RRR ഒരു വൃത്തികെട്ട സിനിമയാണ്! നിങ്ങൾ ഇതൊക്കെ കണ്ട് വാ പൊളിക്കരുത് | Vinayakan | Oruthee Press meet

  Рет қаралды 353,491

Kaumudy Movies

Kaumudy Movies

2 жыл бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#navyanair #vinayakan #orutheepressmeet

Пікірлер: 757
@muneermuri1519
@muneermuri1519 2 жыл бұрын
മൈക്കിന് ഭയങ്കര ക്ഷാമം ആണല്ലോ 🤗
@user-pc9rn2vv2j
@user-pc9rn2vv2j 2 жыл бұрын
രാജമൗലി ഒരു ഈച്ചയെ വെച് CG ചെയ്ത പടം ആണ് ഈഗ... അത്‌ പോലെ ഒരു പടം ഈ ജന്മം നിനക്കൊക്കെ പറ്റോ? കിട്ടാത്ത മുന്തിരിക്ക് നല്ല പുളി ആ Give respect take respect 🙏
@dogedoge4502
@dogedoge4502 2 жыл бұрын
കണ്ണ് കടി അല്ലാണ്ടെൻത് പറയാനാ. നല്ല ചങ്കടം കാണും. തെലുങ്ക് മൂവി പൊതുവെ ശോകം ആണ് പക്ഷെ രാജമൗലി വേറെ റേഞ്ച് ആണ്
@favs3618
@favs3618 2 жыл бұрын
Who is he to make comments on a movie like RRR even without watching it
@mrtp7669
@mrtp7669 2 жыл бұрын
നൻമ മരമായി നൽകാൻ ശ്രമിക്കുന്ന ഇടുക്കി ഗോൾഡ് 🤯🤯🤯🤯🤯🤯
@sijin736
@sijin736 2 жыл бұрын
അവതാർ മൂവി ഒന്നും ഇവരെ അതിശയിപിച്ചിട്ടേ ഇല്ല,... അറിഞ്ഞതിൽ സന്തോഷം
@jahangeerbm5257
@jahangeerbm5257 2 жыл бұрын
athile cg pora akasha gangapo;e cheyo avroke nadkulla
@rocky821
@rocky821 2 жыл бұрын
Atu dirty movie ale
@j0hnrambo654
@j0hnrambo654 2 жыл бұрын
AVATAR🔥🔥👌🏽
@thekid7770
@thekid7770 2 жыл бұрын
@@rocky821 eedhu avataro???
@vikaspalakkal7313
@vikaspalakkal7313 2 жыл бұрын
കാഞ്ഞിരക്കായ കഴിച്ച പോലെയായി പാവം നവ്യ 😁
@unaisasrithodika4422
@unaisasrithodika4422 2 жыл бұрын
,,, 😜
@abin5047
@abin5047 2 жыл бұрын
ഇവിടെ വിനായകനെ പൊക്കി കുറേ കമന്റ്സ് കാണുന്നു. ലേശം നേരത്തെ അവർ ഇട്ട കമന്റ് ആയിരിക്കാം... വീഡിയോ കണ്ടിട്ട് പോലും ഉണ്ടാവുക ഇല്ലെന്ന് തോന്നി പോകുന്നു... അല്ലേൽ ഈ പ്രസ് മീറ്റ് മുഴിവനും ഒന്ന് കാണണം... നവ്യാ നായർ അവിടെ എത്രത്തോളം discomfort ആയിട്ട് ആണ് ഇരിക്കുന്നത് എന്ന് മുഖഭാവം കണ്ടാൽ തന്നെ മനസിലാവും. മനോരമയിൽ ഇപ്പോൾ ഒരു പ്രതികരണം വന്നിട്ടുണ്ട്. അതിൽ ഇപ്പോൾ ആ അവസ്ഥ തുറന്ന് പറയുകയും ചെയ്യുന്നു. സ്ത്രീകളെ, മാധ്യമങ്ങളെ, സഹപ്രവർത്തകരെ, അവരുടെ ചിത്രങ്ങളെ ഒക്കെ അപമാനിക്കുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നത് തീർത്തും മോശമായ കാര്യം... യാതൊരു മാധ്യമ ശ്രദ്ധയും അർഹിക്കാത്ത വ്യക്തി എന്ന് നിസംശയം പറയാം...
@aparnakumarvmapz2631
@aparnakumarvmapz2631 2 жыл бұрын
Havoo.., oralenkilum.. paranjallo., endhoru mosaytanu sthreekale parayunadhu.. sthreekal endha ayalde.., kashtam.., ayalku sxl atrctn vanal chodhikum athre.. !!
@sujithwiner740
@sujithwiner740 2 жыл бұрын
അദ്ദേഹം പറയുന്നത് എല്ലാം ശരി എന്ന് ഞാൻ പറയുന്നില്ല പക്ഷേ അദ്ദേഹം പറയുന്ന ചില കാര്യങ്ങളിൽ ശരി ഉണ്ട് മറ്റു ചില നടന്മാരെ അപേക്ഷിച്ച് അദ്ദേഹം വളരെ പവറാണ് താൻ പറയുന്ന കാര്യങ്ങൾക്ക് തന്റെതായ നിലപാടുണ്ട്👍👍👍👍
@ratheeshkachu6613
@ratheeshkachu6613 2 жыл бұрын
.
@ashfaq575
@ashfaq575 2 жыл бұрын
myranu
@noushadnoushad968
@noushadnoushad968 2 жыл бұрын
👍👍👍
@j0hnrambo654
@j0hnrambo654 2 жыл бұрын
നിങ്ങൾ പറഞ്ഞന്ന് വച്ചു RRR ഒന്നും ഇവിടെ ഒരുത്തനും കാണാതിരിക്കില്ല.... 🔥🔥🔥 ഈ ഞാനും.. എനിക്ക് ആണേൽ ഈ ഫീൽഗുഡ് റിയലിസ്റ്റിക് പടങ്ങൾ തീയേറ്റർ ൽ പോയി കാണാനേ മടിയാണ്... എന്റർടൈൻമെന്റ് ആണ്... ഒരു ഉത്സവം ആണ്... അതിന് ഈ RRR ഉം ബീസ്റ്റും KGF 2 ഉം വാടിവസലും ക്കെ വേണം... അതിന് മറുഭാഷ, ഈ ഭാഷ എന്നൊന്നുമില്ല.... ഭീഷ്മ കണ്ടില്ലേ... എത്ര നാൾ കൂടിയാണ് മലയാളത്തിൽ ഇത് പോലെ ഒരു തട്ടുപൊളിപ്പൻ തീ പടം വന്നത് 👌🏽
@jebinjames9593
@jebinjames9593 2 жыл бұрын
ഷൈൻ ടോം ചാക്കോയുടെ ചേട്ടൻ 😀
@rajisharajagopal7355
@rajisharajagopal7355 2 жыл бұрын
വല്യപ്പൻ
@user-hy1di7js1b
@user-hy1di7js1b 2 жыл бұрын
കാലത്തിനു അനുസരിച്ചു മാറുന്നത് ആണ് മലയാള സിനിമ ഒരു കാലത്ത് ഇപ്പോഴും ജാതി മഹോത്തവും, നിറവും സംസ്കാരവും ആയിരുന്നു ഇപ്പോൾ അതൊക്കെ മാറിവരുന്നു അതാണ് വിനായകൻ എന്നാ നടന്നു കിട്ടുന്ന സപ്പോർട്ട്
@mujeebpm4081
@mujeebpm4081 2 жыл бұрын
😂😂
@arjunts9801
@arjunts9801 2 жыл бұрын
Athe
@muhammadashar5348
@muhammadashar5348 2 жыл бұрын
ഇപ്പോൾ കഴിവുണ്ടെഗിൽ ആര്ക്കും അഭിനയിക്കമം 🔥
@kishorkumar-hx9hi
@kishorkumar-hx9hi 2 жыл бұрын
True
@madhavr1721
@madhavr1721 2 жыл бұрын
അങ്ങനെ വന്നപ്പോൾ ഉള്ള മാറ്റം ആണ് ഈ കാണുന്നതും മറ്റു സിനിമകളെ മോശം ആക്കി ചിത്രികരിക്കുന്നത് . അവർ നമ്മുടെ നാട്ടിൽ വന്നേ മലയാള സിനിമയെ നമ്മളെയും നല്ലത് പറയുമ്പോൾ ഇവൻ ഇങ്ങനെ പറയുന്നത് മുമ്പെ ഉള്ള മലയാള സിനിമയുടെ സംസ്കാരം കണ്ട് ആണ് അതൊക്കെ ഇപ്പൊ മാറി . വിനായകൻ ഇപ്പൊ പറഞ്ഞ വൃത്തികെട്ട കാര്യങ്ങൾ സിനിമയുടെ സംസ്കാരം നമുക്ക്‌ അറിയമല്ലോ . അവരുടെ വീട്ടിൽ നടക്കുന്ന കാര്യം, culture , history വെച്ചു ആണ് ആവുന്നത് ഇതൊക്കെ
@ajtrooll-
@ajtrooll- 2 жыл бұрын
ഒരു പടത്തിന്റെ കുറ്റം പറയണ്ട ആവിശ്യം എന്തിനാ
@mujeebpm4081
@mujeebpm4081 2 жыл бұрын
നിങ്ങൾ ആരോടും കുറ്റം പറയാറില്ലേ 😊 കാശു കൊടുത്ത് തിന്ന ഭക്ഷണം മോശം മാണെന്ന്
@saniathomas2034
@saniathomas2034 2 жыл бұрын
@@mujeebpm4081 thinnunnadin munpe pryan pattumo food kollillan?
