എനിക്ക് PR ഇല്ല!!! വെല്ലുവിളിച്ച് Dr. Robin | ft Dr.Robin Radhakrishnan

  Рет қаралды 1,919,308

Intelerks Podcast

Intelerks Podcast

2 жыл бұрын

➤ AIM BRITZ
We help students to secure admission in the UK. Contact us for counselling.
• Instagram : aimbritz?...
• Email : enquiries@aimbritz.com
• Contact Number
+91 8714042131
+91 9747277233
• Whatsapp Link : wa.me/message/KIUOROMP3642N1
➤ Dr.Robin : / dr.robin_radhakrishnan
➤ Spotify
• open.spotify.com/show/1kdYXwO...
➤ Follow us on Instagram
• / intelerkspodcast
➤Reddit : / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanth_gopal
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 7 400
@IntelerksPodcast
@IntelerksPodcast 2 жыл бұрын
AIM BRITZ We help students to secure admission in the UK. Contact us for counselling. • Instagram : instagram.com/aimbritz? • Email : enquiries@aimbritz.com • Contact Number +91 8714042131 +91 9747277233 • Whatsapp Link : wa.me/message/KIUOROMP3642N1
@gtacarlo5713
@gtacarlo5713 2 жыл бұрын
Dr❤️
@anujaps1480
@anujaps1480 2 жыл бұрын
AIM BRITZ ❤️🔥
@akilahraj129
@akilahraj129 2 жыл бұрын
Aim Britz 💯 best agency for students ....
@KS96737
@KS96737 2 жыл бұрын
@@3pineapple irangunnenu munne pinne engne kond verum
@3pineapple
@3pineapple 2 жыл бұрын
@@KS96737 😁
@KarthikSuryavlogs
@KarthikSuryavlogs 2 жыл бұрын
Late aa vandalum latest aa varuveen😎
@nazreeshaaz6101
@nazreeshaaz6101 2 жыл бұрын
Thankuuu💜💜💜
@jalwarahman7006
@jalwarahman7006 2 жыл бұрын
Hlo
@anjaliarun8365
@anjaliarun8365 2 жыл бұрын
Hii
@rizwan2952
@rizwan2952 2 жыл бұрын
Ok ok..
@GAMERGAMINGYT
@GAMERGAMINGYT 2 жыл бұрын
Adhu pinne njangalkk ariyaalooo 😂😂
@itskarma05
@itskarma05 2 жыл бұрын
നിങ്ങൾ വന്നിട്ടും ബിഗ്ഗ്‌ബോസിന്റെ കണ്ടന്റ് ഇപ്പോഴും നിങ്ങൾ തന്നെയാണ്🔥 നിങ്ങളെ പേര് ഒരു നൂറു പ്രാവിശ്യം എങ്കിലും അവിടെ പറയും🔥🔥 അതാണ് Dr റോബിന്റെ റെയ്ഞ്ച്🔥🔥🔥🔥😍
@mohammedrazin6656
@mohammedrazin6656 Жыл бұрын
Ithokke ippo kanumbo chiri varunuu😂😂
@aishu381
@aishu381 8 ай бұрын
😂😂😂
@scientifictempor7913
@scientifictempor7913 2 жыл бұрын
Interlerks podcast ന്റെ ചരിത്രത്തിലെ ദീർഘമേറിയ എപ്പിസോഡ്, ആദ്യ 1 million views... Dr. Robin effect...🔥🔥,
@mktroll4935
@mktroll4935 2 жыл бұрын
🎈🎈⚡⚡🎈🦅
@Arun-bu5me
@Arun-bu5me 2 жыл бұрын
good good good ............
@gayathrivenu42
@gayathrivenu42 2 жыл бұрын
@@tylermon3450 robin atha udeshichee en ninglod aran mister parnjath robin Vann parnjyruno
@scientifictempor7913
@scientifictempor7913 2 жыл бұрын
@@tylermon3450 robin fans kaaranam, dilsha kku vote kittum ennu vech, 2-3 day so called pseudo feminist, fake women empowerment riyas fans dilshaye vykthi hathya chaithu, kozhi ennu vilichu, avalkk nerey asleela troll kal undaaki.. Last janangal ithinethirey prathikarikkan tudangiyappol... Nice aayi adutha plan dr ney degrade cheyyuka.. Pulliye lgbtq virudhan aakan oru PRAMUKHA RIYAS PR PAGE aanu ith aadyam manipulate chaith video cut chaith athiney dr nethire aakii.. Eee videoyiyil riyasintey sexual orientation alla dr negative aayi parayunnath avantey toxic mental bullying nethire aanu, athu kandaal aarkum deshyam varum ennu.. And next video part ൽ lgbtq വിനെതിരെ ഉള്ള abusive words നെതിരെ dr പ്രതികരിക്കുന്നുണ്ട്, and അറിവില്ലാത്ത പ്രായത്തിൽ ഈ കുട്ടി പറഞ്ഞതിനെ വീഡിയോ ആക്കി അവനെ ജനങ്ങളുടെ മുന്നിലേക്ക് ഇട്ടു കൊടുത്ത media യെയും dr എതിർക്കുന്നുണ്ട്.. Show കഴിഞ്ഞു ഇനിയെങ്കിലും ആ മനുഷ്യനെ വെറുതെ വിട്ടൂടെ.. കഷ്ടം
@naturelove9710
@naturelove9710 2 жыл бұрын
@@tylermon3450 exactly..robin fake aayi ninnu kuttikalkku nalla maathrka kaanikkaam.. aavashyathinum anaavashyathinum patti show kaanichu maathrka kaanikkaam..theri vilichu maathrka kaanikkaam..jaasminte achan vilichu maathrka kaanikkaam.oraale adichu maatraka kaanikkaam..woww what a maathrka purushan....
@athulya1969
@athulya1969 2 жыл бұрын
ജനങളുടെ ഹൃദയം 70 ദിവസം കൊണ്ട് കീഴടക്കിയ രാജാവ് 🔥🔥🔥 എത്ര പറഞ്ഞാലും മതിയാവാത്ത വാക്കുകൾ ആണ് നിങ്ങളെ കുറിച്ച് പറയുമ്പോൾ പറയാൻ ഉള്ളത്. ഒറ്റ വാക്കിൽ പറയാണെങ്കിൽ ഇന്നും എന്നും ഞങ്ങളുടെ മനസ്സിൽ നിങ്ങൾ ഉണ്ടാവും ഒരുപാട് ഒരുപാട് ഇഷ്ടം ❤️🔥🔥🔥 Dr Robin Radhakrishnan ❤️
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിക്കുന്ന ഒരു പ്രത്യേക കാന്തിക ശക്തി റോബിനുണ്ട് .അത് തന്നെയാണ് നിങ്ങളുടെ വിജയം . LOVE U ROBIN ❤️❤️🔥#realwinner
@ayshasana9282
@ayshasana9282 2 жыл бұрын
സത്യം 👍🏻👍🏻👍🏻👍🏻
@karchuskrishna6650
@karchuskrishna6650 2 жыл бұрын
Exactly
@mehandiworld6463
@mehandiworld6463 2 жыл бұрын
👍👍👍
@abdulsalam-ov8tq
@abdulsalam-ov8tq 2 жыл бұрын
True🥰❤️
@Elizabeth-rg3mj
@Elizabeth-rg3mj 2 жыл бұрын
ഇതിൽ ഫെമിനിസം തെ കുറിച്ച് ഒരു ഡയലോഗ് ഉണ്ട്.. അതാണ് highlight. വിദ്യാഭ്യാസo ഉണ്ടെങ്കിൽ ലും വിവരം ഇല്ല.. 💯
@neemamathew8940
@neemamathew8940 2 жыл бұрын
Dr inu vivaram illa ennano thangal parayunnath???
@umamaheswari6735
@umamaheswari6735 2 жыл бұрын
I was looking for this.....
@boratmargaretsagdiyev6380
@boratmargaretsagdiyev6380 2 жыл бұрын
Dialogue para
@honeypie1234
@honeypie1234 Жыл бұрын
Valya vivaramundenn comment kandapam manasilai. Vivaramulla mothale😏
@boratmargaretsagdiyev6380
@boratmargaretsagdiyev6380 Жыл бұрын
എടോ feminisathe kurch arijellel വിവരം ഇല്ലന്നാണോ... ഈ ലോകത്ത് ജീവിക്കണമെങ്കിൽ femisathe കുറച് research nadathano7.. Enthado...
@sreelekshmi1190
@sreelekshmi1190 2 жыл бұрын
റിയാസ് സലീമിന്റെ page അവിടെ തന്നെ ഉണ്ട്. ആരും പൂട്ടിച്ചിട്ടില്ല. പിന്നെ റിയാസ് അവിടെ കാണിച്ചു കൂട്ടുന്നതിനു അവിടെ sexuality, physical appearance, നടത്തം ഇതിനെ ഒക്കെ പറയാൻ ആർക്കും അവകാശം ഇല്ല. റിയാസ് റോബിനല്ല ആർക്ക് എതിരെ കളിച്ചാലും അതിന് അവനെ കുണ്ടൻ, പെണ്ണൻ എന്ന് വിളിക്കുന്നതിൽ ഒരിക്കലും യോജിക്കാൻ പറ്റുന്നില്ല. ഇങ്ങനെ ഒക്കെ ആളുകൾ അവനെ പറയുന്നതിൽ റിയാസ് ഉത്തരവാദി ആണെന്ന് പറയുന്നതിൽ റോബിൻ എന്താണ് ഉദേശിച്ചത്.
