049 Жыл бұрын
"Timing chain'ന്റെ പണിയെന്താ എന്നറിയാത്തവർ എന്ജിൻ പണി പണിയാത്തതാ നല്ലത്" അതിൽ കസ്റ്റമർ കമ്മിറ്റ് മെന്റ് ആന്റ് ഒരു കമാന്റ് ഉണ്ട്, വളരെ ഇഷ്ടപ്പെട്ടു.
@QueenOnWheels
@QueenOnWheels Жыл бұрын
thanks 🥰
@washingtonw8541
@washingtonw8541 Жыл бұрын
Very good explanation in a very small span of time. Keep it up. Good luck 👍
@manojjayaprakash3997
@manojjayaprakash3997 Жыл бұрын
Wonderfully explained... You are a great tutor... Keep up the good work. ✌👍🏼
@QueenOnWheels
@QueenOnWheels Жыл бұрын
🥰🥰
@MukeshKumar-gj1rs
@MukeshKumar-gj1rs Жыл бұрын
അറിവ് പകർന്നു തന്ന സഹോദരിക്ക് ഒരുപാട് നന്ദി 🙏 👍👍 Good video. God bless you.
@QueenOnWheels
@QueenOnWheels Жыл бұрын
Welcome
@uthamannu2822
@uthamannu2822 Жыл бұрын
Very humble and intelligent teacher. God bless you 🙏
@thalipolichannel7914
@thalipolichannel7914 7 ай бұрын
ഇയാള് ആള് പൊളിയാ .ഇത്രയും നന്നായിട്ട് പറഞ്ഞുതരാൻ ഉള്ള ഒരു കഴിവ് .👌
@QueenOnWheels
@QueenOnWheels 6 ай бұрын
😄❤️
@prasoonvp1
@prasoonvp1 Жыл бұрын
പല വീഡിയാകളും കണ്ടിട്ടുണ്ടെങ്കിലുo ഇത്രയും സ്പഷ്ടമായി ഇതിനെ കുറിച്ച് മനസ്സിലാക്കുവാൻ പറ്റിയത് ആദ്യമായാണ് .
@QueenOnWheels
@QueenOnWheels Жыл бұрын
❤️😍
@reminderlifetime1879
@reminderlifetime1879 Жыл бұрын
സൂപ്പർ explanation👌🏻👸🏻On wheels
@trollsofkerala1556
@trollsofkerala1556 Жыл бұрын
വളരെ clear ആയി പറഞ്ഞു തന്നു nice presentation keep it up 😍
@QueenOnWheels
@QueenOnWheels Жыл бұрын
😍
@aradhyabijoy1543
@aradhyabijoy1543 Жыл бұрын
ഈ വിഷയത്തിൽ അജിത്തേട്ടനാണ്. ബെസ്റ്റ്.♥️😘 നിങ്ങളും കൊള്ളാം വീഡിയോ നന്നായിട്ടുണ്ട് 🌹
@QueenOnWheels
@QueenOnWheels Жыл бұрын
🥰❤️
@aravindakshanm2705
@aravindakshanm2705 Жыл бұрын
എൻ്റെ കുട്ടീ 45 വർഷം മുൻപ് ഓട്ടോമൊബൈൽ എൻജിനീയറിങ് പഠിച്ചവൻ ആണ് ഞാൻ.ഇത്രയും വിശദീകരിച്ചു പഠിപ്പിച്ചാൽ. കോറോ ണക്കാലത്ത് 6 ആം ക്ലാസ്സ് വരെ പഠിച്ചിട്ട്.വണ്ടി ഉണ്ടാക്കി ഡെമ്മോ കാണിക്കുന്ന കുട്ടികളും,ചാനലുകാരും വണ്ടി പ്പണി നിർത്തിപ്പോകും. കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ.
@QueenOnWheels
@QueenOnWheels Жыл бұрын
🥰🥰🥰
@dileeppanicker7944
@dileeppanicker7944 Жыл бұрын
Well explained 👍👍Thanks for this detailing.
@QueenOnWheels
@QueenOnWheels Жыл бұрын
thanks
@trichurvoice
@trichurvoice Жыл бұрын
Verygood 👍👍👍👍
@vasanthkumar6493
@vasanthkumar6493 Жыл бұрын
Wonderfully effective class! Amazing!
