No video

എനിക്ക് ഒരുപാട് girl friends ഉണ്ട്! സ്ത്രീകളല്ലേ ചെയ്യുന്നത്! Vinayakan | Oruthee Press Meet

  Рет қаралды 281,622

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер: 327
@DodiandPaul
@DodiandPaul 2 жыл бұрын
"നിങ്ങൾക്കു അറിയാത്ത കാര്യം നിങ്ങൾ ലോകത്തിനു മുൻപിൽ ഇടല്ലേ " - Golden lines 🔥🔥
@prakasn.s1804
@prakasn.s1804 2 жыл бұрын
വളരെ താഴ്ന്ന സാമ്പത്തിക സാമൂഹിക സാഹചര്യത്തിൽ നിന്നും ഉയർന്നുവന്ന പച്ചയായ ഒരു മനുഷ്യൻ. ഒന്നും മറച്ചുവയ്ക്കാതെ യാതൊരു പൊയ്മുഖവും ഇല്ലാതെ തുറന്നു സംസാരിക്കുന്ന ഒരു മനുഷ്യൻ. 👍
@saajukunnumpuramsk3418
@saajukunnumpuramsk3418 2 жыл бұрын
Kakiku ഒരു മണമാണ് ഞാൻ ഓട്ടോ ഡ്രെവറാണ് ഇത് ഞങ്ങളുടെ കുടുംബത്തിൻ്റെ അത്തറാണ് എൻ്റെ ചോറാണ് വിനായകൻ സർ 12 മുതൽ 16 മണിക്കൂർ വരെ ചിലപ്പോൾ അതിൽ കൂടുതലും എന്നിട്ടും ആരും ഈ മണത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല
@looraram9559
@looraram9559 2 жыл бұрын
🙏
@sreejithks775
@sreejithks775 2 жыл бұрын
അദ്ദേഹം പറയുന്നത് 100% ശരിയാണ് എല്ലാം ബിസിനസ്‌ ആണ് അതിന്റെ ഒരു വലിയ ഉദാഹരണമാണ് ഈ youtube channel അതുകൊണ്ടല്ലേ ഒരു മണിക്കൂറിലധികം ഉള്ള ഈ interview ഒരുപാട് പാർട്ട്‌ ആയി ചാനലിൽ ഇട്ടിരിക്കുന്നത് all about cash
@hasant4464
@hasant4464 2 жыл бұрын
Only money inside everything
@varghesees
@varghesees Жыл бұрын
Vinayak sir ,you are great❤❤
@Jaguargmail1982
@Jaguargmail1982 2 жыл бұрын
ഞാൻ ജോലിക്കാരനാണ് ജോലി കൃത്യമായി ചെയ്യുന്നു പൈസ വാങ്ങിക്കുന്നു.. അല്ലാതെ കലാകാരനല്ല 👌👌👌👌👌👌 ഇതാണ് സത്യം ചെയ്യുന്ന ജോലി അത് കലാപരമായി ഉള്ളത് 👍🏻👍🏻👍🏻
@jinsonmathew9162
@jinsonmathew9162 2 жыл бұрын
വിനായകൻ അടിപൊളി ❤❤❤❤❤❤❤തകർത്തു തിമിർത്തു പൊളിച്ചു ❤❤
@leorazz2882
@leorazz2882 2 жыл бұрын
ഇത് മൊതല് തന്നെ ആണ് അ സിനിമയിൽ കാണുന്ന അതേ സ്വാഭാവം വില്ലൻ😂😂😂🥰🥰🥰🤗🤗
@dhanyapriyanka8299
@dhanyapriyanka8299 2 жыл бұрын
കാപട്യമില്ലാത്ത നടൻ.... മറ്റു നടന്മാർ ഒക്കെ ആളുകളുടെ മുന്നിൽ വന്നാലും ചില നേരങ്ങളിൽ നമുക്ക് മുൻപിൽ അഭിനയിക്കും... ഇദ്ദേഹം വേറെ level.. 🔥🔥🔥
@namr1993
@namr1993 2 жыл бұрын
വിനായകൻ എന്ന വ്യക്തി എനിക്ക് ഒരുപാട് ഇഷ്ടമാണ്. കാരണം ചങ്കൂറ്റത്തോടെ ആർക്കും കീഴടങ്ങാത്ത മറുപടി ഉടനടി കൊടുക്കും. 👍👍👍
@shaheenam2100
@shaheenam2100 2 жыл бұрын
വല്ലാത്തൊരു മനുഷ്യനാണ് 😍😍