@bhagyaanil6253
@bhagyaanil6253 2 жыл бұрын
Robin athallalo udeshicha don't read between lines Dr crystal clear ayi paranju Aa payyan kandathum kettathum aanu paranjath avane thiruthan aarum illa parents polum. Shoot cheyytha aalk decide cheyyam upload cheyyano vendayo enn. Ayale aanu blame cheyytha Pinne showyil varumbol alukal criticism nadathum ath sexual orientation enn dr paranjo illallo
@akashmenon5224
@akashmenon5224 2 жыл бұрын
DOCTOR CLEARLY SAID THE KID IS ONLY SAYING WHAT HE'S HEARD AND IT'S THE DUTY OF THE MATURED VIDEO CREATER TO EDUCATE HIM AND NOT POST SUCH VIDEOS.... HE'S CLEARLY SAYING NOT TO POST SUCH VIDEOS.....HOW IS THAT TOXIC??? REAL TOXICITY IS CALLING GIRIS "VEDIS" AND "ECHILL" AND DRY HUMPING WOMEN.... WHICH RIYAS DID......THE ONLY TOXIC ONE HERE IS RIYAS
@akki6897
@akki6897 2 жыл бұрын
റിയാസ് ന് കിട്ടുന്നത് അവൻറ് sexuality കാരണമല്ല... അപർണയ്ക്ക് കിട്ടുന്ന സ്നേഹം അവളുടെ sexuality കാരണമല്ല.... രണ്ടും വയിലെ നാക്കും കയ്യിലെ പ്രവർത്തികളും കാരണം... ഞാനരയും അകത്തും പുറത്തും ഒന്നും പറയുന്നില്ല... കമൻ്റ് ബോക്സ് വരെ ഓഫ് ആക്കി...നിങ്ങളും എന്നെ പോലെ ചിന്തിക്കൂ എന്നാണല്ലോ പറഞ്ഞത്.... ചേയല്ലെ... ചെയല്ലെ എന്ന് പറയുന്നതിനേക്കാൾ പ്രവർത്തിച്ചല്ലെ കാണിക്കേണ്ടത്🤷🤷🤷
@sreelekshmi1190
@sreelekshmi1190 2 жыл бұрын
@@akki6897 sexuality കാരണം അല്ലെങ്കിൽ പിന്നെ എന്തിനാ അവനെ ചന്തപൊട്ടു, പെണ്ണൻ എന്നൊക്കെ വിളിക്കുന്നത്. റോബിന്റെ കുറെ neighbours ഇങ്ങനെ പറയുന്നത് youtube ൽ ഉണ്ട്. Game ന്റെ ഭാഗമായി provoke ചെയ്യുന്നതിന് ഇങ്ങനെ പറയേണ്ട കാര്യമുണ്ടോ. പിന്നെ aparna lesbian ആണെങ്കിലും അപർണ സാധാരണ തനി നാട്ടിൻപുറത്തുള്ള പെണ്കുട്ടികളെ പോലെ വസ്ത്രധാരണം, ആരെയും provoke ചെയ്യില്ല, നല്ല കുട്ടി ആയി ഇരുന്നത് കൊണ്ട് ആരും പറഞ്ഞില്ല. But ഈ റിയാസിന്റെ game അപർണ കളിചിരുനെങ്കിൽ അപര്ണയ്ക്കും പൊങ്കാല ഉറപ്പായേനെ. Negatives ഒന്നും ഇല്ലാത്ത aparna ഇപ്പോൾ പുറത്തല്ലേ. Negatives മാത്രം ഉള്ള riyas അകത്തും. അതിനർത്ഥം എന്തുകൊണ്ടും gamer എന്ന നിലയിൽ റിയാസ് തന്നെയാണ് better.
@akki6897
@akki6897 2 жыл бұрын
@@sreelekshmi1190 റോബിൻ Thiruvananthapuram മുഴുവൻ പോക്കറ്റിൽ ഇട്ടോണ്ട് നടക്കുവാണോ... റോബിൻ്റെ നാട്ടുകാർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്വം പറഞ്ഞ ആൾകാണ് doctor ക്ക് അല്ല... ഞാൻ റിയാസിനെ ചീത്ത വിളിച്ചാൽ നിങൾ അത് blessly ടെ തലയിൽ ഇടുമോ.... ഇല്ലല്ലോ.... ഡോക്ടർ ടെ family ഇത് വരെ interview കൊടുക്കുകയോ...മറ്റു contestants ന് എതിരായി പറയുകയോ... അയ്യോ എൻ്റെ മോനെ സോളിറ്ററി കൺഫൈൻമെൻ്റ് ൽ ഇട്ട് പീഡിപ്പിക്കുന്നു എന്ന് പറഞ്ഞ് നിലവിളിക്കാൻ വന്നിട്ടില്ല.... അവരല്ലത്ത മറ്റാരും പറയുന്നത് അദേഹത്തിൻ്റെ ഉത്തരവാദിത്വം അല്ല. അയാളെ ഇഷ്ട പെടുന്ന ആളുകൾ മറ്റുള്ളവരെ മോശം പറയാതെ ഇരിക്കണമെന്ന് ഒരു നൂറ് പ്രാവശ്യം പറഞ്ഞു്.... റിയാസ് നല്ല gamer ആയിരുന്നെങ്കിൽ പ്രശ്നം നടന്നാലും game ആയി എടുത്ത് പൊരുതി ...ജയിച്ചില്ലെങ്കിൽ പോലും അതിനൊരു അന്തസുണ്ട്... താങ്കൾ പറഞ്ഞ പൊലെ. "റിയാസിൻ്റെ game aparna കളിച്ചിരുന്നെങ്കിൽ പൊങ്കാല കിട്ടിയേനെ" അപ്പോ താങ്കൾക്ക് അറിയാം കയ്യിലിരിപ്പ് ശരിയല്ലെന്ന്...😂 അപർണ game കളിച്ചില്ല അത് കൊണ്ട് ഔട്ട് ആയി...റിയാസ് game ഇല്ലതപോഴും ഉള്ളപോഴും ഒരേ പെരുമാറ്റമാണ്..... സംസ്കാര ശൂന്യതയും സ്ത്രീവിരുദ്ധതയും ഇരട്ടത്താപ്പ് എന്നിവ തുള്യലവിൽ ചേർത്ത് പറഞ്ഞ്... ജനങ്ങൾക്ക് ഇഷ്ടമല്ലതവബോൾ Sexuality എടുത്ത് മുന്നിലേക്ക് ഇടരുത്.... തുല്യത ആണ് വേണ്ടത് അത് male ആയാലും female ആയാലും LGBTQ ആയാലും... People are only responsible for their own actions..we can try to change them but ultimately they are the ones who should step towards that change. Honestly Riyas is so iritating that I skip the episode to hear other people talking😏
@ammuav90
@ammuav90 2 жыл бұрын
നല്ലയൊരു gamer മാത്ര മില്ല.. നല്ലയൊരു മനസിന് ഉടമയും കൂടെ ആണ് dr.. വിജയി 💕💕
@srithashibusidharthan582
@srithashibusidharthan582 2 жыл бұрын
തുടക്കം മുതൽ അവസാനം വരെ dr ന്റെ ഇന്റർവ്യൂ കണ്ടു ചിരിച്ചോണ്ടിരിക്കുന്ന ഞാൻ.
@aswathidas7356
@aswathidas7356 2 жыл бұрын
Njanum ende chiri kande vettil ullavaroke chodhichu thudangi vattano nne 😂
@ramyashajee2620
@ramyashajee2620 2 жыл бұрын
Sathyam
@cheppuuuu6352
@cheppuuuu6352 2 жыл бұрын
@@aswathidas7356 ennodum😁😁
@WorldTraveller
@WorldTraveller 2 жыл бұрын
yes
@thachusvlog2438
@thachusvlog2438 2 жыл бұрын
😁
@AsifShajahan-ow7zx
@AsifShajahan-ow7zx 2 жыл бұрын
1:26:46 WRONG ❌ ! He simply justifying that kid's behaviour. He thinks it's ok . But it's not. If he can't address that properly.. then don't try to justify that kind of behaviour. And I thought , hosts will question that. But not properly except Vinu bro.
@pgenglishnsm3499
@pgenglishnsm3499 2 жыл бұрын
in first he was kinda defend it bt at the end he clarifies that the words re bad and the chnnel should not have posted it..u cant completely say he justified it
@GreeshmaArun-h8m
@GreeshmaArun-h8m 2 жыл бұрын
ഇതിൽ റോബിൻ പറഞ്ഞതിന് എന്താണ് തെറ്റ് , ഒരു ചെറിയ കുട്ടിയോട് ഇങ്ങനത്തെ കാര്യം ചോദിച്ചപ്പോ അവൻ അവനു മനസിലായ കാര്യം പറഞ്ഞു. അത് കാണിച്ചു കൊടുത്തപ്പോൾ ഒരു ഷോ അവനെപ്പോലെ ഒരു കുട്ടിയിൽ ഉണ്ടാക്കിയ influence ആണ് Dr പറഞ്ഞത്. സത്യമാണ് അത്. വന്ന അന്ന് മുതൽ riyasinod വെറുപ്പും ദേഷ്യവും തോന്നിയ ആൾകാരായിരിയ്ക്കും 90 % മലയാളികളും . അവൻ എന്തിനാണ് ഈ ഷോയിൽ വന്നത്, ഡോക്ടറോട് മുൻവൈരാഗ്യം ഉള്ളത് പോലെയാണ് പെരുമാറിയത്. കഴിഞ്ഞ വീക്ക് വരെ അവൻ LGBTQ കമ്മ്യൂണിറ്റിയെ കുറിച്ചു അവൻ ഒന്നും മിണ്ടിയതുപോലുമില്ല. അവനു എന്തൊക്കെ പറയാമായിരുന്നു, അവൻ നേരിടുന്ന വിഷമങ്ങൾ, അവനെ പോലുള്ള ആള്കാരെല്ലാം നേരിടുന്ന പ്രശ്നങ്ങൾ ഇതെല്ലം പറയാമായിരുന്നിട്ടും അവൻ വെറുതെ ഡോക്ടറെ പിന്നാലെ നടന്നു വെറുപ്പിച്ചു. അവന്റെ ജൻഡറിനെ അല്ല ഞങ്ങളാരും വന്ന അന്ന് മുതൽ ശ്രദ്ധിച്ചത്. അവന്റെ വായയിൽ നിന്നും പ്രവൃത്തിയിൽ നിന്നും വന്ന വിഷം മാത്രം. ഒരു പത്തിലോ പ്ലസ് one ഇലോ പഠിക്കുന്ന കുട്ടികളുടെ ഇടയിൽ അവനു ഇത്രത്തോളം ഇൻഫ്ലുൻസ ചെയ്യാൻ പറ്റി. അത് നല്ല കാര്യത്തിന് ഉപയോഗിച്ചിരുന്നെങ്കിലോ? Dr പറഞ്ഞത് ഞങ്ങള്ക് വ്യക്തമാണ്. ഒരു ചെറിയ പയ്യന്റെ അടുത്ത പോയി ഈ ചോദ്യം ചോദിച്ചിട്ട് അത് തിരുത്തികൊടുക്കാത്ത മീഡിയകരെയാണ് അദ്ദേഹം പറഞ്ഞത്, വേണമെങ്കിൽ അവര്ക് അത് ടെലികാസ്റ് ചെയ്യാതെ ഇരിക്കാമായിരുന്നു. ഈ വാക്കുകൾക്ക് ശേഷം പറയുന്നുണ്ട് റിയാസിനെ കുറിച്ച , അത് കേൾക്കൂ ആദ്യം.
@AsifShajahan-ow7zx
@AsifShajahan-ow7zx 2 жыл бұрын
First of all, I am a viewer and not supporting any contestants. Robin stated that "Nokiyum Kandum Kalikanam , Allengil ith pole indavum " . Angane aanengil pala contestants including Robin said bad words and actions in the show which would also influenced the community. So , here Riyas and some other contestants facing cyber attacks and toxic comments like "pennan" & "kundan" and so on.