@QueenOnWheels
@QueenOnWheels Жыл бұрын
Many thanks!
@shajeerkabeerkutty1376
@shajeerkabeerkutty1376 Жыл бұрын
well explained. Super demonstration. Simple and concise. good work. keep it up.
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot!
@mtsaju1
@mtsaju1 Жыл бұрын
Good knowledge 👍👍👍👍🙏🙏🙏
@kiranms5201
@kiranms5201 Жыл бұрын
Adipoli aayitt manasilakki thannu 🥳
@siddhikrandathani
@siddhikrandathani Жыл бұрын
Well explained with practically thanks and have a good future
@QueenOnWheels
@QueenOnWheels Жыл бұрын
thanks
@edcreation5017
@edcreation5017 3 ай бұрын
Excellent presentation
@rosephotocopy2992
@rosephotocopy2992 Жыл бұрын
very good automobile demonstration, good job,congratulations
@QueenOnWheels
@QueenOnWheels Жыл бұрын
Thank you very much!
@sajuthomas
@sajuthomas Жыл бұрын
എടോ ഞാനൊരു ഹെവി വെഹിക്കിൾസ് നിർമ്മിക്കുന്ന കമ്പനിയിൽ ജോലി ചെയ്ത് വിരമിച്ച ആളാണ്. അവിടെ നമ്മൾ ഒരു സെക്ഷനിൽ മാത്രമല്ലേ ജോലി ചെയ്യുന്നുള്ളൂ. അതുകൊണ്ട് ഇതൊന്നും ഡീറ്റെയിൽ ആയിട്ട് അറിയില്ലായിരുന്നു. ഇനി തന്റെ വീഡിയോകൾ ഓരോന്നായി കണ്ടു കുറേശ്ശെ പഠിക്കാൻ ശ്രമിക്കാം. നന്ദി നമസ്കാരം. 🙏🥰
@QueenOnWheels
@QueenOnWheels Жыл бұрын
🥰🥰
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sister , Excellent Narration . Hope you will introduce CRANK SHAFT making and it's functioning .Some area already you explained . Because CRANK SHAFT making in eccentric method (TURNING & GRINDING) is so important and high precision job . If possible try . Already done then avoid . Thanks a lot . VIVADAM Vedios (Baseless/ Timepass) are coming and going day by day basis. Your Video have very high Technical Status & Continue. Best Wishes .
@QueenOnWheels
@QueenOnWheels Жыл бұрын
thanks
@venualpza
@venualpza Жыл бұрын
നല്ല വിശദീകരണം. ലളിതമായി പറഞ്ഞു. പ്രയോജനപ്രദം. ഇനിയും ഇത്തരം വീഡിയോകള്‍ പ്രതീക്ഷിക്കുന്നു .
@QueenOnWheels
@QueenOnWheels Жыл бұрын
thanks
@rajeshpankan1467
@rajeshpankan1467 Жыл бұрын
What a great explanation
@QueenOnWheels
@QueenOnWheels Жыл бұрын
🥰🥰
@user-ok7zn3dh3o
@user-ok7zn3dh3o 4 ай бұрын
Since scientific and with English terms, you do a good job .thank you .😊
@QueenOnWheels
@QueenOnWheels 4 ай бұрын
😄
@aswinraj4475
@aswinraj4475 Жыл бұрын
Have good skill in teaching and presentation, keep going 👍🏼
@QueenOnWheels
@QueenOnWheels Жыл бұрын
Thank you,
@jaisonpgeorge
@jaisonpgeorge Жыл бұрын
Very good explanation,❤️
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@aswinappu2230
@aswinappu2230 Жыл бұрын
Nice explanation. Thank you very useful
@QueenOnWheels
@QueenOnWheels Жыл бұрын
You are welcome
@sarathkumarks4241
@sarathkumarks4241 Жыл бұрын
Great effort and wishing you a successful carrier❤
@QueenOnWheels
@QueenOnWheels Жыл бұрын
താങ്ക്സ്
@mailjohnpoulose
@mailjohnpoulose Жыл бұрын
Great technical knowledge. Thank you. Keep up your good work. Looking forward to your future videos.