@ajtrooll-
@ajtrooll- 2 жыл бұрын
മൂവി കാണുന്നതിന് മുന്നേ എന്തയലും പറയാൻ നിക്കില്ല..... 😊
@ecstazy4151
@ecstazy4151 2 жыл бұрын
RRR രാജമൗലി യുടെ സിനിമ ആണ്... രാജമൗലി വിനായകനെ പോലെ യും അതിലും മികച്ചതുമായ ഒരുപാട് അഭിനേതാക്കളെ സിനിമയിൽ എത്തിച്ചു സൂപ്പർ ഹിറ്റ്‌ സിനിമകൾ ജനങ്ങളിലേക്ക് എത്തിച്ച മനുഷ്യനാണ്.. RRR first ഷോ യ്ക്ക് കാണും...
@autumn5226
@autumn5226 2 жыл бұрын
ട്രൈലെർ കണ്ടു. നല്ല മൂവി ആണെന്ന് തോന്നുന്നു
@shareefk631
@shareefk631 2 жыл бұрын
ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തു.
@vyshakhvc4860
@vyshakhvc4860 2 жыл бұрын
Don't underestimate the. Man vinaykan 🔥
@baijubaiju9821
@baijubaiju9821 2 жыл бұрын
RR Rപോലെ ഒരു സിനിമ ചെയ്യണ്ട. സ്വപ്നം കാണാൻ പറ്റുമോ ഇവർക്ക്?
@threebirds719
@threebirds719 2 жыл бұрын
ഈ പടത്തിൽ അജയ് ദേവഗൺ ഉണ്ടോ ഒരു സംശയമുണ്ട്
@karthiksudhi6503
@karthiksudhi6503 2 жыл бұрын
Navyade face expression kandaa ariyaa...ethra swasam mutti aanu erikunnathennu.... okkethinum opposite aayi samsarikyaanu Vinayakan.. media yodum angane thanne☹
@tomperumpally6750
@tomperumpally6750 2 жыл бұрын
"അൽപ്പന് അർത്ഥം കിട്ടിയാൽ, അർദ്ധരാത്രിയിലും കുടപിടിക്കും".. വിനായകൻ, എന്ന നടനെപ്പറ്റി ഇതിൽ കൂടുതൽ ഒന്നും പറയാനില്ല..
@user-gg6ri3ki6j
@user-gg6ri3ki6j 2 жыл бұрын
😃👍🏼
@tomperumpally6750
@tomperumpally6750 2 жыл бұрын
@Ansalna Beevi ഒരു സാധാരണക്കാരൻ പറയുന്നത് പോലെയല്ല, ഒരു സെലിബ്രിറ്റി സംസാരിക്കേണ്ടത്. എറണാകുളം ജില്ലയിലെ സകല മാലിന്യങ്ങളും ഒഴുകിച്ചെല്ലുന്ന "കമ്മട്ടിപ്പാടത്ത്' നിന്ന് ഉയർന്നു വന്നൊരു 'താരത്തിന്റെ' ഹൃദയത്തിലും ആ മാലിന്യം അവശേഷിക്കുന്നു എന്ന്, ഇദ്ദേഹത്തിന്റെ ഓരോ അഭിമുഖവും കേട്ടാൽ വ്യക്തമാവും. പിന്നെ, ഒരു പരിചയവുമില്ലാത്ത ഒരാളെ, അയാൾ ആര്, എന്ത്, എന്ന് പോലും ആലോചിക്കാതെ, 'നീ" , നിനക്ക്, എന്നെല്ലാം അഭിസംബോധന ചെയ്യുന്ന ഒരു 'മാന്യദേഹത്തിന്റെ' കമന്റിന് മറുപടി പറയേണ്ട ബാധ്യതയും എനിക്കില്ല.. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം മാത്രമാണ്.
@888------
@888------ 2 жыл бұрын
പൂച്ച 😲
@vishnuarts1995
@vishnuarts1995 2 жыл бұрын
ഇയാളുടെ ഒരു വിചാരം ഉണ്ട്... ഇയാള് പറയുന്നതൊക്കെ ശെരിയാണെന്ന്,,, ഇവന്റെ ഓരോ വാക്കിലും അഹങ്കാരം ഉണ്ട്
@sreelakshmisree4780
@sreelakshmisree4780 2 жыл бұрын
Jaada aanu main. iyaalkk kurach films click aayondum award kittiyondum entho thaan enna vijaaram. Ee interviewyil polum avide irikkunna randuperudeyum face kandaale manasilavum theere pidikkunnillann.
@daffyducking3309
@daffyducking3309 2 жыл бұрын
Correct bro
@sreelakshmisree4780
@sreelakshmisree4780 2 жыл бұрын
@മനുഷ്യൻ ninakk nalla........ Aavum but enikk athalla immathiri alavalathikale okke support cheyyan ninne pole ullavan undenna vijaaram aanu ivanekkond ithokke cheyyikkunnath. Athinethire paryunna pennungale vaakku kettal ninakkokke kuru potti olikkum oro sookedum thonniyum oru tharam kadiyum thonnum😂ath ninte asukham athum paranj ingott varenda. ivaneyokke nthinaanavo support cheyyunne. Ee oru wifeum vech pala pennungalude koode kidakkan aanel aa ketti konduvanna aa pennu nthonna valla chanthayil ninn vaangiyal saadhanam aanu ith valla pennanu cheyythirunnenkil ivanokke avale veshya ennum paranj oodikkumallo. avan cheyythal ath avantr power allyoda💥ee kulikkathavanokke avane asukham thonnumbo ororo pennungalodu chodikkan ee pennungal valla bomb eduth nadakkuvaano athe shareeram avanum indallo. Avanokke ith shareerem ulla oru ammede vayyattil ninn vannathalle. immathiri oolayude koode kidanna aa 10 sahodharimaarkk rip🙏🏼ivanokke valla diseaseum kaanum. Ammathiri saadhanam aanu. Public keri show kaanikkan oronn parayam pakshe athiru kadakkaruth athum oru sthre aa stageil indayille avarkk ethratholam disturbance aayi kaanum. ivaneyokke ille ippo thanne immathiri sookedu maattiyillel nale valla rape caseil prathi aayittaavum mediasil kaanunnath. 🙏🏼ivaneyokkr support cheyyukayum ivan paranja oolatharam mudhravaakhyam aayi kondu nadakkunna kure oolakal ind sry ningal allatto😂avante okke sookedinum kadikkum pottiolikkunna kuruvinum marunnilla. Kettoooo kuru maama nannayikkudedo. Ee kootharayokke oru thavana click aayenn vechulla ahangaaram aanu athinte licenseil aanu ee veervaadhanam parayunnath. ippo nthaayi naanavum maanavum illand maappu paranju ivanteyokke thani swabhaavam ellavarkkum manasilayi ippozhum ind vivadham eni ivante koode dhairyathil eth pennu abhinayikkum nale ivan ivante ammaayodum chodikkum venamenn😡immaathiri janmam aanu ee oola. ivaneyokke eduth akath kondupoyi nallath kodukkanam annu theerum ivante odukkathe showum jaadayum alavalaathi.
@DrRR-fn6es
@DrRR-fn6es 2 жыл бұрын
Nalla nadanaanu but velivum velliyazhchayum ella...😅😅
@midhunkumars9229
@midhunkumars9229 2 жыл бұрын
Correct
@unaisaairamveed4027
@unaisaairamveed4027 2 жыл бұрын
എല്ലാം തുറന്നു പറയുന്നവരെ സപ്പോർട്ട് ചെയ്യാൻ എല്ലാവർക്കും മടിയാണ്........
@arunsukumaran5543
@arunsukumaran5543 2 жыл бұрын
RRR Patti prayan Evan ara.....pinnai malayalathil athoramoru padam enthayalum varan pikunilya budget reach milya akai nammudai cinema Gcc anu odunathu ,Tamil ,telungu anganalla ,e samarkarmikathai vinayakanai okai oru press meet eruthan tannai pattilya avantai ladies kazhchapadu kettalo athum oru heroin oriented cinema press meet kashtam
@Abhisheksonu747
@Abhisheksonu747 2 жыл бұрын
@@arunsukumaran5543 ayalak parayan endh pattile athral dheshyam undakil nerit anghere kandu pidich chothik rrr parayan ara ennu
@arunsukumaran5543
@arunsukumaran5543 2 жыл бұрын
@@Abhisheksonu747 e chavarodu aru chodikyan evanokey ennanu oru nadan ayathu😏
@Abhisheksonu747
@Abhisheksonu747 2 жыл бұрын
@@arunsukumaran5543 nadan ayale endhineyum vimarshikavu ennu undo rrr kurch parayanam enkil evn ara ennoke chodhikune artham illa arkum abhiparyam und ath mnsil akku ayal enna nadan aye ayle nalla oru nadan thanne anu pne ayale okea niravum jadhiyum paranju valiya thamparan maar patti neruthi ethra kalam athoke pne epol anu avrk okea vnda anghikaram kitti thudaghiyath athoke oru perinu mathram athond evnoke enna nadan aye ennu alla rrr vimarshikan padilla ennu nighalude verum thonnal ath ellavrum anghne avnam ennu karuthanda
@Abhisheksonu747
@Abhisheksonu747 2 жыл бұрын
@@arunsukumaran5543 pne ara nadan onu parayamo eyal enna nadan aye ennu chothichu nighal atu aghikarikilla😂 ath ariyam anghikarikunnavr und ketto rrr pne avnmar panna valakunneyum ethoke kanichal pne vimarshikandvar vimarshikum nighalk th ishttam anu ennu vichu arum vishmarikan padilla ennu karutharuth
@ecstazy4151
@ecstazy4151 2 жыл бұрын
രാജമൗലി ഇന്ത്യൻ സിനിമ ആണ് നിർമിക്കുന്നത്,...രാജമൗലി യുടെ അടുത്ത സിനിമ ഏതാണെന്നു ചോദിച്ചാൽ എല്ലാവർക്കും അറിയാം... RRR ഇറങ്ങിയാൽ ആദ്യത്തെ ദിവസം കാണും
@GUHANGREEN
@GUHANGREEN 2 жыл бұрын
പണ്ട് സിനിമയിൽ ചാൻസ് ചോദിച്ചു നടന്നിരുന്ന കാലത്ത് ഈ വെല്യ വ്യക്തിത്വം ഒന്നും യുണ്ടായിരുന്നില്ലലോ വിനു മോനെ. കമ്മട്ടിപ്പാടം ഇറങ്ങിയതിൽ പിന്നെ അല്ല തനിക്കും വ്യക്തിത്വം ആവാം സ്വന്തമായി നിലപാട് ആവാം എന്ന് ബോദ്യം ആയതു.
@NITHIN391
@NITHIN391 2 жыл бұрын
അയിന് RRR ഇറങ്ങിയിട്ടില്ലല്ലോ ?? ഇറങ്ങാത്ത പടം ഇവൻ ദിവ്യദൃഷ്ടി വെച്ച് കണ്ടോ ??
@arjundas2766
@arjundas2766 2 жыл бұрын
😂
@the_lonewolf96
@the_lonewolf96 2 жыл бұрын
pulli udeshichath athil CGI allathe vere onnum illa ennahaan. Just 2 south indian superstars ine vechond korach BGM um graphics um itt mass dialogue um koduth ang erakkiyath kond kaaryam illa.
@jayceekarp
@jayceekarp 2 жыл бұрын
@@the_lonewolf96 karyam ondo illayonnu erangittalle ariyu
@the_lonewolf96
@the_lonewolf96 2 жыл бұрын
@@jayceekarp angane alla bro even box office hits aaya Baahubali and KGF pole ulla cinema Kalil polum graphics um sound effects um allathe vere onnum thanne illla.. it will be more or less same with RRR.
@jayceekarp
@jayceekarp 2 жыл бұрын
@@the_lonewolf96 nalla plot ille, nalla visuals ille.... Vere entha vendath
@bjk5983
@bjk5983 2 жыл бұрын
RRR കാണാതെ ട്രൈലെർ കണ്ട് വിലയിരുത്തുന്ന സിംഗങ്ങൾ -ഇത് താൻ ഡാ മലയാളി 😄
@sadathmanghatmanghat8091
@sadathmanghatmanghat8091 2 жыл бұрын
Poda patty vinayaka ninak lalettane kuttam parayan enth yogiyadhayan ullade
@adithyansuresh9453
@adithyansuresh9453 2 жыл бұрын
RRR nalloru padamayi enik thonnila
@sashaf3049
@sashaf3049 2 жыл бұрын
വലിയവനാണെന്ന അഹങ്കാരത്തോടെ വിനയo നടിക്കുന്നു 🥴
@merlinchacko5514
@merlinchacko5514 2 жыл бұрын
ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ സിനിമ ഡയറക്റ്റ് ചെയ്ത വ്യക്തി ആണ് S. S രാജമൗലി. അദ്ദേഹത്തിന്റെ പടം ഒരിക്കലും പ്രതീക്ഷ തെറ്റിക്കില്ല 🥰🥰🥰
@VivoV-nd1wh
@VivoV-nd1wh 2 жыл бұрын
Mudaku muthal vach nokkumbol graphics illathe polinju alisavum. Marakaru pole
@kzid8612
@kzid8612 2 жыл бұрын
@@VivoV-nd1wh ahha enittee 🤔🤔
@jestinartworld7538
@jestinartworld7538 2 жыл бұрын
രാജമൗലി പോലെ വാണിജ്യ തന്ത്രം ഉള്ള ഒരു ഡയറക്ടർ മലയാളസിനിമയിൽ ഇല്ലാത്തതാണ് നമ്മുടെ ഫിലിം ഇൻഡസ്ട്രിയുടെ യഥാർത്ഥ പ്രതിസന്ധി.. അങ്ങനെ ഒരു ഡയറക്ടർ നമുക്ക് ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ഇൻഡസ്ട്രി ഇന്ത്യയിൽ ഒന്നാം നമ്പർ ആകുമായിരുന്നു..
@arunnarunn674
@arunnarunn674 2 жыл бұрын
Exactly but wait coming soon😃
@CJ-ud8nf
@CJ-ud8nf 2 жыл бұрын
V A Shrikumar 😁
@bobyboom9437
@bobyboom9437 2 жыл бұрын
.നമ്മുടെ പല സംവിധായകരുടെയും ഏഴ് അയലത്തില്ല രാജമൗലി .ഇന്ത്യയിലെ തന്നെ മികച്ച പ്രതിഭകളാണ് നമുക്കുള്ളത് . വാണിജ്യപരമായും കലാപരമായും .
@supersapien5124
@supersapien5124 2 жыл бұрын
@@bobyboom9437 കഴിവിന്റെ കാര്യം അല്ല.500 or 1000 കോടി അടിപ്പിക്കാൻ ഉള്ള bussines mind ഉള്ള സംവിധായകർ ഇല്ല
@X2WAYB
@X2WAYB 2 жыл бұрын
ർർർ സിനിമയിലെ ബൈക്ക് ചവിട്ടി പൊക്കി എടുക്കുന്ന ആ സീൻ കണ്ടാൽ മതി രാജമൗലിയുടെ കലാമൂല്യം അറിയാൻ.... മലയാളത്തിൽ വെറുതെ റിയാലിറ്റി ആണെന്നെ..... 🙏
@shymasha6224
@shymasha6224 2 жыл бұрын
വിനായകന് state അവാർഡ് കിട്ടിയ കമ്മട്ടിപ്പാടം സിനിമയിൽ എത്രയോ CGI ഷോർട് ഉണ്ട്..CGI ചെയ്യുന്ന സിനിമ എങ്ങനെ മോശം ആകും.. VFX എത്രയോ technicians കഷ്ടപ്പെട്ട് ചെയ്യുന്നേ ആണ്...ചുമ്മാ കേറി ഇരുന്നു എന്തേലും വിളിച്ചു പറയരുത്...
@AK-ow1rf
@AK-ow1rf 2 жыл бұрын
CGI പടങ്ങൾ പിടിച്ചു ഹിറ്റ് അടിക്കാനും ഒരു കഴിവ് വേണം. അല്ലാത്തവന്മാർ ഇതുപോലെ കുറ്റം പറഞ്ഞു frustration തീർക്കും
@naimabasheer841
@naimabasheer841 2 жыл бұрын
We can’t disagree with Vinayakan or the team completely… But they cannot degrade any film the way they presented here.. I feel that isn’t a right way.. He is a filmmaker and all r artist.. should have showed some kind of respect.. whether it is a CG movie or not.. How can Vinayakan say RRR is a dirty movie.. no matter in what context he said that.. apparently every movie is released looking forward to the business… so I kind of disagree with the way they responded to the question…
@haneefs666
@haneefs666 2 жыл бұрын
ayal patti show aan.
@jayarajcg2053
@jayarajcg2053 2 жыл бұрын
Exactly.
@Gokulgopakumar18
@Gokulgopakumar18 2 жыл бұрын
RRR മോശം പടമെന്നു പറയാൻ ആ സിനിമ ഇറങ്ങിയോ ? ആ സിനിമ ഇയാൾ കണ്ടോ ? ഇയാൾ ഒരു കലാകാരൻ തന്നെയാണോ ? പരമ കഷ്ടം🙏 ഇതിനെയൊക്കെ പൊക്കിപ്പിടിച്ചു നടക്കുന്നവരോട് സഹതാപം മാത്രം !
@mithuns2740
@mithuns2740 2 жыл бұрын
ഇവനെ ഒന്നും കാണുന്നത് പോലെ അല്ല അഹങ്കാരത്തിനു അസൂയമുത്ത ഇനമാണ്.
@orupravasi9922
@orupravasi9922 2 жыл бұрын
തനിക്കൊക്കെ air പടങ്ങളെ പറഞ്ഞിട്ടുള്ളു.. റിയൽ അഭിനയം.. അങ്ങനെ ഉള്ള ക്യാരക്ടറെ ഒന്നും നിങ്ങൾ കണ്ടിട്ടില്ല
@devadathdevadath8132
@devadathdevadath8132 2 жыл бұрын
💯💯
@utharath9498
@utharath9498 2 жыл бұрын
@@orupravasi9922 ohh Sheri...kanatha cinimaye kurich opinion parayan nee padichitundakum alle😏😏
@nikhilp1202
@nikhilp1202 2 жыл бұрын
Sathyam..
@sourav___raj
@sourav___raj 2 жыл бұрын
Rajamoul movies are not just cg.... Emotionally connect avuka aanenkil padam work akum
@anurajkkaju9098
@anurajkkaju9098 2 жыл бұрын
അക്കാണും സ്റ്റഫും കൂളും നമ്മുടെതല്ലെൻ മകനെ . ഇക്കാണും സ്റ്റാമ്പും പൊടിയും നമ്മുടെയാണ് എൻ മകനെ .. 💥
@Friend-uo4bs
@Friend-uo4bs 2 жыл бұрын
🤣🤣
@wrath5454
@wrath5454 2 жыл бұрын
😂
@itsmeradhu2040
@itsmeradhu2040 2 жыл бұрын
🙄🙄
@Arjun2255ML
@Arjun2255ML 2 жыл бұрын
ഇക്കാണും നീലചടയൻ നമ്മുടെ താൻ എൻ അപ്പാ.
@vrcthemaverick8251
@vrcthemaverick8251 2 жыл бұрын
Ee cool okke eppo sheduled class drug ano??
@joswinsunnykadukanmackal8498
@joswinsunnykadukanmackal8498 2 жыл бұрын
ഓരോ വാക്കിലും പ്രതിഷേധം🔥🔥🔥
@prabhalk4434
@prabhalk4434 2 жыл бұрын
RRR telugu industry il nine Varuna oru huge pan India film ane so strong story content indenge elavarum accept cheyum ivade bashaverthirive onum ilaa. Alathe film release avathathinu munbe thane dirty film anene parayunathe onum sheriyala. "First of all we learn to respect others hardwork"
@dhanyanair1799
@dhanyanair1799 2 жыл бұрын
എല്ലാ impression നും കളഞ്ഞു കുളിച്ചു 🙄🙄🙄
@cricinfo1476
@cricinfo1476 2 жыл бұрын
Rrr നെ കുറിച്ച് പറയാൻ ഇവൻ ആരാണ്, അതോ രാജ മൗലി ഇവനെ നേരത്തെ പിടിച്ചു പടം കാണിച്ചോ, ഒന്ന് ഓർത്തു വെച്ചോ rrr ഇവിടുത്തെ എല്ലാ box office റെക്കോഡ് ഉം തൂത്തു വാരിയിട്ടേ കളം വിടു 🔥🔥🔥🔥
@jokes349
@jokes349 2 жыл бұрын
ഇവൻ ഇങ്ങനെ പറഞ്ഞാൽ പുള്ളിക്കോ ആ പടത്തിനോ ഒരു കുഴപ്പം വരില്ല
@akshayram8458
@akshayram8458 2 жыл бұрын
Epo...agane irrikan...athaan sakshaal rajamouli 🔥🔥🔥🔥🔥❤❤❤❤❤
@ravanaprabhu7554
@ravanaprabhu7554 2 жыл бұрын
ഇവനെ ഒക്കെ പ്രെസ്സ് മീറ്റിൽ കൊണ്ടിരുത്തിയ VKP, 🙏
@nani.c5086
@nani.c5086 2 жыл бұрын
വിനായകൻ കലക്കി, ജോലി ചെയ്യാ ക്യാഷ് വാങ്ങിക്ക 😄
@nani.c5086
@nani.c5086 2 жыл бұрын
@@anoshemmanuval9099 😄😄👌
@civicpilvanos5782
@civicpilvanos5782 2 жыл бұрын
ഒന്നിനും ആര്‍ക്കും വേണ്ടിയും സ്വന്തം സ്വഭാവം വെഭിചാരിക്കാത്ത നിങ്ങളാണ് യാഥാര്‍ത്ഥ ഹീറോ 🙂
@ismailfasalu2017
@ismailfasalu2017 2 жыл бұрын
Vebhijarikkugayo
@jessepinkman1009
@jessepinkman1009 2 жыл бұрын
വെടിയാത്ത ആണോ ഉദ്ദേശിച്ചത്
@civicpilvanos5782
@civicpilvanos5782 2 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്‌ടാന്തം ഉണ്ട് 🙂
@jessepinkman1009
@jessepinkman1009 2 жыл бұрын
@@civicpilvanos5782 what you mean
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
ചിലയാളുകൾ സിനിമയിൽ അവസരം കിട്ടിയാൽ. പിന്നെ ലാലേട്ടനെയും, മമ്മൂക്കയെയും കവച്ച് വയ്ക്കുന്ന സംസാരങ്ങൾ ആയിരിക്കും. രാജമൗലി യെന്ന വലിയ ഒരാളെ വിലയിരുത്താൻ ആരും വളർന്നിട്ടുമില്ല... ഇയാൾക്ക് സിനിമയിൽ കാര്യമായ ഒരു റോളും ഇല്ല. LDF സഹയാത്രികൻ എന്ന ഒറ്റക്കാരണംകൊണ്ട് സിനിമയിൽ കയറിപ്പറ്റി. താഴെയുള്ള കമന്റുകളും, ആ പാർട്ടിക്കാരുടെ യാണ്. എറണാകുളം ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ ഇയാളുകളുടെ കൂട്ടുകാരുണ്ട്. അവരുടെ സംസാരവും, പ്രവൃത്തിയും കണ്ടാലറിയാം.. ഇയാളുടെയൊക്കെ നിലവാരം. സൂപ്പർ നടനായി കാണുന്നവർക്ക് അങ്ങിനെ കാണാം. ഈ പുള്ളി തന്നെ പറഞ്ഞ ഒരു കാര്യം, എനിക്ക് സിനിമയോടോ, കലയോ ടോ, പ്രതിബദ്ധതയില്ല ....മറിച്ച് പണം മാത്രമാണ് ലക്ഷ്യം എന്ന്. അങ്ങിനെയുള്ള ഒരാൾക്ക് സിനിമയെക്കുറിച്ച് സംസാരിക്കാനോ , അതിൽ അഭിനയിക്കാനോ, ഒരു യോഗ്യതയുമില്ല.
@babunk2621
@babunk2621 2 жыл бұрын
നൂറ് ശതമാനം സത്യം
@mrwatcherliyo6489
@mrwatcherliyo6489 2 жыл бұрын
5:25 Correct Karyama Pulli Parachathe............💯💯💯💯💯💯💯💯🔥🔥🔥🔥🔥🔥🔥🔥
@anandm6711
@anandm6711 2 жыл бұрын
RRR nala cinema ayath കൊണ്ടാണ് power💥💥💥
@shabeeralik.p2159
@shabeeralik.p2159 2 жыл бұрын
നവ്യയോട് തരൂമോന്ന് ചോദിക്കാഞ്ഞത് ഭാഗ്യം.....😎
@lucidelephant
@lucidelephant 2 жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച ചിത്രം അവതാർ CG movie ആണ് മിഷ്ടർ ഇതിനെ കുറിച്ച് ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരിക്കുന്നത് ആണ് നല്ലത് 💯💯💯
@shymasha6224
@shymasha6224 2 жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച ചിത്രം avatar ആണോ??
@badurudeenadka2397
@badurudeenadka2397 2 жыл бұрын
@@shymasha6224 .....
@lucidelephant
@lucidelephant 2 жыл бұрын
Gomputer graphics vech paranjaya
@shawnsam890
@shawnsam890 2 жыл бұрын
@@shymasha6224 2nd highest grossing movie of all time Avatar alle.. athum end game vannapol an 2nd ayath
@ashishabraham6082
@ashishabraham6082 2 жыл бұрын
Hollywood moviesnte Cgiyude aduthengum Indian movies cgi ethumela. Mainly due to budget. Rrril cgi low quality aanu, also it has the typical Telugu science defying scenes just for "Mass"
@user-pc9rn2vv2j
@user-pc9rn2vv2j 2 жыл бұрын
ബഹുബലിയിൽ മലയിൽ ശരിക്കും കേറണത് കാണിച്ചാൽ മാത്രേ ഞാൻ ഇമ്പ്രെസ്സ് ആവു : VKP 😎 ഇവന്മാർ ഒക്കെ പൊട്ടന്മാർ ആയ ബുദ്ധിമാൻമാര് ആണ്‌
@jayceekarp
@jayceekarp 2 жыл бұрын
Satyam etha ivan... Ivante naalalu kanda padam vallom ondo
@sreejithsudhakaran5762
@sreejithsudhakaran5762 2 жыл бұрын
വാണം
@_aswnt7809
@_aswnt7809 2 жыл бұрын
Chummathala ipayum kazhiv undayitum nalla quality films irakiyittum reach illathe kidakkunnath commercial padangalk athinthethaaya importance ondenn manassilakanam. Pinne cg films onnum aarum aaswadhikilla enn parayunnath vivarakked aan ivrokke knd enn parayunne cg ethaan pandathe butterfly parakkunnath aano. Malayalathil aarum ingnolla cinema edukanolla courage onnm kaanikunnila ennit ath chyunnavare koode nthinan ookkan nadakkunath
@alexview7364
@alexview7364 2 жыл бұрын
Computer graphics is not easy. ഒരു ജനുവിൻ effort എടുത്താൽ മാത്രമേ അത് ചെയ്ത ഫലിപ്പിക്കാൻ പറ്റൂ. Real ayitu shoot ചെയ്യാൻ അണ് എല്ലാ ഫിലിം makersinum താല്പര്യം.but real ayi ചെയ്യാൻ പറ്റാത്ത കര്യങ്ങൾ cg use ചെയ്യും. 🐸 In the പോട്ടകിന്നർ
@888------
@888------ 2 жыл бұрын
പുലയൻ ന് എന്ത് വിവരം😲 വൃത്തികെട്ട ugly മനുഷ്യരുടെ വേഷം കെട്ടാൻ മാത്രം വിളിക്കുന്ന നടൻ.. ചൊറി തവള ക്കു പകരം അറയന്നതെ കാണിക്കാൻ പറ്റില്ലല്ലോ👍👍
@vipinkrishna200
@vipinkrishna200 2 жыл бұрын
ഇന്ത്യയിൽ ഇറങ്ങിയ എല്ലാ പടങ്ങളിലും computer graphics ശോകം തന്നെയാണ്. RRR ന്റെ ട്രൈലെറിൽ പോലും ഇത്രേം advanced ആയിട്ടുള്ള കാലത്തും ലോജിക് കൊണ്ട് ചിന്തിക്കാൻ പറ്റാത്ത കുറെ സത്യം സീൻ ഉണ്ട്
@mrdj7771
@mrdj7771 2 жыл бұрын
Bro thangalkku kaanan pattillenkil kaananda....
@Radiosociety0192
@Radiosociety0192 2 жыл бұрын
@@mrdj7771 അയ്യടാ മോനെ പോയ്‌ കൊച്ചു tv കാണ്.. ഇന്ത്യയിൽ തെലുഗ് പടത്തിൽ ഒന്നിൽപോലും രാജ്യത്തിനു പുറത്തുള്ള കമ്പ്യൂട്ടർ ഗ്രാഫിസിസുമായി മായി പിടിച്ചു നിൽക്കാൻ പറ്റില്ല.. തെലുഗ് മാത്രല്ല ഇന്ത്യയിലെ ഭൂരിഭാഗവും.. അപ്പോ rrr ൽ നിന്നും അത്രയേ ചിന്തിക്കാൻ ബോധമുള്ള ഒരാൾക്ക് വിചാരിക്കാൻ പറ്റു. 🤣🤣
@user-hy1di7js1b
@user-hy1di7js1b 2 жыл бұрын
ഏതൊ വീഡിയോ ഗെയിം പോലെ ഉണ്ട്‌
@raysoflife4464
@raysoflife4464 2 жыл бұрын
വളരെ ശെരിയാണ്....എല്ലാ സിനിമയും ലോജിക് നോക്കണം...വെറുതെ ടിക്കറ്റ് എടുത്തു കാണേണ്ട കാര്യം ഇല്ല...കാണണം എന്ന് തന്നെ ഇല്ല... ഞങ്ങൾക്ക് സിനിമ ഒരു entertainmet ആണ്...നല്ലോണം ആസ്വദിക്കാനും ഉണ്ട്....സോ ഞങ്ങൾ കണ്ടോളാം
@ranjithrkp8114
@ranjithrkp8114 2 жыл бұрын
എന്നാ തനിക്ക് പോയി ചെയ്തൂടെ🤣
@raysoflife4464
@raysoflife4464 2 жыл бұрын
ഒരു അഹംകാരം ഇല്ലാത്ത നടൻ...വിനായകൻ....പൊതു സ്ഥാലങ്ങളിൽ എങ്ങനെ സംസാരിക്കണം എന്നു പോലും അറിയില്ല....വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ heroism ആവില്ല
@ratheeshratheesh7629
@ratheeshratheesh7629 2 жыл бұрын
അയാളുടെ വീട്ടിൽ പോയി അങ്ങയ്ക്കു ഒന്നും പഠിപ്പിച്ചു കൊടുത്ത് കൂടെ
@nithinnithi3177
@nithinnithi3177 2 жыл бұрын
@@ratheeshratheesh7629 endh moonjiya chodhyamaado
@sportshub2048
@sportshub2048 2 жыл бұрын
Athee
@utharath9498
@utharath9498 2 жыл бұрын
@@ratheeshratheesh7629 ithokke Ninakk vtl vallavatum vannu padipichu tharal Anu ..nee pinne enth kuntham Anu ithrayum Kalam padichath....Oru stagil inghaneyokke ano samsarikkuka😏😏😏
@BINOJ8341
@BINOJ8341 2 жыл бұрын
വിനായകൻ ഈസ്‌ ഹീറോ
@lineeshnarayanan4848
@lineeshnarayanan4848 2 жыл бұрын
വിനായകൻ ചേട്ടാ.... Pwli wrds ✌🏻👍🏻👍🏻👍🏻❤❤❤🥰
@srinath8183
@srinath8183 2 жыл бұрын
നവ്യ നായർ : ഏത് നേരത്താണോ ഇവനോടൊക്കെ പടം ചെയ്യാൻ തോന്നിയത്....... സന്തോഷ് പണ്ടിറ്റിനെ അപമാനിച്ചത് തിരിച്ച് കിട്ടി........
@niel7777
@niel7777 2 жыл бұрын
lol
@hemadevapriya1122
@hemadevapriya1122 2 жыл бұрын
ആനി ചേച്ചിയെയും...
@akshayram8458
@akshayram8458 2 жыл бұрын
Sheri aanalo....njaanum epozha orthat🤔🤔
@sajithomas1627
@sajithomas1627 2 жыл бұрын
വിനായകൻ.. മൈക്ക് തട്ടിപ്പറിച്ച് കൂടെയുള്ളവരുടെ കൈയിൽ നിന്ന് മേടിച്ച് സംസാരിക്കുന്നു. അവർ പേടിച്ച് കൊടുക്കുകയും ചെയ്യുന്നു.. വിനയകൻ ജി... ഒന്ന് ചോദിച്ചോട്ടേ....? നിങ്ങൾ ഉൾപ്പെട്ട ഒരുത്തി സിനിമ ഞങ്ങൾ കാണണോ..? വേണ്ടയോ...??? ഇങ്ങനെ കുറെയെണ്ണങ്ങൾ ഉണ്ട്. ഈ ഇൻഡസ്ട്രിയെ നശിപ്പിക്കാൻ...
@mithuns2740
@mithuns2740 2 жыл бұрын
ഈ cg ഉള്ള പടം അല്ലെ ഇന്ത്യയിൽ തന്നെ record ഓടെ മുന്നേറിയത്. ആദ്യം അസൂയ നിർത്തുക.
@soorajunni436
@soorajunni436 2 жыл бұрын
@@anoshemmanuval9099 nee interstellar kndittundo
@VijeshSpeaks
@VijeshSpeaks 2 жыл бұрын
ഒരുത്തി നല്ലതാകുന്നത്‌ കൊണ്ട് RRR മോശം പടമായിരിക്കും എന്ന് പറയുന്നതിൽ കാര്യമില്ല!!
@asnafkannoth7864
@asnafkannoth7864 2 жыл бұрын
Film 🎥 ennu parayumbol athil vfx work varunnund athkondaanu dirty padam Ennu parayyunnath
@mrdj7771
@mrdj7771 2 жыл бұрын
@@asnafkannoth7864 aysheri VFX ulla ellaa padavum moshamaano Ennal avatarum endgame umm aayirrikkumallo lokathille ettavum dhuratha Padam....
@asnafkannoth7864
@asnafkannoth7864 2 жыл бұрын
@@mrdj7771durantha padamalle keralathil Aavatarum avengers endgamum Athayath uthama padam ennu parayunnath computer 💻 VFX mathramalla Pinne dup vech cinema Cheythal poore
@jayceekarp
@jayceekarp 2 жыл бұрын
@@asnafkannoth7864 vfx il entha prashnam
@shejas454
@shejas454 2 жыл бұрын
@@asnafkannoth7864 endanu vfx upayogich film eduthal prblm.. Kalam Mari cinemayil Pudiya technology vannu...ipalum pandathe tecnology pidich irunnal abode irikanne ullu..
@douluvmee
@douluvmee 2 жыл бұрын
Navya oro interviewil undakiyaa buildup Ee otta pressmeetiil poyi kitti 🤣🤣🤣🤣🤣
@ramshadvk9325
@ramshadvk9325 2 жыл бұрын
വിനായകൻ പറയുന്നത് ആളുടെ അഭിപ്രായം മാത്രം ഒരാളും അംഗീകരിക്കില്ല
@swathymanohar3517
@swathymanohar3517 2 жыл бұрын
രാജമൗലിയുടെ സിനിമയെ വിമർശിക്കുന്നത് ആരൊക്കെയാ....നന്നായിട്ടുണ്ട്....vkp...vinayakan... നിങ്ങൾ ഡയറക്ട് ചെയ്ത പടങ്ങൾ ഏതൊക്കെയാ
@dogedoge4502
@dogedoge4502 2 жыл бұрын
എന്നാ പിന്നെ ഇവർക്കൊക്കെ ഡോക്യൂമെന്ററി ആക്കി എടുത്തപ്പോരേ എന്തിനാ ഇത്ര കളർ ലൈറ്റ്റിംഗ് സോങ്‌സ് VFX ഒക്കെ ചെയ്യുന്നേ വളരേ നാച്ചുറൽ ആയിട്ട് അങ്ങ് എടുത്തോ ഒരു കൊഴപ്പോം ഇല്ല. എന്തെങ്കിലും കലാപരം ആയിട്ട് ചെയ്ത അത് "cg കോമാളിത്തരം" എന്തോന്നടെ. ഒടിയൻ ഒക്കെ അടിപൊളി സ്റ്റോറി ആയിരുന്നു വളരേ നാച്ചുറൽ ആയി എടുത്ത് കൊണ്ടുപോയി കളഞ്ഞു. എല്ലാത്തിനും അതിന്റേതായ ഒരു ഭംഗി ഉണ്ട്. CG ഫാന്റസി സിനിമയിൽ ആരാ റിയാലിറ്റി പ്രതീക്ഷിക്കുന്നേ. വെറുതെ ഇവന്മാർക്ക് കല്ലുകടിയാണ് പടം റിലീസ് പോലും ആയിട്ടില്ല ആയിന് മുന്നേ വെലയിരുത്തുന്നത് ശെരിയല്ല. ഇതിപ്പോ കേരളത്തിൽ ട്രെൻഡ് ആണ് ഒരു മൂവി ഇറങ്ങുന്നതിനു മുൻപ് ചവിട്ടി താഴ്ത്തികെട്ടുക. രാജമൗലി ഇറക്കിട്ടുള്ള ഒട്ടുമിക്ക മൂവിയും CG fantasy movies aanu dheera, eecha, bhahubali... Ella type moviesum venam allathe reality mathrame kaanikkullu bakki ullathellam chavaru aanu ennulla kazhchapadu thettaanu.
@KLKL-yl1nq
@KLKL-yl1nq 2 жыл бұрын
കുറച്ച് അഹങ്കാരം കൂടിയോ സംശയം
@pkjingles2844
@pkjingles2844 2 жыл бұрын
Kurach Alla kurach adikam, he is thinking only he is the best in this world 🤷🏼‍♀️ there are lot of better smarter people than vinayakan
@firozibrahimpp2997
@firozibrahimpp2997 2 жыл бұрын
അഹങ്കാരം കൂടുമ്പോഴാണ് സ്വയം വിഡ്ഢിയായി പോകുന്നത്
@pkjingles2844
@pkjingles2844 2 жыл бұрын
@Faris محمد aynu ne ethaaa athu chodikkan🤬
@abeeshv1283
@abeeshv1283 2 жыл бұрын
Vinayakan enthokkeyo parayunu oru vivaravum ellallo
@dp1084
@dp1084 2 жыл бұрын
Navya expression while vinayakan speaking 😂 3:00
@musichealing369
@musichealing369 2 жыл бұрын
Means ?
@trishsus
@trishsus 2 жыл бұрын
@@musichealing369 Means she appears very offended and uncomfortable with what he is saying. So obvious from her expression 😑
@confuseddesi80
@confuseddesi80 2 жыл бұрын
Literally dead inside 😂
@indiancommando5749
@indiancommando5749 2 жыл бұрын
While vinayakan saying that he had sex with 10 ladies ,navya chilled like she was in ladakh..🤣🤣🤣her memory gone so many years back..🤣🤣🤣🤣
@sumeshthomas8776
@sumeshthomas8776 2 жыл бұрын
Le Navya.. padachone eni ee naari engaanum ente name paraumo😆
@Deancorso-r6o
@Deancorso-r6o 2 жыл бұрын
വിനായകന്റെ നിലപാട് ആണ് സൂപ്പർ👌👌💯
@sibin9594
@sibin9594 2 жыл бұрын
Enthu nilapadu?
@anjalym92
@anjalym92 2 жыл бұрын
Unda aanu
@ravanaprabhu7554
@ravanaprabhu7554 2 жыл бұрын
എന്ത് നിലപാട് 😂
@hmrd8555
@hmrd8555 2 жыл бұрын
He is no 1 ideot....
@prasanthprakasan4624
@prasanthprakasan4624 2 жыл бұрын
Poda pariya
@vishnurajragav7322
@vishnurajragav7322 2 жыл бұрын
Cgi mikya vijay ajith rajini padngalil use cheyunud. Cinemyil ulla pala place um ex : theri movie ulla bridge scene ok. Pandathe pole valiya oru stars neyum crew vechonum. Inathe janasadra koodiya kalath ok shoot cheyan vecha risk an. RRR mathram onnum alla CGI kurach nal mun erangiya malik vare vfx nanayi cheythind. Rajyamouli ude vision adipoli an. Bavyiyil ayal ellam kond mikacha oru cinema samanikkum. Athinulla samples an bahubali RRR OK. Cinema ennum epozhum cinematic an vinayakan anaa😄
@thugemoji7308
@thugemoji7308 2 жыл бұрын
നമ്മളെകൊണ്ട് പറ്റാത്ത കാര്യങ്ങളെ ഭയങ്കര പുച്ഛം. RRR ne യൊക്കെ പറ്റി പറയാൻ മാത്രം നീയൊക്കെ എന്ത് മഹാ സൃഷ്ടിയാണാവോ ഉണ്ടാക്കിയത്?
@klo2squad295
@klo2squad295 2 жыл бұрын
Hahaha adipoli chodikan namak enthi adhikaram .. namalae kalu jevithathaey vettipidichavan anu 👁️
@riyasva3579
@riyasva3579 2 жыл бұрын
Poda
@klo2squad295
@klo2squad295 2 жыл бұрын
@Naseem Ummer FACTS
@vaisakhv8039
@vaisakhv8039 2 жыл бұрын
He is the dude 😂 this is his entertainment 😎
@thugemoji7308
@thugemoji7308 2 жыл бұрын
@@klo2squad295 ആര് വിനായകനോ? സിനിമയിൽ നാലു കഥാപാത്രങ്ങൾ അഭിനയിച്ചു എന്നല്ലാതെ ഇവൻ എന്ത് വെട്ടിപിടിച്ചു എന്നാണ് പറയുന്നത്?
@anithasarathks
@anithasarathks 2 жыл бұрын
മറ്റുള്ളവരെ ബഹുമാനിക്കാനും അംഗീകരിക്കാനും വിനായകൻ ഒരുക്കമല്ല...
@favouritemedia6786
@favouritemedia6786 2 жыл бұрын
Real ലൈഫിൽ അങ്ങനെ ആരോടും സംസാരിക്കാറില്ല... പക്ഷെ ഫോണിൽ കൂടെ കഥ പറയാൻ വിളിച്ച പെണ്ണിനോട്... അശ്ലീലം പറയും... തച്ചോളി അല്ല്യോടാ 😁
@geetanambiar4671
@geetanambiar4671 2 жыл бұрын
Upright talk....appreciated
@jessyjose7240
@jessyjose7240 2 жыл бұрын
വിനായക സ്വയം തരം താഴാതെ പോവുക
@basilbaby1135
@basilbaby1135 2 жыл бұрын
KZfaq open ചെയ്താൽ ഈ savathinte karayam മാത്രമാണ് കാണുന്നത്
@Tony_Montana659
@Tony_Montana659 2 жыл бұрын
Now new film God in Kerala
@mail2deepakjacob
@mail2deepakjacob 2 жыл бұрын
"വിനായകന്റെ റോളുകൾ സിനിമയിൽ എന്താണോ അതിനേക്കാൾ ഭയാനകം ആണ് ഇയാളുടെ വ്യക്തിത്വം". ഒരേപോലുള്ള റോളുകൾ വിനായകന് കിട്ടുന്നതു ഈ പേഴ്സണാലിറ്റി കൊണ്ട് കൊണ്ട് ആണ്.
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
ഏതൊരു സിനിമയുടെയും നിലവാരം കളയാൻ ഇവനെപ്പോലെ ഒരുത്തൻ മതി. ജീവിത പശ്ചാത്തലം നല്ലതല്ല .... 10 പൈസ കിട്ടാൻ തുടങ്ങിയപ്പോൾ ഇവൻ എന്തോ സംഭവമായി ഇവന് തന്നെ തോന്നുകയാണ്.
@KTDPsycho09
@KTDPsycho09 2 жыл бұрын
@@joseph.m.xjoseph8557 onnu poda manda Different style of acting an pulliyude Neeyoko eppolum big M flim noki nadano
@mail2deepakjacob
@mail2deepakjacob 2 жыл бұрын
@@joseph.m.xjoseph8557 ചേരിയിൽ നിന്നും വന്നത് കൊണ്ട് ആണ് ഇവന്റെ പെരുമാറ്റം ഇങ്ങനെ ആയി എന്ന excuse ഇവൻ തന്നെ പറയുന്നുണ്ട്. എനിക്കും ഉണ്ട് ചേരിയിൽ നിന്നും ഉള്ള സുഹൃത്തുക്കൾ കഷ്ടപ്പെട്ടു പഠിച്ചു ജോലി നേടിയും, വളരെ മര്യാദപൂർവ്വം ആയ പെരുമാറ്റം ആണ് അവർക്കുള്ളത്.
@jayceekarp
@jayceekarp 2 жыл бұрын
@@KTDPsycho09 big Ms aakumbo oru class um quality m indavm... Ivane pole andhakaracolony aakulla
@KTDPsycho09
@KTDPsycho09 2 жыл бұрын
@@jayceekarp onnu pode ulle thann polle eppolum jathiyum mathavun nokki Actress choose cheyyuna shavaghal
@ANILKUMAR-tl4se
@ANILKUMAR-tl4se 2 жыл бұрын
2 സിനിമ ചെയ്ത് കുറച്ച് കാശ് വന്നാൽ ഇവനെ പോലുള്ളവൻമാർ ഇതല്ല ഇതിനപ്പുറവും പറയും.
@anoopk.a9961
@anoopk.a9961 2 жыл бұрын
കഞ്ചാവ് അടിച്ച മിണ്ടാതെ ഇരിക്കണം
@npm751
@npm751 2 жыл бұрын
വിനായകൻ cgi നെ കുറിച്ച് പഠിച്ചിട്ട് വിമർശിക്കാൻ പറഞ്ഞാൽ ആഹാ..... . . പക്ഷെ ലാലേട്ടനും സുഡാപ്പികളും പഠിച്ചിട്ട് വിമർശിക്കാൻ പറഞ്ഞാൽ ഓഹോ..... എന്തൊരു ഹിപ്പോക്രസി ആണ് മലയാളികൾക്ക്
@Anlykabiofficial
@Anlykabiofficial 2 жыл бұрын
Because of him mikkavarum e cinema enthelum pattum
@Shafeeqtirur11
@Shafeeqtirur11 2 жыл бұрын
ഒരു പെണ്ണിന്റെ ശരീരവും മനസ്സും പവിത്രതയുള്ളതാണ്.. അത് കെട്ടുന്ന പുരുഷനുള്ളതാണ് അവളെ സ്നേഹിക്കുന്ന പുരുഷനുള്ളതാണ്..... അല്ലാതെ കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല വിനായകാ.. അത് അറിയുന്ന ഏതൊരു പുരുഷനും അവളുടെ മനസ്സും ശരീരവും ആവിശ്യപെടില്ല... കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല സ്ത്രീയുടെ ശരീരം.. അത് താങ്കളുടെ അമ്മയോട് ചെന്ന് ചോദിക്കൂ..അമ്മ പറഞ്ഞു തരും...താങ്കളെ ഇഷ്ടമായിരുന്നു.. പക്ഷെ എല്ലാം പോയി.. മറ്റ് പെണ്ണുങ്ങളുമായി ശാരീരിക ബന്ധം അഹങ്കാരമായി കൊണ്ട് നടക്കുന്ന താങ്കൾ ഒരു പരമ വിഡ്ഢിതന്നെ...
@vipinvijana2036
@vipinvijana2036 2 жыл бұрын
ലോകത്തിലെ എല്ലാ സ്ത്രികളും താങ്കൾ പറഞ്ഞപോലെ ആണെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ. അങേനെ ആണെങ്കിൽ താങ്കൾ പറഞ്ഞതിൽ അർത്ഥമുണ്ട്. അല്ലാതെ മാന്യതയുടെ മുഖം മൂടി അണിയാനുള്ള ഈ കമന്റ്‌ വളരെ ബോർ ആയിപ്പോയി. നമ്മളും ഈ സമൂഹത്തിൽ തന്നെയാണ് ജീവിക്കുന്നെ മാന്യമായി ജീവിക്കുന്ന പെണ്ണിനോട് ആരും നേരെ ചെന്ന് കൂടെ കിടക്കുമോ എന്ന് ചോദിക്കില്ല. അയാള് പറഞ്ഞത് മനസിലാക്കനും വേണം ബുദ്ധി.
@realbhavana4789
@realbhavana4789 2 жыл бұрын
നീ വിവാഹം ചെയ്യുന്ന അല്ലേൽ ചെയ്യാൻ പോകുന്ന സ്ത്രീ fresh ആണെന്ന് എന്നുള്ളത് ഒരു വിശ്വാസം മാത്രം ആണ്. ഒരു പെൺകുട്ടി വീടിനടുത്തു ഒരു ലൈൻ ,ബസ്സ്റ്റാൻഡിൽ ഒരു ലൈൻ,ബസിൽ ഒരു ലൈൻ,സ്കൂളിൽ ഒരു 3ലൈൻ, കോളേജിൽ 3വർഷത്തിൽ 10ലൈൻ ഇതെല്ലാം കഴിഞ്ഞാണ് ഒരു പെണ്ണ് വിവാഹ പ്രായം എത്തുന്നത് 100%ത്തിൽ 90%അങ്ങനെ ആണ്. പുരുഷന്മാരേക്കാൾ അധികം ഓപ്ഷൻ സ്ത്രീകൾക്കാണ്. അതുകൊണ്ട് വിനായകൻ സ്ത്രീകളുടെ അനുവാദത്തോടെ പൂശിയത് ഓർത്ത് നീ വിഷമിക്കണ്ട 😁പീഡനം അല്ലല്ലോ 😁
@musichealing369
@musichealing369 2 жыл бұрын
@@realbhavana4789 😁👌👌👌👌👌👌👌
@dilip_s
@dilip_s 2 жыл бұрын
പവിത്രതയും കോപ്പും മാങ്ങാത്തൊലിയുമൊക്കെ മനുഷ്യന്മാരായിട്ട് ഉണ്ടാക്കിയ concepts ആണ് കുടുംബ ബന്ധം തകരാതിരിക്കാൻ ഒരാണും പെണ്ണും തമ്മിൽ ഇഷ്ടമാണെങ്കിൽ പിന്നെ അതിന്റെടേൽ കേറി ഉണ്ടാക്കാൻ ഒരുത്തനും അവകാശമില്ല ചെയ്തിട്ട് കാര്യവുമില്ല
@prajithasudheep3514
@prajithasudheep3514 2 жыл бұрын
Pavithrada yenu parayan yelluppama yella sthreekalum puruzhanum mrginu munb pavthra ode erikkumo ath oke oru viswasam mrg kazhinjal evarkk ath undo anekshich nadakkumo pine mrg kazhinjal parasparam Snehichum respectt koduthum jeevikkanam oru sthreeyum purushanum mrg kazhinju vere oru bendam the difference poyal ath avarude Laifile yethegilum prasnam kodu thaneyavum yethra kittiyalum mathiyavathe one ee Loghath ollu snehavum karuthalum viswasavum
@alann9271
@alann9271 2 жыл бұрын
Russo Brothers, Zack snyder,James Cameron, Nolan,etc...be like: Am I a joke to you!?🙂
@lonerider5195
@lonerider5195 2 жыл бұрын
കാലം മാറിയതൊന്നും ഇവര് അറിഞ്ഞില്ലേ 🤔ഇപ്പോഴും iv sasi sirinte കാലത്തു ആണോ നമ്മൾ 😑
@textmemanu
@textmemanu 2 жыл бұрын
Iv sasi de kalthano rathri ano enu aryilla ..vinyakan parnjth its about ART! Athu mone prayam avathondan mansilvathe… ee wanderlust kalamoke kazhinj mon lokaparichyam varumbo mansilavum ivar enthsn parnje enn!!🙂
@jayceekarp
@jayceekarp 2 жыл бұрын
@@klo2squad295 rajamouline parayaam enkil IV sasinem parayaam....pinne bhithiyel orakkan okek nee etha😂😂
@jayceekarp
@jayceekarp 2 жыл бұрын
@@textmemanu vinayakante padam RRR vannal washout aakum... Athinte kadi ale ee paranjath😂😂😂😂 allelm ee mugham kandaal aarum theatreinte parisarath pokulla.... Appo RRR koodi vannalp
@textmemanu
@textmemanu 2 жыл бұрын
@@jayceekarp sorry ശക്തിമാൻ 🙂
@jumpinJUMBO
@jumpinJUMBO 2 жыл бұрын
ee randu unnakanmaarkum manasil ailla that when someone ask abt other actor in a cinema interview they are referring to the person as an actor , experience as a colleague...not asking to comment on the persons...
@resmiarun625
@resmiarun625 2 жыл бұрын
വിനായകൻ പിന്നെ വൃത്തികെട്ടവൻ അല്ലല്ലോ 🤣🤣 Mr perfect ആണെന്നാ വിചാരം
@darknight5182
@darknight5182 2 жыл бұрын
ഇവൻ എന്താണ് പറയുന്നത് 😂
@suryalakshmi6039
@suryalakshmi6039 2 жыл бұрын
Real character 🤩
@Bijakrishna
@Bijakrishna 2 жыл бұрын
പാവം പ്രകാശ് അണ്ണനും നവ്യയും.. രണ്ടും ഇരുന്നു ഉരുകി.. 😀 വിനായകൻ rocks 👍👍👍👍
@sibin9594
@sibin9594 2 жыл бұрын
CG is also art
@Kind...143
@Kind...143 2 жыл бұрын
Great vinayaka
@ranjithraghav8886
@ranjithraghav8886 2 жыл бұрын
Class acting .aanu not like old aged stars
@jabirtg_editz
@jabirtg_editz 2 жыл бұрын
RRR tiltle poster പറയുന്ന കാര്യമൊന്നു ഇതിൽ പറയുന്നില്ല 🤬🤬 RRR വച്ചോടുള്ള കളിയൊന്നും വേണ്ട 😬 JR NTR 🔥
@akshayram8458
@akshayram8458 2 жыл бұрын
Povaan para bro😊😊 ss rajamouli magic kandille❤❤😎😎✌✌🔥🔥
@zainulabid2453
@zainulabid2453 2 жыл бұрын
Vinayakan 💖
@kunnikurumedia26
@kunnikurumedia26 2 жыл бұрын
നിങ്ങളുടെ ജീവിതത്തിൽ ഇഷ്ടമുള്ളത് കാണിക്കാം അത് പൊതുവേദിയിൽ പാടിനടക്കണമോ..അതൊരു കേമത്തമായി പറയുന്നു😡
@sujiththomas2456
@sujiththomas2456 2 жыл бұрын
വിനായകൻ മലയാള സിനിമയ്ക്ക് നൽകിയ സംഭവാന എന്താണ്?'
@devadathdevadath8132
@devadathdevadath8132 2 жыл бұрын
Onum ella
@sportshub2048
@sportshub2048 2 жыл бұрын
Kona kona kona mathram
@arjundas2766
@arjundas2766 2 жыл бұрын
@@sportshub2048 🤣
@farisazeez6152
@farisazeez6152 2 жыл бұрын
ഒരു രൂപ അമ്പത് പൈസ
@vishnuvichu6360
@vishnuvichu6360 2 жыл бұрын
😂😀
@fazalmuhammed2354
@fazalmuhammed2354 2 жыл бұрын
Correct..no expectation in RRR.Its a Rajamouli film thats all.
@anjalym92
@anjalym92 2 жыл бұрын
ഇയാള് ഒക്കെ വലിയ hero ആണെന് പറഞ്ഞ് നടക്കുനവർ 🤦🤦 Lack of respect, Not knowing how to conduct yourself in public places, superiority complex for nothing, Not knowing how to talk, no etiquette..The New traits of mess hero🤮🤮
@siyadcs2014
@siyadcs2014 2 жыл бұрын
well said bro....dnt know y people are supporting him.....
@kpz4373
@kpz4373 2 жыл бұрын
സത്യം. ഒരുമാതിരി കഞ്ചാവടിച്ച പോലത്തെ സംസാരവും.. Unsahikkable!!!
@trishsus
@trishsus 2 жыл бұрын
Totally agree with you. 🙌🏻 I too noticed that he has a grandiose sense of self importance and he thinks it’s absolutely cool to speak about others in a disrespectful way. His talks were in poor taste and won’t be received well by anyone. Navya’s expression says it all!
@arunkumarr1337
@arunkumarr1337 2 жыл бұрын
Absolutely. Ellam thurannu paranju , mukham moodi illa, angane ingane okke. Pinneanushyan akunnargum, six senses ullathum, manushyatam okke enthina. Mattullavare vakkunkondum , pravirthi kondum vishamippikkaruthu ennathu manushyathathinte adiveru aanu
@sushantrajput6920
@sushantrajput6920 2 жыл бұрын
He is a straightforward person .I like that type of people in my life rather than some fake people who pretend to be perfect like you guys !! So, I am vomiting back to you ! 🤮🤮🤮
@daredevil8622
@daredevil8622 2 жыл бұрын
RRR ഇൽ വിനായകൻ ഇല്ല അത് കൊണ്ടു പടം കൊള്ളില്ല 😂😂
@jayceekarp
@jayceekarp 2 жыл бұрын
Athil kalakeya roles vallom indel ivane vilikkam make up venda
@AmalAmal-bw2bw
@AmalAmal-bw2bw 2 жыл бұрын
@@jayceekarp എന്തോന്നടെയ് വെല്ലോം എതിർപ്പു അഭിപ്രായം ഉണ്ടേൽ പറയണം അല്ലാതെ ഇമ്മാതിരി body shaming അല്ല പറയണ്ടേ കഷ്ടം 😏
@jayceekarp
@jayceekarp 2 жыл бұрын
@@AmalAmal-bw2bw allathe rajamouli padathil abhinayikkan pattiya montha😂😂
@daredevil8622
@daredevil8622 2 жыл бұрын
@@jayceekarp 😂
@akshayram8458
@akshayram8458 2 жыл бұрын
@@jayceekarp 🤣🤣
@aneesh2n
@aneesh2n 2 жыл бұрын
എന്തു വിവരക്കേടാ ഇവരൊക്കെ പറയുന്നെ 🤣🤣🤣 CG is not honest😄 bro that is cinema try to understand
@sreerajk4732
@sreerajk4732 2 жыл бұрын
Vinayakan sir paranja aa dirty filminde collection enthaanennum.. aa dirty film kaanaan theatril indaavaan pogunna thirakkum.. enthaanennu namuk kandariyaaam... Vivaram enik kooduthalaanenna aa bhavam kaanaan nalla rasaaanu... 😁😁
@v.a2979
@v.a2979 2 жыл бұрын
തിമിര് സിനിമയിൽ അഭിനയിച്ചപ്പോഴാണ് ശ്രേയാ റെഡ്ഡിയെ പരിചയപ്പെട്ടത്
@devilkid3305
@devilkid3305 2 жыл бұрын
Nalla padam aanel janangal angeekarikkum ethra degrade cheythalum padam hit aakum
@krishnakichu9054
@krishnakichu9054 2 жыл бұрын
Vinayakante chila nilapadu sari anu enkilum parayunnth ellam sari anu ennu parayan patilla....
@user-cb2td7zp4c
@user-cb2td7zp4c 2 жыл бұрын
🤝🙏
@saneeshraman868
@saneeshraman868 2 жыл бұрын
Dear VKP...had u seen the movie Avatar...??what about it
@muhammedsameeh43
@muhammedsameeh43 2 жыл бұрын
Gem of Malayalam cinema
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,9 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 126 МЛН
Clowns abuse children#Short #Officer Rabbit #angel
0:51
兔子警官
Рет қаралды 29 МЛН
How Many Balloons Does It Take To Fly?
0:18
MrBeast
Рет қаралды 111 МЛН
Sigma Girl Past #sigma #funny #comedy
0:20
CRAZY GREAPA
Рет қаралды 24 МЛН
КОМПОТ В СОЛО
0:16
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 6 МЛН