@AsifShajahan-ow7zx
@AsifShajahan-ow7zx 2 жыл бұрын
Hey dancedrama , It should not be defended. I know he was a good gamer in entire malayalam bb show. But He try to defending in an indirect way. And also stating that toxic community can't be removed. He is not doing anything for it to be cleansed . Atleast some efforts are needed in my view !
@GreeshmaArun-h8m
@GreeshmaArun-h8m 2 жыл бұрын
@@AsifShajahan-ow7zx എന്നിട്ട് റോബിൻ എന്നാ വ്യക്തിക്ക് ഇത് വരെ ഒരു രീതിയിലുമുള്ള അക്രമണങ്ങളും ആ വീട്ടിൽ നിന്നും പുറത്തു നിന്നും ഉണ്ടായിട്ടില്ലേ. ഇപ്പോൾ തന്നെ ഈ വീഡിയോ യിൽ അദ്ദേഹം റിയാസിന്റെ ജൻഡറിനെ കുറിച്ചല്ല മറിച്ചു gamine കുരിചാണ് പറഞ്ഞത്. അവിടെ ആരു എന്ത് ചെയ്താലും പ്രേക്ഷകർ കാണും എന്നാണ് പറഞ്ഞത്. റിയാസിന് ഇത്തരമൊരു bad influence ജനങളുടെ ഇടയിലുണ്ടാവാൻ റിയാസാണോ അതോ റോബിനാണോ കാരണം
@winners444
@winners444 2 жыл бұрын
1:26:36 shame on you guys.... Frst time karthik surya yude video kandt oru ishtakked thonunnu...
@fahadhkottal5563
@fahadhkottal5563 2 жыл бұрын
Sathyam aa thett pullikaranu manasilayilla 🙃
@saipuff4606
@saipuff4606 2 жыл бұрын
Dr ഒരു ഇന്റർ വ്യു പോലും മിസ്സ് ചെയ്തിട്ടില്ല അത്രക്കും ഇഷ്ടമാ ❤️💥
@KS96737
@KS96737 2 жыл бұрын
How simple he is.. What a positivity.. 😍ഇപ്പോ bigg boss കാണാലൊക്കെ ഈ " മനുഷ്യൻ " ഇറങ്ങിയതിന്റെ അന്ന് നിർത്തി.. റോബിനെ കാണാൻ വേണ്ടി ഓടി നടന്ന് ഇന്റർവ്യൂസും വിഡിയോസും കാണാലാണ് പണി... കണ്ട് കണ്ട് ഇപ്പോ കുറച്ചു ദിവസമായി സ്വപ്നത്തിലും കാണും 😂😂 അത്രക്കും ഇഷ്ട്ടാണ് ❤️❤️❤️❤️❤️❤️❤️
@thul5716
@thul5716 2 жыл бұрын
Adipolwi, bigboss le 3rd week thottu, pullikaran nte swapanthil ind.. Ippozhum
@Ashiqshukkoor_3
@Ashiqshukkoor_3 2 жыл бұрын
❤️❤️
@jeejaroy5816
@jeejaroy5816 2 жыл бұрын
😂😂😂
@lakshmi8457
@lakshmi8457 2 жыл бұрын
Dr💞💞💞
@enisaminnah588
@enisaminnah588 2 жыл бұрын
Njanum
@itsmearathy9793
@itsmearathy9793 2 жыл бұрын
Daisyna kond vannapo kandillalo karthik chetta eggana oru happiness interview.. 😏ellarayum orupole treat cheyanam plzz. It's a request..
@txichunt9135
@txichunt9135 2 жыл бұрын
Yes
@movieexplainingtimer3662
@movieexplainingtimer3662 2 жыл бұрын
I personally don't like motivation but this man really have that talent iam obsessed in his talk
@yout7028
@yout7028 Жыл бұрын
എന്നിട്ട് 🤣
@komalankomu3809
@komalankomu3809 Жыл бұрын
@@yout7028 njanum ithpole mandan comments nokan vanatha 😂
@user-ht7hv2vm4z
@user-ht7hv2vm4z 2 жыл бұрын
*സ്നേഹം കൊണ്ട് കൊട്ടാരം പണിത ഒരു ജനതയിലേക്ക് ആണ് ഡോക്ടറെ നിങ്ങൾ അവിടുന്ന് പടി ഇറങ്ങിയത്. എന്നും ഈ മനസ്സിൽ അങ്ങേക്കൊരു സ്ഥാനം ഉണ്ടാവും. LOVE U DOCTOR ❤️❤️*
@alennnn4948
@alennnn4948 2 жыл бұрын
Ayye🥲
@aghoshik
@aghoshik 2 жыл бұрын
Kazhinja seasonil aarude fan aarnu
@vis_dom_400
@vis_dom_400 2 жыл бұрын
Malaranu
@hannamol2004
@hannamol2004 2 жыл бұрын
Bestaaa
@swathi5271
@swathi5271 2 жыл бұрын
🤣🤣🤣🤭🤭
@grandpotrolls
@grandpotrolls 2 жыл бұрын
5 മണി തൊട്ടുള്ള കാത്തിരിപ്പാണ്...!അവസാനം വന്നു! 🌟🌟BBMS4 REAL WINNER🌟🌟 ♥♥Dr ROBIN RADHAKRISHNAN♥🔥
@jmathew3942
@jmathew3942 2 жыл бұрын
Njanum
@mayamanilal5409
@mayamanilal5409 2 жыл бұрын
ഇത്രമാത്രം ഒരാളെ നമ്മൾ സ്നേഹിച്ചിട്ട് ഉണ്ടോ എന്ന് എനിക്കറിയില്ല, അതും ഒട്ടും അറിയാൻ പാടില്ലാത്ത ഒരാളെ,you are great dr ❤️❤️❤️❤️
@rider6503
@rider6503 2 жыл бұрын
Maya 💓
@gemsree5226
@gemsree5226 2 жыл бұрын
Why?
@skb5566
@skb5566 2 жыл бұрын
First 1 million podcast of Karthik surya 🔥🔥🔥🔥🔥🔥. (2.30 hour) This is what I do, Dr Robin Radhakrishnan😍.
@Zz-bi9bc
@Zz-bi9bc 2 жыл бұрын
And still degraded their guest who was the reason for it 😏😏😏😏
@athirac4072
@athirac4072 2 жыл бұрын
സാദാരണ എത്ര വല്യ ആളാണെങ്കിലും ഒന്നോ, രണ്ടോ, ഇന്റർവ്യൂ നമ്മൾ കാണും ഇത് എത്ര കണ്ടാലും മതിയാവുന്നില്ല.Dr🥰
@sebinbiju2592
@sebinbiju2592 2 жыл бұрын
💯👍🤩
@ponnuponnu2038
@ponnuponnu2038 2 жыл бұрын
വളരെ ശരിയാ കണ്ടിട്ട് മതിയാവുന്നില്ല
@athirar3197
@athirar3197 2 жыл бұрын
exactlyy💥
@altolovers2831
@altolovers2831 2 жыл бұрын
Drന്റെ കൂടെ കൂടി അല്ലേ 'ഫസ്റ്റ് ഓഫ്‌ ഓൾ 'നമുക്ക് എല്ലാം മനസ്സിൽ ആകുന്നുണ്ട് 💞💞🔥
@subahanarasheed
@subahanarasheed 2 жыл бұрын
ഈ വിഡിയോയ്ക് ഒരു പക്ഷെ റോബിൻ ഫാൻസ്‌ നെ സന്തോഷിപ്പിക്കാൻ കഴിഞ്ഞിരിക്കും. എന്നിരുന്നാലും ആ കുട്ടി പറഞ്ഞത് തെറ്റായ ഒരു കാഴ്ചപ്പാട് എന്ന് തിരുത്താൻ പോലും ശ്രമിക്കാതെ നേരെ കോണ്ടെസ്റ്റന്റ്സ് നെ കുറ്റം പറയാൻ കാണിച്ച റോബിന്റെ മനസ്സ് ! അയാളെ ഇപ്പോഴും സപ്പോർട്ട് ചെയ്യുന്നവരോട് പറയാൻ ഒന്നുമില്ല ! നിങ്ങള്ടെ ഉള്ളിലെ ടോക്സിസിറ്ററ്റി യുടെ ഒരു പ്രതിരൂപം മാത്രം ആണ് റോബിൻ !
@limahere
@limahere 2 жыл бұрын
Well said!!!
@ananthakrishn4653
@ananthakrishn4653 2 жыл бұрын
Appol jasmine support cheyyunatho and avalude toxic traits mattulla streekale vedi ennu vilich slut shame cheyyuna and body shame cheyyuka vekthihathya character assasianation, bullying ithonnum arum kaanathe enthu, and still degrading him using his perosnal life. And theerchayayum Dr.Robin aa time questionnu kodutha reply thettu thanne aanu, the only toxic trait he had ever shown was aggressiveness ,live 24*7 kanditilla etttreyoperkk ariyam he is someone who tries his best to control it, realisses his mistakes, even when everyone used to point out when he was still in the house. and ettreyo provoking aayitulla times he has kept quiet, last day Bb houseil Robin cheythathum anubhavichathum pakaram oru lady aayirunenki, there would hv been a massive protest ellarum onnichene. And Robiin entha paranje ee channelil(Variety Media) ullavar shouldn't have uploaded this video, this is a bad message to the society and they should have corrected him ennu aanu literally paranje, watch the video further.And pls do understand,respectfully🙏🙏🙏 Marichu he siad everyone should only jasmine and Riyas's positives and not see their negatives.ita only a game show ennu, it's really crystal clear you haven't watched the full video
@sinaaaneeeyyy1467
@sinaaaneeeyyy1467 2 жыл бұрын
Enn oru toxic Rayakumari Jasmin Fan...Per Oppu!!! Isn't it???? well educated people!!!
@user-yk5lv8iw8x
@user-yk5lv8iw8x 2 жыл бұрын
You’re spot on!
@subahanarasheed
@subahanarasheed 2 жыл бұрын
@@sinaaaneeeyyy1467 See, I'm commenting from a legitimate profile under my full name as per my Birth Certificate. ഏതോ ഒരു പ്രൊഫൈലിനെ മറവിൽ എന്റെ എഡ്യൂക്കേഷൻ നിലവാരത്തെ ചോദ്യം ചെയുന്ന അനിയന് തൃക്കണ്ണുണ്ടോ ഞാൻ ജാസ്മിൻ ഫാൻ ആണെന് പറയാൻ. അതോ നിന്റെ എഡ്യൂക്കേഷൻ ഈ ഊഹാപോഹങ്ങൾ പറയുന്നതാണോ? You are proving how blind you are!
@febinmohanebinmohan9968
@febinmohanebinmohan9968 2 жыл бұрын
Dr bro ഷോയിൽ നിന്ന് പുറത്തു ആയപ്പോ ഒരുപാട് വിഷമം തോന്നിയിരുന്നു... ഇപ്പൊ ഒരുപാട് സന്തോഷം തോന്നുന്നു.... ഷോയിൽ win ചെയ്താലും ഇല്ലെങ്കിലും bro വിജയിച്ചു കഴിഞ്ഞു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@namithak5062
@namithak5062 2 жыл бұрын
കുറേ നേരമായി നോക്കിയിരിക്കുന്നു. ഇത് ഒരു ഫിലിമിന്റെ time ഉണ്ടല്ലോ. എന്തായാലും ഇത് full കണ്ടിട്ടേ ഉറങ്ങുന്നുള്ളു.Doctor Robin Radhakrishnan is the real winner 🔥🔥
@pesmalayali07
@pesmalayali07 2 жыл бұрын
@Anu Anu nyanum 😌🤣
@user-dx3dz3di9j
@user-dx3dz3di9j 2 жыл бұрын
Nyaan full kandu ante mone oru rakshayumilla
@joeljosephleo7604
@joeljosephleo7604 2 жыл бұрын
സമയം രാത്രി 2 മണി കഴിഞ്ഞു മുഴുവൻ ഒറ്റ ഇരിപിന് കണ്ട്‌ 😌💞
@jeslinjose2945
@jeslinjose2945 2 жыл бұрын
Then you are new to intelerks podcast👍.. Ivide ingane anu😆
@namithak5062
@namithak5062 2 жыл бұрын
@@jeslinjose2945 No. ഞാൻ ഇവര് തുടങ്ങിയത് മുതലേ കാണാറുണ്ട്. അധികവും 1 or 1.30 hr okke അല്ലെ.2.30 hr first time അല്ലെ. അതാ ഉദ്ദേശിച്ചത്.
@vijimp7839
@vijimp7839 2 жыл бұрын
സാധരണക്കാരന്റെ വിജയമാണ് ഡോക്ടറിന്റെ വിജയം ........🔥🔥🔥🔥🔥✨🔥✨🔥
@sreedevidasdas4967
@sreedevidasdas4967 2 жыл бұрын
ഇദ്ദേഹത്തിന്റെ ഇൻറർവ്യൂ കണ്ടിട്ട് ഇതേ ഗെയിം പ്ലാനുമായി വരുന്ന ബിഗ് ബോസിൽ പയറ്റാമെന്ന് ആരെങ്കിലും കരുതിയാൽ തെറ്റി 😀 ഇത് ഇദ്ദേഹത്തിന് മാത്രം പറ്റുന്ന താണ് 🔥🔥
@RedRosejj
@RedRosejj 2 жыл бұрын
PR ഉണ്ടോ എന്ന് ചോദിക്കുന്നവരേ 2Day കൊണ്ട് 1മില്യൺ കാഴ്ചക്കാരുണ്ടായ ഈ വീഡിയോ കണ്ടവർ ഏത് PR ആണ്🙄🙄🙄 മച്ചാന്റെ Intervew എല്ലാം Trending ആണ് 😘😘❤️
@arun6104
@arun6104 2 жыл бұрын
Pr mean (public reaction anno)
@anu8203
@anu8203 2 жыл бұрын
ഇനി ആര് ജയിച്ചാലും അത് റോബിന്റെ ഔധാര്യം ആണ് 😂😂😂Real winner is always Dr Robin Radhakrishnan💓💓💓💓😍😍💪
@meeeeeee219
@meeeeeee219 2 жыл бұрын
ഒരിക്കലും അല്ല അത് ഡോക്ടർക് പറ്റിയ അബദ്ധം കൊണ്ടാണ്.പുള്ളിക് ഇത്രേം വാണിംഗ് കിട്ടിയത് കൊണ്ടാണ് ഡോക്ടർ പുറത്ത് അയത് കൊണ്ടാണ്. എന്ന് വെച്ച് മറ്റുള്ളവർ മോശക്കാരാകുന്നില്ല. അതിനേക്കാൾ റോബിൻ ഒരു ഔദാര്യവും ചെയ്തു കൊടുക്കുന്നില്ല കൊടുക്കേണ്ടതില്ല. അവർ കളിക്കുന്നു അത് ഇഷ്ടം ഉള്ളവർ വോട്ട് ചെയ്യന്നു. താല്പര്യം ഇല്ലാത്തവർ ചെയ്യുന്നില്ല അത് ആരുടേം ഔദാര്യവും ദയയും ഒന്നും അല്ല. അങ്ങനെ ചെയ്ത് കൊടുക്കാൻ ഇദ്ദേഹതെ പോലെ തന്നെ ആണ് എല്ലാവരും. കൂടുതൽ ജനങ്ങൾ ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടു സപ്പോർട് ചെയ്തു.അത് പുള്ളിടെ കഴിവ് തന്നെ സൊ മാസ്സ് സപ്പോർട് കൊണ്ടു അവിടെ ഉണ്ടായിരുന്നേൽ 100% പുള്ളി ജയികുമായിരുന്നു മറ്റുള്ളവരെയും ഇഷ്ടപെടുന്നവരും ഉണ്ട്. ഓദര്യം ചെയ്തു കൊടുക്കാൻ ഡോക്ടർ റോബിൻ ഷോ ഡയറക്ടർ അല്ല പുള്ളി എനിക്ക് ഇത്ര സപ്പോർട് മതി ഇനി നിങ്ങൾ. കളിച്ചോളൂ കപ്പും ഫ്ലാറ്റും എടുത്തോളൂ എനിക്ക് കപ്പ്‌ വേണ്ട എന്ന് പറഞ്ഞു ഇറങ്ങി വന്നത് അല്ല.
@anu8203
@anu8203 2 жыл бұрын
@@meeeeeee219 avide ullavar kalikkunnillenn njn paranjo doctor avide undarunnel cup pullikku thanne kittum athil nthelum samshayam undo thangalkku pulliye vote kuranjittu purath aakiyath alla athinu pattillenn bb teaminu nannayittu ariyam athukond avar kittiya avasaram upayogich pinne doctor cheythath physical assault aanenn paranjavan thanne ath maatti paranjath ellarum kandatha pinne kure warning kitti ath sheriyanu pakshe doctore kaattil kooduthal moshamayi samsarichavarum thettu cheyunnavarum avide und athum vanna ann muthal theri vilich nadannavar athokke naattukar kandu pakshe ath onnum bb team kaanathillalo aa naveen doctorde veetil ullavare theri vilichittu ath onnum main episodeil polum kaanichilla live ullath kondanu ellarum ariyunnath thanne athine patti okke aarelum oru vaakku engilum chodhichittu undo doctor nth cheythalum kuttamayi warning aayi avarokke nth cheythalum oru kuzhappavum lalettan vann chirich avare sughippichittu pokum 😏😏😏 Ann thanne randu karyangal nadannu hit adichathum vinay blessleeye physical assault cheythathum athil avnu parikkum patti ennitt big boss ntha cheythe so avark ariyam doctore neraya reethiyil purathakkan pattillenn pinne doctorum ellarem pole oru contestant aarunnu bakki ullavar avide safe aayi game kalichappo pulli first day thott kalich thudangi athanu pullikku ethrayum fan base kittiyath avide ullavar kalikkan thudangiyath eppola game pakuthi aayappo eppalum safe game kalichond erikkunnavar und avide eni ulla 28 day's avide ulla contestants kalichath kond oru mattavum sambhavikkilla doctork thanneye cup kittathollarunnu ath manasilayappo pulliye nice aayittu kittiya chanceil purath aaki athukond thanneya angane paranjath 🤗🤗🤗
@vivekvp4076
@vivekvp4076 2 жыл бұрын
ഞങ്ങളുടെ മനസിൽ നിങ്ങൾ ആണു ബ്രോ വിന്നർ.. 😍 നിങ്ങൾ പുറത്തിറങ്ങിട്ടു കാണിക്കുന്ന മറ്യൂരിറ്റി ആണു ഇഷ്ടം ആയതു 😍
@jishajishasalish3652
@jishajishasalish3652 2 жыл бұрын
കാർത്തിക് ചിരി നല്ല രസം
@ahalyapr9965
@ahalyapr9965 2 жыл бұрын
1M dr💞🥳 1:26:43 but i expected a better answer bro🥲❤️
@shivaprasadj1888
@shivaprasadj1888 2 жыл бұрын
Jasmine and Riyas has more negative qualities than positive so audience don't like them. Not because they are from LGBT community Aparna inspite of being from LGBT community people like her. Some Jasmine and Riyas fans are trying to degrade Robin
@ahalyapr9965
@ahalyapr9965 2 жыл бұрын
@@shivaprasadj1888 that idk but i expected somthing more from him from thise video But he also speak against it later in his instagram video degrading degrading 😌💕
@godsowncountry1667
@godsowncountry1667 2 жыл бұрын
അതെ... വളരെ മോശം...
@athirarajan4145
@athirarajan4145 2 жыл бұрын
Ee vedio vannapol njn valare happy ayirunnu... Analyse vedio kandapol karthik soorya and frnds ne pattiyulla mathip poyi...
@dereksam007
@dereksam007 2 жыл бұрын
ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🥰🥰💥💥 Thank you Karthik etta
@MdTHThakkir
@MdTHThakkir 2 жыл бұрын
Big bossinte ചരിത്രത്തിൽ ഇങ്ങനെ oru contestant ആദ്യമായിട്ടാണ്!!!!!Dr robin radhakrishnan....... BBMS4 WINNER💥💘💓❤
@godsowncountry1667
@godsowncountry1667 2 жыл бұрын
ഫുൾ ഫേക്ക് ആയിരുന്നു ല്ലേ.... 🙏
@Rasnadelvin
@Rasnadelvin 2 жыл бұрын
The real Winner ❤️ സ്വന്തം ആഗ്രഹം നേടിയെടുക്കാൻ ആത്മാർത്ഥമായി പ്രയത്നിച്ചു. നേടി.......... 🔥🔥🔥... Real inspiration.... ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...... 👏🏻👏🏻👏🏻......എന്നും ഓർമ്മിക്കപ്പെടും....💓💓💓DRR💓💓💓
@anu6025
@anu6025 2 жыл бұрын
ആദ്യായിട്ടാണ് നിങ്ങടെ ചാനൽ കാണുന്നത്. റോബിൻ കാരണം എത്തിപ്പെട്ടതാണ്'! Thanks for this podcast! ❤️❤️ ഇത്രയും കാലം ഈ ചാനൽ കണ്ടില്ലല്ലോ എന്ന സങ്കടമുണ്ട്
@reshuresh5150
@reshuresh5150 2 жыл бұрын
ഞാനും ആദ്യമായിട്ടാണ് ഇവിടെ.....Robin ഉള്ളത് കൊണ്ട് മാത്രം വന്നതാ😁
@rambogaming2924
@rambogaming2924 2 жыл бұрын
Karthik nu 1m sub ulla vere channel und..... Karthik surya ennu search cheytha mathi
@anu6025
@anu6025 2 жыл бұрын
@@rambogaming2924 Thanks! കണ്ടു നോക്കാം
@ancy2042
@ancy2042 2 жыл бұрын
@@rambogaming2924 ❤️
@rambogaming2924
@rambogaming2924 2 жыл бұрын
@@anu6025 eee vedeo yude thazhe comment und pullide... Athanu orginal channel.... Oru chiri iru chiriyude anchor anu... Athum kandittille?
@user-tp8se9gj6r
@user-tp8se9gj6r 2 жыл бұрын
2:30:49 😮ഇത്രയും ഞാൻ കണ്ട് തീർത്തുവോ..😄ഈ സീസണിൽ ആരുടേയും fan ആവില്ല എന്ന് കരുതി കണ്ട് തുടങ്ങിയതാ BB.. But this man.. 🙌❤
@rashmisreekumar8836
@rashmisreekumar8836 2 жыл бұрын
Same here 😀
@sojo4656
@sojo4656 2 жыл бұрын
Me too. Used tonwatch 24/7. Now I can't even sit and watch the episode itself...but watching all the interviews.
@hoogygirl
@hoogygirl 2 жыл бұрын
anik robina eshdam okaya but viedo kadittu robin paranathinodu njan agree chayunila
@padminipk3292
@padminipk3292 2 жыл бұрын
ഈ മനുഷ്യൻ വേറെ ലെവലാ എത്ര കണ്ടാലും മതിയാവുന്നില്ല.🏆🏆🏆🏆🏆🏆🏆🏆🏆🏅🏅🏅🏅🏅♥️♥️
@onelife439
@onelife439 2 жыл бұрын
ഇതുവരെ ബിഗ്ഗ് ബോസ്സിൽ കണ്ടതിൽ വെച്ച് എന്റെ മനസ് കിഴടക്കിയ മനുഷ്യൻ ❤️🔥 Dr Uyir😘
@keyesnair2670
@keyesnair2670 2 жыл бұрын
ഇ ചാനൽ ആദ്യമായി കാണാൻ ഇട വന്നത് ഡോക്ടറെ കണ്ട കാരണം ആണ്... Subscribe ചെയ്തു....full സപ്പോർട്ട് ... Dr.❤️❤️
@Amina_633
@Amina_633 2 жыл бұрын
Sathyymmmmm
@thalapathykotta3654
@thalapathykotta3654 2 жыл бұрын
Njanum
@beenaprakash6034
@beenaprakash6034 2 жыл бұрын
Njanum
@MisusCookingYT1
@MisusCookingYT1 2 жыл бұрын
Njanum
@varghesejseph1259
@varghesejseph1259 2 жыл бұрын
1:26:24 Robin should have given a good message instead of supporting his comments... Calling "kundan" - This cannot be justified.. We are pride to say the Kerala is having highest literacy rate but failed to understand their mind.. Disappointed with Robin and Intelerks Podcast who did not tried to correct it.. When whole world is supporting LGBTQIA+ our youtube Kerala influencers is way behind for these thoughts....
@Itz_Me_Dil
@Itz_Me_Dil 2 жыл бұрын
True💯
@lavaspink
@lavaspink 2 жыл бұрын
Vry true👏🏼
@bluegamer3183
@bluegamer3183 2 жыл бұрын
Ivide support cheythitonnimalll .....first ad manassilaaki....what a manipulation
@Sarah-ut1mk
@Sarah-ut1mk 2 жыл бұрын
Very disappointed. This is real Robin. He is very outdated in thought process being a doctor.
@wowmoment2466
@wowmoment2466 2 жыл бұрын
@Kavya AJS pakshe opposum cheythilla...... Robin paranathu maryathekk game kalikkyathonda eghane chidhikkunnne ahnnu....... Oralde sex orientation vech kalikkyakkuth thett ahnnennu polum robin paranjilla..... Very disappointed.......
@_ash7394
@_ash7394 2 жыл бұрын
1:26:43 Robin being himself for 40 seconds
@ananthakrishn4653
@ananthakrishn4653 2 жыл бұрын
Parabjathu 100% thettanu enittu anavashyamyi double emaning jokes undakkukeyum ...randu streekale vedi ennu vilivha aalkku vendi thanne alle inhott vanne🙄
@GreeshmaArun-h8m
@GreeshmaArun-h8m 2 жыл бұрын
ഇതിൽ റോബിൻ പറഞ്ഞതിന് എന്താണ് തെറ്റ് , ഒരു ചെറിയ കുട്ടിയോട് ഇങ്ങനത്തെ കാര്യം ചോദിച്ചപ്പോ അവൻ അവനു മനസിലായ കാര്യം പറഞ്ഞു. അത് കാണിച്ചു കൊടുത്തപ്പോൾ ഒരു ഷോ അവനെപ്പോലെ ഒരു കുട്ടിയിൽ ഉണ്ടാക്കിയ influence ആണ് Dr പറഞ്ഞത്. സത്യമാണ് അത്. വന്ന അന്ന് മുതൽ riyasinod വെറുപ്പും ദേഷ്യവും തോന്നിയ ആൾകാരായിരിയ്ക്കും 90 % മലയാളികളും . അവൻ എന്തിനാണ് ഈ ഷോയിൽ വന്നത്, ഡോക്ടറോട് മുൻവൈരാഗ്യം ഉള്ളത് പോലെയാണ് പെരുമാറിയത്. കഴിഞ്ഞ വീക്ക് വരെ അവൻ LGBTQ കമ്മ്യൂണിറ്റിയെ കുറിച്ചു അവൻ ഒന്നും മിണ്ടിയതുപോലുമില്ല. അവനു എന്തൊക്കെ പറയാമായിരുന്നു, അവൻ നേരിടുന്ന വിഷമങ്ങൾ, അവനെ പോലുള്ള ആള്കാരെല്ലാം നേരിടുന്ന പ്രശ്നങ്ങൾ ഇതെല്ലം പറയാമായിരുന്നിട്ടും അവൻ വെറുതെ ഡോക്ടറെ പിന്നാലെ നടന്നു വെറുപ്പിച്ചു. അവന്റെ ജൻഡറിനെ അല്ല ഞങ്ങളാരും വന്ന അന്ന് മുതൽ ശ്രദ്ധിച്ചത്. അവന്റെ വായയിൽ നിന്നും പ്രവൃത്തിയിൽ നിന്നും വന്ന വിഷം മാത്രം. ഒരു പത്തിലോ പ്ലസ് one ഇലോ പഠിക്കുന്ന കുട്ടികളുടെ ഇടയിൽ അവനു ഇത്രത്തോളം ഇൻഫ്ലുൻസ ചെയ്യാൻ പറ്റി. അത് നല്ല കാര്യത്തിന് ഉപയോഗിച്ചിരുന്നെങ്കിലോ? Dr പറഞ്ഞത് ഞങ്ങള്ക് വ്യക്തമാണ്. ഒരു ചെറിയ പയ്യന്റെ അടുത്ത പോയി ഈ ചോദ്യം ചോദിച്ചിട്ട് അത് തിരുത്തികൊടുക്കാത്ത മീഡിയകരെയാണ് അദ്ദേഹം പറഞ്ഞത്, വേണമെങ്കിൽ അവര്ക് അത് ടെലികാസ്റ് ചെയ്യാതെ ഇരിക്കാമായിരുന്നു. ഈ വാക്കുകൾക്ക് ശേഷം പറയുന്നുണ്ട് റിയാസിനെ കുറിച്ച , അത് കേൾക്കൂ ആദ്യം.
@name_not_important7207
@name_not_important7207 2 жыл бұрын
@@GreeshmaArun-h8m kure aayallo odi nadann copy paste cheyyunne... Swanthamayi parayan onnnumille
@queensempire4841
@queensempire4841 2 жыл бұрын
@@GreeshmaArun-h8m poi chathoode antham faney. Kure neraayalo thudangeett.
@shivaprasadj1888
@shivaprasadj1888 2 жыл бұрын
Jasmine and Riyas has more negative qualities than positive so audience don't like them. Not because they are from LGBT community Aparna inspite of being from LGBT community people like her. Some Jasmine and Riyas fans are trying to degrade Robin
@bindhuasokan4084
@bindhuasokan4084 2 жыл бұрын
റോബിൻ നിങ്ങളുടെ വ്യക്തിത്വം ഒരു പോസിറ്റീവ് വൈബ് സമൂഹത്തിന് നൽകുന്നുണ്ട്. 💞💞💞💞💞💞👌👌👌👌
@am_ashi_edits
@am_ashi_edits 2 жыл бұрын
ഡോക്ടറി ന്റെ ഓരോ ഇന്റർവ്യൂ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടി വരുവാ❤️ ലവ് യു ഡോക്ടർ മച്ചാൻ ബിഗ്ബോസിൽ വിജയം നേടിയില്ലെങ്കിലും ജനങ്ങളുടെ മനസ്സിൽ വിജയം നേടി ❤️🔥🔥🔥🔥
@ASHIK__SHORTS
@ASHIK__SHORTS 2 жыл бұрын
❤️❤️
@itsonfirebro
@itsonfirebro 2 жыл бұрын
Pari
@navinjames2729
@navinjames2729 2 жыл бұрын
@@itsonfirebro cyber bulling
@itsonfirebro
@itsonfirebro 2 жыл бұрын
@@navinjames2729 ano
@mioVanz
@mioVanz 2 жыл бұрын
@@itsonfirebro cyber fulli
@amygdala551
@amygdala551 2 жыл бұрын
For all blind fans out there Being sensless is easy Being sensible is difficult. Be sensible,be sane,be kind.
@naturelove9710
@naturelove9710 2 жыл бұрын
@Sancho Roy robin fans koodi arinjirikkunnad nalladaan..
@reshmababu658
@reshmababu658 2 жыл бұрын
@Sancho Roy Exactly
@lakshmi8457
@lakshmi8457 2 жыл бұрын
@@Monisha-ji8zk 😂😂😂അത് നേരാ
@abhijith_7092
@abhijith_7092 2 жыл бұрын
@@sreelekshmi2 big boss show thanne shit annu.
@shafaji9595
@shafaji9595 2 жыл бұрын
Sensum sensibilityyum sensitivity padipikan vannekunn...onn podo
@supernaturalsloth2777
@supernaturalsloth2777 2 жыл бұрын
Utmost ignorance and beating around the bush.. Just countering every single question with illogical and totally unconnected examples to confuse the hosts and listeners! 😂 The way he reacted to that kid's video was the worst..seems like Mr. Robin didn't even understand that the video was wrongful and abusive cuz you know what?..that guy has the exact same level of understanding and common sense as that of the kid in video. Pityyy🙏 NB: toxic fans are requested to not comment "where did he justify the kid" and "watch the full video" kinda nonsense. I've watched it whole. Mathiyayi. Thank you😊
@ananthakrishn4653
@ananthakrishn4653 2 жыл бұрын
Ellarkkum evdenn oru statement kitti atehduth akhoshikkunnu...ningal ee randu streekale vedi ennu vilivha aale ale support cheyyunne and avre kettipidikkan poyalpolum anavashyamyi double meaning joke undakkenna aa njerumburogikk🥴🥴🥴 And ullath thanne Dr paranja aa statement thetti thanne aanu
@GreeshmaArun-h8m
@GreeshmaArun-h8m 2 жыл бұрын
ഇതിൽ റോബിൻ പറഞ്ഞതിന് എന്താണ് തെറ്റ് , ഒരു ചെറിയ കുട്ടിയോട് ഇങ്ങനത്തെ കാര്യം ചോദിച്ചപ്പോ അവൻ അവനു മനസിലായ കാര്യം പറഞ്ഞു. അത് കാണിച്ചു കൊടുത്തപ്പോൾ ഒരു ഷോ അവനെപ്പോലെ ഒരു കുട്ടിയിൽ ഉണ്ടാക്കിയ influence ആണ് Dr പറഞ്ഞത്. സത്യമാണ് അത്. വന്ന അന്ന് മുതൽ riyasinod വെറുപ്പും ദേഷ്യവും തോന്നിയ ആൾകാരായിരിയ്ക്കും 90 % മലയാളികളും . അവൻ എന്തിനാണ് ഈ ഷോയിൽ വന്നത്, ഡോക്ടറോട് മുൻവൈരാഗ്യം ഉള്ളത് പോലെയാണ് പെരുമാറിയത്. കഴിഞ്ഞ വീക്ക് വരെ അവൻ LGBTQ കമ്മ്യൂണിറ്റിയെ കുറിച്ചു അവൻ ഒന്നും മിണ്ടിയതുപോലുമില്ല. അവനു എന്തൊക്കെ പറയാമായിരുന്നു, അവൻ നേരിടുന്ന വിഷമങ്ങൾ, അവനെ പോലുള്ള ആള്കാരെല്ലാം നേരിടുന്ന പ്രശ്നങ്ങൾ ഇതെല്ലം പറയാമായിരുന്നിട്ടും അവൻ വെറുതെ ഡോക്ടറെ പിന്നാലെ നടന്നു വെറുപ്പിച്ചു. അവന്റെ ജൻഡറിനെ അല്ല ഞങ്ങളാരും വന്ന അന്ന് മുതൽ ശ്രദ്ധിച്ചത്. അവന്റെ വായയിൽ നിന്നും പ്രവൃത്തിയിൽ നിന്നും വന്ന വിഷം മാത്രം. ഒരു പത്തിലോ പ്ലസ് one ഇലോ പഠിക്കുന്ന കുട്ടികളുടെ ഇടയിൽ അവനു ഇത്രത്തോളം ഇൻഫ്ലുൻസ ചെയ്യാൻ പറ്റി. അത് നല്ല കാര്യത്തിന് ഉപയോഗിച്ചിരുന്നെങ്കിലോ? Dr പറഞ്ഞത് ഞങ്ങള്ക് വ്യക്തമാണ്. ഒരു ചെറിയ പയ്യന്റെ അടുത്ത പോയി ഈ ചോദ്യം ചോദിച്ചിട്ട് അത് തിരുത്തികൊടുക്കാത്ത മീഡിയകരെയാണ് അദ്ദേഹം പറഞ്ഞത്, വേണമെങ്കിൽ അവര്ക് അത് ടെലികാസ്റ് ചെയ്യാതെ ഇരിക്കാമായിരുന്നു. ഈ വാക്കുകൾക്ക് ശേഷം പറയുന്നുണ്ട് റിയാസിനെ കുറിച്ച , അത് കേൾക്കൂ ആദ്യം.
@sinaaaneeeyyy1467
@sinaaaneeeyyy1467 2 жыл бұрын
CRYLOUDER🥱
@supernaturalsloth2777
@supernaturalsloth2777 2 жыл бұрын
@@GreeshmaArun-h8m "Mansilayala karyam paranju".. Okay; fair enough. But can you spot where did he say the kid was wrong? Not all things that children say is okay to hear, and such that statement by the kid literally shook me off(and so is the case of any sensible human, don't know about u well) . Not that Mr Robin didn't condemn it, but supported it with a statement that biggboss show is a worldwide one so it should have been played in the way thinking of its consequences. Wait a sec.. Isn't this the same as victim shaming?.. Lemme cite an example(like Mr Robin, but a sensible one lol) A lady got verbally abused and when it comes to discussion, another guy is saying that 'she should have stayed in the way she was supposed to" It's the same impact which the kid have made here and the same impression that Robin held. Coming to another point of yours.. I don't care about riyas's strategies however he's in the show to play the damn game and not to teach little kids that every gender has to be respected. Also why in the earth do you think an lgbtq+ ally has to share their sad past to let people understand the point? Neridunna prashnangal thankale ariyichal mathrame abuse cheyyathirikkulluu? Kashtam. Lastly, he might have played a dirty game he might not have been your dream'man', he must have overtly provoked your favourite contestant, but just think of your audacity to point out the gender of a person than his bad deeds? According to your wishes, a person belonging to lgbtq community has to preach everyone everytime, the need for them to get respected and 'not abused', stay quiet and submissive towards the behaviour of a toxic person, and such other nonsense. Mediakkaare parayunnundallo.. Avar cheythilla pottee.. Apozhum ayaal cheytho..illeyilla.. As simple as that Allenkilum how could he.. Ipozhum feminism venda enn parayunna mandanallee.. I'm not expecting much from him and his fans. Period:)
@msd9338
@msd9338 2 жыл бұрын
Well said
@sahlahsamad6752
@sahlahsamad6752 2 жыл бұрын
എന്താണെന്നറിയില്ല... ഈ മനുഷ്യനോട് ഇത്ര സ്നേഹം... ഓരോ പ്രാവിശ്യം കാണും തോറും ഇഷ്ട്ടം കൂടി കൂടി വരുന്നു... ബഹുമാനം തോന്നുന്നു... ഡോക്ടറിന് നല്ലത് മാത്രം വരട്ടെ..
@vidyakvijayan2560
@vidyakvijayan2560 2 жыл бұрын
Yes❤️
@shinijavinod9118
@shinijavinod9118 2 жыл бұрын
Sathyam
@user-gs6ro6sy9k
@user-gs6ro6sy9k 2 жыл бұрын
എത്രത്തോളം കാത്തിരുന്നു കട്ട വെയിറ്റിംഗ് ആയിരുന്നു ഈ സീൻ കാണാൻ💥💥💥💥
@liyjoe
@liyjoe 2 жыл бұрын
Crossed 1M views🎉🎉🎉🎉🎉🎉 Woww!! DRR effects in this channel as well 💕🔥💕❤️🎉
@beenakuriakose4419
@beenakuriakose4419 2 жыл бұрын
Dr Robin അനുഭവിച്ചത് മുഴുവൻ ഒന്നുകൂടി കേട്ടു കരഞ്ഞു പോയി. 🥰🙏you realy awesome man. 👌
@SujithaMenon
@SujithaMenon 2 жыл бұрын
This is Dr. Robin Radhakrishnan ❤️ A thorough gentleman and an honest human being 👌🏼👍🏼 You are to us fans the Bigg Boss Malayalam Season 4 Winner 🏆🔥 Stay blessed
@freshtalks
@freshtalks 2 жыл бұрын
Dr Machante സിനിമ കാണാൻ കാത്തിരിക്കുന്ന എത്ര പേരുണ്ട് 😍🔥
@mronion597
@mronion597 2 жыл бұрын
No one bruh, get a life
@ratheeskumar8690
@ratheeskumar8690 2 жыл бұрын
Robin bahi movie .polikum
@aesthetic_savi9170
@aesthetic_savi9170 2 жыл бұрын
Njan 🤞🤞
@scarlett8863
@scarlett8863 2 жыл бұрын
😉
@EREN_YEA.GER_
@EREN_YEA.GER_ 2 жыл бұрын
Ath polikkum😁
@amaljoajay6683
@amaljoajay6683 2 жыл бұрын
ഞാനൊരു വീട്ടമ്മ ആണ്, ഞാനും ഡോക്ടറിന്റെ ഒരു PR ആണ്. I am very proud to be a Robin fan ❤️👍
@Channel-fl2oz
@Channel-fl2oz 2 жыл бұрын
Me too
@vv-wy5ij
@vv-wy5ij 2 жыл бұрын
❤️
@nisaks8091
@nisaks8091 2 жыл бұрын
Kashtam...... 🙏🙏🙏🙏
@pratheeksharaju5102
@pratheeksharaju5102 2 жыл бұрын
Dr ടെ ഓരോ ഇന്റർവ്യൂ കണ്ടോണ്ടേ ഇരിക്കുന്നു എത്ര interviews വന്നാലും കാണും because അത്രക്ക് positivity ഉണ്ട് റോബിന്റെ സംസാരത്തിൽ 🤩... കണ്ടതിൽ ഏറ്റവും Best ഇതാണ് ഈ podcast കിടുക്കി ചേട്ടന്മാരെ ഒട്ടും lag അടിച്ചില്ല 🙌❣️
@shanu3101
@shanu3101 2 жыл бұрын
😍😍😍
@GreeshmaArun-h8m
@GreeshmaArun-h8m 2 жыл бұрын
സത്യം, ഇത് എത്രാമത്തെ ഇന്റർവ്യൂ ആണെന്നറിയില്ല. എല്ലാം കണ്ടു. ഇതും ഇരുന്നു കാണുന്നു.
@athiramenon6279
@athiramenon6279 2 жыл бұрын
One of the best interview 👍
@littlesquid9111
@littlesquid9111 2 жыл бұрын
Avr oru Questions choikum answer orupad...😍😃
@srumedia017
@srumedia017 2 жыл бұрын
@@GreeshmaArun-h8m same pitch❤️
@user-lo9bm6br6v
@user-lo9bm6br6v 2 жыл бұрын
നന്ദി സുഹൃത്തേ നിങ്ങളെക്കൾ വലിയൊരു പ്ലെയർ ഇതുവരെ bb യിൽ ഉണ്ടായിട്ടില്ല 💪സ്നേഹം ഡോക്ടർ ❤️
@roshna108
@roshna108 8 ай бұрын
Still watching, Hope he comes back with a bang 🙌🙌
@JinuLukose
@JinuLukose 2 жыл бұрын
@1:26:20 Robin radhakrishnan being himself from this min
@iamenough5416
@iamenough5416 2 жыл бұрын
Ano enna irunn mong
@JinuLukose
@JinuLukose 2 жыл бұрын
@@iamenough5416 nee maari irunn pottikkara😌
@darkgaming8412
@darkgaming8412 2 жыл бұрын
@@JinuLukose Avasanam kath irun kath irun oru interviewil ninum oru thumb kitunu degrade cheyunu 😂 Ningal enthina kashtapet degrade cheyunath ? Eni voting ohnum illa .Ith kelkumbolek 700k per unfollow adich pogum ehnano vishwasam ? Enthayalum ee degrading karnam ROBINE support cheyunth nirthuke cheyu . Elland ningade fav contenstatin vote kodukilla
@JinuLukose
@JinuLukose 2 жыл бұрын
@@darkgaming8412 ഒള്ളത് പറയുന്നത് എങ്ങനാടെ ഡീഗ്രേഡിങ് ആകുന്നെ... 🤣🤣
@darkgaming8412
@darkgaming8412 2 жыл бұрын
@@JinuLukose Nalla karyangal onnum parayand thumbin kitiya negative eduth ith INTERNATION CRIMINAL ahnen sthithikarikunath degrading ahn . Thangalude kashtapadin oru phalavum indavilla suhurthe . Vala panikum poyi jeevikan nok . Alenkil kitiya paisayude pani edukuvayrkumalle . Ahnenkil sorry . Kashtapet pani eduthollu
@user-nv8lt7mm6w
@user-nv8lt7mm6w 2 жыл бұрын
Dr🔥ന്റെ എല്ലാ ഇന്റർവ്യെവും തിരഞ്ഞുപിടിച്ചു കാണുന്ന ഞാൻ 🙈....ഓരോ നിമിഷവും ഓരോ തവണയും നിങ്ങളോടുള്ള ഇഷ്ടം കൂടുകെയാണ് ഡോക്ടറെ......😍
@Arjun-sv2uq
@Arjun-sv2uq 2 жыл бұрын
😍😍
@adil23919
@adil23919 2 жыл бұрын
👍
@sree.sree19
@sree.sree19 2 жыл бұрын
ജനങ്ങളുടെ മനസ്സിലെ ഒരെയൊരു രാജാവ് Dr Robin chettan😘🤴🤴❤️❤️ bb4 winner ❤️🏆🏆
@kitbu2889
@kitbu2889 2 жыл бұрын
Veruthe alla friends illathath.avar parayunnath polum sraddikkathe idak keri samsarikunnu.
@Noodleheadgurl
@Noodleheadgurl 2 жыл бұрын
1M🥺😍 299k.. Katta waiting for 300k🚶🏻‍♀️ Congrts hostukaleeeeee Congrts intelerks fam🥺❤️
@preetha4856
@preetha4856 2 жыл бұрын
Dr Robin Radhakrishnan ❤♥😍.. Love you so much. He is a gentle soul.. 😘😘😘
@3DSanusha
@3DSanusha 2 жыл бұрын
എത്രത്തോളം ബുദ്ധിമുട്ടിയാണ് നിങ്ങൾ ഈ ഷോയിൽ വരാൻ പാടുപെട്ടത് എന്ന് മനസ്സിലാക്കുന്നു. ഈ ഷോയിൽ 100% കൊടുത്ത് നിങ്ങൾ ആഗ്രഹിച്ചതിനേക്കാൾ വലിയ വിജയം നേടി കഴിഞ്ഞു. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ഉണ്ടാകും.❤️❤️❤️❤️
@user-ly2rm6op2f
@user-ly2rm6op2f 2 жыл бұрын
ഇതിലും വലിയ ഒരു മോട്ടിവേഷൻ ഇനി ഇല്ല... Dr robin ❤❤
@user-vh2lw7jj5o
@user-vh2lw7jj5o 2 жыл бұрын
ആദ്യമായിട്ടാ ഒരു podcast ഫുൾ SKIP ചെയ്യാതെ ഇരുന്ന് കാണുന്ന് ❤DR
@tinchu-217
@tinchu-217 2 жыл бұрын
സ്നേഹം കൊണ്ട് മനുശ്യൻറെ ഉറക്കം കെടുത്തിയ ഒരു മനുഷ്യൻ love uuuuu dear dr machane ❤❤🦋🦋🦋🦋🦋❤❤❤😍😍🥰🥰🥰
@satheeshn6903
@satheeshn6903 2 жыл бұрын
ഇത് ഉറപ്പായും 1 മില്യൺ അടിക്കും ഈ കമന്റ് കാണുന്ന മിക്കവാർ പേരും ആദ്യം ആയിട്ടാവും ഈ ചാനൽ കാണുന്നത് . Trust me നിലവിൽ one of the best മലയാളം യൂട്യൂബ് ചാനൽ ഇതാണ് 🔥😌. ഇത് കാണുന്ന പുതിയ ആൾക്കാർ ഇവരുടെ പഴയ വീഡിയോസ് കൂടി കണ്ടിട്ട് പോയ മതി 😾. Suggestion : Gautham sasi episode (part 1) , Thomman episode , ardhra sajan episode , Vava suresh , Heidi episode അത് കണ്ടിട്ട് popular episode കൂടി കണ്ടോ 😊 You will change your perspective for sure 😊 Intelerks love 🥰
@Noodleheadgurl
@Noodleheadgurl 2 жыл бұрын
Samraj ji episode ❤️
@aestheticretro
@aestheticretro 2 жыл бұрын
💯💝
@anjali_vijayan
@anjali_vijayan 2 жыл бұрын
Proud to be a podcast viewer from the beginning😎
@durga1391
@durga1391 2 жыл бұрын
ദാസാ അലിയന്റെ പട്ടി കുട്ടി epi miss അവല്ലേ.
@tucoramirezz1001
@tucoramirezz1001 2 жыл бұрын
Heidi episode must watch
@ajithjayamon128
@ajithjayamon128 2 жыл бұрын
1 M views 😵🔥 The Real Boss DR.ROBIN RADHAKRISHNAN ❤️😍
@Unnimol-js1ll
@Unnimol-js1ll 2 жыл бұрын
Instead of bb , watching each and every interview of Dr, he is a gem of person, pool of positivity ❤.
@TheKarishma726
@TheKarishma726 2 жыл бұрын
Same here
@julianacyril1418
@julianacyril1418 2 жыл бұрын
Latest live is Dr Robin 's interviews..not hotstar live...bye bye hotstar....welcome dr Robin live.
@achurash
@achurash 2 жыл бұрын
സത്യം
@annarose3662
@annarose3662 2 жыл бұрын
Njan athanu cheyyunne😇
@sketchwithme5747
@sketchwithme5747 2 жыл бұрын
This gentleman is the only eligible person ,to win the show big boss season 4,Asianet is not fit enough to hold robin ,you rock man,robin is the real winner🥰🥰😍😍
@TheKarishma726
@TheKarishma726 2 жыл бұрын
So true..
@lakshmi8457
@lakshmi8457 2 жыл бұрын
💯💯
@Doraemon-fv5yp
@Doraemon-fv5yp 2 жыл бұрын
💯
@Belugayearsago
@Belugayearsago 2 жыл бұрын
A perfect bigg boss material - Dr Robin Radhakrishnan ❤️👌
@thakkali_official
@thakkali_official 2 жыл бұрын
1st 1MILLION adicha video podacast il 💪Dr. Robin ❤️❤️
@user-qs9eu6pv4l
@user-qs9eu6pv4l 2 жыл бұрын
Doctor fans ദയവുചെയ്ത് ആരെയും മോശമായ വാക്കിൽ അതിക്ഷേപിക്കരുത് 🙏 ഇതിനെല്ലാം ഉത്തരം പറയേണ്ടി വരുന്നത് ഡോക്ടറാണ്. ഇവന്മാരെപോലെയുള്ളവരുടെ മുന്നിൽ തലകുനിക്കേണ്ടിവരുന്നത് നമ്മളില്നിന്നവരുത് 🙏🙏
@flochforster9484
@flochforster9484 2 жыл бұрын
ini nth kuniyan, itrem thara fans ithinu munp rayithinu aayirunnu, ellam verum tharakal aanu.
@jibinabraham1830
@jibinabraham1830 2 жыл бұрын
Correct...💯
@yout7028
@yout7028 Жыл бұрын
ഇപ്പോ തല ഉടലിൽ തന്നെ ഉണ്ടോ മാഷേ 🤣
@nandu3272
@nandu3272 2 жыл бұрын
OMG😱😱2Hr 30minutes. Longest Podcast in The History Of Intelerks Podcast. Power Of #Dr. ROBIN RADHAKRISHNAN 🔥🔥
@creativeviol2387
@creativeviol2387 2 жыл бұрын
But skip adikathe mikkavarum kanda full podcast itharikkum
@RK-xi3vv
@RK-xi3vv 2 жыл бұрын
Most deserving person
@nandu3272
@nandu3272 2 жыл бұрын
@@creativeviol2387 ❤️🔥
@nandu3272
@nandu3272 2 жыл бұрын
@@RK-xi3vv ❤️🔥
@anakhaanu1758
@anakhaanu1758 2 жыл бұрын
Ee podcast nthuaa
@shahanashanu9845
@shahanashanu9845 2 жыл бұрын
Janangalude Manassil 70 days mathre show nilaninnulluu....and the Winner 🏆 is you🥳🥳Doctor Machanu ath poree aliyaa🤩Perfect ok😎✌
@vilasinia4811
@vilasinia4811 2 жыл бұрын
The real winner, Dr.Robin Radhakrisnan ❤❤🙏🙏
@nandu5966
@nandu5966 2 жыл бұрын
Uff Inger kodkunna oro interview kaanumbzhum verut varunnu😑
@sinaaaneeeyyy1467
@sinaaaneeeyyy1467 2 жыл бұрын
Churuli mole vlkkam...onn neech pody mwoole...nenma maram sechyy🤣
@sibinsimon19
@sibinsimon19 2 жыл бұрын
Doctor's dressing sense in bb house was like a celebrity but look at him now he is just like a common man and like one of us . This man's simplicity ❤️🔥 BBS4 winner Dr. Robin Radhakrishnan ❤️❤️
@jiyajohn7416
@jiyajohn7416 2 жыл бұрын
ഇന്ന് എല്ലാ ഹോസ്റ്റ്ക്കളും ചോദ്യം ചോദിക്കാൻ മത്സരം ആയിരുന്നല്ലോ anyway സൂപ്പർ ആയിരുന്നു, അത്യാവശ്യം റോബിൻ ബ്രോ ടെ എല്ലാ ഇന്റർവ്യൂ കണ്ടിട്ടുണ്ട് പക്ഷെ നമ്മുടെ intelerks podcast exclusive ആയിരുന്നു
@godsowncountry1667
@godsowncountry1667 2 жыл бұрын
നമ്മൾ ഓരോരുത്തരും ഓരോന്നും കാണുന്നതും വിലയിരുത്തുന്നതും നമ്മുടെ ഉള്ളിലെ അറിവ് കൊണ്ടാണ്,.... ബിഗ്‌ബോസിലെ ഓരോ മത്സരാർത്ഥികളെയും അതുപോലെയാണ് നമ്മൾ വിലയിരുത്തിയത്.,. കേരളത്തിൽ സാധാരണ പ്രേക്ഷകരിൽ കൂടുതലും, ആണുങ്ങൾ ആണ് സിഗേരറ്റ്, മദ്യം, തെറി, ഒച്ചയിടൽ, കലിപ്പത്തരം ഹീറോയിസം, ഉയർന്ന ഡിഗ്രി എല്ലാം കയ്കാര്യം ചെയ്യുന്നത്... അത് ""പുരുഷനായി"" അവർ അംഗീകരിക്കാത്ത ആര് ചെയ്താലും അവരെ അത്തരം പ്രേക്ഷകർ അംഗീകരിക്കില്ല..എന്നാൽ അത് ഒരാണ് ചെയ്താൽ normal ആയി തോന്നുകയും ചെയ്യും.. അതാണ് അവരുടെ അറിവ്..ഒരു കലിപ്പൻ ആയ, നല്ല താടിയും മീശയൊക്കെ ഉള്ള ഒരാൾ, ഒച്ചയിടുകയും കലിപ്പ് കാണിക്കുയയും ദേഷ്യപ്പെടുകയും ഒക്കെ ചെയ്താൽ, അത് mass ആവും.. പ്രേതേകിച്ച് ഈ കലിപ്പത്തരം, ആണുങ്ങൾ കുത്തകയായി വച്ചിരിക്കുന്ന ഈ കലിപ്പത്തരമോ മറ്റു മുകളിൽ പറഞ്ഞ കാര്യങ്ങളോ കാണിക്കുന്ന സ്ത്രീകളോട് ആണെങ്കിൽ, ആ ആണിന് സപ്പോർട്ട് കേരളത്തിൽ കൂടുന്നത് സോപാവികമാണ്...The കിങ് എന്ന ഫിലിമിലെ നായകനായ ias ഓഫീസർ, ഒരു പെൺ ias കഥാപാത്രത്തോട് "നീ പെണ്ണാണ് വെറും പെണ്ണ് "എന്ന് പറഞ്ഞ ഡയലോഗ് അന്ന് ഹിറ്റ്‌ ആയതും, നോർമൽ ആയി തോന്നിയതും അത് കൊണ്ടാണ്....ബിഗ്‌ബോസിൽ അത്തരം ആളുകൾക്ക് സപ്പോർട്ട് കൂടും 2. നമ്മുടെ വീട്ടിൽ നല്ല അടക്കവും ഒതുക്കവും അച്ഛനും അമ്മയും പറയുന്നത് കേട്ടു അനുസരിച് ക്യൂട്ട് ആയി കൊഞ്ചി, കളിച്ചു ചിരിച്ചു ഓടി നടക്കുന്ന ഒരു പെൺകുട്ടി ഉണ്ടാവും, അല്ലെങ്കി ഉണ്ടാവണം,. കവ്‌മാരാക്കാരൊക്കെ സ്വപ്നം കാണുന്ന ഒരു പെൺകുട്ടി അത്തരം ക്യൂട്ട് ആയ പാവം ആയ ഒരാൾ ആയിരിക്കും....അങ്ങനൊരാൾ ബിഗ്‌ബോസിൽ ഉണ്ടെങ്കിൽ അയാൾക്കു സപ്പോർട്ട് കൂടുക, സോപവികം ആണ് അപ്പോൾ, റിയാസിന്റെ സ്ഥാനം എവിടെയാണ്... റിയാസിനെ കേരളത്തിൽ ഒരുപാട് പ്രേക്ഷകർ സപ്പോർട്ട് ചെയ്തിട്ടുണ്ട്... അവർ ഈ പറഞ്ഞ ഏതു വിഭാഗത്തിൽ ആണ്...... മറ്റു സപ്പോർട്ട് ഉള്ളവർ ഈ വിഭാഗത്തിൽ പെടുന്നുണ്ടോ...????
@anjali_vijayan
@anjali_vijayan 2 жыл бұрын
Namde ee podcast 1M adicho ennu edak edak vann nokunna ennepolathe arelm undo ivide😂🤣
@josmijoe3187
@josmijoe3187 2 жыл бұрын
എന്റെ ഡോക്ടറെ നിങ്ങളുടെ സംസാരം എത്ര വേണേലും കേട്ടിരിക്കാൻ ഞങ്ങൾ തയ്യാറാ... First time watching this podcast only because of BBMS4 winner Dr.Robin Radhakrishnan ❤️
@ab_ee_y
@ab_ee_y 2 жыл бұрын
Blessly fan ആണ്. But ഇത് കണ്ടേരം ഒടുക്കത്തെ positive energy 😍
@nooranoufal9691
@nooranoufal9691 2 жыл бұрын
മനസ്സിലായില്ലേ.....😄❤ഒന്ന് count ചെയ്യാൻ വേണ്ടി ഒന്നൂടെ കാണണം 😄
@sreeuma
@sreeuma 2 жыл бұрын
#therealwinner..Interlerks podcast 1st 1M podcast loading .... Also about to hit 300k subscribers😍Very happy for you guys - Karthik and team❤️❤️❤️Thanks Robin for this milestone in their channel...You are the winner of our hearts..♥️♥️♥️♥️Dr Robin Radhakrishnan 🔥💯 Edit :- 1.2 M views now when I type this and 301 k subscribers.. Doctor's dream helped Intelerks podcast too to reach their one of the main milestone..1 M views for their podcast..Dream should be seen and made true like this ...again kudos to Dr Robin and Intelerks podcast♥️ "If we have a dream , the whole universe conspires for us to achieve it"😌😍✨🙏🏾
@__Silent__girl__00
@__Silent__girl__00 2 жыл бұрын
സത്യസന്ധമായി ഒക്കെ പറയുന്നു ഇതാണ് ഈ മനുഷ്യനോട് ഇത്ര ഇഷ്ട്ടം ❤ Dr 🥰
@afnashafi6890
@afnashafi6890 2 жыл бұрын
Dr❤❤❤❤❤❤miss യു dr❤❤❤❤❤❤സ്നേഹത്തിന്റെ നല്ലൊരു മനസ്സിന്റെ ഉടമ ❤❤god bless യു.. Kaarthi ചേട്ടാ... Dilu 100 dys കഴിഞ്ഞു vannit രണ്ടുപേരുടെ ഒന്നിച്ചുള്ള ഒരു വീഡിയോ എടുക്കണേ 🥰
@sree7403
@sree7403 2 жыл бұрын
As viewer of bbs4 njan dr Robinl Kanda oru gud quality aan thettu patti enn manasilakkiyal ath accept cheyth kshama chodikkanulla kazhiv ennullath. Feminism ennathine kurich arivilla ennokke kore perude comment ivide kandu. Seriyaan pullide answer kettappo njanum kurach surprised aayi. But pinneed host thiruthiyappol enik athine kurich valya arivilla enn madi koodathe admit cheythath nalla karyamayi thonni. Vere vallavarum aanel kidann urundu kalichene. Pinne aa video reaction aa karyathil paranja concluding statement ok aayirunnu. But chila vaakkukal misleading aayi thonni. Robin ee comments kanuvanel swayam thett manasilakkumenn njan viswasikkumnu.
@gtr_sport007
@gtr_sport007 2 жыл бұрын
The very first 1 Million view Podcast gonna happen soon!! 😍 Dr. ❤️
@123-RUN
@123-RUN 2 жыл бұрын
നുമ്മടെ DR :മച്ചാൻ ഇനി എവിടെ പ്രെത്യക്ഷ പെട്ടാലും നുമ്മ അവിടെ എത്തും 🔥🔥
@mounaraghu5116
@mounaraghu5116 2 жыл бұрын
Our king .....dr Robin Radhakrishnan ❤️ tq soo much...for bringing our king in this podcast....❤️
@harisyahiya6535
@harisyahiya6535 2 жыл бұрын
Vinu, Das and sreekanth.. kudos to you guys for making this long podcast a very interesting one. Good timely questions and also where there was any comments which was giving a wrong message you guys stepped in and tried to give clarity on the matter. Keep up the good work 👍👏👏👍👍👏👏
@fathimathzulfa938
@fathimathzulfa938 2 жыл бұрын
He is very genuine guy🥺we love you dr robin❤️🤴🏻
@aryasreeradhakrishnan7967
@aryasreeradhakrishnan7967 2 жыл бұрын
Doctor ന്റെ വേറെ interviews കണ്ടെങ്കിലും ഈ podcast അതിനേക്കാള്‍ ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടായി.. കാരണം ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന karthik ചേട്ടനും അത് പോലെ തന്നെ ഇഷ്ടപ്പെടുന്ന ഡോക്ടറും ഒരുമിച്ച് വന്ന ആദ്യത്തെ വീഡിയോ... പറഞ്ഞ്‌ അറിയിക്കാന്‍ പറ്റുന്നതിലും കൂടുതല്‍ സന്തോഷം... Dr Robin🔥❤️ #therealwinner
@shinyjoseph1343
@shinyjoseph1343 2 жыл бұрын
വെയിറ്റ് ചെയ്യുവാരുന്നു..... ഡോക്ടർ 💖💖💖 BB 4 Winner 🔥👑👑👑
@sreedevidasdas4967
@sreedevidasdas4967 2 жыл бұрын
ചുമ്മാതല്ല motivational speaker ആയത്❤️ എത്ര നന്നായി സംസാരിക്കാൻ കഴിയുന്നു.......കഴിവില്ലാത്തവനെന്ന് കളിയാക്കിയ മറ്റു മത്സരാർത്ഥികൾ തീർച്ചയായും ഇത് കണ്ടാൽ അദ്ദേഹത്തിന്റെ കട്ട ഫാനാകും ❤️🔥
@clementsamson2951
@clementsamson2951 2 жыл бұрын
kzfaq.info/get/bejne/hbFoedaQy7GmcX0.html
@mehandiworld6463
@mehandiworld6463 2 жыл бұрын
👍👍👍
@godsowncountry1667
@godsowncountry1667 2 жыл бұрын
താൻ പറയുന്നത് എല്ലാം ശരിയാണ് എന്ന് മറ്റുള്ളവരെ ധരിപ്പിച്ചു സംസാരിക്കാൻ നല്ല കഴിവുണ്ട്... പാവങ്ങൾ വീഴും...
@jaseenanasar2744
@jaseenanasar2744 2 жыл бұрын
Oru karyam chothichottee.... Jasmine oru podcast cheyyan ningalkk dhairyam undooo.... Undenkil kond varoo..
Wikky_Thug ശെരിക്കും Thug ആണോ ?
1:02:01
Intelerks Podcast
Рет қаралды 976 М.
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Karthik surya ❌ Friends ❌ intelerk Podcast stopped💔 Reason???
12:16
Русалка
01:00
История одного вокалиста
Рет қаралды 7 МЛН