@QueenOnWheels
@QueenOnWheels Жыл бұрын
Thanks for watching!
@suneerbabu07
@suneerbabu07 Жыл бұрын
very good info, thanks you.
@QueenOnWheels
@QueenOnWheels Жыл бұрын
You're welcome
@ktmbasheer6491
@ktmbasheer6491 Жыл бұрын
very informative..very much effective class
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot
@praveenp2134
@praveenp2134 Жыл бұрын
Hatsoff u for ur efforts
@QueenOnWheels
@QueenOnWheels Жыл бұрын
thanks
@rijeshparambath3810
@rijeshparambath3810 Жыл бұрын
Excellent.. very good presentation.
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot
@vipinvpm6038
@vipinvpm6038 Жыл бұрын
Nice presentation , thanks
@QueenOnWheels
@QueenOnWheels Жыл бұрын
You are welcome
@manumkamalan6445
@manumkamalan6445 Жыл бұрын
നല്ല നിലവാരമുള്ള അവതരണം.. നല്ല ഒരു അധ്യാപക ആകാൻ കഴിയട്ടെ...
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@nakthancharan2585
@nakthancharan2585 Жыл бұрын
എന്ത് വ്യക്തമായ അവതരണം 👌👌👌
@QueenOnWheels
@QueenOnWheels Жыл бұрын
thanks
@sharafsimla985
@sharafsimla985 Жыл бұрын
നല്ല explanation... 🌹🌹🌹
@QueenOnWheels
@QueenOnWheels Жыл бұрын
Thanks
@storiesunlimitedmbjayand
@storiesunlimitedmbjayand Жыл бұрын
നല്ല അവതരണം 👍👍
@QueenOnWheels
@QueenOnWheels Жыл бұрын
thanks
@ivarrave8196
@ivarrave8196 Жыл бұрын
മിടുക്കിയാണെടാ നീ. യൂട്യൂബിൽ ആൾക്കാരെ തെറി പറയാൻ മാത്രം കേറുന്ന എനിക്ക് പോലും നിന്റെ വിഡിയോ ഇഷ്ടമായി. യൂട്യൂബിന്റെ കളികൾ എല്ലാം പഠിച്ചു നന്നായി മുന്നേറാൻ ആവട്ടെ എന്ന പ്രാർത്ഥന ആഗ്രഹം. ആശംസ.
@QueenOnWheels
@QueenOnWheels Жыл бұрын
thanks ☺️
@santhoshr5620
@santhoshr5620 9 ай бұрын
വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു
@QueenOnWheels
@QueenOnWheels 9 ай бұрын
😄🔥
@ebinsaji
@ebinsaji Жыл бұрын
nicely explained. good on u sister. keep going
@QueenOnWheels
@QueenOnWheels Жыл бұрын
Thank you so much 🙂
@SobcrGaming
@SobcrGaming Жыл бұрын
Super... Nalla pole manasilakunnundu
@QueenOnWheels
@QueenOnWheels Жыл бұрын
❤️🥰
@babuamanulla2535
@babuamanulla2535 Жыл бұрын
Very good explanation
@QueenOnWheels
@QueenOnWheels Жыл бұрын
Thanks for liking
@skyland0
@skyland0 Жыл бұрын
Well explained 😍😍👍👍👍
@QueenOnWheels
@QueenOnWheels Жыл бұрын
Thank you 🙂
@ridingdreamer
@ridingdreamer Жыл бұрын
Nice explanation, subscribed. Please do a video of BHP and Torque, differences, advantages and characteristics of each as well as which is best for different purposes and how they differ. For example a sport vehicle (mostly high BHP, low torque) vs a cruiser or off road (where more torque engines are used). I know many people from our land lack the details of it.