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അതൊരു പോയിന്റ് ആണ് നമ്മൾ വിചാരിച്ചാൽ പെണ്ണിനെ കിട്ടില്ല അത് അവൾ തന്നെ വിചാരിക്കണം 🙏🙏 മെഗാ മാസ്
@achulachu7713
@achulachu7713 2 жыл бұрын
" നിങ്ങൾക് ഒരു പെണ്ണിനെ കിട്ടിയിട്ടുണ്ടെകിൽ അത് അവൾ വിചാരിച്ചതു കൊണ്ടാണ് "... 😄😄😄👍👍
@shabeermk8895
@shabeermk8895 2 жыл бұрын
പുരുഷൻ വന്നു ഞാൻ നീയുമായി സെക്സ് ചെയ്തോട്ടെ എന്നു ചോദിച്ചാൽ അപമാനം തോന്നാത്ത സ്ത്രീകളുണ്ടോ ?! സ്ത്രീ എന്നത് സെക്സ് ചെയ്യാനുള്ള പുരുഷന്റെ ഉപഭോഗ വസ്തുവാണെന്ന വഷളൻ ചിന്തയിൽ നിന്നാണ് ഇത്തരം ചോദ്യങ്ങൾ. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരോട് നല്ല മറുപടി കൊടുക്കാൻ ശീലിച്ച ഒരു പെണ് തലമുറ വേണം നമുക്ക്.
@amanimethal8267
@amanimethal8267 2 жыл бұрын
അയാൾ സ്ത്രീ അതിനു മാത്രം എന്ന് പറഞ്ഞില്ല.. സെക്സ് ചെയ്യാൻ ഏറ്റവും നല്ലത് പുരുഷനെ സംബന്ധിച്ചു സ്ത്രീയാണ്...... അല്ലാതെ പശുവോ ആടോ അല്ല😂😂😂
@ioi3019
@ioi3019 2 жыл бұрын
@@amanimethal8267 🔥excellent
@amanimethal8267
@amanimethal8267 2 жыл бұрын
@Asha Jayakumar... അതിന് താങ്കളോഡ് ചോദിക്കാൻ വരുന്നില്ല അതിന്റെ ആവിശ്യം ഉണ്ടാകും എന്ന് തോന്നുന്നില്ല
@viralvedeos4340
@viralvedeos4340 2 жыл бұрын
അയാളോട് അപ്പൊ ചോദിക്കണം ആയിരുന്നു, അത് പോലെ നിങ്ങളുടെ ആരോടെങ്കിലും ആണ് ചോദിക്കുന്നതെങ്കിലോ എന്നൊരു ചോദ്യം എങ്കിലും ആവാമായിരുന്നു
@lovebird2182
@lovebird2182 2 жыл бұрын
Evideyum sexual relationship nadakkatha pole aanu ororutharude samaaram... Ayalod personal karyangal chodikkenda karyam undayirunno.... Illallo? Apo pinne ayaale paranjitt karyamilla.
@sherinpaul5492
@sherinpaul5492 2 жыл бұрын
ഇനിയെങ്കിലും മാധ്യമങ്ങൾ നന്നായി കൂടെ ...
@kavyamohanp8507
@kavyamohanp8507 2 жыл бұрын
Straight forward person ..vinayakan
@gamertvrules7173
@gamertvrules7173 2 жыл бұрын
Mangatholli avan araa vattan
@aswathyshyamalan6438
@aswathyshyamalan6438 2 жыл бұрын
@@gamertvrules7173 aa vattante kayil oru state award irippundu... For the best actor in Malayalam cinema... Ningalude kayil etra award irippundu... Atleast ningalde residence association thanitula award enkilum undo....
@gamertvrules7173
@gamertvrules7173 2 жыл бұрын
@@aswathyshyamalan6438 avan me too award onda . Ningal poyee aradichoo eyee vattan. Vivram illyama oru theatta allalo. Ningal ayalum atha polla avanum.
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
കാര്യങ്ങളെ ഗ്രഹിക്കാൻ കഴിയുമെങ്കിൽ വിനായകൻ പറഞ്ഞത് അംഗീകരിക്കും. അപ്പോൾ വിഷയത്തോടല്ല അതൃപ്തി
@aswathyshyamalan6438
@aswathyshyamalan6438 2 жыл бұрын
@@gamertvrules7173 enik oru film starinodum aaradhana illaa... Pakshe nallathu aaru paranjalum support cheyam
@zillionaire23
@zillionaire23 2 жыл бұрын
Don't judge a book by its cover. വിനായകൻ ഒരു പ്രതിഭയാണ്.
@saifmg1588
@saifmg1588 2 жыл бұрын
അയാൾ പറയുന്നതിൽ പലതും വളരെ സത്യം ആയിട്ട് ഉള്ള കാര്യങ്ങൾ ആണ്
@travelmusic8607
@travelmusic8607 2 жыл бұрын
ഒരു മറയുമില്ലാതെ കാര്യങ്ങൾ വെട്ടിതുറന്ന് പറയാൻ തന്നെ നല്ല ചങ്കൂറ്റം വേണം. മഹാനടൻമാരായ പലരും മാധ്യമക്കാരുടെ അടുത്തെത്തുമ്പോൾ നല്ല അസലായി അഭിനയിക്കും. വിനായകൻ അങ്ങനെയല്ല !!!
@ummiscurryworld
@ummiscurryworld 2 жыл бұрын
വിനായകൻ 👍🤝🤝🤝
@digalchrist8170
@digalchrist8170 2 жыл бұрын
🌹👌👏👍😘🇮🇳yes💪
@aky7567
@aky7567 2 жыл бұрын
അതിന് ചങ്കൂറ്റം ഒന്നും വേണ്ട കുറച്ചു വിവരക്കേട് കയ്യിൽ ഉണ്ടായാൽ മതി
@digalchrist8170
@digalchrist8170 2 жыл бұрын
@@aky7567 വിവരമുള്ള 90% പേരും നല്ല പകൽ മാന്യനായ ചെറ്റകൾ ആയിരിക്കും
@Shafeeqtirur11
@Shafeeqtirur11 2 жыл бұрын
ഒരു പെണ്ണിന്റെ ശരീരവും മനസ്സും പവിത്രതയുള്ളതാണ്.. അത് കെട്ടുന്ന പുരുഷനുള്ളതാണ് അവളെ സ്നേഹിക്കുന്ന പുരുഷനുള്ളതാണ്..... അല്ലാതെ കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല വിനായകാ.. അത് അറിയുന്ന ഏതൊരു പുരുഷനും അവളുടെ മനസ്സും ശരീരവും ആവിശ്യപെടില്ല... കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല സ്ത്രീയുടെ ശരീരം.. അത് താങ്കളുടെ അമ്മയോട് ചെന്ന് ചോദിക്കൂ..അമ്മ പറഞ്ഞു തരും...താങ്കളെ ഇഷ്ടമായിരുന്നു.. പക്ഷെ എല്ലാം പോയി.. മറ്റ് പെണ്ണുങ്ങളുമായി ശാരീരിക ബന്ധം അഹങ്കാരമായി കൊണ്ട് നടക്കുന്ന താങ്കൾ ഒരു പരമ വിഡ്ഢിതന്നെ...
@yesteryears336
@yesteryears336 2 жыл бұрын
Ayyo itharam kuranganmaru vilichal koode poyi kidakan pennungalum undo? Ayye ivanodoke question chodhikunnavare oadikanam adhyam...
@hennabydahsha4797
@hennabydahsha4797 2 жыл бұрын
NO enn parnna nth MEE TOO? No paryan thayaraya mathi
@kilukkam.2691
@kilukkam.2691 2 жыл бұрын
@@yesteryears336 അത് ചിന്തിക്കുക അയാൾ പറഞ്ഞത് ചിലപ്പോൾ കള്ളം ആയിരിക്കും അല്ലെകിൽ സത്യം ആയിരിക്കും അത് പബ്ലിക് വിളിച്ചു പറയുന്നത് തെറ്റ് അല്ലെ. ഒരു പെണ്ണ് അയാളോട് പോയിട്ട് ഉണ്ട് എങ്കിൽ സിമ്പതി യുടെ പുറത്തു ആയിരിക്കും ചിലപ്പോൾ. അല്ലെകിൽ അയാൾക് നമ്മൾ അറിയാത്ത നല്ലൊരു വ്യക്തി ആയിരിക്കും.
@shajishaji6002
@shajishaji6002 2 жыл бұрын
OK,very,very,correct👍👍👍
@neerajrsneerajrs6037
@neerajrsneerajrs6037 2 жыл бұрын
Her body is for her, not for her hubby
@vipindasm.s5416
@vipindasm.s5416 2 жыл бұрын
വിനായകന്‍ 👍👍👍
@ajithalampilli
@ajithalampilli 2 жыл бұрын
വിനായകൻ ഈ പത്ര സമ്മേളനത്തിൽ സ്ത്രീകളെ സംബന്ധിച്ച് വളരെ തെറ്റായ ഒരു സന്ദേശം നൽകി
@balakrishnankrishnan5214
@balakrishnankrishnan5214 2 жыл бұрын
സ്വയം വരം... അത് കലക്കി...
@ANOKHY772
@ANOKHY772 2 жыл бұрын
ഒരുപാട് മറയ്ക്കാൻ ഉള്ളവർ ആണ് ഏറ്റവും കൂടുതൽ പതിവൃതൻ ആവുന്നത്. അല്ലാത്തവർക്ക് അതിന്റെ ആവശ്യമില്ല.
@ramyachithra6
@ramyachithra6 2 жыл бұрын
10 ennam ennullath enthee kuranjupoyo mashee
@ANOKHY772
@ANOKHY772 2 жыл бұрын
@@ramyachithra6 10 ആയാലും 100 എണ്ണം ആയാലും അതൊക്കെ ഓരോരുത്തരുടെ കഴിവ്.. അതിൽ കണ്ണ് കടിച്ചിട്ട് എന്ത് കാര്യം...
@ramyachithra6
@ramyachithra6 2 жыл бұрын
@@ANOKHY772 Best mothalu.Ninaku kannu kadikunnundel mattullavareyalla mathendath😁😁😁
@ANOKHY772
@ANOKHY772 2 жыл бұрын
@@ramyachithra6 എനിക്ക് ചൊറിയുന്നുണ്ടേൽ അത് ഞാൻ മാറ്റികൊള്ളാം... അതിന് നിന്റെ ഒത്താശ ഒന്നും വേണ്ട.. എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം.. ഇവിടെ അതല്ലല്ലോ വിഷയം... അങ്ങേരു പറഞ്ഞത് നിനക്ക് ഇഷ്ടം ആയില്ല.. അതല്ലേ ശരി അതിനാണ് 10ആയാലും 100 ആയാലും അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം എന്ന് പറഞ്ഞത്... ഇനി റിപ്ലൈ വേണ്ട...
@sythersi3487
@sythersi3487 2 жыл бұрын
Best press conference ever 😂😂
@adarshsuseela7270
@adarshsuseela7270 2 жыл бұрын
Good man. He is correct.
@remyaaneesh1153
@remyaaneesh1153 2 жыл бұрын
Hai sir i like u and u are areal actor, real hero 👍👍👍👍👍👍
@SEEES2551
@SEEES2551 2 жыл бұрын
പൊളി സാധനം ,,, ,, 💥💥💥💥💥💥💥💥💥💥💥💥💥
@jeeshopper
@jeeshopper 2 жыл бұрын
Straight forward person
@Rahman87
@Rahman87 2 жыл бұрын
പൊളി വിനായകൻ 👍
@advaith2006
@advaith2006 2 жыл бұрын
You are lovely and great.. താങ്കൾ മിടുക്കനാണ് സഹോദരാ.. പറയാനുള്ളത് മറകൂടാതെ പറയാൻ ഉള്ള നിങ്ങളുടെ കഴിവ്❤️❤️❤️❤️🔥🔥🔥 കിട്ടുന്ന വേദി ഭംഗിയായി ഉപയോഗിക്കുന്ന നിങ്ങളോട് സ്നേഹം🔥❤️ ആദരവ്❤️
@jessyselvan3861
@jessyselvan3861 2 жыл бұрын
❤👍
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
Right
@sumeshlal1759
@sumeshlal1759 2 жыл бұрын
Powerful mind...
@shjibava938
@shjibava938 2 жыл бұрын
മാമൻമാർക്ക് ഇങ്ങനെ കൊടുക്കണം . എന്താണ് മീ ടു എന്ന ചോദ്യത്തിന് ഒറ്റ ചെറ്റക്കും ഉത്തരം ഇല്ല . കാഷ് വാങ്ങിയൊ അവസരത്തിനൊ ലാഭത്തിനൊ വേണ്ടി സന്നദ്ധ ആയി പിന്നെ അത് വിളിച്ചു കൂവി വീണ്ടും കാശുണ്ടാക്കാൻ നടക്കുന്നവരുടെ വാക്കാണ് അത് എന്ന് കോമൺ സെൻസ് ഉള്ളവർക്ക് മനസ്സിലാവും
@checkd3163
@checkd3163 2 жыл бұрын
പൊളി...🔥🔥🔥🔥🔥🔥🔥
@lijuk4100
@lijuk4100 2 жыл бұрын
വിനായകൻ great🥰
@keraleeyank752
@keraleeyank752 2 жыл бұрын
😌
@midhunmadhav1828
@midhunmadhav1828 2 жыл бұрын
Le Thamannah : No ajith is great
@keraleeyank752
@keraleeyank752 2 жыл бұрын
വിനായകൻ കോപ്പാണ്
@sreepriya530
@sreepriya530 2 жыл бұрын
കാക്കി ഇടുന്നവരോട് എന്താ ഇത്ര പുച്ഛം..ആറും ഏഴും മണിക്കൂർ കാക്കി ഇട്ട് ജോലി എടുക്കുന്നവർ ഉണ്ടല്ലോ..എല്ലാവർക്കും സിനിമക്കാർ ആവാൻ പറ്റില്ലല്ലോ
@drishyam675
@drishyam675 2 жыл бұрын
അയ്യാൾ വാചകം അടിച്ച് സ്വയം നാറുകയാണ് എന്തോ വലിയ സംഭവം ആണെന്നാണ് ഭാവം കഷ്ടം
@kilukkam.2691
@kilukkam.2691 2 жыл бұрын
@@drishyam675 😄😄😄
@Amu889
@Amu889 2 жыл бұрын
evanu evan ozhike elarodum pucham ah thalaku sughamilathavana nu thonunu
@abdulazeez4137
@abdulazeez4137 2 жыл бұрын
Rss കാർ ഇവിടെ ഇതിന്റെ ചുവടെ
@kilukkam.2691
@kilukkam.2691 2 жыл бұрын
@@Amu889 അയാളുടെ മനസ്സിൽ അപകർഷ ബോധം ആണ് ആ പുള്ളി യെ ഇങ്ങനെ ഓക്കേ പറയിപ്പിക്കുന്നത്. അയാൾക്ക് അറിയില്ല കറുപ്പ് വെളുപ്പിൽ അല്ല കാര്യം നല്ലൊരു വ്യക്തിത്വം ആണ് എന്ന്..
@Bobby_46684
@Bobby_46684 2 жыл бұрын
വിനായകൻ mass🔥
@rafipolloonil4681
@rafipolloonil4681 2 жыл бұрын
Right person
@brute5040
@brute5040 2 жыл бұрын
Nalla vivaram ulla manushyan♥️
@ajayss8646
@ajayss8646 2 жыл бұрын
Vinayakan .....❤️
@jacksont277
@jacksont277 2 жыл бұрын
അവാർഡ് കിട്ടിയപ്പോൾ എന്തോ ആയി എന്നാ പുള്ളിക്ക് തോന്നുന്നത്. അതിനു മുന്നേഇവൻ വായ തുറക്കാറില്ല
@akshayadevipsshylakumar2806
@akshayadevipsshylakumar2806 2 жыл бұрын
Vaaya thurakkarindu chetta award kittiyapol alude vakkinu vila vannathu appoza media focus cheyyan thudagithu
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
Athinu mumb parayunnath nammale medias ariyikkar ilayirunnu ennathallle sathysm
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
വിനയകൻ സംസാരിക്കുന്നത് പോലെ നമ്മളെക്കൊണ്ട് പറ്റുമോ ആ പൊസിഷനിൽ നമ്മളെത്തണം
@jacksont277
@jacksont277 2 жыл бұрын
@@santhoshkumarp5783 meetoo എന്ത് ശ്രീ എന്നാൽ ഡെഫിനിഷൻ എന്ത്. ഇയാൾ പറയട്ടെ. ചോദിക്കുമ്പോൾ ആൻസർ കിട്ടുന്നില്ല എങ്കിൽ പുള്ളി പറയണം ഉത്തരം.
@jeybeea394
@jeybeea394 2 жыл бұрын
ഇതുപോലെ വഷളത്തരങ്ങൾ വിളിച്ചു കൂവുന്ന ആളുകളെ പുരോഗമന വാദി open minded ennokke paranju പിന്താങ്ങി കമെന്റ് ഇടുന്ന ആളുകളോട് സഹതാപം മാത്രം.
@sajistkt
@sajistkt 2 жыл бұрын
Vinayakan da..
@rohithsuresh8427
@rohithsuresh8427 2 жыл бұрын
ഇജ്ജാതി♥️
@binoyantony8248
@binoyantony8248 2 жыл бұрын
Vinayakan sir 👍👍👍👍
@niroopadevinr861
@niroopadevinr861 2 жыл бұрын
നല്ല വിവരമുള്ള മഹാനായ മനുഷ്യൻ 🙄
@petter654
@petter654 2 жыл бұрын
അതെ നല്ല സംസ്ക്കാരം
@alluvlogs0075
@alluvlogs0075 2 жыл бұрын
വിനായകൻ ചേട്ടൻ പൊളി ❤😘👌
@aparna2741
@aparna2741 2 жыл бұрын
Ethan adicha brand
@luttappi9485
@luttappi9485 2 жыл бұрын
Mahadevan on
@pocopoco1618
@pocopoco1618 2 жыл бұрын
ഏത് ബ്രാൻഡ് ആയാലും ചോദ്യം കറക്റ്റ് ആണ്
@anoopmetalfreak
@anoopmetalfreak 2 жыл бұрын
ജീവിതത്തിൽ അഭിനയം ഇല്ല ❤️🔥
@nidheeshpareed3026
@nidheeshpareed3026 2 жыл бұрын
legendary quotes
@gamertvrules7173
@gamertvrules7173 2 жыл бұрын
Onno podo
@abincr9126
@abincr9126 2 жыл бұрын
Vinayakan 🥰🥰🥰
@resmirnair6992
@resmirnair6992 2 жыл бұрын
Open minded person..not thinking about image
@killergamez8281
@killergamez8281 2 жыл бұрын
100% true brooo nammude naattukaaran aanu oru celebrity status um oru banghi vaa kkum aavashyamillathe aale aanu pullik paisa venam ath kodkkunnavark vendi 100% work cheyyum🔥😅🔥
@monishthomasp
@monishthomasp 2 жыл бұрын
Smart chap.. !!! ❤️
@rafeeque64
@rafeeque64 2 жыл бұрын
വിനായകൻ ❣️❣️
@majimaji3593
@majimaji3593 2 жыл бұрын
Poli mass 😎
@ujjuworld8250
@ujjuworld8250 2 жыл бұрын
Superrrrrr nalla rasamulla video
@ambar0.131
@ambar0.131 2 жыл бұрын
Reall human
@akashvk3655
@akashvk3655 2 жыл бұрын
വെട്ടിത്തുറന്ന്പറയൽ വിദഗ്ധൻ
@marysfaith-topics522
@marysfaith-topics522 2 жыл бұрын
Actually he is a super dancer in 90's when he would have girl friends.. Why someone bodyshaming him..He is good looking and multi talented!
@noorjahanrafeek3283
@noorjahanrafeek3283 2 жыл бұрын
Vasthrathilalla vinayaka swabavathilanu vrithiyum bangiyum veandath.. Ee oru shootil thande mugam sherikum vyakthamayi
@CR-ku8zj
@CR-ku8zj 2 жыл бұрын
പൊളി 👍
@lallifemalayalam9084
@lallifemalayalam9084 2 жыл бұрын
Aaalu vere level thanne dude 🔥
@anjuganapriya7735
@anjuganapriya7735 2 жыл бұрын
പകൽമാന്യന്മാരെ ക്കൾ എത്രയോ ഭേദം..... ഇയാൾ......
@rajeev9383
@rajeev9383 2 жыл бұрын
വിനായകാ.. താങ്കളുടെ പെങ്ങളോടോ അമ്മയോടോ ഇങ്ങനെ ആരെങ്കിലും ചോദിച്ചെന്ന് താങ്കൾ അറിഞ്ഞാൽ നിന്റെ പ്രതികരണം എന്തവായിരിക്കും... അടിച്ചു കരണം പുകയ്ക്കാനല്ലേ തങ്ങൾക്ക് തോന്നുകയുള്ളു.. അതോ അവന് വല്ല സഹായവും ചെയ്തു കൊടുക്കുമോ.... സൗഹൃദങ്ങളെയും ബന്ധങ്ങളെയും അതിന്റെ നല്ല അർഥത്തിൽ കാണാൻ കഴിയുമ്പോളാണ് സംസ്കാരമുള്ള മനുഷ്യരാകുന്നത്...ചൂഷണത്തെയും വ്യഭിചാരത്തിനെയും glorify ചെയ്യാൻ ശ്രമിക്കരുത്..കഷ്ട്ടം...
@robinrajan4195
@robinrajan4195 2 жыл бұрын
Ayal enthanu paranjathu ennu manasilaku
@sajanmathew4366
@sajanmathew4366 2 жыл бұрын
Dileepinte vishayathil ithonuum bathakam alle
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
@@robinrajan4195 you are Right
@midhunkm6325
@midhunkm6325 2 жыл бұрын
Pwoli pwoliyeee
@user-rc9ez2vx8u
@user-rc9ez2vx8u 2 жыл бұрын
ഇവനെ സപ്പോർട്ട് ചെയ്യുന്നവർ സ്വയം പുരോഗമന വാദികൾ എന്ന് വിചാരിക്കുന്നവർ ആയിരിക്കും
@psychedelic...5641
@psychedelic...5641 2 жыл бұрын
Vere level💥💥💥
@Praveensolance
@Praveensolance 2 жыл бұрын
വിനായകൻ സിനിമയിൽ മാത്രമേ അഭിനയിക്കൂ.. ജീവിതത്തിൽ അഭിനയിക്കില്ല.. അവിടെ തെറ്റിപ്പോയി മാന്യ മാധ്യമ മഹാന്മാർക്ക്
@user-zj3ug8ft1n
@user-zj3ug8ft1n 2 жыл бұрын
വിനായകനെ പോലെ പെണ്ണാണ് ലഹരി എന്നും പറഞ്ഞ് നടന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു... അവൻ ഇപ്പോൾ എവിടെയാണോ എന്തോ.
@Sand-q5t
@Sand-q5t 2 жыл бұрын
ഞാൻതന്നെ എന്ന ഭാവം
@mohamedzamil.p5455
@mohamedzamil.p5455 2 жыл бұрын
ലുക്ക്‌ ൽ അല്ല വർക്ക്‌ ലാണ്
@jidheeshaponnusz6554
@jidheeshaponnusz6554 2 жыл бұрын
❤vinayakan
@DTR-VLOG25
@DTR-VLOG25 2 жыл бұрын
Super
@augustinesunny96
@augustinesunny96 2 жыл бұрын
Kondile.... Njan kandu.. 😂😂
@jk-bq8pr
@jk-bq8pr 2 жыл бұрын
4:32 enthukondu Mohanlal mammootty parayunnilla..film pokumenulla peddi..apol aranu image nokkunnathu
@jamsheedrahman
@jamsheedrahman 2 жыл бұрын
@@jk-bq8pr ഇതിലുണ്ട് മറുപടി kzfaq.info/get/bejne/fZqfjMWTrLKVqp8.html
@abraham4769
@abraham4769 2 жыл бұрын
@@jk-bq8pr arra muri kandu പറയല്ലേ
@faizykicthenmalappuram2743
@faizykicthenmalappuram2743 2 жыл бұрын
ഇത് ഐറ്റം വേറെ ആണ് ❤❤
@ranjithanu7999
@ranjithanu7999 10 ай бұрын
സ്വയം വരം ❤
@karthikkv2253
@karthikkv2253 2 жыл бұрын
Real man with real voice. Ullil kathunna fire ane e vakkugal
@udaybhanu2158
@udaybhanu2158 2 жыл бұрын
We have been watching movies of many outstanding personalities all over the world for the last 💯 years. However,.it is for the first time that we here too much cinema and its related issues arising out of it from an actor.
@faizeefasalu8048
@faizeefasalu8048 2 жыл бұрын
Super character 😂🤣😂
@johnmathew8829
@johnmathew8829 2 жыл бұрын
Super adipoli my favourite person
@indian3184
@indian3184 2 жыл бұрын
Vinayakan poli💕💕💕
@ummiscurryworld
@ummiscurryworld 2 жыл бұрын
വിനായകൻ ആളു പൊളിയാ 👍👍
@aarathigile
@aarathigile 2 жыл бұрын
ലൈംഗികഭീതി നിലനിൽക്കുന്ന സമൂഹമാണ്‌ നമ്മുടേത്‌. എന്റെ കുട്ടിക്കാലത്ത്‌ പ്രണയം തുറന്ന് പറഞ്ഞതിന്‌ ചെരുപ്പൂരി അടിച്ച സംഭവം ഉണ്ടായിട്ടുണ്ട്‌. സമൂഹം മാറാൻ സമയമെടുക്കും. വിനായകൻ അത്‌ മനസ്സിലാക്കണം.
@shijinthomas8337
@shijinthomas8337 2 жыл бұрын
Heavy
@user-kj4xu8tg1k
@user-kj4xu8tg1k 2 жыл бұрын
3:25 Njn kalakaranalla njn joli karana 👍
@babualoor4491
@babualoor4491 2 жыл бұрын
Vinayakan you are great....big salute.... Necked out the media syndicate FRAUDS
@unknown-kz5re
@unknown-kz5re 2 жыл бұрын
Black beauty vinayakan sir🥰🥰😍😍😍
@jksenglish5115
@jksenglish5115 2 жыл бұрын
Sharp shooting
@sarathchandran4779
@sarathchandran4779 2 жыл бұрын
Poli🔥🔥🔥❤️
@harikrishnanharikrishnan3171
@harikrishnanharikrishnan3171 2 жыл бұрын
Ithiri ahambhavam undeee
@athuhillswalker8408
@athuhillswalker8408 2 жыл бұрын
Kakki ..10 hrs narum.....allelum Kakki nattamanu ... Powli dialogues
@nithinshakthi1080
@nithinshakthi1080 2 жыл бұрын
ഞാൻ കണ്ടു.. കൊണ്ടില്ലേ 🔥🔥
@sarigarajesh768
@sarigarajesh768 2 жыл бұрын
Super 😍👍
@sajan749
@sajan749 2 жыл бұрын
മലയാള സിനിമയിലെ Denzel Washington, Wills Smith ഒക്കെ ആയി തീരട്ടെ എന്നാശംസിക്കുന്നു
@myindia3729
@myindia3729 2 жыл бұрын
സ്വയം വിമർശിക്കുന്ന ഒരാളെ ആദ്യം കാണുകയാണ്.
@ratheeshkumar2857
@ratheeshkumar2857 2 жыл бұрын
👌
@pkrgaming1048
@pkrgaming1048 2 жыл бұрын
ജഗതി lite💞
@ashij2251
@ashij2251 2 жыл бұрын
He is doing his job. And he is making money. Kondille... Njan kandu... Wow poli dialogues🤣
@viralvedeos4340
@viralvedeos4340 2 жыл бұрын
എല്ലാം കേട്ടു കൂടെ ഉള്ളവർ ചിരിക്കും പിന്നെ പൊന്നാരം പറയും.... ഗസ്റ്റ് ആണെങ്കിലും പറ്റാത്തത് പറയുമ്പോൾ ഇറക്കി വിടണം അല്ലേൽ, നല്ല മറുപടി കൊടുക്കണം
@aishababar56
@aishababar56 2 жыл бұрын
0:00----5:37 complete actor -നിട്ട് ആണോ കൊട്ട് എനിക്ക് അങ്ങനെ തോന്നി.
@noushadnoushu7679
@noushadnoushu7679 2 жыл бұрын
Polichooo.......
@prakashv6416
@prakashv6416 2 жыл бұрын
ഒരുത്തിയിൽ നന്നായിട്ടുണ്ട്.' സിനിമയ്ക്ക് പുറത്തേ ഡയലോഗുകളിൽ വലിയ കഥയില്ല.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 67 МЛН
Mukesheeeee Air il 😂
12:10
Secret Agent
Рет қаралды 8 М.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН