എനിക്ക് റിലേഷൻ ഉള്ള കാര്യം ഗബ്രിയോട് മാത്രം പറഞ്ഞാൽ മതി ! jasminjaffer!gabri!danysathyan

  Рет қаралды 2,500

Dany Sathyan

Dany Sathyan

Ай бұрын

എനിക്ക് റിലേഷൻ ഉള്ള കാര്യം ഗബ്രിയോട് മാത്രം പറഞ്ഞാൽ മതി ! jasminjaffer!gabri!danysathyan
#bbms6 #bigbossmalayalamseason6and #biggbossmalayalamseason6livestreaming24 #biggbossmalayalamseason6asianplus #biggbossmalayalamseason6latestepisode #biggbossmalayalamseason6 #biggbossmalayalamseason6arjun #biggbossmalayalamseason6jasminejafar #bigbossmalayalamseason6 #biggbossmalayalamseason6contestants
#jasminjaffer
#gabriel
#biggbossmalayalamvoteresulthotstar
#jasminjafferbigboss

Пікірлер: 47
@fazi_fazi
@fazi_fazi Ай бұрын
Jasmin കുറേ പോസിറ്റീവ് ഉണ്ട്. എന്നാൽ കുറേ നെഗറ്റീവും ഉണ്ടായിട്ടുണ്ട്. പക്ഷേ നെഗറ്റീവ് മാത്രം പുറത്തു എടുത്തു കാണിച്ചതിൽ പലയൂടൂബർക്കും പങ്കുണ്ട്. അത് PR വർക്കിൻ്റെ ഭാഗമാണ്. Strong ആയി നിൽക്കുന്നവരെ മാക്സിമം കരിവാരി തേക്കൽ .
@user-zq7uh4hr2s
@user-zq7uh4hr2s Ай бұрын
Jasmin jafar❤❤❤❤❤
@motive_hub
@motive_hub Ай бұрын
Jasmin❤❤❤❤
@saji5989
@saji5989 Ай бұрын
Dany ആ കൊച്ചു പറഞ്ഞതിൽ ഒരു തെറ്റും ഇല്ല സത്യം paranjathu ആ കൊച്ചു പറഞ്ഞു എനിക്ക് അവനോടു ഇഷ്ട്ടം ഉണ്ട് പക്ഷേ അത് love അകത്തെ നോക്കി അതിൽ എന്താ തെറ്റ് ഞാൻ ഒരിക്കലും കുറ്റം പറയില്ല സിബിൻ വന്നു എന്ത് sho ആയിരുന്നു അവിടെ kanichath എന്നിട്ട് പോലും ആ കൊച്ചു ആരേം കുറ്റം പറഞ്ഞില്ല അതാണ് ജാസ്മിൻ ഒന്ന് രണ്ട് കാര്യത്തിൽ എനിക്കും ഇഷ്ടക്കുറവുണ്ട് എന്നാലും ഒത്തിരി ഇഷ്ട്ടം ആ കൊച്ചിനെ
@DanySathyan-m.s
@DanySathyan-m.s Ай бұрын
ബ്രോ ഞാൻ അങ്ങനെ മോശമായിട്ടൊന്നും പറഞ്ഞിട്ടില്ലല്ലോ ശരിയും തെറ്റും ഞാൻ പറഞ്ഞിട്ടില്ലേ
@Sanaf523
@Sanaf523 Ай бұрын
Love ആകാതെ നോക്കിയിട്ടൊന്നും ഇല്ല. ജാസ് ഗപ്രിയോട് പറയുന്നുണ്ട് ഞാൻ ഇപ്പോ പ്രണയത്തിൽ എത്തി പുറത്തുള്ള എല്ലാ കാര്യങ്ങളും face ചെയ്യാൻ തയ്യാറാണ് എന്ന്. ഒരു വട്ടം അല്ല പലവട്ടം അവൾ പ്രണയമാണെന്ന് പറഞ്ഞിട്ടുണ്ട്
@Nilu1347
@Nilu1347 Ай бұрын
Kashtam
@rtvc61
@rtvc61 Ай бұрын
പ്രണയം ആണെന്ന് അവൾ തന്നെ അവനോട് കട്ടിലിൽ കുത്തി ഇരുന്ന് പറയുന്നുണ്ട്. അത് കണ്ടില്ലേ