@QueenOnWheels
@QueenOnWheels Жыл бұрын
ok
@reminderlifetime1879
@reminderlifetime1879 Жыл бұрын
Chettan malayaliyano
@ridingdreamer
@ridingdreamer Жыл бұрын
@@reminderlifetime1879 me? Yes
@savipv8491
@savipv8491 Жыл бұрын
@@QueenOnWheels u r good...ur camera man is not doing good job
@gopalakrishnannair3581
@gopalakrishnannair3581 Жыл бұрын
Good future in teaching God bless u
@QueenOnWheels
@QueenOnWheels Жыл бұрын
♥️
@fly4world114
@fly4world114 Жыл бұрын
Explanation very very good👌
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot 😊
@haristp7919
@haristp7919 Жыл бұрын
Good information thank you
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@abdullahpi8297
@abdullahpi8297 Жыл бұрын
Very good mole. God bless you.
@QueenOnWheels
@QueenOnWheels Жыл бұрын
Thank you
@pksanupramesh178
@pksanupramesh178 Жыл бұрын
Smart person. Very simple analysis on the working of an engine. 9/1/23
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@RajeevKumar-nf7hk
@RajeevKumar-nf7hk Жыл бұрын
നല്ല അറിവ് ആണ് 👍👍👍👍
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@manojkbalan004
@manojkbalan004 Жыл бұрын
Very informative
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@mtsaju1
@mtsaju1 Жыл бұрын
Super information 👍👍👍👍👍👍👍👍👍
@QueenOnWheels
@QueenOnWheels Жыл бұрын
Thanks 🥰
@shineaby5968
@shineaby5968 Жыл бұрын
Queen of wheels!! Congrats!!!
@QueenOnWheels
@QueenOnWheels Жыл бұрын
🥰❤️
@abdurahim0127
@abdurahim0127 Жыл бұрын
Well explained 🙏🙏🙏🙏❤❤❤
@QueenOnWheels
@QueenOnWheels Жыл бұрын
☺️
@thomasyohannan5275
@thomasyohannan5275 Жыл бұрын
Very good effort. congrats!!!!!
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot!
@krishnamurthyramanathan1795
@krishnamurthyramanathan1795 9 ай бұрын
Kalakki thanks
@QueenOnWheels
@QueenOnWheels 9 ай бұрын
❤️
@MUHAMMADMTP
@MUHAMMADMTP Жыл бұрын
Super video, well explained
@QueenOnWheels
@QueenOnWheels Жыл бұрын
Thank you 🙂
@praveens1993
@praveens1993 Жыл бұрын
നന്നായിട്ടുണ്ട് video 👍
@QueenOnWheels
@QueenOnWheels Жыл бұрын
thanks
@vijayansreedharan6317
@vijayansreedharan6317 Жыл бұрын
Great, thanks mole
@QueenOnWheels
@QueenOnWheels Жыл бұрын
♥️🥰
@alexy1969
@alexy1969 Жыл бұрын
എൻജിൻ പ്രവർത്തനം മനസ്സിലാക്കാൻ സാധിച്ചു.... Thanks 🙏
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@alitt7694
@alitt7694 Жыл бұрын
നല്ല അവതരണം... അറിവ്... ഭാവുകങ്ങൾ നേരുന്നു...
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@breedersbox1073
@breedersbox1073 Жыл бұрын
Well explained
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി
@JIJITH3
@JIJITH3 Жыл бұрын
Good explanation
@QueenOnWheels
@QueenOnWheels Жыл бұрын
Keep watching
@aziffazilfazil7234
@aziffazilfazil7234 Жыл бұрын
Thank you
@QueenOnWheels
@QueenOnWheels Жыл бұрын
You're welcome
@vivekbushan1556
@vivekbushan1556 9 ай бұрын
Cheechi powli presantation
@QueenOnWheels
@QueenOnWheels 9 ай бұрын
❤️😄
@vijeshtp9820
@vijeshtp9820 Жыл бұрын
നല്ല അവതരണം... മോളുടെ ഒരു നാലഞ്ചു വീഡിയോസ് മാത്രമേ ഇതു വരെയായിട്ടും കണ്ടുള്ളൂ...ഓരോ വീഡിയോയും നല്ലതായിരുന്നു. എന്നാൽ പിന്നെ ആദ്യം മുതലെ കണ്ടാലോ എന്നു ആലോചിച്ചു.☺️☺️☺️ മോളുടെ ആദ്യത്തെ വീഡിയോ ഏതാ യിരുന്നു. സെർച്ച് ചെയ്തിട്ട് മനസ്സിലാവുന്നില്ല ലിങ്ക് share ചെയ്യുമോ..😊😊
@QueenOnWheels
@QueenOnWheels Жыл бұрын
🥰🥰 ചാനലിൽ ഏറ്റവും താഴെ ഉണ്ട്
@radhakrishnapillai5333
@radhakrishnapillai5333 Жыл бұрын
ഒരു രക്ഷയും ഇല്ല,,, സൂപ്പർ
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി
@Vvk2255
@Vvk2255 Жыл бұрын
Good presentation ☺️👍
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@abduljaleel4660
@abduljaleel4660 Жыл бұрын
Super class
@gireeshgireesh3017
@gireeshgireesh3017 Жыл бұрын
Super molu
@QueenOnWheels
@QueenOnWheels Жыл бұрын
thanks
@prasanthn2
@prasanthn2 Жыл бұрын
presentation 👌
@QueenOnWheels
@QueenOnWheels Жыл бұрын
Thank you 🙂
@weforyou5956
@weforyou5956 5 ай бұрын
വിശദീകരണം 👌
@QueenOnWheels
@QueenOnWheels 5 ай бұрын
❤️😊
@MrJosephc40
@MrJosephc40 Жыл бұрын
Mole..God bless you
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി
@sajimonp9468
@sajimonp9468 Жыл бұрын
Good presentation
@QueenOnWheels
@QueenOnWheels Жыл бұрын
thanks 🥰
@vinodmailikara2847
@vinodmailikara2847 Жыл бұрын
Very Good
@QueenOnWheels
@QueenOnWheels Жыл бұрын
Thanks
@sumeshiritty
@sumeshiritty Жыл бұрын
entammo 😲engine out completly....😄super👍
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@jibuhari
@jibuhari Жыл бұрын
മിടുക്കി..... 🌹
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@saleenan1
@saleenan1 Жыл бұрын
Excellent...
@QueenOnWheels
@QueenOnWheels Жыл бұрын
♥️
@vishnu.rvishnu3584
@vishnu.rvishnu3584 Жыл бұрын
Nice review
@QueenOnWheels
@QueenOnWheels Жыл бұрын
Thanks 🥰
@user-cm4et3li4s
@user-cm4et3li4s Жыл бұрын
സൂപ്പർ ക്ലാസ് 👌
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@Srk7028
@Srk7028 Жыл бұрын
beautiful
@QueenOnWheels
@QueenOnWheels Жыл бұрын
Thank you! 😊
@shibinbabu3407
@shibinbabu3407 Жыл бұрын
Njan Automobile diploma kazhinj bahrainil mechanic aay wrk cheyyunna aal aane..ennittum ee channelil ninne nalla infrmation kittunnund...
@QueenOnWheels
@QueenOnWheels Жыл бұрын
thanks a ton bro😊😊😘
@muneersainulabdeen5277
@muneersainulabdeen5277 Жыл бұрын
Super
@sathyanathanpk8184
@sathyanathanpk8184 Жыл бұрын
നന്നായിട്ടുണ്ട്
@QueenOnWheels
@QueenOnWheels Жыл бұрын
🥰
Carburetor working & Tuning Explained in Detail | Malayalam
15:06
Ajith Buddy Malayalam
Рет қаралды 1,8 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 50 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Scooter Engine CVT Transmission Explained in detail | Malayalam
14:16
Ajith Buddy Malayalam
Рет қаралды 713 М.
How Does Car A/c Work / Queen on wheels
22:00
Queen On Wheels
Рет қаралды 123 М.
Valve timing diagram
9:31
Muhsin K
Рет қаралды 38 М.
Engine Working Explained in Malayalam | 4 Stroke
8:21
Ajith Buddy Malayalam
Рет қаралды 911 М.
Complete Assembling of 70CC Motorcycle Engine
7:32
Artsy
Рет қаралды 23 МЛН
Egg VS Kart 😂🍳🏎 #shorts
0:43
Kit Belofsky
Рет қаралды 66 МЛН
СУРОВОЕ ВРЕМЯ! #shorts
0:11
Denzi Shorts
Рет қаралды 629 М.
Что делают родители по ночам?
0:17
maroshanutty_official
Рет қаралды 276 М.