@AswathyRk-zd7xm
@AswathyRk-zd7xm Ай бұрын
Putiua interview vannittundu sibin rost😂😂
@anithahajeesh6876
@anithahajeesh6876 Ай бұрын
Jassutty ❤
@RahilaAbdulSalam
@RahilaAbdulSalam Ай бұрын
എന്ത് കാര്യവും നമ്മുടെ കാഴ്ചപ്പാടിലൂടെ മാത്രം കാണരുത്. അല്ലെങ്കിൽ നമ്മുടെ കാഴ്ചപ്പാടാണ് ശരി എന്നും ധരിക്കരുത്. എന്ത് കാര്യവും പറയുന്നവരുടെ കാഴ്ചപ്പാടിലൂടെ കണ്ടാൽ മനസിലാക്കാവുന്നതേയുള്ളൂ.ജഡ്മിന് ബിഗ് ബോസ്സ് ഫാന്റസി ലോകം ആയിട്ട് തോന്നിയതെങ്കിലും ചിലർക്ക് അത് വേറെ രീതിയിൽ ആയിരിക്കും ഫീൽ ചെയ്തിട്ടുണ്ടാകുക. അപ്പോൾ തന്നെ കാഴ്ചപ്പാട് മാറിയില്ലേ. ഇത് പേഴ്സണാലിറ്റി ഡെവലപ്മെന്റ് കോഴ്സ് പഠിക്കാൻ പോകുന്ന അല്ലെങ്കിൽ സാമൂഹ്യബോധം വളർത്തുന്ന ബാക്കിയുള്ളവരെ ബോധവൽക്കരിക്കാൻ പോകുന്ന show ഒന്നുമല്ല. നമ്മൾ എന്താണോ അതുപോലെ നിന്ന് ഗെയിം കളിക്കുക.അവൾ ഒരു ഫാന്റസി ലോകത്ത് എത്തിപ്പെട്ടു.പുറംലോകവുമായി ഒരു ബന്ധവും ഇല്ലാത്ത അവസ്ഥയിൽ അവിടെ അവൾക്ക് ആരാണോ സപ്പോർട്ട് ഉണ്ടായത് അവനുമായി കണക്ട് ആയി. പുറത്തു നിൽക്കുന്നവർക്ക് എന്തും പറയാം... അവളെ അവിടെ ആരും ഒറ്റപ്പെടുത്തിയിട്ടില്ല എന്ന് അവളല്ലേ പറയേണ്ടത് ഒറ്റപ്പെടുത്തിയോ ഇല്ലയോ എന്ന്. ഒറ്റപ്പെടുത്തി എന്ന് അവൾക്ക് തോന്നിയെങ്കിൽ അതാണ് സത്യം. ജാസ്മിൻ ഒരിക്കലും ഒരു നെഗറ്റീവ് പേഴ്സൺ ആയിട്ടോ വൃത്തിയില്ലാത്തവൾ ആയിട്ടോ അഹങ്കാരി ആയിട്ടോ എനിക്ക് തോന്നിയിട്ടില്ല.അവൾ കല്യാണം കഴിഞ്ഞ ഒരു പെൺകുട്ടിയല്ല... ഇത്രമാത്രം അവളെ തേജോവധം ചെയ്യാൻ. അഫ്സലിനെ പോലെയുള്ളവനോ മുന്നയെ പോലെയുള്ളവനോ അവളെ കല്യാണം കഴിക്കാൻ ഒരു യോഗ്യതയും ഇല്ല. നല്ലൊരു ഭാവി അവൾക്കുണ്ട്. അതിനാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്.കുറ്റം പറയുന്നവരൊക്കെ പുണ്യവാളന്മാരും പുണ്യവതികളും.
@saji5989
@saji5989 Ай бұрын
Sathiyam
@nissarmuhammed4974
@nissarmuhammed4974 Ай бұрын
Well said👍
@ushamenon2037
@ushamenon2037 Ай бұрын
എനിക്കും പലപ്പോഴും തോന്നിയ കാര്യമാണ്.. അവരവരുടെ അനുഭവങ്ങൾ ആണ് അവർ പറയുന്നത്.. പുറത്തു നിന്നും ജഡ്ജ് ചെയ്യാൻ എളുപ്പവും
@nishap2843
@nishap2843 Ай бұрын
Jasmine avalude thettukal accept cheyyunnundu Dany. Oru karyam njan urappichu parayam Gabri orikkalum Jasminu oru thettu aavilla. Manassilakunnavarkku ivare manassilavum.
@RahilaAbdulSalam
@RahilaAbdulSalam Ай бұрын
അല്പവസ്ത്രം ധരിച്ചു നടക്കുന്ന ഒരുപാടെണ്ണം ഉണ്ട്. അത് അവരുടെ ഇഷ്ടം. അത് ചോദ്യം ചെയ്യാൻ പാടില്ല. അത് ചോദ്യം ചെയ്യുന്നത് ആർക്കും ഇഷ്ടവും അല്ല. എന്തായാലും അതുപോലുള്ള വേഷംകെട്ടൊന്നും അവൾ ചെയ്തില്ലല്ലോ... അപ്പോ എല്ലാവർക്കും പൊക്കിപിടിച്ചു കൊണ്ട് വരാനുണ്ടായിരുന്നത് അവൾ മുസ്ലിമല്ലേ.. തട്ടം ഇട്ടാൽ എന്താ എന്നായി. അവിടെ റെസ്മിൻ, അൻസിബ, നോറ ഇവരും മുസ്ലിംസ് ആണ്. ഒരു പെൺകുട്ടി ഉറക്കെ സംസാരിച്ചാൽ തലയുയർത്തി നടന്നാൽ കാലിന്മേൽ കാൽ കയറ്റി വെച്ചാൽ അതൊക്കെ മോശം. അത് എവിടത്തെ ന്യായമാണ്?.
@user-jv1ol6ot1h
@user-jv1ol6ot1h Ай бұрын
എന്തൊരു വിവരക്കേടാണ് നിങ്ങൾ പറയുന്നത് അവൾ മുസ്ലീം ആയത് കൊണ്ടാണെന്നു അംമ്പതു ദിവസം അവളുടെയും അവന്റെയും കെട്ടിപ്പിടുത്തം ആണ് മനുഷ്യന് സഹിക്കാൻ മേലാഞ്ഞത് പിന്നെ മറ്റുള്ളവരോട് സംസാരിക്കുന്ന രീതി ഇതു രണ്ടും ആണ് ആ കുട്ടിയോട് വെറുപ്പ് തോന്നിയത് പിന്നെ നിങ്ങൾ ജാതി പറഞ്ഞത് കൊണ്ടാണ് നിങ്ങൾ ഒന്നാലോചിച്ചു നോക്ക് റോക്കി ജാസ്മീൻ നോറ റെസ്മീൻ അൻസിബ ഈ അഞ്ചു പേരിൽ അൻസിബ മാത്രമേ അന്തസായി പെരുമാറിയിട്ടുള്ളു ബാക്കി നാലും കണക്കായിരുന്നു പിന്നെ ഷോ കഴിഞ്ഞു ഇനിയിപ്പോൾ പറയേണ്ട കാര്യം ഇല്ല ലൈവിനകത്തു ജാസ്മീനും ഗബ്രിയും ആ ഹൗസിനുള്ളിൽ kondathint കാര്യം സംസാരിച്ചു പിന്നെ ഇവള് ഒറ്റ പെടുന്ന കാര്യം പറഞ്ഞ് ഇവള് മാത്രേ അവിടെ ഒറ്റക്ക് ഉള്ളായിരുന്നോ ചുമ്മ ഇറങ്ങി കഴിഞ്ഞു ഉഡായിപ്പും kond🎉ഇറങ്ങിയിരിക്കുവാ ഇവളെ ഇഷ്ടപ്പെടുന്നവർ ഇവളുടെ സ്വഭാവം ഉള്ളവർ തന്നെയാണ് കാരണം തരം കിട്ടിയാൽ എന്തും ചെയ്യും പിന്നെ ഡാനിയോട് പറയാൻ ഉള്ളത് ഇവടെയെക്കെ ഇന്റർവ്യൂ എടുക്കാതെ വേറെ എന്തെല്ലാം കാര്യങ്ങൾ പുറത്ത് നടക്കുന്നു അതെക്കെ ഇടു പിന്നെ അവിടെ ക്യാമറ ഇല്ലായിരുന്നെങ്കിൽ ഇവൾ സത്യമായിട്ടും ഗർഭിണി ആയേണം കാരണം ഒരു അതിരും ഇല്ലാത്ത ഒരു കോണച്ച ഫ്രണ്ട്ഷിപ്പ് ഒരു സീസണിലും ഒരു കോമ്പോയും ഇത്ര നാറിയിട്ടില്ല എടീ ജാസ്മീനെ ഫ്രണ്ട് ഷിപ്പ് ഒരു ഉമ്മ വെക്കുന്നതിനു ഒരു കുഴപ്പവും ഇല്ല പക്ഷെ നിന്റെയും അവന്റെയും ottakkull🎉സംസാരവും കൊള്ളില്ലായിരുന്നു ഇനി ഇവളെ കുറിച്ചിടുന്ന ഒരു വീഡിയോയും കാണാൻ താൽപ്പര്യം ഇല്ല
@Munna._23
@Munna._23 Ай бұрын
Jasmin parenathil jasminte character real aanu...manushyanaanu...thetukal sambhavikkum...athil aano penno difference illa...pennayondu thetu cheyyan paadilla enna rule okke maatanam...jasminte friendhsip kuravhu athiru kadannu poyi..purathulla relation serious aanel oru gap itu nikkaamaayirunnumm.athaanu jasminte thetu...sreethu arjun oru friendship undaayirunnu..athum gradually undaayathaanu...but avarku oru distance undaayirunnu...oru mutual respect also oru public platform il kaanikkenda chila maryadakal paalichu avar...athaanu mosam parayathe aarum...but jasmin and gabri evideyo immaturity kaanichu...athaanu vimarsanangal undayathu...athokke kazhinju avarku ini oru life undu...negative parayunnorku enthu kitaanaa ini...avare avarude life aayitu viduka...Despite of alll this jasmin deserves a salute...for being real and strong...jasmin cheytha same thetu jinto cheythapo aarkum athu kaanatha bhavam nadikkalo..allso jinto manushyanaanu...so..thetu cheyyathavar kalleriyuka...
@deepakjoy9091
@deepakjoy9091 Ай бұрын
Dany Jasmin BB ayathu kondannu e situation ethiya, First season e situation undayirunnu 24 hours steaming illathe konda annu nice ayi poyathu
@Nisha123Abc-h3d
@Nisha123Abc-h3d Ай бұрын
സ്നേഹം പ്രകടിപ്പിക്കാത്ത ഒരുപാട് ഭർത്താക്കന്മാർ ഉള്ള നാടാണ്. ഈ കൊച്ചു കേരളം അവരുടെ ഉള്ളിൽ സ്നേഹം ഉണ്ടാകും പക്ഷേ അത് ഭാര്യമാരോട് അവർ കാണിക്കില്ല. ഏതെങ്കിലും രീതിയിൽ ഓരോ അവന്മാര് ഇങ്ങനെയുള്ള സ്ത്രീകളുടെ ജീവിതത്തിൽ കയറിപ്പറ്റുകയും അവരുടെ എല്ലാ സങ്കടങ്ങൾ പറയുമ്പോൾ അവന്റെ ഭാര്യയുടെ സങ്കടം അവൻ കേൾക്കില്ല പക്ഷേ മറ്റവന്റെ ഭാര്യയുടെ സങ്കടം പറഞ്ഞു അവളുടെ കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കാനും പറഞ്ഞുകൊടുക്കാനും അവനു ഭയങ്കര മിടുക്കായിരിക്കും ഇങ്ങനത്തെ ആളുകളുള്ള ലോകത്താണ് ജാസ്മിനെ പോലുള്ള ഇതുപോലുള്ള ഇരകളെ നാട്ടുകാർക്ക് കിട്ടുന്നത് പിച്ചി പറിക്കാൻ. ഇതൊന്നും പറഞ്ഞാൽ നമ്മുടെ മലയാളികൾക്ക് മനസ്സിലാകില്ല ഗബ്രിയുടെ ഒരു സ്വഭാവം വെച്ച് എനിക്ക് തോന്നുന്ന ഗബ്രി എല്ലാ പെണ്ണുങ്ങളോടും ഇങ്ങനെ തന്നെയാണ്പെരുമാറുന്നത് മമ്മൂട്ടി മോഹൻലാൽ ഉൾപ്പെടുന്ന എല്ലാ നടന്മാരും പല സ്ത്രീകളും ആയിട്ട് ഇതേപോലെ കൂടുതൽ ഇടപെടുകയും തൊട്ടും തലോടിയും ഒക്കെ നിൽക്കുന്നുണ്ട് അതേപോലെയാണ് ഗബ്രി ചെയ്തത് ജാസ്മിൻ ഒരു നാട്ടിൻപുറത്ത് ആയതുകൊണ്ട് കുടുംബശ്രീയിലെ സ്ത്രീകളെ കൊണ്ടുവരേം ചീത്ത പറയിപ്പിച്ച യൂട്യൂബർമാരും ഈ കൊച്ചു കേരളത്തിൽഉണ്ട് പേരക്കുട്ടികളുടെ കയ്യിൽ നിന്നും ഒക്കെ ഈ ചെറിയ ചെറിയ ക്ലിപ്പ് കണ്ട് കുറ്റം പറഞ്ഞ അമ്മൂമ്മമാരും വരെയുണ്ട് ജാസ്മിന്റെ നാട്ടിൽ ജാസ്മിൻ പറയുന്നത് ജാസ്മിന്റെ നാട് അല്ലായിരുന്നു ഒരു തൊപ്പിക്കാരൻഅൽത്താഫ് യുട്ടൂബർ പോയിട്ട് അവിടെ ഇന്റർവ്യൂ എടുക്കുന്നത് കണ്ടു കുറെ കുടുംബശ്രീ അമ്മച്ചിമാരോട് റോഡ് സൈഡ് വൃത്തി യാക്കുന്നവരോട് ചോദിക്കുന്നുണ്ടായിരു ന്നു ജാസ്മിനെ ഇഷ്ടമാണോ എന്ന് അവർ വളരെ മോശമായ ആ കുട്ടിയെ കുറിച്ച് പറയുന്നത് പറയുന്നത് കേട്ടു
@binsumathew3379
@binsumathew3379 Ай бұрын
Good thing you showing the courage to say things that many dont
@mereenajm3648
@mereenajm3648 Ай бұрын
മോനെ തെറ്റ് ചെയ്യുന്നവർ ധാരാളംമുണ്ട്. പക്ഷെ ഒരു കമ്മിറ്റിഡ് ആയ ആൾ പബ്ലിക് പ്ലാറ്റഫോംമിൽ കാണിച്ചതുകൊണ്ടാണ് ചോദ്യം ചെയ്യപ്പെടുന്നത്
@SunimolR
@SunimolR Ай бұрын
Dany enikku ee biggbossintae karyongalodu pokan ishtamilla
@leoansif4328
@leoansif4328 Ай бұрын
❤❤❤❤🎉🎉
@sreejaprakash2388
@sreejaprakash2388 26 күн бұрын
Avale keeri muricha vellichanmare ippo kanunnillallo. Adutha seasonilum varum oro phycho paripadeen kond.
@ayishaadam3614
@ayishaadam3614 Ай бұрын
ManushamAralle avde oru phn onnimum pattoola apo avde oru situation il aayipouittundagum
@Sajaneesh7474
@Sajaneesh7474 Ай бұрын
BB yil ninn irangi ithrayum dhivasam vendivannu vaa Thurann samsarikkan. Aval paranjath Ellam viswasichu 😂😂😂😂
@anithahajeesh6876
@anithahajeesh6876 Ай бұрын
Ninnodu aarelum viswashikkan paranjo poyi Pani nokku
@user-wu8zk4cq1c
@user-wu8zk4cq1c Ай бұрын
Baaki ullavare pole alla avlkk against varunna cyber bullying kandd avl weak ayyi kanumn athill ninn strong ayyi munnott varan time edukkum... athrollu...pinne vishwasikkunnavarkk vishwasikamm
@Sanaaass123
@Sanaaass123 Ай бұрын
ലാലേട്ടൻ തന്നെ എത്രയോ വട്ടം ജാസ്മിന്റെ വൃത്തിയില്ലായ്മ ചൂണ്ടി കാണിച്ചിട്ട് തിരുത്താൻ ശ്രമിക്കാത്ത ആളാണ് ജാസ്മിൻ rishi ജിന്റോ ഒക്കെ കാണിച്ചത് ഒന്നോ രണ്ടോ വട്ടം gabri ഉള്ളപ്പോ ഒരുമാതിരി അഹങ്കാരം ആയിരുന്നു jasmin ആരെന്ത് പറഞ്ഞാലും പുല്ല് വില ഇന്റർവ്യൂ വിൽ ഇവൾ പറയുന്നു ഇവളെ എല്ലാരും ചതിച്ചെന്ന് പുറത്ത് ഒരാളെ വാക് കൊടുത്തു പോയിട്ട് അയാളെ ചതിച്ചത് ഇവളല്ലേ.. മറ്റുള്ളവരെ കൂടെ ചേർന്ന് അയാൾ കാണിച്ചെന്ന് നിങ്ങൾ പറയുന്നു അതിനും കാരണം ജാസ്മിൻ തന്നെ ആണ് അയാളുടെ പേര് വീണ്ടും വലിച്ചിട്ടു അതിനുള്ള ക്ലാരിറ്റി അയാൾ കൊടുത്തു.. ആത്മാർത്ഥ മായി ഇവൾ സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഏത് സാഹചര്യം വന്നാലും മറ്റൊരാളെ തേടി പോവില്ല പോയെങ്കിൽ അതിനെ വേറെ പേര് ആണ് വിളിക്കേണ്ടത്..
@Angel_23458
@Angel_23458 Ай бұрын
Dany second part chey
@DanySathyan-m.s
@DanySathyan-m.s Ай бұрын
9മണിക്ക് വരും.
@Nilu1347
@Nilu1347 Ай бұрын
Etrayalum jasmin polethe oru pennine support cheyune shariyalla.samoohathinu enth msg aanu aval kodukunath?
@anithahajeesh6876
@anithahajeesh6876 Ай бұрын
Nee enthu message aanu samoohathine nalkunnath engane negative comments ettu rasikkunnatho.nee ninte karyam nokku.jasmine support cheyyuka thanne cheyyum
@fasifaseela-em8rh
@fasifaseela-em8rh Ай бұрын
bakk i elllllllarum malamarikkkarnnu
@its_me_jango
@its_me_jango Ай бұрын
ജാസ്മിന്റെ മെസ്സേജ് ആണ് നിനക്ക് ഒക്കെ പ്രശ്നം.. ബാക്കി ഉള്ളവർവരുടെ മെസ്സേജ് നീ എഴുതി വെച്ചിട്ടുണ്ടല്ലെ.. 😂😂
@DrStrange-wk8pu
@DrStrange-wk8pu Ай бұрын
Eppo jasmine committed pakaram married ayirunnakil gabri ulla ishtam generalize cheyumo? Avide Norah athra decent aa karythil ninne....what about Ansiba aarum onnum parayunilla..... extramarital affairs support cheyunna athu athum wrong alla parayunnavar unde self experience varuppoye athitte pain manasilavum . jasmine big boss il kanicha Jasmine real character annu.
@minuarun3806
@minuarun3806 Ай бұрын
Married allallo pullikkari. Bashir bashi ye okke support cheyyan enthu mathram alkkar aanu evide. Athu vachu nokkumbol ithonnum onnum alla😂😂😂
@DrStrange-wk8pu
@DrStrange-wk8pu Ай бұрын
@@minuarun3806 njan Basheer bashi support cheyunilla....😂😂😂 Athum basheer first wife religion convert cheythe muslim ayi basheer kettiye ....avarde family support ella enni basheer kude poyal .....avare situation aa second marriage yes paraje . Afsal jasmine love cheythe marriage cheyan plan cheythe it's not an arranged marriage .athinu munpe munakka ayirunnu. engagement kazhije night ex boyfriend munnakka chat inni valla hope undo chodhikkumo jasmine enna person genuine, sincerity ariyam .
@aishushorts2575
@aishushorts2575 Ай бұрын
17:32🔥😌18:31💯
@DanySathyan-m.s
@DanySathyan-m.s Ай бұрын
Ithoke enth
@user-rc3bv1eg9m
@user-rc3bv1eg9m Ай бұрын
Ada ...ninta .wife ..Vara oruthanayittu.kattipidichal....ninakku...endhu thonum..parayada....Mona...
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,8 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
jinoos vs shafeena beevi
1:06:35
Dany Sathyan
Рет қаралды 8 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН